ഫുൾ വ്ലോഗ് ❤️ഈ വർഷവും ക്രിസ്മസ് ട്രീ🎄 കാട്ടിൽ നിന്ന് തന്നെ😊.

Поділитися
Вставка

КОМЕНТАРІ • 164

  • @Aswinimidhunofficial
    @Aswinimidhunofficial 19 днів тому +42

    നിങ്ങളിലൂടെ അവിടം എല്ലാം ഞങ്ങൾക്ക് പരിചിതമാണ് 🥰🥰നിങ്ങൾ ശുപ്പാറ.... 😘🫂❤️

  • @_Aksaroy_
    @_Aksaroy_ 19 днів тому +38

    അവിടെ ഒക്കെ കാണാൻ നല്ല ഭംഗിയുണ്ട് ❤️. നിങ്ങളുടെ winter സമയത്ത് ഉള്ള videos ഒക്കെ കാണാൻ നല്ല രസം ആണ്❄️☃️🤍

  • @kamaruddeenUmmer
    @kamaruddeenUmmer 18 днів тому +15

    2ഫാമിലി യെയും ഒരുമിച്ച് കാണുബോൾ വലിയ സന്തോഷം തോന്നും ഇങ്ങനെ ഒരു ഫ്രിണ്ട്ഷിപ് നിങ്ങളെ ഭാഗ്യമാണ് എന്നും നില നിൽക്കട്ടെ. പിന്നെ ശാരിയുടെ പിച്ചുക എന്ന് കേൾക്കാൻ നല്ല രസമാണ് അത് മാറ്റാൻ ഒന്നും ശ്രമിക്കണ്ട കേരളത്തിൽ അങ്ങനെ തന്നെ അല്ലെ ഓരോ ജില്ല കാരുടെയും സംസാരം അതിന്റെ തായ ഭംഗി ഉണ്ട്‌ മറ്റുള്ളവർക് വേണ്ടി നമ്മൾ നമ്മൾ അല്ലാത്തവൻ ശ്രമിക്കാതിരിക്കുക 😘😘👍

  • @tojifushigurozeninuhh
    @tojifushigurozeninuhh 19 днів тому +31

    വിനോദ് ബ്രോ നിങ്ങളുടെ വീഡിയോ ആണ് എൻ്റെ പ്രചോദനം. എൻ്റെ പഠന താൽപ്പര്യം മാറുമ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ കാണൂ, തുടർന്ന് വീണ്ടും പ്രചോദനം NEEDUM . ഫിൻലാൻ്റിൽ പഠിച്ച് നല്ല ജോലിയിൽ VANNGUKKA എന്നത് എൻ്റെ സ്വപ്നമാണ് I LOVE YOUR VIDEOS AND VIBES . അതേ VIBEILL വീഡിയോ തുടരുക, നിങ്ങളുടെ VIBE ഞങ്ങൾക്കും ലഭിക്കുന്നു😍😍

    • @praveen.parambath9055
      @praveen.parambath9055 19 днів тому

      SATHYAM⚡

    • @sakethamkolassery
      @sakethamkolassery 19 днів тому

      💯

    • @kir4annnn
      @kir4annnn 19 днів тому

      😀

    • @premamalayath7590
      @premamalayath7590 19 днів тому +2

      ഫിൻലാൻഡ് എനിക്കൊരു സ്വപ്നം മാത്രമാണ്. പക്ഷെ നിങ്ങളിലൂടെ ആ സ്വപ്നം സഫലമാകുന്നപോലെ 😊thanks dears ❤സൂപ്പർ വീഡിയോ ❤

    • @MallusinFinland
      @MallusinFinland  17 днів тому +2

      🥰

  • @Abcd62053
    @Abcd62053 19 днів тому +14

    നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഒരു ക്രിസ്മസ് ട്രീ വച്ചു പിടിപ്പിച്ചൂടേ...

  • @relax3095
    @relax3095 18 днів тому +9

    എല്ലാ സ്ഥലത്തും കാലാവസ്ഥ വ്യത്യാനങ്ങൾ തന്നെ ആണല്ലേ

  • @latictokeuse8698
    @latictokeuse8698 19 днів тому +74

    എന്ന പോലെ വീഡിയോക്ക് വെയിറ്റ് ചെയ്തവർ ഒണ്ടോ ❤ shuppara

  • @sabeenaebrahim7418
    @sabeenaebrahim7418 19 днів тому +4

    എന്നും നോക്കും പുതിയ വീഡിയോ. ഇന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. All the best and take care ❤❤❤❤❤❤

  • @sirajrj3294
    @sirajrj3294 14 днів тому +1

    ഞാൻ ഇവ മോളെ കാണാൻ വേണ്ടിയാണ് വീഡിയോ കാണുന്നത് ഇവ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @belladsilva1748
    @belladsilva1748 19 днів тому +13

    ഏവകുട്ടാ..''അന്ന മോൾ.... എല്ലാം നല്ലദംഗിയുള്ള സ്ഥലം. അവിടെ. മഞ്ഞ്. കുറവാണ്. എന്ന്. പറഞ്ഞു.. നമ്മുടെ നാട്ടിൽ. നല്ല മഴയാ... ഡിസംബറിൽ. നല്ല. മഴ. കാലത്തിന്റെ. ഒരു പോക്കെയ്....🥰🥰🥰🥰🥰

  • @amalluca.official
    @amalluca.official 19 днів тому +6

    16:04 van houseinte പണി എന്ത് ആയി???

  • @sarathsarath1860
    @sarathsarath1860 5 днів тому +1

    Oru video polum miss akarumilla skip cheyyarumilla 😊😊

  • @its_me_jimbruttan5703
    @its_me_jimbruttan5703 14 днів тому

    ചേട്ടാ ചേച്ചീ ഔട്ട്ഡോർ വ്ലോഗ് എടുക്കുമ്പോ മൈക്ക് ഉണ്ടേൽ എല്ലാരുടേം സംഭാഷണം കിട്ടും. ഈ വീഡിയോയിൽ ശാരി ചേച്ചി നടന്നോണ്ട് പറയുന്ന ചില ഭാഗം പിന്നെ അന്നമോൾടെ ഫാമിലിയുടെ സംസാരം ഒക്കെ വിട്ട് ആണ് കേൾക്കുന്നത്. ഇതെൻ്റെ ഒരു സജഷൻ മാത്രം ആണ് വേണ്ടെങ്കി പരിഗണിക്കാം അല്ലെങ്കി വേണ്ട anyway loved your videos ❤❤❤❤❤

  • @kishore007dxb
    @kishore007dxb 19 днів тому +15

    Enjoy yours Life and keep updating your videos ..

  • @AfsiAp
    @AfsiAp 19 днів тому +5

    ഒരു ഹാപ്പി ക്രിസ്മസ് ആശംസകൾ എവകുട്ടാ 🥰

  • @ashamerin5649
    @ashamerin5649 15 днів тому

    ശുപ്പരാ എവമോൾ 🥰വീഡിയോ കട്ട വെയ്റ്റിംഗ്

  • @divyanair5560
    @divyanair5560 18 днів тому +1

    Nic video beautiful shari and vinode happy Christmas 🥰🎉🌟⛄☃️❄️✨🌲🌲🌟❄️🥰

  • @adhi-e1w
    @adhi-e1w 19 днів тому +3

    video kurach petten petten ittirunne kollairunn ningalude video kaanan valare ishttava❤

  • @ponnusworld11
    @ponnusworld11 16 днів тому +1

    നിങ്ങള് Xmas tree nattu പിടിപ്പിക്കു. പിന്നെ എല്ലാ വർഷവും ഇങ്ങനെ മുറിക്കണ്ടല്ലോ

  • @jdsreactions2501
    @jdsreactions2501 18 днів тому +2

    Waiting aayirunnu ❤

    • @MallusinFinland
      @MallusinFinland  17 днів тому +1

      Thank you ❤🥰

    • @reney1452
      @reney1452 16 днів тому

      ​@@MallusinFinland
      E tree vaadi pokille?
      Fresh ayi thanne irikkumo?
      Ethral naal last cheyyum ingene? root illallo?

  • @reshmap5942
    @reshmap5942 19 днів тому +2

    Njan wait cheythirikkuvayirunnu vedioykku❤❤❤

  • @Yasmingulzarofficial
    @Yasmingulzarofficial 18 днів тому +1

    Ellam nalla videos aan. Ivide -32 vare okke awarund.(canada - Saskatchewan).7-8 months snow aan

  • @__loyal_._guy__
    @__loyal_._guy__ 19 днів тому +3

    Make a big Snowman ⛄ with Snow ❤

  • @travelwithnature4649
    @travelwithnature4649 19 днів тому +1

    Eva mol ❤️Annamol🥰🥰Nammude naatil ninnum kure aalkar angottu snow kand ponnath kondakum avide snow illathath 😍.. Ivideyum ippo thiricha.. December il mazha 😊

  • @AashiiDXD-wt2le
    @AashiiDXD-wt2le 18 днів тому +2

    ശുപ്പാർആ Eva mol❤️

  • @SanthoshKumar-v3m4g
    @SanthoshKumar-v3m4g 19 днів тому +6

    Snow il peru ezhuthumo ganga

  • @Deepthisyam-j1d
    @Deepthisyam-j1d 19 днів тому +1

    Chechi cheta nigla video supper👍😊 ava molu chuppparrrr😆

  • @HemanthKM-zw6qc
    @HemanthKM-zw6qc 18 днів тому +1

    ഹായ് ബ്രോ സാന്റാ clause വില്ലേജിൽ പോകുമോ പ്ലീസ് 🥰

  • @cozyyarns
    @cozyyarns 18 днів тому +1

    Pichuka ennu thanne paranja mathi..ningal ningalayit samsarikkunnathaa good.

  • @Cookingfantasies01
    @Cookingfantasies01 14 днів тому

    നിങ്ങൾ അടിപൊളിയാ 🎉

  • @its_me_jimbruttan5703
    @its_me_jimbruttan5703 18 днів тому +3

    അന്ന മോളോട് ഒരു ഹായ് പറയോ....❤😊..

  • @saiakshaykumar6081
    @saiakshaykumar6081 19 днів тому +1

    ❤ ടീം ഏവ ഫ്രം ഫിൻലാൻഡ് ✌🏻

  • @aavani4259
    @aavani4259 18 днів тому +4

    Cabin kandappo kochu tv ile Heidi pole.lillyy

  • @leenacheerath
    @leenacheerath 19 днів тому +1

    Ningaldae veettil oru christmas tree nattu pidippichukoodae?
    Allowed allae?

  • @sunitamenon1
    @sunitamenon1 19 днів тому +1

    Is it the same tree we use in kerala as christmas tree

  • @safeera785
    @safeera785 17 днів тому

    eva kooduthlum eath baashaya samsaaricka..😍

  • @shahad.kp123
    @shahad.kp123 19 днів тому +10

    നിങ്ങൾ എന്നും വീഡിയോ ഇടനെ plz😢

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 19 днів тому +1

    മഞ്ഞിൽ ഒരു ക്രിബ് ഉണ്ടാകാമോ.. ഫൈൻലാൻഡിൽ ക്രിബ് ഇല്ലേ ❤❤

  • @DineWithEmy
    @DineWithEmy 19 днів тому +1

    You are living a life that I dreamed in my life.... That snowy days, cold chilling nights, the delightful christmas in snow.... Every thing that I dreamed 💝 ❄️

    • @user-ix7cx9uk5u
      @user-ix7cx9uk5u 17 днів тому

      The winter is extreme in Finland, not just cold. -10 -15 etc are not that fun as we dream.

  • @ThahiraAshkar-uh1eq
    @ThahiraAshkar-uh1eq 19 днів тому +2

    നിങ്ങളെ സമ്മതിച്ചിരിക്കുന്നു 👍🏻👍🏻👍🏻👍🏻ആ തണുപ്പ് എങ്ങനെ സഹിക്കും

  • @abhiramiashok6234
    @abhiramiashok6234 19 днів тому +1

    Waiting to see the tree 🎄❤

  • @Shamnu_pathuz_world
    @Shamnu_pathuz_world 18 днів тому +1

    Christmas tree shuppara ❤❤

  • @Aurevoire-19d
    @Aurevoire-19d 19 днів тому +2

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാാ,especially നിങ്ങളുടെ samsaram eva mol,,ഒരു q&a video cheythu കൂടെ

  • @MomentsinGermany
    @MomentsinGermany 18 днів тому

    അടിപൊളി വീഡിയോ.

  • @sijo247
    @sijo247 19 днів тому +5

    അന്നയും ഫാമലിയും കേരളത്തിൽ വന്നിട്ടുണ്ടോ

  • @HemanthKM-zw6qc
    @HemanthKM-zw6qc 18 днів тому +1

    Hi bro santa claus village lekku povumo avidekk poyulla videos idamo

  • @RemyaAvin
    @RemyaAvin 8 днів тому

    Anaconda ഉണ്ടോ ആ കോട്ടേജ്ൽ 😄😄😂ന്ത്‌ ഭംഗിയാ അവിടെ ഒക്കെ കാണാൻ ❤ഒരിക്കലും വരാൻ ഒക്കില്ല ല്ലോ എനിക്ക് 😔

  • @Anamikamallu
    @Anamikamallu 19 днів тому +3

    ക്യാമ്പർ വനിന്റെ പണി എന്താ തുടങ്ങത്തെ 😊

  • @cookandvlogbyvinee4491
    @cookandvlogbyvinee4491 15 днів тому

    July ill climate angane aanu
    Snow undakumo

  • @shemithashemitha2378
    @shemithashemitha2378 19 днів тому +1

    Super ❤❤❤

  • @aamis16
    @aamis16 19 днів тому +3

    Barle paadath oru joli oppichu tharuvo😁😜🥺😅

  • @Smokeandflylover12
    @Smokeandflylover12 18 днів тому

    Ningalk oru puppiye koody vaangichude 🥰🥰

  • @sulekhachandran9569
    @sulekhachandran9569 19 днів тому

    Enth beautiful life❤❤❤

  • @belladsilva1748
    @belladsilva1748 19 днів тому

    ഏവകുട്ടാ... ക്രിസ്മസ്. ട്രീ ,ശൂപ്പർ......🌹🌹🌹

  • @sharjasb330
    @sharjasb330 17 днів тому

    Shuppara💖

  • @athirakannan8463
    @athirakannan8463 19 днів тому +3

  • @sukeshbhaskaran9038
    @sukeshbhaskaran9038 19 днів тому +1

    Beautiful congratulations

  • @swathy_mp_009_
    @swathy_mp_009_ 19 днів тому +1

    Plss kure ayi parayunu snow vannal name ezhuthanne❤swathy plss

  • @jasnajasna4167
    @jasnajasna4167 19 днів тому +1

    Eva ponne❤❤❤❤❤

  • @she-foodie
    @she-foodie 17 днів тому

    ഞങ്ങൾ ഉദ്ദേശിച്ച x max tree ഇങ്ങനല്ല വിനോദെ 😁😁

  • @MillerXavier-j4s
    @MillerXavier-j4s 19 днів тому

    Very very super pro ❤🎉🎉🎉

  • @hibariyaz232
    @hibariyaz232 16 днів тому

    വിത്ത് വിതൈകുന്ന വിഡിയോ ഇടണേ

  • @ajeeshsunil
    @ajeeshsunil 14 днів тому

    1000 acre o 😮
    avide oru cent nu enna vila 😁😁

  • @jyotsnarobert1863
    @jyotsnarobert1863 19 днів тому +1

    ❤❤❤❤

  • @Naseemack-k6k
    @Naseemack-k6k 19 днів тому +1

    😊😊😊😊😊

  • @krupasurya7878
    @krupasurya7878 17 днів тому

    Hi advanced x mas wishes 😊😊❤❤

  • @SabiraShafi-n1z
    @SabiraShafi-n1z 19 днів тому

    Nadeera ❤ Nisar

  • @anithaajesh1402
    @anithaajesh1402 19 днів тому

    😘😘 ഹയ്യ് എവ❤❤

  • @AnusreeSuresh-e9i
    @AnusreeSuresh-e9i 19 днів тому +1

    Eva and anna 💕❤️

  • @arunms8696
    @arunms8696 19 днів тому

    Superb👍🏻

  • @sachusvloge6119
    @sachusvloge6119 19 днів тому

    ❤❤❤👍suppara

  • @fadisadi7480
    @fadisadi7480 17 днів тому

    Avida thanupp matramano ullath?

  • @swapnasaju5489
    @swapnasaju5489 19 днів тому

    ☃️❄️❤️

  • @rejaniem4805
    @rejaniem4805 19 днів тому +1

    ❤❤❤❤❤❤❤

  • @DiyaMP-v6u
    @DiyaMP-v6u 19 днів тому

    ഏവ മോളും എന്നയുമായുള്ള വീഡിയോസ് ഇടാമോ

  • @ReshmaRS-q9t
    @ReshmaRS-q9t 19 днів тому

    ❤️🥰

  • @alicejhon2851
    @alicejhon2851 19 днів тому

    😊❤❤

  • @instrider
    @instrider 19 днів тому

    ❤️❤️❤️❤️❤️

  • @Invisibleman877
    @Invisibleman877 19 днів тому

    Poli 🔥

  • @sujadevi.p8016
    @sujadevi.p8016 19 днів тому

    ❤❤❤❤🎉

  • @vasanthisevasadanam367
    @vasanthisevasadanam367 19 днів тому

    👌🏾👌🏾👌🏾👌🏾👌🏾❤️❤️❤️❤️❤️

  • @Aparna-f2w
    @Aparna-f2w 19 днів тому

    ❤❤❤

  • @alvinjoy9392
    @alvinjoy9392 19 днів тому

    Finland le evide anu njan pietersaari le anu

  • @rajeshunni5567
    @rajeshunni5567 19 днів тому

  • @arunambit2837
    @arunambit2837 17 днів тому

    വാനിന്റെ വീഡിയോ ഇടാമോ

  • @dewdrops5082
    @dewdrops5082 18 днів тому

    Rain dear ne kanikkamo

  • @Bhadra620
    @Bhadra620 19 днів тому

    ❤️🥰

  • @ThahsinAzeez
    @ThahsinAzeez 18 днів тому

    Snow കുറവാണോ

  • @rajalekshmik687
    @rajalekshmik687 9 днів тому

    Shoopara

  • @mathsmathsbyjayesh7193
    @mathsmathsbyjayesh7193 19 днів тому

    Hai😊

  • @Aswinimidhunofficial
    @Aswinimidhunofficial 19 днів тому

    ❤️

  • @VafaSherin-h8f
    @VafaSherin-h8f 19 днів тому +3

    Third

  • @lethikas5465
    @lethikas5465 19 днів тому +1

    Anna,s grant parents home .....

  • @akshara_284
    @akshara_284 19 днів тому

    എൻ്റെ പേര് മഞ്ഞിൽ എഴുതുമോ, Akshara

  • @BennetRoy-uh9nz
    @BennetRoy-uh9nz 17 днів тому

    Do you know finnish?

  • @rashidp5332
    @rashidp5332 18 днів тому +1

    പേറ്റ് ആയിട്ട് ഒരു dog വാങ്ങിക്കൂടെ ഇങ്ങക്ക്

  • @MohamadaliSadique
    @MohamadaliSadique 19 днів тому +1

    hi sugalle വിനോദേട്ടാ shari chechi ❤

  • @misriya-vz5xg
    @misriya-vz5xg 19 днів тому +1

    ❤✨🥰👌🏻🎄

  • @SavithaP-vw6cs
    @SavithaP-vw6cs 19 днів тому

    Poli

  • @SabiraShafi-n1z
    @SabiraShafi-n1z 19 днів тому +1

    Shafi ❤ Sabira snow il ezhuthumo