'ഈ തൊഴിലെടുത്ത് കുടുംബം പോറ്റുന്നവർ ഇങ്ങനെ ചെയ്യില്ല' | Kozhikode | Auto Driver

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 52

  • @jct127
    @jct127 3 місяці тому +3

    ഞാൻ കോട്ടയംക്കാരൻ പക്ഷെ എൻ്റെ അനുഭവത്തിൽ കേരളത്തിലെ ഏറ്റവും മനുഷ്യർ കോഴിക്കോട്ട് ഓട്ടോകാർ ..! ❤❤

  • @zubairabdola
    @zubairabdola 3 місяці тому +7

    കോഴിക്കോടിന്റെ സ്വന്തം നന്മസേനയാണ് ഓട്ടോ ഡ്രൈവേഴ്സ് , ആ മാലപൊട്ടിച്ചവനെ പിടിച്ചിരിക്കും നമ്മുടെ പോലീസ്

  • @jamesplappally416
    @jamesplappally416 3 місяці тому +7

    കോഴിക്കോടത്തെ Auto rickshaw ക്കാർ മികരും അമിത ചാർജ്ജ് ഈടാക്കുന്നവരാണ് സ്ഥിരമായി ബസ്സിൽ വന്നിറങ്ങുന്ന ഞാൻ 2 കിലോ മീറ്റർ ന് 100 രൂപയോളം വാങ്ങും അതുപോലെ തന്നെ rude attitude ഉം പക്ഷേ കൊച്ചിക്കാരെക്കാൾ നല്ല വരാണ് അത് പോലെ തന്നെ കോഴിക്കോടത്തെ private bus staff ൻ്റെ പെരുമാറ്റം മഹാ അഹങ്കാരികളാണ്

    • @mohammedpv9295
      @mohammedpv9295 3 місяці тому

      ഒന്ന് പോടാ

    • @manuk2932
      @manuk2932 3 місяці тому +2

      @@mohammedpv9295ഓട്ടോക്കാർ കോഴിക്കോട് ഉൾപ്പെടെ എല്ലായിടത്തും കണക്കാ. Kochi ഒക്കെ മഹാ മോശം ആണ് kollam trivandrum പിന്നെ പറയാത്തതാണ് നല്ലത്

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 3 місяці тому

      Ningal എവിടെ സ്ഥലം

    • @greeshmagreen9055
      @greeshmagreen9055 3 місяці тому

      ellaam kanakka

  • @sreenatholayambadi9605
    @sreenatholayambadi9605 3 місяці тому +4

    ഞാൻ കണ്ണുരുകാരൻ ആണ്..ഭാര്യ വീട് കോഴിക്കോട്.. പൊതുവെ കോഴിക്കോട് ഓട്ടോക്കാർ മാന്യന്മാർ ആണ് എന്നാണ് എന്റെ അഭിപ്രായം.. ബാക്കി ഉള്ളവർ മോശക്കാർ എന്നല്ല..എന്നാലും ഇവരുടെ പെരുമാറ്റം കുറച്ച് കൂടെ നല്ലതാണ്..

    • @EmiG-tt5cm
      @EmiG-tt5cm 3 місяці тому +1

      Athoke mari. Electric autokare updravichs news oke othiri nadakunu

  • @vijeshpk8685
    @vijeshpk8685 3 місяці тому +8

    കണ്ണൂർ ടൗണിലെ ഓട്ടോക്കാർ ആരെങ്കിലും കോഴിക്കോട് വന്നു ഓട്ടോ ഓടിക്കുന്നുണ്ടാകും....😊 യാത്രക്കാരിൽ നിന്നും പിടിച്ചു പറിക്കലാണ് കണ്ണൂരിൽ... മീറ്റർ ഇടുന്ന പരിപാടിയേ ഇല്ല... രണ്ടു കിലോമീറ്ററിനു നൂറു രൂപ വരെ കിടുക്കേണ്ടിവരുന്ന അവസ്ഥ... റയിൽവെ സ്റ്റേഷനിൽ പോലീസ് സഹായത്തോടെയുള്ള ഓട്ടോ കൗണ്ടർ പോലും മര്യാദക്ക് പ്രവർത്തിക്കുന്നില്ല അവിടെ....

    • @Kl10christiano
      @Kl10christiano 3 місяці тому +1

      Thrissur ka4eyathrsyum ooobiyavare njn kandittilla 1km 100 roopa

    • @Rdz_dream
      @Rdz_dream 3 місяці тому +1

      എന്ത് കുറ്റം ഉണ്ടെലും കണ്ണൂരിൻ്റെ മേലെ ഇടാലെ ചിലർക്ക് സന്തോഷമാക്കൂ

    • @samarth4054
      @samarth4054 3 місяці тому

      യൂനിഫോമില്ല.

    • @olwinantony3702
      @olwinantony3702 3 місяці тому

      ​@@Kl10christianoകണ്ണൂർ ക ന്തവരത്തി

  • @Abcd96461
    @Abcd96461 2 місяці тому

    കഴിഞ്ഞ ദിവസം ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ നിന്നും അവിടുത്തെ ബോട്ട് സർവ്വീസ് നടത്തുന്നിടത്തേക്ക് ഓട്ടോവിളിച്ചു Correct 4 km ഓട്ടോകാരൻ വാങ്ങിയത് 130 രൂപ. ഇത് ശുദ്ധ തെമ്മാടിത്തരമാണെന്ന് ഞാൻ അദ്ധേഹത്തോട് പറഞ്ഞു.

  • @saseendranvm1010
    @saseendranvm1010 2 місяці тому +1

    മീറ്റർ ചാർജിൽ ഓടാൻ ഇവർക്ക് മടി.നാട്ടിൻ പുറത്ത് ഇവർ നിശ്ചയിക്കുന്ന ചാർജ്. പകൽ മീറ്റർ ചാർജും പകുതിയും വaങ്ങുന്നവരുണ്ട്

  • @BabithaRajeesh-j3k
    @BabithaRajeesh-j3k 2 місяці тому

    Athe.. Oru time midayitheruvilek auto vilichappol avide ethi paisa kodukumbol changilla... Adheham paranju saralla pinne thannolu paisa nnu... Nalla aalkaranu kozhikodu auto drivers 🥰🥰

  • @mpm7840
    @mpm7840 2 місяці тому

    Fare Meter Should Be Compulsory (Better To Make It Automatic & Factory Installed). Curtains Should Be Transparent.

  • @cvrtalks3430
    @cvrtalks3430 3 місяці тому +1

    ചില ക്രിമിനലായ ഓട്ടോ ഡ്രൈവർമാരും ഉണ്ട്. അതിൽ ഒന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം

  • @Raul123red.
    @Raul123red. 3 місяці тому

    Im from South kerala , oru varshem munne njn Kozhikodeil inun auto keri , njn eragi ₹ koduthu .
    That auto driver game me balance with some note and coins _ the exact balance
    I was like 😮😮😮😮😮😮😮😮😮😮

  • @faisalnilambur4306
    @faisalnilambur4306 3 місяці тому

    ഓട്ടോ കാർ 80 ശതമാനം എല്ലായിടത്തും നല്ലവരാണ് കുറച്ചൊക്കെ മോശക്കാർ എല്ലായിടത്തും ഉണ്ട് 😜

  • @GafoorPp-lb6ro
    @GafoorPp-lb6ro 3 місяці тому +2

    90 ശതമാനം ഓട്ടോക്കാരും മോശം സ്വഭാകാരാണ്

  • @pattupetti711
    @pattupetti711 3 місяці тому

    കോഴിക്കോട് ഒരു കല്യാണത്തിന് പോയി ഞങ്ങൾ 5 പേർ ബസ് ഇറങ്ങി ഒരു ape ഓട്ടോ വിളിച്ച് അഡ്രസ് കാണിച്ച് കൊടുത്ത് അപ്പോ ആ ചേട്ടൻ പറഞ്ഞു ഓട്ടോയിൽ 3 പേർക്കെ പൂവൻ പറ്റൂ 5 പേർ പൂവൻ വേറെ ഒരു ഓട്ടോ കൂടെ വിളിക്കണം എന്ന് അറിയാത്ത സലം ആയൊണ്ട് വെറുതെ അലമ്പ് ആക്കണ്ട വിളിച്ചിട്ട് പൂവം എന്ന് പറഞ്ഞ് പോയി 😢😢

    • @jithums3855
      @jithums3855 2 місяці тому

      ഞാനും ഒരു ഓട്ടോ കാരനാണ്. ഞാനും 5 പേരെ കയറ്റാറില്ല. വേറൊന്നും കൊണ്ടല്ല. ലോഡ് കൂടുന്നതിനനുസരിച്ചു ape ഓട്ടോ നിയന്ത്രിക്കാനും. ചരിവ് ഉള്ള റോഡ്കളിൽ അപകട സാധ്യത കൂടുതലാണ്. പിന്നെ നല്ലൊരു കയറ്റമാണെങ്കിൽ വണ്ടി വലിച്ചു കയറാനും ബുദ്ധിമുട്ടാണ്. അവസാനം എന്തെങ്കിലും പറ്റിയാൽ അത് ഓട്ടോ ഡ്രൈവർ തലയിൽ

    • @pattupetti711
      @pattupetti711 2 місяці тому

      അയ്യോ ചേട്ടാ ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ് ചേട്ടാ ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല

    • @dixonthomas1218
      @dixonthomas1218 2 місяці тому

      @@pattupetti711 നിയമ പ്രകാരം ഒരു ഓട്ടോയിൽ മൂന്ന് പേർക്ക് മാത്രമെ യാത്ര ചെയ്യുവാൻ അനുമതിയുള്ളു ആരും അത്തരം കാര്യം ശ്രദ്ധിക്കാറില്ല .എന്തെങ്കിലും അപകടം സംഭവിക്കുബോഴാണ് വാ പൊളിക്കുന്നത് ഇൻഷൂറൻസ് പോലും കിട്ടില്ല താങ്കൾ ഒരു ഓട്ടോ ഡ്രൈവറാണെങ്കിൽ ഇത് താങ്കൾക്കറിയാമല്ലോ.

  • @mohankv718
    @mohankv718 3 місяці тому

    റോട്ടിൽ ഒരു തരത്തിലുള്ള മര്യാദയും കാണിക്കാത്ത വർഗ്ഗം. അത് കോഴിക്കോടയാലും tvm ആയാലും അവർക്ക് അവരുടെ നിയമം.

  • @radhakrishnankm8522
    @radhakrishnankm8522 3 місяці тому +1

    പബ്ലിക് വാഹനമായ ഓട്ടോ ഓടിക്കുന്നവർക് പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുക

    • @ravindranp6845
      @ravindranp6845 3 місяці тому

      അപ്പോൾ ഇറങ്ങം സമരത്തിന്

  • @PC-ur8iw
    @PC-ur8iw 3 місяці тому

    ningal ipool feature chytha autostand bhatt road, already athoru bus bay aanu, athinakathu aanu ee autostand, athu thanne niyama virudham, avidethe auto kaar aanel avide irunnu thanne smoking, sidil poi urination, avide parisarathu thamasikunnavarkum, bus kaathu milkunnavarkum oru valya budhimuttaanu, pinne innathe kaalathu ee alcohol, hans etc use cheyyatha auto and bus thozhilalikal viralam aanu, oro mood pole oronnum chythu koottum

  • @makboolkp9727
    @makboolkp9727 3 місяці тому +1

    മാലപൊട്ടിച്ച കേസിലാ പ്രതി ഫോസ്‌ക്കോ കേസില പ്രതി. കോഴിക്കോട് ഓട്ടോഓടിക്കുന്നു 😂😂എന്ത് കൊണ്ട് ഇവരുടെ ലൈസൻസ് റദ് ചെയ്യുന്നില്ല...

  • @pathmakumarmp7554
    @pathmakumarmp7554 3 місяці тому +1

    അവനെ കണ്ടെത്തി കല കുറ്റത്തിന് കേസ്സെടുക്കുക

  • @RedBook-jx4iv
    @RedBook-jx4iv 3 місяці тому

    Pcc സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം വണ്ടി ഓടിക്കുക... അപ്പോൾ ക്രിമിനൽസ് ഈ മേഖലയിൽ വരില്ല

  • @AnsarAnsar-d2l
    @AnsarAnsar-d2l 3 місяці тому

    കേരളത്തിൽ ഏറ്റവും നല്ല ഓട്ടോ ഡ്രൈവർ മാരുള്ളത് കോഴിക്കോട് ആണ്. ഇപ്പോൾ മറ്റു ജില്ലകളിൽ നിന്നും വാടകക് ഓട്ടോ ഓടിക്കുന്നവർ ഉണ്ട്. പുതുതായി വന്നവർ കുറെ ഉണ്ട്. അവർ ആരെങ്കിലും. ആയിരിക്കും. എല്ലാ മേഖലയിലും ഉണ്ടല്ലോ നാടിനെ മോശപ്പെടുത്താൻ കുറച്ചു പേർ

  • @dreamcatcher3791
    @dreamcatcher3791 3 місяці тому +1

    Kozhikode auto kar miran mar aanu .. aara ee nanma und paranje avane enik onnu kananam..
    meeter nu mukalil charge edukkunnavan mar aa ellam day time um.. backi chillara aanel tharilla narikal Kozhikode karan aytt enne kond engane parayan ulla anubavagal nk undai .. pidich parich thinnitt nannayal madi narikal

  • @asmisaharath5048
    @asmisaharath5048 3 місяці тому

    Auto odikkunnavar vividha swabhavam ullavar und nallathm cheethayum oke und mosham anubhavavum nalla anubhavom und

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 місяці тому

    കൊച്ചിയിൽ ഇതുപോലെ യുള്ള ക്രിമിനലുകൾ ഓട്ടോ ഓടിക്കുന്നു അത് യൂബർ ഓട്ടോ യുടെ & കേരളത്തിൽ നിന്ന്എല്ലാ ജില്ലകളിൽ നിന്നും കൊള്ള യടിക്കാനും ഓട്ടോ കൊണ്ട് വന്നു കൊച്ചി സിറ്റിയിൽ അനധികൃത സർവീസ് നടത്തി വരുന്നു

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 3 місяці тому

    കോഴിക്കോട്,, മാത്രമല്ല,, കേരളത്തിലേ,, എല്ലാഓട്ടാക്കാരും,,നല്ല,,,നൻമയുള്ളവരാണ്,മാഷേ,, പിന്നെ അവരിലും,ചില, ചീത്ത,,വൈറസുകളുണ്ഢാകാം,, എന്താണ്,ചെയ്യുക

  • @sundaracholan2225
    @sundaracholan2225 3 місяці тому

    Kure theeta moplahmaar undu. Tali kshetram paagam varilla. Change tharilla. Railway station varilla. Angana themmadikal. Naarigal kudi varunnundu

  • @jibin-wg8fo
    @jibin-wg8fo 3 місяці тому

    Epom valare mosham anu. Traffic rules polum palikula. Nthakilum avar karanum patiyalo namale melekku kerum.

  • @mhd-ahnaskm7710
    @mhd-ahnaskm7710 3 місяці тому

    Nanma niraja alukalonnum alla autokar
    Cheriya autam volichalonnim avar varilla

  • @PlanB122
    @PlanB122 3 місяці тому

    ഇലക്ട്രിക് ഓട്ടോയിൽ വന്ന പുതിയ ആളുകൾ വെടക്ക് ആണെന്ന്...റിപ്പോർട്ടറെ ഉദ്ദേശിച്ചാണോ 🤣

  • @ravindranp6845
    @ravindranp6845 3 місяці тому

    ഒരു കാലം ഉണ്ടായിരുന്നു നല്ല Auto ഓടിക്കുന്നവർ ഇപ്പോഴത്തെ ന്യൂജ ൻ സ് വളരെ മോശം,,, ഓട്ടോ ഓടിച്ച് തന്നെ വീടും,, വെച്ച് പെൺമക്കളെ കെട്ടിച്ചവർ എത്രയോ ഉണ്ട് പക്ഷേ ഇപ്പോഴത്തെ ഓട്ടോക്കാർക്ക് പ്രാക്കും ശാപവും നല്ലോണ്ണം കിട്ടുന്ന് ണ്ട്,,, അത്ര നല്ല പെരുമാറ്റം മാന്ന്

  • @Minna93
    @Minna93 3 місяці тому

    Chilarude perumattam mosham thanneyanu

  • @samarth4054
    @samarth4054 3 місяці тому +1

    കണ്ണൂരിൽ രാത്രി 7.39ന് ശേഷം സ്റ്റേഷന് മുന്നിലേക്ക് വരൂ..യൂനിഫോമില്ല..നാട്ടുകാരല്ലാത്ത കുറേയെണ്ണം റോഡ് കൈയ്യടക്കും..ഇതിൽ അറബ് വസ്ത്രധാരികളുമുണ്ട് ..അറബി വേഷം യൂനിഫോം 😂

  • @athulk___
    @athulk___ 3 місяці тому

    DYFI thendikal ayirikkum