കാണികളുടെ മരണഗ്രൂപ്പിൽ ഇംഗ്ലണ്ട് ടോപ്പിൽ |Slovaniaയുടെ Ilicic ഡിപ്രഷൻ കീഴടക്കി യൂറോ പ്രീക്വാട്ടറിൽ

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 155

  • @thariqvilla2972
    @thariqvilla2972 6 місяців тому +22

    എല്ലാ വിഭവവും ഉണ്ട് പക്ഷെ കഴിക്കാൻ അറിയില്ല എന്ന പോലെ യാണ് ഇംഗ്ലണ്ട് അവസ്ഥ 😂😂😂

  • @MehzaMariyam-nf7qb
    @MehzaMariyam-nf7qb 6 місяців тому +70

    ഇന്നലെ England ന്റെ കളി കണ്ട് സ്വന്തം ഫാൻസ്‌ വരെ സ്റ്റേഡിയത്തിൽ ഇരുന്ന് ഉറങ്ങുന്ന ഫോട്ടോ ഒക്കെ കണ്ടപ്പോ തന്നെ 🥴 എന്തൊരു അവസ്ഥ

  • @binuthomas1533
    @binuthomas1533 6 місяців тому +13

    വർദ്ധിത വീര്യത്തോടെ ഒരുപാട് നാൾ കളിക്കട്ടെ❤

  • @THE.ONE.THE.ONLY_777
    @THE.ONE.THE.ONLY_777 6 місяців тому +10

    Austria video venam✅

  • @Ayush-en5it
    @Ayush-en5it 6 місяців тому +7

    തെക്കൻ കവാടം ijjathy💓

  • @advnikhilram
    @advnikhilram 6 місяців тому +3

    Ithaanu ee Kaliyude beauty ithavanam Football nde rashtreeyam❤ Thankalude videos ellam thanne 💙 But this one(the second half) is to be marked🫡 .
    Judt Football Matters ❣️⚽
    #YNWA

  • @sidharthp4139
    @sidharthp4139 6 місяців тому +5

    Pure southgate master class 😌

  • @sathishcecil6964
    @sathishcecil6964 6 місяців тому +6

    Vast knowledge on various football teams inter pretations all fantastic approach ..even watching next match would be intresting and colourful if we study Feed football narration..🎉🎉🎉All the best bro..🙏☀️🌹👍

    • @FeedFootball
      @FeedFootball  6 місяців тому +2

      I am humbled.
      I am just a football fan like you, bro ❤️

    • @sathishcecil6964
      @sathishcecil6964 6 місяців тому +1

      @@FeedFootball 👍

  • @friendshipforever4312
    @friendshipforever4312 6 місяців тому

    ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഇജ്ജാതി കളി 💥💥💥❤️❤️❤️

  • @jithinmathew2710
    @jithinmathew2710 6 місяців тому +3

    Astria, avarude oru video cheyyane,,,,

  • @midhunem6738
    @midhunem6738 6 місяців тому +3

    Please do one video about Austrias performance

  • @Aqquuu
    @Aqquuu 6 місяців тому

    Kobbie maino was sensational...we are so proud to say he is United Starboy...

  • @Godson-z7h
    @Godson-z7h 6 місяців тому +3

    Austria video cheyo plz

  • @sunojlasik71
    @sunojlasik71 6 місяців тому +2

    ഇന്നലെ ഇംഗ്ളണ്ട് ന്റെ കളി കഴിഞ്ഞു സൗത്ത്ഗേറ്റ്‌ ഗ്രൗണ്ടിൽ വന്നപ്പോൾ സ്വന്തം ഫാൻസ്‌ തന്നെ ബിയർ ഗ്ലാസ് നേരെ വലിച്ചെറിയുന്നു , fuck off വാക്കുകളോടെ അദ്ദേഹത്തെ ആദരിക്കുന്നു , ടീമിന് നേരെ തെറി വിളിക്കുന്നു .....ഗ്രൂപ്പ് 16 നിൽ കളി കഴിഞ്ഞു അവരെ കാത്തിരിക്കുന്നത് ഇതിലും മാരക വേർഷൻ ആയിരിക്കും എന്നത് യാതൊരു സംശയവും ഇല്ല . നെതെർലണ്ടിന് എതിരെ ചെങ്ങായി impliment ചെയ്യാൻ പോകുന്ന tatics double ഡക്കർ ബസ് പാർക്കിംഗ് എന്നാണ് തോന്നുന്നത് . 😂😂😂

  • @rafeekna5464
    @rafeekna5464 6 місяців тому +7

    ഇങ്ങനെ ഒക്കെ ആണെങ്കിലും ഇംഗ്ലീഷ് FA സൗത്ത് ഗേറ്റിനു അടുത്ത ലോകകപ്പ് വരെ കോൺട്രാക്ട് നീട്ടി കൊടുക്കും 😂😂

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 6 місяців тому +9

    വിംഗർമാർ എന്തിനാ ഗ്രീലിഷ് വേണ്ട, രാഷ്‌ഫോംഡ് വേണ്ട. കളിപ്പിക്കുന്നവരെ യാണേ ഔട്ട്ഓഫ് പൊസിഷൻ നിലും. സ്റ്റാറ്റിക് എന്തിനാ 🙏🏽

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 6 місяців тому +1

      ടാറ്റിക്സ് അതെന്തോ നു സാധനം

    • @baijuvasanthan7508
      @baijuvasanthan7508 6 місяців тому

      Nalla formil ulla players indayittu karyamilla. Major tournament experience ulla playersinu munganana southgate kodukanamayirunnu athanu lost. Grealish & rashford. Grealish indayirunenkil penalty boxil tripling cheyth atleast penalty enkilum kittumayirunnu.

  • @sidharthss6667
    @sidharthss6667 6 місяців тому +6

    0:36 😂 marana grp alla maricha veed pole aayirnn matches🤣

  • @rafeekna5464
    @rafeekna5464 6 місяців тому +11

    ഈ സൗത്ത് ഗേറ്റിനെ ആണല്ലോ utd നോക്കിയിരുന്നേ എന്ന് ആലോചിക്കുമ്പോൾ 😮ദൈവം കാത്തു 😂

    • @afnazp3516
      @afnazp3516 6 місяців тому

      😂😂

    • @rinshadk4079
      @rinshadk4079 6 місяців тому

      അതെ. ഇതിനേക്കാൾ നല്ലത് ten hag തന്നെ ആണ്

    • @rahoofraz9829
      @rahoofraz9829 6 місяців тому

      ജസ്റ്റ് എസ്‌കെപ്പാണ് 😍

  • @a-m-c10
    @a-m-c10 6 місяців тому +2

    12:28 u said to bench that ballon dor shout😭😭😂😂

  • @abijohn904
    @abijohn904 6 місяців тому

    Broi...ur sarcasm vere level..😂❤

  • @supreme3920
    @supreme3920 6 місяців тому

    Still remember ilicic masterclass in champions league 2020-21 🔥

  • @XD-hr1ze
    @XD-hr1ze 6 місяців тому

    Austria vs Netherlands vdo?? Waiting..

  • @mohammednaseebt7488
    @mohammednaseebt7488 6 місяців тому +3

    South Gate is a magician - he made disappear top class players like foden , saka …

  • @chandhuchandhu5217
    @chandhuchandhu5217 6 місяців тому +2

    ഒരു സദ്യ തന്നെ ഉണ്ടാക്കാൻ ഉള്ള സാധങ്ങൾ ഉണ്ട് പക്ഷെ പാചകം അറിയില്ല എങ്കിൽ എല്ലാം കൂടെ ഒരു കലത്തിൽ ഇട്ട് കഞ്ഞി ആക്കി എടുക്കാം = England 😑

  • @naseefahmed7872
    @naseefahmed7872 6 місяців тому +2

    ഇന്നലെ കളി അവസാനിപ്പിച്ച 11 പേരുമായി ഇംഗ്ലണ്ട് റൗണ്ട് 16 കളി സ്റ്റാർട്ട് ചെയ്താൽ നന്നായിരിക്കും

  • @fayasudheen8537
    @fayasudheen8537 6 місяців тому +1

    Ilicic goal adikatte next match ❤

  • @dinudavis4230
    @dinudavis4230 6 місяців тому +4

    Just തെക്കേനട things...
    England playing solid at the back! Group Champions with just 2 goals, clinical!
    ആശാൻ😃... 👏

    • @josemourinho619
      @josemourinho619 6 місяців тому

      സ്വന്തമായി ഒരു ഗോൾ മാത്രം അടിച്ച് RO16 ലേക്ക് കേറിയ ഫ്രാൻസ് 💁
      (അതും പെനാൽറ്റി) 🙂

  • @aromalaromal17
    @aromalaromal17 6 місяців тому +3

    Austria match reviewn വേണ്ടി വെയിറ്റിംഗ്

  • @ObelixNick
    @ObelixNick 6 місяців тому

    Maino and palmer okke vannu kazhinju ahh midill ulla smooth 1to2 nammuk kanan patti avar randum perum kooduthal time deserve cheyyund

  • @azluaslam4133
    @azluaslam4133 6 місяців тому +2

    Atlantayile illicich was ✨✨

  • @althafjusoor
    @althafjusoor 6 місяців тому

    Do video about Austria😍

  • @abdulnizar8985
    @abdulnizar8985 6 місяців тому +1

    Indian football teamine kurichu oru review cheyyamo

  • @PrinceAshique1
    @PrinceAshique1 6 місяців тому +11

    ലാസ്റ്റ് ചേഞ്ച് വരുത്തിയപ്പോൾ ഫോർവേഡ് തിരിച്ചു വന്നു. കോബി മൈനോ.. കോൾ പാമർ.. ട്രെന്റ് അലക്സാണ്ടർ അർനോൾഡ്.. ആന്റണി ഗോർഡൊന്..🔥🔥
    അർനോൾഡ്നെ ബെഞ്ചിൽ നിന്നും കൊണ്ടു വരുന്നതാണ് നല്ലത്. ഇംഗ്ലണ്ട് ഫൈനൽ തേർഡ് ലേക്ക് ആരും എത്തുന്നില്ല. ഇന്നലെ എത്ര ചാൻസ് ആണ് ബോക്സിലേക്ക് ഇട്ടു കൊടുത്തത്..?? 😢

  • @AzharinRed
    @AzharinRed 6 місяців тому

    Group E 🔥🔥🔥..
    Marana group...
    Maarakam ..
    Unpredictable group ❤❤❤..
    Romania , Slovakia 🔥🔥🔥

  • @jukez4051
    @jukez4051 6 місяців тому +1

    Do a video of austria vs Netherlands match

  • @Lwproductions686
    @Lwproductions686 6 місяців тому +4

    Still remember that 4-3 match against Valencia 🤌🏻ilisic🥶

  • @deepthishtp7951
    @deepthishtp7951 6 місяців тому

    4:02 vann comedy 😂

  • @Saikbm
    @Saikbm 6 місяців тому

    Josip Iličić അതേ പ്രശ്നം തന്നെ ഞാനും അനുഭവിക്കുന്നുണ്ട്

  • @Lwproductions686
    @Lwproductions686 6 місяців тому +3

    Southgate is a type of person who puts his phone low power mode even if it have 99%

  • @toxymediagaming6627
    @toxymediagaming6627 6 місяців тому

    Sathyam bro englandinte avasaana kali kandavarude avastha nokane

  • @salman14819
    @salman14819 6 місяців тому +2

    Bellingham no 8 rolill kalippikkanam no 10 foden kalippikkanam

  • @EL.BICHO7777suii
    @EL.BICHO7777suii 6 місяців тому +2

    Southgate masterclass 😂

  • @vishnuvettinal5123
    @vishnuvettinal5123 6 місяців тому

    Eppezhengilum time kittumbe
    Nederland vs Austria
    review cheyyane bro

  • @sha959-j8v
    @sha959-j8v 6 місяців тому +1

    0:38 sathyam🙄🙄

  • @cm_here
    @cm_here 6 місяців тому

    😂😂😂 masterclass by Southgate

  • @raheemkrahi6133
    @raheemkrahi6133 6 місяців тому +8

    രാജ്യത്തിന് വേണ്ടി നന്നായി കളിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല 😂
    ക്ലബിൽ ഫോമാവാനുള്ളതാ 😊

    • @selecaoo
      @selecaoo 6 місяців тому +1

      Nalla coach illenkil ith thanneya avastha

    • @caprogers-wd6js
      @caprogers-wd6js 6 місяців тому +1

      Nalla coch venam. Players kuttam paranjit karyamilla

    • @raheemkrahi6133
      @raheemkrahi6133 6 місяців тому +1

      ആരുണ്ടായിട്ടും കാര്യമില്ല കൊല്ലം കുറേ ആയി ഇവരെ കാണാൻ തുടങ്ങിയിട്ട്

    • @caprogers-wd6js
      @caprogers-wd6js 6 місяців тому +1

      @@raheemkrahi6133 ayin southgate vanam alland avasanayitt nalla coach vanneppola

  • @Sanjaynk-r1r
    @Sanjaynk-r1r 6 місяців тому +20

    Vini&bellingham in real:💀💀
    In national team🤡🤡

    • @ananthuv9843
      @ananthuv9843 6 місяців тому

      Jude ne psryn pattilla wing shokaman

    • @caprogers-wd6js
      @caprogers-wd6js 6 місяців тому

      ​@@ananthuv9843wing engana shokaam avand nilkum. Foden no 10 an position. Foden central invert cheyth kalikkmbol kidu impact an🥱

    • @ananthuv9843
      @ananthuv9843 6 місяців тому

      @@caprogers-wd6js atha parnje apo pinne jude oke shokamavunne aanu.. Actually jude ne pivotil rice nte koode kalipich fodene 10 kailipicha mathi oru sidil palmerm mattodth gordon

  • @GokuKrishna
    @GokuKrishna 6 місяців тому

    Kobbie start cheyynm

  • @adarshag7269
    @adarshag7269 6 місяців тому

    ❤️🙌

  • @thaslimmubarak2306
    @thaslimmubarak2306 6 місяців тому +1

    Tittle കണ്ടു തെറി വിളിക്കാൻ വന്നതാ... ഇപ്പോ ആശ്വാസം ആയി 🤣

  • @rajeshd204
    @rajeshd204 6 місяців тому +1

    Euro kandam😂😂

  • @thanosunni
    @thanosunni 6 місяців тому +3

    Germany, spain, France ഒരു bracket anu 😢

  • @vntalks5767
    @vntalks5767 6 місяців тому +1

    Southgate coach cheyyikan ariyilla pakshe
    Koodothram ariyam pathway simple aane e pravisyavum🥲
    Kali 1st half kandu ennit kidanne urangi 🥲

  • @footballshts
    @footballshts 6 місяців тому

    Enthukond Denmarknnu second place kitto Slovenia denmarknod chottitonnum illalo but why

    • @FeedFootball
      @FeedFootball  6 місяців тому +2

      Videoyil parayunnund

    • @footballshts
      @footballshts 6 місяців тому +2

      @@FeedFootball pani kazhinju vannittollu video kandilla😁

    • @FeedFootball
      @FeedFootball  6 місяців тому

      👍👍

  • @ameenmannil9584
    @ameenmannil9584 6 місяців тому +1

    Group C total goals 7 only 😢

  • @primestick2089
    @primestick2089 6 місяців тому

    Next match muthal change avum england 🏴󠁧󠁢󠁥󠁮󠁧󠁿 ❤

  • @rameshvelu4239
    @rameshvelu4239 6 місяців тому +1

    Hi bro 🎉

  • @knapz19
    @knapz19 6 місяців тому

    8:33 🤣🤣🤣🤣

  • @Shajushaju-lm9mr
    @Shajushaju-lm9mr 6 місяців тому +3

    തോൽവി അറിയാതെ ഗ്രുപ്പ് ചാമ്പ്യൻ മാരായി 🤣🤣🤣

  • @Sirajtm94
    @Sirajtm94 6 місяців тому +1

    ബോക്സിലേക്ക് വരുന്ന ക്രോസ്സുകൾ എടുക്കാൻ ആളില്ലാത്ത അവസ്ഥ ആയിരുന്നു

  • @Aparnaff-s8n
    @Aparnaff-s8n 6 місяців тому +4

    Belgium Romania Ukraine Slovenia ഇതല്ലേ മരണ ഗ്രൂപ്പ്😮

  • @sreevishnum90
    @sreevishnum90 6 місяців тому

    Enteyum ente pillereyum trollan vere aarum venda.....njan ente teamum kalichu njangal aradhakarkku trollan avasaram undakki kodukkum...by gareth south gate enna maravazha.....

  • @AmaanKR
    @AmaanKR 6 місяців тому +1

    ആരംബത്തിൽ തന്നെ അപമാനം 😂😂😂😂

  • @messiha1720
    @messiha1720 6 місяців тому +8

    സമനില തെറ്റിയ ഗ്രൂപ്പ് 🥵🥵🌚

    • @FeedFootball
      @FeedFootball  6 місяців тому +3

      കൊള്ളാം...
      ഇഷ്ടപ്പെട്ടു.. ❤️

  • @AshfaqAli-yy6bc
    @AshfaqAli-yy6bc 6 місяців тому +2

    adhehathinte wife adhehathe cheat cheythu verarrdeyo koode poi athu parnjillalo bro

    • @FeedFootball
      @FeedFootball  6 місяців тому +2

      Confirmed news alla...
      Athkond paranjilla.

  • @soorajunnikrishnan225
    @soorajunnikrishnan225 6 місяців тому +5

    Austria Ralf Rangnik oru episode

  • @mirfasworldvlog
    @mirfasworldvlog 6 місяців тому +2

    England master class 😂😂😂

  • @pravinalikkara4284
    @pravinalikkara4284 6 місяців тому +1

    💙💙💙

  • @muhammedyaseenny4690
    @muhammedyaseenny4690 6 місяців тому +1

    🔥🔥

  • @muhammedraheem9312
    @muhammedraheem9312 6 місяців тому +1

  • @footballshts
    @footballshts 6 місяців тому

    Serbia nalla teamaxirunnu enthupattiyavo

    • @KL-is9wf
      @KL-is9wf 6 місяців тому

      Avar englandinu ethire nalla kali aayirunn

    • @footballshts
      @footballshts 6 місяців тому

      @@KL-is9wf nan kandilla

  • @anoobar9530
    @anoobar9530 6 місяців тому +1

    Aaa playerintea Kali onnum kanditilla. But ikka parnjapolea depression is the biggest reason for disaster in life

  • @invisoble
    @invisoble 6 місяців тому

    Kuttiye nte modric n valla scopum indo ini. Atho porath poyo

    • @FeedFootball
      @FeedFootball  6 місяців тому +3

      Out aayi bro

    • @KL-is9wf
      @KL-is9wf 6 місяців тому

      Slovenia innale thottirunne chance undayirunn

    • @invisoble
      @invisoble 6 місяців тому

      @@KL-is9wf mm

  • @subizakkeer7464
    @subizakkeer7464 6 місяців тому

    Unlucky team always *England* 🏴󠁧󠁢󠁥󠁮󠁧󠁿 🏴󠁧󠁢󠁥󠁮󠁧󠁿

  • @hiooj01
    @hiooj01 6 місяців тому +1

    Southgate following pottechino അവരടെ സാധാരണ position kalippikkand experimental ചെയ്യുക and fail ini sack avuo entho😵left wing💀

  • @anaskarattiyattilanu2670
    @anaskarattiyattilanu2670 6 місяців тому

    Group E anu dead group.. ellavarkum 3 point … last game jayikkunnavar monnott povum 😮

  • @joeljoshy3989
    @joeljoshy3989 6 місяців тому +1

    😂😂😂😂😂

  • @aswin_k.04
    @aswin_k.04 6 місяців тому +1

    😂😂❤

  • @AZZURRIIEEEE
    @AZZURRIIEEEE 6 місяців тому +4

    Ikka avr mighty Sloveniakk ethire ahn kaliche 😂 pinne englandnte kali kaanan povumbo thalena koode edutho

    • @KarthikK-ho2pd
      @KarthikK-ho2pd 6 місяців тому

      Bro england nde match nde time kedan orangunnatha nallath

    • @AZZURRIIEEEE
      @AZZURRIIEEEE 6 місяців тому

      @@KarthikK-ho2pd 😂

  • @AbhijithSivakumar007
    @AbhijithSivakumar007 6 місяців тому

    Sleeping Group😂

  • @AzharinRed
    @AzharinRed 6 місяців тому

    Ee English board full comedy aanalle.. ayalu veruthe enthokkeyo kanikkunuu...Rice innale kidilan aayirunnu

  • @nazeerabdulazeez8896
    @nazeerabdulazeez8896 6 місяців тому +2

    ഡെന്മാർക്കിന് മൂന്നാമത്തെ സ്ഥാനം മതി ആയിരുന്നു ഇത് ഇപ്പൊ ജർമ്മനി ആണ് എതിർ

    • @josemourinho619
      @josemourinho619 6 місяців тому +2

      England second finish cheyanam aayirunnu… ennit germany adich thooki vidanam… itrem nalla players undayitt ee bore kalikkunnathilum nallath.. they should go HOME

  • @muhammedmazin8465
    @muhammedmazin8465 6 місяців тому +1

    Thekke Kavadam 😅

  • @messiha1720
    @messiha1720 6 місяців тому +2

    മരണ ഗ്രൂപ്പ് 😂😂😂

  • @Haseeb_1010
    @Haseeb_1010 6 місяців тому

    Ithokke Southgate annante tactics aan...moonjiya team aanenn oppositione viswasippikunnu...nice aaitt easy bracketiloode kerippovum

  • @rajeevkuzhiyam5490
    @rajeevkuzhiyam5490 6 місяців тому +1

    England .....cup edukum.

    • @FeedFootball
      @FeedFootball  6 місяців тому +3

      Minimum final vare enkilum ethaan ylla vakupp draw bracket kaaranam kittiyittund...

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 6 місяців тому

      അതിനു തെക്കെ കവാടം ചാകണം

  • @anoopanoop1896
    @anoopanoop1896 6 місяців тому

    ഈ കൊല്ലം യുറോല് ഒരു ചാമ്പ്യൻ ഉണ്ടങ്കിൽ അത് 🏴󠁧󠁢󠁥󠁮󠁧󠁿ആവും. 🏆എന്തായാലും ഞങൾ എടുക്കും ആ മൈരൻ കൊച്ച് പോയി കിട്ടിയാൽ മതി 😢

  • @hemanthar4582
    @hemanthar4582 6 місяців тому +2

    Dutch ne venel england ne tholpikam

  • @BadhushaMucheth
    @BadhushaMucheth 6 місяців тому

    😂😂

  • @hemanthar4582
    @hemanthar4582 6 місяців тому +2

    England nu PR work maathrame ullu...athipo ellarkum manassilayi😂

  • @yolculuk10
    @yolculuk10 6 місяців тому +1

    ഇത്രയും മികച്ച സ്കോട് ഉണ്ടായിട്ട് ഇത്രയും മോശമായി കളിക്കുന്ന ഒരു ടീം വേറെ കാണില്ല സ്വന്തം കാണികൾ തന്നെ അവരെ കൂയ് വിളിച്ചു കളിക്കുശേഷം

  • @vineethgeorge7722
    @vineethgeorge7722 6 місяців тому +1

    ഇഗ്ലണ്ടിന്റെ കളി റിവ്യൂ ചെയ്ത് ഫീഡ് ഫുട്ബോൾ പോലും മടുത്തു. 🤣 എന്നിട്ടും അതേ ബോറൻ ടാക്റ്റിക്സ് ഒരു മടുപ്പുമില്ലാതെ repeat ചെയുന്ന തെക്കേ കവാടം 🙏

  • @Ali.92
    @Ali.92 6 місяців тому +1

    😂

  • @_jo_win__
    @_jo_win__ 6 місяців тому +1

    England 🥱🥱 😴

  • @a-m-c10
    @a-m-c10 6 місяців тому +1

    team of mids

  • @chanduanil4603
    @chanduanil4603 6 місяців тому

    Saka ..foden okke premier league wonderkids turns to disaster euro kids.

  • @sidharthk6478
    @sidharthk6478 6 місяців тому +1

    Sacrificing Foden and playing Bellingham as the no.10 can be understandable… but if you do so, you have to make use of Bellis biggest strength, that is the runs that he makes into the box. Which is almost impossible to track and predict. He is not the kind of player to operate between tight spaced and dribble 2-3 players then create a chance. He is more of a hole-player. If you want that kind of play, then play Foden in the middle and belli little more deeped. Belli can play that role effortlessly, and Foden can be utilised according to his stregnth, but here Mr.Southgate is sacrificing both of their strengths ans asking them to do what they are not used to…. Literally slept of yesterday watching the game😴

    • @FeedFootball
      @FeedFootball  6 місяців тому +2

      Agreed..
      Ithil comedy... Ith kand urakkam vann appuratheth vechappol.. Athum kanakkaayirunnu

  • @manascs5232
    @manascs5232 6 місяців тому

    Manchester United nte ezhayalath polum ivane aduppikkaruth..In ETH we trust.

  • @Ameami07Ameami07
    @Ameami07Ameami07 6 місяців тому

    Aaalu koodiyal pamb chavillann parina avasthen England nu. Full kidilam players aan but karyam illa😂

  • @Jiff_iN
    @Jiff_iN 6 місяців тому +1

    Overrated team overrated players 🏴󠁧󠁢󠁥󠁮󠁧󠁿