ഭാഗവത ജ്ഞാന യജ്ഞം-01 (സത്യംപരംധീമഹി ) - പ്രൊഫ് ബാലകൃഷ്ണൻ സാർ

Поділитися
Вставка
  • Опубліковано 15 жов 2024
  • ഭാഗവത ജ്ഞാന യജ്ഞം-01 (സത്യംപരംധീമഹി ) - പ്രൊഫ്ബാ ലകൃഷ്ണൻ സാർ

КОМЕНТАРІ • 53

  • @maddyspropa2678
    @maddyspropa2678 2 роки тому +26

    ഭൗതിക ശരീരത്തിൽ നിലനിൽക്കുമ്പോൾ ബാലകൃഷ്ണൻ സാറിനെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല എന്നാൽ അദ്ദേഹത്തിന് ശബ്ദത്തിലൂടെ അദ്ദേഹത്തിൻറെ മഹനീയമായ സാന്നിധ്യം എനിക്ക് തിരിച്ചറിയാൻ കഴിയുന്നു🙏

  • @sukumarankv5327
    @sukumarankv5327 Рік тому

    സത്യം വദ ധർമ്മം ചര
    സത്യമേവ ജയതേ
    വന്ദനം
    ജയതേ ജയതേ ജയതേ
    അമൃതം ഗമയ ഭവ
    ശാന്തി .... ശാന്തി .... ശാന്തി

  • @soorajks2774
    @soorajks2774 10 днів тому

    🙏🙏🙏
    സർ ഇന്റെ തൃപ്പാദങ്ങളിൽ കോടി പ്രണാമങ്ങൾ
    നമശ്ശിവായ

  • @jayanchandran4955
    @jayanchandran4955 2 роки тому +7

    സാറിനെ നേരിൽ കാണുവാനും, പ്രഭാഷണം കേൾക്കുവാനും കഴിഞ്ഞത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.

  • @muralidharanp5365
    @muralidharanp5365 Рік тому

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏🙏🙏

  • @brahmashreeprofbalakrishna1030
    @brahmashreeprofbalakrishna1030  2 роки тому +14

    ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏

  • @rajamani9928
    @rajamani9928 Рік тому

    ഹരി ഓം

  • @vpotti
    @vpotti 2 роки тому +5

    ഭഗവാന്റെ തൃപ്പാദങ്ങളിൽ പ്രണാമം

  • @jayanchandran4955
    @jayanchandran4955 2 роки тому +9

    സാറിൻറ്റെ വീട്ടിൽ പോയി അനുഗ്രഹവും മേടിച്ചിട്ടുണ്ട്.🙏

  • @BelovedbakthA
    @BelovedbakthA Рік тому

    ഒരുപാട് നന്ദി അങ്ങുന്നേ ❤️🙏🏼

  • @sumakr9682
    @sumakr9682 Місяць тому

    🙏🙏🙏🙇🏻🙇🏻🙇🏻

  • @rajalakshmiv.s.5735
    @rajalakshmiv.s.5735 2 роки тому +4

    Ith തുടർച്ചയായി ഉണ്ടോ
    Sir ജീവിച്ചിരുന്നപ്പോൾ കാണുവാൻ സാധിച്ചില്ല.ഒരുപാട് അദേഹത്തെ കുറിച്ച് കേൾക്കാൻ ഇടവന്നു
    ജീവിതത്തിൻ്റെ ആദ്യ കാലഘട്ടത്തിൽ
    തീവ്രമായ ജീവിതാനുഭവങ്ങളിൽ കൂടി കടന്നുപോയപ്പോൾ സത്യാനുഭവം ഉണ്ടായി.തുടർന്ന് പൂർണ്ണമായ ശാന്തി ലഭിച്ചു
    പക്ഷേ കാലം കഴിഞ്ഞാണ് ഗീതയും bagavathavum പരിചയപ്പെടാൻ ഇടയായത്.ഞാൻ അന്ന് അറിഞ്ഞ
    സത്യം. നമുടെ ഗ്രന്ഥങ്ങൾ ഉറക്കെ വിളിച്ചു പറയുന്നത് കണ്ടപ്പോൾ
    ഞാൻ അറിഞ്ഞതിൻ്റെ മഹത്വം മനസ്സിലായി.
    ഇപ്പോഴും retire ചെയ്തപ്പോൾ
    Sir nte ella prabhashanangalum കേൾക്കുന്നു .
    വല്ലാത്ത ആനന്ദം
    എത്രയോ ശരി കൾ
    ഇത് എല്ലാവരും മനസ്സിൽ ആക്കിയിരുന്നെങ്കിൽ
    Sir nte Geetha വ്യാഖ്യാനം വാങ്ങി
    വായിക്കുമ്പോൾ എന്തെന്നെല്ലിത്ത സന്തോഷം

    • @prasadum
      @prasadum 2 роки тому +1

      പ്രണാമം. എങ്ങനെ സത്യ ബോധമായി തിരിച്ചറിയാം?

    • @rajalakshmiv.s.5735
      @rajalakshmiv.s.5735 2 роки тому +3

      തീ തൊട്ടാൽ പൊള്ളുന്നത് ഒരു അനുഭവമാണ്
      അതുപോലെ സത്യാ നുഭവം
      ഒരു അനുഭവമാണ്
      നിത്യവും ചെയ്തിരുന്ന prarthanayukku ശേഷം കുറച്ചു നേരം കണ്ണടച്ച് ഇരിക്കുമായിരുന്നു
      അന്നേരം എന്നെ അത്യന്തം vishamippichirunna ചിന്തകളോ..,ശരീര ബോധമോ ഇല്ലായെന്ന് തോന്നിയിട്ടുണ്ട്
      ഇത്തരം അനുഭവം ഉണ്ടായത്. എൻ്റെ വീട്ടിലെ പൂജ വിഗ്രഹംതിൻ്റെ മുൻപിൽ ഇരുന്നുള്ള പ്രാർത്ഥന വേളയിൽ ആയിരുന്നു
      ഇങ്ങനെ മനസ്സ് എകാഗ്ര പ്പെട്ടപ്പോൾ
      ഞാൻ ശരീരമല്ല എന്നും ശരീരമാകുന്ന
      മറ മാറി എൻ്റെ ഉള്ളിലിരിക്കുന്ന ജീവനും പുറമെയുള്ള ശക്തിയും ഒന്ന് ആണെന്ന് സ്വയം ബോധ്യപ്പെടുന്ന ഒരു അവസ്ഥ .അത് budhiyulil ആണ് മനസ്സിൽ ആകുന്നത്
      അതോടെ എനിക്ക് ഇപ്പോഴും
      പ്രൊഫ g. പറയും പോലെ എൻ്റെ ശരീരം ജഡവും ,പിന്നെ ബോധമാകുന്ന ഇസ്വരനും മാത്രമേയുള്ളൂ എന്ന് മനസ്സിൽ ആകുന്നത്
      പിന്നെ അമ്പലം തോറും ഉള്ള ഓട്ട പാച്ചിൽ എല്ലാം നിന്നു്
      ഞാൻ എന്തെല്ലാം അഗ്രഹിച്ചുവോ അതുമുഴുവൻ എനിക്ക് ലഭിച്ചു
      പക്ഷേ ഇപ്പൊൾ വീണ്ടും മനസ്സിലായി
      ഒന്നും ആഗ്രഹിക്കേണ്ടിയില്ലായിരുന്നുവെന്ന്
      അത് പ്രദാനം ചെയ്യുന്നത് വീണ്ടും ദുഃഖം ആണ്
      വീണ്ടും ഞാൻ തിരിച്ചറിഞ്ഞ സത്യം ,ഈ ഭൗതിക ലോകത്ത്
      നമ്മൾ ഒന്നും ചോദിച്ച് വങ്ങേണ്ടത്തില്ലയെന്നും നമ്മിലും പുറത്തും നിറഞ്ഞിരിക്കുന്ന സത്യമായ ബോധത്തെ, ഇസ്വരനെ,ദൈവത്തെ,പരമാത്മാവിനെ,ബ്രഹ്മത്തെ(എല്ലാം വിവിധ നാമങ്ങൾ) ബുദ്ധികൊണ്ട് ആശ്രയിച്ച്
      സമത്വ വീക്ഷണത്തോടെ ജീവിക്കാൻ പഠിക്കണം എന്നും മനസ്സിലായി

    • @prasadum
      @prasadum 2 роки тому +1

      @@rajalakshmiv.s.5735 പ്രണാമം ഏകമേവ അദ്വിതീയം

    • @kannan9018
      @kannan9018 2 роки тому

      🙏🙏🙏

    • @ramachandranbiju3358
      @ramachandranbiju3358 Рік тому

      🙏❤🙏

  • @sajeevanpillaivr6162
    @sajeevanpillaivr6162 Рік тому

    👍🙏🙏🙏🙏👍

  • @mohiniamma6632
    @mohiniamma6632 3 місяці тому

    🎉🙏🙏🙏🎉

  • @PradeepKumar-ej7sh
    @PradeepKumar-ej7sh Рік тому

    🙏

  • @bijukuzhiyam6796
    @bijukuzhiyam6796 3 місяці тому

    🙏🕉️🙏

  • @AbdulRazack.M.S
    @AbdulRazack.M.S 2 роки тому +1

    പ്രണാമം !

  • @sudheepscaria4695
    @sudheepscaria4695 2 роки тому +2

    Pranaam

  • @sankarmfa
    @sankarmfa 2 роки тому +3

    Humble prostration sir 🙏🙏🙏

  • @phvraju
    @phvraju 2 роки тому +5

    വസ്തു ഒന്നേ ഉള്ളൂ. 🙏

    • @sankarmfa
      @sankarmfa 2 роки тому

      Ekameva adviteeyam !!

  • @rheshikeshtk8338
    @rheshikeshtk8338 2 роки тому +1

    Namaste Gurudeva 🙏

  • @kk-sy1rm
    @kk-sy1rm 2 роки тому +2

    Pranams 🙏🏼

  • @mrschitravkrishan6514
    @mrschitravkrishan6514 2 роки тому +1

    Hari Om 🕉 Namaskaram

  • @arjunkdileep9201
    @arjunkdileep9201 2 роки тому +1

    Super speach

  • @bijinisurandran5665
    @bijinisurandran5665 2 роки тому +1

    🙏🙏🙏🙏🌹

  • @ganapathysree4411
    @ganapathysree4411 2 роки тому

    Pranamam sathguro

  • @abduljaleel-yh4oh
    @abduljaleel-yh4oh 2 місяці тому

    Apaaram

  • @lathababu8879
    @lathababu8879 2 роки тому

    Pranamam.sir

  • @DhanaLakshmi-ul9sw
    @DhanaLakshmi-ul9sw 2 роки тому +2

    ഇതു തുടരാൻ സാധ്യത ഉണ്ടോ?

  • @ganapathysree4411
    @ganapathysree4411 2 роки тому

    Sashtanga

  • @adv.mynagappally.aravindan
    @adv.mynagappally.aravindan 2 роки тому +2

    പ്രപഞ്ച രഹസ്യം എന്തെന്നാൽ
    മനുഷ്യ ശരീരത്തിൽസദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.... യോഗവാസിഷ്ഠം......

  • @PradeepKumar-ej7sh
    @PradeepKumar-ej7sh Рік тому

    🙏

  • @hansanair7805
    @hansanair7805 Рік тому

    🙏🙏🙏

  • @thoughtprocess2326
    @thoughtprocess2326 Місяць тому

    🙏🙏🙏

  • @pssankarannamboothiri5056
    @pssankarannamboothiri5056 2 роки тому +1

    🙏

  • @preethasunder4568
    @preethasunder4568 2 роки тому +1

    🙏🙏🙏

  • @anuragvellachal4282
    @anuragvellachal4282 2 роки тому

    🙏🙏🙏

  • @savithria9332
    @savithria9332 2 роки тому

    🙏🙏🙏

  • @rishidas19731999
    @rishidas19731999 2 роки тому

    🙏🙏🙏

  • @souparnikasunil5632
    @souparnikasunil5632 2 роки тому

    🙏🙏🙏🙏

  • @binup.m6622
    @binup.m6622 2 роки тому

    🙏🙏🙏