ബ്രോ.... ഒരു രക്ഷേം ഇല്ലാ... നല്ല അവതരണം ❤ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. നെഗറ്റീവ് പറയാൻ ഒരുപാട് പേര് ഉണ്ടാവും മൈന്റ് ആക്കണ്ട. Keep going ❤
കോതഗിരി dodapetta peak പോയിട്ടുണ്ട് പിന്നെ dodapetta പോകുന്ന വഴിക്കുള്ള tea factory എവിടെയൊക്കെ പോയിട്ടുണ്ട് പിന്നെ ഊട്ടി toytrain യാത്ര ഇതൊക്കെ vere level 🔥🔥
ആ Rainbow പൊളിച്ചു ട്ടോ... എന്താ ഒരു vibe
വീഡിയോയിൽ ഏറ്റവും കൂടുതൽ കേട്ട വാക്ക് - ഒരു പഞ്ഞവും ഇല്ല 🤣🤣🤣,.... Excellent work💞💞💞
പഞ്ഞത്തിന് ഒരു പഞ്ഞവുമില്ലാത്ത വീഡിയോ🥰
Pwoli 😍😍😍😍😍
ബ്രോ....
ഒരു രക്ഷേം ഇല്ലാ... നല്ല അവതരണം ❤
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
നെഗറ്റീവ് പറയാൻ ഒരുപാട് പേര് ഉണ്ടാവും മൈന്റ് ആക്കണ്ട.
Keep going ❤
കൊള്ളാം 🎉
കോത്തഗിരിയിൽ നിന്നും മേട്ടുപാളയത്തേക്കുള്ള ചുരം പകുതിയിൽ അധികം വഴി ഞങ്ങൾ നടന്നിറങ്ങിയിട്ടുണ്ട്
👌👌
❤ കിടിലം video
അടിപൊളി കാഴ്ചകൾ subcribe ചെയ്തിട്ടുണ്ട് ട്ടോ 👍
ഞാൻ 1980 ൽ കോത്തഗിരി വഴി ഊട്ടിയിൽ പോയിട്ടുണ്ട്.
കോത്തഗിരി താമസ സൗകര്യമുണ്ടോ?
Rainbow സൂപ്പർ aayittund
നിങ്ങളുടെ വീഡിയോ അടിപൊളിയാ...... ബസ് യാത്രയിൽ പോലും നല്ല കാഴ്ചകൾ നമുക്ക് സമ്മാനിക്കുമാരുണ്ട്....... Free. 20 മാറ്റി bus ticket.. എന്നാക്കിയാലോ.. 😊
Adipoli
ഞാൻ ഇവിടെ പോയിട്ടില്ല പോകണം എന്ന് ഉണ്ട് മനോഹര കാഴ്ചയാണ്
கோத்த is a tribals name & கிரி means mountain and all together கோத்தாகிரி is the official name
Machaane ippol Aathirappalli Valparai root Adipoli waib aanu. Avide poyi onnu video shoot cheyyumo
ആദ്യമായി പോകുന്നവർക്ക് പുതിയ വഴി ആയിരിക്കും. പക്ഷെ ഇതൊക്കെ പണ്ട് മുതലുള്ള വഴിയാണ്.
😂😂😂🤣🤣
Already stayed kotagiri many times broo... 😂 al you're the fresh visitor 😅
ഇത് പുതിയ വഴിയല്ല സുകൃത്തേ ഇത് കാലാ കാലങ്ങളായി ഉള്ള റോഡാണ്
അറിയാം
ഒന് ഇത് പുതിയത് 😂
😅😅
മസിനഗുഡിയും പുതിയതല്ലല്ലോ
Adhehathinu puthiyathayi thonniyatha u
Bronte stalam evideya
Adipwoli root aanu
ഏതു ക്യാമറയിൽ ആണ് വീഡിയോ എടുക്കുന്നത് 💞💞💞
❤❤❤❤❤
ബ്രോ ആണ് യഥാർത്ഥ ഭാഗ്യവാൻ
Good thanks
🔥🔥🔥
ഞാൻ kothagiri പോയിട്ടുണ്ട് എന്റെ മാമനും ഫാമിലിയും അവിടെ ആണ്
👍👍
Nice 😊
👍
നല്ല "വൈബ് " ആണ് ഓരോ വീഡിയോസ് 😊
കോത്തഗിരിയിൽ ഫാമിലിക്ക് താമസിക്കാൻ പറ്റുന്ന 'റൂമുകളുടെയും റിസോർട്ടുകളുടെയും നമ്പറുകൾ ഉൾകൊള്ളിക്കുന്നത് നന്നായിരിക്കും
. ഞാനും ഈ റൂട്ടിലൂടെ ഒന്ന് പോകണം എന്ന് വിചാരിക്കുന്നു ഞാൻ ലൈക്കും ഷാരോക്കെ ചെയ്തിട്ടുണ്ട്
🌹🌹...
ബ്രോയോട് കഴിഞ്ഞ വിഡിയോയിൽ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു റിപ്ലൈ തന്നില്ല ക്യാമറ ഏതാണെന്ന് 😒😒
Sorry. Gopro 9
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അംബാനെ 😊
Best ഇതാണോ പുതിയ റൂട്ട് 😂😂
ഒരു രക്ഷയുമില്ല .. ഈ വാക്ക് കണ്ടുപിടിച്ചില്ല എങ്കിൽ ഇവരൊക്കെ എന്തോ ചെയ്യും
'Mettupalayam busstand muyuvan buss aahnu' 😂
Bustand nyr hotel room undo bro
Yz
@@Free20ഒരു ദിവസത്തേക്ക് എത്രയാ റെന്റ്...
@@oru_sancharapriyan_
Keralathil ninnu varunnu ennu paranjaal , panam onnu venda ennu parayum. Nalla manushyar.
എന്റെ അമ്മയുടെ വീട് അരവേണിയിലാണ്
Good place ❤
Angott mazha onnum ille🤔
കോതഗിരി dodapetta peak പോയിട്ടുണ്ട്
പിന്നെ dodapetta പോകുന്ന വഴിക്കുള്ള tea factory എവിടെയൊക്കെ പോയിട്ടുണ്ട്
പിന്നെ ഊട്ടി toytrain യാത്ര
ഇതൊക്കെ vere level 🔥🔥
പഞ്ഞം ഇല്ല
E puthiya vazhi ennullathu ozhivaaaku . Varshangalkku munne palarum video cheytha road aaanu...
👍
❤️❤️❤️
👌🙏
❤