നമ്മെ മുതലെടുക്കാൻ എഴുതിയ പുസ്തകം? | Analysis | Menz Locker

Поділитися
Вставка
  • Опубліковано 11 вер 2024
  • #bhagavadgita #analysis #menzlocker
    Bhagavad Gita Exposed Malayalam | ISKCON Exposed Malayalam
    In this video, we critically analyze Bhaktivedanta Prabhupada's translations in "Bhagavad Gita As It Is."

КОМЕНТАРІ • 38

  • @midhungangadharan1511
    @midhungangadharan1511 Місяць тому +7

    ഭാഗവത്ഗീത sloka കളുടെ meaning വായിച്ചിട്ട് സ്വന്തമായി ഒരു അവലോകനം കൂടെ നടത്തണം..... യഥാരൂപം എന്ന് അതിൽ എഴുതിയിട്ടുണ്ടെങ്കിലും യഥാർത്ഥ യഥാർത്ഥ നമ്മളിലെ ഓരോരുത്തരുടെയും സ്വന്തം വ്യാഖ്യാനം തന്നെയാണ് ❤️🕉️

  • @vishnuvs9253
    @vishnuvs9253 Місяць тому +1

    You are entitled to your labour
    Not the fruits of your labour
    Because result doesn't always depend on how hard you work it depends on various things like luck right time etc
    So the philosophy here is that you didn't care about the result you only care about what you can control and what which is not your control leave it.Don't get too attached to the result what ever happens happens but work hard .
    But prabhuji is saying like don't leave your job even if you know the job is. A dead end and think about krishna while you working 😂

  • @SIJIS-t9s
    @SIJIS-t9s Місяць тому

    Prabhupathkar aacharyanalley.Guruvallallo athupwole ang transilate cheyyan . First aacharyanum guruvum thammillulla difference manasilakku.avarudey duty enthanennu manasilakku.😊 Geetha pwolulla books shopukalil available ahnu.But ath oru guruvintaduth ninn padikkendayhum ahnu.karanam athiley oro varikkum pala arthamanu.aakey 3 arthagal ind.athokke nannayi manasilakkanamenkil guruvintey aduth thanney poyi padikkendivarum.Aganey padichekkil thagal eganey parayillayirunnu.Bro sathyam manasilakku.

  • @BNO_777
    @BNO_777 Місяць тому +1

    Baghavadhgeetha is not a relegious text it's an experience that should be for upon an exersise on examples...❤

  • @yourfriend4385
    @yourfriend4385 Місяць тому +2

    കോളേജിൽ പഠിക്കുമ്പോ വായിച്ച മിനി ഭഗവത് ഗീത (പോക്കറ്റ് സൈസ് ബുക്ക്‌ ) വിവർത്തനം മാത്രെ ഉള്ളൂ, അതിൽ കർമയോഗം വളരെ inspriring ആണ്, കുറച്ചു നാൾ മുൻപ് പ്രഭു പാദർ വേർഷൻ വേടിച്ചു, ഈ വീഡിയോയിൽ പറയുന്നത് ഏറെ കുറെ ശരിയാണ്

  • @URcristtiano
    @URcristtiano Місяць тому +7

    What about bible

    • @menzlocker
      @menzlocker  Місяць тому +1

      I believe every religious text has been manipulated to some extent

  • @vishnuvs9253
    @vishnuvs9253 Місяць тому

    Don't read the commentary
    Every commentary is their own version
    Read the sloka as it is

  • @imlucifer5040
    @imlucifer5040 Місяць тому +1

    Ponnu mone athoru religious book allaa
    Alkere athu vayipichu chintha sheshi illathakkunna book allaaa
    Aneshichu kandethaan preripikunna onnaaanu brooo

    • @menzlocker
      @menzlocker  Місяць тому +1

      Appo video kandilla enn saaram..

    • @othirifacts1640
      @othirifacts1640 Місяць тому

      ​@@menzlocker😂

    • @imlucifer5040
      @imlucifer5040 Місяць тому

      ​@@menzlockerathyam ezhuthiyatha pinne dlt aakila avde kedanotte ennu vijarichu

  • @vishnuprakash8052
    @vishnuprakash8052 Місяць тому +4

    സുടാപ്പി 😂😂

    • @AllPraiseRam
      @AllPraiseRam Місяць тому +2

      Bro, ഞാൻ ഹിന്ദു ആണെന്ന് ഒരാള് വാക്കാൽ പറഞാൽ അയാള് ഹിന്ദു ആണ് അന്ന് മുതൽ.. അത്രയും സഹിഷ്ണുതയും സ്വതന്ത്രവും ഉണ്ട് അതിൽ.. post മുതലാളിക്ക് വിമർശിക്കാൻ ഉള്ള സ്വതന്ത്രം ഉണ്ട്.. ആയിരകണക്കിന് വർഷം പലരും തകർക്കാൻ ശ്രമിച്ചിട്ടും പടുകൂറ്റൻ ആൽ മരം ആയി നില്പില്ലേ ലോകത്തിന് മുന്നിൽ നമ്മൾ.. ഇത് semetic മതം അല്ല വിമർശനങ്ങളെ പേടിക്കാൻ...

  • @AnuAnu-qo2jq
    @AnuAnu-qo2jq Місяць тому

    Good one

  • @user-hb8lx4ig3i
    @user-hb8lx4ig3i Місяць тому

    Ee bhagavath geetha edutha dyram mattu nyunapaksha mathagendathil kanunillallo

    • @saatyaki357
      @saatyaki357 Місяць тому

      Avanu adtha video cheyyan kayy vende

  • @globalentertainerms4694
    @globalentertainerms4694 Місяць тому

    പ്രഭുപന്ത translated ചെയിത ഒരു പുസ്തകം കവും അയാളുടെ ഇഷ്ടം കണക്കിന് തോന്നിയ പോലെ മാറ്റിയത് ആണ്..
    എന്റെ favorite book ആണ് ഭഗവത് ഗീത... അത് ശെരിക്കു ഉള്ള ഭഗവത് ഗീത യുടെ ഗീത press ന്റ original വിവർത്തനം ആണ്..
    Iskon ന്റ ഗീത യെ ആരും വീട്ടിൽ പോലു മേടിച്ചു വെക്കരുത്...
    ഒരു സ്ത്രീ യെ പുരുഷൻ പീഡിപ്പിച്ചൽ സ്ത്രീ യും അത് ആസ്വദിക്കും എന്ന് തള്ളിയ വ്യക്തി ആണ് ഈ പ്രബുബന്ദ...
    സ്വന്തം രാജ്യം തെ വല്യ വിഭാഗം ജനങ്ങൾ discrimination അനുഭവച കാലത്തു... അവരെ അദ്ധ്യാത്മിക വും സാമൂഹിക ആയി ഉയർത്തിണ്ട തിന് പകരം അമേരിക്ക ലേക്ക് plane കേറി അവിടെ ഉള്ള സായിപ്പ് മാരെ കൂട്ടു പിടിച്ചു അവരുടെ ഇടയിൽ ആൾ ആയി... ഒരു കൊട്ടാരം തുല്യം സാമ്രാജ്യം ഉണ്ടാക്കി അതിന് ഉള്ളിൽ സുഖിച്ചു ജീവിച്ച വ്യക്തി ആണ് പ്രഭഹുബന്ദ...
    നമ്മുടെ ശ്രീ നാരായണ ഗുരു സ്വാമി യുടെ യും തൈ കാട് അയ്യാ സ്വാമി കളുടെ ഒക്കെ ഒരു ലക്ഷം തിൽ ഒരു അംശം യോഗ്യത ഇയാൾക്കു ഉണ്ട് എന്ന് ഞാൻ കരുതുന്നു ഇല്ല...
    പക്ഷെ വെള്ളകാരെ കൂടെ നിറുത്തി യാൽ കൈ അടിക്കാൻ ആൾകാർ കൂടും എന്നത് കൊണ്ടു publicity ആയി ...
    ജനങ്ങളലേക്ക് ഇറങ്ങി വന്ന മഹാൻ മാർ ആണ് ശ്രീ നാരായണ ഗുരു സ്വാമി യും ചട്ടമ്പി സ്വാമി യൂ തൈ കാട് അയ്യാ സ്വാമി കളും ഒക്കെ... അവർ ഒളിച്ചു ഓടി അമേരിക്ക യിൽ പോയവർ അല്ല... നാരായണ ഗുരു സ്വാമി തന്റെ ശിഷ്യൻ മാരെ സംസ്കൃതം പഠിക്കണം എന്നു പറയുക യും ഗീത പഠിപ്പികകുക യും ചെയിത മഹാൻ ആണ്..അവർ ഒക്കെ പാർശ വൽകരിക്കപെട്ട സാമൂഹ്യ തെ ആദ്യധിമിക ആയും സാമൂഹിക ആയും ഉയർത്തി വർ ആണ്... സാധാരണ കാരുടെ ഇടയിലേക്ക് വന്നു risk ഏറ്റു എടുത്തവർ ആണ്... അല്ലാതെ ഇവനെ ഒന്നും പോലെ അമേരിക്ക യിൽ പോയി സേഫ് zone കളിച്ചു ഗീത ഒക്കെ തോന്നിയ പോലെ വിവർത്തനം ചെയ്തു... സായിപ്പ് മാരെ കാലിന്റെ കിഴിൽ ഇരുത്തി അനന്ദ് കൊണ്ടവർ അല്ല നമ്മുടെ മഹാൻ മാർ...
    Iskon ഒരു fraud സംഘടാന ആണ്.. ഇവന്മാർ ഗീത മാത്രം അല്ല മറ്റു പല പുരാണം കളു ഇവരുടെ രീതിയിൽ അടിച്ചു ഇറക്കി ആണ് ആൾക്കാരെ പറ്റിക്കുന്ത്...
    Iskon ന്റ വാദം ബ്രമ വിഷ്ണു മഹേഷേരു നു മുൻപ് ഉള്ളത് ആണ് കൃഷ്ണ ൻ എന്നൊക്കെ ആണ്...
    കൃഷ്ണ ഭഗവാൻ പറഞ്ഞ മഹത്തായ വാചകം കൾ ഇവന്മാർ ഇവൻമാരുടെ രീതിക്ക് അനുസരിച്ചു വളച്ചു ഓടിച്ചു അടിച്ചു ഇറക്കി...

    • @Feebiecloud
      @Feebiecloud Місяць тому

      പ്രഭുപാദ അമേരിക്കയിലേക്ക് വണ്ടി കേറിയത് സുഖിക്കാൻ ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു? 68 വയസ്സിൽ അമേരിക്കയിൽ പോയി സുഖിക്കുമ്പോൾ ആണ് മോക്ഷം ലഭിക്കൂ എന്ന് പ്രഭുപാദ പറഞ്ഞില്ലല്ലോ. ഭഗവദ് ഗീത യുടെ സന്ദേശം ലോകത്ത് പ്രചരിപ്പിക്കുന്നതിൽ ശ്രീല പ്രഭുപാദ നിർണായകമായ പങ്ക് വഹിച്ചു. ISKCON ലൂടെ വിദേശികൾ ഭഗവദ് ഗീതയുടെ സന്ദേശം അറിയുന്നു, സാത്വിക ജീവിത രീതി പിന്തുടരുന്നു. നാരായണ ഗുരുവും തൈക്കാട് സ്വാമികളും അവരുടെ ആശയങ്ങൾ എത്രത്തോളം ഇപ്പോൾ സമൂഹത്തിൽ നിലനിൽക്കുന്നു? കേവലം അഹിംസ എന്ന അടിസ്ഥാന ഗുണം പോലും സമൂഹത്തിന്റെ ഭാഗമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മരണക്കിടക്കയിൽ പോലും ശ്രീല പ്രഭുപാദർ ശിഷ്യന്മാരോട് ഭക്തിയെ പറ്റി സംവദിക്കുമായിരുന്നു. ISKCON ലോകത്തിന്റെ പല ഭാഗങ്ങളിൽ ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുന്നു. ശ്രീ നാരായണ ഗുരു കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ISKCON നെയും പ്രഭുപാദ യെയും പറ്റി പറഞ്ഞു ഒരു റീച് ഉണ്ടാക്കുക എന്ന ഉദ്ദേശം ആണ് ഈ വീഡിയോക്ക് ഉള്ളത്.

    • @universalphilosophy8081
      @universalphilosophy8081 Місяць тому

      @@globalentertainerms4694 വെള്ളക്കാരനിറക്കിയ ബൈബിളിന്റെയും ഖുറാന്റെയും വില്പന കുറക്കാനും സഹായിച്ചില്ലേ?

  • @akhilsunny2927
    @akhilsunny2927 Місяць тому

    Ella madha grendhangal vechum manipulation nadathanundu athoru sathyamaya karyamanu

  • @BLACKSOUL-we3jn
    @BLACKSOUL-we3jn Місяць тому

    Ayin നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം? . നീ ഏതേലും വൈഷ്ണവ ഗ്രന്ഥങ്ങൾ വായിച്ചിട് ഒണ്ടോ.? Sanskrit നിനക്ക് അറിയുമോ?

  • @G0D-eternal._
    @G0D-eternal._ Місяць тому

    ISKCON😂

  • @sunishpk6514
    @sunishpk6514 Місяць тому

    Ee kadhaa പുസ്തകം വെറും waste ആണ്....useless

    • @ChanakaSanghi-
      @ChanakaSanghi- Місяць тому

      Vayichitundo?

    • @universalphilosophy8081
      @universalphilosophy8081 Місяць тому +2

      കഥാ പുസ്തകമാണ് ഭഗവദ്ഗീത എന്ന് പറഞ്ഞപ്പോഴേ മനസ്സിലായില്ലേ വായിച്ചില്ലാ എന്ന് ?

    • @SivakumarAloor
      @SivakumarAloor Місяць тому

      You don't know what it is really. You have not read fully. To understand three yogas, you read the purport of BG 10.10
      You are questioning Prabhupad. Read all his books. You will realise who is he actually.

    • @SivakumarAloor
      @SivakumarAloor Місяць тому

      You are offending a pure Vaishnava without knowing anything about him. To know him well, you have to read many books written by him.
      Budhi yoga means pure intelligence.
      Karma / Jnana is not devotional service. When we say Karma Yoga, it is devotional service

    • @saatyaki357
      @saatyaki357 Місяць тому +2

      Kadha polm😂😂😂....appo than ath vayichit polm illa.....ingane okke alle frustration theerkan pattu...theertho