വ്യാഴമാറ്റം 2024||PUNARTHAM||POOYYAM||AAYILYAM||നറുക്കെടുപ്പുകളിൽ വിജയിക്കും!!||PERIKAMANA SREENATH|

Поділитися
Вставка
  • Опубліковано 17 кві 2024
  • watch :👇
    വിഷു ഫലം :👇👇👇🥰🙏🙏
    വിഷുഫലം2024 || മഹാഭാഗ്യം വന്നു ചേരുന്ന നക്ഷത്രങ്ങൾ|| PERIKAMANA SREENATH NAMBOOTHIRI
    • വിഷുഫലം2024 || മഹാഭാഗ്...
    മേടക്കൂർ :👇
    വിഷുക്കണി॥vishukkani||perikamana sreenath namboothiri||perikamana
    • വിഷുക്കണി॥vishukkani||...
    ഇടവക്കൂർ :👇
    വ്യാഴമാറ്റം 2024||KARTHIKA||ROHINI||MAKEERYAM ||ഈ കാര്യങ്ങൾ മുടങ്ങാതെ ചെയ്യുക!!||PERIKAMANASREENATH
    • വ്യാഴമാറ്റം 2024||KART...
    മിഥുനക്കൂർ :👇
    വ്യാഴ മാറ്റം 2024||MAKEERYAM||THIRUVATIRA|PUNARTHAM||ഇവർക്ക് നല്ല കാലം!കാണുക!|PERIKAMANA SREENATH||
    • വ്യാഴ മാറ്റം 2024||MAK...
    ചിങ്ങ ക്കൂർ :👇
    വ്യാഴ മാറ്റം 2024||MAKAM||POORAM||UTHRAM||ഈ നക്ഷത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾPERIKAMANA SREENATH
    • വ്യാഴ മാറ്റം 2024||MAK...
    കന്നി ക്കൂർ :👇
    വ്യാഴമാറ്റം 2024||UTHRAM||ATHAM||CHITHIRA||തടസ്സങ്ങൾ മാറാൻ ഇത്ര മാത്രം ചെയ്യുക!|PERIKAMANA SREENATH
    • വ്യാഴമാറ്റം 2024||UTHR...
    തുലാവക്കൂർ :👇👇👇👇
    വൃശ്ചിക ക്കൂർ :👇👇👇👇
    ധനു ക്കൂർ :👇👇👇👇
    മകര ക്കൂർ :👇👇👇👇
    കുംഭ ക്കൂർ :👇👇👇👇👇
    മീന ക്കൂർ :👇👇👇👇

КОМЕНТАРІ • 75

  • @RekhaAR-yz7yb
    @RekhaAR-yz7yb 2 місяці тому +10

    മരിക്കാൻ പോകുന്നതിന് മുൻപ് ഒരു കച്ചിത്തിരുമ്പ് ഒരുപാട് സന്തോഷം നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @zainuddeenomer9815
    @zainuddeenomer9815 3 місяці тому +18

    ആയിലൃം ആദൃം പൊങും പിന്നെ പറ്റെ അടിയിൽ പോവും പിന്നെ ഉയരും ഉടനെ അടിയിൽ വരും പിന്നെയും ഉയരും ഇങനെപോവുന്ന നാളുകാരാ

    • @user-rw5bq4to5j
      @user-rw5bq4to5j 3 місяці тому +1

      Appo nallath varuo....athmardhamayi snehikapedumo ennelum???..life il enthelum nallath varunnu viswasikan polum pattanila

    • @shivaparvathy5117
      @shivaparvathy5117 3 місяці тому

      Sathym 🙏🙏🙏🙏

    • @swapnaraj3939
      @swapnaraj3939 Місяць тому

      കറക്റ്റ്.. ബുർജ് ഖലീഫ വരെയും പൊങ്ങി. വീണ്ടും നേരെ കടലിൽ ആയി

  • @sunithap904
    @sunithap904 3 місяці тому +4

    Thirumeni🙏🙏
    Nice prediction🙏👍👌

  • @sreejabinu4054
    @sreejabinu4054 2 місяці тому +1

    ഞാൻ കർക്കടക്കൂർ ആണ്. എനിക്ക് ഒത്തിരി കടം ഒണ്ടു ഒന്നിനും ഒരു ശമനവു കാണുന്നില്ല എന്റെ നാൾ ആയില്യആം ആണ്. എനിക്ക് മനപ്രയാസം ഒരിക്കലും മാറുന്നില്ല. എന്റെ ഭർത്താവിന്റെ നാൾ ഉത്രം
    എന്റെ മോളുടെ നാൾ ചതയം. എന്റെ മോൾക്ക് പഠിക്കാൻ ഭയങ്കര മടി ആണ്. എനിക്കും എന്റെ കുടുംബത്തിന് വേണ്ടി തിരുമേനി പ്രാർത്ഥിക്കണം

  • @SeemaSuku-tp7lm
    @SeemaSuku-tp7lm 3 місяці тому +2

    തിരുമേനി 🙏🙏

  • @JM-rs9zu
    @JM-rs9zu 3 місяці тому

    Namaskaram Tirumeni

  • @krishnantp1967
    @krishnantp1967 Місяць тому

    Thankyousir

  • @sreerajanmgmannil9800
    @sreerajanmgmannil9800 3 місяці тому

    ❤❤❤ ayillam 🙏🙏🙏

  • @kksreedharan2363
    @kksreedharan2363 3 місяці тому

    Sreedharan, aayilyam.nandi thirumeni.

  • @mail2ajay242
    @mail2ajay242 3 місяці тому +2

    Namaskaram Thirumeni, jai Shree Ram 🙏

  • @sreedevipk7721
    @sreedevipk7721 3 місяці тому

    🙏

  • @dhanya4344
    @dhanya4344 3 місяці тому

    🙏👍

  • @Paaruz143
    @Paaruz143 Місяць тому +1

    നല്ല സമയം ആണ് 😢. ഉള്ള ജോലി പോയി 😢😢

  • @akvinod5496
    @akvinod5496 3 місяці тому +3

    ഞാൻ സബ്സ്ക്രൈബ് ചെയ്തു 👍👍👍നമസ്കാരം 🙏🏼🙏🏼🙏🏼vinod പൂയം, എല്ലാ കാര്യങ്ങളും സമയത്ത് നടക്കും, കടമാകും, എന്നാലും ആരെയും പഴിക്കാതെ നമ്മളെ കാര്യങ്ങളുമായി മുന്നോട് പോവും, കയ്യിൽ കാശില്ലെങ്കിലും ഞാൻ വിചാരിച്ച pole🥰എല്ലാം മുന്നോട് പോയിട്ടുണ്ട്, ഇനിയും അങ്ങനെയേ ഉണ്ടാവു, കാരണം ഞാൻ എന്റെ വഴിക് പോവും, ആരുടെയും അഭിപ്രയം തേടാറില്ല, തെറ്റുണ്ടെങ്കിൽ, ആണെന്ന് തോന്നിയാൽ തിരുത്തേണ്ടതാണെങ്കിൽ തിരുത്തും, ഇല്ലേ no, അവനവന്റെ സ്വന്തം നിലപാട് ഇല്ലേ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല,😂😂😂

  • @user-uo6tc8mf2j
    @user-uo6tc8mf2j 3 місяці тому

    🙏🏻

  • @user-tx4iu7js1w
    @user-tx4iu7js1w 3 місяці тому

    🙏🙏🙏

  • @radhakrishnanmurad1929
    @radhakrishnanmurad1929 3 місяці тому +1

    💖💖💖🙏🏻

  • @user-fk9ki2ji2i
    @user-fk9ki2ji2i 3 місяці тому

    Rachana pooyam 🙏🙏🙏❤️❤️❤️

  • @rakeshraman1042
    @rakeshraman1042 3 місяці тому +1

    Thirumeni karkidakam ashtama shaniyanu

  • @leenababu1058
    @leenababu1058 3 місяці тому +2

    Namasthe Thirumeni 🙏 Hare Krishna 🙏❤️🙏❤️❤️

  • @saranyajayan4829
    @saranyajayan4829 2 місяці тому +2

    തിരുമേനി ഇതിൽ സന്താന കാര്യം പറഞ്ഞത് ശെരി ആണ്.. പക്ഷെ കിട്ടുമോ എന്ന് അറിയില്ല. പുണർതം നക്ഷത്രം ആണ്. കർക്കിടകൂർ..20 നു സ്കാൻ ആണ്. ഫസ്റ്റ് പ്രേഖൻസി അബോർഷൻ ആയേരുന്നു.. എല്ലാവരും എന്നിക്കു വേണ്ടി പ്രത്യകണം

  • @MayaBabu-ft7fd
    @MayaBabu-ft7fd Місяць тому

    June 25 exam ude nannayi azhuthan pattanam thirumeni maya poornatham

  • @sarigazal1526
    @sarigazal1526 26 днів тому

    Aayilyam aanu..joli jitiyittia

  • @sreejithbg2296
    @sreejithbg2296 27 днів тому

    ശ്രീജിത്ത്‌ പുണർതം

  • @Lekshmi7015
    @Lekshmi7015 2 місяці тому +2

    ഇ അർച്ചന പോലും നടത്താൻ ക്യാഷ് ഇല്ല തിരുമേനി എനിക്ക് ജോലി ഇല്ല എന്തിനാ ഇങ്ങനെ ജീവിക്കുന്നെ എന്നു തോന്നിപോകുവാ അതാ എന്റെ അവസ്ഥ ആയില്യ മാണ് നാൾ ഇങ്ങനെ യും ദുരിതം ഉണ്ടോ നശിഷ ജന്മ എന്റെ

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  2 місяці тому

      ഉള്ളുരുകി പ്രാർത്ഥിക്കു എല്ലാം നേരെയാവും. 🙏അതുമതി

  • @sunithasathar908
    @sunithasathar908 3 місяці тому +1

    ഓക്കേ ശരി ആണോ

  • @benhurben8992
    @benhurben8992 3 місяці тому

    I losted job oman 2021Dec coronia situation time till I didn't get new job my financial situation very bad condition
    My star pooyyam brith time early morning 5/30am 10.10.1974
    Any possibility change my life Sir this year 2024 may 1st week

  • @user-wq6fw8yn2e
    @user-wq6fw8yn2e 2 місяці тому

    വ്യാഴം 10 ൽ എന്ന് വേറൊരു വീഡിയോ കണ്ടു 😪🙏🙏🙏 ദേവയാനി ആയില്യം 1965

    • @madhunalladat
      @madhunalladat 2 місяці тому

      10 ൽ ആയിരുന്നു, മെയ് 1, 2024 മുതൽ 11 ലേക്ക്, അതായത് ഇടവം രാശിയിലേക്ക് മാറി

  • @aiswaryasoman9375
    @aiswaryasoman9375 2 місяці тому +1

    Aayilyam ikkollam ashttama sheni aanetto vyazham 10 ilm

  • @dhanyanaduvath4581
    @dhanyanaduvath4581 Місяць тому

    ആയില്യം നാളിന് psc ജോലി കിട്ടുമോ കുറെ വർഷമായി ശ്രെമിക്കുന്നു

  • @neethuarun1282
    @neethuarun1282 17 днів тому

    ഞാൻ 1986 സെപ്റ്റംബർ 25 സമയം 6pm മലയാള മാസം കന്നി എന്റെ നക്ഷത്രം കറക്റ്റ് ഏതാണ് എന്ന് ഒന്നു പറയുമോ തിരുമേനി 🙏

  • @user-mv3zv5pr5t
    @user-mv3zv5pr5t 3 місяці тому

    സുദർശന യന്ത്രം ചെയ്തു തരുമോ തിരുമേനി 🙏

  • @sivakumarrengan8950
    @sivakumarrengan8950 3 місяці тому

    ഞാൻ കർക്കടക കുറാണ് .ആയില്യം വ്യാഴം പത്തിലോ പതിനൊന്നിലോ സാർ

  • @sarathkumar-du5fx
    @sarathkumar-du5fx 2 місяці тому

    വ്യാഴ ഭഗവാന് എന്തേലും വഴിപാട് പറയാമോ

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  2 місяці тому

      ഇന്നത്തെ വാരഫലത്തിൽ ഉണ്ട്

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  2 місяці тому

      സർവേശ്വരൻ പ്രസാദിക്കാൻ നവഗ്രഹ ഹോമം പൂജ ദാനം ജപം തർപ്പണം, ബഹുത്തമായി ബ്രാഹ്മണൻമാർക്ക് കാൽ കഴുകിച്ചു ഊട്ടി നമസ്കരിക്കുക 🙏🙏

  • @muthusuvarnan8775
    @muthusuvarnan8775 2 місяці тому

    തിരുമേനി എവിടെയോ എന്തോ തകരാറ് പോലെ എല്ലാം വിപരീത ഫലം ആണല്ലോ

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  2 місяці тому

      തകരാര് മാറാൻ ആണ് പരിഹാരം പറഞ്ഞത്. അത് ചെയ്യൂ..ധാർമികമായി ജീവിക്കുക തകരാറുകൾ കൊറയില്ലേ?മനസുരുകി പ്രാർത്ഥിക്കു ഭഗവാനോട്...ഹരേ നാരായണ
      പതിത സ്ഖലിതശ്ചാർത്ത സ്‌മൃത്വാ വാ 🙏🙏🙏

  • @user-cu4pf1vf6h
    @user-cu4pf1vf6h 2 місяці тому

    ഞാൻ 1985 august 15 സമയം 12 മണിക്കാണ് ജനിച്ചത് എന്റെ നാള് ഏതാണെന്ന് പറയുമോ

  • @Satheeshkumar-bq8rh
    @Satheeshkumar-bq8rh Місяць тому

    ഇതൊക്കെ കണക്കാ വെറുതേ🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃😭😭😭😭😭😭😭😭😭😭

  • @sivakumarrengan8950
    @sivakumarrengan8950 3 місяці тому

    പുതിയ ഒരു വീഡിയോ കണ്ടു. അതിൽ പറയുന്നു വ്യാഴം 10 ൽ വരുമെന്ന് എന്താ സാർ ഇത്😢

  • @Chakki2222
    @Chakki2222 3 місяці тому

    ഭർത്താവിനെ സ്ത്രീ ജാതകത്തിൽ ചിന്തിക്കുന്നത് വ്യാഴം aano

  • @GangadharanA-hs3cl
    @GangadharanA-hs3cl 2 місяці тому

    കണ്ടകശനിയല്ലല്ലോ. അഷ്ടമശനിയല്ലേ?

  • @user-ji1vk6st3o
    @user-ji1vk6st3o 3 місяці тому

    ഞാൻ 1967 ആഗസ്റ്റ് മാസം ആറാം തീയതി ജനിച്ചതാണ് രാത്രി 9 മണി ജനിച്ച നക്ഷത്രം ഏതെന്ന് അറിയില്ല അതുകൊണ്ട് ഏത് ഗ്രഹനിലയും അറിയില്ല ഇത് ഏത് നക്ഷത്രം എന്ന് പറയാൻ പറ്റുമോ

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  3 місяці тому

      നമസ്കാരം
      അന്നേ ദിവസം വെളുപ്പിന് 4മണിക്ക് മുതൽ പിറ്റേ ദിവസം വെളുപ്പിന് 2മണിവരെ ആയില്യം. നക്ഷത്രം 4ആം പാദം ആണ് രാത്രി 9മണി

    • @user-ji1vk6st3o
      @user-ji1vk6st3o 3 місяці тому

      നമസ്കാരം പറഞ്ഞു തന്നതിൽ വളരെ സന്തോഷം അപ്പോൾ എന്റെ നക്ഷത്രം ആയില്യം ആണ്

    • @nisaek7505
      @nisaek7505 3 місяці тому

      Ninde star vaal nakshathram😂

    • @rameshr.puthoor9605
      @rameshr.puthoor9605 3 місяці тому

      തിരുമേനി jnan1962കുംഭ മാസം ആയില്യം നാളിൽ രാവിലെ 5മണിക് മുമ്പ് ആണ്‌ ജനിച്ചത് ജാതകം ഇല്ല

    • @rameshr.puthoor9605
      @rameshr.puthoor9605 3 місяці тому

      ഏതു പാതത്തിൽ ആയിരിക്കും ജനിച്ചത് ഇനിയെങ്കിലും നല്ല സമയം ഉണ്ടോ ബീസുനുസ് ചെയ്യുന്നു

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 місяці тому +1

    തിരുമേനി പാലസ്തീനിലെ കർക്കിടകകൂറുകാർക്കുഠ ഇതാണോഫലഠ

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  2 місяці тому

      Pooyam നക്ഷത്ര ത്തിൽ ജനിച്ച എല്ലാ മനുഷ്യരക്കും ബാധകം ആവും 🙏മറ്റുള്ളത് അറീല സർ

    • @achuuniquez27
      @achuuniquez27 2 місяці тому

      😂

  • @navneethv97
    @navneethv97 3 місяці тому

    🙏