അമരൻ-സിനിമയെ വെല്ലുന്ന യഥാർത്ഥ കഥ 😱😱 AMARAN REAL STORY | MALAYALAM | AFWORLD BY AFLU

Поділитися
Вставка
  • Опубліковано 25 гру 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    Unravel the real-life inspiration behind the iconic Tamil film "Amaran." This video explores the extraordinary story of Mukund Varadarajan, a brilliant scientist whose life and achievements served as the foundation for the film's captivating narrative. From his early life to his groundbreaking research, we delve into the true story that continues to inspire generations.
    Tags:
    Amaran, Mukund Varadarajan, Tamil cinema, real-life inspiration, science, scientist, Indian scientist, biography, documentary, historical figure, Tamil Nadu, Indian history, science and technology, Indian cinema history, behind the scenes, movie making, true story, fact vs fiction, inspirational story
    #getdarkified #afworld #malayalam

КОМЕНТАРІ •

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku Місяць тому +707

    എന്റെ hus ഒരു പട്ടാളക്കാരനാണ് സർവ്വീസിൽകയറിയിട്ട് 15 വർഷമായി ഓരോ ദിവസവും ഞാൻ പ്രാർത്ഥിക്കുമ്പോൾ എല്ലാപട്ടാളക്കാരും സുരക്ഷിതരായി ഇരിക്കണേ എന്നാണ് കാരണം എന്നെ പോലെ ഒരു പാട് പട്ടാളക്കാരുടെ ഭാര്യമാരും. ഊണിലും ഉറക്കത്തിലും സുരക്ഷിതരായി ഇരിക്കുന്നത് ഓരോ പട്ടാളക്കാരും അതിർത്തിയിൽ കാവലായി നിൽക്കുന്നത് കൊണ്ടാണ് മാത്രമല്ല എന്റെ ഏട്ടനും ഒരുപാട് പരിക്കുകൾ പറ്റിയുണ്ട് അത് കൊണ്ട് എന്റെ പ്രാർത്ഥനയിൽ എല്ലാ പട്ടാളക്കാരും ഉൾപെടുന്നത് അവർ നമുക്ക് ചെയുന്ന ത്യാഗത്തോളം വരില്ല ഒന്നുംLove You My Dear hus Big Salute🙏🙏🙏🙏🙏

  • @GeethaDevu-n3w
    @GeethaDevu-n3w Місяць тому +380

    ധീരന്മാറായ soldiers nte ജീവിതം അറിയുമ്പോൾ ഒക്കെ വല്ലാത്ത ഒരു ആകർഷണീയത തോന്നും..safe ആയിരുന്നു കുശുമ്പും കുതിഥിരുപ്പും നടത്തുന്നവരെ ഓർത്ത് വല്ലാതെ വേദനിക്കും. നമ്മുടെ ജീവന് വേണ്ടി അതിർത്തിയിൽ കാവൽ കിടക്കുന്ന മാലാഖമാർ ..❤❤❤❤ജയ് ജവാൻ.

  • @Cripstop9z
    @Cripstop9z Місяць тому +2052

    ആരൊക്കെ ഈ പടം കണ്ടു >>>>>>>>>>>>>>>>>>>>>>>>>>>>

  • @kavithagokul5
    @kavithagokul5 Місяць тому +299

    I am a daughter of a soldier and also a wife of soldier ❤❤❤❤ being proud of ❤️

  • @Godcreator0007
    @Godcreator0007 Місяць тому +173

    ഞാനും ഒരു പട്ടാളക്കാരൻ ആയി എന്നുള്ള ഓർഡർ കിട്ടാൻ waiting ആണ് ❤❤ അങ്ങനെ ഉള്ളവൻ ഈ സിനിമ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയ്🥺😘🤍

    • @Chinze-hr6ic
      @Chinze-hr6ic Місяць тому +3

      Njalunde nigalkke vedi prarthikkan

    • @hisammuhammed406
      @hisammuhammed406 Місяць тому

      Machane cinemayalla real army ezhuthi vecho

  • @vijivijitp9622
    @vijivijitp9622 Місяць тому +51

    എൻ്റെ അച്ഛൻ ഒരു പട്ടാള കാരൻ ആയിരുന്നു... Retair ആയി... Movie കണ്ടില്ല എങ്കിലും ഒരുപാട് വിഷമം ഉണ്ടു്. രാജ്യത്തിന് വെണ്ടി പോരാടി വീരമൃത്യു വരിച്ചവർക്കും ഇപ്പൊ പോരാടി കൊണ്ടിരികുന്നവർക്കും ഒരു ബിഗ് സല്യൂട്ട് 🫡🫡🫡🫡❤❤❤❤❤ മരണം മുന്നിൽ കണ്ടു് കൊണ്ടുള്ള ഇവരുടെ ജിവിതം പ്രയാസകരമാണ്...😢😢😢😢😢😢

  • @Chiyaan714
    @Chiyaan714 Місяць тому +442

    Amaran സിനിമ കാണാൻ പോകുന്നവരും കണ്ടവരും ഹാജർ ഇട്ടോളി🖐️🤩✅

  • @Remeera-Azeez
    @Remeera-Azeez Місяць тому +19

    ഞങ്ങളുടെ ജംഷീർ ഒരു പട്ടാള കാരൻ ആയിരുന്നു. 25വയസിൽ അവൻ ഒരു പെണ്ണ് കാരണം ജോലി പോയി സ്വയം മരിച്ചു. ഒറ്റ ഒരു തെറ്റ് മാത്രം അവൻ ചെയ്തുള്ളു അവളെ ഒരുപാട് സ്നേഹിച്ചു എന്നുള്ളത്. ഇന്നും ആ ഉമ്മയും വാപ്പയും സ്വന്തം മകന്റെ വേർപാട് ഓർത്തു സങ്കടപെട്ട് ജീവിക്കുന്നു 😞😞

  • @afsalk4758
    @afsalk4758 Місяць тому +104

    Salute 😢 Major Mukund Varadrajan 💪

  • @dreamsoldiers3047
    @dreamsoldiers3047 Місяць тому +226

    Soldiers are the super heroes ❤️

  • @pattalakarantepennmrssoldier
    @pattalakarantepennmrssoldier Місяць тому +47

    എന്റെ ഭർത്താവും സഹോദരനും പട്ടാളക്കാരാണ്... അത് കൊണ്ട് അറിയാം കഷ്ടപ്പാട്... നമ്മൾ വിചാരിക്കുന്നതിലും അപ്പുറം risk ആണ്

  • @InnocentAnteater-un9ip
    @InnocentAnteater-un9ip Місяць тому +63

    Very excellent real-life story ❤❤❤🔥🔥

  • @Krishna.R_2003
    @Krishna.R_2003 Місяць тому +19

    Oruvattam kandu...ini onnude kaanan pova🤗♥️

  • @jafarpkl5456
    @jafarpkl5456 Місяць тому +22

    ഇന്നലെ ഈ സിനിമ കണ്ടു കരച്ചിൽ നിർത്താൻ പെടാപാട് പെട്ടു 😢

  • @Atheist_1
    @Atheist_1 Місяць тому +24

    Broyude thudakkam muthalulla videos kaanumayirunno ippoyum keep go❤

  • @akhilneethu-e1u
    @akhilneethu-e1u Місяць тому +7

    Big salute major mukund and his wife❤️
    ശെരിക്കും രാഷ്ട്രീയക്കാർക്ക് കിട്ടുന്ന ബഹുമതിയോ ആദരവോ പട്ടാളക്കാർ മരിച്ചാൽ കേരളത്തിൽ കിട്ടുന്നുണ്ടോ എന്ന് സംശയമാണ്, ശെരിക്കും ഇവരെയൊക്കെ നമിക്കുക തന്നെ വേണം ❤️respect

  • @LijiSojan-p7o
    @LijiSojan-p7o Місяць тому +8

    അയ്യോ ഇന്നലെ വൈകിട്ട് കണ്ടിട്ട്..കരഞ്ഞു കരഞ്ഞു😢 ഇന്നു തലവേദന ആയിരുന്ന് 😢

  • @arunkumar.b9165
    @arunkumar.b9165 Місяць тому +69

    Innale ee movie kanditt aan ee video kanunnath..
    1st Half um 2nd Half um orre pole lag onnum illathe oru flow il nannayt kond pokan pattiyitund...Oru must watch item thanne aan ....oru movie kand ithrek emotional aaytilla njan personal aayt...climax😶💯💥.... ithoke poy theatre il kandillel pinne vere endh kaanan...Hatsoff to Team of Amaran....
    Heartfull Respect to Maj Mukund Varadarajan sir.💗

  • @Pavithranair-ph5gw
    @Pavithranair-ph5gw Місяць тому +23

    Big salute for you major mukund varadarajan🥺❤

  • @divyaarjun6860
    @divyaarjun6860 Місяць тому +14

    Last 10 മിനിട്ടോളം എഴുന്നേറ്റ് നിന്ന് കരഞ്ഞു കൊണ്ടേ കാണാൻ സാധിച്ചുള്ളൂ, ആ നിമിഷങ്ങളിൽ എന്റെ രാജ്യത്തെ കാക്കുന്ന ഓരോ ജവാൻമാരും അവരുടെ കുടുംബവും ആയിരുന്നു മനസ്സ് നിറയെ 🙏, Big salute our real Heros 🙏

  • @mohammedsalih9543
    @mohammedsalih9543 Місяць тому +26

    A Big Salute For Major Mukund Varadarajan ❤❤

  • @kunjattasworld9945
    @kunjattasworld9945 Місяць тому +5

    ഇത് കേൾക്കുമ്പോൾ തന്നെ നെഞ്ച് പൊട്ടുന്ന പോലെ.. ആ സിനിമ കാണാൻ ഉള്ള ധൈര്യം ഉണ്ടാകുമോ എന്നറിയില്ല 🙏🙏🙏ജയ് ഹിന്ദ് 🙏🙏..

  • @fathimanavz3763
    @fathimanavz3763 Місяць тому +65

    Salute to the most fearless man❤

  • @anoopkanolkadan76
    @anoopkanolkadan76 28 днів тому +4

    Big salute Our brother Mr Major Mukund Varadarajan 🙏🔥🥰🙏🙏🙏

  • @4pp_2024
    @4pp_2024 Місяць тому +20

    Don’t miss excellent movie, Big salute 🫡 Indian Army ❤

  • @astlep.j7843
    @astlep.j7843 Місяць тому +14

    Backroomsine കുറിച്ച് ഒരു വീഡിയോ ചെയ്യുവോ?....

  • @Seenaseenaaaaa
    @Seenaseenaaaaa 29 днів тому +2

    കണ്ണ് നിറഞ്ഞിട്ടല്ലാതെ ഈ മൂവി കണ്ട് തീർക്കാൻ കഴിയില്ല 😢

  • @padmajasreekrishnan5295
    @padmajasreekrishnan5295 Місяць тому +8

    Am also a daughter of a soldier and am proud of it❤❤

  • @mdsfashionworld674
    @mdsfashionworld674 Місяць тому +5

    എന്റെ മുത്തച്ഛൻ പട്ടാളക്കാരൻ ആയിരുന്നു മരിച്ചു പോയി 😭അങ്ങനെ അറിയാത്ത എത്രയോ പേർ ഉണ്ട് അന്ന് media ഒന്നും ഇല്ലാത്ത കാലം

    • @Greatgeethu
      @Greatgeethu 15 днів тому

      My grandfather was an army officer
      Marichu jammu il aarunu last
      Then my uncle by mother he is also an army officer
      Then my cousin by father he is also 🙌🇮🇳

  • @JKN___77
    @JKN___77 Місяць тому +4

    Goosebumps ♥️

  • @Godiseverythings
    @Godiseverythings Місяць тому +9

    Discover the mysterious Movile Cave in Romania, a place untouched by humans for 5.5 million years.
    Bro please full video venam please 😊

  • @aj0720
    @aj0720 Місяць тому +28

    Mojer Mohit Sharma yuda story parayo😊

  • @raviraveendran5048
    @raviraveendran5048 Місяць тому +12

    ഞാൻ കണ്ടു👍🏻

  • @ceebeeyes9046
    @ceebeeyes9046 Місяць тому +164

    ഈ മേത്തൻ തീവ്രവാദികൾ ഇല്ലായിരുന്നെങ്കിൽ എത്ര കുട്ടികളുടെ അച്ഛൻമാർ ജീവിച്ചിരിക്കുമായിരുന്നു😢😢😢

    • @bijumaajik4779
      @bijumaajik4779 Місяць тому

      ഇവിടെയും വർഗീയത.. കഷ്ടം... ഇവനൊക്കെ ഹിന്ദു ആണോ.... Never.. അസൽ തീവ്രവാദി

    • @riyaskhan2178
      @riyaskhan2178 Місяць тому

      ഹിന്ദു തീവ്രവാദികൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യാ രാജ്യം തന്നെ ഉയരങ്ങളിൽ എത്തിയേനെ. മാലേഗാവിലും പത്താൻ കോട്ടിലുമൊക്കെ അച്ഛാന്മാർ തന്നെയാണ് മരിച്ചത്

    • @riyaskhan2178
      @riyaskhan2178 Місяць тому

      ഹിന്ദു തീവ്രവാദികൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യാ രാജ്യം തന്നെ ഉയരങ്ങളിൽ എത്തിയേനെ. മാലേഗാവിലും പത്താൻ കോട്ടിലുമൊക്കെ അച്ഛാന്മാർ തന്നെയാണ് മരിച്ചത്

    • @AmjadRemo-g4o
      @AmjadRemo-g4o Місяць тому

      Pulwama okke alle .sanki theevravaadhi.

    • @diyaworld8036
      @diyaworld8036 Місяць тому +17

      സംഘി കൾ ഇല്ലായിരുന്നെങ്കിൽ india എത്ര സുന്ദരമായേനെ..

  • @philemonanumon4902
    @philemonanumon4902 16 днів тому +1

    Amaran must watch movie....NEVER MISS IT

  • @DevikaVinod-t8n
    @DevikaVinod-t8n Місяць тому +14

    Big salute for major Mukund Varadarajan

  • @reshmaluttu3910
    @reshmaluttu3910 Місяць тому +5

    First❤

  • @minijohn716
    @minijohn716 Місяць тому +15

    Why no bullet proof jacket providing for indian army

  • @AparnaSkumar-s5s
    @AparnaSkumar-s5s Місяць тому +8

    Brave soldier🔥

  • @janukuttys
    @janukuttys Місяць тому +3

    Proud wife of Major Akhil R Nadh
    A big salute to Major Mukund V ❤❤

  • @Shahinee-zf3kv
    @Shahinee-zf3kv Місяць тому +11

    Sir sandeep unnikrishnade vedio idumo

  • @Ayshu-v8s
    @Ayshu-v8s Місяць тому +9

    Amazing movie ❤

  • @Ambience756
    @Ambience756 Місяць тому +1

    Kidilan 👌👌👌👌👌

  • @pachus161
    @pachus161 Місяць тому +1

    Well explained Bro

  • @AromalAromal-s2f
    @AromalAromal-s2f Місяць тому +5

    Bro doctor creep pandemic vedio cheyu.pls❤❤❤❤❤❤❤❤❤❤

  • @Shheydaah
    @Shheydaah Місяць тому +6

    Tha big salute 💪

  • @Yami-ut3hd
    @Yami-ut3hd Місяць тому +1

    Salute ❤❤

  • @JasminU-g3j
    @JasminU-g3j Місяць тому +2

    Big salute❤

  • @jyothyravisanker8972
    @jyothyravisanker8972 Місяць тому +8

    Soldiers are real Gods🙏🏻

  • @pavikarthik4214
    @pavikarthik4214 Місяць тому

    എന്റെ ചേട്ടനും, brother in law യും defence ൽ ആണ്‌..... കണ്ണു നിറഞ്ഞു പോകും.ലീവ് കഴിഞ്ഞു അവർ പോകുമ്പോൾ.. JAI HIND 🇮🇳🇮🇳🇮🇳

  • @Mr_Mrs_stark
    @Mr_Mrs_stark 20 днів тому +1

    Salute major mukund sir❤❤❤❤❤

  • @muhammadhisham3433
    @muhammadhisham3433 Місяць тому +6

    Thangalaan real story video plz

  • @RJRINI
    @RJRINI 29 днів тому +2

    പടം കാണാൻ പോകുന്നതിനു തൊട്ട് മുൻപ് vdo കാണുന്ന ഞാൻ 😊

  • @AfruShehana
    @AfruShehana Місяць тому +2

    Big salute for you Sir❤️

  • @JaseenthaJessy
    @JaseenthaJessy Місяць тому +4

    Hai ❤❤❤❤

  • @juliebinoy5456
    @juliebinoy5456 Місяць тому +2

    Proud to be the daughter of a soldier ❤

  • @SoloroverGen-Z
    @SoloroverGen-Z Місяць тому +75

    പടം കണ്ടാൽ ഞാൻ കരയും. അതാണ് പേടി 🥹

    • @Free-Thinker_യുക്തി
      @Free-Thinker_യുക്തി Місяць тому +13

      കാണേണ്ട പടം തന്നെയാണ് A fearless man, with alots of courage ❤

    • @Kirishna9210
      @Kirishna9210 Місяць тому +7

      Njan karañju😔🥰

    • @Adhzzz-v6k
      @Adhzzz-v6k Місяць тому +4

      @SoloroverGen-Z... Orappan bro karayum.. Njn karajinu🥺🥺.... Bro ith kanande cinemaya

    • @calicut_to_california
      @calicut_to_california Місяць тому

      Njaan kaanunnilla 😢

    • @Kunjava-bl8tm
      @Kunjava-bl8tm Місяць тому +1

      ഞാൻ കരഞ്ഞു പോയ്‌ 🥲

  • @AP-pb7op
    @AP-pb7op Місяць тому +4

    രാജ്യസ്നേഹം ഉള്ള ആളുകൾ ഉള്ള പല രാജ്യങ്ങളിലെയും പൗരന്മാർ യൂണിവേഴ്സിറ്റിയിൽ ചേരുന്നതിന് തൊട്ടു മുൻപോ അതിനുശേഷമോ ഒന്നോ രണ്ടോ വർഷം സൈനിക സേവനം ചെയ്യാറുണ്ട്. വാചകമടിയിൽ മാത്രം രാജ്യസ്നേഹം ഉള്ള നമ്മൾ ഇന്ത്യക്കാർ ആ പ്രായത്തിൽ എങ്ങനെ വികസിത രാജ്യങ്ങളിലേക്ക് കുടിയേറി തങ്ങളുടെ ജീവിതം ആർഭാടപൂർവ്വവും സേഫും ആക്കാം എന്ന ചിന്തയിൽ ആയിരിക്കും.
    ഇന്ത്യൻ സൈന്യത്തിന്റെ നവീകരണത്തിനും പട്ടാളക്കാരുടെ സേവന വേദന വ്യവസ്ഥകൾ കൂട്ടുന്നതിനും ഉള്ള പണം പട്ടാളത്തിൽ പോകാതെ സുഖിച്ചു നടക്കുന്ന ആൾക്കാർ സർക്കാർ ഉണ്ടാക്കുന്ന ഒരു ഫണ്ടിലേക്ക് സംഭാവന ചെയ്യേണ്ടതാണ്. അതിന് സർക്കാർ മുൻകൈയെടുത്ത് ഒരു Defence fund ഉണ്ടാക്കേണ്ടതാണ്.

    • @muhammedsuhail3137
      @muhammedsuhail3137 9 днів тому

      നീ പറഞ്ഞ നാടുകളിൽ ഒക്കെ ആളുകളുടെ shortage ഉള്ളത് കൊണ്ട് നിർബന്ധിദ സെയ്നിക സേവനം ഇണ്ട്.
      പക്ഷെ india യുടെ കാര്യം അങ്ങനെ അല്ല.
      ഇവിടെ ആളുകൾ കൂടുതലാണ്

    • @AP-pb7op
      @AP-pb7op 8 днів тому

      @muhammedsuhail3137 ഇന്ത്യയിൽ ആളുകൾ കൂടുതൽ ആണ് എന്ന് ആദ്യമായി ഒരു കാഫിർ ഹറാം മതവിശ്വാസി സമ്മതിക്കുന്നത് തന്നെ വലിയ കാര്യം. ഇവിടെ ആളുകൾ കൂടുതൽ ആണെങ്കിൽ അതിന് കാരണം വേറെ ആരും അല്ലല്ലോ. പിള്ളേരെ ഉണ്ടാക്കുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന ഇന്ത്യക്കാർ തന്നെയല്ലേ. Procreation is the best recreation for Indians 😂

  • @DareDevilz4736
    @DareDevilz4736 Місяць тому +3

    ബ്രോ അരുൺ കേദർപ്പലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sanoojnavarangam6143
    @sanoojnavarangam6143 Місяць тому +11

    Shershah മേജർ now amaran salute vikram bathra സന്ദീപ് ഉണ്ണികൃഷ്ണൻ mukund

  • @jamshiparvin8756
    @jamshiparvin8756 27 днів тому +1

    Njn ee padam kandit orupaaad karanju🥹🥹😔

  • @renjithkrishnan.rk1983
    @renjithkrishnan.rk1983 Місяць тому +3

    Your videos used to have automatic captions, but not anymore. What might be the reason?

  • @sakethsanthosh1817
    @sakethsanthosh1817 Місяць тому +2

    Love story 👌👌❤

  • @AnnMaria-eh5mk
    @AnnMaria-eh5mk Місяць тому +3

    appalachian mountains history and rules onnu parayumo

  • @Mubashira-v4v
    @Mubashira-v4v 27 днів тому +2

    🔥🔥🔥🔥🔥ഇന്ത്യൻ ആർമി

  • @nithinmuraleedharan3148
    @nithinmuraleedharan3148 Місяць тому +8

    Poli padam❤

  • @anoopappu-dv6sr
    @anoopappu-dv6sr Місяць тому +3

    Major and Amaran ❤️

  • @IbrahimMishal-k9e
    @IbrahimMishal-k9e Місяць тому +5

    Broo aaddilee oru seen undh faight seen adile himalayan bike indhh adhh irgaydhh 2016ile ann appo adhh movie glitch allee adhh

  • @alexbince6040
    @alexbince6040 Місяць тому +6

    Bagavane eeshwaraa nallathu cheythaal nallathu tharane

  • @konniyoorkitchenandtraveli4899
    @konniyoorkitchenandtraveli4899 Місяць тому +1

    എന്റ കസിൻ ഇതിൽ അഭിനയിച്ചു 💙

  • @VinojThomas-c5i
    @VinojThomas-c5i 20 днів тому

    എൻ്റെ ഒരു മകൻ എങ്കിലും പട്ടാളകാരനായി മാറാൻ എൻ്റെ ആഗ്രഹം

  • @dhanyarun213
    @dhanyarun213 Місяць тому +1

    Big salute major sir 🙏🏼

  • @shahidshaz_
    @shahidshaz_ Місяць тому +4

    our heroes ❤❤🫡🫡

  • @kukkunest-123
    @kukkunest-123 Місяць тому +6

    I love your presentation.

  • @indianindian4773
    @indianindian4773 Місяць тому +11

    ജയ് ഹിന്ദ് ❤

  • @Prabodhkp1964
    @Prabodhkp1964 Місяць тому +1

    Big Salute Meger

  • @aj0720
    @aj0720 Місяць тому +11

    Indian army ❤

  • @sanoopbasheer1
    @sanoopbasheer1 Місяць тому +3

    Sound kurava bro.

  • @NaseeraCH-k3e
    @NaseeraCH-k3e Місяць тому +4

    Goldinu vila kudunnathinte kaaranam vdo edaanu patto

  • @adithyana3035
    @adithyana3035 Місяць тому +12

    Major Mukund Varadharajan🫡

  • @DhanushDhanu-bb9sl
    @DhanushDhanu-bb9sl Місяць тому +2

    Bro sector 36 cinimaydeth cheyyo

  • @worldexplore9571
    @worldexplore9571 Місяць тому +4

    Fsat❤️🦋

  • @mrbeastt4414
    @mrbeastt4414 Місяць тому +1

    Vande matharam.... Jai hindh❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ValsalaNarayanan-z7n
    @ValsalaNarayanan-z7n Місяць тому +2

    Common man now know bits of what army life, thanks to the producer. I am proud to tell I am an army officer Jai hind

  • @jamshidareekkad1481
    @jamshidareekkad1481 Місяць тому +1

    അതിർത്തികൾ ഇല്ലാത്ത,,, രാജ്യത്തിന്റെ അതിർത്തിയിൽ,, വെടി ഉണ്ടകൾ ഏറ്റ് ജീവിതം നഷ്ടപ്പെട്ടു പോകുന്ന മനുഷ്യർ വേണ്ടാത്ത ഒരു ലോകത്തെയാണ് ഞാൻ ആഗ്രഹിക്കുന്നത്...
    എന്തിനീ യുദ്ധം, എന്തിനീ തർക്കം, വെടി ഉതിർക്കുന്നവനും മനുഷ്യർ വെടി എൽക്കുന്നതും മനുഷ്യർ...
    അപ്പുറത്തുള്ളതും ഇപ്പുറത്തുള്ളതും മനുഷ്യർ ആണെന്നിരിക്കെ നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചു എന്നു പറയുന്നത്,എനിക്ക് എന്തോ അംഗീകരിക്കാൻ പറ്റുന്നില്ല രാജ്യത്തിന് വേണ്ടി..... മറിച്ചു രാജ്യത്തായാലും അയൽ രാജ്യത്തായാലും,, മനുഷ്യരെ കൊന്നൊടുക്കുന്ന,, കൊന്നൊടുക്കാൻ എന്തിനയെയൊക്കെയോ പേരിൽ ഒരുമ്പെട്ടു നടക്കുന്ന കുറെ തീവ്ര മാസ്‌തിഷ്കങ്ങളെ കൊല്ലേണ്ടി വരുന്നു എന്ന,, സത്കര്മത്തെ ഞാൻ അംഗീകരിക്കുന്നു.... ആ സത്കര്മത്തിൽ ജീവൻ നഷ്ടപ്പെട്ടുപോകുന്ന ഏതൊരു മനുഷ്യനെയും ഞാൻ ആദരിക്കുന്നു, ബഹുമാനിക്കുന്ന... അതിപ്പോ രാജ്യം കാക്കാൻ ഒരുങ്ങി ഇറങ്ങിയ ആൾ ആണേലും,, സാദാ ഒരു മനുഷ്യൻ ആണേലും ❤️❤️

    • @userdevuprashanth
      @userdevuprashanth Місяць тому

      Ithon arabyil translate cheythitt pakistanilk ayach koduk

  • @sujithkumar.s6369
    @sujithkumar.s6369 Місяць тому +1

    S❤A❤L❤U❤T❤E ...Sir

  • @sandrasreenivasan4501
    @sandrasreenivasan4501 17 днів тому +2

    Altaf wani alla bro.. Asif wani

  • @BinduBindu-vi3lr
    @BinduBindu-vi3lr Місяць тому +8

    Can u make a video of waqf board bill

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn Місяць тому +2

    ഞാൻ കണ്ടു 😢😢😢😢

  • @PrasannaKumary-i5m
    @PrasannaKumary-i5m 28 днів тому +1

    I respect to Indian army ❤

  • @akhileshc2521
    @akhileshc2521 28 днів тому

    Hey AF padam kandillennu thonunnu

  • @AbaneendranathPrakash
    @AbaneendranathPrakash Місяць тому +4

    ❤❤

  • @Abdu-i13h
    @Abdu-i13h Місяць тому +1

    Ithreyum aakarshicha Pattalam movie kanditilla 😢😢

  • @none_777
    @none_777 Місяць тому

    Heart touching movie 😢❤

  • @Itsmycorner_z
    @Itsmycorner_z Місяць тому +2

    Frst 😊

  • @dreamsoldiers3047
    @dreamsoldiers3047 Місяць тому +4

    ❤️❤️

  • @shinek.r
    @shinek.r Місяць тому +4

    Super movie,

  • @SaleenaSalam-n1x
    @SaleenaSalam-n1x Місяць тому +1

    Kandavar ellavarum orappayi karayim😢

  • @jiss7392
    @jiss7392 Місяць тому +3

    Proud to be the wife of a soldier❣️

  • @anirudhmuthalecheri3865
    @anirudhmuthalecheri3865 Місяць тому +5

    Nalla padam kandddo