പാത്തുമ്മയുടെ ആട്//വൈക്കം മുഹമ്മദ് ബഷീർ//Pathummayude aadu//Vaikom Muhammed Basheer

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 117

  • @shabinatm5334
    @shabinatm5334 4 роки тому +19

    ഇതിലും മനോഹരം ആയി എങ്ങനെ ഇതു അവതരിപ്പിക്കും, അത്രയും മനോഹരം ആയിരുന്നു പഞ്ചമിയുടെ വായന. വായിക്കുമ്പോൾ visuals നമ്മൾ മുന്നിൽ കാണുക ആണ് 👌👌👌👌... ബേപ്പൂർ സുൽത്താൻ, പാത്തുമ്മയുടെ ആട് വായിക്കാത്ത മലയാളികൾ ഉണ്ടോ എന്ന് സംശയം.അത്രയും familiar and beautiful 👌👌👌ഒരിക്കലും മറക്കാത്ത കഥയും, കഥാപാത്രങ്ങളും. പൊതുവെ കുട്ടികളെ വളരെ ഇഷ്ടം ഉള്ള കഥാകാരൻ ആണ് ബഷീർ, വളരെ ജനകീയൻ ആയ എഴുത്തുകാരൻ, പച്ചയായ മനുഷ്യൻ
    അതുകൊണ്ട് തന്നെ സമൂഹത്തിൽ എല്ലാ തുറയിൽ പെട്ട ആൾക്കാർക്കും വായിക്കാനും, ആസ്വദിക്കാനും ബഷീർ കൃതികൾക്ക് കഴിഞ്ഞു. നർമം കൊണ്ട് മർമ്മത്തെ സ്പർശിക്കും എന്ന് ആണ് പൊതുവെ അദേഹത്തിന്റെ സൃഷ്ടികളെ കുറിച്ച് പറയുന്നത്. നല്ലൊരു ഭാഷ സ്‌നേഹി ആയ അദ്ദേഹം കുട്ടികൾക്കു വേണ്ടി കൂടുതൽ സമയം വിനിയോഗിച്ചിരുന്ന്. പഞ്ചമിയുടെ വായനയിലും ആസ്വാദനത്തിലും അദേഹത്തിന്റെ മറ്റു കൃതികളെ കുറിച്ചും, ഈ വായന മുറിയിൽ തന്നെ അദേഹത്തിന്റെ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട്. അതിനെ കുറിച്ചൊക്കെ വീണ്ടും എഴുതി വെറുതെ bore അടിപ്പിക്കുന്നില്ല, കേൾക്കാത്തവർ കേൾക്കണം, കാരണം അത്രയും മനോഹരം ആണ് പഞ്ചമിയുടെ വിവരണം and ആസ്വാദനം. വീണ്ടും ബഷീർ കഥകളും ആയി വരദയുടെ വായന മുറിയിൽ വരും എന്ന് പ്രതീക്ഷിക്കുന്നു.. ശബ്ദങ്ങൾ ആസ്വാദനം ചെയ്തു കേൾക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്, പരിഗണിക്കുമല്ലോ?? Keep it up dear, take care and stay safe💞💞💞

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +6

      ബഷീർ എന്ന കഥാകാരനേയും അദ്ദേഹത്തിന്റെ കഥകളെയും നന്നായി അപഗ്രഥിച്ചു ലളിതമായി കമന്റ് ബോക്സിൽ പറഞ്ഞു വച്ച് കൊണ്ട് ശബിനാ ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും കൂടി അറിവ് പകർന്നു നൽകുന്നു.കുട്ടിക്കാലത്തു ഈ ലഖു നോവൽ ഒരുപാടു ആസ്വദിച്ചാണ് വായിച്ചതും പഠിച്ചതും.ഇപ്പൊ അത് വായിച്ചപ്പോൾ ആ കാലത്തേയ്ക്ക് തിരിച്ചു പോയ പോലെ എനിക്ക് അനുഭവപ്പെട്ടു.അത് കൊണ്ടാണ് വരദയുടെ വായനമുറിയിൽ ഇത് അവതരിപ്പിച്ചത്.നല്ല വാക്കുകൾക്കു ഒരുപാടു നന്ദി..ഒത്തിരി സ്നേഹം..

    • @pathuzvlogartsraft697
      @pathuzvlogartsraft697 3 роки тому +3

      😍

    • @sinanfathimanida.p9495
      @sinanfathimanida.p9495 3 роки тому +2

      Super

    • @hafsathkhafsathk9873
      @hafsathkhafsathk9873 3 роки тому +1

      Super🥰🥰🤩🤩🤩🥰🥰🥰🥰🤑🤑

    • @prajithac8525
      @prajithac8525 2 місяці тому

      😊😊😊😊😊😊

  • @naseertla5414
    @naseertla5414 4 роки тому +3

    പഞ്ചമി നല്ല അവതരണം
    ഒരു കുടുംബം യഥാർത്ഥ രീതിയിൽ വരച്ചുകാട്ടി
    കൗശലക്കാരിയായ
    അനുജത്തി
    അളിയന്മാർ
    കുട്ടികൾ
    എങ്ങനെ രസകരമാക്കി കുടുംബം കൊണ്ടുപോകാൻ കഴിയും
    വിട്ടുവീഴ്ച മനോഭാവം തന്നെയാണ്
    കഥാപാത്രം

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому

      Yes. Pathummayude aadu..veruthe oru lakhu novel alla.. orupadu life values athil und

  • @TMK6603
    @TMK6603 Рік тому +1

    Adyayittan auntyude video kanunne valare nannayi paranju tharunnu njan subscribum cheythu. Keep going..... ❤

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      Thank you dear for subscribing.
      Please share among your friends too.Keep watching..keep supporting.

  • @karimbanhouse8343
    @karimbanhouse8343 3 місяці тому +1

    Well presented 👍
    Well narrated 👍
    Thank you sister🤝

  • @HareeshMoyalam-kp7bf
    @HareeshMoyalam-kp7bf 3 місяці тому +1

    മലയാളത്തിന്റെ മാധുര്യം ❤️❤️❤️❤️

  • @swathyn2595
    @swathyn2595 3 роки тому +2

    Ithra nannaayi present cheythathinu oru good clap 👏👏👏👏

  • @balachandranbalakrishnan1322
    @balachandranbalakrishnan1322 4 місяці тому +1

    ഹായ് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @fasnahaneefafasnafasalufar2625
    @fasnahaneefafasnafasalufar2625 3 роки тому +1

    പാത്തുമ്മയുടെ ആടിന്റെ ലഘു വിവരണം ഒരു വിഡിയോയിൽ കാണിക്കുമോ plz

  • @WayanadanTalk
    @WayanadanTalk 4 роки тому +3

    ആദ്യ കാല വായന ഓർമ്മ വന്നു 1993 ൽ വായിച്ചതാണ്

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      ഞാനും ബഷീറിനെ അറിയുന്നത് പാത്തുമ്മയുടെ ആദിൽ നിന്നാണ്.താങ്കൾ പറഞ്ഞ പോലെ ആദ്യകാല വായന..
      ഓർമ ശെരിയാണെങ്കിൽ 1998..

    • @WayanadanTalk
      @WayanadanTalk 4 роки тому +1

      @@VARADASREADINGROOM Malayalam എഴുതാൻ പഠിച്ചല്ലോ

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      @@WayanadanTalk Oh my dear friend..it is really hard..still I wanted to give reply for your comment in Malayalam..☺️☺️

    • @WayanadanTalk
      @WayanadanTalk 4 роки тому +1

      @@VARADASREADINGROOM 😁

  • @divyaunnikrishnan9074
    @divyaunnikrishnan9074 3 роки тому +1

    സൂപ്പർ ആണു ചേച്ചി എനിക്കു ഇഷ്ടപ്പെട്ടു

  • @nahida_haverr
    @nahida_haverr 11 місяців тому +1

    thank u for making it so easy 🫶✨ vaayana kurupp ezuthan nalla sahayamaayi ith

  • @cr1859
    @cr1859 2 роки тому +2

    ijjathy👍💖

  • @maheshm8538
    @maheshm8538 4 роки тому +3

    Very nice
    M.mukundan, cherukad books ulppeduthamo

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      M Mukundante "Nritham" included

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      I will give link of " Nritham" by M Mukundan which I have presented..
      ua-cam.com/video/P7A0oGv8QbY/v-deo.html

  • @naseertla579
    @naseertla579 10 місяців тому +1

    വീണ്ടും വീണ്ടും നോവൽ കേൾക്കുന്നു
    നമ്മുടെയെല്ലാം കുടുംബത്തിൻറെ കഥ
    നന്നായി വിവരിച്ചു
    പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ❤

  • @aneeshraina1480
    @aneeshraina1480 3 роки тому +1

    കൊളാം ടീച്ചർ

  • @learnwithrajithateacher8697
    @learnwithrajithateacher8697 Рік тому +1

    T-that think is very super vadara's reading room

  • @laijumohanmohan128
    @laijumohanmohan128 4 роки тому +1

    Can you please upload next part of Alchemist

  • @vr4media252
    @vr4media252 3 роки тому +1

    Pusthakangal Vayikanam Ennn Nalla Agraham Unde Ennal Ethuvare Athinn kazhinjittumila Nalla pusthakam ethann kandethanum kazhinjittilaa
    Pusthakangale kurich ariyamengil Enikk Nalla oru pusthakam Suggest cheyo Souhridhaum pranayaum kaliyum chiriyumokke ulla nalla oru pusthakam

    • @vr4media252
      @vr4media252 3 роки тому +1

      Helloooo onnum paranjilaaa Ethaaa nalla vayikan pattiya oru pusthakam

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      Paranju tharaalo...1).M Mukundante ..Mayyazhipuzhayude theerangalil..2) Khasakinte ithihasam...3)M T ude Randamoozham....
      But adyam Vaikom Muhammad Basheer inte " Premalekhanam" enna kunju novel il ninnum thudangooo..
      Athil thaankal paranja ellaa factors um und. Varada's Reading room il present cheythittund....playlist nokoo.

    • @vr4media252
      @vr4media252 3 роки тому

      @@VARADASREADINGROOM premalekanam allehh njan nokiyirunnu kozhappam illa ee paranjaa Pusthakangalil kuduthalum paramarshikunnathe enthina kurichann

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      Oru pusthakam eduthu vayikkoo..Mundhaaranakal koodathe.....☺️☺️☺️

    • @vr4media252
      @vr4media252 3 роки тому

      @@VARADASREADINGROOM anganne paranjal ippo ethaaa vayikaaa😕😕

  • @armygirl6570
    @armygirl6570 4 роки тому +2

    Chechi t v kochbavayude kokkarani onn cheyyaaavo

  • @prajeenakp5713
    @prajeenakp5713 3 роки тому +3

    Superrr kollato👍👍👍👍👍👍👍👍👍👍👏👏👏👏👏👏💕💕💕💕💕💕❤️❤️❤️❤️❤️❤️💛💛💛

  • @viswanmani1839
    @viswanmani1839 3 роки тому +1

    അടിപൊളി ആയി

  • @sishavasudev5979
    @sishavasudev5979 3 роки тому +1

    👌👌super

  • @sgn2833
    @sgn2833 4 роки тому +2

    Chechee pandu njan 7th standard IL padikkumbol (2012) IL Malayalam test bookil oru story undayirunnu teacher bhuvana Enna kuttiye chitram varaykkan kondu pokunna story chechikk ariyumenkil aa story yude name onnu parayane...

  • @mcmarsh5052
    @mcmarsh5052 3 роки тому +1

    ചേച്ചി ഈ നോവലിന്റെ സന്ദേശം എന്താണ് ? ഒന്ന് പറയോ

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +4

      ഈ കഥയുടെ പശ്ചാത്തലം ഒരു ഗ്രാമീണ അന്തരീക്ഷവും വളരെ കെട്ടുറപ്പുള്ള ഒരു കൂട്ടുകുടുംബവുമാണ്. ഭിന്നാഭിപ്രായങ്ങളുള്ള കുടംബത്തിൽ ഒരു ആടിനെ കൊണ്ട് വന്ന് കഥാകാരൻ തന്റെ കഥാതന്തുവിനു മിഴിവേകി.ഇന്ന് ഈ മനോഹരമായ ഗ്രാമാന്തരീക്ഷമോ ഇതുപോലെ കൂട്ട് കുടുംബമായി കഴിയുന്നവരോ വിരളമായിക്കൊണ്ടിരിക്കുന്നു.വലിയ കാര്യങ്ങളെ പോലും ലളിതമായി ഉൾക്കൊള്ളാൻ പാത്തുമ്മയുടെ ആടിന്റെ കുസൃതികൾ നമ്മളെ പഠിപ്പിക്കുന്നു.

    • @mcmarsh5052
      @mcmarsh5052 3 роки тому +1

      @@VARADASREADINGROOM TNX.... 💞

  • @jumuvlogs7347
    @jumuvlogs7347 3 роки тому +1

    Super teacher

  • @78c81
    @78c81 3 роки тому +1

    Thank you

  • @afi___yya9041
    @afi___yya9041 3 роки тому +1

    🔥👍👍

  • @joelsharonworld4182
    @joelsharonworld4182 7 місяців тому +1

    Super chechi

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 4 роки тому +1

    Copyrightne കുറിച്ച് ഒരു അത്യാവശ്യ കാര്യം ചോദിക്കാനുണ്ട്. UA-cam copyright അല്ല. ഇവിടെ പബ്ലിക് ആയി ചോദിക്കുവാൻ പറ്റാത്ത കാര്യം ആണ്. ഏതെങ്കിലും ഒരു Mail id നൽകാമോ?

  • @ananyapramod8008
    @ananyapramod8008 3 роки тому +1

    Super

  • @Archana-ct9tm
    @Archana-ct9tm 7 місяців тому +1

    My name is paru
    Ente anitathi ethivayichappol ente teacheree

  • @tvmpanda
    @tvmpanda 4 роки тому +1

    Sharing with my kid 👍👍

  • @vishnuanand4275
    @vishnuanand4275 4 роки тому +1

    Sanjayan stories upload cheyyu

  • @sheejam2489
    @sheejam2489 Рік тому +1

  • @ummergoodspeechummer9443
    @ummergoodspeechummer9443 3 роки тому

    super...super

  • @adithya.a4678
    @adithya.a4678 3 роки тому +1

    Next part ഇടണം pls and very super class anti

  • @akhilapongalilraghunathapi3750
    @akhilapongalilraghunathapi3750 4 роки тому +2

    നന്ദി, ആൽക്കെമിസ്റ്റ് വായിച്ചു തീർക്കണേ..

  • @Bsaheerkhans
    @Bsaheerkhans 3 роки тому +1

    Poli

  • @archanamanojkumar554
    @archanamanojkumar554 4 роки тому +1

    Nice

  • @SuharaKolayil-q3l
    @SuharaKolayil-q3l 2 місяці тому +1

    Faaz k

  • @vishnuanand4275
    @vishnuanand4275 4 роки тому +2

    Nosto 🤔@2004 ,Malayalam second . 👍👍❤️👍👍❤️

  • @jebysvlogandkitchen7636
    @jebysvlogandkitchen7636 3 роки тому +1

    Any way vayana manoharam

  • @_anu_anurag
    @_anu_anurag 4 роки тому +4

    മലയാളം 2 പത്താം ക്ലാസ്സ്‌

  • @sgn2833
    @sgn2833 4 роки тому +3

    Very good class thanks

  • @ismathdrawing5797
    @ismathdrawing5797 3 роки тому +1

    Ol

  • @roopeshmannurvlogs7269
    @roopeshmannurvlogs7269 3 роки тому +1

    ഒരു മാതിരി മറ്റേലെ പരസ്യം കാരണം ശരിക്കും ആസ്വദിക്കാൻ പറ്റണില്ല

  • @shifanashihab3692
    @shifanashihab3692 Рік тому

    💜❤️

  • @Seeyourself009
    @Seeyourself009 4 роки тому +1

    🌼

  • @lijin.k..s7268
    @lijin.k..s7268 3 роки тому +1

    👏👏👏👏

  • @jebysvlogandkitchen7636
    @jebysvlogandkitchen7636 3 роки тому +1

    Kadhakelkkan nilkunnavark ee amukham aswasthada undakkunnu

  • @bibinishkumar7881
    @bibinishkumar7881 4 роки тому +1

    👍👍👍

  • @prajeeshpraji2477
    @prajeeshpraji2477 3 роки тому

    Tnd

  • @sheldortheconqueror
    @sheldortheconqueror Місяць тому +1

  • @Hiba077
    @Hiba077 3 роки тому +2

    Nice

  • @santhoshullannoor13
    @santhoshullannoor13 4 роки тому +1

    👍👍👍

  • @SuharaKolayil-q3l
    @SuharaKolayil-q3l 2 місяці тому

    Faaz k