ഭദ്രകാളിയുടെ ശാപം കിട്ടാതിരിക്കണമെങ്കിൽ ഈ വിഡിയോ കണ്ടോളു ! bhadrakali devi

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 119

  • @PriyaP-c7r
    @PriyaP-c7r 9 місяців тому +4

    ഞാൻ ഒരു ഭദ്രകാളി ഭക്തയാണ് തിരുമേനി എന്റെ പൊന്നാണ് എന്റെ അമ്മ. എന്റെ നക്ഷത്രം ചിത്തിര ആണ്. ഞാൻ ആർക്കും ഒരു ഉപദ്രവവും ഇന്നുവരെ ചെയ്തിട്ടില്ല പക്ഷെ ഞാൻ പെട്ടുപോകുന്ന പലസാഹചര്യത്തിലും അമ്മ കൂടെ ഉണ്ടാവും അതിനു യാതൊരു സംശയവും വേണ്ടാ. പക്ഷെ ഒരു കാര്യo മനസുകൊണ്ടുപോലും ഒരാളെയും ഉപദ്രവിക്കാൻ പാടില്ല.❤ഭദ്രകാളി അമ്മ 🙏🙏🙏❤️❤️❤️

  • @abhiramunni6843
    @abhiramunni6843 2 роки тому +29

    ഞാൻ നിത്യവും കാളി ഭഗവതിക്ക് നിവേദ്യം ഉൾപ്പെടെയുള്ള ഉപചാരപൂര്വ്വം പൂജ ചെയ്യാറുണ്ട് തിരുമേനി അമ്മ വിളിച്ചാൽ വിളി പുറത്താണ് അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം

    • @badassking-jz5hl
      @badassking-jz5hl 2 роки тому +1

      ഭഗവതിക്ക് എന്താണ് നിവേദ്യം നൽകേണ്ടത് ?

    • @_dudu_8839
      @_dudu_8839 9 місяців тому

      കടും പായസം....
      തൃ മധുരം
      മദ്യം , മാംസം മുതലായവ എല്ലാം അമ്മയ്ക്ക് കൊദുക്കാവുന്നതാണ്

    • @abhiramunni6843
      @abhiramunni6843 9 місяців тому +3

      ​@@badassking-jz5hlഅമ്മയ്ക്ക് ഭക്തിയോടെ ഒരുഗ്ലാസ് വെള്ളം നിവേദിച്ചാലും അമ്മയ്ക്ക് സന്തോഷമാണ്

  • @bindub7991
    @bindub7991 2 роки тому +4

    തിരുമേനി യുടെ explanation വളരെ നന്നായിട്ടുണ്ട്... Thanx a lot🙏👍

  • @meghasr5848
    @meghasr5848 2 роки тому +10

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏

  • @rajendranpillai1553
    @rajendranpillai1553 2 роки тому +11

    🙏എൻ്റമ്മേ ശ്രീ പരമേശ്വരി, മഹാകാളി🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹

  • @rajijoseph7874
    @rajijoseph7874 Рік тому +2

    ഓം ഭദ്രകാളി നമഃ ദേവി രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻q

  • @chandranagambadath1465
    @chandranagambadath1465 2 роки тому +7

    താങ്കൾ അമ്മയെ നേരിട്ട് കണ്ടിട്ടുണ്ട് മുമ്പ് ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ട്

  • @kannantrichur
    @kannantrichur 2 роки тому +3

    Sir parajapole ammene kanannmekil ee janamtile bakti matram pora..poorva janma upasana punyam kodi venam.🙏

  • @AnshadAnees
    @AnshadAnees Місяць тому

    Vittu maratha thallakarakam. Kalli .kopam anno? Please reply

  • @bindusukumaran340
    @bindusukumaran340 2 роки тому +2

    നമസ്കാരം സർ പ്രധാന പ്പെട്ട ദുർഗ ദേവി ക്ഷേത്രങ്ങൾ ഏതെല്ലാം കേരളത്തിലെ ഒരു വീഡിയോ യിൽ ഉൾപെടുത്തുമോ

  • @sreerajsreeraj5036
    @sreerajsreeraj5036 2 роки тому +4

    🙏ഹരേ കൃഷ്ണ 🌿🌹🙏അമ്മേ ശരണം 🌿🌹🙏

  • @binojm3681
    @binojm3681 2 роки тому +2

    അമ്മേ ഭഗവതി ആദി പരാശക്തി

  • @ashokchandran9319
    @ashokchandran9319 2 роки тому +2

    kaali amma aneethiku orikalum koottunilkkilla,, amma sharanam🙏🙏

  • @teddygummies2484
    @teddygummies2484 2 роки тому +2

    നല്ല വീഡിയോ 🙏🙏🙏

  • @aruna1724
    @aruna1724 2 роки тому +1

    Thank you thirumeani

  • @somanr4502
    @somanr4502 2 роки тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @rajeshwaripillai1792
    @rajeshwaripillai1792 Місяць тому

    Thirumeni namaste! Aa upasaka aaya sthree mattetho devatha shakthiye aanu upasikkunnathu, athu urappanu, athinu karshanamaya thirichadi kittuka thanne cheyyum, maranashesham aa shtreeku moksham undakilla, avar upasicha devathayude lokathekku thallappedum, nivrithiyundakilla, karmam thanne aanu yathartha eswaran! Karmaphalam ozhivakkan kazhiyilla! Amma Adiparashakthi evareyum anugrahikkatte! Om Mathre Namah, Kaliyamme Namostute!! 🙏🙏🌺🌺🌺

  • @kannantrichur
    @kannantrichur 2 роки тому

    Well said sir 🙏🙏

  • @karthi4095
    @karthi4095 2 роки тому +4

    Om sree bhadrakali namaha🕉

  • @babithadevan8934
    @babithadevan8934 2 роки тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ

  • @santhosh8109
    @santhosh8109 2 роки тому +1

    നമസ്കാരം തിരുമേനി 🙏..

  • @sreedevir6639
    @sreedevir6639 2 роки тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +12

    നല്ല ഒരു ഭക്തനും ഭക്തയും ആരേയും ഒന്നും പറയില്ല

  • @girijaramachandran1527
    @girijaramachandran1527 2 роки тому +1

    Amma narayana Devi narayana Lakshmi narayana Bhadra narayana 🙏

  • @rajiramesh948
    @rajiramesh948 2 роки тому

    Thanks

  • @shivaraman5396
    @shivaraman5396 2 роки тому

    Devi...avalude
    Swakarya..swathhe..ano

  • @radamaniamma749
    @radamaniamma749 2 роки тому +4

    ഭദ്രേ എന്നല്ലെ ആദ്യമെനമ്മൾ വിളിക്കുന്നത് അതിൽ എല്ലാം ഭദ്രമായി ഭവിക്കും -പ്രർത്ഥിച്ചു കൊള്ളു

  • @ksk2067
    @ksk2067 2 роки тому +4

    സർനെ കുറെ കോൺടാക്ട് ചെയ്യാൻ നോക്കി, റിപ്ലൈ ഇല്ല.. എന്റെ ജാതകം ഒന്ന് നോക്കാൻ വേണ്ടി, പേരും സ്ഥലവും 1ടൈപ്പ് ചെയ്തു അയച്ചു.. No റിപ്ലൈ 😒😒😒എന്റെ പേര് വീണ dob 24/01/1996 time 8.21pm.. Uttratathi

  • @sudheerav3655
    @sudheerav3655 2 роки тому

    Bhadrakaliyuda kannu ketti. Pallivall vechu kuruthi kazhichu enta kudumbathilake cheyithathu husbandinta veetilulla oru pennanu
    . Ani ke nashtapettatju 24 vayasulla oru sooryanapolulla makananu husband avalumayitti connecting annu annayo makkalayo oru karyavum nokkarilla 7cent stalam undayirinni athu vitta panavum aval kayilaki nanum monum kashtapettu jeevikukayanu replay

  • @hymavathib9876
    @hymavathib9876 2 роки тому

    Ammaye viswasikynu

  • @thetruth7392
    @thetruth7392 2 роки тому +4

    ദൈവം ഭക്തരെ ദ്രോഹിക്കാനുള്ള താണോ?

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      എന്താണ് അങ്ങനെ ഒരു ചർച്ച. Hinduism ത്തിൽ ഒരു ദൈവമേ ഉള്ളു, that is om.

  • @rajithaadhi7293
    @rajithaadhi7293 2 роки тому +2

    🙏നമസ്കാരം തിരുമേനി 🙏ഒരു സംശയത്തിനുള്ള മറുപടി ദയവായി പറഞ്ഞു തരുമോ. വീട്ടിൽ സന്ധ്യയ്ക്ക് കൊളുത്തുന്ന വിളക്ക് ചോരുന്നതാണ്. എന്റെ വിവാഹത്തിന് മണ്ഡപത്തിൽ വച്ചു എന്റെ അമ്മ തന്ന വിളക്ക്ക്ക് സന്ദ്യയ്ക്കു കൊളുത്താൻ ഉപയോഗിക്കാമോ. ഇത്‌ ഹസ്ബന്റിന്റെ വീട്ടിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളോ. താമസിയാതെ റിപ്ലെ തരണേ.

    • @hinduvision
      @hinduvision  2 роки тому

      chorchayulla vilakk ozhivaakkuka

  • @udayalatha1233
    @udayalatha1233 2 роки тому +5

    ദേവി നാരായണ🙏🙏🙏🙏🙏🌹🌹🌹

  • @sugithaus6158
    @sugithaus6158 2 роки тому +2

    എന്റെ ദേവീ ഇങ്ങനെ ഉണ്ടോ ആളുകൾ

  • @Smashon-zs2rx
    @Smashon-zs2rx 2 роки тому +1

    Varahi ,mathangi ,kali .etc..upasakarkallaam eth polea kariyangal cheyan pattunathan. Upasana balam polea erikum ellamm.. eth polea ulla kariyagal ozhuvakan vendiyayirunnu mantragal pand muthal gopiyamayi vachirunnath.

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      Maa pratyangira bhagavathi ye ariyumo narasimha the santhamakan edutha avataram

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      Etc enthinnaanu evarellam svayam adiparashakti alle

    • @Smashon-zs2rx
      @Smashon-zs2rx 2 роки тому

      @@viralmediamalayalam702 etc kond udeshichath chathan, chadayan, veerabhadran, bhairavan, rakshass,pishachini , shoolini, vedalam, prathingara, yakshini.... parajal theeroolla...

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      @@Smashon-zs2rx okay thankyou for this information

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      @@Smashon-zs2rx pakshe ee daivanghal ellam veerabhadra ne ozhichu nokiyal demi god alle or deity alle. Parabrahmam allallo. Appo enganeyaanu evare maa devishakti yude koode kutuka. South indian hinduism sathyathil cheriyoru vyathyasam pole thonnunu sanatana dharmam the vechu nokumbol

  • @ajishkuzhikkattilkuzhikkat75
    @ajishkuzhikkattilkuzhikkat75 2 роки тому

    amme mahamaye ...🙏

  • @sanithacn9784
    @sanithacn9784 2 роки тому

    ഹരേ കൃഷ്ണ

  • @viralmediamalayalam702
    @viralmediamalayalam702 2 роки тому +1

    In hinduism there is only one god?
    Ans: yes,omkar parabram (om)its form energy. It doesn't have any shape, appearance, and it has no start and no end. It is present all matter in all energy.
    What is the evidence for your statement?
    Ans: sound of sun is om,8000year old vishnu temple appeared in saudi arabia nowadays... Etc

  • @padmanair8631
    @padmanair8631 2 роки тому

    Zan oru Devi bhagta Aane Amme narayana Devi narayana Laxmi narayanabhare narayana

  • @manjug5121
    @manjug5121 2 роки тому

    തിരുമേനി ഇതുപോലെ ഉള്ളവർ ഇവിടെയും ഉണ്ട്

  • @kunju4904
    @kunju4904 2 роки тому +3

    🙏

  • @dhanyasunil9420
    @dhanyasunil9420 2 роки тому +2

    🙏👍👍

  • @higo2307
    @higo2307 Рік тому

    🙏🙏🙏🙏🙏🙏🙏

  • @unniunni278
    @unniunni278 2 роки тому +1

    അമ്മേ നാരായണ 🙏🙏🙏🙏

  • @sivani2489
    @sivani2489 2 роки тому +1

    സർ ഭദ്രകാളിയും ദുർഗ്ഗ ദേവിയും ഒന്നാണോ സർ?

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому +2

      അതെ, മാതാ ഭദ്രകാളി പ്രഭഞ്ചത്തിലെ പവിത്രമായ adiparashakti yude അവതാരം ആണ്.

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      Hinduism ത്തിൽ ഒരു ദൈവമേ ഉള്ളു അത്തിന്റെ വിവരണം 👇

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      Yes there is only one god in hinduism. Omkar prabrahm which has no appearace which has no shape and which has no start and which has no end.which is a almighty energy which stabilize the universe the universe, which is present in any type of matter. Omkar parabrahm evidence=the sound of sun is om.And the om is differenciated into adipurush (male energy) and female energy (adishakti) for the creation of this universe. Why om is differenciated because a battery has two terminals one is positive and one is negative why they differenciate coz to stabilize the current in this way for the creation of universe om energy is differenciated. Trimurti is adipurush and tridevi is adishakti. Trimurti (shiv, brahma,vishnu) and tridevi (parvati, saraswati,lakshmi). Note they are one and they have no definite shape, they have physical shape but its is not only their exact shape but also and they are all one. We hindus worship their avatars.

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      അഥവാ english familiar allengil മലയാളം ത്തിൽ വിവരിക്കാൻ reply ചെയ്‌താൽ മതി

    • @sivani2489
      @sivani2489 2 роки тому

      @@viralmediamalayalam702 thanku so much for ur valuable information 🙏🏻

  • @akhilaakhila6991
    @akhilaakhila6991 2 роки тому +8

    ആ സ്ത്രീ ഇങ്ങനെയൊക്കെ ചെയ്താൽ അവസാനം അവർക്കു അതിനുള്ള പ്രതിഫലം ദേവി തന്നെ കൊടുക്കും

    • @rajaneeshraj8683
      @rajaneeshraj8683 2 роки тому +4

      കാളീ അമ്മക്ക് ഒരിക്കലും ഇഷ്ട്ടമല്ലാത്ത കാര്യം അഹങ്കാരം ആണ് അതു പ്രധാന മായും സ്ത്രീ കൾക്ക് പാടില്ല എന്നാണ് . ഒരിക്കലും മോഷ്ടിക്കാനും വെഭിച്ചരിക്കാനും പാടില്ല എന്നാണ് തന്റെ മക്കൾ എന്നാണ് കാളീ മാതാവ് പറയുന്നത്. വെഭിചാരം എന്നത് 2,3, തരം ഉണ്ട് ഒരു ഉപാസകൻ തന്റെ ഉപാസന ദൈവ തെ കൊണ്ട് ഈ സ്ത്രീ ചെയ്യുന്ന ത് പോലെ യാ എങ്കിൽ അവർ ഭക്തൻ നോ ഭക്തയോ അല്ല.. കാളീ മാതാവ് എന്താ അവരുടെ പണി ക്കാരി ആണോ 😡 കൊല്ലണം ഇതു പോലെ ഉള്ള കള്ള നായിന്റെ മക്കളെ . ഇതാണ് പറയുന്നത് എത്ര വലിയ മന്ത്രവാദി ആയിരുന്നു പക്ഷേ കിടന്നു പുഴു ത്താമരിച്ചത് എന്ന് കാരണം ഉപാസന മൂർത്തി യെ കൊണ്ട് ദാസ്യ പണി എടുപ്പിക്കരുത് എന്ന് .. എല്ലാവരും ക്ഷമിക്കണം ഇടക്ക് മോശമായവാക്ക് ഉപയോഗിച്ചു പോയി 🙏 അയ്യർ സാർ നിങ്ങളെ പോലെ ഉള്ള ആളുകൾ ക്കു ദേവി ഇനിയും ആയിസും ആരോഗി യ വും തരട്ടെ 🙏🙏🤝🤝

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      @@rajaneeshraj8683 ഈ comment എന്തുകൊണ്ടാണ് reply aakiyathu, sharikku ittukude.

    • @rajaneeshraj8683
      @rajaneeshraj8683 2 роки тому

      🤝🙏

  • @vijeshpk8637
    @vijeshpk8637 2 роки тому +1

    🙏🏾🙏🏾🙏🏾🙏🏾

  • @lucky_lad6933
    @lucky_lad6933 Рік тому

    Amme kali 🙏🏻🥹🥹

  • @anilakumari7767
    @anilakumari7767 2 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @viralmediamalayalam702
    @viralmediamalayalam702 2 роки тому +2

    Sanatana dharma എന്നത് സരളമല്ല മനസിലാക്കാൻ അത് ദൈവം ഉണ്ടാക്കിയ ധർമം ആണ് ആയതിനാൽ complexity കൂടുതല്ലാണ്. അതിനാൽ പലരും hinduism തെ മനസിലാക്കാൻ മടികാണിക്കുന്നു. സരളമായ മനുഷ്യ നിർമിത മായ മതത്തിലേക്കു മാറാനുള്ള കാരണവും ഇത് തന്നെയാണ്. മനുഷ്യൻ എപ്പോഴും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കർമ ആണ് തിരിഞ്ഞെടുകുക, അത് മനുഷ്യന്റെ സ്വഭാവം ആണ്. ഒരു നിമിഷം പോലും ഈ സ്ത്രീ സ്വന്തം മതത്തെ കുറിച്ച് അറിയാൻ ശ്രമിച്ചില്ല, വളരെ വളരെ മോശം തന്നെയാണ് ഹിന്ദുക്കൾ കിടയിൽ. 17 വയസുള്ള ഞാൻ മനസിലാക്കിയ കാര്യം പോലും മനസിലാകാതെ ഈ സ്ത്രിയുടെ അവസ്ഥ എന്താ പറയാ 🥲.മാ ഭദ്ര കളി, മാ ദുർഗ ദേവി, വരഹി, പാർവതി, മഹാലക്ഷ്മി, എല്ലാ ദേവി ശക്തിയും സ്വയം adiparashaktiyaaanu, ഇവർ ഓണാണ്, മഹാദേവ്, brahma, vishnu, kaal bairav, sree muruga, ganapati,എല്ലാം പുരുഷ ശക്തിയും adipurush ആണ് (ഓനാണ്). ഈ adipurush ഉം adishakti യും ചേർന്ന ഊർജം ആണ് ഈ പ്രഭാഞ്ചം.how to unite hindus?

  • @ashalathapillai9597
    @ashalathapillai9597 2 роки тому

    4🙏🙏

  • @ammesharanam325
    @ammesharanam325 2 роки тому

    Ingane devide peril tattip nadathunna orupaadu perund thirumeni ende barthavinde koode nadakunna Kali upasakan aanu mandravadi enn parannu nadakunna oral ennem ende kunninem barthavinod oron Parann thettidharipich akatan nokuanu ende ammayamma aanu ayalekond angana cheyipikunne ayalekond mandravadam cheyipich husbandine oron Parann vesham kuthivekuanu husband aanenkil ithil veenu kadakuanu ayal paranna parannada enn Parann ende ammayiammayum aa mandravadiyum koode jeevidam nashpichu

    • @viralmediamalayalam702
      @viralmediamalayalam702 2 роки тому

      Eyy, 30min രാവിലെ 6:00 and വൈകീട്ട് 6:00 കും പ്രാർത്ഥിക്കു. എല്ലാം ശരിയാകും എല്ലാം വളരെ അത്ഭുതം ആകുന്നതാണ്. ഈ പ്രാത്ഥനയിൽ 30min നേരം mantram ചൊല്ലണം ennanu അല്ലാതെ സ്വന്തം കാര്യത്തിന് വേണ്ടി 30min പ്രാർത്ഥിക്കാനല്ല പറഞ്ഞത്

  • @ratheeshkk645
    @ratheeshkk645 2 роки тому

    എന്റെ നാട്ടിൽ ഒന്നും ഉണ്ട് ഇതേ പോലെ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 місяців тому

    😂😋👉mayakanna 👤

  • @premao8632
    @premao8632 Рік тому

    👃

  • @sidharthdevadas5624
    @sidharthdevadas5624 2 роки тому

    ,🙏🙏🙏

  • @rajendranv6359
    @rajendranv6359 2 роки тому +3

    എങ്ങനെയുള്ള ഒരു സ്ത്രീയെ അല്ലെ കഴിഞ്ഞ ദിവസം പോലീസ് നൂറ് കണക്കിന് ആളുകളുടെ സാനിധ്യത്തിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്, ഒരിക്കൽ ഇവരുടെയും അവസ്ഥ അതുതന്നെയാണ്.

  • @balachandrannairs3097
    @balachandrannairs3097 2 роки тому +2

    അനവധി കള്ളന്മാർ ഇങ്ങനെ ദേവിയെ വിറ്റു കാശുണ്ടാക്കുന്നുണ്ട്

  • @nikudashasthram
    @nikudashasthram 2 роки тому

    വേലിതനെ വിളവ് തിന്നുന്ന കാലം

  • @anithasarathks
    @anithasarathks 2 роки тому +5

    പേടിപ്പിച്ചു വീഡിയോ കാണിക്കുന്നോ

  • @indirak8897
    @indirak8897 2 роки тому

    പാവം ദേവി ഈമാതിരി വേണ്ടാതീനങൾ കാണിക്കുകയില്ല,വട്ട് സ്ത്രീ പറയുന്ന കായ്യങൾ കേൾക്കണ്ട,

  • @user-hz4lm9vk4m
    @user-hz4lm9vk4m 2 роки тому

    👍👍👍👍👍

  • @mayasanuraj9782
    @mayasanuraj9782 2 роки тому +8

    അമ്മേ നാരായണ 🙏🙏🙏

  • @sujathakwt8285
    @sujathakwt8285 8 місяців тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sajinishyni6663
    @sajinishyni6663 2 роки тому

    🙏🙏🙏

  • @sriramgkammath6437
    @sriramgkammath6437 2 роки тому

    ❤️

  • @layajayakumar1977
    @layajayakumar1977 2 роки тому +1

    അമ്മേ നാരായണ 🙏🙏🙏🙏

  • @ushaillathu6809
    @ushaillathu6809 2 роки тому +1

    👍🙏

  • @reshmam5178
    @reshmam5178 2 роки тому

    🙏🙏🙏🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 2 роки тому +1

    🙏🙏🙏

  • @geethuaneesh657
    @geethuaneesh657 2 роки тому

    🙏🙏🙏

  • @Vaishuzzzcreations
    @Vaishuzzzcreations 2 роки тому +1

    🙏🙏

  • @sreejishsreejish9673
    @sreejishsreejish9673 2 роки тому +3

    🙏🙏🙏

  • @preejac1782
    @preejac1782 2 роки тому

    🙏🙏🙏🙏

  • @ldpowers6738
    @ldpowers6738 2 роки тому

    🙏🙏🙏🙏

  • @geethavasudevan9859
    @geethavasudevan9859 2 роки тому

    🙏

  • @radhamohan4034
    @radhamohan4034 2 роки тому

    🙏🙏

  • @sahadevanchelakkad2392
    @sahadevanchelakkad2392 2 роки тому

    🙏🙏🙏

  • @jalajasanthosh2098
    @jalajasanthosh2098 2 роки тому

    🙏🙏🙏

  • @vel43
    @vel43 2 роки тому

    🙏🙏🙏

  • @abhijith4020
    @abhijith4020 2 роки тому

    🙏🙏🙏