അടുക്കള,ബാത്റൂം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ part 2 | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 30 січ 2025
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGiz...
    🟢Whatsapp Channel Link
    whatsapp.com/c...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp....
    2️⃣
    chat.whatsapp....
    1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    Sayyid Muhammed Arshad Al-Bukhari
    Sayyid Muhammed Arshad Al-Bukhari new video
    Sayyid Muhammed Arshad Al-Bukhari Asmaul Husna
    Sayyid Muhammed Arshad Al-Bukhari dikr
    Sayyid Muhammed Arshad Al-Bukhari new speech
    Sayyid Muhammed Arshad Al-Bukhari speech
    Sayyid Muhammed Arshad Al-Bukhari latest video
    Sayyid Muhammed Arshad Al-Bukhari Dua
    Sayyid Muhammed Arshad Al-Bukhari Swalath
    Sayyid Muhammed Arshad Al-Bukhari Swalath majlis
    Sayyid Muhammed Arshad Al-Bukhari Virdulatheef
    Sayyid Muhammed Arshad Al-Bukhari Nariyathswalath
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

КОМЕНТАРІ • 101

  • @jasmimujeeb-
    @jasmimujeeb- 14 днів тому +9

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും അള്ളാഹു ആഫിയത്തുള്ള ദീർകയുസ്സ് താറുമാറാകട്ടെ ആമീൻ യാ rabbal😂ആലമീൻ.

  • @Shanhan333
    @Shanhan333 12 днів тому +1

    Dhuayil ulpeduthane usthathe 🤲 kadam veedanum husbandin nalla joli sheriyavanun 🤲 ente varkeriya nalla neelathil vannama

  • @SalimSalim-jr1ci
    @SalimSalim-jr1ci 9 днів тому +1

    മകന്റെ കച്ചവടത്തിൽ ബറക്കത്തുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ

  • @Fathimaskitchen313
    @Fathimaskitchen313 14 днів тому +10

    വീട്ടിൽ സമാദാനം ഉണ്ടാവാൻ ദുആയിൽ പെടുത്താണേ ഉസ്താദ് ആമീൻ

  • @sajithasaji946
    @sajithasaji946 9 днів тому +1

    ഉസ്താദ്
    എന്റെ വീട് കുടിയിരിക്കൽ ആണ്
    വെള്ളിആഴ്ച രാവിലെ 8 മണിക്ക് ളുഹ നിസ്കാരം കൈഞ്ഞിട്ട് പാൽ കാച്ചൽ
    ദുആ ചെയ്യണേ

  • @SheriefA-f2u
    @SheriefA-f2u 11 днів тому +1

    അല്‍ hamdulillahn നല്ല രീതിയില്‍തന്നെ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു എവിടെയാണ് usthaathnea സ്ഥലം ഓഫീസ് വീട് പണി തുടങ്ങി മാസങ്ങളായി mudakkathilaanu പ്രത്യേകം Dua cheyyaanam 19 മാസമായി ആ ksalandayi കിടപ്പിലാണ്

  • @ShibilckShibilck
    @ShibilckShibilck 9 днів тому +1

    ഉസ്താദ് ഒരുപാട് പ്രശ്നങ്ങളുണ്ട് വീട്ടിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ദുആ ചെയ്യണം

  • @salmakunhipathu5497
    @salmakunhipathu5497 15 днів тому +6

    ഉസ്താദു പറയുന്ന കാര്യങ്ങൾ 100%ശരിയാണ

  •  8 днів тому +1

    എന്റെ മോന്ൻ ജോലി ശരിയാകാനും ഞങ്ങൾക്ക് എല്ലാർക്കും ആയുസ്സിനും ആഫിയത്തിനും ആരോഗ്യത്തിനു o വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @MonuAkm-f9h
    @MonuAkm-f9h 12 днів тому

    Usthade njagale duayil ullpetuthane usthade

  • @abdhulrahman.mabdhulrahman8996
    @abdhulrahman.mabdhulrahman8996 15 днів тому +48

    അസ്സലാമുഅലൈക്കും ആദ്യമായാണ് ഉസ്താദിന്റെ ഈ ചാനലിലേക്ക് ഞാൻ റിപ്ലൈ അയക്കുന്നത് തുച്ഛമായ ശമ്പളമാണ് എനിക്കും എന്റെ ഭർത്താവിനും വീട് മേൽഭാഗം ചിതൽ എടുത്തു തുടങ്ങി ഒരു മഴ വന്നാൽ അടുക്കള യിൽ ചോർന്നു ഒലിക്കും എന്തേലും ഒരു ദുആ പറഞ്ഞു തരുമോ എനിക്ക് ഉറപ്പുണ്ട് . പ്ലീസ് ഉസ്താദേ ഇത് വായിക്കാതിരിക്കല്ലേ അള്ളാഹു നിങ്ങൾക്കും കുടുംബം ത്തിനും ആയുസ്സും ആരോഗ്യവും ഇട്ട് തരട്ടെ. ആമീൻ

    • @muhammedewaanewaan5998
      @muhammedewaanewaan5998 14 днів тому +1

      ആമീൻ

    • @MuneeraAmeer-g9i
      @MuneeraAmeer-g9i 13 днів тому +1

      Problem and solution chanaliund ellathinum duaa

    • @Shanhan333
      @Shanhan333 12 днів тому

      Valluha surath othi thua cheyyu

    • @abdurahimanp8312
      @abdurahimanp8312 11 днів тому +1

      ഉസ്താദിനു ചില്ലറ എത്തിച്ചാൽ മതി, എല്ലാം ശരിയാവും

  • @JaseenaJaseena-rr3dd
    @JaseenaJaseena-rr3dd 15 днів тому +12

    ഉസ്താദ് പറഞ്ഞപോലെ വീടിന്റെ പ്രശ്നമാണോന്നറിയില്ല. 19 വർഷമായി ഈ വീട്ടിൽ കഴിയുന്നു. അന്നും ഇന്നും ഒരേ പ്രശ്നങ്ങൾ ഉമ്മ ഉപ്പ എപ്പോഴും വഴക്ക്. എനിക്ക് ഇല്ലാത്ത കുറ്റകളില്ല...... നല്ല വീടാണ് മനസ്സമാധാനം മാത്രം ഇല്ല. ഉസ്താദ് ദുആ ചെയ്യണം.

    • @naaznn3531
      @naaznn3531 14 днів тому +3

      Ente വീട്ടിലും ethee പ്രശ്നം anu😢

    • @riyastp2565
      @riyastp2565 9 днів тому

      Ente വീട്ടിലും

  • @NIDHAFATHIMA-l1i
    @NIDHAFATHIMA-l1i 12 днів тому +1

    Kadam veedan dua cheyyane usthade

  • @Avva.BinthmuhammadAvva.Bin-x3q
    @Avva.BinthmuhammadAvva.Bin-x3q 14 днів тому

    Alhamdulilla maashaallah dua cheyyane usthade

  • @rahana7743
    @rahana7743 10 днів тому +1

    എന്റെ മകന് പി എസ് സി ലിസ്റ്റിൽ വരുവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @lailamuhammed6551
    @lailamuhammed6551 10 днів тому +1

    Alhamdulillah👌👌👌

  • @ameensvlog8765
    @ameensvlog8765 13 днів тому

    Kaivedanamaaraanduacheyyane shugarum thyrodumkondbudhimuttilaan marunnkazhichittim maarunnilla thangale duayil ulpeduthane🤲🤲🤲🤲😭😭

  • @SuharaShameer-zl6te
    @SuharaShameer-zl6te 13 днів тому

    Enta utrasil ulla muzha maran duaa cheyane usthad

  • @FousiyaNajeeb-l9c
    @FousiyaNajeeb-l9c 12 днів тому +4

    ഉസ്താദേ ടോയ് ലറ്റിന്റെ ചുമരും അടുക്കള ചുമരും ഒന്നാണ് എന്താണ് പരിഹാരം

  • @Harshazbotiqu
    @Harshazbotiqu 9 днів тому +1

    Padinjaaroot thirinj ninn food undakan pattooo

  • @FathimaKm-nv1sz
    @FathimaKm-nv1sz 13 днів тому

    Al.hamdu.lilla.usthady.duAchayyane

  • @shihabb4494
    @shihabb4494 День тому

    ഞങ്ങളുടെ അടുക്കളയിൽ നിന്ന് പുറത്തേക്കു ള്ള വാതിൽ തെക്കോട്ടാണ് ഇതിൽ ബുന്ധിമുട്ടുണ്ടാവുമോ ഉസ്താദേ ഒന്ന് പറഞ്ഞു തരണേ..

  • @gamingwithhunter4182
    @gamingwithhunter4182 15 днів тому +2

    Yaa allah🤲🤲🤲🤲🤲🤲

  • @ihsanmediaallah5242
    @ihsanmediaallah5242 10 днів тому

    Duhayil ulpeduthane usthad

  • @tahirakhan2631
    @tahirakhan2631 12 днів тому +2

    ഉസ്താദിനെ നേരിട്ട് വന്നു കാണാൻ സ്ഥലം എവിടയാണ്
    ഞാൻ താമസിക്കുന്നത് എറണാകുളം ജില്ലയിലെ പള്ളുരുത്തി എന്ന സ്ഥലത്താണ്

  • @HafsaHafsath-w7x
    @HafsaHafsath-w7x 14 днів тому

    Usthad.duhaachayyanam.

  • @sajlans
    @sajlans 14 днів тому +3

    Alhamdulillah

  • @hamdafathima-kv8ti
    @hamdafathima-kv8ti 14 днів тому +2

    Bathroom adukkalayide mukalil undenkil enthu cheyyum thangale

  • @aminaduaacheyaneemeeran4288
    @aminaduaacheyaneemeeran4288 13 днів тому

    ഉസ്താതെ എന്റെ വീടീലെ അടുക്കള അങ്ങനെയാണ്
    പക്ഷേ ബാത്തുറൂം കിഴക്ക് ആണ് അടുപ്പിന്റെ നേരെ

  • @Salva-mp1co
    @Salva-mp1co 14 днів тому +2

    തങ്ങളുപ്പ എന്റെ വീട്ടിൽ അടുപ്പും സിംഗും ഒരേ ദിശയാണ്. ഒരു മറയുണ്ട്

  • @aminasajidsajidkk7777
    @aminasajidsajidkk7777 9 днів тому

    Kitchende mele bathroom und. Athin endenkilum pariharam undo

  • @ShailaBeevi-o3b
    @ShailaBeevi-o3b 14 днів тому

    ഉസ്താദ്. ദുആയിൽ. Ulpaduyhana

  • @Rasheeena1971
    @Rasheeena1971 7 днів тому

    അടുക്കളയുടെ മുകളിൽ മേലെത്തെ ബെഡ്‌റൂമിന്റെ അറ്റാച്ചിട് ബാത്റൂം ഉണ്ട് എന്താണ് ചെയ്യേണ്ടത് ഉസ്താദേ

  • @shajua6072
    @shajua6072 14 днів тому +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @kadeeja3311
    @kadeeja3311 13 днів тому +3

    കൈവേദന തുടങ്ങിട്ട് കാലം കുറെയായി മാറി കിട്ടുന്നില്ല ഉസ്താദ് ദുഹാ ചെയ്യണം

  • @shameerarafi-wm2pt
    @shameerarafi-wm2pt 15 днів тому

    Aameen 🤲🤲

  • @nasrinkodasseri3869
    @nasrinkodasseri3869 15 днів тому +3

    Bedrooml kattil yeeth baagath aanu veendath.

  • @FathimaKm-nv1sz
    @FathimaKm-nv1sz 13 днів тому

    masha.allha

  • @ranuzvlogs9850
    @ranuzvlogs9850 11 днів тому

    Vadak .kizhak engane manassilakum

  • @ShailaBeevi-o3b
    @ShailaBeevi-o3b 14 днів тому

    ഷൈല.. ഇഷ്താതാ. ദുആയിൽ, ulpaduthana

  • @RaseenaP-x5r
    @RaseenaP-x5r 13 днів тому

    ഉസ്താദേ എന്റെ വീട്ടിൽ അടുക്കളയുടെ മുകളിലും സൈഡിലും ബാത്റൂം ഉണ്ട് എന്താ പരിഹാരം

  • @aricollections9
    @aricollections9 12 днів тому

    അടുക്കള വലുതാണ്. ശരിയാ ഭയങ്കര ചിലവാ 🙂ക്യാഷ് തികയൂല 😔റൂംസ് എല്ലാം ചെറുതും. എന്തെങ്കിലും പരിഹാരo ഇനി ഇണ്ടോ? ??

  • @rajilaanvar7923
    @rajilaanvar7923 15 днів тому +4

    Ya. Allahh 😥. അടുക്കള വലുതാണ്. നമസ്കാരം റൂമിന്റെ. മുകളിൽ ഒരു ബാത്റൂം വരുന്നുണ്ട്. അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ...?. ഈ കമന്റ് കാണുകയാണെങ്കിൽ. മറുപടി തരണേ തങ്ങളെ 🤲🏻🤲🏻🤲🏻

    • @Haneeney
      @Haneeney Годину тому

      ഇതിൻ്റെ പാർട്ട് 1 കണ്ട് നോക്കൂ അതിൽ പറയുന്നുണ്ട്

  • @UnuUmma
    @UnuUmma 14 днів тому +1

    തങ്ങളുപ്പാപ്പാന്റെ സ്ഥലം ഒന്നു പറഞ്ഞു തരുമോ

  • @Khairunnisa-q9j
    @Khairunnisa-q9j 14 днів тому +5

    ഞങളുടെ അടുക്കള, വൈസ്റ്റ്‌ ടാങ്ങിനു മുകളിൽ ആണ് ഈ വീട്ടിൽ വന്നതിനു ശേഷം രോഗം മാറിയിട്ടില്ല എന്നും ബുദ്ധിമുട്ട് പ്രയാസം അസുഗം ഇതൊക്കെ ഈ ടാങ്കിന് മുകളിൽ അടുക്കള ആയകൊണ്ടാണോ ഉസ്താദ് റീപ്ലൈ തരുമോ 😢

  • @mumthas9684
    @mumthas9684 14 днів тому +4

    കന്നി മൂലയിൽ കക്കൂസ് പറ്റുമോ കന്നിമൂലയിലെ കോട്ടം തീരാൻ എത്ര യാണ് അളവ്

  • @Raz-dgl
    @Raz-dgl 14 днів тому

    Alhamdulillah...അറിയാതെ പോവുന്ന ഒരുപാട് കാര്യങ്ങൾ...valuable videos 👍

  • @suhrabipallippuram3006
    @suhrabipallippuram3006 15 днів тому

    Ustaad ethu stalathan chikilsa

  • @chichuusworld6128
    @chichuusworld6128 15 днів тому +1

    അടുക്കള തന്നെ കൊറേ വെറൈറ്റി ഉണ്ട് വർക്ക് ഏരിയ അതൂ പോലെ അടുക്കള ഇപ്പോൾ വീടിന് പുറത്താണ് അടുപും

  • @RukkiyaKp-vl9mi
    @RukkiyaKp-vl9mi 13 днів тому

    ആമീൻ

  • @hassan7180
    @hassan7180 14 днів тому

    Idello nereyaanu 😢 yenitum rokham mararilla

  • @subaida1347
    @subaida1347 12 днів тому

    USTHAD EARPONA VEETTIL VARUMO.USA ULLA SHAREEFANTE VEEYTTIL

  • @MuhammedShaN-l1v
    @MuhammedShaN-l1v 15 днів тому

    സൽമാത്, എനിക്ക്, വർഷം, pazakamullaരോഗ മോനു, ചൊറിച്ചില്, ഇടക്കിടെ കുറുകളവരും, വീട്ടിൽ, kuzappamund

  • @shihdasaid5992
    @shihdasaid5992 14 днів тому

    അടുക്കള ഒപ്പൺ അയൽ എെങ്ങന്ന ഉണ്ടക്കാം

  • @eshanmp923
    @eshanmp923 11 днів тому

    ഉസ്താദ് എവിടെയാണ് സ്ഥലം

  • @ShahinaTM-g2s
    @ShahinaTM-g2s 13 днів тому

    എവിടെയാണ് തങ്ങളുടെ ചികിത്സ ക്ക് വരേണ്ട സ്ഥലം

  • @hanisalahu8917
    @hanisalahu8917 9 днів тому

    Usthade ente veedinte adukkala bedroominekkal valuthan end cheyyum

  • @noufianshad7893
    @noufianshad7893 2 дні тому

    ഉസതാദിൻറ്ചാനല്ആദൃഠകാണൂബാത്റൂമ്ഫിതിയൂടേബാകിലായ്നമസ്കരികാൻപറ്റുമോ

  • @SiduSinu-r8s
    @SiduSinu-r8s 15 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jamaludeenthayyil4696
    @jamaludeenthayyil4696 14 днів тому +1

    Aameen

  • @RoshniRoshni-o6p
    @RoshniRoshni-o6p 14 днів тому

    A duppullathano adukala

  • @SajeeraPv-t1p
    @SajeeraPv-t1p 14 днів тому

    ബാത്‌റൂമിന്റെ ഒരു ചുമർ കിഴക്കേ ഭാഗത്തു അടുക്കളയിലെ ഒരു ഭാഗം ആണ് വാതിൽ ഒന്നുമില്ല റൂമിലെ ബാത്‌റൂമിന്റെ ഒരു ഭാഗമാണ് എന്തങ്കിലും പ്രശ്നം ഉണ്ടൊ റിപ്ലൈ തരണേ

  • @RamlaKaja-i6r
    @RamlaKaja-i6r 14 днів тому +3

    അൽഹംദുലില്ലാഹ്

  • @ShahidaMuhammed-j6g
    @ShahidaMuhammed-j6g 13 днів тому

    Usthade ende makkalk vendi dua cheyyanam

  • @Fathimaskitchen313
    @Fathimaskitchen313 14 днів тому

    ഉസ്താദ്ന്റെ സ്ഥലം എവിടെയാണ്

    • @SajeeraPv-t1p
      @SajeeraPv-t1p 14 днів тому

      ഉസ്താദിന്റെ വീട് areecode ആണ് ഉസ്താദിന്റെ നമ്പർ വിളിച്ചാൽ അറിയാം

  • @RashidKk-vq5jh
    @RashidKk-vq5jh 15 днів тому

    Imbichibeevi.kalikavu🤲🤲🤲🤲

  • @IchappipathuIchathuz
    @IchappipathuIchathuz 15 днів тому

    Inshallah

  • @Shafeenaayisha
    @Shafeenaayisha 14 днів тому +1

    ആമീൻ 🤲🤲🤲🤲

  • @musthaphamustha4266
    @musthaphamustha4266 13 днів тому +1

    കിഴക്ക് ഭാഗത്ത് അടുക്കള വന്നാൽ ചുമർ മുകളിൽ സ്ലാബ് ഒക്കെ ഉണ്ടാവില്ലേ,ചുറ്റും വലിയ മതിൽ,മരങ്ങൾ ഒക്കെ കാണും,അപ്പൊ സൂര്യൻ ഉദിച്ചാലും വായൂ സഞ്ചാരം ഉണ്ടായാലും എന്ത് കാര്യം....!!? ബുദ്ധിക്ക് നിരക്കാത്ത കാര്യം ആര് പറഞ്ഞാലും അങ്കീകരിക്കരുത് ..? മുസ്ലിം ഇമാമുമാർ ഇത്തരം കാര്യം പറഞ്ഞ ഒരു ഗ്രന്ഥവും ഇല്ല..അന്തമായ ചില വിശ്വാസങ്ങൾ ആണ് എന്നതിന് അത് തെളിവ് അല്ലേ...?

  • @rukiyacharuthohdika5130
    @rukiyacharuthohdika5130 11 днів тому

    ഉസ്തെ ആകെ 4 സെൻ്റ് ഉള്ളവര് എന്താ ചെയ്യാ ചുമര് ഒന്നായാൽ വാതിൽ പുറത് വെച്ചാൽ മതിയോ

  • @MuhammedShaN-l1v
    @MuhammedShaN-l1v 15 днів тому +2

    Salmath, ഉസ്താദേ,വീട്ടിൽകുടുബകലഹം പാസാക്കമുള്ളസിഹിർ ഉണ്ട്, വീട്ടിൽ, മരുമക്കൾ, kalaham

  • @shihdasaid5992
    @shihdasaid5992 14 днів тому

    തറ മേൽ ഇരുന്ന് യസീൻ ഒതിയാൽ വീട്ട് പണി വേഗത്തി പൂർത്തിയക്കും ഇങ്ങന്ന പല ഉസ് ദ് മാരും പറയുന്നുണ്ട്

  • @subaidakaka6434
    @subaidakaka6434 15 днів тому

    തങ്ങൾ പറഞ്ഞതുപോലെ എന്താണെന്നറിയില്ല ഞങ്ങടെ ബാത്റൂമിലെ ടാങ്ക് വർക്ക് ഏരിയയിലാണ് അതിൻ്റേതായ ബുദ്ധിമുട്ടുകളും കാര്യങ്ങൾ ഞങ്ങൾ ഉണ്ട് കന്നിമൂല യുമായി ബന്ധപ്പെട്ട വല്ല ബുദ്ധിമുട്ടും ഉണ്ടോ എന്നറിയില്ല

  • @kunjumuhammedkunju7712
    @kunjumuhammedkunju7712 13 днів тому +2

    ഓ തങ്ങളെ സ്ഥല സൗ കര്യം അനുസരിച് അല്ലേ ഉണ്ടാക്കൽ

  • @ShameemaShamee-zw9du
    @ShameemaShamee-zw9du 11 днів тому

    ദുഹാ ചെയ്യണേ ഒരു പാട് വിഷമങ്ങൾ ഉണ്ട്

  • @kunjumuhammedkunju7712
    @kunjumuhammedkunju7712 13 днів тому +2

    ഇങ്ങനെ യാണെങ്കിൽ അന ങ്ങാ ൻ പറ്റൂല

  • @MunavvirMunna-m2r
    @MunavvirMunna-m2r 14 днів тому

    🏫🏫🏫🤲🤲🤲🤲😭😭😭😭

  • @afiachu821
    @afiachu821 15 днів тому

    വീടിന് ഓപ്പോസിറ്റ് വെന്റിലേഷൻ ഇല്ല.. ഉസ്താദ് പറഞ്ഞപോലെ വീട്ടിലെ എല്ലാവർക്കും തുമ്മലും ശ്വാസം മുട്ടലും ആണ്..കിഴക്ക് പടിഞ്ഞാറു ഒരു ഭാഗത്തു ഡോറും ഓപ്പോസിറ്റ് വിൻഡോയും ഉണ്ട്...ബാക്കി ഭാഗത്തു ഒന്നുമില്ല ഇനി എന്ത് ചെയ്യാനാണ്...മാറ്റി വെക്കാനൊന്നും പണമില്ല ഉസ്താദേ.. സാമ്പത്തികമായൊക്കെ വലിയ പ്രയാസം ആണ്... ചേർത്ത് വെക്കും ഹോസ്പിറ്റലിൽ കൊണ്ട് പോയി കൊടുക്കും... വീട്ടിൽ താമസം ആയ ശേഷം ഇക്കാടെ ഗൾഫിലെ ജോലി പോയി.. ഇനി ഇക്കാടെ സ്വഭാവം കൊണ്ടാണോ സാമ്പത്തിക ബുദ്ധിമുട്ട് എന്നും അറിയില്ല...

  • @muhammedashraf3838
    @muhammedashraf3838 12 днів тому

    എന്റെ വീട്ടിന്റെ അടുക്കള തെക്ക് കിഴക്ക് ഭാഗമാണ് അതിൽ വല്ല പ്രശ്നമുണ്ടോ പിന്നെ രണ്ട് കിച്ചൻ ഉണ്ട് ഞാൻ മുകളിൽ പറഞ്ഞ സ്ഥലത്താണ് അടുപ്പ് വരുന്നത് അതിൽ പുറത്തേക്ക് പോകാൻ ഡോർ ഇല്ല വലിയ കിച്ചണിൽ ഡോർ ഉണ്ട് അത്‌ തെക്ക് ഭാഗത്തേക്ക് ഇറങ്ങേണ്ടത്

  • @masithasuhaib9384
    @masithasuhaib9384 14 днів тому +1

    Alhamdulillah

  • @shamsiyabanu
    @shamsiyabanu 14 днів тому +1

    അൽഹംദുലില്ലാഹ്

  • @RukkiyaKp-vl9mi
    @RukkiyaKp-vl9mi 13 днів тому

    ആമീൻ

  • @Shahida-cu3oi
    @Shahida-cu3oi 14 днів тому

    Ameen

  • @reenareenasiyad3249
    @reenareenasiyad3249 11 днів тому

    Aameen

  • @RukkiyaKp-vl9mi
    @RukkiyaKp-vl9mi 13 днів тому

    ആമീൻ