MLSP!! ഇത് കണ്ടിട്ട് നിങ്ങൾക്ക് തീരുമാനിക്കാം!👆|Negatives and positives of MLSP job|

Поділитися
Вставка
  • Опубліковано 28 сер 2024
  • ഹലോ ചങ്ങാതിമാരെ...
    MLSP ലിസ്റ്റ്... ഇന്റർവ്യൂ എല്ലാം പെട്ടെന്ന് പെട്ടെന്നാണല്ലോ നടക്കുന്നത്... എന്റെ അറിവിൽ നിയമനവും അധികം ലേറ്റ് ആവില്ല... നിങ്ങൾ എല്ലാവരും ഒരുപാട് പ്രതീക്ഷയോടെ ആണ് ഈ ജോലിയെ കാണുന്നത് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ... ഞാൻ എന്ത് കൊണ്ട് mlsp തിരഞ്ഞെടുത്തു എന്നും എന്താണ് അതിന്റെ ഗുണങ്ങളെന്നും ആണ് ഇതിൽ പറയുന്നത്... അതോടൊപ്പം ചെറിയ ദൂഷ്യ വശങ്ങളും ഉണ്ട് കേട്ടോ..അപ്പൊ mlsp യുടെ ഗുണങ്ങളും ദോഷങ്ങളും നമുക്ക് ഈ വീഡിയോയിലൂടെ പരിശോധിക്കാം...
    Queries solved
    mlsp staff nurse
    mlsp exam questions and answers
    mlsp previous question paper
    mlsp staff nurse questions and answers
    mlsp 2023
    mlsp interview questions
    mlsp pros and cons
    mlsp negatives and positives
    mlsp job benefits
    salary in mlsp job
    salary increasing for mlsp
    field duties of mlsp nurse
    #thanusdiaries
    #malayalam
    #trending
    #trivandrum
    #chc_aryanad
    #mlsp
    #mlsp_benefits
    #mlsp_salary
    #bscnurse
    #staffnursejob
    #mlspfieldduties

КОМЕНТАРІ • 75

  • @johncyjoseph81
    @johncyjoseph81 11 місяців тому +2

    Nammude duties ara panju tharunne nhm parayunnu athathu phc suprendant parayumennu

  • @jacobgeorge9199
    @jacobgeorge9199 9 місяців тому +1

  • @vijayana43
    @vijayana43 Рік тому +1

    🎉🎉🎉

  • @johncyjoseph81
    @johncyjoseph81 11 місяців тому +1

    First day colour dress with white coat ittal mathiyo.atho colour dress mathram mathiyo.phc yil annu kittiyathu subcentre illannu thonnunu

    • @thanusdiaries2018
      @thanusdiaries2018  11 місяців тому

      നമ്മൾ ഫസ്റ്റ് ഡേയ്‌ കളർ ഡ്രസ്സ്‌ മാത്രമേ കൊണ്ട് പോയിരുന്നുള്ളു.... ജസ്റ്റ്‌ വൈറ്റ് കോട്ട് കൂടി വച്ചേരെ... അതാണ് നല്ലത് 👍🏻👍🏻

  • @vineetha5506
    @vineetha5506 10 місяців тому +2

    Feild visit okey ottak pokendivarooo....kudey arenkillum kanumoo

    • @thanusdiaries2018
      @thanusdiaries2018  10 місяців тому

      Asha worker undavum

    • @thanusdiaries2018
      @thanusdiaries2018  10 місяців тому

      Maximum time lum asha worker allel jphn okke kanum👍🏻👍🏻... May be vallapolum urgent situationil ottakk pokendi vannekkam👍🏻

  • @Nitha961
    @Nitha961 7 місяців тому +2

    Experience certificate abroad processing nu use cheyyamo

    • @thanusdiaries2018
      @thanusdiaries2018  7 місяців тому

      Illa... Clinical nursing experience certificate kitilla👍🏼👍🏼👍🏼

    • @Nitha961
      @Nitha961 7 місяців тому

      @@thanusdiaries2018 thank you so much

  • @johncyjoseph81
    @johncyjoseph81 11 місяців тому +1

    Mlsp join cheythathinu sheshavum exam undo theory aano?eluppamanno

    • @thanusdiaries2018
      @thanusdiaries2018  11 місяців тому

      Und... 3mnth training period kazhinj examund... Ath kazhinjite TA kitithudangukayullu... Exam theory alla.. Online anu👍🏻

  • @kilikilimachaz8067
    @kilikilimachaz8067 Рік тому +1

    Enta interview ennu kazhiju othiri padichittu poyi avaru experience based anu chothichathu (my experience in psychiatric de-addiction) they ask only de-addiction

    • @thanusdiaries2018
      @thanusdiaries2018  Рік тому

      ഓരോരുത്തരുടെ ഭാഗ്യം പോലിരിക്കും ചോദിക്കുന്ന questions.. 👍🏻👍🏻🤗🤗

  • @aswathysunil2972
    @aswathysunil2972 Рік тому +1

    Thrissur work cheythit pinneed Alappuzhayilekk maran pattumo?

  • @bincyk.g6050
    @bincyk.g6050 4 місяці тому +1

    MLSP Exam GNM nu ezhuthaan pattumo?

    • @thanusdiaries2018
      @thanusdiaries2018  4 місяці тому

      പറ്റും... GNM with one year experience

  • @shins10
    @shins10 7 місяців тому +1

    1 1/2 CL alla 3months koodumbol 5days edukkam

    • @shins10
      @shins10 7 місяців тому +1

      Arunm watch cheyyunnilla ennu vicharikkenda mLSP avanavante HWC paridiyile pokan padullu

    • @thanusdiaries2018
      @thanusdiaries2018  7 місяців тому

      Athello.. 👍🏼👍🏼👍🏼

  • @theresavarghese2286
    @theresavarghese2286 Рік тому +3

    ഇന്നലെ interview ഉണ്ടായിരുന്നു

    • @sarithamohan2652
      @sarithamohan2652 Рік тому

      ഏത്ജില്ലാ

    • @theresavarghese2286
      @theresavarghese2286 Рік тому

      @@sarithamohan2652 തൃശ്ശൂർ

    • @thanusdiaries2018
      @thanusdiaries2018  Рік тому

      Engane undayirunnu?

    • @theresavarghese2286
      @theresavarghese2286 Рік тому +1

      @@thanusdiaries2018 TB medicine name, bacteria name, leprosy bacteria, sms full form അങ്ങനെ കുറച്ച് ചോദിച്ചു.

    • @thanusdiaries2018
      @thanusdiaries2018  Рік тому

      @@theresavarghese2286 👍🏻👍🏻👍🏻👍🏻

  • @nstastykitchen2685
    @nstastykitchen2685 9 місяців тому +1

    Interview malayalathilano nadathunnathu

    • @thanusdiaries2018
      @thanusdiaries2018  9 місяців тому +1

      Englishilanu... Malayalathil paranjalum mathi👍🏼

  • @johncyjoseph81
    @johncyjoseph81 11 місяців тому +1

    Field work nu shesham subcentre il chennittuvenno veettil pokan

    • @thanusdiaries2018
      @thanusdiaries2018  11 місяців тому

      അതെ.... Working hour 9 to 4 anu... Field wrk nerathe kazhinjal 4 mani vare subcentre l irikkanam👍🏻

  • @ashamol5565
    @ashamol5565 11 місяців тому +1

    List il und but ipo joined avan patila appol nth cheynm

    • @thanusdiaries2018
      @thanusdiaries2018  11 місяців тому

      അതിനെ പറ്റി എനിക്ക് അറിയില്ലെടാ.... സംശയമാണ്.... NHM ഓഫീസിൽ ഒന്ന് വിളിച്ചു ചോദിക്കുന്നത് നല്ലതായിരിക്കും 👍🏻

  • @ParvathiHemanth
    @ParvathiHemanth 3 місяці тому +1

    Njn mlsp dutyil ninnu resignation vechu...really pathetic job .

  • @smilehehe7266
    @smilehehe7266 Рік тому +1

    Rank list idaan othiri samayam എടുക്കുമോ

    • @thanusdiaries2018
      @thanusdiaries2018  Рік тому

      Two to three weeks nu ഉള്ളിൽ വരാൻ ആണ് സാധ്യത.. 👍🏻👍🏻

  • @neenujeron3675
    @neenujeron3675 8 місяців тому +1

    Per year increment undo

  • @anjanageorge8774
    @anjanageorge8774 9 місяців тому +1

    Mlsp ku second Saturday holiday aano chechi?

    • @thanusdiaries2018
      @thanusdiaries2018  9 місяців тому

      Athe👍🏼

    • @shins10
      @shins10 7 місяців тому +1

      Evide

    • @daisyms3844
      @daisyms3844 5 місяців тому

      ​@@thanusdiaries2018 second Saturday working day aanu

  • @daisyms3844
    @daisyms3844 5 місяців тому

    Athrakk enjoy cheyyan pattunnna job alla. Frustrated 🥴

  • @AjiK-wg6jf
    @AjiK-wg6jf 10 місяців тому

    ഈ ജോലിയിൽ നമ്മളെ സ്ഥിരം ആക്കുമോ

  • @johncyjoseph81
    @johncyjoseph81 11 місяців тому +1

    Mlsp kannur selection aayi

    • @thanusdiaries2018
      @thanusdiaries2018  11 місяців тому

      Congrats..... Rank list evidennu kiti?

    • @johncyjoseph81
      @johncyjoseph81 11 місяців тому +1

      @@thanusdiaries2018 athu forward cheythu kittiyatha pnne counseling mail vannu

    • @thanusdiaries2018
      @thanusdiaries2018  11 місяців тому

      @@johncyjoseph81 enikk mail cheyyamo?

    • @johncyjoseph81
      @johncyjoseph81 11 місяців тому +1

      @@thanusdiaries2018 130 pere select cheythu innale

    • @thanusdiaries2018
      @thanusdiaries2018  11 місяців тому

      @@johncyjoseph81 mail ayakamo aa list?
      thanusdiaries@gmail.com

  • @jisha123jisha
    @jisha123jisha 5 місяців тому

    Njan mlsp aanu enganonnumalla duty,valare പരിതാപകരം ആണ് duty.ഒരാളും mlsp dutyk കയറേണ്ട.doubt undel chodichal mathy.അടുത്തുള്ള ഏതേലും mlsp യോട് ചോദിച്ചാൽ മതി.

  • @ashamol5565
    @ashamol5565 11 місяців тому +1

    Joining cheum munne long leav kitto

    • @thanusdiaries2018
      @thanusdiaries2018  11 місяців тому

      അത് ഡൌട്ട് ആണ്..... NHM ൽ വിളിച്ചു ചോദിച്ചാലേ അറിയാൻ പറ്റൂ.... 👍🏻

  • @smilehehe7266
    @smilehehe7266 10 місяців тому +1

    Uniform athathu centre anusarichano

  • @joshmisanoop9609
    @joshmisanoop9609 8 місяців тому +1

    Eachi ecoursine enganeya apply cheyyuka

    • @thanusdiaries2018
      @thanusdiaries2018  8 місяців тому

      NHM site l notification varum district wise.. Appol apply cheyyam...

  • @arlenewinfred3038
    @arlenewinfred3038 Рік тому

    ☺️ promo sm

  • @Parth17_09
    @Parth17_09 6 місяців тому

    Subcenter il ethra staff kanum