വിനോദ് എന്ന സഹോദരൻ സാമൂഹിക ജീവിതത്തെ നേരായി അവതരിപ്പിച്ചിരിക്കുന്നു. പല പെൺ കുട്ടികളും അമ്മമാരിൽ നിന്നും പലതും മറച്ചു വെക്കും. വിഷാദമോ മറ്റു രോഗങ്ങളോ വിശമങ്ങളൊക്കെ സഹിക്കാൻ അത് കാരണമാകും. ശരിയാകട്ടെ തെറ്റാകട്ടെ, സന്തോഷവും ദുഖവും ഒക്കെ മാതാ പിതാക്കളുമായി ഷെയർ ചെയ്യുക. അല്ലെങ്കിൽ ഒരു സുഹൃത്തിനോടെങ്കിലും. മൂസക്കായി വിനോദേട്ടൻ മാതൃക കലാകാരനാണ്. ഒരു ബിഗ് സല്യൂട്ട്. ഹൃദ്യമായ കൂപ്പു കൈ 🙏അഭിനന്ദനങ്ങൾ.
കേട്ടപ്പോൾ മനസ്സിൽ നോവായി ഫാത്തിമ മോൾ,സങ്കടം വന്നു,മൂസാക്കായേ കാണുപ്പോൾ ഈ മോളൂൻ്റെ കാര്യം എന്തായാലും ഓർക്കും,ഗുണപാഠം എല്ലാവരും മനസ്സിലാക്കട്ടെ എന്ന് ആശിക്കുന്നു ❤️❤️🙏
🙏🙏🙏 വലിയ കലാകാരനിലെ വലിയ മനുഷ്യനെ കണ്ടതിൽ വലിയ അഭിമാനം തോന്നുന്നു. രോഗിയെ സന്ദർശിച്ചു സമാധാനിപ്പിക്കുക എന്ന വലിയ പുണൃകർമം ചെയ്ത താങ്കൾക്ക് സദാ ദൈവാനുഗ്രഹമുണ്ടാവട്ടെ.
ഹൃദയത്തിൽ ആഴ്ന്നിറങ്ങി.... 😔😔 വിനോദേട്ടാ ഒരു കലാകാരന് മാത്രം കഴിയുന്ന കാര്യം ആണ് വേദനിക്കുന്ന മനസ്സിനെ സന്തോഷിപ്പിക്കുക എന്നത്.... വിനോദേട്ടാ നിങ്ങൾ വലിയവനാണ് ♥️♥️♥️ മൂസക്കായിയെ എല്ലാർക്കും അത്രക്ക് ഇഷ്ട്ടമാണ്... അമ്മയെ ബഹുമാനിക്കുന്നതിനോടൊപ്പം നല്ല ഒരു സുഹൃത്തുകൂടി ആയിരിക്കണം അമ്മ,. ♥️♥️
വളരെ ഹൃദയ സ്പർശിയായ അനുഭവം. മരണാസന്നമായ സമയത്ത് പോലും ശ്രീ വിനോദ് കോവൂരിനെ കാണണമെന്ന് ആഗ്രഹിച്ചെങ്കിൽ.. വിനോദ് ഭായ് ചെയ്തത് വിലമതിക്കാനാവാത്ത സേവനമാണ്. ദൈവം അനുഗ്രഹിക്കട്ടെ.. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും സാന്ത്വനത്തിന് സമയം കണ്ടെത്തിയ വിനോദ് ഭായിയുടെ മനസ്സിന് എത്ര നന്ദി വാക്കുകൾ പറഞ്ഞാലും മതിവരില്ല. ഇത് നല്ല ഒരു പാഠമായിരിക്കട്ടെ
വിനോദിനെ പോലെ നല്ല മനസ്സുള്ളവർ ഈ സമൂഹത്തിന് ഒരു മാതൃകയാണ്, ഇത്തരം പ്രവർത്തനങ്ങൾ കലാജീവിതത്തിന്റെ തിരക്കിലും ചെയ്യുന്ന എന്റെ പ്രിയ സുഹൃത്തിന് ഒരായിരം നമോവാകം, സർവേശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ🙏
നിങ്ങൾ എന്റെയും സുഹൃത്ത് ആണല്ലോ എന്നോർത്തു അഭിമാനം തോന്നുന്നു dear..... ആ മോളുടെ അനുഗ്രഹം ആവാം ഇപ്പോൾ നിങ്ങളുടെ എല്ലാ സൗഭാഗ്യങ്ങളും 🙏🙏🙏എല്ലാ തിരക്കുകൾക്കിടയിലും അവൾക്കായി നിങ്ങൾ മാറ്റിവെക്കാൻ സമയം കണ്ടെത്തിയല്ലോ 🙏❤️
ഒരു ചങ്കിടിപ്പോടെയാണ് ഞാനിത് മുഴുവൻ കേട്ടത് ........ താങ്കൾ ആ മോൾക്ക് വേണ്ടി മാറ്റിവെച്ച സമയം, അത് അമൂല്യമാണ്. താങ്കളുടെ സന്മസ്സിന് കോടി പുണ്യം കിട്ടും🙏. ഒരിക്കൽ എനിക്കും വലിയ ടെൻഷനോട് കൂടി Hospital ൽ താമസിക്കേണ്ടി വന്നപ്പോൾ ഞാനും ഒരു ജീവൻ രക്ഷാ മരുന്നിനേപ്പോലെ ആശ്രയിച്ചിരുന്നത് M80 Moosa എന്ന Comedy serial ആയിരുന്നു. എന്റെ മനസ്സിനെ (ആരോഗ്യ ത്തേയും )പിടിച്ച് നിറുത്താൻ M80 Moosa യ്ക്ക് സാധിച്ചു.🙏 ഇപ്പോഴും ഞാൻ എന്നും കാണാറുണ്ട്. താങ്കൾ ഒത്തിരി ഉയരങ്ങളിലേയ്ക്ക് എത്തട്ടെ ! ദൈവം അനുഗ്രഹിക്കും.🙏🙏🙏
അങ്ങയുടെ മുഖം പ്രസന്നമാകുന്നത് വെറുതെയല്ല, മനസ്സിൽ നന്മയുണ്ടെങ്കിൽ അത് മുഖത്തു തെളിയും എന്ന് കേട്ടിട്ടില്ലേ. തിരക്കിനിടയിലും ഓടിയെത്താനും സ്നേഹം കൊടുക്കാനും വളരെ ചുരുക്കം പേരെ ശ്രമിക്കാറുള്ളു, ഒരു തിരക്കില്ലേലും തിരക്കിലാണ് എന്ന് പറയുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അങ്ങയെ സർവേശ്വരൻ കാക്കട്ടെ 🙏
കേട്ടതിൽ സങ്കടം 😭അല്ലാതെ മറ്റൊരുഫീതിയും വന്നില്ലഎനിക്ക്, ഞാനും ഒരു RCC രോഗിയാണ്,, എത്രകാലം ഇങ്ങനെഎന്ന് അറിയില്ല ആരെയും ബുദ്ധിമുട്ട് ആവരുത്എന്ന് മാത്രം എന്റെ ചിന്ത
ഈ ഒരു അവസ്ഥയിലും അവൾക്ക് താങ്ങായ് തണലായ് തുണയായ് അങ്ങ് ഉണ്ടായതിൽ ഫാത്തിമക്കും കുടുംബത്തിനും ഒത്തിരി സന്തോഷം ഉണ്ടായിക്കാണും. ഫാത്തിമ സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കട്ടെ.താങ്കൾക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ'.....🙏😓
വിനോദ് ചേട്ടാ ഒരുപാട് കടപ്പാട് 😥😥😥അഹങ്കാരം നമ്മളിൽ ഒരു വൻ ആയി മാറരുത് അപ്പോൾ ഇത് പോലെ ഉള്ള നന്മകൾ നമ്മുടെ ജീവിതം ഹാപ്പി ആയിരിക്കും ആ മകൾക് സ്വെർഗം നൽകേണമേ 🤲🏿😭🤲🏿😭🌹🌹🌹
അവളുടെ അവസാനദിവസങ്ങൾ സന്തോഷപ്രദമാക്കിയ താങ്കളോടുള്ള സ്നേഹം കൂടുന്നു. കുഞ്ഞുമോളുടെ ആത്മാവിന് ശാന്തി കിട്ടട്ടെ. 🥰
Happy
ബഹു: വിനോദിനെ പോലെ ലക്ഷക്കണക്കിന് സഹേദരങ്ങൾ നല്ലവരായ ഹൈന്ദവരിൽ നിന്നും ഇനിയും ഉണ്ടാവട്ടെ. നന്ദി.
വിനോദ് എന്ന സഹോദരൻ സാമൂഹിക ജീവിതത്തെ നേരായി അവതരിപ്പിച്ചിരിക്കുന്നു. പല പെൺ കുട്ടികളും അമ്മമാരിൽ നിന്നും പലതും മറച്ചു വെക്കും. വിഷാദമോ മറ്റു രോഗങ്ങളോ വിശമങ്ങളൊക്കെ സഹിക്കാൻ അത് കാരണമാകും. ശരിയാകട്ടെ തെറ്റാകട്ടെ, സന്തോഷവും ദുഖവും ഒക്കെ മാതാ പിതാക്കളുമായി ഷെയർ ചെയ്യുക. അല്ലെങ്കിൽ ഒരു സുഹൃത്തിനോടെങ്കിലും. മൂസക്കായി വിനോദേട്ടൻ മാതൃക കലാകാരനാണ്. ഒരു ബിഗ് സല്യൂട്ട്. ഹൃദ്യമായ കൂപ്പു കൈ 🙏അഭിനന്ദനങ്ങൾ.
masha...allh
Phi obj@@abdulsalamp6126
മൂസക്കായി ഈ ഒരു കഥ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി .ഇതുപോലെ ഒരാൾക്കും ഇങ്ങനെ ഒരു മാരകമായ അസുഖങ്ങൾ കൊടുക്കല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം
അളളാഹു ആമോള്‍ടെ ആഖിറംവെളിച്ചമാക്കികൊടുക്കട്ടെ വിനോദ്കോവൂറ് സാറിന് നന്ദി
കരച്ചിൽ വന്നു. കണ്ണീര് ഒഴുകി ആ കുട്ടിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കേണമേ. എന്ന പ്രാർത്ഥന എന്നും ഉണ്ടാകട്ടെ . റബ്ബേ
ആമീൻ
ഹൃദയത്തെ വളരെ ആഴത്തിൽ സ്പർശിച്ചു 💖 ഫാത്തിമ അല്ലാഹുവിന് പ്രിയപെട്ട മാലാഖ 💕
വിനോദിന് എല്ലാ ആശംസകളും..നമിക്കുന്നു!
ഒരു ദിവസമെങ്കിലും താങ്കൾകാരണം ആ കുട്ടി സന്തോഷിച്ചെങ്കിൽ അതൊരു സുകൃതമാണ്.
🙏🙏🙏🙏🙏❤️❤️❤️
Yes
കണ്ണ് നനയിച്ച കഥ. നിങ്ങളുടെ നല്ല മനസ്സ് ❤️🤝ദൈവം അനുഗ്രഹിക്കട്ടെ 🌹
കേട്ടപ്പോൾ മനസ്സിൽ നോവായി ഫാത്തിമ മോൾ,സങ്കടം വന്നു,മൂസാക്കായേ കാണുപ്പോൾ ഈ മോളൂൻ്റെ കാര്യം എന്തായാലും ഓർക്കും,ഗുണപാഠം എല്ലാവരും മനസ്സിലാക്കട്ടെ എന്ന് ആശിക്കുന്നു ❤️❤️🙏
അള്ളാഹു ആ മോൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ, ഞങ്ങൾക്കും സാറിനെ ഒരുപാട് ഇഷ്ടമാണ്
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
aameenn
അറിയാതെ കണ്ണു നിറഞ്ഞു പോയി' താങ്കളെ പോലുള്ളവർ ഇനിയും ഉണ്ടാകട്ടെ
🙏🙏🙏 വലിയ കലാകാരനിലെ വലിയ മനുഷ്യനെ കണ്ടതിൽ വലിയ അഭിമാനം തോന്നുന്നു. രോഗിയെ സന്ദർശിച്ചു സമാധാനിപ്പിക്കുക എന്ന വലിയ പുണൃകർമം ചെയ്ത താങ്കൾക്ക് സദാ ദൈവാനുഗ്രഹമുണ്ടാവട്ടെ.
വിനോദിൻ്റെ ഈ അനു ഭവകഥ ഒരു വിഷമം ഉണ്ടാക്കി യെങ്കിലും താങ്കൾ അതിനോ ട് എടുത്ത നിലപാടും പ്രവർത്തി യും ഗ്ലാഘനീ യമാണ് . ദൈവാനുഗ്ര ഹം ഉണ്ടാകും ❤
വിനോദ് കോവൂർ സഹോദരാ താങ്കളെ പൊതുവേ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അതിൽ കൂടുതൽ എനിക്കും ഇഷ്ടമാണ് താങ്കളുടെ ക്ഷേമത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
ശെരിക്കും ഫീൽ ചെയ്തു 😍എന്റെ വിനോദ് അങ്കിളിനു തുല്യം അങ്കിൾ മാത്രം ❤️😍
ഹൃദയത്തിൽ ആഴ്ന്നിറങ്ങി.... 😔😔
വിനോദേട്ടാ ഒരു കലാകാരന് മാത്രം കഴിയുന്ന കാര്യം ആണ് വേദനിക്കുന്ന മനസ്സിനെ സന്തോഷിപ്പിക്കുക എന്നത്.... വിനോദേട്ടാ നിങ്ങൾ വലിയവനാണ് ♥️♥️♥️
മൂസക്കായിയെ എല്ലാർക്കും അത്രക്ക് ഇഷ്ട്ടമാണ്...
അമ്മയെ ബഹുമാനിക്കുന്നതിനോടൊപ്പം നല്ല ഒരു സുഹൃത്തുകൂടി ആയിരിക്കണം അമ്മ,. ♥️♥️
ഹൃദയസ്പർശി യായ കഥ വിനോദിനെ പൊലുള്ള കലാകാരന്മാർക്ക് ഇത് പോലുള്ള വേദനിക്കുന്നവരെ സ്വാന്ത നിപ്പിക്കാനാവട്ടെ ❤❤❤❤
നെഞ്ച് പൊട്ടിപ്പോയി കഥ കേട്ടപ്പോൾ 🙏
ഞങ്ങളുടെ കുഞ്ഞനുജത്തി ആയിരുന്നു എപ്പോഴും ചിരിയും കളിയും തന്നു ഞങ്ങളെ വിട്ട് അവൾ പോയി ഇന്നും നങ്ങൾക് അതിന്റെ വേർപാട് പറഞ്ഞറിയിക്കാൻ കയില്ല 😥
ആശ്വാസവും സന്തോഷവും നൽകാൻ ഉള്ള നല്ല മനസിന് ഹൃദയം നിറഞ്ഞ നന്ദി
വളരെ ഹൃദയ സ്പർശിയായ അനുഭവം.
മരണാസന്നമായ സമയത്ത് പോലും
ശ്രീ വിനോദ് കോവൂരിനെ
കാണണമെന്ന് ആഗ്രഹിച്ചെങ്കിൽ..
വിനോദ് ഭായ് ചെയ്തത് വിലമതിക്കാനാവാത്ത സേവനമാണ്.
ദൈവം അനുഗ്രഹിക്കട്ടെ..
തിരക്ക് പിടിച്ച ജീവിതത്തിനിടയിലും
സാന്ത്വനത്തിന് സമയം കണ്ടെത്തിയ
വിനോദ് ഭായിയുടെ മനസ്സിന്
എത്ര നന്ദി വാക്കുകൾ പറഞ്ഞാലും
മതിവരില്ല.
ഇത് നല്ല ഒരു പാഠമായിരിക്കട്ടെ
ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും രോഗി സന്ദർശനം അമൂല്യമാണ് 🙏🙏🙏🙏🙏
പുണ്യമാണ്....
എല്ലാം.വിധി.എന്നരണ്ടുവാക്കിൽ
സർവ്വശക്തനായ നാഥാ
ആകുട്ടിയുടെ പരലോകജീവിതംപ്രകാശപൂരിതമാക്കണേ!!!!!പറയാതേവയ്യ !മൂസ്സക്കാൻറെനല്ലമനസ്സിനൊരു
ബിഗ് സല്യൂട്ട്
കഥ കേട്ടപ്പോൾ സങ്കടം ആയി 😢Allah ആകുട്ടിക്ക് ഇഹലോകം സ്വാർഗം ആക്കട്ടെ 🤲
ഇഹലോകമല്ല.
പരലോകം
എന്നും ചിരിപ്പിക്കുന്ന പാത്തൂൻ്റെ മുഖം പരിചയപ്പെടുത്തിയ മൂസക്കായി ഇന്ന് കരയിക്കുന്ന paathoonte കഥ പറഞ്ഞു. കുഞ്ഞിന് സ്വർഗം ലഭിക്കട്ടെ
Ameen🤲
കണ്ണ്നിറയ്ക്കുന്നകഥയായിപോയി വിനോദെ ഈഅനുഭവംഒരുകുട്ടിക്കുംവരാദിരിക്കട്ടെ
വിനോദേട്ടാ .... കണ്ണുനനയിച്ചു !
Hello moyidhu kka എപ്പോഴും മറി മയത്തിലൂടെ ചിരിപ്പിച്ച താങ്കൾ ഇപ്പോള് കരയിപ്പിച്ചു 😢😢😢😢
നാഥാ ആ കുഞ്ഞു മാലാഖയെ സ്വർഗ്ഗ പൂങ്കാ വന്നതിയിലാകനെ ആമീൻ.
താങ്കൾ മുത്താണ് കോവൂർ ❤️❤️
കണ്ണ് നിറഞ്ഞു പോയി..😭.. ഞാനും മോളും കൂട്ടുകാരികൾ പോലെ ആണ് എല്ലാം പറയും സ്കൂൾ.. കോളേജ് വിട്ട് വന്നാൽ.. അത് കൊണ്ട് അവരെ കുറച്ചു എല്ലാം അറിയാൻ പറ്റും..
എന്റെ 2വയസ്സായ മോളേ ഓർമവന്നു. 😔😔😔😔.കരയാതെ കേൾക്കാനായില്ല. എന്നെ പിരിഞ്ഞിട്ട് ഒരുവർഷം ആയില്ല. Brain ട്യൂമർ 🤲🏻🤲🏻🤲🏻എല്ലാവരെയും കാക്കണേ allah. വല്ലാത്തൊരു രോഗമാണ്. ജീവിതം തന്നെ തളർത്തി കളഞ്ഞു.
ആമീൻ
എന്റെ മോളെയും ഓർമ വന്നു
19 വയസായിരുന്നു cancer ആയിരുന്നു അവൾക്കും 2 month ആയി അവൾ മരിച്ചിട്ട് വല്ലാത്ത ഒരവസ്ഥ യിലാണ് ജീവിതം കഴിഞ്ഞ് പോവുന്നത്
ആമീൻ യാറബ്ബൽ ആലമീൻ കുഞ്ഞു മക്കൾ സ്വാർഗത്തിൽ ആണല്ലോ ആന്ന് സമാദാനിക്കാം
Thangalke aarogyamulla dheergayusse nalki eswaran anugrahikkette.
🤲🤲🤲🤲🤲🥲🥲🥲🥲🥲
വിനോദിനെ പോലെ നല്ല മനസ്സുള്ളവർ ഈ സമൂഹത്തിന് ഒരു മാതൃകയാണ്, ഇത്തരം പ്രവർത്തനങ്ങൾ കലാജീവിതത്തിന്റെ തിരക്കിലും ചെയ്യുന്ന എന്റെ പ്രിയ സുഹൃത്തിന് ഒരായിരം നമോവാകം, സർവേശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ🙏
❤️❤️❤️ ഹൃദയദേദകം, thank you ❤️ ഇത്ര നല്ല വീഡിയോയ്ക്ക്🥰
തീർച്ചയായും പറഞ്ഞത് പോലെ ഗുണപാഠം ഉള്ള വീഡിയോ ആണ്. അതു പോലെ സങ്കടകരവും ,
താങ്കളെ പോലുള്ള നല്ല മനസ്സിന്നു നന്ദി
ദൈവം കൂടെയുണ്ടാവും
🙏🙏🙏
എങ്ങനെ കരയാതെ ഇത് പറഞ്ഞു മുഴുമിപ്പിച്ചു 😪😪കേട്ടിട്ട് സഹിക്കണില്ല 😪അള്ളാ സ്വർഗം നൽകണേ 🤲🤲.....
നിങ്ങൾ എന്റെയും സുഹൃത്ത് ആണല്ലോ എന്നോർത്തു അഭിമാനം തോന്നുന്നു dear..... ആ മോളുടെ അനുഗ്രഹം ആവാം ഇപ്പോൾ നിങ്ങളുടെ എല്ലാ സൗഭാഗ്യങ്ങളും 🙏🙏🙏എല്ലാ തിരക്കുകൾക്കിടയിലും അവൾക്കായി നിങ്ങൾ മാറ്റിവെക്കാൻ സമയം കണ്ടെത്തിയല്ലോ 🙏❤️
ഞങൾകുംമൂസകയിയേഇശ്ടമാണ്ഞങൾസിരയൽകണാറുഢ്കധകേട്സംഗിടംവനനുഅളളാഹുഇനിയുംആരോഗൃവുംആഫിയതതുംതരടേആമൻ
വിനോദ് sir, കണ്ണ് നിറയിച്ചല്ലോ...
😥😥🤲സ്വർഗം നൽകി അനുഗ്രഹിക്കട്ടെ അല്ലഹ് ആമീൻ
സാറേ..
നല്ല മനസ്സിന് ഒരുപാട് നന്ദി.😍🙏
ആ കുട്ടിക്ക് നിത്യശാന്തി കിട്ടട്ടെ😍😍🙏🙏🙏🙏🙏🙏
സാറേനലമനസിന് ന നനി
കുഞ്ഞുപാത്തുവിന്റെ കഥ മനസ്സിനെ ആഴത്തിൽ വേദനിപ്പിച്ചു, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.പാറി പറക്കുന്ന ശലഭമായി അവൾ ദൈവത്തിന്റെ അടുത്തുതന്നെ കാണും 🌹
IhaveI
Sir ഇത് കേട്ടപ്പോ ഒരു പാട് സന്തോഷം ആയി
കേട്ടപ്പോൾ കരഞ്ജു പോയി 😭😭
ഒരു ചങ്കിടിപ്പോടെയാണ് ഞാനിത് മുഴുവൻ കേട്ടത് ........
താങ്കൾ ആ മോൾക്ക് വേണ്ടി മാറ്റിവെച്ച സമയം, അത് അമൂല്യമാണ്.
താങ്കളുടെ സന്മസ്സിന് കോടി പുണ്യം കിട്ടും🙏.
ഒരിക്കൽ എനിക്കും വലിയ ടെൻഷനോട് കൂടി Hospital ൽ താമസിക്കേണ്ടി വന്നപ്പോൾ ഞാനും ഒരു ജീവൻ രക്ഷാ മരുന്നിനേപ്പോലെ ആശ്രയിച്ചിരുന്നത് M80 Moosa എന്ന Comedy serial ആയിരുന്നു. എന്റെ മനസ്സിനെ (ആരോഗ്യ ത്തേയും )പിടിച്ച് നിറുത്താൻ M80 Moosa യ്ക്ക് സാധിച്ചു.🙏
ഇപ്പോഴും ഞാൻ എന്നും കാണാറുണ്ട്.
താങ്കൾ ഒത്തിരി ഉയരങ്ങളിലേയ്ക്ക് എത്തട്ടെ ! ദൈവം അനുഗ്രഹിക്കും.🙏🙏🙏
മ്മടെ സാറിനെ എല്ലാർക്കും ഇഷ്ട്ടല്ലെ 😍😍😍💕💕💕💕💕
നിങ്ങളുടെ നല്ല മനസ്സിന് എല്ലാവിധ ആശംസകളും
വിനോദ്, നിങ്ങൾ നന്മയുള്ള ഒരു നല്ല മനുഷ്യൻ
ഭൂമിയിലുള്ളവരോട് ദയ കാണിക്കൂ ആകാശത്തുള്ളവൻ നിങ്ങളോട് ദയ കാണിക്കും
നല്ല ആളുകള്‍ ഉണ്ടായാല്‍, ഇതുതന്നെ സ്വര്‍ഗം.
ഈ വീഡിയോ കാണേണ്ടിയിരുന്നില്ല എന്ന് ഒരു നിമിഷം തോന്നിപോയി. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു കുടുംബം ആണ് എന്റേതും.വല്ലാത്തൊരു അവസ്ഥയാണ് ഈ രോഗം.
നല്ല മനസ്സുള്ള കലാകാരൻ തന്നെയാണ് താങ്കൾ!
Fathima molude jeevitha katha njangalkkaayi pankuvecha vinod kovoorinu abinandanam.athe thankal oru kalaakaaranenna nilayilum pothupravarthakanenna nilayilum nalla vyakthiyaanu .valare ishttamaanu enikkishttamanu god bless
അള്ളാഹു കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ
സഹിക്കാൻ വയ്യ പടച്ചവൻ ആ പൊന്നുമോളുട കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
അങ്ങയുടെ മുഖം പ്രസന്നമാകുന്നത് വെറുതെയല്ല,
മനസ്സിൽ നന്മയുണ്ടെങ്കിൽ അത് മുഖത്തു തെളിയും എന്ന് കേട്ടിട്ടില്ലേ.
തിരക്കിനിടയിലും ഓടിയെത്താനും സ്നേഹം കൊടുക്കാനും വളരെ ചുരുക്കം പേരെ ശ്രമിക്കാറുള്ളു, ഒരു തിരക്കില്ലേലും തിരക്കിലാണ് എന്ന് പറയുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.
അങ്ങയെ സർവേശ്വരൻ കാക്കട്ടെ 🙏
കേട്ടതിൽ സങ്കടം 😭അല്ലാതെ മറ്റൊരുഫീതിയും വന്നില്ലഎനിക്ക്, ഞാനും ഒരു RCC രോഗിയാണ്,, എത്രകാലം ഇങ്ങനെഎന്ന് അറിയില്ല ആരെയും ബുദ്ധിമുട്ട് ആവരുത്എന്ന് മാത്രം എന്റെ ചിന്ത
കരുണാമയനായ അള്ളാഹു കൃപാലുവായ അള്ളാഹു ശിഫയേകട്ടെ
ഫാത്തിമ മോൾക്ക് നിത്യശാന്തിലഭിക്കട്ടെ🙏
അനുഗ്രഹീത കലാകാരൻ
മൊയ്തു മറിമായം
ഒത്തിരി ഇഷ്ടം.
ഹായ്🙏
വിനോദ്
അവളേയും തന്നെയും
ദൈവം അനുഗ്രഹിക്കട്ടെ
വിനോദ് നിങ്ങളെ ദൈവം അനുഗ്രഹിയ്ക്കും. കരഞ്ഞു കരഞ്ഞു മതിയായി.
Nalla manassinu daivam anugrahikkatte,Pathuntinte kadha kannu nanayichu 😭💖💖💖💖💖
കണ്ണു നിറച്ചു കളഞ്ഞു😥
കരയിച്ചു അല്ലോ ഏട്ടാ...മോൾക്ക്😣😣😣😣.എന്താ പറയുക....ഇതിപ്പോ കരയിക്കാൻ വേണ്ടി പറഞ്ഞു ട്ടോ....
കേട്ടപ്പോൾ വളരെ വിഷമം തോന്നി. ദൈവം ആ അമ്മയ്ക്കും അച്ഛനും താങ്ങാനുള്ള കരുത്ത് നൽകട്ടെ
കേട്ടപ്പോൾ വിഷമം ആയി വിനു ഏട്ടാ😥💕
വല്ലാത്ത സങ്കടം തോന്നി 😥😥😥
Big salute Vinodetta.... 👍. May God bless you
അല്ലാഹുവേ ആ കുട്ടിക്ക് ആഹാരം വെളിച്ചമാക്കി കൊടുക്കട്ടെ 🤲🤲🤲🤲
Pathunu swargam nalki anugrahikkatte. Vinodette Big salute to you 🙏
ഫാത്തിമ മോൾക്ക് സംഭവിച്ച ദുരന്തം ഇനി ഒരു കുട്ടിക്ക് സംഭവിക്കരുത്. മക്കളും മാതാവും തമ്മിൽ ഉള്ള ബന്ധം അത്ര നല്ലത് ആകണം.
M 1 T മൂസ എനിക്കു . വലിയ ഇഷ്ടമാണ്
Mr.vinodh.youaregrate Alllahblessyou...
പറയാൻ വാക്കുകളില്ല ❤️
Vinode orupadu ishtamanu,kadhapathrangalum 🙏
Njan ee moluda kadha keatt karanju poyi. Anda Molkkum ningalea bayankara ishttamayirunnu
padachon paathoonu svargam nalki anugrahiakkatte... aameen
Ente 2 makkalkkum ninghale orupad ishtta Kanda. Eppisodenne kandodirikkum🥰
Happy Birthday Fathima ❤️❤️❤️❤️😘😘😘😘
അല്ലെങ്കിലും നിങ്ങൾ നല്ല ഒരു മനസ്സിന്റെ ഉടമ ആണ്... ❤️❤️❤️
Karanjupoyi allahuve..oru makkalkum atharam rogangal kodukkalle rabbe....🤲🏻🤲🏻🤲🏻
ശരിയാണ് സാന്ത്വനം നൽകാൻ പറ്റുന്നത് ഒരു നല്ല കാര്യംആണ്
വിനോദ് കോവൂർ 👌❤️❤️
🙏🙏🙏🙏🙏🙏😭😭😭😭😭 ഫുള്ള് കേൾക്കാൻ കഴിയുന്നില്ല
ആ കുട്ടിക്ക് സ്വർഗ്ഗം നൽകട്ടെ
എന്റെ മോൾക്ക് ഒരുപാട് ഇഷ്ടമാണ് മൂസക്കായിയെ
ഈ ഒരു അവസ്ഥയിലും അവൾക്ക് താങ്ങായ് തണലായ് തുണയായ് അങ്ങ് ഉണ്ടായതിൽ ഫാത്തിമക്കും കുടുംബത്തിനും ഒത്തിരി സന്തോഷം ഉണ്ടായിക്കാണും. ഫാത്തിമ സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കട്ടെ.താങ്കൾക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ'.....🙏😓
Hat's off to you Vinod God bless you.
ജീ ആ മോൾക് വേണ്ടി ഇത്രെയെങ്കിലും ചെയ്യാൻ സാധിച്ചല്ലോ...
കണ്ണ് നിറഞ്ഞു പോയി
Fàthímmà mólk ñíthíyà shanthi kittatte ennu prathikunnu.vinodettan chaithakariyam valiya oru nanmayulla kariyamabu .ellavarudeyum sneham iniyum iniyum vinuvettanu kittikondirikatte .❤️😍
സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
വല്ലാത്ത ക്ഷിണം വന്നു ഇത് കേട്ടപ്പോൾ
Vinode...njan.valare vishamathodeyum..Kurachu bayathideyum koodiyanu..ee .kadha ketath..karanam njanum.ippo.oru.cancer.patient. aanu..enikum ariyan.pattum..ee..asukathinte..pain....enikki breast cancer .aanu..breast remove..chaithu..RCC..TVM..il aayirunnu...enikki kure time..type cheyyan pattilla...ennalum kurachu parayanam ennu thonni..enikkum ishtanu..Vinodineyum ..Surabiyeyum .okke kananayitu....tention..theere paadillatha..oru..asukamaanu...ith..pettennu..spread..aavumnnu parayum Dr..eppozhum happy aayitirikanam...ennu parayum..njangal paavangalepole ullavarkevide..happy..ippol...veedinte Notice vannirikukayanu...loan kurachu mudakayathu kond....enthu parayan...ellam ..bagavan..nischayichapole...lle....njaanum aa.molku vendi .randu thulli..kannu neer..pozhikunnu .😢😢🙏🙏🙏
പെട്ടെന്ന് marum
ചേച്ചിയുടെ അസുഖമൊക്കെ വേഗം ബേധമായി പഴയ ഉഷാറോടു കൂടി തിരിച്ചു വരും chechee. Manassileppozhum സന്തോഷമായിരിക്കൂ.
നെഞ്ച് പൊട്ടി പോയി വിനോദേ... 😥😥🙏
കോ വൂർ " മഹാ മനസ്സിന്റെ ഉടമ "
വിനോദ് ചേട്ടാ ഒരുപാട് കടപ്പാട് 😥😥😥അഹങ്കാരം നമ്മളിൽ ഒരു വൻ ആയി മാറരുത് അപ്പോൾ ഇത് പോലെ ഉള്ള നന്മകൾ നമ്മുടെ ജീവിതം ഹാപ്പി ആയിരിക്കും ആ മകൾക് സ്വെർഗം നൽകേണമേ 🤲🏿😭🤲🏿😭🌹🌹🌹
You are really great.🥰🌹
Vinodetta❤❤❤❤❤
U r great bro.. God bless u.. Deeply touched in to heart.