ജയശങ്കർ സാർ അനുസ്മരണത്തിന് നന്ദി. എന്റെ മതമായ ക്രിസ്തുമതത്തിൽ തലയിൽ ആൽഫാസമുള്ള ആളുകൾ കുറവാണെന്ന് ഞങ്ങളുടെ പാട്ടുകൾ കേട്ടാൽ സാറിന് മനസ്സിലാക്കാം. പക്ഷേ ഇംഗ്ലീഷിൽ ജോൺ ബനിയൻ ചെയ്തതുപോലെ മലയാളത്തിൽ ഞാൻ അഭിമാനിക്കുന്ന ഒരു ക്രിസ്ത്യാനിയാണ് പാറപ്പുറത്ത് അദ്ദേഹത്തിന്റെ ഹൃദയം ഞാൻ ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും വായിച്ചു തീർന്നു. ഇപ്പോൾ ചെയ്യുന്ന പണിയും വായനയും കൂടി താരതമ്യം ചെയ്യുമ്പോൾ ദുഃഖം തോന്നുന്നു. എന്നാലും വായിക്കാൻ കഴിഞ്ഞല്ലോ സാർ പറഞ്ഞത് വാസ്തവമാണ് അരനാഴികനേരം ഞാൻ അഞ്ചു പ്രാവശ്യം വായിച്ചിട്ടുണ്ട്
ആലപ്പുഴയിൽ വച്ച് നടന്ന കേരള സർവകലാശാലാ യുവജനോത്സവത്തിൽ അദ്ദേഹമായിരുന്നു സമ്മാനദാനം നിർവഹിച്ചത്. അദ്ദേഹത്തിൻറെ കൈയ്യിൽ നിന്നും ഞാൻ സമ്മാനം സ്വീകരിച്ചതിൻ്റെ രണ്ടാം നാൾ അദ്ദേഹത്തിൻ്റെ വിയോഗ വാർത്തയും വന്നു. വക്കീലിൻ്റെ അനുസ്മരണം അവസരോചിതം! പരാമർശിച്ച കൃതികൾ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ബറോസ് ,വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവം ബറോസ് കണ്ടു ,നല്ല സിനിമ. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യചാരുത. 3D വിസ്മയത്തിൻ്റെ സ്വാഭാവികമായ ഒഴുക്ക് .സംവിധാനത്തിൻ്റേയും ഛായാഗ്രഹണത്തിൻ്റേയും സൂക്ഷ്മത. പുതുമയുള്ള ദൃശ്വാനുഭവത്തിൻ്റെ ചാറ്റൽമഴ .കഥാപാത്രത്തിന്ന് യോജിച്ച നടീനടന്മാർ. മലയാളികൾ ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടുന്ന മികച്ച ചിത്രം. Dr .അനിൽ കുമാർ .S .D
മലയാളത്തിലെ എക്കാലത്തെയും മികച്ച ചില നോവലുകൾ അദ്ദേഹത്തിൻ്റേതാണ്. അരനാഴികനേരം ബോധധാരാ സമ്പ്രദായത്തിൽ അധിഷ്ഠിതമായ ആദ്യ നോവലുകളിൽ ഒന്ന്. മായാതെ നിൽക്കുന്ന കഥാപാത്രങ്ങൾ!
പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്പാടുകൾ, പട്ടാള ജീവിതത്തിന്റെയും യുദ്ധം എന്താണ് എന്നതിനെ കുറിച്ച് മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച നോവൽ ആണ്. ജയശങ്കർസാർ നിണമണിഞ്ഞ കാല്പാടുകൾ എന്ന പട്ടാള ജീവിതത്തിന്റെയും ഒരു വീഡിയോ ചെയ്യണം എന്ന് അപേക്ഷിക്കുന്നു.
Sir my father was a contemporary of that era.He also joined British Army as an officer and later joined Indian army as a commissioned officer. Nice that I was with father's memory for some time. Thank you.pranam.
യെസ്, പട്ടാളക്കാരൻ ആയ നസീറിനെ കാണാൻ ഷീലയുടെ വീട്ടിൽ നിന്ന് വന്ന ബന്ധുക്കളിൽ ഒരാൾ ആയിരുന്നു.. എത്ര നാൾ അവധി എന്ന് ചോദിക്കുന്നു.. 56 എന്ന് നസീർ പറഞ്ഞപ്പോൾ, 36 ഉം 20 അല്ലേ എന്ന് അദ്ദേഹം ചോദിച്ചു..
" നിണമണിഞ കാൽപാടുകൾ" ഏതാണ്ട് പാറപ്പുറത്തിൻ്റെ ജീവിത കഥ പോലെ തോന്നി. പുസ്തകത്തിൽ രണ്ടാം ലോക മഹായുദ്ധം കാലഘട്ടം ആണ്. സിനിമ ആയപ്പോൾ അത് 1962 ചൈന യുദ്ധം ആയി എന്ന് മാത്രം.
When I was going to Mavelikara Boys High School,daily met him..He was waiting for the bus in the court junction at Mavelikara. Then he was a press Saritha printing press..In his famous novel ,,Aadyakiranangal,,,the heroine is a Village extension officer..,gramasevika...Some body are believing, the character of ,gramasevika, is characterised from one of his neighbour..In that novel one local poet also..Anchal Krishnan asan..That character also one of his neighbour then..
താങ്കൾ ഉദ്ദേശിച്ചത് കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിലെ ഒന്നാം വാർഡായ പാറപ്രം ആണെന്ന് തോന്നുന്നു. അവിടെയാണ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപം കൊണ്ടത്. ജയശങ്കർ സാർ പറയുന്നത് പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.ഇ. മത്തായി എന്ന സാഹിത്യകാരനെ കുറിച്ചാണ്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര എന്ന സ്ഥലത്താണ് പാറപ്പുറത്ത് ജനിച്ചത്.
What a blunder dear friend You’re taking about pinarai Rock where the first communist party Held I mean kannur pinarai What advocate Jayashankar sir spoke about parappurathu a pen name
താങ്കൾ ഉദ്ദേശിച്ചത് കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിലെ ഒന്നാം വാർഡായ പാറപ്രം ആണെന്ന് തോന്നുന്നു. അവിടെയാണ് 1939ൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപം കൊണ്ടത്. ജയശങ്കർ സാർ പറയുന്നത് പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.ഇ. മത്തായി എന്ന സാഹിത്യകാരനെ കുറിച്ചാണ്. പാറപ്പുറത്ത് ജനിച്ചത് ആലപ്പുഴ ജില്ലയിൽ മാവേലിക്കര എന്ന സ്ഥലത്താണ്.
1&2 std I too lived at Kunnam, his house near a catholic Church, lots of rock plateau infront of his house, where Virgin mary, Jesus such clay models were kept for sun backing.
പാറപുറത്തിന് ആദരവ് അർപ്പിക്കുന്നു...അങ്ങയുടെ അനുസ്മരണം ആദ്ദേഹത്തിനുള്ള ആദരവ് ആകുന്നു... നന്ദി പ്രിയ കഥകാരനെ ഓർത്തതിൽ..🌹
'പാറപ്പുറത്ത് ' ഒരു മറവിയുടെ ഗർത്തം പൂകി.
മലയാളികൾ അദ്ദേഹത്തെ
മറന്നുപോയത് നന്ദി കേടാണ്
അഭിനന്ദനങ്ങൾ അഡ്വ.ജയ
ശങ്കർ.❤❤❤
ജയശങ്കർ സാർ അനുസ്മരണത്തിന് നന്ദി. എന്റെ മതമായ ക്രിസ്തുമതത്തിൽ തലയിൽ ആൽഫാസമുള്ള ആളുകൾ കുറവാണെന്ന് ഞങ്ങളുടെ പാട്ടുകൾ കേട്ടാൽ സാറിന് മനസ്സിലാക്കാം. പക്ഷേ ഇംഗ്ലീഷിൽ ജോൺ ബനിയൻ ചെയ്തതുപോലെ മലയാളത്തിൽ ഞാൻ അഭിമാനിക്കുന്ന ഒരു ക്രിസ്ത്യാനിയാണ് പാറപ്പുറത്ത് അദ്ദേഹത്തിന്റെ ഹൃദയം ഞാൻ ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും വായിച്ചു തീർന്നു. ഇപ്പോൾ ചെയ്യുന്ന പണിയും വായനയും കൂടി താരതമ്യം ചെയ്യുമ്പോൾ ദുഃഖം തോന്നുന്നു. എന്നാലും വായിക്കാൻ കഴിഞ്ഞല്ലോ സാർ പറഞ്ഞത് വാസ്തവമാണ് അരനാഴികനേരം ഞാൻ അഞ്ചു പ്രാവശ്യം വായിച്ചിട്ടുണ്ട്
വക്കിൽ സാർ, എന്റെ നാട്ടുകാരൻ ആണ്... അദ്ദേഹത്തിന്റെ അനുസ്മരണം നടത്തിയതിനു നന്ദി 🙏
പണ്ഡിതോചിതമായ അനുസ്മരണം
അര നാഴികനേരത്തിലെ കുഞ്ഞുഓനച്ചൻ കൊട്ടാരക്കര ശ്രീധരൻ നായർ ഇന്നും ജനഹ്രദയങ്ങളിൽ ജീവിക്കുന്നു
മേലെത്തൊഴുത്തിൽ കുഞ്ഞേനച്ചൻ എന്ന കഥാപാത്രം വായിച്ച നാൾമുതൽ ഓർമയിൽ നിൽക്കുന്ന കഥാപാത്രം
അരനാഴികനേരം ഏതാണ്ടു് പകുതിയിലധികം വായിക്കാൻ കഴിഞ്ഞു....!!
🎉🎉ആദരവ്!! കിഴങ്ങമ്മാരുടെ കാര്യം കേട്ടപ്പോൾ ചിരിക്കാതിരിക്കാനും പറ്റുന്നില്ല!!😂
നിണമണിഞ്ഞ കാൽപാടുകൾ എത്ര നല്ല military based novel ആണ് അത് കുടി പരാമർശിക്കാമായിരുന്നു. എന്തയാലും നന്ദി വക്കീലേ
Highly appreciate for sharing about the great writer, Parappuram.
സത്യം, അദ്ദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടിയില്ല, പക്ഷേ വായനക്കാരുടെ മനസ്സിൽ അദ്ദേഹം സ്ഥിര പ്രതിഷ്ഠ നേടി
ആലപ്പുഴയിൽ വച്ച് നടന്ന കേരള സർവകലാശാലാ യുവജനോത്സവത്തിൽ അദ്ദേഹമായിരുന്നു സമ്മാനദാനം നിർവഹിച്ചത്. അദ്ദേഹത്തിൻറെ കൈയ്യിൽ നിന്നും ഞാൻ സമ്മാനം സ്വീകരിച്ചതിൻ്റെ രണ്ടാം നാൾ അദ്ദേഹത്തിൻ്റെ വിയോഗ വാർത്തയും വന്നു. വക്കീലിൻ്റെ അനുസ്മരണം അവസരോചിതം! പരാമർശിച്ച കൃതികൾ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആകാശത്തെ പറവകളെ നോക്കുവിൻ അവ വിതക്കുന്നില്ല കൊയ്യുന്നില്ല.ആ കൃതിയിൽ കൂടി ഒരു കാലം വിവരിക്കുന്നു.
Good morning sir
മലയാള അധ്യാപകരെ കുട്ടികളോട് പറയുക ഈ പുസ്തകങ്ങൾ വായിക്കാൻ സാഹിത്യം അറിയട്ടെ.
മാതൃ ഭൂമിയിൽ ഞാനും വായിച്ചു 🙏
ബറോസ് ,വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവം
ബറോസ് കണ്ടു ,നല്ല സിനിമ. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യചാരുത. 3D വിസ്മയത്തിൻ്റെ സ്വാഭാവികമായ ഒഴുക്ക് .സംവിധാനത്തിൻ്റേയും ഛായാഗ്രഹണത്തിൻ്റേയും സൂക്ഷ്മത. പുതുമയുള്ള ദൃശ്വാനുഭവത്തിൻ്റെ ചാറ്റൽമഴ .കഥാപാത്രത്തിന്ന് യോജിച്ച
നടീനടന്മാർ. മലയാളികൾ ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടുന്ന മികച്ച ചിത്രം.
Dr .അനിൽ കുമാർ .S .D
മലയാളത്തിലെ എക്കാലത്തെയും മികച്ച ചില നോവലുകൾ അദ്ദേഹത്തിൻ്റേതാണ്. അരനാഴികനേരം ബോധധാരാ സമ്പ്രദായത്തിൽ അധിഷ്ഠിതമായ ആദ്യ നോവലുകളിൽ ഒന്ന്. മായാതെ നിൽക്കുന്ന കഥാപാത്രങ്ങൾ!
Pranam sir
❤❤❤❤❤❤
പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്പാടുകൾ, പട്ടാള ജീവിതത്തിന്റെയും യുദ്ധം എന്താണ് എന്നതിനെ കുറിച്ച് മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച നോവൽ ആണ്.
ജയശങ്കർസാർ നിണമണിഞ്ഞ കാല്പാടുകൾ എന്ന പട്ടാള ജീവിതത്തിന്റെയും ഒരു വീഡിയോ ചെയ്യണം എന്ന് അപേക്ഷിക്കുന്നു.
🙏🏻Sir,MT ausmaranam kaathiriyckunnu
Sir my father was a contemporary of that era.He also joined British Army as an officer and later joined Indian army as a commissioned officer.
Nice that I was with father's memory for some time.
Thank you.pranam.
❤🙏🌹
പരിപൂർണ്ണമായും കേരളം കിഴങ്ങന്മാരുടെ നാടായി മാറാൻ ഇനി കാലമേറെയില്ല 😅
🇮🇳🙏 Vaikiyenkilum Parappurathine ormippichathinu sneham niranjha nandhi 🙏🇮🇳
പാറപ്പുറത്ത് അദ്ദേഹത്തിന്റെ തന്നെ ഈ പടത്തിൽ, "അരനാഴിക നേരത്തിൽ" ചെറിയ ഒരു റോളിൽ അഭി നയിക്കുകയും ചെയ്തിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്.
യെസ്, പട്ടാളക്കാരൻ ആയ നസീറിനെ കാണാൻ ഷീലയുടെ വീട്ടിൽ നിന്ന് വന്ന ബന്ധുക്കളിൽ ഒരാൾ ആയിരുന്നു.. എത്ര നാൾ അവധി എന്ന് ചോദിക്കുന്നു.. 56 എന്ന് നസീർ പറഞ്ഞപ്പോൾ, 36 ഉം 20 അല്ലേ എന്ന് അദ്ദേഹം ചോദിച്ചു..
Yes, അരനാഴികേരം.
@@johnmathew805336 leaves and 20 days "joining leave". Only an Army/Defence person can understand that.
ആ രംഗം ഓർമ്മയുണ്ട്. അത് അദ്ദേഹം ആയിരുന്നു എന്ന് ഇപ്പോഴാണറിയുന്നത്. ചിത്രം ഒന്നുകൂടി കാണണം.@@johnmathew8053
" നിണമണിഞ കാൽപാടുകൾ" ഏതാണ്ട് പാറപ്പുറത്തിൻ്റെ ജീവിത കഥ പോലെ തോന്നി. പുസ്തകത്തിൽ രണ്ടാം ലോക മഹായുദ്ധം കാലഘട്ടം ആണ്. സിനിമ ആയപ്പോൾ അത് 1962 ചൈന യുദ്ധം ആയി എന്ന് മാത്രം.
👍👍👌👌
പട്ടാള കഥകളുടെ തറവാട്ടപ്പൻ. അതായിരുന്നു പാറപ്പുറത്ത്.👍
🙏🙏🙏
He presented me a pen in the 70s. I remember him🙏
When I was going to Mavelikara Boys High School,daily met him..He was waiting for the bus in the court junction at Mavelikara. Then he was a press Saritha printing press..In his famous novel ,,Aadyakiranangal,,,the heroine is a Village extension officer..,gramasevika...Some body are believing, the character of ,gramasevika, is characterised from one of his neighbour..In that novel one local poet also..Anchal Krishnan asan..That character also one of his neighbour then..
ആരാനാഴികനേരത്തിലെ കുഞ്ഞോനച്ഛനായി നിർമ്മാതാവ് സത്യനെയായിരുന്നു നിശ്ചയിച്ചിരുന്നത്, എന്നാൽ നോവൽ വായിച്ച സത്യൻ ആ വേഷത്തിന് ഏറ്റവും yag
I checked many book shops but his books are not available.
Kizhanganmarkku nalloro kottukoduth. Vakkeele, orupadu santhosham😂
M T vasudevan nair one of our great writer is no more….no mention about this….shows the hypocrisy
വക്കീൽ സാറിൻ്റെ നിരൂപണത്തിൽ പഴയ നിരൂപണരാജാവ് എം. കൃഷ്ണൻ
നായരുടെ ശൈലി കടന്ന് കൂടുന്നുണ്ടോ എന്ന് ഒരു സംശയം ?
0:10
ഈ പാറപ്പുറത്ത് ആയിരുന്നു ഞങ്ങളുടെ പാർട്ടി ആദ്യമായി പിറന്നത്
താങ്കൾ ഉദ്ദേശിച്ചത് കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിലെ ഒന്നാം വാർഡായ പാറപ്രം ആണെന്ന് തോന്നുന്നു. അവിടെയാണ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപം കൊണ്ടത്. ജയശങ്കർ സാർ പറയുന്നത് പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.ഇ. മത്തായി എന്ന സാഹിത്യകാരനെ കുറിച്ചാണ്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര എന്ന സ്ഥലത്താണ് പാറപ്പുറത്ത് ജനിച്ചത്.
What a blunder dear friend
You’re taking about pinarai
Rock where the first communist party
Held I mean kannur pinarai
What advocate Jayashankar sir spoke about parappurathu a pen name
MD യെ അനുസ്മരിക്കാതെ🙄🙄🙄🙄
എല്ലാവരും തിരക്ക് കൂട്ടുന്നിടത് വക്കീലും ഇടിച്ചു കയറണോ ?
പാറപ്പുറമല്ല പാറപ്രം ആണ്
താങ്കൾ ഉദ്ദേശിച്ചത് കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിലെ ഒന്നാം വാർഡായ പാറപ്രം ആണെന്ന് തോന്നുന്നു. അവിടെയാണ് 1939ൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപം കൊണ്ടത്. ജയശങ്കർ സാർ പറയുന്നത് പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.ഇ. മത്തായി എന്ന സാഹിത്യകാരനെ കുറിച്ചാണ്. പാറപ്പുറത്ത് ജനിച്ചത് ആലപ്പുഴ ജില്ലയിൽ മാവേലിക്കര എന്ന സ്ഥലത്താണ്.
1&2 std I too lived at Kunnam, his house near a catholic Church, lots of rock plateau infront of his house, where Virgin mary, Jesus such clay models were kept for sun backing.
💯✅👏👍🤍
Kizhangans get PhD easily
😂😂😂
You forgot M t vasudevan
That will come later.
All are kizhaganmar except you. 😀
Classics never die.
🙏🙏🙏
Good morning Sir