എത്ര നന്ദി പറഞ്ഞാലും മതിവരില്ല.....ഇന്ന് അനേകം ഹൈന്ദവർ അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് അങ് പ്രതിപാധിച്ചത്.....അതിന് ഉത്തമമായ പ്രതിവിധിയും........സാഷ്ട്ടാംഗം പ്രണമിക്കുന്നു 🙏🏽🙏🏽🙏🏽
നിങ്ങളുടെ കുറേ കുറേ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും മനോഹരമായ കുറേ അറിവുകൾ അങ്ങ് നൽകിയതിന് എങ്ങനെയാണ് നന്ദി പറയേണ്ടത് ... വാക്കുകളില്ല ... നന്ദി ഒരായിരം നന്ദി സർ ... സ്നേഹ പൂർവം ഗിരീഷ് കുമാർ
വിജ്ഞാനപ്രദം 🙏 ഞങ്ങൾ കുട്ടിക്കാലം മുതൽ ആദ്യം ചൊല്ലി പഠിച്ച ശ്ലോകം, ശിവം ഭവതു കല്യാണം, ആയുരാരോഗ്യ വർദ്ധനം മമ ദുഃഖ വിനാശായ ദീപജ്യോതി നമാമ്യഹം. ഇത്രയും പോരേ🙏ഈശ്വരന് മാത്രം നൽകാൻ കഴിയുന്ന എല്ലാം ഈ പ്രാർത്ഥന ശ്ലോകത്തിൽ ഇല്ലേ, ഗുരുജീ ❤️🙏
ശ്രെഷ്ഠമായ അറിവാണ് അങ്ങ് പറഞ്ഞു തന്നത്. ഇത്രയും കാലം ഈശ്വരനോട് പ്രാർഥിക്കേണ്ടതില്ലെന്ന അറിവിൽ നിന്നും വ്യത്യസ്തമായി വേദങ്ങളിലെ അറിവ് പകർന്നുതന്നതിന് നന്ദി. ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏
ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ മനസ്സമാധാനം തരണേ എന്നു പ്രാത്ഥിക്കുമ്പോൾ തെറ്റാണോ എന്ന തോന്നലുണ്ടാകാറുണ്ട് അങ്ങയിൽ നിന്നം കിട്ടിയ അറിവുകളിൽ നിന്നും ഉണ്ടായ അറിവിൽ അത് തെറ്റ് അല്ലമനസ്സിലായി. നമസ്ക്കാരം🙏🙏🙏
വേദത്തിലേക്ക് എന്റെ കൈ പിടിച്ച് നയിച്ച എന്റെ പ്രിയ ആചാര്യന് പ്രണാമം. ആ അറിവിന്റെയും, സ്നേഹത്തിന്റെയും പ്രവാഹം അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. ഹന്ത ഭാഗ്യം ജനാനാം.
Thanks 🙏 I can understand our Bible and pray more from your talks. Though I am follower of Christ. I read Ramayana , Bhagavat Geetha. Through them I can understand ourBiblle and sacred scriptures written by our Saints.
Thank you sir for enlightening me with this attitude towards bhakti .I feel common man surely pray for their wishes .I had asked for many things at different times and I feel God's presence in my life
Thank you Guruji, just a beginner... following this channel.... very miraculously got insight into some of my queries from you, even without having to ask you. I wanted to know if it is ok to chant Nirvanashathakam along with our usual prayers and chants. Because won't it be just the opposite of what we are asking for through other mantras?
Its absolutely a Vedantic 'prayer' , not even a prayer. You need a guide to initiate to concepts presented in Nirvanashtakam . Unlike sanyasins it is better for a grihastha to stick to yoga - bhoga samanvyaya mantras or prayers. We need Ayuh - Prana - Prajaa - Keerthi - dhanam - brahavarchas and moksha too.
Thank you so much Guruji,,🙏 hoping a video on Nirvanashathakam from you very soon....It was this chant which helped me out of a very upset emotional state.
നേർവ്വഴി കാണിച്ചു തരാൻ ഇതുപോലെയുള്ള ആചാര്യന്മാരുള്ളതു നമ്മുടെ പുണ്യം! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
പര ഗുരു പ്രണാമം വേദമന്ത്രങ്ങൾ തുറന്നു തന്ന അങ്ങേയ്ക്ക് പ്രണാമം ഗുരുജി 🙏🙏🙏🙏🙏
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
പ്രായമേറിയ ആകുമ്പോഴാണ് ഇത്തരം നല്ലതല്ല വാക്കുകൾ കിട്ടുന്ന ആചാര്യന്മാരെ കണ്ടുമുട്ടുന്നത് നന്ദി ഗുരുവേ നമോ
ഗുരോ അങ്ങയുടെ തൃപ്പാദ ങ്ങളിൽ മനസ്സുർപ്പിച്ചു പ്രാർഥിക്കുന്നു. ഇത്രയും അറിവ് നൽകിയതിന് അങ്ങേക്ക് ഒരുകോടി പ്രണാമം
എത്ര നന്ദി പറഞ്ഞാലും മതിവരില്ല.....ഇന്ന് അനേകം ഹൈന്ദവർ അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് അങ് പ്രതിപാധിച്ചത്.....അതിന് ഉത്തമമായ പ്രതിവിധിയും........സാഷ്ട്ടാംഗം പ്രണമിക്കുന്നു 🙏🏽🙏🏽🙏🏽
valiya oru arivu thannathinu nanni guru
ഗുരോ പ്രണാമം ഓം നമഃ ശിവായ
@@aandsenterprisestvpm9164 morning I got a haro was a h
@@aandsenterprisestvpm9164 has h
@@aandsenterprisestvpm9164 was hara you bhai h
Nan aadyamayittanu angaye kanunnatum..kelkkunnatum...valare ishtapettu...Nan anguparayunnatu poleyanu prarthikkarullathu...oru madiyumilla...aake namukku ellam venam ennu parayanulla oral Bhagavan thanneyalle...nalla avasyangal eppozhum avasyappedarundu...nan athu thettano ennu chinthichirunnu...ippol samadhanayi...pakshe Achan padhippichatu...nalla avasyangal bhagavanodu parayu ennuthanne aayirunnu...athukondu athoru seelamanu...angekku oru paadu nandi😃🙏🙏🙏🙏
ഗുരുജി നമസ്തേ..
അറിയില്ലായിരുന്നു ഒന്നും...
നന്ദി.... പറയാൻ വാക്കുകൾ ഇല്ല..
ഒരു സനാധന വിശ്വാസി ആയതിൽ അഭിമാനം മാത്രം 🙏🙏🙏🙏
നിങ്ങളുടെ കുറേ കുറേ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും മനോഹരമായ കുറേ അറിവുകൾ അങ്ങ് നൽകിയതിന് എങ്ങനെയാണ് നന്ദി പറയേണ്ടത് ... വാക്കുകളില്ല ... നന്ദി ഒരായിരം നന്ദി സർ ...
സ്നേഹ പൂർവം
ഗിരീഷ് കുമാർ
വിജ്ഞാനപ്രദം 🙏
ഞങ്ങൾ കുട്ടിക്കാലം മുതൽ ആദ്യം ചൊല്ലി പഠിച്ച ശ്ലോകം, ശിവം ഭവതു കല്യാണം, ആയുരാരോഗ്യ വർദ്ധനം മമ ദുഃഖ വിനാശായ
ദീപജ്യോതി നമാമ്യഹം. ഇത്രയും പോരേ🙏ഈശ്വരന് മാത്രം നൽകാൻ കഴിയുന്ന എല്ലാം ഈ പ്രാർത്ഥന ശ്ലോകത്തിൽ ഇല്ലേ, ഗുരുജീ ❤️🙏
ഇതെന്റെ ആചാര്യനാണു 🙏🏼🙏🏼🙏🏼, sir we are proud of you
നമസ്തേ 🙏
അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ
ശ്രെഷ്ഠമായ അറിവാണ് അങ്ങ് പറഞ്ഞു തന്നത്. ഇത്രയും കാലം ഈശ്വരനോട് പ്രാർഥിക്കേണ്ടതില്ലെന്ന അറിവിൽ നിന്നും വ്യത്യസ്തമായി വേദങ്ങളിലെ അറിവ് പകർന്നുതന്നതിന് നന്ദി. ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏
ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ മനസ്സമാധാനം തരണേ എന്നു പ്രാത്ഥിക്കുമ്പോൾ തെറ്റാണോ എന്ന തോന്നലുണ്ടാകാറുണ്ട് അങ്ങയിൽ നിന്നം കിട്ടിയ അറിവുകളിൽ നിന്നും ഉണ്ടായ അറിവിൽ അത് തെറ്റ് അല്ലമനസ്സിലായി. നമസ്ക്കാരം🙏🙏🙏
നല്ല വ്യാഖ്യാനത്തോടുകൂടി പകർന്നുതന്ന ഈ പ്രാർത്ഥനക്ക് നന്ദി ഗുരു 🙏
🙏അങ്ങയെ എന്റെ ഗുരുവായി കണ്ടുകൊള്ളട്ടെ നല്ലഅറിവുകൾ പറഞ്ഞു തന്ന ഗുരുവിനു നന്ദി 🙏🌹
ഗുരുജിയുടെ ഗായത്രി വേദ പഠന ക്ളാസ് ഇനി എന്നാണ് മഹാത്മാവേ🙏🏻🙏🏻🙏🏻
will start soon
വേദത്തിലേക്ക് എന്റെ കൈ പിടിച്ച് നയിച്ച എന്റെ പ്രിയ ആചാര്യന് പ്രണാമം. ആ അറിവിന്റെയും, സ്നേഹത്തിന്റെയും പ്രവാഹം അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.
ഹന്ത ഭാഗ്യം ജനാനാം.
ഗുരോ... എന്റെ കുറേ സംശയങ്ങൾക്ക് മറുപടി കിട്ടി.. 🙏🙏🙏🙏🙏മനസ്സിന്
നല്ല ആശ്വാസം 🙏
Thanks 🙏 I can understand our Bible and pray more from your talks. Though I am follower of Christ. I read Ramayana , Bhagavat Geetha. Through them I can understand ourBiblle and sacred scriptures written by our Saints.
എന്റെ ഗുരുവേ...... എന്റെ മനസ്സിന്റെ പ്രാർത്ഥനയെ കുറിച്ചുള്ള അറിവില്ലായ്മ....
എന്റെ ഗുരുവേ എന്റെ മനസ്സിലെ പ്രാർത്ഥനയെക്കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്ന്..... അറിവിലേക്ക് നയിച്ചതിനു...... നന്ദി.... നന്ദി നന്ദി.. ഗുരുവേ......
പ്രണാമം ഗുരുജി....വളരെ കാലമായി മനസിൽ കൊണ്ടു നടക്കുന്ന സംശയത്തിന് ഉത്തരം തന്നതിന് നന്ദി......
Good for you kno
വളരെ നല്ല ഉപദേശം നമസ്‌ക്കാരം പ്രണാമം ഗു രോ
ആചാര്യെന്റെ ഒരോ വീഡിയോസും എന്നെ പൂർണ്ണതയിലേയ്ക്ക് എത്തിച്ചു കൊണ്ടിരിയ്ക്കു കയാണ്
നന്ദി സാർ..പ്രാർത്ഥന യെ കുറിച്ച് നല്ല അറിവ് പകർന്നു തന്നതിന്🙏
Pranaamam Guru deva nalla arivu pakarnnu thannathinu 🙏
ഇത് വളരെ നല്ല അറിവാണ്, നമസ്കാരം ഗുരു🙏
പ്രാർത്ഥനയോടെ!
ഗുരുഭ്യോ അങ്ങയ്ക്ക് നമസ്ക്കാരം.
Very energetic & informative session..… Pranamam Guruji 🙏🙏🙏
Hari Om..!!!
Step in to the realm of Veda/Sadhana
പ്രാര്‍ത്ഥനയുടെ ഉള്ളറകളിലേക്ക് കൊണ്ടുപോയ ഗുരുജിക്ക് പ്രണാമം
പുതിയ ഒരു വെളിച്ചം കിട്ടി 🙏🙏🙏
Sreedevi
Pranam Guruji
Thank you sir for enlightening me with this attitude towards bhakti .I feel common man surely pray for their wishes .I had asked for many things at different times and I feel God's presence in my life
സാഷ്ടാംഗ നമസ്ക്കാരം ഗുരോ.
ഹരി ഓം ! വന്ദനം ഗുരോ🙏
പ്രാർത്ഥനയുടെ ഉള്ളറകളിലേക്കുള്ള യാത്ര ഒരു ഉണർത്തു പാട്ടാണ്.
നന്ദി, നന്ദി,🌹🌹🙏🙏
വളരെ സന്തോഷം തോന്നി.നമസാകാരഠ
നമസ്തേ ഗുരു
ഇത് എന്റെ ഗുരുനാഥൻ ആണ് 🙏🙏🙏
Ethu kelkan eppozhanu samayam aythu.Thanks Acharya.
ഗുരുവേ നമ:
Athe angane yathartha Guru aathma pranamum.
Bhagavane ithellam ippozhenkilum angayepolulla oru Gurvil ninnum kelkanum manasilakkanum kazhinjallo.Janmasukrutham .Angeku pranamum pranamum.
പ്രണാമം ഗുരോ, ഭഗവാനോട് എല്ലാവർക്കും നന്മ ഉണ്ടാവണം എന്നേ പ്രാർത്ഥിച്ചിട്ടുള്ളൂ 🙏🙏🙏
🌹
🙏🙏🙏 ....ഈ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി
Thank you guruji very good information
Enthuru nannaytunde swamy thank you so much
ഓം ശ്രീ ഗുരുഭ്യോ നമഃ
ഗുരുവിന് 🙏പ്രണാമം...
നന്ദി...
നന്ദി സാർ
വളരെ സന്തോഷം തോന്നുന്നു.
🕉️🙏🙏🙏 Valare nalla prabhash anam👍 Danyavad:
Angakku padabhivandanam. Sree Gurubhyon Namaha.
നമസ്തേ അരുൺ ജി
Excellent 🙏🙏🙏
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🕉️🙏
ഗുരുവേ
ഈ അറിവുകൾക്ക് വളരെ നന്ദി
Tirumeni parnja gayatri mantram chollarundu anubhavum kittunund oru pattalakaran🙏🏼
നമസ്തേ ഗുരുജി 🙏🙏🙏
Pranam
Pranamam gurugi
ഒരുപാടിഷ്ടം ❤🌹🙏🙏🙏
Guruji 🙏🙏🙏
പ്രണാമം ആചാര്യ ദേവ.
Namasthe gi
Hari Om. Pranam 👏
Class speech 🙏
Namaste mahadman
Excellent Guruji 🙏
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ🙏🙏♥️♥️
നല്ല അറിവ് 🙏
പ്രണാമം ഗുരുജി
ശുരവേ നമ:
ഞാൻ നിത്യവും ജപിക്കുന്നത് അങ്ങനെ തന്നെ യാണ്.
Valare nannayittundu 🙏🙏🙏
Thanku
Waiting for your classes
ഹരിഓം.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹
Namaskaramm Sir😃🙏🙏
Krishna Guruvayoorappa 🙏🙏🙏
Hari om,🙏🙏🙏
🙏🙏🙏🔥
നമസ്തേ സ്വാമിജി 🙏✡️🕉️
I needed this
Thank you Guruji, just a beginner... following this channel.... very miraculously got insight into some of my queries from you, even without having to ask you. I wanted to know if it is ok to chant Nirvanashathakam along with our usual prayers and chants. Because won't it be just the opposite of what we are asking for through other mantras?
Its absolutely a Vedantic 'prayer' , not even a prayer. You need a guide to initiate to concepts presented in Nirvanashtakam . Unlike sanyasins it is better for a grihastha to stick to yoga - bhoga samanvyaya mantras or prayers. We need Ayuh - Prana - Prajaa - Keerthi - dhanam - brahavarchas and moksha too.
Thank you so much Guruji,,🙏 hoping a video on Nirvanashathakam from you very soon....It was this chant which helped me out of a very upset emotional state.
അനന്തകോടി നമസ്കാരം
Thanks for the beautiful message. It was really worth watching
Guro namasthe.
Guruji parayunnathe ethrayo sariyane chothilkkathe egna tharunnathe
Devi upasanakkulla mantram paranju tharumo guruji🙏🙏🙏
I like the prayer .
Thank you guru🙏
Great knowledge 👍
🙏
Thank you guruji
Namasthe ji... 🙏
🌸🌸🌸🌸🌸🌸😊
Simple explanation!!!
നമസ്കാരം 🙏🙏🙏
💯
🙏🏻🙏🏻🙏🏻💐💐💐
Pranamam sadguro 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
Thank you 🙏