I'm Bored of You, Justin 😠😳 Hailey's reaction goes viral

Поділитися
Вставка
  • Опубліковано 27 вер 2024
  • Hi friends 💖 If you like this video, consider hitting the subscribe button and all-notification bell. If you're already a subscriber, thanks dear 😉
    Please Support My 27-Dog Family: www.anupamapat...
    -----------------------------------------------------------------
    Watch Video About My Life and Team: • Video
    Support My New Channel: ‪@thepathman7‬
    ------------------------------------------------------------------
    For any inquiries: promote@anupamapathman.com
    #justinbieber #haileybieber #selenagomez #reaction #new #trending #anupamapathman #hollywood #viralvideo #justice
    ---------------------------------------------------------------
    #kimkardashian #kendalljenner #khloekardashian #kourtneykardashian
    #kyliejenner #krisjenner #keepingupwiththekardashians #beyonce
    #video #facts #singlesoon #taylorswift #erastour #mileycyrus #flowers #kanyewest #travisscott #scottdisick #petedavidson #timotheechalamet #badbunny #tristanthompson #erasworldtour #nickiminaj #theerastour #movie #traviskelce #joealwyn #thekardashians #kardashians #kardashian #hulu #disney #kuwtk #rhodeskin #justin #hailey
    The Kardashians Season 4, Hulu, Hollywood, New, Fashion Week, Kim, Kendall, Kylie

КОМЕНТАРІ • 260

  • @zeropraveenzeropraveen9264
    @zeropraveenzeropraveen9264 10 місяців тому +483

    ന്യൂസ്‌ കണ്ട് വന്നവർ ലൈക് അടിക്ക് 🤣

  • @dailylifetrickz3693
    @dailylifetrickz3693 10 місяців тому +208

    എന്തായാലും പുറത്തിറങ്ങുമ്പോഴേക്കും എല്ലാവരും കൂടെ കടം തീർക്കാനുള്ളത് യൂട്യൂബ് ഇൽ നിന്നും കിട്ടും 😂👍👍👍

    • @_n_vn_
      @_n_vn_ 10 місяців тому +3

      No bro 1 month munp youtube action block kitti ippo dharidryam anu. Athalle 5lakh okke chodich thattikond poye😂😂

    • @akhisaketh
      @akhisaketh 10 місяців тому

      ​@@_n_vn_എന്താ ഈ ആക്ഷൻ ബ്ലോക്ക് 🧐

    • @aiswaryas8565
      @aiswaryas8565 10 місяців тому

      @@_n_vn_ Wht is action block?

    • @amalthomas1081
      @amalthomas1081 10 місяців тому

      Report this channel.. angane nammal sahayichitu ival onnum rekshapedanda

    • @MFJ_Talks
      @MFJ_Talks 10 місяців тому

      Reused contant കാരണം Monetization cut ആയി കിടക്കുകയല്ലെ ? പിന്നെങ്ങനെ ?

  • @Manjakkilimedia
    @Manjakkilimedia 10 місяців тому +125

    മലയാളികൾ ഹാജർ🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐🖐

    • @vijilavijayan1215
      @vijilavijayan1215 10 місяців тому +8

      ഇവളാണോ ലവൾ

    • @rockygirl27
      @rockygirl27 10 місяців тому +1

      🤣🤣

    • @abhijarajeev9693
      @abhijarajeev9693 10 місяців тому +1

      @@rockygirl27 Pinnallathe🤣

    • @Ztrv
      @Ztrv 10 місяців тому

      Kidnapping series ondo

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 10 місяців тому +64

    വിധക്തന്മാർ എത്തി തുടങ്ങിയിട്ടില്ല,, വൈകീട്ട് വരാം 😂

  • @rotatingequipment2964
    @rotatingequipment2964 10 місяців тому +127

    മലയാളികൾ എത്തിത്തുടങ്ങിയോ😂

    • @babushka7939
      @babushka7939 10 місяців тому

      😁😁

    • @rajuvarghese1477
      @rajuvarghese1477 10 місяців тому +2

      പിന്നല്ലാതെ..

    • @technu6096
      @technu6096 10 місяців тому

      Nammal hajar!

    • @jinsmathew2261
      @jinsmathew2261 10 місяців тому +1

      ആ... വന്ന് വന്ന്...😁

    • @4vybko
      @4vybko 10 місяців тому

      😂എത്തി

  • @shabeer857
    @shabeer857 10 місяців тому +11

    Her hobby is digging others life which led to kidnapping a kid

  • @vismayaentertainer2434
    @vismayaentertainer2434 10 місяців тому +16

    തട്ടിക്കൊണ്ടുപോകൽ ഹീറോ ആയതിനു ശേഷം ചേച്ചിയെ കാണാൻ വന്നവർ കൈ പൊക്കൂ... 🙏

  • @lfyoftechie2949
    @lfyoftechie2949 10 місяців тому +22

    NEWS KANDU VARUNAVAR UNDO 😂

  • @bookworm3336
    @bookworm3336 10 місяців тому +22

    ആളൊന്നു യൂറോപ്യൻ സ്റ്റൈൽ kidnaping പ്ലാൻ ചെയ്ത് നോക്കീതാ ...... ഒത്തില്ല 😂😂😂😂

  • @imhere5225
    @imhere5225 10 місяців тому +15

    Kurach per baakki video yil koode chell ,ivde kidann thirakk koottathe 😂

  • @oyeron_edits
    @oyeron_edits 10 місяців тому +49

    Ah ഗോതമ്പുണ്ട തിന്നോണ്ട് react cheyy😂😂😂😂

    • @MFJ_Talks
      @MFJ_Talks 10 місяців тому

      ഗോതമ്പുണ്ടയൊക്കെ പണ്ട് ! ഇനി ബിരിയാണി തിന്നോണ്ട് react cheyyam

  • @shreyass6975
    @shreyass6975 10 місяців тому +7

    Bythe way she is soo famous kidnapper in kerala.😂

  • @Mubashirkunnummal
    @Mubashirkunnummal 10 місяців тому +11

    😂😂 directed by anupama!!

  • @shibubabu4119
    @shibubabu4119 10 місяців тому +17

    ശിവൻകുട്ടി അണ്ണനോട്‌ ചോദിചിട്ട് വേണം ഈ ഇംഗ്ലീഷ് മലയാളം എന്തെന്ന് മനസിലാക്കാൻ😂

  • @fezwastoys
    @fezwastoys 10 місяців тому +3

    Befor kidnapping case followers 499k now .. ho my god 515k 😂😂

  • @mohammedhassan4146
    @mohammedhassan4146 10 місяців тому +7

    Waiting for your next video explaining jail experience

  • @seldom44
    @seldom44 10 місяців тому +8

    മലയാളിയുടെ സദാചാര ബോധം ഉണർന്നിട്ടുണ്ട്....കമൻ്റുകളിൽ കാണാം

    • @user-xz8pi5fu3k
      @user-xz8pi5fu3k 10 місяців тому +7

      ഒരു ദിവസം മുഴുവൻ മലയാളികളെ മുൾമുനയിൽ നിർത്തിയതിന് ഇത്രയെങ്കിലും ചെയ്യണ്ടേ. അത് സദാചാരബോധം ഉണർന്നതാണെന്ന് തോന്നിയെങ്കിൽ അങ്ട് സഹിച്ചോ

    • @abhijiths3333
      @abhijiths3333 10 місяців тому

      നീ അവളുടെ അടി പാവാടയും underwearum വരെ അലക്കി കൊടുക്കും എന്ന് കരുതി എല്ലാരും അങ്ങനാ ആകണം എന്നില്ല വാണമേ 🤌😂

  • @Veerappaan
    @Veerappaan 10 місяців тому +5

    അങ്ങിരിക്കുന്ന സായിപ്പുമാരെ അറിയിക്കണം... 💥💥😂😂🤣

  • @pubgaddict6890
    @pubgaddict6890 10 місяців тому +13

    AR camp tour video cheyuvo?

  • @Joji_V1.01
    @Joji_V1.01 10 місяців тому +6

    Daa eval poliyanallo 🥲💥

  • @AbdullaTM-xq1gs
    @AbdullaTM-xq1gs 10 місяців тому +4

    ഇതിന് മുൻപ് മിസ്സായവരെ കുറിച്ച് ഇവളോട് ചോദിക്കണം.....

  • @mahimathampi
    @mahimathampi 10 місяців тому +17

    Ethano kutty ye kidnap case ile prethi

  • @Chris2flye
    @Chris2flye 9 місяців тому +2

    What a nice young lady, I hope she doesn’t get arrested for kidnapping a child and putting ransom. All the best for your future

  • @MANUSKARMA
    @MANUSKARMA 10 місяців тому +35

    Beautiful pronunciation❤️

    • @Bijiviswan-s5q
      @Bijiviswan-s5q 10 місяців тому +7

      Kunjungale Thattikkond pokanum ariyam avakk

    • @MerrlovesJesus
      @MerrlovesJesus 10 місяців тому +1

      @@Bijiviswan-s5q 😭🤣

    • @BertRussie
      @BertRussie 10 місяців тому +14

      Very fake, very awkward accent

    • @xter124
      @xter124 10 місяців тому +3

      ​@@BertRussieNot at all, no one can stole education and skills

    • @BertRussie
      @BertRussie 10 місяців тому +6

      @@xter124 Her accent sounds very fake. It sounds like imitation.

  • @shibusadasivan5289
    @shibusadasivan5289 10 місяців тому +7

    മാഡത്തിന്റെ അടുത്ത വീഡിയോ how to make special ഗോതമ്പുണ്ട

    • @aax1642
      @aax1642 10 місяців тому

      😂😂

    • @shaibakshahazad1813
      @shaibakshahazad1813 10 місяців тому +2

      Athoke pand , ippo special jail biriyani 😅

  • @explorethewould1990
    @explorethewould1990 10 місяців тому +2

    Yaa yaa yaa അക്കിളി ഇക്കിളി അവരാച്ചി മറിയം വന്നു വിളക്കൂതി 😂😂😂😂😂

  • @southpole4776
    @southpole4776 10 місяців тому +11

    Seems like a civilised girl. Subscribed

    • @soul_icon8894
      @soul_icon8894 10 місяців тому +4

      Out of all the channels you could have subscribed,you chose this😹😹

    • @crazywallflower5431
      @crazywallflower5431 9 місяців тому +2

      This girl and her family kidnapped a 6year old girl and tried to ask for money from the child's parents. Civilised?? I don't know because no civilised people will do such a thing for money.

    • @adhithnarayang9503
      @adhithnarayang9503 9 місяців тому

      Yeah civilised kidnapper 😹

  • @alyazaj6264
    @alyazaj6264 10 місяців тому +1

    Unbelievable, this girl helped her parent to kidnap a 6 year old girl. People shouldnt help hypocrazy.

  • @priyadarshini688
    @priyadarshini688 11 місяців тому +30

    The problem is not Haliley the problem is the guy who can't decide for himself what he wants and what is right.

    • @akhil7995
      @akhil7995 10 місяців тому

      She is a criminal now ,you guys can Google,kollam kidnap case

    • @sp77775
      @sp77775 10 місяців тому +31

      The problem is she is a kidnapper. And arrested in kerala. Check news lol

    • @sp77775
      @sp77775 10 місяців тому +3

      She is a kidnapper

    • @crusader_warrior
      @crusader_warrior 10 місяців тому +2

      Now she is a wanted criminal

    • @thekev986
      @thekev986 10 місяців тому

      Anupama pathman now in jail

  • @Valkrae
    @Valkrae 10 місяців тому +2

    Sechi baki english jailil vech parayum😂😂

  • @susandoyle6551
    @susandoyle6551 11 місяців тому +26

    Hopefully they will stay together forever ❤❤!

    • @sp77775
      @sp77775 10 місяців тому +9

      She is the one kidnapped a little girl with parents and got arrested right.

    • @johnjobin1207
      @johnjobin1207 10 місяців тому

      🤣🤣

    • @chuckberryman9846
      @chuckberryman9846 10 місяців тому +6

      Yes they will but this girl stays in jail forever 🤣

    • @heavenofjoy4916
      @heavenofjoy4916 10 місяців тому

      Whatever my past is now i am an experienced kidnapper.. Sincerely Anupama pathman😅

  • @arunkumar4536
    @arunkumar4536 10 місяців тому +1

    അയ്യോ ന്യൂസ്‌ കണ്ട് വന്നതാ but കുട്ടിമാമ ഞാൻ ഞെട്ടി മാമ

  • @maxado_xo_play
    @maxado_xo_play 10 місяців тому

    Kochune ne kidapp.. Is.. So smartly... Police got eruttil thappi... Last under arrested... Thank you thank you

  • @jijuj2815
    @jijuj2815 10 місяців тому +2

    കളമശ്ശേരി സ്ഫോടനം പോലെ പോലീസിൻറെ മുഖം രക്ഷിക്കാനുള്ള തിരക്കഥ മാത്രമാണ്. കേരള പോലീസ് ന സ്വാതന്ത്ര്യം അർഹതി 😂😂😂 എത്ര വരെ അന്വേഷിക്കണമെന്ന് പിണങ്ങാൻ തീരുമാനിക്കും😂😂

  • @abhisheksnampoothiri4273
    @abhisheksnampoothiri4273 10 місяців тому

    The master mind behind the Kollam Kid Kidnapping

  • @mubashir1210
    @mubashir1210 9 місяців тому +2

    Report adikkada makkale

    • @yusufali9829
      @yusufali9829 9 місяців тому

      Same reason koduth ellavarum report adich prolsahipikkuka ( Eg: Child abuse)

  • @dr.vishnunath8938
    @dr.vishnunath8938 10 місяців тому +56

    She is really smart and talented..
    Mistakes can happens in everyone’s life ..don’t worry..don’t get disappointed..be wise and careful to take decisions in ur life from now onwards

    • @aiswaryas8565
      @aiswaryas8565 10 місяців тому +32

      WTF?

    • @Canvasofcourage
      @Canvasofcourage 10 місяців тому +1

      WTF, she kidnapped a 3 year old girl for money

    • @peterjhon3146
      @peterjhon3146 10 місяців тому +4

      Sangi veluppikkal

    • @kiranrc9526
      @kiranrc9526 10 місяців тому +34

      Yeah kidnapping a 6 year old girl and trying to extort money from the family after months of planning is a verrryyy small mistake🙄

    • @confuseddesi80
      @confuseddesi80 10 місяців тому

      Simp

  • @bhoomiyileangelvlogs9176
    @bhoomiyileangelvlogs9176 10 місяців тому +2

    Ladies and gentlemen, please note that she and her family have kidnapped a child and are now in police custody. 😡😡😡 ഇവൾക്ക് ഇത്രയൊക്കെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമായിരുന്നുവെങ്കിൽ വല്ല യൂറോപ്പ്യൻ രാജ്യങ്ങളിൽ പോയി പിച്ചയെടുത്തെങ്കിലും ജീവിച്ചു കൂടായിരുന്നോ 😂😂😂 പറഞ്ഞിട്ട് കാര്യമില്ല ഇനിയിപ്പം ജയിലിൽ പോയി കുടുംബസമേതം ഗോതമ്പുണ്ടാ തിന്നാം😢😫🤭

    • @MFJ_Talks
      @MFJ_Talks 10 місяців тому

      വിദ്യാഭാസം മാത്രം പോരല്ലോ , വിവരം കൂടി വേണ്ടേ 😂🤌

  • @pushpashibu439
    @pushpashibu439 10 місяців тому +1

    കഷ്ടം തന്നെ വിവരം കൂടിയതാ കുഴപ്പം നേർവഴിക്ക് നടത്തേണ്ടവർ തന്നെ ഈ കുട്ടിയുടെ ഭാവി നശിപ്പിച്ചു

  • @fathimafarahna2633
    @fathimafarahna2633 9 місяців тому

    She is young & cute & was making good money later demonetised.. But why kidnapping 😢😢😢

  • @indianindia8488
    @indianindia8488 9 місяців тому

    This anchor and her parents kidnapped a 6year old girl and now they ended up in jail😂😂😂

  • @ammuajayan864
    @ammuajayan864 10 місяців тому

    Waiting for vidhagthar🥹🤣

  • @arjunas4504
    @arjunas4504 10 місяців тому +2

    ഗോതമ്പ് ഉണ്ടയുടെ റിവ്യൂ ചെയ്യുമോ?

  • @krishnadas692
    @krishnadas692 10 місяців тому

    അനുപമ അക്ക എങ്ക ഉയിർ ഡാ

  • @muhammad9083
    @muhammad9083 10 місяців тому

    Channel thappi vannatha endhonadey ith kili poy Kardashiante kudumba serial full episode thanne undallo

  • @dianaprasad
    @dianaprasad 10 місяців тому

    Is she dubbing?

  • @VintageKuwait
    @VintageKuwait 10 місяців тому

    Fantastic and elastic English. Gesture , body language and eye contact mangatholi . Copile antoru English

  • @shammastb1144
    @shammastb1144 10 місяців тому

    ടാലെന്റ്റ് ഉള്ള കുട്ടിയാണ് ജാമ്യം കൊടുക്കണം 👻

  • @renjithafed
    @renjithafed 10 місяців тому +3

    Any malayalees after the arrest like here

  • @manzoormanzoortk2733
    @manzoormanzoortk2733 10 місяців тому +2

    ഇന്ന് ഇവിടെ കൂടാം...

  • @litty961
    @litty961 10 місяців тому +2

    She is not a criminal.. her father and mother is criminals..she is a victim..

  • @roshanraju6913
    @roshanraju6913 10 місяців тому +1

    നിങ്ങളുടെ ഹീറോ ഇപ്പോ എന്ത് ചെയുന്നു

    • @Jinns_Inns
      @Jinns_Inns 9 місяців тому

      അട്ടക്കുളങ്ങര വനിതാ ജയിലിൽ ചപ്പാത്തിയും mutton curry yum ഉണ്ടാക്കുന്നു..🤣

  • @ajithlalsree4826
    @ajithlalsree4826 10 місяців тому +1

    he he.....thookki...

  • @thankachanaji
    @thankachanaji 10 місяців тому

    ജോസപ്പേ കൊച്ചിനു ഇംഗ്ലീഷ് അറിയാം...😂

  • @elecro160
    @elecro160 10 місяців тому

    Malayali Ammavan Mar Spotted...😂

  • @Adharv-z6k
    @Adharv-z6k 10 місяців тому

    ❤❤😭😭

  • @jijeshpv308
    @jijeshpv308 10 місяців тому

    ❤❤❤

  • @vijayanev309
    @vijayanev309 9 місяців тому

    നല്ല വിദ്യാഭ്യാസമുള്ള കുട്ടി അച്ഛൻ അങ്ങനെ എഞ്ചിനീയറിംഗ് റാങ്ക് പാസ്സ് എന്നിട്ടും 🌹🌹

  • @sajeevmaniyan2188
    @sajeevmaniyan2188 9 місяців тому

    വെളിയിൽ ഇറങ്ങുമ്പോതന്നെ അമ്പലകുളമാകും

  • @PhotonShower
    @PhotonShower 10 місяців тому

    Ee accent engane?

  • @archana9232
    @archana9232 10 місяців тому

    ബോസ് & മോൾ ഇപ്പോൾ പ്രശസ്തമാണ്

  • @BrothersLoveS
    @BrothersLoveS 10 місяців тому

    Vtl erene English padam kanuvayirenele...naatkarete bandham illanjadh adha...

  • @nafsalnzr5597
    @nafsalnzr5597 9 місяців тому

    Ellaaarum ivallide videos report adich sahakarikanam 🙄 for her villain natire

  • @abhilashkb1875
    @abhilashkb1875 10 місяців тому

    ഇത്രയും കഴിവുള്ള കുട്ടി എന്തിനാ ഈ കിഡ്നാപ്പിന് കൂട്ട് നിന്നത്?

  • @ubaidparolimunderi5532
    @ubaidparolimunderi5532 10 місяців тому +6

    ചെറിയെ കുട്ടികളോടാണോ
    അതൊ പൈസ യോടാണോ : നിനക്ക് പ്രണയം
    നിന്റെ ഹൃദയം ഇരുമ്പ് കൊണ്ടാണോ നിർമിച്ചത് മനസാക്ഷി ഇല്ലാത്തെ ബാക്കി പറയുന്നില്ല

  • @Boby-ty3sp
    @Boby-ty3sp 11 місяців тому +5

    Your eyes 😍 0:52

  • @israfil9352
    @israfil9352 10 місяців тому

    കുട്ടിയെ thattikond poyaval alldey ith

  • @Milan73750
    @Milan73750 9 місяців тому

    Kidnapar

  • @kambanvasu
    @kambanvasu 10 місяців тому

    Pooy ninte bossinte andi oomb thallayoli

  • @rahulnath2185
    @rahulnath2185 10 місяців тому

    അപ്പൊ നീ തട്ടിപ്പാണല്ലേ 😅

  • @armusics5560
    @armusics5560 10 місяців тому

    😂😂😂😂

  • @nice-xy8ey
    @nice-xy8ey 10 місяців тому

    Ival ethu saayippinundaayathaa

  • @shazam1334
    @shazam1334 10 місяців тому

    chechi ... oru kidneykk ethreya vela?

  • @sandhooseworld7697
    @sandhooseworld7697 10 місяців тому

    😂

  • @njanjaani
    @njanjaani 10 місяців тому

    Ooombi allo neee 😂

  • @adarshs5806
    @adarshs5806 10 місяців тому

    Ni kollalodi penne😂

  • @tinujose2550
    @tinujose2550 10 місяців тому

    ജയിലിൽ സുഖം ആണോ ചേച്ചി

  • @anjumaofficial4087
    @anjumaofficial4087 10 місяців тому

    As you may know she is a criminal 😂thank me later😇

  • @bibinthomas7969
    @bibinthomas7969 10 місяців тому

    🧐🧐

  • @footballarena8927
    @footballarena8927 10 місяців тому +2

    എല്ലാവരും ഈ ചാനൽ റിപ്പോർട്ട്‌ അടിക്കുക!!

    • @vijaykrishnapuram
      @vijaykrishnapuram 10 місяців тому

      Subscribers foreigners ആണ്

    • @MFJ_Talks
      @MFJ_Talks 10 місяців тому +1

      എന്തിന്റെ പേരിലാണ് ഈ ചാനൽ റിപ്പോർട്ട് അടിക്കേണ്ടത് ? യൂട്യൂബില് കുറച്ച് കുറച്ച് കമ്മ്യൂണിറ്റി ഗൈഡ്ലൈൻസ് പോളികളുണ്ട് , ഈ പോളിസികൾക്കെതിരായ ഒരു കണ്ടന്റ് ആരെങ്കിലും അപ്ലോഡ് ചെയ്യുമ്പോഴാണ് റിപ്പോർട്ട് അടിക്കുമ്പോഴൊക്കെയാണ് യൂട്യുബ് ആ ഒരു ചാനലിനെതിരെ action എടുക്കുന്നത്

    • @mithunm8555
      @mithunm8555 10 місяців тому

      @@MFJ_Talks good reply man

  • @ítzmngl
    @ítzmngl 10 місяців тому +1

    ശിഷ്ട കാലം അഴിക്കുള്ളിൽ

  • @Ajeeshpa1979-ep5df
    @Ajeeshpa1979-ep5df 10 місяців тому +330

    She is the one kidnapped a child??? Unbelievable!! Sopiled her future herself .

  • @RojanBaby
    @RojanBaby 10 місяців тому +80

    എന്താ അല്ലേ....നല്ല ടാലൻ്റ് ഉള്ള കുട്ടി ആണെന്ന് വീഡിയോ കണ്ടാൽ തന്നെ മനസിലാക്കാം...ഇംഗ്ലീഷ് ആക്സെൻ്റ് ഒക്കെ ചുമ്മാ തീ...😂😂 എന്ന പറയാനാ....🫣

    • @vinu138
      @vinu138 10 місяців тому

      she obviously will have international contacts with her talent.. so can be a part of international mafia of kidnapping kids

    • @dia61843
      @dia61843 10 місяців тому

      ​@@sijokjjose1ith ai voice onnumella

    • @sijokjjose1
      @sijokjjose1 10 місяців тому

      @@dia61843 yes you are true 👍 I was mistaken

  • @fathimashajeer8643
    @fathimashajeer8643 10 місяців тому +17

    മലയാളികൾ എല്ലാം പിരിഞ്ഞു പോകേണ്ടതാണ് 🤣🤣ഇല്ലെങ്കിൽ ആകാശത്തേക്ക് വെടിവയ്ക്കുന്നതാണ് 😂😂

  • @nihad-vp
    @nihad-vp 10 місяців тому +80

    Movie -Kidnap
    Director - Anupama pathman
    Producer- Anupama Father
    Actor - Anupama Mother
    😂😊

  • @adithyan2748
    @adithyan2748 10 місяців тому +25

    News kand vannavar like adi😂

  • @bobbymathew5037
    @bobbymathew5037 10 місяців тому +4

    കിഡ്നാപ്പി... ഇനി ഗോതമ്പുണ്ട ഉണ്ടാക്കുന്ന വീഡിയോ ഇട്....

  • @Wonderlust120
    @Wonderlust120 10 місяців тому +2

    For sure go to jail.. Enjoy gothamb unda.. Chill ur life...

  • @sojan3690
    @sojan3690 10 місяців тому +2

    Language fluency കേട്ടാൽ അറിയാം oet ക്കു വേണ്ടി cash കൊടുക്കേണ്ട ആവശ്യം ഇല്ല എന്ന്

  • @latheefozr7463
    @latheefozr7463 10 місяців тому +8

    she is smart girl!
    പോലീസുമായി നന്നായി സഹകരിച്ച് വേകം പുറത്തിറങ്ങും

  • @rivaphilip5137
    @rivaphilip5137 10 місяців тому +2

    Need to investigate the role of Maneka Gandhi, Ranjini Haridas, PETA, People For Animals, Blue Cross, etc in the kidnapping of Abegail Sara Reji. This Anupama Pathman have close links with above individuals and Animal Rights Mafia. Role of Animal Welfare Board of India also need to be probed.

  • @subichenshunts6076
    @subichenshunts6076 10 місяців тому +2

    ഇതിപ്പോ ലാഭായല്ലോ ജയിലേന്ന് ഇറങ്ങുബോഴേക്കും സബ്സ്ക്രൈബ്ർസ് കൂടുമല്ലോ 😂

  • @vijithviswa9832
    @vijithviswa9832 10 місяців тому +4

    ഇനി ഉണ്ട തിന്നാം പുന്നാര മോളെ 😂

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo 10 місяців тому +20

    she is a criminal

    • @Arunkumar_666
      @Arunkumar_666 10 місяців тому +1

      😂

    • @litty961
      @litty961 10 місяців тому

      No. her father and mother is criminal..she is a victim

    • @KrishnaGupta-oq4fo
      @KrishnaGupta-oq4fo 10 місяців тому

      @@litty961 she is the mastermind , why u white wash her crime

    • @sh.aw.NY.
      @sh.aw.NY. 10 місяців тому

      ​@@litty961adh pinne angane aanallo😂😂

  • @rahulck.1
    @rahulck.1 10 місяців тому +2

    വല്ല കാര്യം ഉണ്ടായിരുന്നോ മോളെ 💔. come back strongly 🤝

  • @sagittarius-nl9te
    @sagittarius-nl9te 10 місяців тому +2

    Kidnapper girl😮

  • @secretvlog1627
    @secretvlog1627 10 місяців тому +1

    Athokke potte ne enthina kuttiykk cartoon kanikkan poyath 😄

  • @akshayp4129
    @akshayp4129 10 місяців тому +1

    എന്താ ഇംഗ്ലീഷ്.... പക്ഷെ 5 പൈസ ക്ക് ഉള്ള ബുദ്ധി ഇല്ല...

  • @SoniaSdeek-xr2gz
    @SoniaSdeek-xr2gz 3 місяці тому

    I love her singing 😮😮

  • @M7official777
    @M7official777 9 місяців тому

    She is kidnapper😹😹