SWAMI NIRMALANANDA GIRI - JEEVITHA CHARYA - ജീവിതചര്യ- PART 1

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 40

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 роки тому +1

    ആത്മീയതയിലും,ഭൗതികതയിലും ഹൃദ്യമായ അറിവും,ജീവിത അനുഭവങ്ങളും പ്രായോഗികതയിലൂന്നി മാനവ സമൂഹത്തിന് എങ്ങനെ ഉപകാര പ്രദമാക്കാമെന്ന് സ്വാമിജിയുടെ ഓരോ ഭാഷണങ്ങളിലൂടെയും സംവേദിക്കുന്നു.....ഹൃദ്യമായ അഭിനന്ദനങ്ങൾ...സ്വാമിജിയുടെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ......പ്രണാമം.......

  • @jyothsnakumari6231
    @jyothsnakumari6231 2 роки тому +2

    സ്വാമിജി അങ്ങാണ് ജീവിതം പഠിപ്പിച്ചത് ജീവിക്കാൻ പഠിപ്പിച്ചത് ആഹാരം നീഹാരം മൈഥുനാദികൾ അപ്പുറത്തുള്ള അത് ഇഷ്ടങ്ങൾ ആയ ലോകത്തിലെ കുറിച്ച അങ്ങ് പകർന്നു തന്ന അറിവ് അത് അനശ്വരമാണ് 🙏🏻🙏🏻🙏🏻

  • @sudarsanrosh7069
    @sudarsanrosh7069 3 роки тому +3

    Swami is a great source of Vedic knowledge that can save and redeem the common man as well as educated man.

  • @kavithanarayanan4216
    @kavithanarayanan4216 Рік тому

    🙏 നമസ്തേ. സ്വാമിജി.
    അറിവ് നേടാൻ കഴിയുന്ന
    വളരെ നല്ല പ്രഭാഷണം

  • @thomasantony7366
    @thomasantony7366 4 роки тому +27

    എന്തൊരു അഗാധ അറിവ്. നമ്മുടെ ഇന്ത്യ യുടെ ആത്‌മാവ്‌ എത്ര സ്രെഷ്ടം. ഇനി എന്ന് ഇത് തിരിച്ചുവരും??

  • @sajipt6904
    @sajipt6904 5 років тому +10

    സ്വാമിജിയെ ക്കുറിച്ച് അറിയാനും പഠിക്കാനും അതിയായ താല്പര്യം ഉണ്ട്.

  • @aneeshkumar9433
    @aneeshkumar9433 4 роки тому +1

    Maha Guru, Arivinte Maha Guru, Pranamam.

  • @sumyvdvd4597
    @sumyvdvd4597 3 роки тому

    Pranaamam swamiji
    We arivukal great great great

  • @schithiranair7714
    @schithiranair7714 5 років тому +6

    നല്ല പ്രഭാഷണം

  • @krbrajan
    @krbrajan 3 роки тому +1

    please get some more of his speeches

  • @MohammedIbrahim-kf7pf
    @MohammedIbrahim-kf7pf 4 роки тому +4

    Highly informative

  • @nizarkk4650
    @nizarkk4650 8 років тому +4

    absolutely right

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 4 роки тому +2

    നമസ്കാരം ഗുരോ

  • @narayanashenoy5591
    @narayanashenoy5591 4 роки тому

    Very nice 👌🏽👌🏽👌🏽👌🏽🙏🙏🙏

  • @Dilz1980
    @Dilz1980 3 роки тому

    🙏👍

  • @Siji.elizabeth
    @Siji.elizabeth 9 років тому +4

    great

  • @koriyanelectronics4636
    @koriyanelectronics4636 9 років тому +2

    very nice

  • @narayanashenoy5591
    @narayanashenoy5591 4 роки тому

    Very nice 🙏🙏🙏🙏🙏

  • @laluleelarabbits2483
    @laluleelarabbits2483 4 роки тому

    Guruve Namaha

  • @sar123san5
    @sar123san5 2 роки тому

    English ?

  • @sujithnk5146
    @sujithnk5146 8 років тому

    the great

  • @achuthankutty7882
    @achuthankutty7882 7 років тому

    കാലംമാറി വാസനയും

    • @naveenkm1431
      @naveenkm1431 6 років тому

      Achuthan Kutty ..mone divasavum daivathe villicho.. .too?

  • @TheSouparnika
    @TheSouparnika 5 років тому

    എന്ത് . തേങ്ങാക്കുലയ ഇയ്യാൾ പറയുന്നത് ?

    • @kumarankutty2755
      @kumarankutty2755 4 роки тому +11

      മോഹങ്ങൾ കടലിലെ തിരപോലെ മനുഷ്യമനസ്സിൽ വന്നുകൊണ്ടിരിക്കും. ജന്തുമനസ്സിൽ രണ്ടേ രണ്ടു മോഹങ്ങളേ വരുന്നുള്ളൂ.. ഭക്ഷണം കഴിക്കണം, സന്താനോൽപ്പാദനം നടത്തണം. നിദ്ര എന്ന ഒന്നുകൂടിയുണ്ട് ജീവി സഹജമായി. ഇവയൊക്കെ ജന്തുസഹജ വികാരങ്ങളാണ്. മനുഷ്യന്‌ അവന്ടെ നൂറു നൂറായിരം മോഹങ്ങളേ നിയന്ത്രിക്കാൻ കഴിയായാതെ വരുമ്പോൾ ജീവിതം പോക്കാണ് എന്ന് സാരം.
      ഇനി നിനക്ക് മനസ്സിലാവുന്ന കമ്മിക്കാരുടെ ഒരുദാഹരണം പറയാം. അയലത്തെ ചേച്ചിയെ ഒന്ന് കിട്ടിയാൽ വേണ്ടില്ല എന്ന മോഹം കലശൽ ചേച്ചിയെ കിട്ടാനുള്ള സാധ്യത കുറവും ചേച്ചിയുടെ താല്പര്യമില്ലായ്മയും. ആഗ്രഹം വാശിയായി പിന്നെ ക്രോധമായി (ദേഷ്യം) മനസ്സിൽ കിടക്കും. ഇതിനുള്ള ശ്രമം പിന്നെ നിന്നെ പീഡകനോ കൊലപാതാജിയോ വരെ ആക്കാം, അകത്തും ആക്കാം.

    • @raj1ness
      @raj1ness 4 роки тому

      @@kumarankutty2755 ithu chanakangale kurichulla example... Muslim Peru kandal sudapiyum Christian Peru kandal frakoyum hindu Peru kandal kammiyum aakkunna ninte mindset maattu.. daily Bhagavad Gita vayikk... 2 matheyum 6 matheyum adhyayam vayikk...🙏🏼🙏🏼🙏🏼

    • @kumarankutty2755
      @kumarankutty2755 4 роки тому +1

      @@raj1ness നീ അകത്തുപോയില്ലേ? എന്നാൽ ആദ്യം ഖുർആൻ വായിക്കു. നിനക്ക് കൂടുതൽ ചേരുന്നത് അതാണ് എന്ന് തോന്നുന്നു.

    • @raj1ness
      @raj1ness 4 роки тому

      @@kumarankutty2755 r u ready to debate with me in Vedas, Upanishads, Bhagavad Gita or ashtavakra Gita dear

    • @kumarankutty2755
      @kumarankutty2755 4 роки тому

      @@raj1ness I shall send my son Urair kutty to debate with you. Tell him the time and venue.

  • @nizarkk4650
    @nizarkk4650 8 років тому +2

    absolutely right

  • @prakasanmprakasan183
    @prakasanmprakasan183 7 років тому +4

    great