Surprised my Brother with his Dream Phone 🔥
Вставка
- Опубліковано 9 лют 2025
- നമസ്കാരം!
നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് മലയാളം ടെക് :)
for business inquiries:
ajith@malayalamtech.in
Malayalam Tech Production Gear:
Sony Alpha A6400 (16-50mm lens) - amzn.to/3eWsRQF
Focusrite Scarlett 2i2 - amzn.to/36GTHrl
Rode Wireless GO - amzn.to/2RZ5xaY
Zhiyun Smooth 4 - amzn.to/38W1rHw
GoPro Hero 5 Black - amzn.to/2RIVpnV
Canon EOS 200D - amzn.to/3aYM1o0
Canon 50mm f1.8 Lens - amzn.to/3aVlDv4
Da Poda അജിത്തേ ഇനി നീ വേണ്ടാ, ഈ ചാനൽ അനിയന് കൊടുത്തേക്ക്. അവൻ കിടുവാ, അവൻ ഡെയ്‌ലി വീഡിയോ ഇട്ടോളും 😎
Monuse pleesh 🤫
🤣🤣
Nanmayulla lokamee
😂
💓🤣
Annan vanne🔥🤗
👈click here to a magic
Chumma oru resam 😅😅
Yaa mwona 🔥
@@BasilsCreativity hi basi anna we are friends
@@PanzerShrekPUBG hai❣️
@@BasilsCreativity hi da ❤❤
ഇങ്ങനൊരു ചേട്ടനെ കിട്ടിയത് അനിയന്റെ ഭാഗ്യം🔥😍
Athe
Sathyam
Pinnalladhe
Correct ✨️✨️
Ingale phonum poco x3 alle!😀😂
ഇതാണ് ശെരിക്കലും ഉള്ള Surprise video... അല്ലാണ്ട് pre-planned ആയിട്ട് ഇടുന്ന UA-camrise പോലെ ആവരുത്...🔥🔥
Thanks dear! will try to create more such content 🙂 stay tuned 😍
@@MalayalamTechOfficial i am waiting...😄😄
Sanju techy ye uddeshich allallo alle paranje😂😆
@@ananthuanilkumar7120 എല്ലാം തികച്ചും യാദൃഷികം...😂😂
Udheshichath unboxing dude alle
Legend says he is still saying "poda"
Lol 🤣🤣
ആ phone കിട്ടുംബൊ ഉള്ള അനിയന്റെ ഫീൽ
അത് വേറെ aan😘😍😍
Mass daa
09:33 amma thug aalo
*THE BEST BROTHERS NOT GONNA LIE*
❤️😍❤️
Nthoke aayalum rand peerdeem aa chiri ishtaayi...😍❤️
😍😍
sathyam
അനിയൻ എത്രവട്ടം "പോടാ" വിളിച്ചു 🤣🤣🤣
Avanu thanne nischayam illa 🤣
*ഈ ക്യാമറ മൃഗത്തിന്റെ...... അമ്മ :-അപ്പൊ ഇവന്റെ എടുക്കാൻ ഇത്😂😂*
അമ്മ thug😎
Tholvikal ettuvangan ende anujan 😂😂
Kocherkkaa.. ne oru killadi thanne🤣🤣അനിയൻ looks like vlogger irfan✨️🙌😅
*Maveli enna per metaan semaymei suurthukeleei😍💥💥maveli uyir⚡️*
" Poda " " Poda " " Poda " " Poda " " Poda " എന്തോരം " Poda "...😂🤣
Poda 10😂😂😂😂11 12 😂😂only poda
Le aniyan: ഇടയ്ക്കിടയ്ക്ക് ഇങ്ങനെ surprise video ഇട്ടാൽ നല്ല views കിട്ടും
Le mal tech bro: വോ വേണ്ട......
🤣🤣
😂😂
Baskusss face is filled with happiness ✨✨🦋🦋✨🦋✨🦋✨✨🦋!
🤣🤣
🤭🤭
Amma pever❤️💥
9:32 epic aniyan
എനിക്കും ഉണ്ട് ഒരുചേട്ടൻ കണ്ണ് തെറ്റിയാൽ എന്റെ ഷെഡി വരെ അടിച്ചോണ്ടു പോവും😂
Peru enna malayalam techo ???.Aniyan ore poli💞😂
Mess 🤣
അനിയനിൽ ഞാനൊരു ഭാവി പ്രതീക്ഷിക്കുന്നു...
ഇങ്ങനെയും ചേട്ടന്മാർ ഒണ്ടല്ലെ by the by ഞാനും ഒരു ചേട്ടൻ ആണ് പക്ഷെ കയ്യിൽ അഞ്ചിൻ്റെ പൈസ ഇല്ലതൊണ്ട് അനിയത്തിക്കും അമ്മക്കും ഒന്നും വാങ്ങി കൊടുക്കുന്നില്ല 😂 എന്നെങ്കിലും ഇത് പോലെ ഒക്കെ എനിക്കും എന്തേലും വാങ്ങി കൊടുക്കണം എന്നിട്ട് ഞാൻ പറയുന്ന പണി ഒക്കെ ചെയ്യിക്കണം
You can
Last sentence polich 🤭🤭
@@MalayalamTechOfficial അത് അല്ലെങ്കിലും എല്ലാ ചേട്ടന്മാരും ചെയ്യിക്കുന്ന കാര്യമാണല്ലോ 😂😂
ചേട്ടൻമാരായാൽ ഇങ്ങനെ വേണം, powlliii bro, real brothers like this, 😍😍 feeling happy.
എനിക്കും വാങ്ങി തരാം കേട്ടോ, ഞാൻ ബ്രോയ്യെ ചേട്ടൻ ആയി ആണ് കാണുന്നത്തെ 😁
Randuperum pwolichu al pwoli
Amma thugodu thug aa alexa videoyilokke ho
Amma al pwoli
Pinalla 🤭🤭🤭
എന്റെ കയ്യിലുള്ളതും Poco x3 ആണ്... നല്ല Camera Experience തന്നെയാണ് 😍😍🔥
My also dream phone😭
വീട്ടുകാർ ആരും മലയാളം ടെക്കിന്റെ വീഡിയോ കാണാറില്ലെന്നു മനസിലായി ഇതോടെ
Sathyam, Camera onnum enthinänenn ariyilla.
Arum behind the scenes onum kanarilla. Videos edukunath epolum paathirathreelanu.
Channelinte per polum ariyilla
*Le Ajith*=Surprise ayalum ndh Kopp ayalum quality vitt oru Kalim illa 😂
Alla pinne 🤭
കിടുവേ.. അനിയാ.. സർപ്രൈസ് എനിക്കും ഭയങ്കര ഇഷ്ട്ടം ആണേ.. വരുമ്പോൾ എന്നേം ഒന്നു ഞെട്ടിച്ചോ. ഞാനും സന്തോഷിക്കും 😀
വീഡിയോ സൂപ്പർ.. ഒരുപാട് ഇഷ്ടം. എല്ലാരേം കാണാൻ പറ്റി ❤️👍
He he 🤭
Poco x3 upayogich ee video kanunnavar ivide like👇
Camera bug kanum ketto bro
Rathri urangaraille replay rathri ano kodukkunnne😜
Bro njnum poco X3 user aan
But bhayankara heating issue... Pubg kalikumbol
@@user-lj1pc3pw5l. Enikk pubg kalikkumbol oru problavum illa super smooth. No heating problem..... That is good phone campare to i phone 11... I am really satisfied using this phone....
അനിയന് ഒരു അജു varghese cut und🙌🙌🔥
😲😲
Chettanum aniyanum pwoli annalo 😂😂😂🤣🤣
Poda Counter pwoli 😎😎
Samsung star pro alle athe
Santhoor mommy🥰
ഞാനും എൻ്റെ അനിയന് poco x3 വാങ്ങിച്ചു കൊടുത്തു. അവൻ 6 വർഷം ആയി rubber band ഉം paper ഉം ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് നടക്കുവായിരുന്നു പഴയ ഫോൺ
Poda poda poda poda poda poda😂😂
എന്റെ അനിയൻ ഈ വീഡിയോ കാണണ്ട. അവൻ എന്നെ മടല് വെട്ടിയടിക്കും 😂😂😂
bro ente same phone ith nallath aano..
Enikum aaa same phone aanuuuu
ശെടാ ഞൻ വിചാരിച്ചു ഞൻ മാത്രമേ വിക്ടർസ് ക്ലാസ്സ് കാണാതെദെന്ന് 🤩🤩
yanikum und oru brother phne poyitt oru mp3 player polum vagi tannit illa
Ente poco x3 nfc aa brro
Phone മേടിച്ചു കൊടുത്തപ്പോൾ
പോടാ പോടാ പോടാ പോടാ പോടാ 😂😂😂😂
Ashaaaane polii video phne koduthapo aniyante face il ninum ola ah oru santosham athanuuuu... Ah santosham undakan edutha effort inu irikete oru like 👍🏻
Annan uyiree...
Podaa.😂
Surprise video polum ithra quality cheytha malayalam tech oru level thanne
I feel you guys are friends more than brother 😂😂😂
🤭🤭
Exactly 💯😊
11:05 outro poli😅
Ha ha 🤠
Nice video iniyum inganathe family vlog cheyyoo😊❣️
I wish he will give me a heart
😍😍😍
Ennittum kittila 🤣
@@siralexferguson5541 എനിക്ക് കിട്ടിയതാണ് bro, but edit ചെയ്‌താൽ കിട്ടിയ heart പോവും ഞാൻ അതു അറിഞ്ഞില്ല 😑😔
@@kzzz1 ooh
@@kzzz1 sed
poco x3 pro varundello, ath edutudariyruno
X3 ude camerakku bug und may be nxt update I'll set akum ayirikkum
Pine heating issue cheruthayi thonnunnud ahhhhhhh bake polwi
Look at this expression. Sceanനാണ്.........
Bro njan ithe phone ann use akkunne
Specification ellam okke yaan
But software full kachara
Full bugs
അല്ലെങ്കിൽ എടുത്ത് olxil ഇടും 😂😂😂
നീ ഒന്നും പണയണ്ട ഞാൻ പറയുന്ന പോലെ മൈക് വെച്ചാ മതി
Pinalla 🤣🤣
ee vdo eduthitt kore nalaayi alle njan kurach mumbe ith phone kayyil irikkune kandeya
January 9 th
Poco x3 my dream phone 😍🔥
9:37 Amma thug 😂🤣
ഞാൻ ഇതേ ഫോൺ ആണ് യൂസ് ചെയ്യുന്നേ ബ്രോ 2 മാസം ആയി സോഫ്റ്റ്‌വെയർ ഫുൾ ബഗ് ആണ് launcher സ്റ്റക്ക് ലാഗും ഉണ്ട് എക്സ്പീരിയൻസ് പോരാ
Chekkan pever 😂🔥
Ha ha
അപ്പൂസെ.... നിൻ്റെ ചേട്ടൻ പൊളി ❤️❤️❤️കിടു,
Natural feel, ❤️
Poco X 3😍
Ente same phone
Blue
Ok😌
Ok
Okay
Sheriyenna..
okay
Realme Narzo 30 Pro 5G / X7 5G ( Dimensity 800U gaming processor) would be better. X3 become almost 1 yr old 🤔🤔🤔🤔
Return and repurchase if possible.
Purchased back in January. Video edit cheyth thernapo late ayi.
Redmi Note 10 Pro vangayirunnille?🤔
Congratulations Adarsh. Outro was nice
JJPS 😍
Nice rapport between Bros
Redmi sonic bass
Zeb lark
Boult audio flow x
Mivi collar classic
Etha best bro
2:54 njanum 😤😑Avante Patt😁🙄
Lol
Bro kottayath veed evidanu. I also from kottayam. I'm watch your video even I'm in bc. Than pwli aanu bro......... Suprb keep going❤️❤️
Hey 😍 njan varisery aan sthalam
@@MalayalamTechOfficial aaha korach poknm nangada ebadun🥰bro
@@_maria__gibina_7146 evdeya sthalam?
@@MalayalamTechOfficial bormakavala, pallom
Enteyum dream phone but budget illathoth kond medikkaan patteela😭😭
*അടിച്ച് മോനെ 300K*
*Congrats* ❤️❤️
പൊളിയെ 🤗❤️
Nice to see you both brothers. Keep going. All the best.
9:52 Ithe karanathaal phone karasthamakkan saadich le njan😜
Ente abhipraythil orenm enikum🤗🤗🤗
വിൻഡോസ് 10 ൽ ആപ്പിൾ സോഫ്റ്റ് വെയർ അപ്ഡേറ്റ് എന്ന് കാണിക്കുന്നു അത് എന്താണെന്ന് ഒന്ന് പറഞ്ഞു തരാമോ? നെറ്റിൽ നോക്കിയപ്പോൾ അത് വൈറസ് അല്ല എന്നാണ് പറയുന്നത്.
എഡിറ്റിംഗ് ചെയ്യാതെ ഇങ്ങനെ ആണ്
അപ്പൊ കുറേ ഭാഗം കട്ട് ചെയ്യുന്നുണ്ടാകും അല്ലെ..😹🔥
Ith full edited aan. Motham video above 30 minutes ondarnu 😬
@@MalayalamTechOfficial 😁🔥
Oduvil nannaakan theerumaanichu
Kidu video 👍👍👍👍
Bro NAS nte full video enthaayi
Vere oro videos vanapo ath neeki neeki vach. Ithuvare shoot cheythilla.
@@MalayalamTechOfficial ini cheyyaan plan undo...bro nte sett aayitt venam enikkum onnu setup cheyyaan
You are a good brother, bro... 🤙🤙🤙
Mowne poli പാട്ട് ❤️
😂👍
Boat 255 pro plus best ano 1500nu
Kidilam thanne... Onnum parayanilla
Hai
Please try to do a video on your opinions on redmi note 10 series.
Kidilan pricing 🔥🔥
Poco x3 il video kaanunna njaan 😃✌
Redmi note 10 series vannappol sasi aayi kaanumallo
Poco x3 killer
Amoled+120hz
Angane nokiyal oru phone um vangan pattila. Ee video rand masam munp shoot cheythathaan. Annu better enn avanu thonniyath vangi. Athre ullu.
ഇനിയും വേണം അനിയനും കൂട്ടി രു വീഡിയോ
ഇത് ഇഷ്ടം 👍
adarash moneee😘😘😘😍😍
Ya mwoane
Polwi ayitund ingane ulla videos okke edak cheyu
Eppozhum reviews mathram idathe ingane oronnum pottichal ningal powlikum bro
Amma: ethra camera aada ithu
Thug amma😂
ഇത് എന്താണ് അജിതേട്ട സ്ഥിരം ഇപ്പോൾ വീഡിയോസ് ഇടുന്നെ. സാധാരണ ഒരു വീഡിയോ ഇട്ടാൽ പിന്നെ 2 മാസം കഴിഞ്ഞേ ഈ പരിസരത്തോട്ട് വരാറുള്ളൂ😂😄
Monuse pleesh
@@MalayalamTechOfficial Iniyippo Maveli aavanjittäno allë...😂
@@MalayalamTechOfficial 😂😄
ചെക്കന്റെ സന്തോഷം...ആഹാ😍😍😘
എനിക്കും ഉണ്ടൊരു ചേട്ടൻ 🙄🙄🙄
4:57 this poda is the best😁😁
Enne oru brother aayi kaano??😁😊