നരേന്ദ്ര മോദിക്ക് സുഷമസ്വരാജിനോട് താല്പര്യമില്ല തിരിച്ചും അങ്ങനെ, ഇതൊരു പുതു അറിവാണല്ലോ ശങ്കരൻ സർ, ഈ രാജ്യത്തു അരി ആഹാരംകഴിക്കുന്ന എല്ലാവർക്കും അറിയാം സുഷമ സ്വരാജിന്റെ ആരോഗ്യസ്ഥിതി. അവർ വിദേശത്തു poyi ചികില്സിച്ചതും കുറെ ദിവസം ലീവായിരുന്നതും. അങ്ങയുടെ അവസ്ഥ മനസ്സിലാകുന്നു കുറച്ചു നെഗറ്റീവ് അടിച്ചാലേ നിലനില്പുളൂ
Sushama Swaraj and Jaitely are not in good terms with Modi!!! . What an invention!!!! Why are you defaming Modi without any reason?? This is what you call preconceived idea or Munvidhi. Shame on you
Hari Dharan sushma Swaraj and jetley are too sick and had undergone kidney transplant recently. Even if they join the ministry they wont be able to discharge their duties. Therefore on moral grounds they opted out BJP believes nation first
നല്ല ചേലുണ്ടു് കേൾക്കാൻ .അപ്പോഴീ കമ്മ്യൂണിസ്റ്റുകാർ ലെനിൻ സ്റ്റാലിൻ , തുടങ്ങിയ സ്വേച്ഛാധിപതികളെ ഇപ്പോഴും ആരാധിക്കുന്നു .തുടക്കം മുതൽ ഇന്ദിരാ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായിരുന്നു .അടിയന്തരാവസ്ഥയിൽ കൂടി . ബംഗാളിൽ സിപിഎം കിരാത ഭരണത്തിൽ 34 ഇൽ 29 വർഷം പങ്കാളികളായി . സോണിയയുടേയും വിശ്വസ്തർ , ഒരു പക്ഷേ ഉത്തര കൊറിയയിൽ മാത്രമേ ഇത്രയും തീവ്രമായി കുടുംബ ഭരണത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ഉണ്ടാകയുള്ളു , നമ്മുടെ സിപിഐ കാരെ ഒഴിവാക്കിയാൽ .ഇനി നമുക്കു് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ആഭ്യന്തര നയത്തെ വിമർശിക്കാം .
ശങ്കരാ ഇവിടെ ആർ.എസ്. എസാണ് തീരുമാനിക്കുന്നത് അല്ലാതെ വ്യക്തിയല്ല. സേച്ഛാധിപതി വിജയന്റെ ശൈലി നരേന്ദ്രമോദിക്ക് ചാർത്തേണ്ട. കാര്യങ്ങളെ ഗ്രഹിക്കാൻ അദ്ദേഹത്തിന് അറിയാം അതിനു വേണ്ട സപ്പോർട്ട് സംഘം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
അഡ്വ: ജയശങ്കർ പറയുന്നത് ഇല്ല്യാസിന് ഒരു പക്ഷേ ദഹിക്കുന്നുണ്ടാകില്ല.. അതിന്റെ കാരണം ഇല്യ സിന്റെ ഉള്ളിലെ രാഷ്ട്രീയമാകാം..... സത്യത്തിനോട് ഏറെ അടുത്തു നില്ക്കുന്ന വിമർശനങ്ങളാണ് അഡ്വ: ജയശങ്കർ നടത്തുന്ന തെന്ന് നിഷ്പക്ഷമതികൾക്ക് തോന്നുന്നുണ്ട്.... അദ്ദേഹം കമ്യൂണിസ്റ്റ് കാരനാണെങ്കിലും വിമർശനങ്ങളിൽ അത് പ്രകടമല്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഒരു ലൈൻ.... അതാണ് എല്ലാവർക്കും അദ്ദേഹത്തെ പ്രീയങ്കരനാക്കുന്നത്: അതാണ് പിണറായി ഭക്തന്മാരെ രോഷാകുലരാക്കുന്നതും .പിണറായിയുടെ തല തിരിഞ്ഞ ഭരണത്തെ എത്രയോ തവണ തുറന്ന് കാണിച്ചിരിക്കുന്നു... അയാൾ തെറ്റിൽ നിന്നും തെറ്റിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ അഡ്വ: ജയശങ്കറെ പോലുള്ളവർ, ക്ക് പൊതുജനത്തിന്റെ പിന്തുണ കിട്ടേണ്ടത് ആവശ്യമാണ് എന്ന് ഞാൻ കരുതുന്നു.
ഭയങ്കരം തനെ സേട്ടാ മോദിജികും സുഷമാജികും പോലും അറിയാത്ത കാര്യങ്ങൾ ആണലോ ചേട്ടൻ ഇരുന്ന് വിടുന്നത് ഇതൊക്കെ ആ അമർത്തിപിടിച്ച വയറ്റിൽ നിന്നാണോ വരുന്നേ...... ശങ്കരൻസേട്ടൻ supraaa
രാഷ്ട്രിയ നിരീക്ഷകനേക്കാൾ അനുയോജ്യമായ സ്റ്റാറ്റസ് ബിജെപി വക്താവു ആണ് താങ്കൾക് ചേരുന്നത്... ഗുജറാത്ത് കൂട്ട കുരുതിയെ ഏറ്റു മുട്ട ലായി കണ്ട തങ്ങൾക് അമിത് ഷാ യെ കുറിച്ച് പറയുമ്പോൾ ഉൽ ചിരി വ്യെക്തമാണ്..
സർ, കൂടുതൽ കഴിവുള്ളവരെയും, പ്രായം കുറഞ്ഞവരെയും മുൻനിരയിലേക്ക് കൊണ്ടുവരുന്നത് നല്ലതല്ലേ? പുതിയ ഇന്ത്യക്ക് അതാവശ്യമല്ലെ?വിമർശനങ്ങൾക്കൊപ്പം, ഒരു നിർദ്ദേശം കൂടി വയ്ക്കാനുള്ള, ബാദ്ധ്യതയും താങ്കൾക്കില്ലേ?
Thanks Shri Jayashankar sir for such a detail political information. I am an ardant fan of him, but do not belong to any political party. After watching him in safari channel " ചരിത്രം എന്നിലൂടെ " so many episodes, my respect for him increased. Besides during 8 pm news hour discussions his unbiased political comments are always worth hearing.
This’ guy thinks he is the ultimate orator, he says Sushama Swaraj and Modi are not in good terms.., he conveniently forgets Sushma is having severe renal problems..mr jayasankar please be truthful to at least yourself..
Adv. Jayashankar doesn't know much information from north India. No fault on him as he is highly dependent upon Malayalam media controlled by left or right wings. He dares to take the names of all BJP leaders but fears or reluctant to take names like Gulam Nabi Azad, Chithambaram, Shivraj Patil, etc
ചങ്കരന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ നല്ലതിനെയും പൊട്ടയെയും ഒരു പോലെ കുറ്റം പറഞ്ഞു സ്വയം നിർഗുണത്വം തെളിയിക്കും..ആടിനെ പട്ടിയാക്കാനും പട്ടിയെ അടക്കാനും ചങ്കരനിർഗുണനു സാധിക്കും. ആർക്കും ഗുണമില്ലാത്ത ഇത്തരം ജന്മങ്ങളേക്കാൾ പത്തു കമ്മ്യൂണിസ്റ്റ്ക്കാർക്കെങ്കിലും ഗുണമുള്ള പിണറായിയാണ്...ചങ്കരാ നിന്നേ കൊണ്ട് ആർക്കെങ്കിലും വല്ല ഗുണവും ഉണ്ടോ എന്നൊന്ന് ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇല്ല കാരണം നിർഗുണമായതിനു ചിന്തിക്കാനും സാധ്യമല്ല കാരണം ചിന്തിക്കുക എന്നതും ഒരു ഗുണമാണ്... ചങ്കരാ തന്റെ ഈ വിലയിരുത്തലുകൾ സത്യത്തിൽ പട്ടിക്ക് പോലും വേണ്ടിവരില്ല
വെറുതെ കച്ചറാ ഉണ്ടാക്കാൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമല്ല - ഇന്ത്യയിൽ ചില കാര്യങ്ങൾ ചെയ്യാൻ ഉണ്ട്- ഇല്ലെങ്കിൽ ഈ രാജ്യം നശിച്ച് പോകും -സുഷമാ സ്വരാജ് അനാരോഗ്യം ആണ് - വെറുതെ കുറ്റം പറയരുത് -
സുഷമ സ്വരാജ് അരുൺ ജെയ്‌റ്റിലി എന്നിവർ ആരോഗ്യ പരമായ കാരണങ്ങളാൽ മാറി നിന്നതാണ് അല്ലാതെ ഒഴിവാക്കിയതല്ല എന്ന് വക്കീലിന് ഇപ്പോൾ മനസിലായില്ലേ. ഏതായാലും നല്ല അവതരണം, അവലോകനം
ഇയാൾ കുറച്ചൊക്കെ സത്യസന്ധമായി രാഷ്ട്രീയം വിശകലനം ചെയ്യുന്ന ആളാണ്. മറ്റു സർക്കാരുകളെ കുറിച്ചും(പാർട്ടികളെ കുറിച്ചും) ഇങ്ങനെ പൊളിച്ചടുക്കുന്നത് കാത്തിരുന്നു കൊത്തിയെടുത്തു വൈറൽ ആക്കുന്നവരൊക്കെ ഇവിടെ വന്ന് കുരുപൊട്ടിക്കുന്നു. കൊള്ളാം.....😂
Vakile Nirmala Sitaraman is the daughter in law of an old congressman. Why she did join if she agrees to the views of Congress? She joined BJP because she agree with the ideology of BJP or like navjtyoti sidhu she is an opportunist. Which crtificate you give her. Secondly she is capable to handle the portfolio, will that credit also go to congress. Amit sha is the best Home Minister. He was best Home Minister in Gujarat also. With last 17 years there is no riot in Gujarat.
No, let him start Pakora Business.....!! At least Modi ji will be impressed! He spoke so dismissively about Smriti Irani..... I dare say, her IQ, clarity of thoughts and the mastery over spoken words / Hindi & English languages and her oratory are miles and miles superior when compared to this pathetic vakil and his role models in politics. After listening to his senseless pre-election jalpanangal and now watching him continue anti Modi - BJP - NDA rhetoric shamelessly, I have started believing that these sort of hollow intellectuals are on a sinister campaign to prove to outsiders that even such educated "Mallus have no Moolah" anymore - absolutely deplorable!
Dear Jayasankar sir. You are a very good observer and speaker. I think Amit is planning to give seats to Arun Jaitley, sushma swaraj and nirmala sitharaman for some other crucial election. As they are very promising candidates. What u all say ?
Sir, Keralites decided to stand always odd man out in the national view. Why do you still stand as epitom of that idiotism ? be little more insightful on the newly formed central govt. Your words still represent a dirty leftist version... you should have explained what new good things Modi Govt is bringing up positively. In malayalam: Kulam kalakkunna paripadiy Sir nte.
@@smithanmahi2065 ഇവരെ കൊണ്ട് അത്ര കണ്ട് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല ഇത് വരെ കേരളത്തിൽ , അങ്ങനെ എന്തെങ്കിലും തോന്നുന്നു എങ്കിൽ ഉത്തരേന്ത്യയില് പോയി ഒരു 2 മാസം കഴിഞ്ഞ് നോക്കണം ....അപ്പോ മനസ്സിലാകും കേരളം ശെരിക്കും ഒരു സ്വർഗ്ഗം ആണെന്ന്
At this age you could have been an impartial observer and start analysing Politics. Try to give something good to the society rather than wasting your time by speaking useless !
Thanks. Good speech. 50 % of thingings in this matter is wrong . just you reconcile . will you please find out any suitable subject for the benefit of the public . why you are wasting your valuable time ?
Don't critisise like a common comrade. We except more than you. We listen u as a common man . Need strong leaders for country ... India first , Kerala is only a state.
ഇയാൾ പറയുന്നത് പോലെ ഇത് സ്കൂൾ റജിസ്റ്റർ അല്ല ഒന്നും രണ്ടും സ്ഥാനങ്ങൾ പറഞ്ഞു മന്ത്രി മാരെ തരം തിരിക്കാൻ. മൻമോഹൻ മന്ത്രി സഭയിൽ ആരായിരുന്നു ഒന്നാം സ്ഥാനത്ത്. ആരായിരുന്നു രണ്ടാം സ്ഥാനത്ത്. അതോ അവിടെ സ്ഥാനമാനങ്ങൾ ഇല്ലായിരുന്നോ ?
2020 yil ith കേട്ടപ്പോൾ ചിരി വരുന്നു ഇപ്പൊ എത്ര സ്മാർട്ട് ആയിട്ടാണ് മോദി ഇന്ത്യ ഭരിക്കുന്നത്
വക്കിൽ ഉദേശിച്ചത്
മൻമോഹൻ -ചിദംബരം നിർഗുണന്മാരെയാണ്
ഷിൻഡെ
ശിവരാജ് പാട്ടീൽ
മൻമോഹൻ and ആന്റണി
Antony yeyum
Ippo ellaavarkum manassilaakum indiayude sambathika sthithi engottaanu pokunnath ennu
സുഷമാ സ്വരാജ് അസുഖം കാരണമാണ് വിട്ടുനിന്നത്....
അമിത് ഷാ ജൈനമതക്കാരനല്ല മിസ്റ്റർ. അയാൾ ഗുജറാത്തി ബനിയയാണ്. വൈഷ്ണവ വിഭാഗക്കാരനായ ഹിന്ദു
ജൈന മതം എന്ന് പറയുന്നത് തന്നെ തെറ്റാണ് ശരിക്കും അത് baniya സമുദായം ആണ്. അവരുടെ ആചാരം, അനുഷ്ടാങ്ങൾ ഹിന്ദു culture ആണ്.
syam kumat he is a hindu traditionaly they are business people vysyas or baniyas mahatma Gsndhi belongs to baniya community they are vsishnavyts
@@amalnath.m1155 link
വാണിയ in Kerala caste system
@@amalnath.m1155 angine eankil budhanum sikhum parsiuum vayanadan chettiyum eallam hindu eannu parayanam , athukond ithupolulla mandatharam communist party classukalil matram othukuka, pothu vediyil purathirakathirikunathanu nallath.
ഇതൊക്കെ പോയി താൻ പിണറായി യോട് പറ സേച്ഛാധിപതിപോലും
പിണറായി അന്തസ് ഉള്ളവൻ മോഡിക്ക് എത്ര അച്ചന്മാർ, anilambani മുകേഷ് അംബാനി, athani etc.....
@@bijua1882 ബ്രണ്ണൻ കോളേജിൽ ഊരി പിടിച്ച വടിവാൾക്കു ഇടയിലൂടെ നടന്ന മൊണ്ണൻ അല്ലെ
@@bijua1882 വന്നല്ലോ പാരനാരിയുടെ ജാരസന്തതി 😂😂😂
@@syams4542 പല്ല് തേച്ച അല്ലെങ്കിൽ മുറിയും
kashmir pakistsne kodukkam ?
നരേന്ദ്ര മോദിക്ക് സുഷമസ്വരാജിനോട് താല്പര്യമില്ല തിരിച്ചും അങ്ങനെ, ഇതൊരു പുതു അറിവാണല്ലോ ശങ്കരൻ സർ, ഈ രാജ്യത്തു അരി ആഹാരംകഴിക്കുന്ന എല്ലാവർക്കും അറിയാം സുഷമ സ്വരാജിന്റെ ആരോഗ്യസ്ഥിതി. അവർ വിദേശത്തു poyi ചികില്സിച്ചതും കുറെ ദിവസം ലീവായിരുന്നതും. അങ്ങയുടെ അവസ്ഥ മനസ്സിലാകുന്നു കുറച്ചു നെഗറ്റീവ് അടിച്ചാലേ നിലനില്പുളൂ
Njaan chappathy aan kazhikkaar😆
ശങ്കരൻ സാറിന്റെ വാക്കുകൾ കടമിടാത്തതാണ് ഭായി
Sushama Swaraj and Jaitely are not in good terms with Modi!!! . What an invention!!!! Why are you defaming Modi without any reason?? This is what you call preconceived idea or Munvidhi.
Shame on you
Hari Dharan sushma Swaraj and jetley are too sick and had undergone kidney transplant recently. Even if they join the ministry they wont be able to discharge their duties. Therefore on moral grounds they opted out
BJP believes nation first
@@shivan2659 nice &True comment . Thanks
നല്ല ചേലുണ്ടു് കേൾക്കാൻ .അപ്പോഴീ കമ്മ്യൂണിസ്റ്റുകാർ ലെനിൻ സ്റ്റാലിൻ , തുടങ്ങിയ സ്വേച്ഛാധിപതികളെ ഇപ്പോഴും ആരാധിക്കുന്നു .തുടക്കം മുതൽ ഇന്ദിരാ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായിരുന്നു .അടിയന്തരാവസ്ഥയിൽ കൂടി . ബംഗാളിൽ സിപിഎം കിരാത ഭരണത്തിൽ 34 ഇൽ 29 വർഷം പങ്കാളികളായി . സോണിയയുടേയും വിശ്വസ്തർ , ഒരു പക്ഷേ ഉത്തര കൊറിയയിൽ മാത്രമേ ഇത്രയും തീവ്രമായി കുടുംബ ഭരണത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ഉണ്ടാകയുള്ളു , നമ്മുടെ സിപിഐ കാരെ ഒഴിവാക്കിയാൽ .ഇനി നമുക്കു് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ആഭ്യന്തര നയത്തെ വിമർശിക്കാം .
ഇന്തൃ കണ്ട ഏറ്റവും വലിയ ഏകാധിപതികൾ കേരളത്തിലെ പിണുവും ബംഗാളിലെ മമതാ ബീജവും
ആണ്. അവരെ തോല്പിക്കാൻ
ഇപ്പോൽ ആർക്കും സാധ്യമല്ല.
Mamata baranam kurach kalam koodi next electionil tmc illatheyy aavumm
മേനക ഗാന്ധി യെ ഒഴിവാക്കിയതാണ് ഏറ്റവും വലിയ തീരുമാനം, 👌👌അവർ ഭയങ്കര ശല്യം ആയിരുന്നു. എല്ലാ മന്ത്രിമാരും അടിപൊളി ആണ് 💪
ഗാന്ധി ആയത് കൊണ്ടാവും
ഈ വെറുപ്പീര് intro bgm ഒന്ന് കളയുവോ.
നിഷ്പക്ഷനെന്നു കാണിക്കാൻ BJP യെ കുറ്റപ്പെടുത്തുന്ന ഒരു തന്ത്രം
താങ്കളുടെ ഇന്നത്തെ പ്രസംഗം തീർത്തും വലിയൊരു പരാജയം ആണ്.. താങ്കളോടുള്ള ബഹുമാനം ഇല്ലാതാക്കരുത്
Sanghi logic:
When Mr.Jaysanker talks against communist party😆. When he talks against BaaJPaa😠
ശങ്കരാ ഇവിടെ ആർ.എസ്. എസാണ് തീരുമാനിക്കുന്നത് അല്ലാതെ വ്യക്തിയല്ല. സേച്ഛാധിപതി വിജയന്റെ ശൈലി നരേന്ദ്രമോദിക്ക് ചാർത്തേണ്ട. കാര്യങ്ങളെ ഗ്രഹിക്കാൻ അദ്ദേഹത്തിന് അറിയാം അതിനു വേണ്ട സപ്പോർട്ട് സംഘം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
വക്കീലിന് ദേശീയ രാഷ്ട്രീയം അത്രക്കങ്ങ് വഴങ്ങുന്നില്ല എന്ന് തോന്നുന്നു.
ILLYAS THANNIKKAL Dheseeya rashtreeyathe kurichu keralathile ethraperkkariyam suhruthe. ivarokko vayikkunnath ivar ishttapedunna ezhuthukarude ezhuthukalo prasangagalo aanu.avar ivarepole chinthikkunnavara. Ithu kerala rashtreeyathinu chernna vimarsanamanu.
അഡ്വ: ജയശങ്കർ പറയുന്നത് ഇല്ല്യാസിന് ഒരു പക്ഷേ ദഹിക്കുന്നുണ്ടാകില്ല.. അതിന്റെ കാരണം ഇല്യ സിന്റെ ഉള്ളിലെ രാഷ്ട്രീയമാകാം..... സത്യത്തിനോട് ഏറെ അടുത്തു നില്ക്കുന്ന വിമർശനങ്ങളാണ് അഡ്വ: ജയശങ്കർ നടത്തുന്ന തെന്ന് നിഷ്പക്ഷമതികൾക്ക് തോന്നുന്നുണ്ട്.... അദ്ദേഹം കമ്യൂണിസ്റ്റ് കാരനാണെങ്കിലും വിമർശനങ്ങളിൽ അത് പ്രകടമല്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഒരു ലൈൻ.... അതാണ് എല്ലാവർക്കും അദ്ദേഹത്തെ പ്രീയങ്കരനാക്കുന്നത്: അതാണ് പിണറായി ഭക്തന്മാരെ രോഷാകുലരാക്കുന്നതും .പിണറായിയുടെ തല തിരിഞ്ഞ ഭരണത്തെ എത്രയോ തവണ തുറന്ന് കാണിച്ചിരിക്കുന്നു... അയാൾ തെറ്റിൽ നിന്നും തെറ്റിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ അഡ്വ: ജയശങ്കറെ പോലുള്ളവർ, ക്ക് പൊതുജനത്തിന്റെ പിന്തുണ കിട്ടേണ്ടത് ആവശ്യമാണ് എന്ന് ഞാൻ കരുതുന്നു.
@@rameshcherupillil2192 l agree with you sir, and like your comment
ENNAL ADUTHA THAVANA PUKASHTHY PARAYAN PARAYAAM
കൂതറ ചാനലുകളേക്കാൾ വലുതാണല്ലോ ശങ്കരൻ അസഹിഷ്ണുത ,,,
സതൃം പറയുബോൾ കുരുപോട്ടുന്നു.്‌അല്ലെ്.?ഹഹഹ
Always waiting for ur great speech.
ഇതാണ് ശരിക്കും നവോസ്ഥാനം
നിങ്ങടെ പാര്‍ട്ടീന്ന് മോദിക്ക് പകരം പ്രധാനമന്ത്രി ആകാന്‍ പറ്റിയ ജനപിന്തുണയുള്ള ഒരാളുടെ പേര് പറ ആദ്യം ...
സൂപ്പർ.....
ആനത്തല വട്ടം ആനന്ദൻ
മോഡിക്ക് ആരുടെ സാധനം ചുപ്പിയെങ്കിലും അവനു പ്രധാനമന്ത്രി ആകണം
@@bijua1882 നിന്‍റെ രീതിയും സംസ്കാരവുമാണ് എല്ലാവര്‍ക്കുമെന്ന് നീ ധരിക്കുന്നതില്‍ തെറ്റില്ല . ചീത്തവിളി അവനവന്‍ പഠിച്ച സ്വന്തം സംസ്കാരമാണ്.
One and only പിണു. അല്ലാതാര്? ഇപ്പോഴാണെങ്കിൽ ജനപിന്തുണയുടെ പരമ കോടിയിൽ നിൽക്കുകയാണദ്ദേഹം
സാറിന് അസഹിഷ്ണുത ഉണ്ടോ...
ജനങ്ങൾ തെരഞ്ഞെടുത്ത പാർട്ടി ആണ് ബിജെപി..
EVMs😂
ഭയങ്കരം തനെ സേട്ടാ മോദിജികും സുഷമാജികും പോലും അറിയാത്ത കാര്യങ്ങൾ ആണലോ ചേട്ടൻ ഇരുന്ന് വിടുന്നത് ഇതൊക്കെ ആ അമർത്തിപിടിച്ച വയറ്റിൽ നിന്നാണോ വരുന്നേ...... ശങ്കരൻസേട്ടൻ supraaa
Sir, you did not say anything more than what the public already knows. Waste of time and energy.
sasidhara kaimal
Well said. It's not worth an analysis from him. It's just reporting
അല്ല വക്കിലേ ,ഈ പുട്ടിന് പീര പോലെ മത പ്രാതിനിധ്യം കേറ്റുന്നത് എന്തിനാ? ജൈന പ്രതിനിധി, കോയ പ്രതിനിധി, മാപ്പിള പ്രതിനിധി ഒക്കെ.
Seculariam😬
അല്ല വക്കീലെ ഈ bjp മൊത്തം കൊള്ളാരുത്തവരായിരുന്നല്ലോ.എപ്പോഴാ അതിൽ കുറച്ചുപേർ മാത്രം നല്ലവരായത്
താങ്കൾ പ്രധാനമന്ത്രി ആയിക്കോ വേണേൽ ആഭ്യന്തരം കൂടി കയ്യിൽ വച്ചോ ഇമ്മാതിരി തള്ളൽ ആണ് സാറേ
Sushuma surajine uzhivakiyathanennu ingere vilichu paranjo???
രാഷ്ട്രിയ നിരീക്ഷകനേക്കാൾ അനുയോജ്യമായ സ്റ്റാറ്റസ് ബിജെപി വക്താവു ആണ് താങ്കൾക് ചേരുന്നത്... ഗുജറാത്ത് കൂട്ട കുരുതിയെ ഏറ്റു മുട്ട ലായി കണ്ട തങ്ങൾക് അമിത് ഷാ യെ കുറിച്ച് പറയുമ്പോൾ ഉൽ ചിരി വ്യെക്തമാണ്..
സർ, കൂടുതൽ കഴിവുള്ളവരെയും, പ്രായം കുറഞ്ഞവരെയും മുൻനിരയിലേക്ക് കൊണ്ടുവരുന്നത് നല്ലതല്ലേ? പുതിയ ഇന്ത്യക്ക് അതാവശ്യമല്ലെ?വിമർശനങ്ങൾക്കൊപ്പം, ഒരു നിർദ്ദേശം കൂടി വയ്ക്കാനുള്ള, ബാദ്ധ്യതയും താങ്കൾക്കില്ലേ?
Manda vakkil
@@vineetharadhakrishnan8208 *😂Comments vaayichittu chirikkaathirikkaan vayya.* *ee Sanghikalude oru kaaryam😅.* *Ith vare communist partye kuttam parayunna videokalil commentsil support cheythavar thanne ippo Advocatine theri vilikkunnu😬*
Thanks Shri Jayashankar sir for such a detail political information. I am an ardant fan of him, but do not belong to any political party. After watching him in safari channel " ചരിത്രം എന്നിലൂടെ " so many episodes, my respect for him increased. Besides during 8 pm news hour discussions his unbiased political comments are always worth hearing.
Mr jayashanker അമേരിക്ക യിൽ
ബാലറ്റ് വഴി യാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . ലോകത്ത് ഇന്ത്യയിൽ മാത്രം EVM . എന്ത് കഷ്ടം
This’ guy thinks he is the ultimate orator, he says Sushama Swaraj and Modi are not in good terms.., he conveniently forgets Sushma is having severe renal problems..mr jayasankar please be truthful to at least yourself..
Cimmunistukarante neethi bodham , vesyayude charitrya prasangam aanu
Oru kuzhappavum sambhavikilla.avar budhiyullavaranu.maattangal gunakaramavum
Narender Modi, नरेंद्र मोदी, നരേന്ദ്ര മോദി. ഉച്ചാരണം പച്ച മലയാളിയെ പോലെ തന്നെ ആവട്ടെ സാറേ. കുറച്ച് പ്രായം ആയില്ലേ?
'കൊന്നാൽ പാപം തിന്നാൽ തീരും' എന്നാണല്ലോ ...
Adv. Jayashankar doesn't know much information from north India. No fault on him as he is highly dependent upon Malayalam media controlled by left or right wings. He dares to take the names of all BJP leaders but fears or reluctant to take names like Gulam Nabi Azad, Chithambaram, Shivraj Patil, etc
Sir, excellent analysis!!!👏
ചങ്കരന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ നല്ലതിനെയും പൊട്ടയെയും ഒരു പോലെ കുറ്റം പറഞ്ഞു സ്വയം നിർഗുണത്വം തെളിയിക്കും..ആടിനെ പട്ടിയാക്കാനും പട്ടിയെ അടക്കാനും ചങ്കരനിർഗുണനു സാധിക്കും. ആർക്കും ഗുണമില്ലാത്ത ഇത്തരം ജന്മങ്ങളേക്കാൾ പത്തു കമ്മ്യൂണിസ്റ്റ്ക്കാർക്കെങ്കിലും ഗുണമുള്ള പിണറായിയാണ്...ചങ്കരാ നിന്നേ കൊണ്ട് ആർക്കെങ്കിലും വല്ല ഗുണവും ഉണ്ടോ എന്നൊന്ന് ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇല്ല കാരണം നിർഗുണമായതിനു ചിന്തിക്കാനും സാധ്യമല്ല കാരണം ചിന്തിക്കുക എന്നതും ഒരു ഗുണമാണ്... ചങ്കരാ തന്റെ ഈ വിലയിരുത്തലുകൾ സത്യത്തിൽ പട്ടിക്ക് പോലും വേണ്ടിവരില്ല
വെറുതെ കച്ചറാ ഉണ്ടാക്കാൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമല്ല - ഇന്ത്യയിൽ ചില കാര്യങ്ങൾ ചെയ്യാൻ ഉണ്ട്- ഇല്ലെങ്കിൽ ഈ രാജ്യം നശിച്ച് പോകും -സുഷമാ സ്വരാജ് അനാരോഗ്യം ആണ് - വെറുതെ കുറ്റം പറയരുത് -
Sir ഒരു സീറ്റിൽ മത്സരം നോക്കി കൂടെ ചിഹ്നം ജനങ്ങൾ തരും
Well said, peoples (supporting bjp) may don't like but this is the real politics he mentioned
അപ്പോൾ കേരളത്തിൽ ജനാധിപത്യം ആണോ
എന്തിനാ സാറെ നിങ്ങളുടെ പോലെ ചില ആളുകളുടെ വിഷം ചീറ്റുന്ന രീതിയിൽ ഉള്ള സംസാരങ്ങൾ നിർത്തികൂടെ, ജനങ്ങൾ തരുന്ന ബഹുമാനം ഇങ്ങനെയൊക്കെ പറഞ്ഞു കളയരുത്....
Amithsha ki jai
After all India is the world's largest democracy.
വക്കിൽ പണിയെ വെല്ലുന്ന കള്ളങ്ങൾ പറയുന്ന രാഷ്‌ട്രീയ നിരീക്ഷകൻ 👍👍👍
അവസാനം ഒരു പിണറായിക്കിട്ട് ഒരു കിഴുക്കും
കമ്മി സ്വഭാവം പൂർണ്ണമായും പോവൂല്ല
സുഷമ സ്വരാജ് അരുൺ ജെയ്‌റ്റിലി എന്നിവർ ആരോഗ്യ പരമായ കാരണങ്ങളാൽ മാറി നിന്നതാണ് അല്ലാതെ ഒഴിവാക്കിയതല്ല എന്ന് വക്കീലിന് ഇപ്പോൾ മനസിലായില്ലേ. ഏതായാലും നല്ല അവതരണം, അവലോകനം
ഇയാൾ കുറച്ചൊക്കെ സത്യസന്ധമായി രാഷ്ട്രീയം വിശകലനം ചെയ്യുന്ന ആളാണ്. മറ്റു സർക്കാരുകളെ കുറിച്ചും(പാർട്ടികളെ കുറിച്ചും) ഇങ്ങനെ പൊളിച്ചടുക്കുന്നത് കാത്തിരുന്നു കൊത്തിയെടുത്തു വൈറൽ ആക്കുന്നവരൊക്കെ ഇവിടെ വന്ന് കുരുപൊട്ടിക്കുന്നു. കൊള്ളാം.....😂
ഹാർപ്പിക്ക് ഇട്ട് കഴുകിയാലും കീടാണു മുഴുവനായും പോകൂല്ല
Better you stay away from national politics. You don't have any knowledge Mr.
ചങ്കരന്റെ കേരളത്തിൽ ആരൊക്കെ ജയിക്കുമെന്ന് പ്രവചനം എത്ര ശരിയായിരുന്നു
കൊള്ളാം
Jai modi ji and Amit ji
Vakile Nirmala Sitaraman is the daughter in law of an old congressman. Why she did join if she agrees to the views of Congress? She joined BJP because she agree with the ideology of BJP or like navjtyoti sidhu she is an opportunist. Which crtificate you give her. Secondly she is capable to handle the portfolio, will that credit also go to congress. Amit sha is the best Home Minister. He was best Home Minister in Gujarat also. With last 17 years there is no riot in Gujarat.
Jy shankar ji I devoured a delicious breakfast by your no.1 political video.satisfied.anticipating much more. Tku sir.
പൊതുവെ വലിയ സ്ഥാനത്തിരിക്കുന്ന വ്യെക്തികൾ നല്ല അറിവും അതിനേക്കാൾ കൂടുതൽ ചങ്കുറ്റം ഉള്ളവരും ആയിരിക്കണം പല്ലുകൊഴിഞ്ഞാൽ അത് സിംഹം തന്നെ ആയാലും മാറ്റണം
Ur analysis on Narendra modi chosen minister is wrong, arun jaitley himself stood strongly for Narendra modi leadership
മനുഷ്യർ,എല്ലാം,പ്പുഴുക്കൾ,നാളെ,ആതും,എല്ലാം,ഇല്ല
നരേന്ദ്ര മോദി സ്വേഛാതിപതി അല്ലാ മോദി ഒരു PM സ്വേഛാതി പതി ആണ് എന്ന് തോന്നാം കാരണം അവർ തിരുമാനികുന്നു പക്ഷേ തിരുമാനിക്കുന്നത് ജന ഹിതം മനസിലാക്കി ആണ്
നിങ്ങൾ പ്രധാനമന്ത്രിയായാൽ പ്രശ്നം തീർന്നേനേ... വിമർശിക്കാൻ വളരെ സുഹമാണ്..നിങ്ങൾ നിങ്ങളാവും ഭാരതം ജയിക്കും ...:) :)
Dear.
Do some better things like opening a Barber shop Vegetable Shop etc. That's better for you
No, let him start Pakora Business.....!! At least Modi ji will be impressed! He spoke so dismissively about Smriti Irani..... I dare say, her IQ, clarity of thoughts and the mastery over spoken words / Hindi & English languages and her oratory are miles and miles superior when compared to this pathetic vakil and his role models in politics. After listening to his senseless pre-election jalpanangal and now watching him continue anti Modi - BJP - NDA rhetoric shamelessly, I have started believing that these sort of hollow intellectuals are on a sinister campaign to prove to outsiders that even such educated "Mallus have no Moolah" anymore - absolutely deplorable!
Dear Jayasankar sir. You are a very good observer and speaker. I think Amit is planning to give seats to Arun Jaitley, sushma swaraj and nirmala sitharaman for some other crucial election. As they are very promising candidates. What u all say ?
അയ്യേ.... അയ്യേ.... വക്കീലേ.... അയ്യേ
Sir, Keralites decided to stand always odd man out in the national view. Why do you still stand as epitom of that idiotism ? be little more insightful on the newly formed central govt. Your words still represent a dirty leftist version... you should have explained what new good things Modi Govt is bringing up positively. In malayalam: Kulam kalakkunna paripadiy Sir nte.
We the peoples who have sence realised....MODI is wright.
ജയ ചങ്കരൻ.... എല്ലാം ശരി ആണെങ്കിൽ എന്തിനാ 50 കഴിഞ്ഞു കെട്ടാൻ പോയെ... അത് ചങ്കരൻ ചിന്തിക്കുന്നതിനു മുൻപ് ചിന്തി ച്ചവരാണോ അതോ ചങ്കരനാണോ ശരി ?
100% TANKALODU.....VIYOJIKUNU
സ്വാച്ചാതിപതി പിണറായി വിജയൻ ആണ്. അല്ലാതെ മോദി അല്ലാ മിസ്റ്റർ ജയശങ്കർ...
പറഞ്ഞു പറഞ്ഞു മോശം ആക്കല്ലേ...
*ബി ജെ പി - കമ്മ്യൂണിസ്റ്റ് ഈ രണ്ട് പാർട്ടികൾ ഇല്ലാതായാൽ തന്നെ കേരളത്തിലെ പകുതി പ്രശ്നങ്ങൾ തീരും*
Pinne congressum, SDPI, kerala congress, muslim leagum
നിനക്കു പോയി ഒന്നു പൊട്ടി കരഞ്ഞൂടെ അനിയാ
നല്ല ഭരണം ആരു കാഴ്ച്ച വെച്ചാലും സ്വാഗതം ചെയ്യും
@@smithanmahi2065 ഇവരെ കൊണ്ട് അത്ര കണ്ട് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല ഇത് വരെ കേരളത്തിൽ , അങ്ങനെ എന്തെങ്കിലും തോന്നുന്നു എങ്കിൽ ഉത്തരേന്ത്യയില് പോയി ഒരു 2 മാസം കഴിഞ്ഞ് നോക്കണം ....അപ്പോ മനസ്സിലാകും കേരളം ശെരിക്കും ഒരു സ്വർഗ്ഗം ആണെന്ന്
Very superficial and misleading review. Feel so pity Sir !!!
Why ?
@@bababluelotus *😂Comments vaayichittu chirikkaathirikkaan vayya.* *ee vishvaasikalude oru kaaryam😅.* *Ith vare communist partye kuttam parayunna videokalil commentsil support cheythavar thanne ippo Advocatine theri vilikkunnu😬*
@@sorryforthedisturbance7907 that itself shows bhakthas don't have party. They only want to protect their customes rituals etc.
ഹർദീപ് പുരി യെ മറന്നത് ശരിയായില്ല (സിഖ് പ്രാധിനിത്യം )
Haseemrat kaur Badal und ennu thonnunnu
Arun jetley aa listil peduthaan kayiyilla. He is sick that's y not in the cabinet . He is always an obedient Modi Bakth.No doubt
താങ്കൾക്ക് മിനിമം വിവരം ഉണ്ടെന്നു വിചാരിച്ചു പക്ഷെ തെറ്റിപ്പോയി
Advocate Jayashankar ia a wonderful personality.
You may say your views to Pinarayi. This will work out as per your wish !
ജാതി പറഞ്ഞേ നാറ്റിക്കല്ലേ
അങ്ങനെ നാഥുറാം ഗോഡ്സെയും രക്ഷപ്പെട്ടു
At this age you could have been an impartial observer and start analysing Politics. Try to give something good to the society rather than wasting your time by speaking useless !
JAYASANKAR SIR, TRY TO TELL ONLY things that is good about BaaJPaa😬
Very good analysis...Thank you Jayasankar sir..
AVOIDED MENAKA GANDHI TO OPPOSE NEHRU FAMILY.
1.3 billion population in india. So new face each tearm. THIS S REAL INDIA NOW.
സുഹ്ര് ത്തെഇതെല്ലാംതാങ്കളെപ്പോലെഞങ്ങള്‍ക്കുംഅറിയാംഇന്ത്യയിലെജനങ്ങള്‍ക്ക് വേണ്ടിഇയാള്‍ഒറ്റയ്ക്ബുദ്ധിമുട്ടണമെന്നില്ല,,,,
വക്കിലേ എല്ലാം തോന്നിച്ചയാണ്,,,,,, അങ്ങനെയാവണമെന്നില്ല
Check the profile of the current Foreign minister , S Jaishankar X IFS , read some english newspaper it will help you
കൊന്ന പാപം തിന്നാൽ തീരും
Adv Jayashankar thenditaram vilichu paryalee
സർക്സം ആണ് പുള്ളി
സുഷമസ്വരാജ് മോദിയുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസമുള്ളതായി 5 വർഷത്തിനിടയിൽ തോന്നിയിട്ടില്ല. ഒന്നുകൂടി വ്യക്തമാക്കുമോ.
Enthayalum avasanam cpm ne onnu kottanam....
Nayinte mon amitsha
Afhal Ashraf ,Ninde Baappa.
@@ktharidass7495 amitshante kundi.
@@ktharidass7495 ninte achan
Sir you are very negative
Can you pls stop this .what abt ur current cm??
Oru sanghiyude rodanam😂
Swayam smart annu ennu paranju nadakuna ningale polle ullavar annu keralathinte shapam... Satyam athu pole parayan dhairyam illatha natell illathavar, parithapakaram. Sold out self proclaimed 'smart' journalist.
Thanks. Good speech. 50 % of thingings in this matter is wrong . just you reconcile . will you please find out any suitable subject for the benefit of the public . why you are wasting your valuable time ?
ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ പൊക്കി കൊണ്ട് നടക്കുന്നത് '''''
*😂Comments vaayichittu chirikkaathirikkaan vayya.* *ee Sanghikalude oru kaaryam😅.* *Ith vare communist partye kuttam parayunna videokalil commentsil support cheythavar thanne ippo Advocatine theri vilikkunnu😬*
*😂Comments vaayichittu chirikkaathirikkaan vayya.* *ee Sanghikalude oru kaaryam😅.* *Ith vare communist partye kuttam parayunna videokalil commentsil support cheythavar thanne ippo Advocatine theri vilikkunnu😬*
Don't critisise like a common comrade. We except more than you. We listen u as a common man . Need strong leaders for country ... India first , Kerala is only a state.
ഇയാൾ പറയുന്നത് പോലെ ഇത് സ്കൂൾ റജിസ്റ്റർ അല്ല ഒന്നും രണ്ടും സ്ഥാനങ്ങൾ പറഞ്ഞു മന്ത്രി മാരെ തരം തിരിക്കാൻ.
മൻമോഹൻ മന്ത്രി സഭയിൽ ആരായിരുന്നു ഒന്നാം സ്ഥാനത്ത്.
ആരായിരുന്നു രണ്ടാം സ്ഥാനത്ത്.
അതോ അവിടെ സ്ഥാനമാനങ്ങൾ ഇല്ലായിരുന്നോ ?
Oru Sanghiyude rodanam😂