Bro ipolathe price ethrayanennadiyilla. Bt onex black edukanda ee model. Standard aan edukkunnath enkil normal standard eduthal madhi. Pinne enik mileage kittunnadh highrange route il 25klm & normal route il 34 um aan kittunnadh
എന്താണ് ഇപ്പോ 2023 ജൂലായ് ഇത് എടുക്കുന്നതിന് കുറിച്ച് അഭിപ്രായം ?? Meteor or classic nte crank അല്ലേ ഇതിന് ഉപയോഗിച്ചിരിക്കുന്നത് ?? Meteor nte പോലെ vibration കുറവ് ആയ എൻജിൻ ആണോ ഇതിന് ??
Bullet ഇഷ്ടം ഉള്ളവർക്കു സാധാ bike പോരല്ലോ. ആനയെ വാങ്ങാൻ ഇഷ്ടമുള്ളവർ പശുനെ പോയി വാങ്ങുകയില്ലല്ലോ. ആനയെ തന്നെ അല്ലെ വാങ്ങു. bullet നോട് ഇഷ്ടമുള്ളവർ bullet വാങ്ങും otherwise സാധാ bike വാങ്ങും
9 masam ayi njn upayogikkunnu. Idh vare kuzhappamonnum illa bro. Pinne pazhe model allallo idh. Pazhaya model standard edukkamayirunnu enn enik thonnunnund ippol. Pazhaya aa thalayedupp sadha normal standard nu thanneya
വീഡിയോഡിയോ ഒരു ആവശ്യം ഇല്ലായിരുന്നു ഞങ്ങൾക്ക് ആവശ്യമില്ല കാരണം വീഡിയോ ആറുമാസം എട്ട് മാസം മുന്നേ ഈ ബൈക്കിനെ കുറിച്ച് പിന്നെ നീ യൂട്യൂബ് ചാനലിൽ അല്ലേ അതുകൊണ്ട് നിനക്ക് ആവശ്യം വരും Enfield ഒരു ഭാഗ്യപരീക്ഷണം ആണ് അത്രയേ പറയാനുള്ളൂ ഒറ്റവാക്കിൽ
എന്റെ stndr ES, 2nd ഗിയറിൽ ന്യൂട്ടർ ആവുന്നു( ഉരുളുന്നു) അത് എന്താണ്
Correct ariyilla. Video kanunna arenkilum undel plz rply him
1 st gearil l ninn second idumbol aaano
Gear shaft issue ayirikum
ഇതൊക്കെ വന്നുപോയാലും പഴയ ബുള്ളറ്റ് ... അതിന്റെ സൗണ്ട് ഒന്നു വേറെ തന്നെ
🥰🥰👍👍👍👍💪💪💪old is gold
Bro ente vandiyum idhu thanne,vandi irakki ippo 3 years aayi,but vandi ippozhum long poyaal vandi off aavunnu?enginte light kathunnum undu,sensor ulladhu kondavumelle,oru ladakh trip kke plan cheyyunnundu,idhum kondu poyaal pani kittoo?plz reply bro
Tubeless tire akkiyal nalladh.
എന്റെ പ്രണയം അവളോട് 🥰🥰🥰yamaha rx100..
🔥🔥🔥
chodikunnne mandatharam aanel kshemikkanam.. self illatha model medichit pinned purathunnu self start vekkan pattuo ?
Mandatharam onnumalla bro😃
Self kettuvokke cheyyam. Self moter um karyangalilum wiring kittilumokke cheriya vithyasam varuvokke ollu. Problem endhanenn vacha wiring kit okke kat cheyyumbo warrent pokum, standard nu 2 varsham allankil 30000 klm aan warranty varunnadh adh kattakum
Bro ithin petrol adjust cheyyunna saadhanm ille? Ente vandik ath illa
BS6 nu illa bro
Super Presentation BRO💝😊
You Are Always Well😍
Keep Going Ahead🤝👍
🥰🥰🥳🥳🥳🥳🥳
Bro njan ithipo edukan aloikunund.. Ipothe price ethrya ariyo.
Bullet ipol egne und. Nallathano?
Bro ipolathe price ethrayanennadiyilla. Bt onex black edukanda ee model. Standard aan edukkunnath enkil normal standard eduthal madhi. Pinne enik mileage kittunnadh highrange route il 25klm & normal route il 34 um aan kittunnadh
@@suhaib.k.b bro standard aano classic aano nallath. Edukindel normal standard eduthal mathy le.
Broii uyaram kuravullark pattiya option aano ith seat adjustment ondoo??
Illa bro. Uyaram kuranjavarkk hunder 350 aan better. But heeting koodudhal anenn kettittund hunder 350 kk
എന്താണ് ഇപ്പോ 2023 ജൂലായ് ഇത് എടുക്കുന്നതിന് കുറിച്ച് അഭിപ്രായം ?? Meteor or classic nte crank അല്ലേ ഇതിന് ഉപയോഗിച്ചിരിക്കുന്നത് ??
Meteor nte പോലെ vibration കുറവ് ആയ എൻജിൻ ആണോ ഇതിന് ??
Vibration und idhin. Enik ippo vendatirunnu enn thonnunnund. Mileage kuravan Highrange pokumbol 24 klm aan kittunnullu
@@suhaib.k.bഇപ്പൊ എത്ര മൈല്ലേജ് ഉണ്ട്?
Kl 44🤗🔥❤
💪💪😍
Rear brake drum thanneyano ipolum. Disk varanille
Illa😁
@@suhaib.k.b adipoli😁
Hi bro. Oru doubt. Ithu kick start cheyyan easy aano. Atho pressure kondu kicker thirichu adikkumo.
Kik start easy aan. No prblm. Nammal kiker pressure koduth otta adi adikkjmbol aan return nalla pressure il varunnadh. Simple aayi padhiye kiker adichal no prblm.
@@suhaib.k.b Thanks for the response bro.
@@sreejithm1613 🥰
Kicker adikumbol accelerator koduthal kicker return vann kaalil adikkum. Accle kodukathe kicker adichal easy aaan
@@Hari-kw5qy Thanks for your valued reply.
Super bike🔥🔥🔥🚀🚀🚀🚀
Super explanation shd ✌️
Thnk uuuuu💪💪💪💪💪
Bro..how is riding comfort compared to classic
In my opinion standard is better than classic
Ith 2022 model ahno
Yes
Full petrol tang capasity etra broii plz reply
13 liters
Ethu Epool undo
കൊള്ളാം....
Thnk uuu🥰🥰
2023 il x kick startinu endha on road price
22 il aan njn eduthadh. Appol 1.71 arnnu. 23 starting il rate 10k koodiyirunnu
Unicorn video ഇടാമോ
Nalla avtharanam broo
Thnk uuuu🥰
22 down-payment adichal emi ethra mounthly varum
20k adachal ekadhesham
1 yr Emi 13k something
2 yr emi 7k smthng
3 yr emi 5k smtng
4 yr emi 4k smthng okke akum
Super bike aanu bro 💥💥
🥰👌
Vandi enna eduthe bro april 1 st book cheythapo 1.79 aayrnnu avide entha avastha
Jan 20
April oo
@@Aswanth_kv adh sheriyanallo🤔 march alle ayollu
I bought 2 years back at 1.35L
ഇതിന്റെ ഇപ്പോഴത്തെ on road prize പറയാമോ
1.80 anenn thonnunnu
212k
💪🏻🤟🏻
🥰🥰
Vandi payye odikkedo..bullet ingane rev cheyyaruth...engine kedaanu
👏
😁
Mazhayath vandi of aakm pna 1 devasam kainj nokkiya madi
?
Bro സെൽഫ് സ്റ്റാർട്ട് ഫിറ്റ് ചെയ്യാൻ പറ്റുമോ
Ys pattum
😍
🥰
Mileage ethra kittum bro 🙂
Bro emi starting price എത്രയാ please riplay?..
22000 ആണോ
Cholamandalam okke anenkil 50k down payment koduthal 2 yr lek monthly 6500 vach adav varum
ഇപ്പൊ price എത്രയാണാവോ
1.80 standard
Thalli poli saada bik nallad pettann thurumb varum
Bullet ഇഷ്ടം ഉള്ളവർക്കു സാധാ bike പോരല്ലോ. ആനയെ വാങ്ങാൻ ഇഷ്ടമുള്ളവർ പശുനെ പോയി വാങ്ങുകയില്ലല്ലോ. ആനയെ തന്നെ അല്ലെ വാങ്ങു. bullet നോട് ഇഷ്ടമുള്ളവർ bullet വാങ്ങും otherwise സാധാ bike വാങ്ങും
@@suhaib.k.b athaaanu bro❤🔥
Kannur on the road - 1. 94
Entammo🫣😟😮😮
@@suhaib.k.b enthu chaiyana 😶
Kl 44 kothamangalam reg.
Yssss😁😁😁
ഇതിന്റെ സൗണ്ട് ഗോദമ്പം പൊടിപ്പിക്കുന്ന മില്ലിലെ മെഷീൻ ഓൺ ചെയ്തത് പോലുണ്ട്.
ഏറെക്കുറെ
എന്തല്ലാം കണ്ടുപിടിത്തം 😄
❤👍
😁🥰
ഇത് ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നു നല്ല option aano? Bro
9 masam ayi njn upayogikkunnu. Idh vare kuzhappamonnum illa bro. Pinne pazhe model allallo idh. Pazhaya model standard edukkamayirunnu enn enik thonnunnund ippol. Pazhaya aa thalayedupp sadha normal standard nu thanneya
@@suhaib.k.b ..mileage ethra kittunnund??? Any complaint??
@@jasir8771 High Range pokumbol enik 24 kittunnullu. Alladhe nokkiyittilla
@@jasir8771 vere complaint onnum idh vare illa
ആദ്യമായിട്ട് വണ്ടി എടുക്കുന്നവർക്ക് ഇത് ഓടിക്കാൻ പറ്റുമോ
Vandi odikkan ariyunnavar anenkil test drive tharum showroomil
Crash guard Eath inte aanu bro???
After market aan bro 2500 include rope. Showroomil same crash guard 3500 aan witout rope
സെൽഫ് മോട്ടോർ വെക്കാൻ പറ്റോ
Yes പറ്റും
എങ്ങനെ
@@rafiraafi2204 showroomil chodhichappol pattum ennan paranjadh
Approx 20k aduth aakum cost
സെൽഫ് ഉള്ള standard ഉണ്ട് ES X
സാധാ സ്റ്റാൻഡേർഡ് 350 യെ അപേക്ഷിച്ചു X varientnu പെയിന്റ് ക്വാളിറ്റി കുറവാണു പെട്ടെന്ന് തുരുമ്പ് പിടിക്കും.
😨
വളരെ ശരിയാണ്... ഡയറക്റ്റ് ഇരുമ്പിന്റെ മുകളിൽ പെയിന്റ് അടിച്ചത് പോലെ ആണ്...
@@solotraveler9363 6 masam aayi njn eduthit. Idh vare kuzhappam illa. Ini angodek engananenn ariyilla
Kothamangalam 🔥🔥🔥🔥boy
🥰😁😁😁😁💪
Bullet Electra 5 gear 35 povaan patto
?
@@suhaib.k.b speed
@@unni.888 top gear il 40 il ok
Interest ethreya
9
Mileage ethra undu bro
Oru 40 45 okke kittum bro
Bro 22k കൊടുത്താൽ വണ്ടി loanil kittuo
Ssss kittum👍
@@suhaib.k.b പിന്നെ അടവ് എങ്ങനെ ആവും bro. Monthley
@@gamingwithpablo1740 1,2,3,4 yr lekan adav. 1 yr 14 k , 2 yr 8 k. 3 yr 5 k ,4 yr 4 k ingane ayirikkum ekadhesha roopam
@@suhaib.k.b ethinte price eatra
@@റോക്കിഭായി-ന9ഝ njn eduthappol 1.71 ayirunnu February il
80 Km mukalil poyal oru handil bar shaik aakunnundo
vibration und
മാക്സിമം 45 to 60
അതിനു മുകളിൽ പോവുമ്പോ വണ്ടി നമ്മുടേ കയ്യിൽ നിൽക്കാതെ ഒരു ഫീലിംഗ് ആണ്
Chetta ithu seat double aakan patto
Sorry bro adhinepatty ariyilla
തീർച്ചയായും
Bro ഇതിന്റെ milage?
40 to 45 kittum, nalla reethiyil oodichal
@@solotraveler9363 correct 👍
thanks
🥰
ഞാൻ ഇത് എടുക്കാൻ നോക്കുകയാ
👍👌
❤️❤️👍
😍😍
മൈലേജ് പറയാൻ പാടില്ലേ..
Mileage enthu kittum bro
35 okke bro
Thalassey 1.78aanu on road
Ath including extended warranty & rsa aanu njan book cheythu
@@Aswanth_kv എത്ര രൂപ ബുക്ക് ചെയ്യാൻ...100000 ബക്കി എത്ര രൂപ ലോൺ ഉണ്ടവും
@@afnazappu3422 10k booking amount
ഓൺ റോഡ് ആണൊ
Yes bro
Bro milage ethra kittunnund
40 nu thazhe 30 nu mukalil. Variations vararund
Bro ippo ethra service kazhiju
@@aswinsbabu9522 1
Ok bro.. Njn book cheyyan nokkukaya.. Enthelum complnt undo
@@aswinsbabu9522 idhvare illa
Bullet out new bikes coming
Himalayam ❤duker❤rc❤dominar❤rs200❤mt❤r15❤xpaluse......
സെൽഫ് ഇല്ലാത്തത് ഒരു പോരായ്മ.
Self ulla standard und
ഈ വണ്ടി ലോക ദുരന്തം ആണ് ഞാൻ എടുത്തു bs 4 2 വർഷം കഴിഞ്ഞ് തലക്കുഴിഞ്ഞു കളഞ്ഞു..ഒരുപാട് പോരായിമ ഉള്ള വണ്ടിയാണ് ഇത്
😂
കംപ്ലയിന്റ് ഇല്ലാത്ത ഒരു ക്രൂസർ ബൈക്ക് പറയാമോ ബ്രൊ.... പ്ലീസ് റിപ്ലൈ... എനിക്ക് വാങ്ങാൻ ആണ്...
വീഡിയോഡിയോ ഒരു ആവശ്യം ഇല്ലായിരുന്നു ഞങ്ങൾക്ക് ആവശ്യമില്ല കാരണം വീഡിയോ ആറുമാസം എട്ട് മാസം മുന്നേ ഈ ബൈക്കിനെ കുറിച്ച് പിന്നെ നീ യൂട്യൂബ് ചാനലിൽ അല്ലേ അതുകൊണ്ട് നിനക്ക് ആവശ്യം വരും Enfield ഒരു ഭാഗ്യപരീക്ഷണം ആണ് അത്രയേ പറയാനുള്ളൂ ഒറ്റവാക്കിൽ
25k views. So ഏക വചനം മതി
💩🤮 Royal Enfield 💩🤮
😁
സൂപ്പർ ബുള്ളറ്റ് ..സെൽഫ് കൂടെ വേണമായിരുന്നു ..
സെൽഫ് വരുമ്പോ krang weight kurayille
@@suhaib.k.b ബുള്ളറ്റിന്റെ കിക്കർ റിട്ടേൺ വന്ന് കാലിൽ അടിക്കുമ്പോൾ ഭയങ്കര വേദനയാണ് .സാധാ ബൈക്ക് പോലെയല്ല bro
@@ശ്രീഹരി-ഠ9യ ആക്സിലേറ്റർ കൊടുക്കാതെ അടിച്ചാൽ റിട്ടേൺ വിരൽ കുറവായിരിക്കും bro