ഞങളുടെ കുടുംബത്തിൽ 18 വയസ്സിൽ കല്യാണം കഴിഞ്ഞ ഒരുപാട് പേരുണ്ട്. അതിൽ നിറമില്ലാത്തവരും ഉണ്ട് എല്ലാവരും happy ആണ്. കല്യാണം നേരത്തെ കഴിഞ്ഞു എന്നത് ഒരു തെറ്റായി തോന്നുന്നില്ല.അവർ പഠിപ്പിക്കും പൊന്ന് പോലെനോക്കും എന്ന് പറഞിട്ടല്ലേ അവരെ ഏൽപിച്ചേ അവൻക് അതിന് കഴിയില്ലെക്കിൽ പിന്നെ എന്തിന് അവളെ ഏറ്റെടുത്തെ ഓന്ക് വേണ്ടക്കിൽ കാണാൻ വെന്ന സമയത്ത് പറഞ്ഞൂടെനോ
@@abdulrahoofp6462 വീട്ടിൽനിന്ന് നിർബന്ധിക്കുവാൻ തുടങ്ങിയാൽ ആരായാലും കല്യാണത്തിന് സമ്മതിക്കും പക്വതയില്ലാതെ ആളുകളെ കല്യാണം കഴിപ്പിച്ചാൽ ഇങ്ങനെയുള്ള കാര്യങ്ങളാണ് സംഭവിക്കാവുന്നതാണ് ആ വ്യക്തി പറഞ്ഞിട്ടുള്ളത് ആ വ്യക്തി പറഞ്ഞത് യാതൊരു തെറ്റും എനിക്ക് തോന്നുന്നില്ല കമന്റ് ബോക്സും കൂടി ഒന്ന് നോക്ക്
വീട്ടുകാർ നിർബന്ധം തുടങ്ങിക്കഴിഞ്ഞാൽ സമ്മതിക്കും 18 വയസ്സിൽ കല്യാണം കഴിയുന്ന എല്ലാ പെൺകുട്ടികളോടും ചോദിച്ചാൽ മതി ഭൂരിപക്ഷം പേരും പറയും വീട്ടീന്ന് നിർബന്ധിച്ചു വിവാഹത്തിന് തയ്യാറായതാണ് എന്ന് അല്ലെന്നു പറയാൻ പറ്റുമോ
രക്ഷിതാക്കൾ ക്കും കുട്ടിയോട് താല്പര്യമില്ല എന്ന് മനസിലായങ്കിൽ പെൺകുട്ടിയെ രക്ഷിതാക്കൾ സമാധാനിപ്പിച്ചു വീട്ടിലേക്കു കൊണ്ട് പോകേണ്ടതായിരുന്നു അവരും കുറ്റക്കാർ തന്നെ
താങ്കൾ പറഞ്ഞത് ശരിയാണ് അതിനുള്ള അവകാശം നമുക്കിപ്പോൾ ഉണ്ട് എന്നാൽ നമ്മുടെ സമൂഹം ഇപ്പോഴും മാറിയിട്ടില്ല അതിനു വലിയൊരു ഉദാഹരണമാണ് എൻറെ കമൻറ് ബോക്സ് എത്ര മാറിയെന്ന് പറഞ്ഞാലും എത്ര ഡെവലപ്പായി എന്ന് പറഞ്ഞാലും മാറാത്ത ചിന്താഗതികൾ ഉണ്ട് ഞാനൊരു തെറ്റ് കണ്ടാൽ മതം നോക്കാതെ അതിനെ ചൂണ്ടിക്കാണിക്കുന്ന ആളാണ് അത് ഏത് മത ഏതു വിഷയത്തിലായാലും ശരി
ചെറുപ്രായത്തിൽ വിവാഹം കയിക്കുന്നത് ആണ് പ്രശ്നം എങ്കിൽ ഈ 5 വർഷങ്ങളിൽ നടന്ന വിവാഹിദരായ പെൺകുട്ടികളുടെ ആത്മഹത്യ കൊലപാതക ലിസ്റ്റ് എടുത്ത് നോക്കിയാൽ മതി, ബി ടെക് കാരി, ഡോക്ടർ മാർ,അധ്യാപികമാർ തുടങ്ങി സ്വന്തം കാലിൽ നിൽകുന്നവർ പെടരുതായിരുന്ന്.അദും വിദ്യാ സമ്പന്നരായ ഭർത്താക്കന്മാരുടെ ഭാര്യമാർ.മനുഷ്യമനസ്സുകളിൽ കരുണ ഇല്ലാത്തത് തന്നെ പ്രശ്നം.ഇന്ന് 18 കഴിഞ്ഞവർ കലാലയങ്ങളിൽ ഗര്ഭിണികള് ആവുന്നില്ല,പീഡിപ്പിക്കപ്പെടുന്നില്ല,ആത്മഹത്യ ചെയ്യുന്നില്ല എന്ന് നിങ്ങൾക്ക് തെലീക്കാൻ പറ്റുമോ?
ഈ 18 വയസ്സിൽ കല്യാണം കഴിയുന്നത് അനുഭവിച്ചാലെ മനസ്സിലാവുകയുള്ളൂ എൻറെ ഒരുപാട് കൂട്ടുകാരികളുണ്ട് അവരീ കാര്യം അനുഭവിച്ചതാണ് അവർ പറയും ആ സമയത്തുള്ള ഒരു സിറ്റുവേഷൻ അങ്ങനെയാണ് അത് പറഞ്ഞാൽ മനസ്സിലാവില്ല എന്ന് എന്നാൽ ഒരു വർഷമൊക്കെ കഴിഞ്ഞു കഴിഞ്ഞാൽ നോർമൽ ലൈഫിലേക്ക് പോകും എന്നുള്ള ഒരു കാര്യം എന്നാൽ ആ ഒരു സമയം പോലും ഈ കുട്ടിക്ക് കിട്ടിയില്ല അതിനുമുമ്പേ പ്രശ്നങ്ങളായി ആ കുട്ടിക്കഥ കണ്ട്രോൾ ചെയ്യാൻ പറ്റിയിരുന്നില്ല ആയിരിക്കാം എല്ലാ കാര്യങ്ങളും നമ്മളെ കൊണ്ട് നിയന്ത്രിക്കാൻ പറ്റില്ല എന്ന ചില കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയാൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാം
19 വയസ്സ് ധാരാളം ഇപ്പോൾ 18 ആക്കിയതുകൊണ്ട് നല്ലൊരു % പെൺ കുട്ടികളും ഡ്രഗ്സ് അടക്കം എല്ലാത്തോന്നി വാസത്തിലും കുളിച്ചു നിൽക്കുന്നു. പക്വത എന്നു പറയുന്നത് 10വയസ്സിൽ തന്നെഉണ്ടാകുന്നവരും 40വയസ്സായിട്ടും ഇല്ലാത്തവരുമുണ്ട്. ഈ പീഡനത്തിന് കാരണമായവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കട്ടെ. നീപ്പോയി അവന്റെ വീട്ടുകാരോട് ചെന്ന് ഒരു അഭിമുഖം തെയ്യാറാക്ക് ഏതാലും ആ കുട്ടി പാവം 😢 Nb : ഒരിക്കലും പെണ്ണ് കാണാൻ വരുമ്പോൾ പെൺ കുട്ടികളെ ഒരു പൗഡർ പോലും ഇടാൻ സമ്മദിക്കരുത്. 🙏 മേക്കപ്പ് ലോകം ശരിക്കിനും ഒരുവഞ്ചന തന്നെയാണ് യാണ് 🤭
അവൻ ദുബായ്ൽ എവിടെ ഏതു കമ്പനിൽ ആണ് ജോലി ചെയ്യുന്നത്.. ഞാൻ അബുദാബിൽ ADNOC കമ്പനിൽ ഉണ്ട്.. പിന്നെ അബുദാബി CID ആയി നല്ല ബന്ധം ആണ് എനിക്ക് ഫുൾ ഡീറ്റിയാൽ കിട്ടിയാൽ ഒരു പണി കൊടുക്കാം
റീച് കിട്ടാൻ ആണെങ്കിൽ എനിക്ക് വേറെ പലതും പറയാമായിരുന്നു വിസ്മയുടെ കാര്യം അതും വീട്ടുകാരുടെ സപ്പോർട്ട് ഇല്ലാത്തതുകൊണ്ടാണ് എൻറെ വീഡിയോസ് ഒക്കെ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും ഞാൻ മുസ്ലിങ്ങളെ മാത്രമല്ല മറ്റു മതസ്ഥരെ ഞാൻ കുറ്റം പറഞ്ഞിട്ടുണ്ട് കുറ്റം പറയേണ്ട ഒരു സാഹചര്യം വന്ന കുറ്റം പറയുക തന്നെ ചെയ്യും എന്നാൽ അതേസമയം സപ്പോർട്ട് ചെയ്യേണ്ട ഒരു സാഹചര്യം വന്നാൽ സപ്പോർട്ട് ചെയ്തിട്ട് വീഡിയോ ചെയ്തിട്ടുണ്ട് ഇത് സംസാരിക്കുന്ന നിങ്ങൾ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട് പതിനേഴും 18 വയസ്സ് ആകുന്നതിനുമുമ്പ് തന്നെ എൻഗേജ്മെൻറ് നടത്തിവയ്ക്കാറുണ്ട് അതിനെക്കുറിച്ച് അറിയാമോ
ഇവിടെ ഒരു കാര്യം മനസിലാക്കണം. കുട്ടികളെ ഏതു Lപതി സന്തി കളേയും തരണം ചെയ്യാനുള്ള മാനസിക ദൈര്യം വീട്ടുകാർ നൽകണം. അതില്ലെങ്കിൽ മുസ്ലിം കുട്ടി ആയാലും ഹിന്ദു കൂട്ടി ആയാലും കൃത്യൻ കുട്ടി ആയാലും ഇങ്ങിനെ സംഭവിക്കും,
ഈ പെൺകുട്ടിയുടെ മഹല്ലും ഭർത്താവിന്റെ മഹല്ലും സമസ്ത മഹല്ല്കൾ ആയിരിക്കും. ഡിഗ്രി ഒന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ പെൺകുട്ടിയുടെ വിവാഹം നടത്തി.
ഹായ് ബ്രോ അവനെയും അവന്റ ഫാമിലിനെയും പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആക്കണം പിന്നെ ഗൾഫിൽ ജോലി ആണ് എങ്കിൽ ഈ വീഡിയോ കാണുന്ന ആളുകൾ അവന്റ ജോലിൽ നിന്നും ഒഴി വാക്കി ജിസിസി ബാൻ ആക്കി കയറ്റി വിടുക.. നാട്ടിൽ ഒരു ആളും ജോലി കൊടുക്കരുത് 👍🏼👍🏼👍🏼
സഹോദരാ താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ പ്രസംഗിക്കാനും കൊള്ളാം എഴുതാനും കൊള്ളാം ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന് ലോകം മുഴുവനും കറുപ്പിനെ വെളുപ്പിനെ വേർതിരിക്കുന്നു ഉണ്ട് എന്നുള്ള സത്യം അറിയാമോ?? ഇതിനൊക്കെ ആത്മീയമായ ഒരു തരം വേറെയുമുണ്ട്. താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ ഹൃദയത്തിൻറെ വിശുദ്ധി. ഇത് എത്രപേർക്ക് കൊണ്ടുനടക്കാൻ പറ്റും?? പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ വിവാഹ കാര്യത്തിൽ.. ഇതൊക്കെ താങ്കളുടെ കുടുംബത്തിൽ ആണെങ്കിൽ താങ്കൾക്ക് നേരെ വഴിക്ക് കൊണ്ട് പോകാൻ സാധിക്കുമോ?? സാമുദായികമായി തന്നെ ഒരു മാറ്റം ഇതിന് അത്യാവശ്യമാണ്. ഇതിന് എത്ര പേർ മുന്നോട്ടുവരും?? ആറു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ വിവാഹം കഴിച്ചുകൊടുത്തു അത് മരണപ്പെട്ട വിവരം നമ്മൾ വായിച്ചറിഞ്ഞു?? ഇതൊക്കെ മാതൃകയാക്കുന്ന നിങ്ങൾക്ക് ഇത്രയെങ്കിലും പറയാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയാം....!!! 🙏🙏
ഒരു മാറ്റം വരുത്തണമെന്ന് പറയുന്നത് നിസാരമായിട്ടുള്ള ഒരു കാര്യമല്ല ആ കാര്യം നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. കാരണം ഈ വീഡിയോയുടെ കമൻറ് ബോക്സിൽ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും
@@musthafapadikkal6961ഇതൊരു മുടന്തൻ ന്യായമാണ്. പെൺകുട്ടികളെ പഠിക്കേണ്ട പ്രായത്തിൽ പഠിപ്പിക്കണം. വിവാഹം നടത്തേണ്ട പ്രായത്തിൽ വിവാഹം നടത്തണം. ഈ പെൺകുട്ടിയെ ഡിഗ്രി ഒന്നാം വർഷത്തിൽ തന്നെ വിവാഹം നടത്തി. പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം പിതാവിനാണ് ഉള്ളത്. അല്ലാതെ ഭർത്താവിന്റെ ഔദാര്യത്തോടെ അല്ല വിദ്യാഭ്യാസം നടത്തേണ്ടത്.
പറഞ്ഞത് ശരി തന്നെയാണ് എന്നാൽ ആ പെൺകുട്ടിയുടെ അവസ്ഥയിൽ നിന്ന് ചിന്തിക്കണം കാരണം കല്യാണം കഴിഞ്ഞു 20 ദിവസമായിട്ടുള്ള അതിനിടയ്ക്ക് ഡിവോഴ്സ് എന്ന് പറയുമ്പോൾ സമൂഹത്തെക്കുറിച്ച് ചിന്തിച്ചാൽ മതി അവരെ എങ്ങനെ അതിനെ വിലയിരുത്തും എന്നുള്ള ഒരു കാര്യം അതുമാത്രം ആയിരിക്കും കുട്ടി ചിന്തിച്ചിട്ടുണ്ടാവും
ഞാൻ ഈ വീഡിയോ ചെയ്തത് ഇത് ഒരു എക്സാമ്പിൾ ആയിട്ട് മറ്റു രക്ഷിതാക്കൾക്ക് വാണിംഗ് കൊടുക്കാൻ വേണ്ടിയിട്ടാണ് എനിക്കറിയാം വിഷമമാകുമെന്ന് എന്നാലും ഇതൊരു മെസ്സേജ് ആയിട്ട് കണക്കാക്കും എന്നതിലാണ് ഈ വീഡിയോ ഞാൻ ചെയ്തിട്ടുള്ളത്
ഇതിന് കാരണക്കാരൻ ഭർത്താവ് അല്ല എന്ന് ഞാൻ വീഡിയോയിൽ എവിടെയും പറഞ്ഞിട്ടില്ല എന്നാൽ 18 വയസ്സിന്റെ കാര്യം 18 വയസ്സിൽ കല്യാണം കഴിഞ്ഞ കൂട്ടുകാരികളോട് സംസാരിച്ചാൽ താങ്കൾക്ക് ഇതിന്റെ ഗൗരവം മനസ്സിലാകും
അയ്യോ വിസ്മയുടെ ഇതു വേറെ കേസ് ആണ് കാരണം ആ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അച്ഛനെ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു വിസ്മയ അത് വിളിച്ച് അറിയിച്ചത് ഒരു പക്ഷേ അച്ഛൻ വീട്ടിലേക്ക് വിളിക്കും എന്നുള്ള പ്രതീക്ഷയിൽ ആയിരിക്കും എന്നാൽ അച്ഛൻ വിളിച്ചിട്ടില്ല വേറെ വഴിയൊന്നും ആ കുട്ടിക്ക് ഉണ്ടായിരുന്നില്ല ആയിരിക്കാം അവൻ ഇതിന് കാരണക്കാരൻ അല്ല എന്ന് ഞാൻ പറയുന്നില്ല അവൻ തന്നെയാണ് കാരണക്കാരൻ അവന് തക്കതായിട്ടുള്ള ശിക്ഷ ലഭിക്കുകയും ചെയ്യണം
ഇയാൾ പറയുന്നദ് സത്യം ആണ് മുസ്ലിം സമുദായത്തിലെ പെൺ കുട്ടികൾ ഒരുപാട് സഹിക്കുന്നുണ്ട് പ്രയാ പൂർത്തി ആവാത്ത കല്യാണം എന്റെ വിവാഹം 16 വയസ്സിൽ ആയിരുന്നു ഞാൻ ഒരുപാട് കഷ്ട്ടപെട്ടു എനിക്ക് 3 മക്കൾ ഉണ്ട് എല്ലാം സഹിച്ച് ഞാൻ ഭർത്താവിന്റെ കൂടെ നിന്നു ബന്ധം നിലനിൽക്കേ ആയാൾ വേറെ വിവാഹം കഴിച്ചു ഞാൻ ഡിവോഴ്സ് ആയി ഇന്ന് 3 മക്കളെ കൊണ്ട് ജീവിതത്തിന്റെപതിവായിൽ ഞാൻ തനിച്ചായി മുസ്ലിം സമുദായത്തിൽ അല്ലാദേ ഭാര്യ കൂടെ നിൽക്കേ ഭർത്താവിന് വേറെ വിവാഹം കഴിക്കാൻ പറ്റുന്ന മതം ഏതാണ് മുസ്ലിം സമുദായത്തിന്റെ കായ്ച്ച പാട് ഒരുപാട് മാറേണ്ടി ഇരിക്കുന്നു ഇദ് ഞാൻ പറയുമ്പോൾ കുറെ പേര് എന്നെ പൊങ്കാല ഇടാൻ വരണ്ടാ എന്റെ ജീവിധാ അനുഭവം ആണ് ഞാൻ പറയുന്നദ്
ഈ വിവാഹം കഴിഞ്ഞതിനാൽ പഠിപ്പിക്കാൻ അയക്കുന്നു എന്ന് ഒരു കാര്യം അത് എല്ലായിടത്തും നടക്കുന്ന ഒരു കാര്യമല്ല ഒന്ന് ചിന്തിച്ചു നോക്കൂ അല്ലെങ്കിൽ ഒന്ന് നോക്കിയാൽ മനസ്സിലാകുന്ന ഒരു കാര്യമാണ് ആളുകളുടെ ചിന്താഗതിയെ മാറി മുഴുവനായിട്ടും നമ്മുടെ ലോകം മാറിയിരിക്കുകയാണ് ആ ഒരു സാഹചര്യത്തിൽ പെൺകുട്ടികൾക്ക് ഒരു പണി ഉണ്ടായേ പറ്റുകയുള്ളൂ എനിക്ക് പേഴ്സണൽ അറിയുന്ന ചില കുടുംബങ്ങളുണ്ട് അവരുടെ ഭാര്യമാർ പറയും ആ സമയത്ത് പഠിച്ചിട്ട് ഒരു പണിയുണ്ടെങ്കിൽ എനിക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു എന്ന് എല്ലായിടത്തും ഒരുപോലെയല്ല എന്നുള്ള ഒരു കാര്യം നിങ്ങൾ മനസ്സിലാക്കിയ കൊള്ളാമായിരുന്നു പിന്നെ കുറ്റം പറഞ്ഞ കാര്യം കുറ്റം ഞാൻ മുസ്ലീങ്ങളെ മാത്രം ഒന്നല്ല എന്റെ മറ്റ് വീഡിയോകൾ കണ്ടാൽ മനസ്സിലാവും ഞാൻ ഹിന്ദുക്കളെയും കുറ്റം പറഞ്ഞിട്ടുണ്ട് ക്രിസ്ത്യൻസിനെയും കുറ്റം പറഞ്ഞിട്ടുണ്ട്. കുറ്റം പറയേണ്ടത് കുറ്റം പറയാതെ തന്നെ ചെയ്യും എന്നാൽ അതേ സമയം സപ്പോർട്ട് ചെയ്യുകയും ചെയ്യും
പഠിപ്പിച്ച കുട്ടികൾ ക്കു ഇതു പോലെ sambhavichitille മിസ്റ്റർ മുസ്ലിം ഇതിരെ എന്ധെങ്കിലും കിട്ടാൻ കാത്തു ഇരുകാർന്നു പാവം മതം തമ്മിൽ ഉള്ള വേർതിരിവ് നിങ്ങൾ കാണിക്കുന്നു അതുപോലെ തന്നെ ചിലർ നിരത്തേയുംകാണുന്നു അവനും നീയും തമ്മിൽ oru വ്യത്യാസം ഇല്ല
താങ്കൾക്ക് തെറ്റി. എൻറെ മറ്റു വീഡിയോകൾ എടുത്തു നോക്കിയാൽ മനസ്സിലാകും ഞാൻ എല്ലാ റിലീജിയനും കുറ്റം പറഞ്ഞിട്ടുണ്ട്. അതായത് കുറ്റം പറയാനുള്ള ഒരു സാഹചര്യം വന്നുകഴിഞ്ഞാൽ ഞാൻ മതം നോക്കാറില്ല ഞാൻ ആ മതത്തെ കുറ്റം പറയാറുണ്ട് അത് ഹിന്ദുവായാലും ശരി മുസ്ലിം ആയിരുന്നാലും ശരി ക്രിസ്ത്യൻ ആയിരുന്നാലും ശരി ഒരു തെറ്റ് കണ്ടത് ചൂണ്ടിക്കാണിക്കാറുണ്ട് ഇനി സപ്പോർട്ട് ചെയ്യേണ്ടി വന്ന സപ്പോർട്ട് ചെയ്തിട്ടും ഉണ്ട് എല്ലാം മതത്തെയും
ഞങളുടെ കുടുംബത്തിൽ 18 വയസ്സിൽ കല്യാണം കഴിഞ്ഞ ഒരുപാട് പേരുണ്ട്. അതിൽ നിറമില്ലാത്തവരും ഉണ്ട് എല്ലാവരും happy ആണ്. കല്യാണം നേരത്തെ കഴിഞ്ഞു എന്നത് ഒരു തെറ്റായി തോന്നുന്നില്ല.അവർ പഠിപ്പിക്കും പൊന്ന് പോലെനോക്കും എന്ന് പറഞിട്ടല്ലേ അവരെ ഏൽപിച്ചേ അവൻക് അതിന് കഴിയില്ലെക്കിൽ പിന്നെ എന്തിന് അവളെ ഏറ്റെടുത്തെ ഓന്ക് വേണ്ടക്കിൽ കാണാൻ വെന്ന സമയത്ത് പറഞ്ഞൂടെനോ
ഇങ്ങൾ പറഞ്ഞത് സത്യം ആണ്,,, കറുപ്പിന്റെ പേരിൽ ഞാൻ ഒരുപാട് സങ്കട പെട്ടിട്ടുണ്ട് 🎉🎉🎉 ഹസ്സിന്റെ കുടുമ്പത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ സമ്മതിച്ചില്ല 🎉🎉😢
ഇതുപോലുള്ള പല കാര്യങ്ങളും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്
സത്യം മനസ്സാണ് വേണ്ടത് അതാണ് ക്ലാമറല്ല നല്ല മനസ്സ് തന്നെ വേണ്ടത് ❤
100% വും താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു❤
പരസ്യങ്ങൾ ഒരു കണക്കിന് പ്രശ്നം തന്നെയാണ്
Thanks for watching my video😊
ഇപ്പോൾ എല്ലാം മതത്തിലും ഉണ്ട്.. ഇങ്ങനെയുള്ള പ്രശ്നം.. അല്ലാതെ മുസ്ലിം സമുതായത്തിലും മാത്രം അല്ല
കുട്ടിയുടെ പൂർണ്ണ സമതതോടെയാണ് വിവാഹം അതും 18 വയസ്സ് കഴിഞ്ഞിട്ടാണ് പച്ച കളവ് പ്രചരിപ്പിക്കാതെ മിണ്ടാതിരിക്കൂ.
@@abdulrahoofp6462 വീട്ടിൽനിന്ന് നിർബന്ധിക്കുവാൻ തുടങ്ങിയാൽ ആരായാലും കല്യാണത്തിന് സമ്മതിക്കും പക്വതയില്ലാതെ ആളുകളെ കല്യാണം കഴിപ്പിച്ചാൽ ഇങ്ങനെയുള്ള കാര്യങ്ങളാണ് സംഭവിക്കാവുന്നതാണ് ആ വ്യക്തി പറഞ്ഞിട്ടുള്ളത്
ആ വ്യക്തി പറഞ്ഞത് യാതൊരു തെറ്റും എനിക്ക് തോന്നുന്നില്ല കമന്റ് ബോക്സും കൂടി ഒന്ന് നോക്ക്
വീട്ടുകാർ നിർബന്ധം തുടങ്ങിക്കഴിഞ്ഞാൽ സമ്മതിക്കും
18 വയസ്സിൽ കല്യാണം കഴിയുന്ന എല്ലാ പെൺകുട്ടികളോടും ചോദിച്ചാൽ മതി ഭൂരിപക്ഷം പേരും പറയും വീട്ടീന്ന് നിർബന്ധിച്ചു വിവാഹത്തിന് തയ്യാറായതാണ് എന്ന് അല്ലെന്നു പറയാൻ പറ്റുമോ
രക്ഷിതാക്കൾ ക്കും കുട്ടിയോട് താല്പര്യമില്ല എന്ന് മനസിലായങ്കിൽ പെൺകുട്ടിയെ രക്ഷിതാക്കൾ സമാധാനിപ്പിച്ചു വീട്ടിലേക്കു കൊണ്ട് പോകേണ്ടതായിരുന്നു അവരും കുറ്റക്കാർ തന്നെ
അവൾ വീട്ടിൽ തന്നെ
💯💯💯
😢😢😢
ഞാനും ഒരു മുസ്ലിം ആണ് എൻ്റെയും വിവാഹം 18 വയസിൽ ആയിരുന്നു ഇദ്ദേഹം പറഞ്ഞത് ശരിയാണ് ഈ പ്രായത്തിൽ പക്വത ഉണ്ടാവില്ല ഒരു പെൺകുട്ടിക്ക് അനുഭവിച്ച സത്യം
@@sajithaali178 ആ 18 അല്ല ഇപ്പോൾ ഉള്ള 18 വേണ്ട എങ്കിൽ എറിഞ്ഞു പോരാം
താങ്കൾ പറഞ്ഞത് ശരിയാണ് അതിനുള്ള അവകാശം നമുക്കിപ്പോൾ ഉണ്ട് എന്നാൽ നമ്മുടെ സമൂഹം ഇപ്പോഴും മാറിയിട്ടില്ല അതിനു വലിയൊരു ഉദാഹരണമാണ് എൻറെ കമൻറ് ബോക്സ്
എത്ര മാറിയെന്ന് പറഞ്ഞാലും എത്ര ഡെവലപ്പായി എന്ന് പറഞ്ഞാലും മാറാത്ത ചിന്താഗതികൾ ഉണ്ട്
ഞാനൊരു തെറ്റ് കണ്ടാൽ മതം നോക്കാതെ അതിനെ ചൂണ്ടിക്കാണിക്കുന്ന ആളാണ് അത് ഏത് മത ഏതു വിഷയത്തിലായാലും ശരി
ചെറുപ്രായത്തിൽ വിവാഹം കയിക്കുന്നത് ആണ് പ്രശ്നം എങ്കിൽ ഈ 5 വർഷങ്ങളിൽ നടന്ന വിവാഹിദരായ പെൺകുട്ടികളുടെ ആത്മഹത്യ കൊലപാതക ലിസ്റ്റ് എടുത്ത് നോക്കിയാൽ മതി, ബി ടെക് കാരി, ഡോക്ടർ മാർ,അധ്യാപികമാർ തുടങ്ങി സ്വന്തം കാലിൽ നിൽകുന്നവർ പെടരുതായിരുന്ന്.അദും വിദ്യാ സമ്പന്നരായ ഭർത്താക്കന്മാരുടെ ഭാര്യമാർ.മനുഷ്യമനസ്സുകളിൽ കരുണ ഇല്ലാത്തത് തന്നെ പ്രശ്നം.ഇന്ന് 18 കഴിഞ്ഞവർ കലാലയങ്ങളിൽ ഗര്ഭിണികള് ആവുന്നില്ല,പീഡിപ്പിക്കപ്പെടുന്നില്ല,ആത്മഹത്യ ചെയ്യുന്നില്ല എന്ന് നിങ്ങൾക്ക് തെലീക്കാൻ പറ്റുമോ?
ഈ 18 വയസ്സിൽ കല്യാണം കഴിയുന്നത് അനുഭവിച്ചാലെ മനസ്സിലാവുകയുള്ളൂ എൻറെ ഒരുപാട് കൂട്ടുകാരികളുണ്ട് അവരീ കാര്യം അനുഭവിച്ചതാണ് അവർ പറയും ആ സമയത്തുള്ള ഒരു സിറ്റുവേഷൻ അങ്ങനെയാണ് അത് പറഞ്ഞാൽ മനസ്സിലാവില്ല എന്ന് എന്നാൽ ഒരു വർഷമൊക്കെ കഴിഞ്ഞു കഴിഞ്ഞാൽ നോർമൽ ലൈഫിലേക്ക് പോകും എന്നുള്ള ഒരു കാര്യം എന്നാൽ ആ ഒരു സമയം പോലും ഈ കുട്ടിക്ക് കിട്ടിയില്ല അതിനുമുമ്പേ പ്രശ്നങ്ങളായി ആ കുട്ടിക്കഥ കണ്ട്രോൾ ചെയ്യാൻ പറ്റിയിരുന്നില്ല ആയിരിക്കാം
എല്ലാ കാര്യങ്ങളും നമ്മളെ കൊണ്ട് നിയന്ത്രിക്കാൻ പറ്റില്ല എന്ന ചില കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയാൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാം
@civilservicesimplifier ഞങൾ ഒക്കെ ഇപ്പോഴും,ഈ ജീവിതം ആഘഹിക്കുന്നത് കുടുംബത്തിൻ്റെ സ്വഭാവം തന്നെ
19 വയസ്സ് ധാരാളം
ഇപ്പോൾ 18 ആക്കിയതുകൊണ്ട് നല്ലൊരു % പെൺ കുട്ടികളും ഡ്രഗ്സ് അടക്കം എല്ലാത്തോന്നി വാസത്തിലും കുളിച്ചു നിൽക്കുന്നു.
പക്വത എന്നു പറയുന്നത് 10വയസ്സിൽ തന്നെഉണ്ടാകുന്നവരും 40വയസ്സായിട്ടും ഇല്ലാത്തവരുമുണ്ട്.
ഈ പീഡനത്തിന് കാരണമായവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കട്ടെ.
നീപ്പോയി അവന്റെ വീട്ടുകാരോട് ചെന്ന് ഒരു അഭിമുഖം തെയ്യാറാക്ക്
ഏതാലും ആ കുട്ടി പാവം 😢
Nb : ഒരിക്കലും പെണ്ണ് കാണാൻ വരുമ്പോൾ പെൺ കുട്ടികളെ ഒരു പൗഡർ പോലും ഇടാൻ സമ്മദിക്കരുത്. 🙏
മേക്കപ്പ് ലോകം ശരിക്കിനും ഒരുവഞ്ചന തന്നെയാണ് യാണ് 🤭
അവൻ ദുബായ്ൽ എവിടെ ഏതു കമ്പനിൽ ആണ് ജോലി ചെയ്യുന്നത്.. ഞാൻ അബുദാബിൽ ADNOC കമ്പനിൽ ഉണ്ട്.. പിന്നെ അബുദാബി CID ആയി നല്ല ബന്ധം ആണ് എനിക്ക് ഫുൾ ഡീറ്റിയാൽ കിട്ടിയാൽ ഒരു പണി കൊടുക്കാം
ആണോ എനിക്ക് ഒരു ഉപകാരം ചെയ്യുമോ
വിസ്മയ, ഉത്തര ഇവരെ പോലെ ഉള്ളവർ പോയത് മുസ്ലീം ഫാമിലി യിൽ ആയിട്ടാണോ. 😂😂😂എവിടുന്നു വരുന്നു. മുസ്ലിം നെ പറഞ്ഞാൽ റീച് കിട്ടും ന്ന് അറിയാം അല്ലെ
റീച് കിട്ടാൻ ആണെങ്കിൽ എനിക്ക് വേറെ പലതും പറയാമായിരുന്നു
വിസ്മയുടെ കാര്യം അതും വീട്ടുകാരുടെ സപ്പോർട്ട് ഇല്ലാത്തതുകൊണ്ടാണ്
എൻറെ വീഡിയോസ് ഒക്കെ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും ഞാൻ മുസ്ലിങ്ങളെ മാത്രമല്ല മറ്റു മതസ്ഥരെ ഞാൻ കുറ്റം പറഞ്ഞിട്ടുണ്ട് കുറ്റം പറയേണ്ട ഒരു സാഹചര്യം വന്ന കുറ്റം പറയുക തന്നെ ചെയ്യും എന്നാൽ അതേസമയം സപ്പോർട്ട് ചെയ്യേണ്ട ഒരു സാഹചര്യം വന്നാൽ സപ്പോർട്ട് ചെയ്തിട്ട് വീഡിയോ ചെയ്തിട്ടുണ്ട്
ഇത് സംസാരിക്കുന്ന നിങ്ങൾ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട് പതിനേഴും 18 വയസ്സ് ആകുന്നതിനുമുമ്പ് തന്നെ എൻഗേജ്മെൻറ് നടത്തിവയ്ക്കാറുണ്ട് അതിനെക്കുറിച്ച് അറിയാമോ
ഇവിടെ ഒരു കാര്യം മനസിലാക്കണം. കുട്ടികളെ ഏതു Lപതി സന്തി കളേയും തരണം ചെയ്യാനുള്ള മാനസിക ദൈര്യം വീട്ടുകാർ നൽകണം. അതില്ലെങ്കിൽ മുസ്ലിം കുട്ടി ആയാലും ഹിന്ദു കൂട്ടി ആയാലും കൃത്യൻ കുട്ടി ആയാലും ഇങ്ങിനെ സംഭവിക്കും,
💯💯💯🥺 18ayi arinjal pidich kettich appozhathe depression vallande an anubavich arinjithan😢
Nigalude thettidaranayanu muslims nerathe kettikkumennath nammal padikkunna samayath 10 class kazhijathum ethrayo hindu kuttikale kalyanam kazhichu vittu nerathe kaliyanam kazhippich vidunathinu muslim hindu cristain agane onnum illa avarude mathapidhakkalude theerumanam aanu chilath kuttikaludeyum ivide madham eduth parayendathilla ella aalkkarilum ithupole chinthagathi ullavar und
ഇവനും കുടുംബത്തിനും നല്ല സിക്ഷ കൊടുക്കണമെന്നാലേ ഇത്തരം ക്രൂ രതകൾ നില്ക്കു
ഈ പെൺകുട്ടിയുടെ മഹല്ലും ഭർത്താവിന്റെ മഹല്ലും സമസ്ത മഹല്ല്കൾ ആയിരിക്കും. ഡിഗ്രി ഒന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ പെൺകുട്ടിയുടെ വിവാഹം നടത്തി.
സതിം മാഷാ അല്ലാഹ്
ഹായ് ബ്രോ അവനെയും അവന്റ ഫാമിലിനെയും പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആക്കണം പിന്നെ ഗൾഫിൽ ജോലി ആണ് എങ്കിൽ ഈ വീഡിയോ കാണുന്ന ആളുകൾ അവന്റ ജോലിൽ നിന്നും ഒഴി വാക്കി ജിസിസി ബാൻ ആക്കി കയറ്റി വിടുക.. നാട്ടിൽ ഒരു ആളും ജോലി കൊടുക്കരുത് 👍🏼👍🏼👍🏼
അവൻ ദുബായ് ലാണ്.
ദുബായ്ൽ എവിടെ ജോലി ഏതു കമ്പനിൽ ആണ് ഉള്ളത്
Well said
Thanks for watching me
I expect further support from you 😊
ആരും ആരും അറിയാത്ത വെളുപ്പിക്കും ആരും അറിയാത്ത മയക്കുമരുന്നു നമ്മൾ പറഞ്ഞിട്ട് കാര്യമില്ല ലോകം അങ്ങനെ ആയി
💯സത്യം
സഹോദരാ താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ പ്രസംഗിക്കാനും കൊള്ളാം എഴുതാനും കൊള്ളാം ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന് ലോകം മുഴുവനും കറുപ്പിനെ വെളുപ്പിനെ വേർതിരിക്കുന്നു ഉണ്ട് എന്നുള്ള സത്യം അറിയാമോ?? ഇതിനൊക്കെ ആത്മീയമായ ഒരു തരം വേറെയുമുണ്ട്. താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ ഹൃദയത്തിൻറെ വിശുദ്ധി. ഇത് എത്രപേർക്ക് കൊണ്ടുനടക്കാൻ പറ്റും?? പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ വിവാഹ കാര്യത്തിൽ.. ഇതൊക്കെ താങ്കളുടെ കുടുംബത്തിൽ ആണെങ്കിൽ താങ്കൾക്ക് നേരെ വഴിക്ക് കൊണ്ട് പോകാൻ സാധിക്കുമോ?? സാമുദായികമായി തന്നെ ഒരു മാറ്റം ഇതിന് അത്യാവശ്യമാണ്. ഇതിന് എത്ര പേർ മുന്നോട്ടുവരും?? ആറു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ വിവാഹം കഴിച്ചുകൊടുത്തു അത് മരണപ്പെട്ട വിവരം നമ്മൾ വായിച്ചറിഞ്ഞു?? ഇതൊക്കെ മാതൃകയാക്കുന്ന നിങ്ങൾക്ക് ഇത്രയെങ്കിലും പറയാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയാം....!!! 🙏🙏
ഒരു മാറ്റം വരുത്തണമെന്ന് പറയുന്നത് നിസാരമായിട്ടുള്ള ഒരു കാര്യമല്ല ആ കാര്യം നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. കാരണം ഈ വീഡിയോയുടെ കമൻറ് ബോക്സിൽ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും
അത്യവസമുള്ളവർക് കെട്ടിച്ച് കൊടുകില്ല കുട്ടികളെ ഈ ജാതികൾക്ക് കെട്ടിച്ചുകൊടുകനെ pattu
സത്യമാണ് മക്കളെ
വിവാഹപ്രായം 18 ആക്കിയത് കല്യാണം കഴിക്കാനല്ലേ 😂😂
അല്ല, മിനിമം വിവാഹ പ്രായം നിശ്ചയിച്ചതാണ്. 18 വയസ്സിൽ തന്നെ പെൺകുട്ടികളുടെ വിവാഹം നടത്തണം എന്നല്ല ഇതിന്റെ അർത്ഥം.
@v.m.abdulsalam6861 18 കഴിഞ്ഞു എപ്പോഴും നടത്താമല്ലോ : എപ്പോഴും ഈ പറഞ്ഞതൊക്കെ സംഭവിക്കുകയും ചെയ്യാം
@@musthafapadikkal6961ഇതൊരു മുടന്തൻ ന്യായമാണ്. പെൺകുട്ടികളെ പഠിക്കേണ്ട പ്രായത്തിൽ പഠിപ്പിക്കണം. വിവാഹം നടത്തേണ്ട പ്രായത്തിൽ വിവാഹം നടത്തണം. ഈ പെൺകുട്ടിയെ ഡിഗ്രി ഒന്നാം വർഷത്തിൽ തന്നെ വിവാഹം നടത്തി. പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം പിതാവിനാണ് ഉള്ളത്. അല്ലാതെ ഭർത്താവിന്റെ ഔദാര്യത്തോടെ അല്ല വിദ്യാഭ്യാസം നടത്തേണ്ടത്.
ആ പെൺകുട്ടിക്ക് പഠിക്കാനുള്ള അവസരം കൊടുക്കണമായിരുന്നു..
Oru vyekthik mattoraale ishtapedan patunnillenkil adh parayanulla rights ayalkund...divorce ee lokath nadakunna aadhyathe sambvm onnum allallo....love mrrgil polum divorce nadakunnund.....adhin sondham jeevan nashipikenda karyam endhaan...ayaalk ishtamallenkil pottenn vekknm...avale ishtapedan patunnavar varum avarude koode happy aayit jeevikuakayalle vendadh
താങ്കൾ പറഞ്ഞതോടെ ഞാൻ 100% യോജിക്കുന്നു എന്നാൽ ആ കുട്ടിയുടെ മാനസിക അവസ്ഥ ആ സമയം അതും കൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട്
@civilservicesimplifier oru dvsm penn kaanan vanna aake 20 dvsm mathram parijayam ulla oraal venda enn paryunnadin endhinan nammal manasikaparamayi thalarenda aavshyam...adhilum valudh aa kuttik 19 varsham aa kuttiye noki valarthiya parents alle...avare alojichirunnenki angane cheyyanda aavshyamillayirunnu....orupaad varsham premichitan ayaal venda enn paryunnadenkil ok marakkan kazhiyilla athrakm attachment undavm...innale vanna avan venda enn paranjadin aa kutti thalaranda aavshyam undo
❤
Thanks for watching 😊
ഞാനാണെങ്കിൽ ചിലക്കാതെ പോകാൻ പറയും , അങ്ങനെയുള്ള ബന്ധത്തിൽ നിന്ന് ഒഴിവായിക്കിട്ടുക എന്നതാണ് അനുഗ്രഹം
പറഞ്ഞത് ശരി തന്നെയാണ് എന്നാൽ ആ പെൺകുട്ടിയുടെ അവസ്ഥയിൽ നിന്ന് ചിന്തിക്കണം കാരണം കല്യാണം കഴിഞ്ഞു 20 ദിവസമായിട്ടുള്ള അതിനിടയ്ക്ക് ഡിവോഴ്സ് എന്ന് പറയുമ്പോൾ സമൂഹത്തെക്കുറിച്ച് ചിന്തിച്ചാൽ മതി അവരെ എങ്ങനെ അതിനെ വിലയിരുത്തും എന്നുള്ള ഒരു കാര്യം അതുമാത്രം ആയിരിക്കും കുട്ടി ചിന്തിച്ചിട്ടുണ്ടാവും
Perensine onnum parayalle adum koodi sahikaanakula, vismaya,😢
ഞാൻ ഈ വീഡിയോ ചെയ്തത് ഇത് ഒരു എക്സാമ്പിൾ ആയിട്ട് മറ്റു രക്ഷിതാക്കൾക്ക് വാണിംഗ് കൊടുക്കാൻ വേണ്ടിയിട്ടാണ്
എനിക്കറിയാം വിഷമമാകുമെന്ന് എന്നാലും ഇതൊരു മെസ്സേജ് ആയിട്ട് കണക്കാക്കും എന്നതിലാണ് ഈ വീഡിയോ ഞാൻ ചെയ്തിട്ടുള്ളത്
നീ 😮
Pinnendhinu avan avale ketty😢😢
വെറുതെ advertise നെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം. Advertise പുതിയ കാര്യമല്ല. പണ്ടും ഉണ്ട്.
ചെക്കൻ പെണ്ണിനെ കണ്ടപ്പോഴും പെണ്ണ് മുഖം വെളുപ്പിക്കുക എപ്പോൾ കണ്ടാലും ഒക്കെ മേക്കപ്പ്
Are u his relative
ഇങ്ങളെ ഓന്റെ കുടുമ്പം ആണല്ലേ
സായിപ്പ് ഇവനെക്കാളും നല്ലത്.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്......
It’s a warning for other parents
That is the aim of this video
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Saleena🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤ 2:13
അപ്പൊ ഹിന്ദു മതത്തിൽ തിയ്യ നായർ ഈഴവ വ്യത്യാസം ഉണ്ടല്ലോ അതൊക്കെ
പൂർണ ഉത്തരവതി ഭർത്താവും കുടുംബംവും തന്നെ പ്രായപൂർത്തി ആവാതെ അല്ലല്ലോ കല്യാണം കയിച് 18 തികഞ്ഞല്ലേ നിങ്ങൾ എന്താ പറയുന്ന
ഇതിന് കാരണക്കാരൻ ഭർത്താവ് അല്ല എന്ന് ഞാൻ വീഡിയോയിൽ എവിടെയും പറഞ്ഞിട്ടില്ല എന്നാൽ 18 വയസ്സിന്റെ കാര്യം
18 വയസ്സിൽ കല്യാണം കഴിഞ്ഞ കൂട്ടുകാരികളോട് സംസാരിച്ചാൽ താങ്കൾക്ക് ഇതിന്റെ ഗൗരവം മനസ്സിലാകും
വിസ്മയ ആത്മഹത്യ ചെയ്തത് പഠിപ്പ് കുറവ് ഉള്ള്ളത് കൊണ്ട് ആണോ വയസ്സും ആത്മഹത്യ ഒരു ബന്ധം ഇല്ല ഇതിന് കാരണം അവൻ തന്നെ ആണ്
ശരിയാണ്
അയ്യോ വിസ്മയുടെ ഇതു വേറെ കേസ് ആണ് കാരണം ആ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അച്ഛനെ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു വിസ്മയ
അത് വിളിച്ച് അറിയിച്ചത് ഒരു പക്ഷേ അച്ഛൻ വീട്ടിലേക്ക് വിളിക്കും എന്നുള്ള പ്രതീക്ഷയിൽ ആയിരിക്കും എന്നാൽ അച്ഛൻ വിളിച്ചിട്ടില്ല വേറെ വഴിയൊന്നും ആ കുട്ടിക്ക് ഉണ്ടായിരുന്നില്ല ആയിരിക്കാം
അവൻ ഇതിന് കാരണക്കാരൻ അല്ല എന്ന് ഞാൻ പറയുന്നില്ല അവൻ തന്നെയാണ് കാരണക്കാരൻ അവന് തക്കതായിട്ടുള്ള ശിക്ഷ ലഭിക്കുകയും ചെയ്യണം
@@civilservicesimplifier കുട്ടി ഒരു dr അല്ലെ എവിടെ പോയാലും ജോലി ഉറപ്പ് അല്ലെ
@@abdulsamedmakkaraparamba764 കുട്ടി ഡോക്ടർ ആണെന്നുള്ളതല്ല നമുക്ക് വീട്ടിൽ നിന്ന് കിട്ടുന്ന ഒരു സപ്പോർട്ട് ഉണ്ട് അത് ഇല്ലെങ്കിൽ ഉണ്ടല്ലോ
Manassintey soundariamanu valuth enn parayunnavar polum shareerathintey velupp thannayaa aadiam nokkunnath
Praya18lum.22lum
.Allaini5050thiAmankilumviahamkazhinjal.brthavunannyalorupenninueangineyutharanamchaithujeevikkam.ivodeabarthav.nallathalla.Athekond.ivaneathookilettykollukthanneaveanm.
ഇയാൾ പറയുന്നദ് സത്യം ആണ് മുസ്ലിം സമുദായത്തിലെ പെൺ കുട്ടികൾ ഒരുപാട് സഹിക്കുന്നുണ്ട് പ്രയാ പൂർത്തി ആവാത്ത കല്യാണം എന്റെ വിവാഹം 16 വയസ്സിൽ ആയിരുന്നു ഞാൻ ഒരുപാട് കഷ്ട്ടപെട്ടു എനിക്ക് 3 മക്കൾ ഉണ്ട് എല്ലാം സഹിച്ച് ഞാൻ ഭർത്താവിന്റെ കൂടെ നിന്നു ബന്ധം നിലനിൽക്കേ ആയാൾ വേറെ വിവാഹം കഴിച്ചു ഞാൻ ഡിവോഴ്സ് ആയി ഇന്ന് 3 മക്കളെ കൊണ്ട് ജീവിതത്തിന്റെപതിവായിൽ ഞാൻ തനിച്ചായി മുസ്ലിം സമുദായത്തിൽ അല്ലാദേ ഭാര്യ കൂടെ നിൽക്കേ ഭർത്താവിന് വേറെ വിവാഹം കഴിക്കാൻ പറ്റുന്ന മതം ഏതാണ് മുസ്ലിം സമുദായത്തിന്റെ കായ്ച്ച പാട് ഒരുപാട് മാറേണ്ടി ഇരിക്കുന്നു ഇദ് ഞാൻ പറയുമ്പോൾ കുറെ പേര് എന്നെ പൊങ്കാല ഇടാൻ വരണ്ടാ എന്റെ ജീവിധാ അനുഭവം ആണ് ഞാൻ പറയുന്നദ്
Avane yum Avante umaneyum 2 koduthit samsarik
@@shabnuhafsal2505 👍🏻
18 vayass oru prasshnamalla
@@Jumanaaah95 താങ്കൾക്ക് അതൊരു പ്രശ്നമാവില്ല എന്നാൽ ഭൂരിപക്ഷം പേർക്കും അതൊരു പ്രശ്നം തന്നെയാണ്
Makkale vivaham kazippikkukaennath rakhaittakkalude kadamayan athinn mattullavar enthin kuttam parayanam pathinettuvayass niyamathilum und niyamam varunnathinn munb etrayo makkale muslimsum hinthoosum vivaham kazippichittumund annonnum valiyaprashnamonnum undayirunnilla nikkah kazinjal penninte veetilan penkutti nilkuka entemakkaleyum ithupole nikkah kazinju padikkanpoyi varshangal kazinjan kalliyanam kazinjath ippozum avarpadikkunnu arenkilum enthenkilum cheythal muslimsine adachakshepikkanvarum palarum
ഈ വിവാഹം കഴിഞ്ഞതിനാൽ പഠിപ്പിക്കാൻ അയക്കുന്നു എന്ന് ഒരു കാര്യം അത് എല്ലായിടത്തും നടക്കുന്ന ഒരു കാര്യമല്ല ഒന്ന് ചിന്തിച്ചു നോക്കൂ അല്ലെങ്കിൽ ഒന്ന് നോക്കിയാൽ മനസ്സിലാകുന്ന ഒരു കാര്യമാണ്
ആളുകളുടെ ചിന്താഗതിയെ മാറി മുഴുവനായിട്ടും നമ്മുടെ ലോകം മാറിയിരിക്കുകയാണ് ആ ഒരു സാഹചര്യത്തിൽ പെൺകുട്ടികൾക്ക് ഒരു പണി ഉണ്ടായേ പറ്റുകയുള്ളൂ
എനിക്ക് പേഴ്സണൽ അറിയുന്ന ചില കുടുംബങ്ങളുണ്ട് അവരുടെ ഭാര്യമാർ പറയും ആ സമയത്ത് പഠിച്ചിട്ട് ഒരു പണിയുണ്ടെങ്കിൽ എനിക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു എന്ന്
എല്ലായിടത്തും ഒരുപോലെയല്ല എന്നുള്ള ഒരു കാര്യം നിങ്ങൾ മനസ്സിലാക്കിയ കൊള്ളാമായിരുന്നു
പിന്നെ കുറ്റം പറഞ്ഞ കാര്യം കുറ്റം ഞാൻ മുസ്ലീങ്ങളെ മാത്രം ഒന്നല്ല എന്റെ മറ്റ് വീഡിയോകൾ കണ്ടാൽ മനസ്സിലാവും ഞാൻ ഹിന്ദുക്കളെയും കുറ്റം പറഞ്ഞിട്ടുണ്ട് ക്രിസ്ത്യൻസിനെയും കുറ്റം പറഞ്ഞിട്ടുണ്ട്. കുറ്റം പറയേണ്ടത് കുറ്റം പറയാതെ തന്നെ ചെയ്യും എന്നാൽ അതേ സമയം സപ്പോർട്ട് ചെയ്യുകയും ചെയ്യും
Nee meen pidikkan vannadhano?
Sorry manasilayilla🤔
Fake news
@@subaidaummer398 അയ്യോ അപ്പൊ കുട്ടി മരണപ്പെട്ടില്ലേ
പഠിപ്പിച്ച കുട്ടികൾ ക്കു ഇതു പോലെ sambhavichitille മിസ്റ്റർ മുസ്ലിം ഇതിരെ എന്ധെങ്കിലും കിട്ടാൻ കാത്തു ഇരുകാർന്നു പാവം മതം തമ്മിൽ ഉള്ള വേർതിരിവ് നിങ്ങൾ കാണിക്കുന്നു അതുപോലെ തന്നെ ചിലർ നിരത്തേയുംകാണുന്നു അവനും നീയും തമ്മിൽ oru വ്യത്യാസം ഇല്ല
താങ്കൾക്ക് തെറ്റി. എൻറെ മറ്റു വീഡിയോകൾ എടുത്തു നോക്കിയാൽ മനസ്സിലാകും ഞാൻ എല്ലാ റിലീജിയനും കുറ്റം പറഞ്ഞിട്ടുണ്ട്. അതായത് കുറ്റം പറയാനുള്ള ഒരു സാഹചര്യം വന്നുകഴിഞ്ഞാൽ ഞാൻ മതം നോക്കാറില്ല ഞാൻ ആ മതത്തെ കുറ്റം പറയാറുണ്ട് അത് ഹിന്ദുവായാലും ശരി മുസ്ലിം ആയിരുന്നാലും ശരി ക്രിസ്ത്യൻ ആയിരുന്നാലും ശരി ഒരു തെറ്റ് കണ്ടത് ചൂണ്ടിക്കാണിക്കാറുണ്ട് ഇനി സപ്പോർട്ട് ചെയ്യേണ്ടി വന്ന സപ്പോർട്ട് ചെയ്തിട്ടും ഉണ്ട് എല്ലാം മതത്തെയും
20.ദിവസം കൊണ്ട് ഇത്ര മാത്രം സ്നേ ഹിച്ചി കുട്ടി അപാര സ്നേഹവതി യാണ് 24വയസ് ആയതിനു ശേഷം മേ വിവാഹം നടത്താവു അതായത് ഡിഗ്രി കഴി ഞ്ഞി ട്ട്