@@rajuthomas7471 AAP തന്നെ പറയുന്നത് ഒരു ഐഡിയോളജിയും ഇല്ലാത്ത പാർടി ആണ് തങ്ങൾ എന്നാണ്. കോൺഗ്രസ് ന് എതിരെ ഉണ്ടാക്കി, ഒടുക്കം കോൺഗ്രസിനൊപ്പം സഖ്യത്തിൽ ആയ അവർക്ക് കോൺഗ്രസിൽ ലയിച്ചാൽ എന്താ?? 😊 NDA സഖ്യകക്ഷികൾക്ക് ബിജെപിയില് ലയിക്കാം. മൂന്നാമത് ഒരു പാർട്ടിയിൽ ലയിക്കേണ്ടവർക്ക് ഐഡിയോളജിക്കലി സിമിലർ ആയ പാർട്ടികൾക്ക് ഒപ്പം അവിടെ ലയിക്കാം.
ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരു കോൺഗ്രസും ബി ജെ പിയും മതി. പലര് കൂടിയാൽ പാമ്പ് ചാകില്ല. വേണമെങ്കിൽ സ്വതന്ത്രർ വരട്ടെ. 4 വർഷം മതി ഭരണം.
ആം ആദ്മി പാർട്ടി പിന്നെ മാങ്ങാ പറിക്കാൻ പോണോ 😷
@@rajuthomas7471 AAP തന്നെ പറയുന്നത് ഒരു ഐഡിയോളജിയും ഇല്ലാത്ത പാർടി ആണ് തങ്ങൾ എന്നാണ്. കോൺഗ്രസ് ന് എതിരെ ഉണ്ടാക്കി, ഒടുക്കം കോൺഗ്രസിനൊപ്പം സഖ്യത്തിൽ ആയ അവർക്ക് കോൺഗ്രസിൽ ലയിച്ചാൽ എന്താ?? 😊
NDA സഖ്യകക്ഷികൾക്ക് ബിജെപിയില് ലയിക്കാം. മൂന്നാമത് ഒരു പാർട്ടിയിൽ ലയിക്കേണ്ടവർക്ക് ഐഡിയോളജിക്കലി സിമിലർ ആയ പാർട്ടികൾക്ക് ഒപ്പം അവിടെ ലയിക്കാം.
👌👌👌👌
You will bear the big expense.
ജനാതിപത്യ രാജ്യത്ത് election ന് നടത്തുന്നതിന് കായി ലാഭം നോക്കുക ആണെങ്കില്‍ പിന്നെ എന്തിനാണ് ജനാധിപത്യം ?