Christian Brothers | EP06 | Mohanlal | Convincing Star | Lalverse 1 | Malayalam Movie Roast

Поділитися
Вставка
  • Опубліковано 29 вер 2024
  • This video is made for entertainment purpose only. ഫാനിസം മാറ്റിവച്ച് കണ്ടാൽ ഇഷ്ടമായേക്കാം. ഓക്കേ Bei
    ➤ Follow me on social media
    * / vi_s_a_kh_
    * / thewitnesdude
    ➤ Thumbnail by
    * / shanemathws
    #movieroasting
    #malayalam_movies
    #trollmalayalam
    #moviereviewmalayalam
    #troll
    #roasting
    #roastingvideo
    #mohanlal
    #dileep
    #sureshgopi
    #malayalam_movies #live #funny #comedy #lol #fun #meme #trending #memes #subscriber

КОМЕНТАРІ • 875

  • @jintuvshaji
    @jintuvshaji Рік тому +1755

    സ്വന്തം അമ്മയെ പൊന്ന് പോലെ നോക്കാൻ കല്യാണം കഴിച്ച ജോസഫ് വടക്കൻ after mrge, അമ്മേ വിട്ടിട്ട് ഭാര്യ വീട്ടിൽ പോയി താമസിക്കും

    • @DumbFlicks
      @DumbFlicks  Рік тому +494

      Sheay അത് ഞാൻ miss ചെയ്ത് 🔥😂

    • @djworks4700
      @djworks4700 Рік тому +42

      Ejathy 😍

    • @devikaajaysreemathi420
      @devikaajaysreemathi420 Рік тому +97

      അത് ഞാൻ ആലോചിക്കാറുണ്ട് ഈ പടം കാണുബോൾ 😂😂😂😂

    • @zainudeenrawther3607
      @zainudeenrawther3607 Рік тому +49

      Exactly 😂even i thought the same 💯😭🤣🤣

    • @SyamB-uj2pc
      @SyamB-uj2pc Рік тому

      ​@@devikaajaysreemathi420kilaviye arkk venam athokke chakendatha

  • @cjgta7869
    @cjgta7869 11 місяців тому +176

    എനിക്ക് ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഒരു character SARATH KUMAR. പിന്നെ അയാളുടെ BGM🔥

    • @snair4548
      @snair4548 10 місяців тому +5

      Bandra Andrews
      Bandra Aala-yde aarengilum aano aavo?

    • @manzoormr7741
      @manzoormr7741 9 місяців тому +9

      Kurachu logic ullathu pulli mathram aayirikkum

    • @harikrishnank1312
      @harikrishnank1312 8 місяців тому

      ​@@snair4548 Mumbaiyile oru famous streetinte name aanu

  • @Doorbeam
    @Doorbeam Рік тому +8

    12:15😂😂😂super cool

  • @meerasarath9338
    @meerasarath9338 Рік тому +1210

    മകളെ ഒരു പെൺവാണിഭക്കാരന് വിവാഹം ചെയ്ത് കൊടുത്ത, മൂത്ത മകനെ മരുമകൻ പറയുന്നത് കേട്ട് അവിശ്വസിച്ച, ഇളയ മകനെ അവന്റെ ഇഷ്ടത്തിനു വിരുദ്ധമായി സെമിനാരിയിലയച്ച അപ്പച്ചനെപ്പറ്റി സൂഷ് ഗോപീടെ ക്യാരക്ടർ പറയുവാ, ഭാഗ്യം വേണം ആ അപ്പച്ചന്റെ മോനാവാൻ എന്ന്. 😅

  • @nandhu6665
    @nandhu6665 6 днів тому +33

    Convincing star🔥suresh krishna😂

  • @LuciferMorningstar-ug3ys
    @LuciferMorningstar-ug3ys 4 дні тому +17

    Convincing star നു fans ആരുമില്ലേ?❤

    • @davidgrace6895
      @davidgrace6895 2 дні тому +1

      Ah indalo ni evide eri njan baki fans ne kutti veram

  • @arunmdaz8476
    @arunmdaz8476 8 місяців тому +227

    ഒരു വിറ്റുകൂടിയുണ്ട് ഈ പടത്തിൽ ലെ കനിഹാ : പോലീസിനെ പേടിച്ചു വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീരു അല്ല എന്റെ ചേട്ടൻ പണ്ടേക്ക് പണ്ടേ രാജ്യം വിട്ടുകാണും

    • @safuwankkassim9748
      @safuwankkassim9748 4 місяці тому +6

      😂😂

    • @jayadevmenon7086
      @jayadevmenon7086 3 місяці тому +20

      Eyy , note the point, വീട്ടിൽ ഇല്ല , രാജ്യം വിട്ടും ഇല്ല. ഭാവി സിസ്റ്റർ in-law nte വീട്ടിൽ 😂

    • @RayeesCp-pq3zl
      @RayeesCp-pq3zl 10 днів тому +1

      🤣🤣

    • @adithyankalarikkal
      @adithyankalarikkal 4 дні тому +3

      Meanwhile മന്ത്രീടെ വീട്ടിലെ കട്ടിലിനടിയിലിരിക്കുന്ന തകിട തകിട ക്രിസ്റ്റി😂

  • @arjunsudhan9211
    @arjunsudhan9211 Рік тому +1478

    ഇപ്പൊ comedy ആയെങ്കിലും പണ്ട് ഇതൊക്കെ കണ്ട് കോരിതരിച്ചു ഇരുന്നത് ഓർക്കുന്നു, especially sarath kumar entry ഒക്കെ 😂

    • @DumbFlicks
      @DumbFlicks  Рік тому +231

      Sarath kumar BGM 🔥

    • @riyageorge3884
      @riyageorge3884 Рік тому +81

      Pand ennalla ipozhum... Christisn brothers twenty 20 oke... Romsncham kollikunna scenes kond...... Kanan ishtmulla filmsaanu.... With wonderful backgrnd score💘

    • @FLYWORLD-pf6xd
      @FLYWORLD-pf6xd Рік тому +1

      എന്തോന്ന് comedy ഇന്നത്തെ ഊള പടങ്ങൾ ഒക്കെ എടുത്തു ചവറ്റു കുട്ടയിൽ ഇടണം 🤮🤮🤮🤮 കുറെ കൂറ പ്രകൃതി പടങ്ങൾ 🤧🤧

    • @HA-rl4fz
      @HA-rl4fz Рік тому +20

      true , njan 12th ayirunni.. entrance class cut cheyth rand thavana ith Kanan poyi.. annoke ith super ayi thonni.. inn kanumbo full cringe and bgm loka tholvi

    • @M._A._Z
      @M._A._Z Рік тому +12

      ​@@HA-rl4fzsarathkumar bgm is nice

  • @tharakrishna5356
    @tharakrishna5356 8 місяців тому +58

    എന്നാലും ഒരു ക്യാപ്റ്റൻ അച്ഛനും രണ്ട് തടിമാടൻ ആങ്ങളമാരും ഉണ്ടായിരുന്നിട്ടും ഇങ്ങനൊരു വൃത്തികെട്ടവനെ തന്നെ മോൾക്ക് വേണ്ടി കണ്ടു പിടിച്ച ഇവരെയൊക്കെ എന്ത് പറയാനാ 😂

  • @DavidBryan-vb2jp
    @DavidBryan-vb2jp 2 дні тому +17

    Correct timeil bro Thumbnail change cheythu.... PAHAYAN 🤣🤣🤣

  • @nandhuaromal-vz2gc
    @nandhuaromal-vz2gc 8 днів тому +11

    Insta reel ഇപ്പൊ വയറൽ ആയപ്പോ vannavar🎉

  • @utharath9498
    @utharath9498 5 днів тому +9

    Convincing star ippo trend ayee 😂😂

  • @RR-gr1ni
    @RR-gr1ni 2 дні тому +19

    Thumbnail maati le😂😂😂 convincing star 🔥

  • @Rs_6688
    @Rs_6688 4 дні тому +7

    The convincing star era 💥💎

  • @Sadiksalim94
    @Sadiksalim94 7 місяців тому +142

    ഇതിൽ ഏറ്റവും വെറുപ്പിച്ച ക്യാരക്ടർ സുരാജിന്റെയാണ് അസ്സഹനിയാമായിരുന്നു 🙏

    • @RamAliChristo
      @RamAliChristo 2 місяці тому +12

      അത് ക്രിസ്റ്റി ആണ് 😂😂😂

    • @Games_Arena
      @Games_Arena 2 місяці тому +7

      Sathym

    • @Achuachu_18
      @Achuachu_18 27 днів тому +1

      അതിന് ഹിക്ക അല്ലല്ലോ🤣🥲​@@RamAliChristo

    • @Sayanth075
      @Sayanth075 4 дні тому +2

      ​@@RamAliChristoഅത് ഇക്കച്ചി ഫാൻസിന്😂

  • @joker2-zv7pq
    @joker2-zv7pq 2 дні тому +23

    Bro made convincing star before everyone💀

    • @owl_vibez
      @owl_vibez День тому

      Yeah 😮

    • @mishab_777
      @mishab_777 День тому +1

      Thumbnail and captions re edit cheythath aanu

  • @vishnuelayath4245
    @vishnuelayath4245 Рік тому +45

    കാര്യം വെറും മണ്ടത്തരം ആണെങ്കിലും ഇന്നും ഈ സിനിമ കണ്ടിരിക്കാൻ ഒരു രസം ആണ്‌. Btw, വില്ലൻ gang തെറ്റ് ഒന്നും ചെയ്തില്ല എന്ന് എങ്ങനെ പറഞ്ഞു? കൊച്ചു തോമയെ കൊന്നത് തെറ്റ് അല്ലേ?

  • @Restart-zc7eo
    @Restart-zc7eo 4 дні тому +7

    Convincing star enn edit aakki alle njan kazhinja week aan ee episode kande😅

  • @adithyakrishnan300
    @adithyakrishnan300 7 днів тому +14

    Convincing Star, Suresh Krishna😁
    Georgekutty🤭

  • @MITHUNFRANCIZ
    @MITHUNFRANCIZ Рік тому +164

    Liked the dialog ... " തട്ടിക്കൊണ്ടു പോയ കുട്ടിയെ ബിൽഡിംഗ്‌ ഇൽ അല്ലാതെ beach ഇൽ കൊണ്ട് പോയി ഇരുത്തുമോ... "

  • @guardianangel65-e7v
    @guardianangel65-e7v 3 дні тому +4

    1:21 പോലീസിനെ നീ പറഞ്ഞ് മനസിലാക്ക്... ഞാൻ വക്കീലുമായിട്ട് വരാം! 😂😂

  • @victorj.uruvath8587
    @victorj.uruvath8587 Рік тому +518

    We support Sher Son..Justice for christy.. ദുഷ്ടനായ അളിയനെ വിശ്വസിച്ചു വക്കീലിനെ wait ചെയ്ത് നിന്ന് Don ആയ പാവത്തിന്റെ കഥ😎

    • @DumbFlicks
      @DumbFlicks  Рік тому +63

      അതൊരു വല്ലാത്ത കഥയാണ് 😊

    • @victorj.uruvath8587
      @victorj.uruvath8587 Рік тому +11

      @@DumbFlicks waiting for more videos 🤩

    • @DumbFlicks
      @DumbFlicks  Рік тому +15

      @@victorj.uruvath8587 coming friday video und bro 😊

    • @VKP-i5i
      @VKP-i5i 8 місяців тому

      Bruh 😂😂😂

  • @AMAL-cu2on
    @AMAL-cu2on Рік тому +106

    അളിയൻ പറഞ്ഞ് മനസ്സിലാക്ക് ഞാൻ വക്കീലും ആയിട്ട് വരാം. Dont trust bro😂👍

  • @alidadorin1360
    @alidadorin1360 11 місяців тому +320

    The Fifty Shades reference was so unexpected😅🔥🖤

  • @rechurose
    @rechurose 2 дні тому +13

    Convincing star😄😄

  • @dhyan3212
    @dhyan3212 11 місяців тому +73

    Maa...fizz... ഗാാ... 😂😂 (feel the bgm)

    • @VKP-i5i
      @VKP-i5i 11 місяців тому

      😂😂😂

  • @jishikashaj8943
    @jishikashaj8943 День тому +9

    You discovered 'convincing star' before it was a thing

    • @mishab_777
      @mishab_777 День тому

      Thumbnail and caption ippo re edit cheythathani

  • @amalraj2329
    @amalraj2329 9 місяців тому +80

    Kanihayude aa dialogue koode cherkkanamayirunnu 😂"police ne pedich nilavarayil olichirikunna oru bheeru allente ichayan...ayal pandek pande naad vittitundavum"😂😂

  • @kasinad8472
    @kasinad8472 10 місяців тому +70

    12:16 എജ്ജാതി thinking😂🤣👏😵

    • @sihfbns
      @sihfbns 10 місяців тому +6

      I thought the same when I saw the movie

  • @LEODAS-k4s
    @LEODAS-k4s 11 місяців тому +28

    ഏതോ അടുപ്പിന്റെ മുകളിൽ കിടന്നു കറങ്ങുന്ന ക്രിസ്റ്റി...😂😂😂

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 День тому +8

    Kaalathinu munne sancharicha video

  • @aswinmohanan4427
    @aswinmohanan4427 Рік тому +93

    10:16 50 shades of Joseph vadakkan 😂 wtf

  • @sonudawson3468
    @sonudawson3468 Рік тому +21

    0:19 Hate glasses nnu parenjappo njn karuthy cooling glass veykathe don aayond pareyunne aakumnnu.

  • @aniljoseph8901
    @aniljoseph8901 Рік тому +516

    ലാസ്റ്റ് 2 മിനുട്ട് ഒരു നോളൻ പടം പോലെ Laila o Laila, aarattu x, monster എല്ലാം ഒരുമിച്ച് വന്നു..കിടു സാനം

  • @ZERO-uc8rf
    @ZERO-uc8rf День тому +6

    Who is here after the trending #ConvincingStar?
    Bro predicted the future. 😅

  • @prd__5894
    @prd__5894 Рік тому +96

    Uff the amount of effort gone into editing this..u deserve more views

  • @Nxymxr._EditZ
    @Nxymxr._EditZ 2 дні тому +11

    Bro thumbnail change chytho? 😂

  • @kr15711
    @kr15711 3 дні тому +3

    1:13 Njangal angane kanda aappa ooppa caseinu onnum fieldil irangulla. Pengal vilichale Navy baseil poyi aliyane kondu varu😎

  • @Rivyaraj1
    @Rivyaraj1 9 місяців тому +42

    @5:12 to 5:48... A bow to u fr ur observation n editing ..omg 😳😳 just superb

  • @mevinmathew9598
    @mevinmathew9598 Рік тому +48

    എന്തൊക്കെ പറഞ്ഞാലും പെങ്ങന്മാരെ കെട്ടിക്കാൻ വേണ്ടി ഡോൺ ആയ നന്മയോളി മസ്റ്റാൻ ഭായ് ആണ് എന്റെ ഹീറോ

  • @Ego208
    @Ego208 2 дні тому +5

    10:17 somebody matching Kristy's freak

  • @darsanapramod
    @darsanapramod Рік тому +84

    11:35 Steffy Chechi reference 😂😂

  • @bottlecreator7643
    @bottlecreator7643 Рік тому +68

    9:15 എന്തോ കാര്യമായിട്ട് പറയുന്നുണ്ട് 🙆‍♂️😂😂😂👍

  • @skmusiccreations7929
    @skmusiccreations7929 Рік тому +55

    9:16 😄😉😆😂🤣 Last 2 mntz... Poli..🔥🔥🔥

  • @vishnuap8175
    @vishnuap8175 День тому +3

    കനിഹയുടെ കഥാപാത്രം പോലീസിനെ പേടിച്ച് നിലവറക്കകത്ത് ഒളിച്ചിരിക്കുന്ന ഭീരു അല്ല എന്റെ ഇച്ചായൻ ഇപ്പോൾ രാജ്യം വിട്ടിട്ടുണ്ടാകും എന്ന് പറയുന്നുണ്ട്.അത് എങ്ങനെ മിസ്സ് ആയി.
    ബുള്ളറ്റ് പ്രൂഫ് ആയ വണ്ടിയിൽ ഗ്ലാസ് ഇട്ട് കർട്ടൻ ഒക്കെ ഇട്ടിട്ടുണ്ടല്ലോ.
    തമ്പി പേരിന്റെ ഒപ്പം ഉപയോഗിക്കുന്ന ജാതിവാൽ ആണ്.

  • @fathimaumar3988
    @fathimaumar3988 Рік тому +43

    That FIFTY SHADES OF GREY mensioning...... 😂

  • @ritwikta7203
    @ritwikta7203 Рік тому +47

    You missed the best ഊക്ക്‌ in history of amalyalam cinema... ഷേർ സൺ..."അമ്മ കാട്ടിലേക്ക് പോവുകയായിരുന്നോ... കടുവ നാട്ടിലേക്ക് വരുകയായിരുന്നോ??"🔥🔥🔥

    • @DumbFlicks
      @DumbFlicks  Рік тому +13

      Athin nalla reply kodukum.ath kond ozhivakkiyatha.

    • @ritwikta7203
      @ritwikta7203 Рік тому

      @@DumbFlicks ok bro😅😅 Kidu video BTW🔥

  • @ayurvedalover7511
    @ayurvedalover7511 2 дні тому +7

    convincing star😂

  • @AnugrahAnu-rn5nk
    @AnugrahAnu-rn5nk День тому +4

    Instayil click aaydhin sheshm varunnavrr 😂

  • @kiran6387
    @kiran6387 Рік тому +43

    1:45 😂😂😂🤣
    Aah samayathu cristy yude maanasika avastha eduthitt kannicha bgm

  • @pradeepkuttan6191
    @pradeepkuttan6191 11 місяців тому +8

    ജനപ്രിയേട്ടന്റെ എല്ലാ സ്റ്റെപ്സും എല്ലാ സിനിമേലും കാണാം 😂

  • @vishnum-kl2si
    @vishnum-kl2si 2 дні тому +4

    Pand kandthanu ennlm ipo ith ivde kedkkkttee 😌😌😌

  • @Bhagyah536
    @Bhagyah536 Рік тому +27

    വളരെ നന്നായി ഈ roasting താങ്കൾ അവതരിപ്പിച്ചു 👍

  • @justinjohn8807
    @justinjohn8807 Рік тому +40

    അന്നും ഈ പടം കണ്ടപ്പോൾ ചിരി വന്നു😂😂😂😂

  • @dawwww
    @dawwww Рік тому +14

    Biju menonte kaiyil ninnu rekshapedunna scene kollam... pakshe ivide dhoore sound kelkilla ennu kanichappol chirichu marichu 😄 🤣

    • @snair4548
      @snair4548 11 місяців тому

      Ennaalum A10 orakke alle samsaarikkanathu? Appo kaelkkillae?

  • @sinoysibi8061
    @sinoysibi8061 10 днів тому +1

    2 cr 10 lakh enthina ivan കൊടുക്കുന്നത് എന്തിനാ 1cr ന് devjik നേരിട്ട് പോയ പോരെ.

  • @rashiqkm74
    @rashiqkm74 Рік тому +4

    ഞാനും എന്റെ അളിയനിട്ടൊരു പണി കൊടുത്തിട്ടുണ്ട്. . പുള്ളി ബോംബെ പോയി ഡോൺ ആയി മടങ്ങി എത്തിയിട്ട് വേണം ഡോൺ ന്റെ അസിസ്റ്റന്റ് ആയി പൊളിക്കാൻ

  • @janetjoshy5851
    @janetjoshy5851 10 місяців тому +6

    Thumbnail maatiyathariyathe Puthiya episode vannu ennu karuthi

  • @adit27j
    @adit27j Рік тому +33

    No words to explain….. it’s marvellous…. Continue making such awesome vidoes😅😊

  • @ROSUJACOB
    @ROSUJACOB 10 місяців тому +18

    Now we want muslim brothers and hindu brothers ❤😂

  • @jenharjennu2258
    @jenharjennu2258 Рік тому +7

    അടുത്ത എപ്പിസോഡ് എങ്കിലും മേട്ടന്റെ അഞ്ചിൽ ഒരാൾ അർജുനൻ പ്ലീസ് പ്ലീസ്

  • @muhsina1318
    @muhsina1318 Рік тому +78

    The last minutes.... Oh wow!!! 👏👏👏.....
    അടിപൊളി എപ്പിസോഡ്..... ചിരിച്ചു മറിഞ്ഞു..... 🤣🤣
    പേട്ടൻസ് dance portions were the best part of the episode.... 😂

  • @kiramovietech3708
    @kiramovietech3708 12 днів тому +2

    Vishak oru nalla payyana

  • @sreefx369
    @sreefx369 Рік тому +67

    മൈക്കിളപ്പൻ എങ്ങനെയാ ഡോൺ ആയതെന്ന് ഷൈൻ ടോമിന്റെ അച്ഛൻ character ചെയ്ത ആ വെള്ളതാടിക്കാരൻ പറയുന്നുണ്ട്... 😂😂

    • @DumbFlicks
      @DumbFlicks  Рік тому +31

      Enkilm aal Full irippanallo. Ath kond paranjatha.. Vitt kala 😂

    • @athuluyatv9014
      @athuluyatv9014 Рік тому +12

      Aaaya kaalath paniyedth irikkenda kaalath irikkuaan mishterrr

    • @rejanr.j5884
      @rejanr.j5884 Рік тому +10

      ​@@DumbFlicksAa chrctr anagne anu. Pinne avisyamulla place il enikkunnum undalo😂

  • @hamnaptk5094
    @hamnaptk5094 Рік тому +11

    "I see nobody.. Nobody but you" 💀🤣🤣🤣.. Nkelim Vadakkan IPS itharakkaran anu ennu arinjilla😂😂

  • @ananthus.kkannan7404
    @ananthus.kkannan7404 11 місяців тому +6

    ഇതൊക്കെയാണ് റോസ്സ്റ്റിംഗ് 💥 വേറെ ലെവൽ, നമുക്ക് ഇതൊക്കെ എങ്ങനെ അറിയാം മൈരേ... 🤣🤣 പക്കാ placement ആയിരുന്നു. 🔥 Go ahead bro അടുത്ത മലം കൾടട്ടിനായി വെയ്റ്റിങ് 🙌

  • @meenusaysoos
    @meenusaysoos 11 місяців тому +12

    Pls roast karyasthan. ✨️

  • @akshayram8458
    @akshayram8458 Рік тому +23

    കിടുകി 😂😂😘❤️❤️👍.... മോഹൻലാൽ🔥🔥

  • @sumodsanker1180
    @sumodsanker1180 11 місяців тому +17

    ഈ മൂവിയിലെ sarathkumar and his bgm🔥

  • @krishnaammutty
    @krishnaammutty Рік тому +40

    ആദ്യം ആയിട്ടാണ് ചേട്ടായിയുടെ വീഡിയോ കാണുന്നെ... Spr അടിപൊളി 😄😄😄😄👌👌👌👌👌👌👌

  • @harigovindv.g7315
    @harigovindv.g7315 Рік тому +8

    വടക്കൻ ജോർജുകുട്ടിയുടെ enemy എന്നും പറഞ്ഞു വേഷം മാറി ക്രിസ്റ്റിയെ പിടിക്കാൻ ഇറങ്ങി. അത് ജോർജുകുട്ടിയുടെ ആരുമല്ല എന്ന് മുംബൈ based don കൂടിയായ ക്രിസ്റ്റിക്ക് നന്നായി അറിയാം. എന്നിട്ടും മനപൂർവം മുന്നിൽ ചെന്നു ചാടി പെട്ട് 😂
    സമർഥമായി ക്രിസ്റ്റിയെ പിടിച്ച , ഉയർന്ന ഉദ്യോഗസ്‌ഥനായ വടക്കന് ആൻഡ്രൂസ് ക്രിസ്റ്റിയുടെ ശത്രുവല്ല എന്ന് മനസ്സിലാക്കാൻ / കണ്ടുപിടിക്കാനുള്ള ക്ഷമ പോലുമില്ല. മാത്രവുമല്ല ക്രിസ്റ്റിയെ എങ്ങനെ പിടിക്കാൻ ഉപയോഗിച്ച തന്ത്രമോ അതിന്റെ വേറെ മോഡലിൽ ആൻഡ്രൂസ് രക്ഷിക്കുകയും ചെയ്തു. 😂
    What a Script 😂💥

    • @DumbFlicks
      @DumbFlicks  Рік тому +4

      വേറൊന്ന് ഉണ്ട്. ആൻഡ്റൂസിനെ Refer ചെയ്ത് വിടുന്നത് DGP aan but DGP ക്ക്‌ അറിയില്ല ആൻഡ്റൂസും കരിം ലാലയും ഒരാൾ ആണെന്ന് 😵‍💫

    • @harigovindv.g7315
      @harigovindv.g7315 Рік тому

      @@DumbFlicks കഴിഞ്ഞില്ല , ജോർജ്കുട്ടീടെ കൊലയാളിയെ കണ്ടെത്തിയേ പോകൂ എന്ന വാശിയിൽ home minister ന്റെ വീട്ടിൽ കേറി "മാസ്സ് " കാണിക്കൽ. അവസാനം കൊലയാളി സ്വന്തം അനിയൻ. അപ്പൊ തകിട തകിട ആരായി ?.. 🤣

    • @DumbFlicks
      @DumbFlicks  Рік тому +1

      @@harigovindv.g7315 😂😂

  • @dov9528
    @dov9528 Рік тому +8

    "എന്റെ ഇച്ചായൻ രാജ്യം വിട്ട് കാണും ✌️🔥" വന്നില്ല

  • @avniraj4403
    @avniraj4403 Рік тому +68

    This was really funny. Boat scene അടിപൊളി ആരുന്നു 👏👏

  • @AlanChacko-ln7el
    @AlanChacko-ln7el Рік тому +19

    Machuuu roasting okke seeen ayyind....❤.....arratu,ittimani, white ee padangal koodi cheyy 😂 polliakkum mahn..🔥🔥🔥

  • @fuhadsenin
    @fuhadsenin Рік тому +35

    Lal verse is epic😅

    • @DumbFlicks
      @DumbFlicks  Рік тому +7

      Thank you 😊

    • @sathianilkumar4123
      @sathianilkumar4123 Рік тому +1

      @@DumbFlicks matta oorugai inspiration aano lal verse

    • @DumbFlicks
      @DumbFlicks  Рік тому

      ​@@sathianilkumar4123 athe. Description il creditum vachitund 😊

  • @jonscene
    @jonscene 3 місяці тому +3

    തകിട തകിട താ

  • @ani_n_d_nguy4246
    @ani_n_d_nguy4246 4 місяці тому +2

    എന്റെ പൊന്നു ചേട്ടാ.. Serious പടങ്ങൾ കാണിച്ച ചിരിപ്പിച് കൊല്ലുവാണോ?

  • @shajahanjaggu2781
    @shajahanjaggu2781 10 місяців тому +3

    സ്ഥലം കച്ചോടം mla, എംപി, home minister, പഞ്ചായത്ത് president, ward member, cm, mujncipalit അംഗം, പോലീസ്, ഇവർ ഇല്ലാതെ ukriകു എഴുതാന്‍ കഴിയില്ല ഇത് എഴുതിയത് ukri അല്ല ഉസി

  • @clovernikki7312
    @clovernikki7312 4 місяці тому +4

    6:27 ah passport kattichu kalayunnath udhayam cinema yille jithu mon alle😂

  • @hari-k2d
    @hari-k2d Рік тому +3

    Bheeshmayude കാര്യം വിട്. നിനക്ക് ഒന്നും അറിയാത്ത ഒരു മൈക്കിൾനെ ഞാൻ കണ്ടിട്ടുണ്ട്.. ആ മൈക്കിൾനെ കണ്ടിരുന്നേൽ നീ ഒന്നും വായ തുറക്കില്ലർന്നു......

  • @loonyravenclaw15
    @loonyravenclaw15 6 днів тому +3

    Multiverse crossover at the end!

  • @Taekookar_chive
    @Taekookar_chive Рік тому +93

    That "fifty shades of grey" mentioned😂

  • @sarath9552
    @sarath9552 Рік тому +44

    എനിക്ക് ഇഷ്ടം ആയി നിങ്ങളുടെ channel... ഇനിയും ഒത്തിരി സിനിമകൾ ഇത് പോലെ പ്രതീക്ഷിക്കുന്നു.... ഒരു വകതിരിവ് ഒത്തിരി super star fans ഉണ്ട് പക്ഷെ അവരെ ഒന്നും കണക്കില് എടുക്കാതെ എല്ലാരെയും roast ചെയ്യണം

    • @DumbFlicks
      @DumbFlicks  Рік тому +17

      ഇടം വലം നോക്കാതെ ചെയ്തിരിക്കും 😊

  • @Mr.Harry_Krish
    @Mr.Harry_Krish 5 днів тому +2

    Myr pulli eppo trending aa

  • @motherofacuteboy9147
    @motherofacuteboy9147 Рік тому +8

    No pblm bro 🤗എനിക്കും ഈ മൂവി ഇഷ്ടമല്ല 🤭🤭

  • @reshmababuk893
    @reshmababuk893 Рік тому +8

    2.30am nu kanaan thudagiya bro nte chanbel otta irippinu full kandu theerthu😁 ipo 5.21 am😢 🚶‍♀🚶‍♀🚶‍♀

  • @jisartjolly714
    @jisartjolly714 2 місяці тому +1

    8:10 be like : ചാകുന്നത് വരെ നിന്നെ ഞാൻ കൊല്ലും 😅

  • @sreehari.p8116
    @sreehari.p8116 День тому +2

    Convincing star trend shesham kannunavar undo😂

  • @RANI-wv2iq
    @RANI-wv2iq Рік тому +11

    Your videos are just wow brother. Njn ee aduth aan ningalde channel kandu thudangiyath. Ipo addicted aayi. Waiting for more videos.

  • @pringlessorted4644
    @pringlessorted4644 3 місяці тому +2

    Christian brothers cringe movie anne but kandekonde erikan thonnum

  • @gireeshkumar23
    @gireeshkumar23 6 місяців тому +4

    വെടിവച്ചാൻ കോവിൽ സാമ്പശിവൻ 😂🤣🤣 ചിരിച്ച് ഉപ്പാട് വന്ന് അണ്ണാ 🔥🔥

  • @nishithaponnu4426
    @nishithaponnu4426 Рік тому +10

    Superb 😁😁aadyayitta channel kandathu ishtapettu❤️❤️❤️❤️.... Othiri.....

  • @KishorKumar-pt1pv
    @KishorKumar-pt1pv Рік тому +9

    ന്യൂസ്പേപ്പർ ക്ലോസ് വ്യൂ.എന്റെ പൊന്നോ സമ്മതിച്ചു

  • @ag0046
    @ag0046 Рік тому +27

    Observation level 🔥👌🏻

  • @nivedhyaniranjana5035
    @nivedhyaniranjana5035 Рік тому +12

    അധോലോകം വിറപ്പിക്കാൻ പോകുന്നു 😄😄😄😄

  • @AbbasAbbas.k-xz4ct
    @AbbasAbbas.k-xz4ct 14 днів тому +3

    ഈ സിനിമ നാലഞ്ച് പ്രാവശ്യം കണ്ടതാണ് പക്ഷേ ഇതിൽ ഇങ്ങനെ ഒരു കോമഡി ഉണ്ടെന്നറിഞ്ഞത് ഇപ്പോഴാണ്. അളിയാ നീ പോലീസുമായി പറഞ്ഞു മനസ്സിലാക്കി കൊടുക്ക് വക്കീലും ആയി വരാം ഏ ജാതി കോമഡി ഏജ്ജാതി കണ്ടുപിടിത്തം 😂

  • @suryanarayanantr8291
    @suryanarayanantr8291 Рік тому +7

    Bro... Climax fight secene il bolero nte akath ninnu LANDPHONE il vilikkunna scene kando?! 🤣

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep 10 місяців тому +2

    Aliyan thech don aaya cristy
    Thakida thakida thakida

  • @Jijith_Elamadu
    @Jijith_Elamadu Рік тому +11

    *നിങ്ങടെ ചാനല്‍ കാണാന്‍ കുറച്ച് ലേറ്റ് ആയിപ്പോയി ബ്രോ.. പൊളി..* 😍💖

  • @bensonbenny7243
    @bensonbenny7243 6 годин тому +1

    ഇപ്പോൾ convincing star ട്രെൻഡിംഗ് ആണ് . അത് കണ്ടു വന്ന ഞാൻ