നന്നായി പറഞ്ഞു തന്നു..ഞാൻ സ്വയം പഠിച്ചു എല്ലാം ഡിസൈൻ ചെയ്യുന്നു പക്ഷെ ഷർട്ട് ല് മാത്രം കൈ വച്ചിട്ടില്ല..കൊച്ചു മോൾക്ക് യൂണിഫോം തൈക്കണം.കറക്റ്റ് ടൈമ കണ്ടത് ഇത് ട്രൈ ചെയ്യണം..ഇൻശാ അല്ലാഹ്.
Uniform coat stichig കാണിക്കുമോ. ഞാൻ എ വിഡിയോ കണ്ടു. ഒരു ഷർട്ട് തയ്ച്ചു... ഒരുപാട് നന്ദി. ആദ്യമായാണ് തയ്ച്ചത്.. കുഞ്ഞിന്റെ യൂണിഫോം ഞാൻ തന്നെ സ്റ്റിച്ചു ചെയിതു.. താങ്ക് യു... 🙏🏻🙏🏻🙏🏻നന്നായി മനസിലാക്കി തന്നു..
ഞാൻ ഒരുപാട് വീഡിയോ കണ്ട് തുണി കളഞ്ഞു
ഈ വീഡിയോ കണ്ടപ്പോ സൂപ്പറായി അടിച്ചു
പറഞ്ഞു തരുകയാണെങ്കിൽ ഇതു പോലെ പറഞ്ഞു തരണംതുടക്കകാർക്കു പോലും വളരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട് വളരെ നന്ദി
Colar seriyavunnilla athinu thi cheyyum
9544745989 call me
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നന്നായി മനസ്സിലാകുന്നുണ്ട് Thanks ❤️
ഞാൻ ഇപ്പോൾ പഠിക്കുന്നു ണ്ട്
But ഈ ക്ലാസാണ് ശെരിക്കും മനസ്സിലായത്. Perfect
വളരെ നല്ല രീ തിയിൽ പറഞ്ഞു തന്നു. താങ്സ്
വളരെ പെട്ടെന്ന് മനസ്സിലായി എന്റെ മോനും മോൾക്കും ഞാൻ നന്നായി യൂണിഫോം ഷർട്ട് തൈച്ചു.Thanks ഇത്ത
❤നല്ലത് പോലെ മനസ്സിൽ ആക്കി തന്നതിന് നന്നി
വളരെ ഉപകാരം 👍🏻👍🏻
thank you
ഞാൻ ഈ വീഡിയോ കണ്ട് തയ്ച്ചു പഠിച്ചു അടിപൊളി
നന്നായി പറഞ്ഞു തന്നു..ഞാൻ സ്വയം പഠിച്ചു എല്ലാം ഡിസൈൻ ചെയ്യുന്നു പക്ഷെ ഷർട്ട് ല് മാത്രം കൈ വച്ചിട്ടില്ല..കൊച്ചു മോൾക്ക് യൂണിഫോം തൈക്കണം.കറക്റ്റ് ടൈമ കണ്ടത് ഇത് ട്രൈ ചെയ്യണം..ഇൻശാ അല്ലാഹ്.
Alavel.cut.cheyumbol.ethra.kutanam
❤
Njanum UA-cam nokkiyit uniform coat tychu kodukkunnath purathekk
ആണോ 😊👍എനിക്ക് ഒന്നും മനസ്സിലാവുന്നില്ല @@safiyamusthafa8326
Enne vilicholu njan paranju tharaam
അൽഹംദുലില്ലാഹ് നല്ലത് പോലെ പറഞ്ഞു തന്നു 🤲🏻
എല്ലാവർക്കും മനസ്സിലാകത്തക്ക അവതരണം. നന്ദി നമസ്കാരം.
Njan adiyamay shirt adikkan ithayude vidio nokiyadan supper class. Yeni try cheyd nokqnam
Nan ee video kandadin shesham 24 shirt stitch cheyidu thanks
മാഷാ അല്ലാഹ്
നല്ല പോലെ മനസ്സിലായി എനിക്കി ഇനി ശ്രമിച്ചു നോക്കണം
താങ്ക്യൂ q😍ഞാൻ പഠിച്ച പോലെ നിങ്ങൾ പറഞ്ഞത് താങ്ക്യൂ ഒത്തിരി isthhayitto
ഈ വീഡിയോ കാണാൻ വൈകി. ഞാൻ മറ്റൊരു വീഡിയോ കണ്ടു വെട്ടി കഴിഞ്ഞു കൺഫ്യൂഷനായി . ഈ വീഡിയോ അടിപൊളി
Thank you
എന്റെയും തുണി പോയി വെട്ടിയിട്ട് ഇത് കണ്ടപ്പോ സൂപ്പറായി thanks
നന്നായി മനസിലായി ഞാൻ ഷർട്ട് തൈക്കാൻ പോകുന്നു
Masha അല്ലാഹ് 👍🏻👍🏻
Nalla rethiyil manasilavunund ماشاءالله
അടിപൊളി നല്ലവണ്ണം മനസ്സിലായി sleevinte thumb എങ്ങനെ adikka എന്ന് എനിക്ക് കൺഫ്യൂഷൻ ആയിരുന്നു ഇപ്പൊ സമാദാനം ആയി Thanks ❤❤
Video kand njan adipoliyayi thaichu orupad thanks ❤ nallonam manasilayi😊
Thank you
മാഷാ അല്ലാഹ്, ഈ വീഡിയോ കണ്ട
പ്പോ ഒരു ഷർട്ട് തയ്ച്ചു നോക്കാൻ ഒരു ആഗ്രഹം
ഞാനും try ചെയ്തു cottect ആയിട്ട് കിട്ടി താങ്ക് യു ഇത്ത
മാഷാ അള്ളാ
നന്നായി മനസ്സിലായിട്ടുണ്ട് ഇൻഷാ അള്ളാ മക്കൾക്ക് തയ്ച്ചു നോക്കണം
മാഷാ അല്ലാഹ്. ഈ വീഡിയോ കണ്ട് ഞാനും സ്റ്റിച്ച് ചെയ്തു. അടിപൊളിയായിട് വന്നു
സൂപ്പർ വീഡിയോ ഇത്ത ഞാൻ ഷർട്ട് തയ്ക്കാൻ ഇരിക്കയിരുന്നു സ്ലീവ് ജോയിന്റ് ബോഡി ജോയിന്റ് ആണ് ഫിനിഷ് ആവാത്തത് എനിക്ക്. നന്നായി മനസ്സിലാകുന്നുണ്ട്
അടിപൊളി ക്ലാസ്സ്
Thank you
Hlooo,ee video kandu shirt ആദ്യമായി തയ്ചുട്ട ❤❤❤
Nannayit.manasilaaayi.suuper
നല്ലം മനസ്സിലാവുന്നുണ്ട് 👍താങ്ക്സ് 🌹🌹🌹
സൂപ്പർ 👌👌
8 9 age ന്റെ അളവ് കൂടി ഒന്ന് പറഞ്ഞു തരുമോ
Superb അടിപൊളിയായിട്ടുണ്ട് നന്നായി മനസ്സിലാവുന്നുണ്ട് എനിക്ക് ഷർട്ടുകൾ തയ്ക്കുന്നത് ടാസ്ക് ആയിരുന്നു. ഇത് കണ്ടപ്പോൾ ഒരു കോൺഫിഡൻസ് ആവുന്നുണ്ട്
9544745989 ee number lek onnu contact cheyummo
Masha Allah njanum nokkatte
Hi chechi super aayi paranju thannutto ❤❤❤ Thankyou 🥰
വളരെ ഉപകാരമായി. ഞാൻ യൂണിഫോം ഷർട്ട് അടിച്ചു
🎉🎉🎉
അടിപൊളി. ശെരിക്ക് മനസ്സിലായി
10 വയസ്സുള്ള കൊച്ചുങ്ങളുടെ അളവ് എന്ന് പറഞ്ഞു തരാമോ
9544745989 viliku
Njan online class padikkunnund athilere manasilavunnath ningale class aan🥰🥰
Super presentation and good finishing
thank you
സൂപ്പർ
Nalla class👍👍
നല്ലോണം. മനസ്സിലായി
Nallam manassilayi yenik cheyt nokkanam
Njan stich ചെയ്ത്..
Perfect aayi..
Button hole engane ചെയ്യും
9544745989 ee number lek onnu contact cheyummo
യൂണിഫോം half pant സ്റ്റിച്ചിങ് ഇലാസ്റ്റിക് വെച്ചത് വീഡിയോ ഇടാമോ
ok
ഹലോ ഞാൻ ഷർട്ട് അടിച്ചു ഉഷാറായിട്ടുണ്ട്
thank you
ഇനിയും stiching vedios idane👍🏻👍🏻😍
Super njn stitch chaythu
Nanayi paranjuthanu❤❤❤
മേൽ അളവ് എടുക്കുന്നത് പറഞ്ഞു തരുമോ ബാക്കി എല്ലാം nannayitund
ok
അൽഹംദുലില്ലാഹ് നന്നായി പറഞ്ഞു തന്നു താങ്സ്12വയസ്സ് കുട്ടിക്കുള്ള അളവ് വെച്ച് ഒരു വിഡിയോ ചെയ്യാവോ ഇത്ത ബട്ടൻസ് ഹോൾ കൂടി പറഞ്ഞു തരാമോ
ബട്ടൺ കടേൽ കൊടുത്താ മതി..15roopayullu
Uniform trousers stitching paranju തരാമോ
Hlo thatha yokeps vekkumpol back lenghth kooduthal aakille extra ps alleveykunnad
Adinte alavonnuparenjjhutharumo
അസ്സലാമുഅലൈക്കും
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു താങ്കളുടെ യൂണിറ്റ് എവിടെയാണ്
വാലൈകും മുസ്സലാം
ഇത്താ സ്ലീവ് വെക്കുന്നതും പുറത്തു കൂടിയാണോ?? ഞാൻ same measurement വെട്ടി വെച്ചിരിക്കുകയാണ്
നല്ല പോലെ മനസ്സിൽ ആയി
Super class 3years അളവ് പറഞ്ഞു തരുമോ
Ithaa 8 vayasaya kuttide shirt stitching cheyyunath kanikamo
Alavu paranju tharu
Suppar
നല്ല neat സ്റ്റിച്ചിങ് vedio.. Very nice... Very simple presentation 👍👍👍12..13 age alav എങ്ങെനെയാ neck width length.. Canvas
വളരെ വ്യക്തമായ ക്ലാസ് സംശയം ഒന്നും വരാനിടയില്ല.
Epola video kandathe.sub cheythu ketto.super video.😊
chest അളവ് എത്രയാണ് body യിൽ നിന്നാണേ.. അളവ് എടുത്തത്
9544745989
1year boy measurement paranju tharooo please
9544745989 call me
2years shirt cutting ആൻഡ് stiching kanikumo
10 vayas shirtinte measurement kayyilundo
Gool)
എന്റെ മക്കൾക്ക് ഞാൻ തന്നെ യൂണിഫോം ഷർട്ടും പാന്റും തയ്ക്കറ്
അളവ് എടുത്ത് അടിക്കുന്നത് പറഞ്ഞു തരുമോ
30" 36"
Alhamdulillah nalla manasilayiii jan enda monkku UA-cam nokki stich seiyum ithupola aaru paranju thannilla
13 vayasulla penkuttide threeforth sleeve vechulla shirt cutting and stitching kanikumo pls❤pls coller cutting
Enik body measurements eduth shirt cutting padikkanam shirt cutting ariyilla stitching ariyam onnu paranjutharamo
പുറകിൽ യോക് പിടിപ്പിക്കുമ്പോ frnd lngth ബാക്ക് length വിത്യാസം വരില്ലേ
Pls rply
9544745989
Perfect nallonam manassilayi, collar cutting mathram onn koode paranju tharumo
ഒക്
Super 👍🏼👍🏼👍🏼👍🏼
Yock അളവ് ഏങ്ങനെ അറിയാം ഒന്ന് പറഞ്ഞു തരോ
9544745989
Uniform coat stichig കാണിക്കുമോ. ഞാൻ എ വിഡിയോ കണ്ടു. ഒരു ഷർട്ട് തയ്ച്ചു... ഒരുപാട് നന്ദി. ആദ്യമായാണ് തയ്ച്ചത്.. കുഞ്ഞിന്റെ യൂണിഫോം ഞാൻ തന്നെ സ്റ്റിച്ചു ചെയിതു.. താങ്ക് യു... 🙏🏻🙏🏻🙏🏻നന്നായി മനസിലാക്കി തന്നു..
9544745989 ee number lek onnu contact cheyummo
ഇതിന്റെ മെഷർ മെന്റ് ഒന്ന് ഇടാമോ
ക്ലാസ്സ് നന്നായിട്ടുണ്ട് മാഡം
Shirt ല്‍ നിന്ന് അളവ് എടുത്ത് shirt stich ചെയ്യുന്നത് കാണിക്കാമോ?
Nannayittundu pant stitchakkunnathu kanikkamo
നല്ല ക്ലാസാണ് മനസ്സിലാക്കി തരണം
ഷർട്ടിന് നെക്ക് കട്ട് ചെയ്യാൻ എങ്ങനെയാണ അളവ് എടുക്കുന്നത്?
9544745989 വിളിക്കു ഞാൻ പറഞ്ഞു തരാം
InshaAllahnjan try aakunnund
Sherikum manasilavunnund enik prashnam collarane
Enik nallathupole manasilayieee
നല്ല അവതരണം🎉🎉 ഇനിയും വീഡിയോസ് 'പ്രതീക്ഷിക്കുന്നു😊
നന്നായിട്ട് മനസ്സിലായി. സലീം അലവൻസ് എത്ര എന്ന് പറഞ്ഞില്ല.
3/4
Chechi measurementeil body alavil ninnu kootunnath add cheyamo aa loose add cheyunnath
സ്റ്റിച് ചെയുന്നത് നല്ലത് പോലെ മനസ്സിൽ ആയി കട്ടിങ് ഇത്തിരി കൺഫ്യൂഷൻ ആണ്,5yr,2yrs ബേബിസ് തയ്യ്ക്കാൻ ആണ് ഷർട്ടിൽ അളവ് കാണിച്ചു തരുമോ
Sleeve attach ചെയ്യാൻ വേണ്ടി യോക്ക് ഭാഗത്തിന്റെ മധ്യം പോയിന്റ് ചെയ്തിട്ട് ആ പോയിന്റിൽ ആണോ sleeve ന്റെ മധ്യഭാഗം യോജിപ്പിക്കാൻ
അതെ
വെരി യൂസ് ഫുള്ള്
Mashaallah
Shirt order cheythal stich cheythu tharumo
Tharum
9544745989
Good
Shirt use cheythu alavu edukkunnad enghaneyenn kanikkumo
12 vayassaya kuttiyude shirtinte alavu onnu kanikko plz
Excellent ❤❤❤
ക്യാൻവാസ് കട്ട് ചെയുന്നത് ഒരു കളർ ഉള്ള ബാക്ഗ്രൗണ്ടിൽ കാണിക്കുമോ
എനിക്ക് ഇത് കാണിച്ചതി ഇഷ്ടമായി ഇനിയം കാണിക്കണം
Shoulder bakile piece ഇല്ലാതെ engane cutting