പുത്തൻവാദികൾക്ക് വേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കൽ | പേരോട് ഉസ്താദ് | MAYYITH NISKARAM | PEROD USTHAD

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 34

  • @mahammadthwaha6926
    @mahammadthwaha6926 Рік тому

    ماشاء الله ❤

  • @mujeebrahman4459
    @mujeebrahman4459 2 роки тому +3

    പരപ്പനങ്ങാടി പ്രഭാഷണം കേട്ടപ്പോൾ എല്ലാവർക്കും കാര്യം നല്ലപോലെ മനസ്സിലായി

  • @aboobackersaquafi6731
    @aboobackersaquafi6731 2 роки тому +2

    മാഷാ അള്ളാഹ് 🌹🌹🌹

  • @sajidsaqafi7649
    @sajidsaqafi7649 Рік тому

    Good

  • @mahammadthwaha6926
    @mahammadthwaha6926 Рік тому

    The lion of Ahlussunnah ❤

  • @bichu2298
    @bichu2298 2 роки тому +3

    മയ്യിത്ത് നിസ്കാര വിരോദികളോട്
    ..................,...............
    ഷഹീദ് അല്ലാത്ത എല്ലാ മയ്യിന്റെ മേലും നിസ്കരിക്കൽ നിർബന്തമാണ് എന്നാണ് ഷാഫി മദ്ഹബിന്റെ കിതാബുകളിലെ ഇബാരത്
    അത് കൊണ്ട് തന്നെ മുജാഹിതിന് മയ്യിത്ത് നിസ്കരിക്കേണ്ട എന്ന് നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഒന്നുകിൽ മുജാഹിദിനെ കാഫിർ ആക്കണം അല്ലെങ്കിൽ മുകളിലെ ഇബാരത് സമ്പൂർണ്ണം അല്ല എന്ന് നിങ്ങൾ സമ്മതിക്കണം

  • @aura-thespiritualfeel4120
    @aura-thespiritualfeel4120 3 роки тому +1

    നിങ്ങളെപ്പോലുള്ളവർ ഒരാൾക്കും മയ്യത് നിസ്കരിക്കാതിരിക്കാലാണ് നിങ്ങൾ അവർക്ക് കൊടുക്കുന്ന ഏറ്റവും നല്ല ആദരം..

  • @ubaidabdulla3125
    @ubaidabdulla3125 2 роки тому +1

    എല്ലാ മുസ്‌ലിമീനും വേണ്ടീ മയ്യെത് നീസ്കരിക്കണം അതാണ് ഇസ്ലാം

    • @ahamedali822
      @ahamedali822 2 роки тому +2

      ആർക്ക് നിസ്കരിക്കണം എന്ന് ആലിമീങ്ങൾ പറഞ്ഞു തരും അത് കേട്ടാൽ മതി

  • @safvanmannani708
    @safvanmannani708 3 роки тому +1

    Ithinte Full video undo

  • @mujeebrahman4459
    @mujeebrahman4459 2 роки тому +3

    പരപ്പനങ്ങാടി പ്രഭാഷണം ഒന്ന് കേട്ടു പഠിക്കുക

  • @islamicchannel-mv2et
    @islamicchannel-mv2et 2 роки тому

    Full undo

  • @aura-thespiritualfeel4120
    @aura-thespiritualfeel4120 3 роки тому +4

    സലഫികളുടെ പിന്നിലല്ലേ നിങ്ങൾ ഇരു ഹറമുകളിലും പോയി നമസ്കരിക്കുന്നത്?

  • @farisctselman
    @farisctselman Рік тому

    Najeeb moulavikk ethire aano ee prasangam?

  • @sahl104
    @sahl104 5 місяців тому +1

    തോന്നുന്ന പോലെ വല്ലതും പറയലാണോ. എവിടെയുണ്ട് ഹറാമെന്ന്

  • @eyetech5236
    @eyetech5236 3 роки тому +1

    ഇസ്ലാമിനെ അവഹേളിക്കുന്ന തരത്തിലുള്ള ഒച്ചപ്പാട്...! സ്വയം പണ്ഡിതൻ എന്ന് അലറിവിളിക്കുന്നു..!

  • @jafarmusliyar3365
    @jafarmusliyar3365 Місяць тому

    ഈ പറയുന്ന നിങ്ങൾ എത്ര പുത്തൻ വാദികളുടെ മയ്യത്ത് നിസ്കരിച്ചു.ഇന്നും ആ നിയമം ബാധകമല്ലെ .

  • @mujeebrahman4459
    @mujeebrahman4459 2 роки тому +2

    Ap കാർ മാത്രമേ ഈ പൊട്ടത്തരം പറയു

  • @mahmoodsahb5717
    @mahmoodsahb5717 2 роки тому

    നാദാപുരത്തു പലിശ സ്ഥാപനം ഉൽഘടനം ചെയ്തത് പേരോട് ആണ്. മർകസ്നു ബാങ്ക് അക്കൗണ്ട് ഇല്ലേ. നിങ്ങളുടെ നേതാക്കൾക്കും ഇല്ലേ. നിങ്ങൾ ബാങ്കിൽ പണയം വെക്കാറില്ലേ

  • @rashidmoonniyur9167
    @rashidmoonniyur9167 4 роки тому +1

    جهل مركب

    • @mashoodum2544
      @mashoodum2544 3 роки тому +2

      നിങ്ങളുടെ no തരുമോ?

  • @muhammedmuhammedmuhammed8624
    @muhammedmuhammedmuhammed8624 4 роки тому +3

    ചുമ്മാ തളളാതെ പേരോടെ മുബ്തദിഇൻറ്റെ മേൽ മയ്യിത്ത് നിസ്കാരത്തിൻറ്റെ വിധി ആണ് ചർച്ച ചെയ്യുന്നതെൻകിൽ നിങ്ങളുടെ ഗുരുവിന്റെ ഗുരുവായ ശംസുൽ ഉലമ നാദാപുരം കീഴന ഉസതാദിനോട് ചോദിച്ചാൽ പോരെ.പിന്നെ പേരോടെ നിങളാണ് കളവു പറയുന്നത്? صلاة الميت تجب على كل مسلم ميت غير الشهيد എന്ന് പറഞതിൽ നിന്നും കാഫിർ മാത്രമല്ലേ പുറത്തു പോകു. കാഫിറല്ലാത്ത ശഹീദല്ലാത്ത ഏതൊരു മയ്യിത്തിൻറ്റെ മേലിലും മയിത്ത് നിസ്കരിക്കൽ ഫർളു കിഫായയാണ് എന്നല്ലേ വരിക. ഇതു പോലെ നിങൾ കിതാബു ഉദ്ധരിച്ച് പറയൂ, ആ ഫതവ ഉണ്ട്, ഈ ഫതവ ഉണ്ട് എന്ന് തട്ടി വിടാതെ.

    • @dd3dd325
      @dd3dd325 4 роки тому +1

      ഇങ്ങൾ ശർഹ് ബാഫള്ൽ കണ്ടിട്ടുണ്ടോ

    • @abdullaabdulla3919
      @abdullaabdulla3919 3 роки тому

      നിങ്ങൾ ക്ക് അല്ലാഹുവിലും പരലോകം ത്തിലും വിശ്വാസം ഉണ്ടോ moli yare

    • @fidhafidhu833
      @fidhafidhu833 2 роки тому +2

      പേരോട് ഉസ്താദ് ന് അള്ളാഹു ദീർഗയുസ് കൊടുക്കട്ടെ ആമീൻ

  • @ahmedajmal6754
    @ahmedajmal6754 4 роки тому +1

    Muhammed..?. കുട്ടികൾ മിണ്ടാതിരിക്കൂ..... പേരോടിന്റെ വെല്ലുവിളി കേട്ട് നേതാക്കൾ മുങ്ങി... ഹഹഹ