അമ്മായിയമ്മയും മരുമകളും... ഇതിനൊരു പരിഹാരമില്ലേ..? | Haris Bin Saleem | Snehakkoodu | Peaceradio

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 10

  • @subaidasu1939
    @subaidasu1939 Рік тому +11

    മരുമക്കളെ സ്നേഹിച്ചാൽ പറയും മകനെ സോപ്പിടാൻ വേണ്ടിഅഭിനയിക്കുകയാണ് എന്നാണ് ചില മരുമക്കൾ പറയുന്നത് ഇത് എൻറെ അനുഭവമാണ് എനിക്ക് മൂന്ന് മരുമക്കളാണ് മൂത്തരണ്ട് ഇത്തരം സ്വഭാവക്കാരായിരുന്നു.. ഞാൻ സ്വന്തം ഉമ്മയപ്പോലെ സ്നേഹിച്ചു നോക്കി ഞാൻ മുത്തരണ്ടു പേരോടും പറഞ്ഞു ഇവിടെ അമ്മായി അമ്മ മരുമകൾ എന്ന ചിന്താഗതി വേണ്ട ഉമ്മയും മക്കളും ആയി സ്വതന്ത്രമായി ജീവിക്കാം നിങ്ങൾക്ക് എന്തു എന്നോട് പറയാം ചോദിക്കാം പേടിയില്ലാതെ . പുതിയതായിവന്ന കുട്ടികളല്ലേ എന്ന് വിചാരിച്ച്‌ എല്ലാ ജോലികളും ഞാൻ തന്നെ ചെയ്ത് അവരെ സഹായിച്ചു പക്ഷേ ഒരിക്കലും അവർ സഹായിക്കുകയോ സഹകരിക്കുകയോ ചെയ്യില്ലായിരുന്നു. അവർ ഇടക്കിടെ ഭർത്താന്മാരോട് ശണ്ട കൂടുന്നതും പതിവായിരുന്നു പിന്നീട് മനസ്സിലായി അവർ വേറേ വീട് വെച്ച് പോകാൻ വേണ്ടിയാണ് അവർ ഇങ്ങിനെ നിൽക്കുന്നതെന്ന് മനസ്സിലായി ഞാൻ ഭൂമിയോളം ക്ഷമിച്ചു എൻറെ മക്കളും പരമാവതി ക്ഷമിച്ചു അവസാനം ഡൈവോഴ്സിന്റെ വക്കിലെത്തി. പക്ഷേ ഞാൻ അള്ളാഹുവിനെ ഭയന്ന്സമ്മതിച്ചില്ല എൻറെ ആൺമക്കളുടെ കഷ്ടപ്പാടോർത്ത് അതൊരു എളുപ്പമാർഗ്ഗമല്ലല്ലോ അവസാനം ഒരാൾ ഭാര്യവീട്ടിലേക്കും, ഒരാൾ സ്ഥലം വാങ്ങി വീടുണ്ടാക്കിയും താമസം മാറി സ്വസ്തമായി ജീവിക്കുന്നു എന്നാൽ ഞങ്ങളാരും പോകു ന്നതൊന്നും അവർക്ക് രണ്ട - പേർക്കും ഇഷ്ടമല്ല എന്നാൽ എന്റെ മക്കൾ എന്നെ വന്ന് സംരക്ഷിക്കുന്നുണ്ട്. ഞാൻ ഇളയമരുമകളുടെ കൂടെ അത് നല്ല കൂട്ടിയാണ് അത് കൊണ്ട് സമാധാനത്തിൽ ഉമ്മയും മകളെ പോലെ ജീവിക്കുന്നു. ഈ ജീവിതംമരണം വരെ നിലനിർത്തിത്തരുവാൻ അള്ളാഹുവിനോട് ദുആ ചെയ്യുകയാണ്

  • @sayyidmuhammed1345
    @sayyidmuhammed1345 Рік тому +3

    എന്റെ പൊന്നു അമ്മയുമ്മമാര
    പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് നിങ്ങൾ അമ്പിളി
    മാമനെ പിടിച്ചു കയ്യിൽ കൊടുത്താലും നിങ്ങൾ ഉദ്ദേശിച്ച
    വഴിയിൽ ആക്കിയെടുക്കാനാകില്ല... 🙄. അവരെ വിവാഹം കഴിച്ചു
    കൊണ്ട് വരുന്ന വീട്ടിൽ , താൻ അതുവരെ സ്വന്തം വീട്ടിൽ അനുഭവിച്ചു വന്നിരുന്ന പല സ്വാതന്ത്രങ്ങൾക്കും കൂച്ചുവിലങ്ങു
    വീഴും എന്ന ഒരു മുൻവിധിയോട്
    കൂടിയാണ് അവൾ വന്നു കയറുന്നത്
    ..... 😚 ഇതിനെ പ്രധിരോധിക്കാൻ
    തന്റെ ഭർത്താവിനെ അയാളുടെ
    ബന്ധുക്കളുമായി അകറ്റാനുള്ള സൂത്രങ്ങൾ മെനയുക എന്ന വളഞ്ഞ
    വഴി സ്വീകരിക്കുകയും അതിനു
    പാകമാകുന്ന രീതിയിൽ ഭർത്താവിനെ മാറ്റിയെടുക്കാനുള്ള വഴികൾ
    വന്നുകയറിയ പിറ്റേന്ന് തന്നെ ആരംഭിക്കുകയും ചെയ്യുന്നു.......😚
    വളരെക്കാലത്തെ കാത്തിരിപ്പിനോടുവിൽ കൂട്ടിലണഞ്ഞ
    ഈ മണിക്യക്കല്ലിനെ എന്ത്
    വില കൊടുത്തും സംരക്ഷിച്ചു
    നിർത്താൻ കോന്തനായ ഭർത്താവ്
    തയ്യാറാക്കുന്നത്തോടെ തന്റെ
    ബന്ധുക്കളെ തട്ടിമാറ്റി ഏതെങ്കിലും
    രീതിയിൽ ഒരു വീടു സംഘടിപ്പിച്ചു
    ഇവൻ പ്രവാസിയാണെങ്കിൽ
    പ്ലെയിൻ കയറുന്നു...... 😚 പിന്നീടുള്ള
    ജീവിതത്തിൽ ഭരണകക്ഷിയും
    പ്രതിപക്ഷവുമെല്ലാം ഇവളാകുന്നത്തോടെ ആ കുടുംബത്തിന്റെ കാര്യത്തിൽ
    തീരുമാനമായി......... 😷

  • @acf_by_maryam
    @acf_by_maryam Рік тому +13

    എന്നാല് l ഭർത്താവിൻ്റെ വീട്ടിലെ കര്യങ്ങൾ സ്വന്തം വീട്ടിൽ പറയാൻ ഭയങ്കര ആവേശമാണ്.. അധിക ഭാര്യമാരും ചെയ്യുന്നത്.
    ചില മരുമാക്കൾക് അമ്മായിയമ്മ എന്ത് ചെയ്ത് കൊടുത്താലും അവരോട് വെറുപ്പ് പ്രകടിപ്പിക്കുന്ന ഭാര്യമാരും വിരളമല്ല.

    • @kenza_meharin
      @kenza_meharin Рік тому +1

      നേരെ തിരിച്ചും ഉണ്ട്

  • @JasimAbdulGafoor
    @JasimAbdulGafoor Рік тому +4

    ✅💯✅

  • @mohammedfarhan4270
    @mohammedfarhan4270 Рік тому

    Super 🎉

  • @islamicremaindermalayalam1955

  • @SubaidaAkbar-g7o
    @SubaidaAkbar-g7o Рік тому

    Antemoolmammayimmappoorumbarthaawe teawaga nayumsahichujeewethamthallineekkunnuaakathathuddarum

    • @anaskuttyadi8205
      @anaskuttyadi8205 Рік тому

      സ്പെയ്സ് ഇട്ട് എഴുതിയാൽ വായിക്കാൻ എളുപ്പമായിരുന്നു.

  • @SubaidaAkbar-g7o
    @SubaidaAkbar-g7o Рік тому

    Njaanumorupaadpryaasa galanubawechittund