💯✅✅perfect shirt cutting malayalam/shirt cutting malayalam/very easy shirt cutting malayalam

Поділитися
Вставка
  • Опубліковано 21 вер 2023
  • Perfect shirt cutting malayalam
    Shirt cutting malayalam
    Shirt cutting very easy
    Half sleeve shirt cutting malayalam
    Shirt
    Shirt cutting
    #shirtcuttingmalayalam
    #shirtcuttingandstitching
    #shirtcutting
    തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
    MIRACLEBRO
    Contact:9744943006
    Whatsup :9961184416
  • Навчання та стиль

КОМЕНТАРІ • 68

  • @sudhapk224
    @sudhapk224 10 місяців тому

    Thankyou sir. Stitching video undaville sir

    • @MIRACLEBRO
      @MIRACLEBRO  10 місяців тому

      ഇതിന്റെ ഉണ്ടാകില്ല ഷർട്ട്‌ സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്

  • @maniantonydcruz4475
    @maniantonydcruz4475 3 місяці тому

    Very nice, useful, thank you very much sir.

  • @JaseenaK.B
    @JaseenaK.B 4 місяці тому

    You are good cutting master ❤
    Sir, chest alavil ninn regal alav kanakkakkunnath enganeyennu paranju tharaamo🥰

  • @mohandas6573
    @mohandas6573 10 місяців тому

    Tnq Master👍👍👍👍Super🙏

  • @rrrrrr830
    @rrrrrr830 10 місяців тому

    Old churidaril ninnu alavu eduthitt cheythu thaykkunna video cheyyamo

  • @user-ng9fg9jd7p
    @user-ng9fg9jd7p 4 місяці тому

    Vedio super shirtnte measurements paranjutharumo

  • @faseelasainudheen2010
    @faseelasainudheen2010 10 місяців тому +1

    Sholder 1 mathiyo chiler 2 sholder cut cheyyunnath kanam athonnunnu parayamo

    • @MIRACLEBRO
      @MIRACLEBRO  10 місяців тому

      ഷോൾഡർ ഉള്ളിലേക്ക് ഒന്ന് കൂടി കട്ടിങ് ചെയ്യാം എല്ലാ ഭാഗത്തും 1/2ഇഞ്ച് കൂടുതൽ വച്ച കട്ട്‌ ചെയ്യുക

  • @hairunnisahairunnisa7510
    @hairunnisahairunnisa7510 9 місяців тому

    Thanks

  • @rrrrrr830
    @rrrrrr830 10 місяців тому

    Churidarnu Chest alavu anusarich armhole engane edukkam?

    • @MIRACLEBRO
      @MIRACLEBRO  10 місяців тому

      വീഡിയോ ചെയ്യാം

  • @mayarenjish452
    @mayarenjish452 10 місяців тому

    Sir shldr shape cheyyumbo kuttikalkku ethraynu edukkenadthu 6,7yrs

  • @radhikamr2075
    @radhikamr2075 10 місяців тому +1

    Very good, thanks sir.

  • @ibmibmnachikunn9420
    @ibmibmnachikunn9420 8 місяців тому

    ഞാനൊരു ഹാഫ് പണി പഠിച്ച ആളാണ് എന്തായാലും ഇത് കണ്ടു പഠിക്കാൻ താല്പര്യം ഉണ്ട്❤️❤️❤️

  • @__x_at_his__say__
    @__x_at_his__say__ 4 місяці тому

    👍 good

  • @reetharatheesh1029
    @reetharatheesh1029 9 місяців тому

    Shirtinte measurement chart undo sir❤

  • @shahanaslukku3471
    @shahanaslukku3471 10 місяців тому

    9 years boys shirt cutting and stiching kanikkamo

  • @prakasanothiyamcod7659
    @prakasanothiyamcod7659 9 місяців тому

  • @lalimmarajeeve6047
    @lalimmarajeeve6047 10 місяців тому

    ❤❤❤❤

  • @abhinavam-jz6pi
    @abhinavam-jz6pi 10 місяців тому

    Helo sir

  • @libnat1121
    @libnat1121 6 місяців тому

    എർട്ടിൽ ഷോൾഡർ നാലര ഇഞ്ച്, ആറര ഇഞ്ച് ഇതെങ്ങിനെയാണ് കിട്ടുന്നത്. ഞാൻ ഒത്തിരി തവണ ചോദിച്ചു. പറഞ്ഞില്ല.

    • @MIRACLEBRO
      @MIRACLEBRO  6 місяців тому

      ഫ്രന്റ് പീസിനേക്കാൾ ബാക്ക് പീസ് നീളം മുകളിൽ നിന്ന് 2.5 ഇഞ്ച് കുറച്ചാൽ ഷോൾഡർ സൈഡിൽ 4.5 ഇഞ്ചുo ഷോർഡർ ഷേപ്പ് കൊടുത്ത 2 ഇഞ്ചും കൂട്ടി ഷോൾഡർ മുകൾഭാഗത്ത് 6.5 ഇഞ്ചും കൊടുക്കും

  • @libnat1121
    @libnat1121 7 місяців тому

    Chest അളവിന് അനുസരിച്ച് ഷോൾഡർ എങ്ങിനെയാണ് കട്ട ചെയ്യക പറഞ്ഞു തരാമോ. ബോഡി യിൽ നിന്ന് അളവ് എടുത്തൽ അതെങ്ങിനെയാണ് കണക്കാക്കുക. ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ഒരു സബ്സ്ക്രൈബർ ആണ്. Please shoulder എങ്ങിനെയാണ് കട്ടിംഗ് പറഞ്ഞുതരമോ

    • @MIRACLEBRO
      @MIRACLEBRO  7 місяців тому

      ഷർട്ടിന്റെ ആണോ

    • @libnat1121
      @libnat1121 7 місяців тому

      അതെ ഷർട്ടിന്റെ

    • @libnat1121
      @libnat1121 7 місяців тому

      പിന്നെ ബ്ലൗസിന്റെ കട്ടിംഗ് ഇല്ലെ അതും എങ്ങിനെ എന്ന് എത്ര ആയിട്ടും മനസിലാവുന്നില്ല.

  • @vineeshmartin.p.v.vineesh9948
    @vineeshmartin.p.v.vineesh9948 2 місяці тому

    ഇത് എത്ര size വരും

    • @MIRACLEBRO
      @MIRACLEBRO  2 місяці тому

      മുതിർന്നവരുടെ കട്ടിങ് method ആണ്

  • @ramachandrana9081
    @ramachandrana9081 7 місяців тому

    ഷർട്കട്ട് ചെയുമ്പോൾ ഷോൾഡർ കണക്കാക്കുന്നത് ഒന്ന് കാണിക്കാമോ

  • @jasnajapsu7006
    @jasnajapsu7006 7 місяців тому +1

    Small size ഷർട്ട് cutting സ്റ്റിച്ചിംഗ് vdo ചെയ്യാമോ.ഓരോ size ഷർട്ടിനും വേണ്ട കൈകുഴി,കഴുത്തു അകലം കഴുത്തു ഇറക്കം എന്നിവയൊക്കെ ഒന്നു വിശദീകരിച്ചു vdo ചെയ്യാമോ.

    • @MIRACLEBRO
      @MIRACLEBRO  7 місяців тому

      Ok👍

    • @libnat1121
      @libnat1121 6 місяців тому

      ഷർട്ടിൽ ഷോൾഡർ നാലര ആറര ഈ മാർക്കിംഗ് അങ്ങിനെയാ എടുക്കുന്നത്.

  • @jasnajapsu7006
    @jasnajapsu7006 7 місяців тому

    ഒട്ടും ഷർട്ട് തയ്യൽ അറിയാത്തവർക്ക് മനസിലാകും വിധം പറഞ്ഞു തരു pls

  • @akfun2z2
    @akfun2z2 Місяць тому

    ഫിറ്റ് വണ്ണത്തിന്റെ കൂടെ എത്ര ആണ് ലൂസ് കൂട്ടുന്നത് ഒന്ന് പറയോ

    • @MIRACLEBRO
      @MIRACLEBRO  Місяць тому +1

      Chest÷4+2.5

    • @akfun2z2
      @akfun2z2 Місяць тому

      2.5ലൂസ് കൂട്ടി യത് കൂടാതെ തയ്യൽത്തുമ്പ് ഇടണ്ടേ

    • @MIRACLEBRO
      @MIRACLEBRO  Місяць тому +1

      വേണ്ട

  • @user-qn8hy5gf7s
    @user-qn8hy5gf7s 10 місяців тому +2

    നന്നായി പറഞ്ഞു തരാൻ ശ്രമിക്കുന്നില്ല

    • @MIRACLEBRO
      @MIRACLEBRO  10 місяців тому +1

      പറഞ്ഞു തരുന്നുണ്ടല്ലോ

    • @naseerameen7550
      @naseerameen7550 6 місяців тому +1

      സാർ ഉദേശിച്ചത് വീട്ടിൽ വന്ന് പറഞ്ഞു തരാൻ ആണോ ഇതിലേറെ ഇനി എന്ത് പറയാൻ

  • @ayrareena3949
    @ayrareena3949 10 місяців тому +5

    നല്ല വൃത്തി ആയി പറയുന്നുണ്ട് എന്നാലും Shirt കട്ടിങ് എത്ര കണ്ടാലും മനസിലാവില്ല. ഈഅളവുകൾ ഷർട്ട്‌ ൽ നിന്നും എടുത്തത് ആണോ അതോ ബോഡിയിൽ നിന്നും ആണോ.

    • @MIRACLEBRO
      @MIRACLEBRO  10 місяців тому

      ഷർട്ടിൽ നിന്ന്

    • @SajeevKlari
      @SajeevKlari 8 місяців тому

      പഴയ കട്ടിങ് ആണ് 90%ഇതാണ് ഉപയോഗിക്കുന്നത് ഇത് പഠിച്ചാൽ നല്ല തയ്യൽക്കാരൻ aakukayll

  • @SajeevKlari
    @SajeevKlari 8 місяців тому

    തുടക്കകാർക്ക് പറ്റു തയ്യൽക്കാരന് ഈ കട്ടിങ് പറ്റത്തില്ല

    • @MIRACLEBRO
      @MIRACLEBRO  8 місяців тому

      എന്ത് കൊണ്ട്

  • @haneefak5244
    @haneefak5244 Місяць тому

    എന്റെ സെയിം കട്ടിങ്

  • @maniantonydcruz4475
    @maniantonydcruz4475 3 місяці тому