ഒരു വെറൈറ്റി ഇ-ബൈക്ക് പരിചയപ്പെടാം 🛴 Yulu E-Bike Malayalam Tech Video

Поділитися
Вставка
  • Опубліковано 7 вер 2024
  • നമസ്കാരം!
    നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് മലയാളം ടെക് :)
    ഇന്നത്തെ വിഡിയോയിൽ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു കിടിലൻ ഇ-ബൈക്ക് ആണ്. Yulu എന്ന ബാംഗ്ലൂർ based കമ്പനി നിർമിച്ച ഒരു ഇലക്ട്രിക്ക് സ്കൂട്ടർ ആണ് Yulu Miracle.
    Download Yulu from
    Play Store
    play.google.co...
    App Store
    apps.apple.com...
    for business inquiries:
    ajith@malayalamtech.in
    Malayalam Tech Production Gear:
    Sony Alpha A6400 (16-50mm lens) - amzn.to/3eWsRQF
    Focusrite Scarlett 2i2 - amzn.to/36GTHrl
    Rode Wireless GO - amzn.to/2RZ5xaY
    Zhiyun Smooth 4 - amzn.to/38W1rHw
    GoPro Hero 5 Black - amzn.to/2RIVpnV
    Canon EOS 200D - amzn.to/3aYM1o0
    Canon 50mm f1.8 Lens - amzn.to/3aVlDv4
    Tags:
    yulu, yulu malayalam, yulu e bike, e-bike in india, ebike in kerala, yulu miracle, miracle review, miracle features, yulu malayalam video, yulu malayalam overview, yulu move, bangalore, local commute, electric mobility, green india

КОМЕНТАРІ • 151

  • @MalayalamTechOfficial
    @MalayalamTechOfficial  3 роки тому +104

    ട്രിപ്പ്‌ പോകുന്നതിനു മുൻപ് ആ gopro ഒന്ന് തരാവോടാ ഉവ്വേന്ന് ചോദിച്ചപ്പോ നീ വന്നു എടുത്തോ മുത്തേന്ന് പറഞ്ഞ കാർത്തിക് സൂര്യക്ക് മലയാളം ടെക്കിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി അറിയിക്കുന്നു. 😝
    പിന്നെ ഈ വിഡിയോയിൽ ഒരു easter egg ഉണ്ട്. അറിഞ്ഞോണ്ട് വെച്ചതല്ല. എഡിറ്റ്‌ ചെയ്തപ്പോ സംഭവിച്ച മിസ്റ്റേക്ക് ആണ്. കണ്ട് പിടിക്കുന്നവർക്ക് തെക്കേടത്തമ്മ പുരസ്‌കാരം.
    പിന്നെ NAS വീഡിയോയുടെ ബാക്കി ഭാഗം ഷൂട്ട്‌ ചെയ്തില്ല. വേറെ രണ്ട് വീഡിയോ യുടെ പണിയിൽ ആണ്. അത് തീർന്നാൽ ഉടനെ സെറ്റ് ആക്കാം.
    അപ്പൊ ശെരി ഇനി അടുത്ത ഓണത്തിന് കാണാം...😏😏

    • @sinan7530
      @sinan7530 3 роки тому +2

      Hai

    • @rayyanshan416
      @rayyanshan416 3 роки тому +1

      Wokie bie👋❤️

    • @GKV07
      @GKV07 3 роки тому +1

      Sheri maveli😁

    • @vinays2503
      @vinays2503 3 роки тому +1

      😇

    • @007Eldho
      @007Eldho 3 роки тому +2

      Bro njan kandu iphone x inte vendayirunu notch kollula ennu parayandayirunu notch leads to full screen display .😢

  • @Sibinism
    @Sibinism 3 роки тому +55

    Video Pwolich 🔥 & btw It was nice meeting you in Bangalore😃

  • @GOAT-de2rt
    @GOAT-de2rt 3 роки тому +50

    എന്ന് വരും എന്ന് പറയാൻ പറ്റില്ല എങ്കിലും content ൻ്റെ കാര്യത്തിൽ മച്ചാൻ ഒരു കില്ലാഡി തന്നെ 🔥

  • @PeaceGodOfficial
    @PeaceGodOfficial 3 роки тому +6

    Yulu uyir. Ee bike aanu ente aashrayam in Bangalore. It's so cheap and eco friendly. They replace battery when it runs out.

  • @Termcreator
    @Termcreator 3 роки тому +7

    വർഷത്തിൽ വല്ലപ്പോഴും ആണ് വരുന്നതെങ്കിലും കിടിലൻ കണ്ടെന്റ്‌സ് ആണ് മച്ചാന്റെ main😂👌

  • @akcta2045
    @akcta2045 3 роки тому +2

    ഇങ്ങോട്ട് ഞാൻ ആദ്യം ആയി ആണ് കണ്ടു ഇഷ്ടപെട്ടു 😌💥അവതരണവും പ്രത്യക വണ്ടികളും 😌good job bro💥

  • @supporterdhamu9582
    @supporterdhamu9582 3 роки тому +4

    Editing aanu ivante main. Vere level editing muwthe 😍😍

  • @pmv789
    @pmv789 3 роки тому

    ഇവിടുത്തെ lockdown ടൈമിൽ എൻ്റെ മയിൽ വാഹനം ആയിരുന്നു ഇവൻ.........🙏😀... ഇപ്പോ ഒരുപാട് സ്ഥലത്തേക്ക് അവരു yulu station കൊടുത്തിട്ടുണ്ട്. Really helpful

  • @sktips732
    @sktips732 3 роки тому +4

    Pwoli🔥..ee series videos ineem ponnootte 😁

  • @AdenEmmanuel
    @AdenEmmanuel 3 роки тому +1

    പിന്നെ രണ്ടാഴച് മുൻപ് ഇതിന്റെ front break പിടിച്ചു മൂക്ക് കുത്തി വീണ്.. പണി കിട്ടി ഇരിക്കുവാ😅😅പക്ഷെ ഇപ്പോഴും ഞാൻ ഇത് ഉപയോഗിക്കും.... Yulu ഇഷ്ടം

  • @AdenEmmanuel
    @AdenEmmanuel 3 роки тому +3

    ഇതിലാണ് ഞാൻ എന്നും ക്ലാസ്സിൽ പോകുന്നത്... പൊളിയാണ്...ഇടയ്ക്കു cash കുറെ അധികം പോകും അതേയുള്ളു ഒരു പ്രശ്നം. But കൊള്ളാം..😁

  • @Guppyandtechy
    @Guppyandtechy 3 роки тому +2

    എന്ന് പുതിയ വീഡിയോ വരുമെന്ന് പറയാൻ പറ്റില്ല എങ്കിലും contents ഒക്കെ അടിപൊളി ❤️❤️

  • @TechDoctorMalayalam
    @TechDoctorMalayalam 3 роки тому +3

    E Bike വെറൈറ്റി ഡിസൈൻ ആണല്ലോ😍

  • @Hi-Jaz
    @Hi-Jaz 3 роки тому +1

    I was using this before corona. It's helpful for city commutings

  • @salmanrafie6301
    @salmanrafie6301 3 роки тому +4

    Bangalore ulavark ariyaam idinde kashtapad .yulu zonil alade park cheydal 30 rupees extra. Athyavashyathin oru upakagaram ila.karanam ride ending avoola. Yende kayin naloonam cash poyada adinde desyam inum theernitila. Verum 4 kilometres odan 91 rupees poya

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +1

      Ano? Avark mail cheyarunille? Njn use cheythapolellam perfect ayi work cheythu.

    • @salmanrafie6301
      @salmanrafie6301 3 роки тому

      @@MalayalamTechOfficial yelam cheyd bro id yevideyengilum parayanam yen undayirunu .ad kond paranjada. Ehan anne niryhi we yulu .thanks for your replay

  • @Milestogo_by_Ashwin
    @Milestogo_by_Ashwin 3 роки тому +1

    Oru safety helmet koode venam ethil. Athu vechale vandi neengavu kaaranam roadiloode odikkunnathalle.. Good one bro

  • @GopikrishnaTechy
    @GopikrishnaTechy 3 роки тому +2

    E Bike Okey⚡️

  • @SHAMEERSHAREEF
    @SHAMEERSHAREEF 3 роки тому +7

    Heavy🔥🔥🔥

  • @anianees1538
    @anianees1538 3 роки тому +2

    കുട്ടാ നീ ഒടുക്കത്തെ ഗ്ലാമർ ആണ്

  • @EDWorldEdwinhere
    @EDWorldEdwinhere 3 роки тому

    Enikku bike orupaadu ishtapettu bro, nxt time banglore pokumbol athum eduthondu LalBhag ponnam. Thankyou so much bro parijayapeduthiyathinu.

  • @NaFeeS--04
    @NaFeeS--04 3 роки тому +4

    ithu keralayil vannaaal Pwoliyaayirikkum💪👻

  • @Midilajibrahim
    @Midilajibrahim 3 роки тому +3

    Ente mone 🔥🔥🔥
    Pewer🔥🔥

  • @fotokapture
    @fotokapture 3 роки тому +7

    *വെറൈറ്റി കണ്ടൻ്റ് ആണു സാറെ ഇവൻ്റെ മെയിൻ*

  • @GopikrishnaTechy
    @GopikrishnaTechy 3 роки тому +3

    Njan aannu First😂😂😂

  • @SaranyaBoban
    @SaranyaBoban 3 роки тому +2

    ഈ വണ്ടി വളരെ കുഞ്ഞ് ആണേലും വളരെ പവർഫുൾ ആണെന്ന് മനസ്സിലായി...👍👍👍

  • @sudhinchandran3884
    @sudhinchandran3884 3 роки тому +2

    Metroyil ellam indu yulu 🔥

  • @TechieWiZard
    @TechieWiZard 3 роки тому +5

    Uff🔥gidu

  • @vishnu2606
    @vishnu2606 3 роки тому +4

    Strell: നീ എൻ്റെ കഞ്ഞിയിൽ പാറ്റ ഇടാൻ വന്നതല്ലേ....അതും കേരളത്തിന് ബാംഗ്ലൂർ വന്നിട്ട്😂

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +3

      🤣🤣 strelline kanaan athiyaya agrahavumayi chenna njan 😢 njn chenappo angeru chennaikk mungi kalanju

    • @vishnu2606
      @vishnu2606 3 роки тому +1

      @@MalayalamTechOfficial Minnal strell😂🔥

    • @arjunarjun-gk2wf
      @arjunarjun-gk2wf 3 роки тому

      @@MalayalamTechOfficial shoo😕

  • @walkwithlenin3798
    @walkwithlenin3798 3 роки тому +7

    Petrol nu 90₹/ liter aayi.
    Ini muthal petrol, diesel nodu ulla dependence kurakkanam.
    This vehicle is too good.

  • @albizofficial
    @albizofficial 3 роки тому +1

    Nan e bike 1year Munp ride cheythayirunn poli Saanam aa

  • @malayaleeeyoutuberkid5112
    @malayaleeeyoutuberkid5112 3 роки тому

    bro puthiya kurachu useful pc softwares represent cheyoo pls

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +2

    Uff pwoli vandi 🔥🔥

  • @TechieWiZard
    @TechieWiZard 3 роки тому +2

    Ok

  • @anudesh5648
    @anudesh5648 3 роки тому

    3rd adipwoli video after comeback

  • @Stephenkoothoor
    @Stephenkoothoor Рік тому

    After 2 years Yulu company il keripattiya paavam njan

  • @arshadakl
    @arshadakl 3 роки тому +1

    Very useful video 🔥❤️❤️

  • @appuz2266
    @appuz2266 3 роки тому

    Poli vandi.gaming stream start cheyyyy

  • @galaxy2073
    @galaxy2073 3 роки тому +1

    Nan Kazihna year nokkumbol malayalam tech 285K subscribers und
    Ippol 286K 🤣🤣🤣

  • @asr4442
    @asr4442 3 роки тому +1

    അടിപൊളി ❤️😍

  • @TonyTarz
    @TonyTarz 3 роки тому +1

    🔥🔥🔥

  • @srgtutorials8401
    @srgtutorials8401 3 роки тому

    Pure content 😍💯

  • @safalrasheed4207
    @safalrasheed4207 3 роки тому +2

    Kidu 👌😌

  • @arjunarjun-gk2wf
    @arjunarjun-gk2wf 3 роки тому

    Kollaaam.... Pwoli sanam 🔥🔥🔥🔥

  • @Sooryaskitchen
    @Sooryaskitchen 3 роки тому

    Bangalore Days Evidya Shoot Cheyytha Sthalam Video Pls

  • @sruthyraj8101
    @sruthyraj8101 3 роки тому +1

    🔥🔥🔥🔥 finally vanne

  • @abhijithmadhav5623
    @abhijithmadhav5623 3 роки тому +1

    Veendm variety 🔥

  • @cyrilthottumkal
    @cyrilthottumkal 3 роки тому

    Mask ittittu voice over koduthathano thalaiva

  • @AGVVlogzOfficial
    @AGVVlogzOfficial 3 роки тому +1

    Poliyee.. 🔥❤️❤️😎

  • @Azhichupani
    @Azhichupani 3 роки тому

    Kalasam keerum bro.. rate kooduthal aanu

  • @_Arjunrs_
    @_Arjunrs_ 3 роки тому +2

    Adipoli😍👌

  • @nidhin5575
    @nidhin5575 3 роки тому

    Mavelis teche anke oru 100 -200 comments alle ullo ellathinum reply koduthude 😅 enike arriya nee ee comment kanum enne it's just oru doubt y famous youtubers don't give reply to only 100comments bythebye valiya fan

  • @JoelGeorge03
    @JoelGeorge03 3 роки тому +1

    kollaam 🔥

  • @jubinjosy4834
    @jubinjosy4834 3 роки тому +1

    Thank you bro

  • @amalm9303
    @amalm9303 3 роки тому +2

    Road trip video idamo

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +1

      Trip kazhinju etheet 1 week ayi bro 😬 vlog cheyan ulla oru content illarnu. Aake kitya tech ith matrava 😅

  • @SHADOW-ph3pi
    @SHADOW-ph3pi 3 роки тому +1

    We want road trip vlog.

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому

      Trip kazhinju etheet 1 week ayi bro 😬 vlog cheyan ulla oru content illarnu. Aake kitya tech content ith matrava 😅

    • @SHADOW-ph3pi
      @SHADOW-ph3pi 3 роки тому

      @@MalayalamTechOfficial sed aakki.

  • @stevenbenjamin1013
    @stevenbenjamin1013 Рік тому

    top quality

  • @sinan7530
    @sinan7530 3 роки тому +2

    POLI

  • @DREAMSOFTECH
    @DREAMSOFTECH 3 роки тому +1

    poli

  • @haaaashirr
    @haaaashirr 2 роки тому

    Njn odichin🖤

  • @grmyt
    @grmyt 3 роки тому +2

    *Nicey 💥*

  • @shetechmalayalam2762
    @shetechmalayalam2762 3 роки тому

    Adipoli bro

  • @yadhu153
    @yadhu153 3 роки тому +1

    Cycle edak vech off ayi poyal enth cheyum?🤔

    • @AdenEmmanuel
      @AdenEmmanuel 3 роки тому +1

      Cash pokum mahn. അനുഭവം ഗുരു.. അതുകൊണ്ടു charge എത്രയുണ്ട് എന്ന് നോക്കീട്ടു എടുത്താൽ മതി 50% താഴെ ആണെൽ എടുക്കാൻ നിക്കണ്ട. പണി കിട്ടും

    • @yadhu153
      @yadhu153 3 роки тому

      @@AdenEmmanuel Kollamm 😆❤️

  • @ahammedkabeer426
    @ahammedkabeer426 3 роки тому

    സൂപ്പർ

  • @anzilkm8486
    @anzilkm8486 3 роки тому +1

    Ithu CUBBON paark aano.. Njan innale avde undarnnu😃

  • @FAHADFIROZP
    @FAHADFIROZP 3 роки тому

    Good video 👌

  • @vijayasheelan1712
    @vijayasheelan1712 3 роки тому

    യൂട്യൂബിലെ നിവിൻ പോളി

  • @midhunsreedhar1320
    @midhunsreedhar1320 3 роки тому +1

    Nice

  • @BMedias
    @BMedias 3 роки тому

    Missing bangalore ❤️❤️❤️

  • @jibintj101
    @jibintj101 3 роки тому

    kollam mone poli

  • @razinkeelath
    @razinkeelath 3 роки тому +1

    Vandi last park cheyyunnath vandi edutha athë drop zoneil thanne aano idëndath?

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +3

      Alla. Ethenkilum drop zone mathi. App il nokyal evde oke unden aryam. We can plan the trip accordingly.

    • @razinkeelath
      @razinkeelath 3 роки тому

      @@MalayalamTechOfficial ok

  • @afal007
    @afal007 3 роки тому +1

    *ആദ്യം കണ്ടപ്പോ സൈക്കിൾ ആണെന്ന് തെറ്റിദ്ധരിച്ചു അപ്പൊ ശെരി ബൈ അടുത്ത മാസം കാണാം 🚶‍♂️🚶‍♂️*

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому +1

      Oru week alleda ayullu? Kazhinja sunday video vanarnulo 🥺

    • @afal007
      @afal007 3 роки тому

      @@MalayalamTechOfficial Sed അവല്ലേ തമാശക്ക് പറഞ്ഞതല്ലേ 🤩

  • @jeswynnn
    @jeswynnn 3 роки тому

    Superb

  • @butcher300
    @butcher300 3 роки тому

    4:42 voice over aano

  • @akhil2938
    @akhil2938 3 роки тому

    Super❤

  • @amalkrishna6543
    @amalkrishna6543 3 роки тому +1

    polliku

  • @harshnair1648
    @harshnair1648 3 роки тому +2

    Narayanaaa

  • @rehan_5__
    @rehan_5__ 3 роки тому +2

    Iam hindi what is cost reply me in English

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому

      199 rs security deposit (refundable)
      5 rs activation charge.
      1.5 rs per minute

    • @rehan_5__
      @rehan_5__ 3 роки тому

      @@MalayalamTechOfficial i want to buy

  • @aslamadoor2151
    @aslamadoor2151 3 роки тому

    Bangalore aano, evide?

  • @ShibinShad
    @ShibinShad 3 роки тому +1

    Hi

  • @SoloFinder
    @SoloFinder 3 роки тому

    നമസ്കാരം!

  • @suhail_faizy
    @suhail_faizy 3 роки тому

    25 km speed oo it's very slow

  • @abhisheksreedhar7997
    @abhisheksreedhar7997 3 роки тому +1

    Strell ne kaanan pattiyo? 🙂

  • @JWAL-jwal
    @JWAL-jwal 3 роки тому +2

    *ഇന്ത്യയിൽ എവിടെയാണ് വാങ്ങാൻ കിട്ടുക*?

  • @renuvishwakarma3640
    @renuvishwakarma3640 3 роки тому

    Bike price plzz

  • @umarsvlogz....6241
    @umarsvlogz....6241 3 роки тому

    Rate etraya

  • @hadafathima8889
    @hadafathima8889 3 роки тому

    Vayil vech charge theernal😢😣

  • @redbeast5307
    @redbeast5307 3 роки тому +1

    Bike il aarno trip?

  • @abhisheksreedhar7997
    @abhisheksreedhar7997 3 роки тому

    😍❤️

  • @WOLFGZ
    @WOLFGZ 3 роки тому

    👍👍

  • @ashinvijay
    @ashinvijay 3 роки тому

    😍😍

  • @nimilharis3917
    @nimilharis3917 3 роки тому +1

    Ajith bro any age restrictions to ride this bike

    • @MalayalamTechOfficial
      @MalayalamTechOfficial  3 роки тому

      Piller oke odikunna kandu. 16 years above aan allowed enna app il kandirunne.

  • @txaubaid9047
    @txaubaid9047 3 роки тому

    ❤️

  • @suhailrahman9731
    @suhailrahman9731 3 роки тому +1

    GTA 6 😂😂

  • @VinodKumar-py9eo
    @VinodKumar-py9eo 3 роки тому

    എത്ര രൂപയാകും ?

  • @jupiterworld1567
    @jupiterworld1567 3 роки тому

    MOBIKE.

  • @moideenniyas526
    @moideenniyas526 3 роки тому +3

    ഇതിറ്റാൽ ഒരു വണ്ടി ഉണ്ടാക്കാൻ ആണോ ഇപ്പോ പാട് 😂😅

  • @nikhilhyson
    @nikhilhyson 3 роки тому

    U

  • @amtechentertainments8146
    @amtechentertainments8146 3 роки тому +1

    Poli

  • @kiranstech
    @kiranstech 3 роки тому

    😍💞

  • @farzinnalakath2768
    @farzinnalakath2768 3 роки тому

    ❤️