പ്രത്യക്ഷത്തിൽ നോക്കുമ്പോൾ രാജ്യത്തിനും ജനങ്ങൾക്കും ഗുണമുള്ള കാര്യം.പക്ഷെ പണി കിട്ടാൻ പോകുന്നത് രാഷ്ട്രീയക്കാർക്ക്.ലൊക്കൽ ഇലക്ഷൻ ഒറ്റക്ക്, ദേശീയ രാഷ്ട്രീയത്തിൽ ഒരുമിച്ച് എന്ന പരിപാടി ഒക്കെ ഫ്ലോപ്പ് ആയിപ്പോകും.കൂടാതെ നന്നായി ഭരിച്ചാൽ മാത്രമേ വോട്ട് കിട്ടു.കാരണം ജനങ്ങൾക്ക് 4.5 വർഷത്തോളം പെർഫോമൻസ് വിലയിരുത്താൻ സമയം കിട്ടും.
എന്നിട്ട് വേണം പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളേയും പിരിച്ചുവിട്ട് അവിടെല്ലാം അസ്ഥിരത കൊണ്ടുവരാൻ😂. അപ്പോഴും കുറ്റം സ്വതന്ത്രം നേടി തന്നവർക്ക്.😅
ഇന്ത്യ ഉണ്ടായ കാലത്ത് ഒരു തിരെഞ്ഞെടുപ്പ് ആയിരുന്നു, പിന്നീട് കാലങ്ങളായി ചിലപ്പോൾ ചില സർക്കാരുകൾ കാലാവധി പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോ എലെക്ഷൻ വരും, അങ്ങിനെ ആണ് ഇന്നത്തെ നിലയിൽ എത്തിയത്. ഈ നിയമം വന്നതിനു ശേഷം ഒരു നിയമ സഭ കാലാവധി പൂർത്തിയാകാതെ ഒരു വർഷം കൊണ്ട് നിലം പൊത്തിയാൽ പിന്നീട് ബാക്കി ഉള്ള നാലു കൊല്ലം രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയാണോ ചെയ്യുക. മണ്ടൻ തീരുമാനം
ഒരു രാജ്യം ഒരു വികാരം ഒരേ unity I support❤
നാളെ oru പാർട്ടി oru മതവും എന്നും പറയും
Oru thengem nadakaan ponilla
@@NSq12 eth pakistan allallo😂😂 nadanal enthanu thetullath
@@Ambaan00001 enne parayuna thevravadekal....jihade thayole
Good decision one nation one election.
Bill pass ആകണ്ടേ😂😂😂
@rakeshjohn4585 let us see what will happen.
@@saras102 ഒന്നും നോക്കാനില്ല. ഈ 5 കൊല്ലത്തിൽ pass ആകില്ല 🤣
@@rakeshjohn4585kashmir 370 aduthe mattan poyappolum ethe thanna allayi paraja😂
@@vyshakhkrishnan1021 ith baranakadana bethagathi bill enthan padik vaname 😂
2/3 venam
ഒരു രാജ്യം ഒരു നിയമം, ഒരു election,ഒരു പാർട്ടി, ഒരു നേതാവ്, എന്ന നിലയിലേക്ക് വരും, ഇതും ജനാധിപത്യത്തിന്റെ ഭാഗമാണല്ലോ
അവർ പേടിക്കുന്നത് എന്തിനു.
ജനങ്ങൾ വോട്ടു ചെയ്‌താൽ
ഭരണം കിട്ടും.
അയ്യോ..ന്റെ സംഘ്യെ😂
സുടൂ 😜
370 എടുത്തു കളയുന്നത് പാസക്കാമെങ്കിൽ എന്തും പാസ്സാവും.
അന്നത്തെ പുജെപി അല്ല ഇന്നത്തെ പുജെപി എന്ന് ഓർക്കുക 😂
@@Ambaan00001എന്ന് ഹമസോളി
@@bobbyrenjan4864നീ രാമനോലി ആണോ😅
പ്രത്യക്ഷത്തിൽ നോക്കുമ്പോൾ രാജ്യത്തിനും ജനങ്ങൾക്കും ഗുണമുള്ള കാര്യം.പക്ഷെ പണി കിട്ടാൻ പോകുന്നത് രാഷ്ട്രീയക്കാർക്ക്.ലൊക്കൽ ഇലക്ഷൻ ഒറ്റക്ക്, ദേശീയ രാഷ്ട്രീയത്തിൽ ഒരുമിച്ച് എന്ന പരിപാടി ഒക്കെ ഫ്ലോപ്പ് ആയിപ്പോകും.കൂടാതെ നന്നായി ഭരിച്ചാൽ മാത്രമേ വോട്ട് കിട്ടു.കാരണം ജനങ്ങൾക്ക് 4.5 വർഷത്തോളം പെർഫോമൻസ് വിലയിരുത്താൻ സമയം കിട്ടും.
Mla സ്ഥാനം പോലും രാജി വൈകാതെ mp ആകാൻ മത്സരിക്കുന്ന ഷാഫിയെ പോലെ ഉളവരുടെ പണി ഇനി നടക്കില്ല.... Bjp🎉🎉
സമ്പത്തിക ബാദ്യത പോലു൦
ബാലറ്റിൽ ആണേൽ ശരിയാണ്
ബാലറ്റ് എടുത്തു കളഞ്ഞവരോട് ചോദിക്ക്
അതിന് epo എന്താ ഒരു സമയത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത് അല്ലെ നല്ലത്
പ്രാദേശിക രാഷ്ട്രീയം അപ്രസക്തമാകുന്നതാണ്
ദേശീയതക്കു നല്ലതാണ്
നിങ്ങൾക്ക് എന്തു അറിയാം...ഒരു ചുക്കും അറിയില്ല
Oru rajyam oru Election oru party oru EVM athalle satyam 😂😂😂😂
Support Modi ❤❤❤
എന്നിട്ട് വേണം പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളേയും പിരിച്ചുവിട്ട് അവിടെല്ലാം അസ്ഥിരത കൊണ്ടുവരാൻ😂. അപ്പോഴും കുറ്റം സ്വതന്ത്രം നേടി തന്നവർക്ക്.😅
Bill ആര് എതിർത്താലും pass ആകും.
2/3 nite appan koduko Parliament il?
ലോകസഭ ഇലക്ഷൻ എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ചു നടത്താൻ കഴിയാത്ത കമ്മിഷൻ ആണ് ഇപ്പോൾ ഈ bill കൊണ്ട് വരുന്നത്
ഇന്ത്യ ഉണ്ടായ കാലത്ത് ഒരു തിരെഞ്ഞെടുപ്പ് ആയിരുന്നു, പിന്നീട് കാലങ്ങളായി ചിലപ്പോൾ ചില സർക്കാരുകൾ കാലാവധി പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോ എലെക്ഷൻ വരും, അങ്ങിനെ ആണ് ഇന്നത്തെ നിലയിൽ എത്തിയത്.
ഈ നിയമം വന്നതിനു ശേഷം ഒരു നിയമ സഭ കാലാവധി പൂർത്തിയാകാതെ ഒരു വർഷം കൊണ്ട് നിലം പൊത്തിയാൽ പിന്നീട് ബാക്കി ഉള്ള നാലു കൊല്ലം രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയാണോ ചെയ്യുക.
മണ്ടൻ തീരുമാനം
Evm😂😂😂😂😂
ഒരു പ്രതിപക്ഷ ശബ്ദവും ഉണ്ടാവരുത് എല്ലാം രാജാവ് തീരുമാനിക്കും അധ്ധാനിയം രാജാവും കൂടി ഇന്ത്യ ഭരിക്കും
അതോടൊപ്പ൦ ബാലറ്റ് കൊണ്ടുവരണ൦
മാറ്റിയവരോട് ചോദിക്കൂ
ഒരു ഇവിഎം എന്ന് കൂടി ചേർക്കണം ! 😂😂😂😂 ഏകാധിപത്യം
😂😂 ano
More cry kujada😂
വയനാട് പാലക്കാട് ജാർഖണ്ഡ് ഇവിടെ എല്ലാം evm അട്ടിമറി നടന്നു
@@vyshakhkrishnan1021 oru shoe edukate
60 കൊല്ലം രാജഭരണം നടത്തിയില്ലേ ഇനി കുറച്ചു കാലം എങ്കിലും ജനാതിപത്യം ആവട്ടെ ന്നെ
Covid nte timeill air force one vaajiya mothal alle modi?
Pinneyaanu
ഇത് വൻ ചതി
Kanam onu nadakula😊
😂😂
Kanam😂
@@nandansnandu4413 ilikenda pondan vaname 2/3 Parliament il njamakk illa
JPC government 🤣🤣😂
അപ്പോൾ. ഒറ്റ. തവണ. Evm. Atti. മറിച്ച മതി.. പല. തവണ. ആകുമ്പോൾ. ഒരു. തവണ. പിടക്കപ്പെടും.. എല്ലാം. കുടി. കൈ. അടക്കി
മോഡിക്ക്. ചക്രവർത്തി. ആകാൻ.. എന്തോന്ന്. ആക്രാന്തം. മോഡിക്ക്..