അന്ന് രാജുവേട്ടൻ പറഞ്ഞിരുന്നു കെജിഎഫ് പോലെയുള്ള ഒരു സിനിമയിൽ ഉണ്ണി മുകുന്ദൻ നായകനാകുമെന്ന് എല്ലാവരും കളിയാക്കി ചിരിച്ചു പക്ഷേ ഇപ്പോൾ നടന്നിരിക്കുന്നു. രാജുവേട്ടൻ ഇലുമിനാറ്റി🔥🔥🔥
@@human464 Enthinum ethinum Unni mukundan ne angu kaliyaakkukayum puchikkukayum cheyyunnathinodu entho oru thalparyam illa enikku personally. Angane parayaruthe daivu cheythu.adhehathinte dialogue nu oru kuzhapam illa .
ന്റെ പൊന്നോ എത്ര തവണ ഈ ഒരു Teaser കണ്ടു എന്നെനിക്ക് അറിയില്ല.... ഒരു രക്ഷയും ഇല്ല കിടു.... ഹനീഫിന്റെ മാസ്സ് ക്ലാസ്സിലേക്ക് തിരഞ്ഞെടുത്ത നായകൻ ഉണ്ണി മുകുന്ദൻ സൂപ്പർ Casting മലയാളത്തിന്റെ റോക്കി ഭായ് 👍💪❤️ ഇത് കത്തും 🔥🔥🔥🔥🔥 കേരള തീയേറ്ററുകൾ കത്തിക്കും 🔥🔥🔥🔥🔥🔥🔥⚔️🗡️🪚
@@manafmanu7919 king of kotham enn ketitt undoda🔥 kothathil thee veno vellam veno enn theerumanikunma king of kotham kanda kituna feel onninum kittula🔥
ഞാൻ ഒരു ദിവസം 5തവണ ഈ teaser കാണും. എത്ര കണ്ടിട്ടും മടുക്കുന്നില്ല 👏🏻👏🏻💪🏻two days ആയി ഹിന്ദി ടീസർ ആണ് കാണുന്നത് എന്നാ ഡബ്ബിങ്.. ഒരു രക്ഷയും ഇല്ല ഉണ്ണി ടെ voice 💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻Hit ആവട്ടെ 🙏🏻
അങ്ങനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് നടന്ന് അടുക്കുന്ന നമ്മുടെ സ്വന്തം ഉണ്ണിയേട്ടൻ ❣️ ഒറ്റയ്ക്ക് നടന്ന് വന്നവൻ. ടോവിനോക്ക് പോലും പറയാൻ പൃഥ്വിരാജിന്റെ പേരുണ്ടായിരുന്നു, നിവിൻ പൊളിക്ക് വിനീതിന്റെ പേരുണ്ടായിരുന്നു. One and only ഉണ്ണി മുകുന്ദൻ ❣️
ഈ ഒരൊറ്റ ടീസർ കൊണ്ട് ഇപ്പൊ ഉള്ള എല്ലാ മലയാളം സ്റ്റാർസിന്റെയും മുകളിൽ എത്തി ഉണ്ണി... ഈ ഒരു റേഞ്ച് ഇന്നേ വരെ ഒരു മലയാളം ആക്ടറും ചെയ്തിട്ടിലാ... ഹേറ്റേഴ്‌സ് നെ ഫാൻസ് ആക്കുന്ന ഐറ്റം... 🔥🔥🔥🔥
What a incredible teaser..after KGF i think its the most satisfying teaser for me..just 30 crore budget but vibes given 300 crore films Love from Bangladesh🇧🇩
Unni Mukundan's Career GRAPH is going to take a HUMANGOUS Jump... This movie is like a one way ticket for him to TAKE A LEAP... And if it Gets Clicked then... Unni is GOING TO BE ON A DIFFERENT LEVEL.... ❤️❤️❤️❤️❤️❤️❤️
പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽഉണ്ണി മുകുന്ദൻ പൊളിക്കും. അതിനുള്ള സ്വാഗും സ്ക്രീൻ പ്രസൻസും മറ്റു ഏത് യുവതാരത്തെക്കാളും അദ്ദേഹത്തിനുണ്ട്. Hope for the big hit 🔥🔥
athu sheri aanu..pakshe pani ariyatha avande kailum thala edupode nikaan padichavane super star ok aavu anna..kalam ok mariyallo..innu pani ariyathavanmaru aanalo kooduthalum..pp kateeke pidichu nikande
പണ്ട് പ്രിത്വിരാജ് പറഞ്ഞിരുന്നു ... kgf പോലൊരു സിനിമ മലയാളത്തിൽ വരുകയാണെങ്കിൽ നായകനായി ഉണ്ണിമുകുന്ദനെയായിരിക്കും തിരഞ്ഞെടുക്കുകയെന്ന്... അന്ന് അതുകേട്ട് ഒരുപാടുപേർ ഉണ്ണിയെ കളിയാക്കി ചിരിച്ചിരുന്നു ... എന്നാൽ ഇന്ന് അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ് ... ITS ALWAYS ONE AND ONLY UNNI 🔥🔥🔥🔥🔥🔥 MARCO ... എന്നാടാ പണ്ണിവച്ചിറുക്കെ ... 🥵🥵🥵🥵🥵 WOW WOW WOW 🔥🔥🔥🔥🔥🔥🔥🔥🔥🥵🥵🥵🥵🥵🥵
Ath ippo oru bgm okke itt slow motion vecha ellarum John Wick aane malayalikalk.. Unni Mukundan tanne venam ennilla.. Asif Ali, Fahad, Pritviraj, Tovino, Dulquer, Pranav angene aare ee role cheytalum ee impact undakum.. Maybe ithinekal koodthal impact undakum
Scene 🫡 💯waiting 🥳
Annano😂
Evidathe censor board nashipikkathe irunnal mathi 😐
@@arthur__morgan74KILL irangiyath indiayil thanne aan chengayi..appo ithum irangum
@@arthur__morgan74 If makers r satisfied with A certificate then no problem. Illel vetti kulam akum 😐
@@nivedsimon3471never bro ith violence ulla padamayita irakune a certficate oke pinne ndhina
Malayalam സിനിമയുടെ range തന്നെ മാറുവ super സ്റ്ററിൽലേക്ക് ഉള്ള ചുവടുവേപ്പ് unni🔥🔥🥵
അതിച്ചിരി കൂടി പോയില്ലേ 😐
🔥
@@sidharth-r8zkorch alla nalonm kudi poyi😂
@@sidharth-r8z allathe pinne kilakkan povan patto
@@SREEHARISREE1997 🙄എന്തോന്നെടെ മണ്ടത്തരം പറയുന്നേ
ജഗദീഷേട്ടൻ പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല.!!😳
തീയാണല്ലോ മാർക്കോ.!!🔥🥵
Kannada=Kgf
Mollywood=Marco📈🗿
Da myre mathyy 😂😂😂
🔥🔥
@@Yaaseenk000000000000000000000000000⁰00000000⁰00⁰00⁰0
@@Yaaseenk000000000000000000000000000⁰00000000⁰00⁰00⁰0⁰
0:14 frame+grade+music absolutely hits🔥💀
ഈ teaser ക്വാളിറ്റി പടത്തിന് ഉണ്ടെങ്കിൽ പടം വേറെ ലെവലിൽ പോവും 🔥
@@iamgokulrnair ee teaserinu quality und ennano parayunnath... Avan mass kanikkumbol cheriya kuttikal show irakkunnath pole thonunnille???
@@ZLQ90aaeh...thanik angneya thooniye..veere aarkum illaa
Teaser kolaam @@ZLQ90
@@ZLQ90 poyi valla psychiatrist nem kanu,prathyekatharam manasika rogam anu 😅😅😅
Engil thaan kaanikkado oru mass.oro vazhakal erangikkolum
ഒന്നിൽ കൂടുതൽ കണ്ടവർ ഇങ്ങ് പോര്......🔥
Aa biriyani kodkkindallo 😂
ഒന്നിൽ കൂടുതൽ കാണാൻ എന്ത് മൈരാ ഇതിൽ ഉള്ളെ 😂
എണ്ണം ഇല്ല ബ്രോ...😅
15 + ആയി 😊
ഒന്നിൽ കൂടുതൽ കാണാൻ മാത്രം ഒന്നും ഇല്ല പൂറെ
പുള്ളിയെ കളിയാക്കുന്നവരോട് ! സിനിമ വിജയമോ പരാജയമോ ആയേക്കാം 🙌 പക്ഷെ പുള്ളിടെ സ്റ്റൈൽ ആൻഡ് ഫൈറ്റ് 🔥🙌🔥
😂
സംഘി മുൻകൂർ ജാമ്യം 🤣🤣@@unaistt9690
@@sukhilr1994 നിഖിലാവിമൽ പറഞ്ഞത് പോലെ ഇതിലും തേങ്ങയും ഇല്ല 😂😂എന്ന് വെച്ചാൽ ഒരു മയിരും ഇല്ല 😂😂😂
@@Mnplry kuru potti olikkum.. atha nirann mezhukunne😆😆..🤮
@@unaistt9690 kakka koottam irangiyittund... thalayil kashttam veezhathe nokkuka🤮
1:02 this scene 🔥🔥🔥 theatre kaththum 100% sure
വിവരം അറിയും 😂
Appo nee oru bucket vellam kond poya mathi
Welcome Back Unni Mukundan Chetta 0:12 Oru Kidu Action Movie Akkatte Ente Padachavanee..🔥🔥
Poda 😂
Athe🎉
Da kochucherka theatre il poyi kanale 🔞🩸😹
@@kailasxo23 bro why 😂
Ayye...po neen
Trailer തന്നെ 3 to 4 times watch ഉണ്ട് 🔥🔥😊
Ayn ith teaseer aaanuu moohneehh😆
അതുക്കും മേലെ..
Njan 8 thavana kandu
❤
Movie navajata sisu adich kollunna brutal seen onden🥵😰
ആദ്യമായിട്ടാ ഒരു Teaser 7 ഉം 8 ഉം തവണ കാണുന്നേ വീണ്ടും കാണാൻ എന്തോ ആകർഷിക്കുന്നു കട്ട വെയ്റ്റിംഗ്🔥🔥🔥🔥
Sathyam
❤❤❤❤❤😍
@@sujithsuji-wc8rw മയിരാണ് ഉള്ളത് 8തവണ കാണാൻ poora
Kgf Treaser 🔥
@@sujithsuji-wc8rw ഒരു മയിരും ഇല്ല 😂😂😂
പടത്തിന്റെ ടീസർ എത്ര തവണ കണ്ടെന്ന് എനിക്കു തന്നെ അറിയില്ല... Hats off to the director...🙏 ഉഗ്രൻ!👌
തലയുടെ പെരുപ്പ് മാറുന്നില്ല teaser കണ്ടിട്ട്....... എന്തോന്ന് ആടെ ഹനീഫേ ഈ ചെയതു വെച്ചേക്കുന്നത്....
ഉണ്ണി ചുമ്മാ 🙏🔥🔥🔥
അന്ന് രാജുവേട്ടൻ പറഞ്ഞിരുന്നു കെജിഎഫ് പോലെയുള്ള ഒരു സിനിമയിൽ ഉണ്ണി മുകുന്ദൻ നായകനാകുമെന്ന് എല്ലാവരും കളിയാക്കി ചിരിച്ചു പക്ഷേ ഇപ്പോൾ നടന്നിരിക്കുന്നു. രാജുവേട്ടൻ ഇലുമിനാറ്റി🔥🔥🔥
Cinema irangatte nokaam
🔥
💥😊
🔥🔥🔥
@@ahrafma7139deekyuu aanel ok aayrnu alle ikka
മലയാളത്തിൽ ഇങ്ങനെ ഒരു teaser ആധ്യമായിട്ടാണ് കാണുന്നെ 🔥🔥🔥
Unni Mukundan's look+BGM+Cinematography=Masterclass💥😍🙏.
❤🔥🔥❤🔥🔥🧨🧨🧨
🔥
Annoii
Talaivareee neengala
Review kanditt vanna vazhi ee video onnu kandathaa appo de evidem
👂
First Time oru Malayalam movie teaser repeat adichu kaanune just mind blowing!🤯hero vs villan No villan vs villan
Unni mukundan🥵jagadeesh🥵 firemod.🔥
ഇത് പോലെ ഏറ്റവും കൂടുതൽ കണ്ട ക്ലൈമാക്സ് വരത്തന്റ്ത് ആണ് തിയേറ്റർ reaction 🥵
ട്രെയിലറിലെ ഡയലോഗ് പാളി. "Each and every word counts" ഇന്റെ അർഥം വാക്കുകൾ സൂക്ഷിച്ചു ഉബയോഗിക്കണം എന്നാണ്. അല്ലാതെ ഓരോ വാക്കും എണ്ണണംഎന്നല്ല.
@@TheKomentorഎനിക് അങ്ങനെ അല്ലാ അവർ ഉദ്ദേശിച്ചത് എന്നാ തോന്നുന്നത്.
എൻ്റെമ്മോ 🔥🔥🔥🔥
Semaya iruku teaser..👌1st time malayalam teaser repeat mode la paakkuren🥵 background music effects superb🎉
മലയാളത്തിന്റെ kgf ഉം അല്ല, മലയാളത്തിന്റെ john wick ഉം അല്ല. ഇത് Marco ആണ്..
മലയാളത്തിന്റെ MARCO!! 🔥
💯
Yes
Yes.. Malayathinte mattoru pottaas
Martin pole aakaathirunnaaal mathi😂😂
@@carcrashmotivation3953neeyokke thanne ith maattipparayum
സത്യം പറയട്ടെ ഇത് 14 മത്തെ തവണ ആണ് ഞാൻ ഇത് കാണുന്നത്. ഓരോ ഫ്രയിമും വൻ ആണ്! !
മലയാള സിനിമയുടെ റേഞ്ച് മാറുന്നു മോനെ! !
Marco = Mallu version of John Wick for sure
Mairu njn 50 vattamenkilumayi 😂😂😂
Padam onnirangi kandolan vayyatha oru feel 😖
@@adithyaachu3014yup ഓരോ language ലും കാണുന്നു 😂
ഈ ടീസറിന്റെ quelity ഒരു രക്ഷയില്ല പൊളി ഐറ്റം 👌❤️🔥❤️🔥
😆 ഇതാണോ ക്വാളിറ്റി cringe dialogue, പിന്നെ ഒരു പുലിമുരുഗൻ മൂപ്പനും 😆 Animal 144p
@@human464 enaaa nee umb myree avante ammede poottilee rodhanam podaaa poori mone
@@human464
Enthinum ethinum Unni mukundan ne angu kaliyaakkukayum puchikkukayum cheyyunnathinodu entho oru thalparyam illa enikku personally. Angane parayaruthe daivu cheythu.adhehathinte dialogue nu oru kuzhapam illa .
ഒന്ന് പോടേയ് പോയ് barroz kanu thantha vibe
Myr aadhyam aayitt aann oru malayalam padathintte teaser repeate adich kaanunnee 😭❤🔥
😅njanum
ഒറ്റ പേര് marco 🥵🔥🔥🔥💪
Otta peru Hanif adeni 😂😂😂🤣🤣
🔥🔥🔥
വീണ്ടും വീണ്ടും ടീസർ കാണുന്നു🔥🔥.എത്ര കണ്ടിട്ടും മതിയാകുന്നില്ല🥵
Sathyam😂
@@Appus203 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@@Mnplrymadrassa pottante karachil kekkan enth rasam😂😂
@@mediatech4700ശാഖ വാണത്തിന് പിടിച്ചില്ല 😂അല്ല്യോ
Eanthin 🤔🤔🤔🤔🤔🤔
E teaser India muzhuvanum charcha aavum thanks to the Team. Wish you a good luck.
A Fan of Unni Mukundan
എത്ര വട്ടം കണ്ടെന്നു അറിയില്ല അത്രക്കും 🔥🔥 item.....
Kgf 2 ന്റെ Teaser repeat അടിച്ചു കണ്ടപോലെ ആണ് ഇപ്പോ Marco ഉടെ Teaser repeat അടിച്ചു കാണുന്നത് 💀🔥 WHAT A QUALITY STUFF
I agree 💯
Kgf same music director
അത്രയൊന്നും ഇല്ല
പക്ഷേ മിഖായേൽ എന്ന സിനിമ
മാർക്കോല്ലുന്നുണ്ടല്ലോ നിവിൻ പോളി അത്രയും സിമ്പിൾ ആയിട്ട് കൊല്ലുമ്പോൾ
ന്റെ പൊന്നോ എത്ര തവണ ഈ ഒരു Teaser കണ്ടു എന്നെനിക്ക് അറിയില്ല....
ഒരു രക്ഷയും ഇല്ല കിടു.... ഹനീഫിന്റെ മാസ്സ് ക്ലാസ്സിലേക്ക് തിരഞ്ഞെടുത്ത നായകൻ ഉണ്ണി മുകുന്ദൻ സൂപ്പർ Casting മലയാളത്തിന്റെ റോക്കി ഭായ് 👍💪❤️ ഇത് കത്തും 🔥🔥🔥🔥🔥
കേരള തീയേറ്ററുകൾ കത്തിക്കും 🔥🔥🔥🔥🔥🔥🔥⚔️🗡️🪚
Ente.... ഇജ്ജാതി ലുക്ക് 🔥🔥🔥
ഇതിപ്പോ 30 തവണയായി വെറുതെ ഓപ്പൺ ചെയ്ത് നോക്കുകയാ
എന്നാടാ പണ്ണി വെച്ചിരുക് 🔥🔥🔥🔥🔥🔥🔥❣️❣️
😂
onn podey
Adhinum vendi onnm idhil kandillla..melle okke thalll
Ninta thallede vayail kond thalam kunne ijaaty hater anlo thayoli ni@@abhishekdhsr
അതെന്താ ply ആകുന്നില്ലേ.... Bro..
This is what we expect from unni 💯bangerrrr
Marco🔥🔥🔥🔥
Yeah not sangi padams
@@akashratheesh5481 One eye symbolism. This movie is satanic
Polayadi thinks he is cool@@akashratheesh5481
@@akashratheesh5481അയാൾ അഭിനയച്ച സിനിമയെ sangi പടം ആയി കാണുന്ന നിന്നെ ഒക്കെ അല്ലെ വാണം എന്ന് പറയണ്ടേ 🤣
Teaser കണ്ടിട്ട് first day തന്നെ ഉറപ്പിച്ചവർ ഇങ്ങോട്ട് പോരെ 👇👇✅😍
Fdfs 🔐
FDFS
@@ahrafma7139💯
@@Jena_tom sudappi nee okke poyi adhyam mammdh thacholi padam vijayippikan nokk
Urappalle 🔥🔥🔥🔥
Love from Karnataka, just mind blowing wow...
ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഇങ്ങ് പോരെ.....👍❤🔥
സൂപ്പർ
നിൻ്റെ അമ്മേ പണ്ണാൻ കൊടുക്കുമോ
@@1km678 അതിന് നിൻ്റെ തന്ത അല്ല എൻ്റെ തന്ത
@@1km678 ethda thyoli ninak thalla ille
@@1km678 ethda thyoli ninak thalla ille
രക്തം കളി🩸🔥
Salar റിനു ശേഷം ഇത്രയും വെയിറ്റ് ചെയ്ത ടീസർ 💥💥💥💥💥💥മാർക്കോ 💥
Correct 💯
കേരളത്തിലെ ഒരു തീയേറ്റർ
ഈ സിനിമക്ക് കൊടുക്കുന്ന
ഡെപ്പോസിറ്റ് തുക
15 ലക്ഷം രൂപ
ഇത് ചരിത്രം തിരുത്തിക്കുറിക്കും
മാർക്കോ 🥰🥰
This is the time to ruling the industry unni❤
Mollywood ❤❤
Fan of unni mukundan from Telugu land ! Will definetly watch this ! 🔥
Telugilum fanso😂😂😂
@@manafmanu7919 നിക്കർ salman അല്ല ഇത് 🤣🤣🤣
@@manafmanu7919nee sudu alleda 😂😂😂
@@manafmanu7919 king of kotham enn ketitt undoda🔥 kothathil thee veno vellam veno enn theerumanikunma king of kotham kanda kituna feel onninum kittula🔥
നിന്റെ വീട് അണ്ടിമുക്കിൽ അല്ലേ
എന്റെ അമ്മോ, വേറെ ലെവൽ..Ith polikkum..🔥🔥🔥 Unni always my fav👊🏼💪🏼👌🏼
Box office mammad nabi 9 yr old aisha നെ പണ്ണിയ pole പണ്ണും kolathook item 🔥🔥🔥
@@adwaith6757endhonnade😅
@@adwaith6757നിനക്കെന്നാ കിഴപ്പ് ആണ്
@@adwaith6757 enthina myre ivde vann vargeeyam pryune?? Oru art ne art ayt kandoode ninak oke
ഞാൻ ഒരു ദിവസം 5തവണ ഈ teaser കാണും. എത്ര കണ്ടിട്ടും മടുക്കുന്നില്ല 👏🏻👏🏻💪🏻two days ആയി ഹിന്ദി ടീസർ ആണ് കാണുന്നത് എന്നാ ഡബ്ബിങ്.. ഒരു രക്ഷയും ഇല്ല ഉണ്ണി ടെ voice 💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻Hit ആവട്ടെ 🙏🏻
ഈയൊരു ഒറ്റ ടീസർ കൊണ്ട് ആദ്യമായി മിഖായേൽ എന്ന സിനിമ കണ്ട ഞാൻ.. 😅😅
#Marcoeffect
Its goosebumps 🔥
അതിൽ നിവിൻ പൊളിയുടെ കഥാപാത്രവുമായി ഒരു ഡൂക്ലി ഇടിയിൽ മാർക്കോ തൊലഞ്ഞു 😂😂
Marcoye idichidan pattilla ennayappol blade vech attack cheyithanu konnath. Hand to hand combat aayirunekill hero padamayene.
എന്റെ പൊന്നടാവ്വേ...🥵🥶 ഇജ്ജാതി ജഗജില്ലാടി സാദനം uffff❤🔥🔥....
മാർക്കോയെ പറ്റി എനിക്കൊന്നെ പറയാനുള്ളൂ.. മാർക്കോടെ മുന്നിൽ വരുന്ന ഓരോ വാക്കിനും എണ്ണം വേണം.. Just ജഗദീഷേട്ടൻ hypes 😊💪🏻🔥. Marco
അങ്ങനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് നടന്ന് അടുക്കുന്ന നമ്മുടെ സ്വന്തം ഉണ്ണിയേട്ടൻ ❣️
ഒറ്റയ്ക്ക് നടന്ന് വന്നവൻ.
ടോവിനോക്ക് പോലും പറയാൻ പൃഥ്വിരാജിന്റെ പേരുണ്ടായിരുന്നു, നിവിൻ പൊളിക്ക് വിനീതിന്റെ പേരുണ്ടായിരുന്നു.
One and only ഉണ്ണി മുകുന്ദൻ ❣️
Unni had support from mamotty udaykrishna and Vyshakh.
@@martinsam8787 pazhaya oru audition und..kandu nokk..ottaykku vannan thaneyannu unni
This teaser shows how much haneef adeni loves Korean Action Movies
ഉയ്യെന്റെ മോനെ മസിലളിയൻ ഡിസംബർ ചൂടാക്കും 🔥🔥🔥🔥 all the best 🎉
ഒലത്തും
@KritheeshKuttan 🤣
@@KritheeshKuttan
Athe neeyokke angane parayunnathu nirthanam
മലയാള സിനിമ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. 🔥🔥
Marco teaser daily watching 😂💥💥
Sathym😂😸
അങ്ങനെ കെജിഫ്ന്റ് തട്ട് ഉയരാൻ പോകുന്നു 👍. മാർക്കോ ❤️❤️❤️
Athanganonnum uyaroola mone aadyam ee padam varatte ennitt nammak KGF uyarthaam 🥱
😆പോടെയ് 𝐤𝐠𝐟 ന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥അത് വേറെ item ആണ് മോനെ
😂😂😂... Oro vaanangal
Andi aan mayree
Theetam parishodikan ano😂
1:01 this one 🥵💥
ടൈമിംഗ് ഒക്കെ അല്ല
💯@@Trollclassic
Uff shotgun vechulla kinnal fuckin stylish 🥵🤩
@@maheshkj702badass scene💥
Jhon wick 😵
Love from Tamilnadu ❤
ആ music ചെയ്ത് വെച്ചേക്കുന്നത് നോക്ക് എന്റെ മോനെ 😮😮😮😮🔥🔥🔥🔥🔥🔥.......
ഈ ഒരൊറ്റ ടീസർ കൊണ്ട് ഇപ്പൊ ഉള്ള എല്ലാ മലയാളം സ്റ്റാർസിന്റെയും മുകളിൽ എത്തി ഉണ്ണി... ഈ ഒരു റേഞ്ച് ഇന്നേ വരെ ഒരു മലയാളം ആക്ടറും ചെയ്തിട്ടിലാ... ഹേറ്റേഴ്‌സ് നെ ഫാൻസ് ആക്കുന്ന ഐറ്റം... 🔥🔥🔥🔥
Haters kootunna item 😂😂
ഇനിയാണ് ഉണ്ണി മുകുന്ദന്റെ റേഞ്ച് മാറാൻ പോകുന്നത്❤❤😊
@@AshikHaidrossNjn ninte comment screenshot eduthitte und
സലാർ പോലെ ആവുമോ 😂😂
മുഖത്ത് എന്തെങ്കിലും ഭാവം വരേണ്ടേ ! പക്കാ wooden
Ithrem naalum idukkil ayrno😂 makane
@@AnishKrishnan123salaaad😂
Social media കത്തിച്ച ഐറ്റം 🔥🔥🔥ടീസർ കണ്ടിട്ട് രോമാഞ്ചം 👌😍ഇതുപോലുള്ള പടം കിട്ടിയാൽ ഉണ്ണി പൊളിക്കും 👌our stylish hero Unni bro🙌🏻🔥🔥😍
Edivett sadanam orei fire ❤
ഇതോടുകൂടി ചെക്കന്റെ ലെവൽ മാറും.... മലയാളത്തിന്റെയും..... കട്ട waiting 🔥🔥🔥
ന്റെ പൊന്നെ പടം കത്തിയ 🔥🔥വേറെ ലെവൽ avum
Nivin Pauly Cameo 🔥🔥🔥
@@KAZUTORA883This is what I also thought, athu sambhavichal 🔥🔥🔥
Villain suspense
I thought it's English movie 😂
Ini avante yugam thudangunnu... The star unni.. ❤
What a incredible teaser..after KGF i think its the most satisfying teaser for me..just 30 crore budget but vibes given 300 crore films
Love from Bangladesh🇧🇩
Share this teaser to North Indian channels...MARCO🥵 mollywood 🔥
ഇത് ഇപ്പോ എത്രമത്തെ വട്ടമാ കാണുന്നെ സീൻ ആവുമോ industry മാറ്റി മാറിക്കോ മാർco ❤
Ente palliii.... Engere oru ishtam okke aayi varunundu... ❤❤❤ Kidilam makeover
നമുക്കും വേണ്ടേ മലയാളത്തിൽ ഒരു kgf.... Unni mukundan 🔥
KGF ..😂😂 kummatti okke enno world film industry il sthanam pidichitund😂😂
😂😂😂
Kgf label venda, ith genre thanne vere alle,, kgf label cheyth ippol kannadayile ella cinemayum bomb avukayanu😂
അമ്പോ തീ സാധനം 😮❤🔥🔥🔥🔥
Unni mukundan 🔥
Outstanding frames ✨
Ravi basur music💥
Haneef adani after a longtime
So many exciting elemets.🎉
Kudos to the team ♥️😊
Stylish star unniMUKUNDAN
THE SIGNAL TO SUPER STAR 🔥
😳😲 ഇത് ഹോളിവുഡ് ലെവൽ ആണല്ലോ 🎉
എന്താണ് ഹോളിവുഡ് ലെവൽ
@@ajithks8993 violence
athe, enthann ee hollywood level
@@ajithks8993like johnwick
Nammude level hollywoodinum mele aanu...ethu cinima vannalum vellakkarante andi aanu ettavum valuthu ennum paranju Kure vanangal irangum...
Sookshmadharshini kanan poyapo teaser kanduu... Theatre experience vere level
*Unni's Rajavinte Makan aavatte Marco*🔥🔥👑👑
A RAVI BASRUR musical🥵🔥
(KGF 1,KGF 2,Salaar)
Kabzha, Martin also
Ugram, mufti kaanu
@@cinefactoryoursantim, kisi ka bhai kisi ki jaan, bhola, singham again 💥💥
പെട ഐറ്റം
Next Kaaliyan
നമ്മുക്ക് ഉണ്ടാടാ powerstar🔥🔥🔥
അന്ന് മലയാളികൾ മാർക്ക് o യുടെ കുളി കണ്ടു അത് മാസ്സ് 🔥
ഇന്ന് മാർക്ക് o യുടെ കളി കാണാം ചോരക്കളി ഇത് കോലമാസ്സ് 🔥🔥
Waiting katta💪
Unni Mukundan's Career GRAPH is going to take a HUMANGOUS Jump...
This movie is like a one way ticket for him to TAKE A LEAP... And if it Gets Clicked then... Unni is GOING TO BE ON A DIFFERENT LEVEL.... ❤️❤️❤️❤️❤️❤️❤️
പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽഉണ്ണി മുകുന്ദൻ പൊളിക്കും. അതിനുള്ള സ്വാഗും സ്ക്രീൻ പ്രസൻസും മറ്റു ഏത് യുവതാരത്തെക്കാളും അദ്ദേഹത്തിനുണ്ട്. Hope for the big hit 🔥🔥
അതൊക്കെ അതുമായി ബന്ധപ്പെട്ടവരുടെ കയ്യിൽ നിന്നും കിട്ടുന്ന കേസാണ്
athu sheri aanu..pakshe pani ariyatha avande kailum thala edupode nikaan padichavane super star ok aavu anna..kalam ok mariyallo..innu pani ariyathavanmaru aanalo kooduthalum..pp kateeke pidichu nikande
Ahh I lost my breath
Unni just rocked 🔥
He deserves this. Cuz he is a born superstar
സ്വർണത്തിന്റെ പെട്ടി യിൽ അവർ സ്വർണം തന്നെ ആണ് ഇട്ടത് 🔥
ഉണ്ണി ❤️
💯
പണ്ട് പ്രിത്വിരാജ് പറഞ്ഞിരുന്നു ... kgf പോലൊരു സിനിമ മലയാളത്തിൽ വരുകയാണെങ്കിൽ നായകനായി ഉണ്ണിമുകുന്ദനെയായിരിക്കും തിരഞ്ഞെടുക്കുകയെന്ന്... അന്ന് അതുകേട്ട് ഒരുപാടുപേർ ഉണ്ണിയെ കളിയാക്കി ചിരിച്ചിരുന്നു ... എന്നാൽ ഇന്ന് അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ് ... ITS ALWAYS ONE AND ONLY UNNI 🔥🔥🔥🔥🔥🔥 MARCO ... എന്നാടാ പണ്ണിവച്ചിറുക്കെ ... 🥵🥵🥵🥵🥵
WOW WOW WOW 🔥🔥🔥🔥🔥🔥🔥🔥🔥🥵🥵🥵🥵🥵🥵
@@seejuvlogs look wise aan pota aishh 💀
Ath ippo oru bgm okke itt slow motion vecha ellarum John Wick aane malayalikalk.. Unni Mukundan tanne venam ennilla.. Asif Ali, Fahad, Pritviraj, Tovino, Dulquer, Pranav angene aare ee role cheytalum ee impact undakum.. Maybe ithinekal koodthal impact undakum
സത്യം, trailor കണ്ടപ്പോൾ പ്രിത്വിരാജ് ഇന്റെ ആ ഡയലോഗ് ആണ് ഓർമവന്നത് 🙏🏽
@@JJoseph7 എല്ലാരും ആകില്ല, അതിന് ഒത്ത physical appearance കൂടെ വേണം... അത് ഉണ്ണി mukundhanu ഉണ്ട്
@@seejuvlogs dq nte kotheda athrayum rajuvettante kaappeda athrayum varilla alle😂
ഇത് കേറി കൊളുത്തിട്ടുണ്ട് 🔥🔥 എജ്ജാതി🥵#marco #unnimukundan #marcomovie
15 h ago comment teaser 7hr 🙃
Degrading people pls don't spoil this movie this will be a proud moment for Malayalam industry 👌
എന്റെ മോനേ തീ മലയാള സിനിമക്ക് ഒരു വയലൻസ് കൂടി ഇരിക്കട്ടെ 🔥🔥🔥🔥🔥🔥🔥
Vere level 🔥marco🔥🔥 അപ്പോൾ ഉറപ്പായി തീയറ്റർ തൂക്കും 💪unni mukundan fire item
KGF ന് ശേഷം ഞാൻ ഇത്രയും repeat അടിച്ച് കണ്ട ടീസർ വേറെ ഇല്ല.. 💥😍❤️🔥
Kerala’s John Wick? No, Marco is in a league of his own! 💣
😂😂
0:15 mone ijathi scene 🥶🔥
Frames oke 🔥🥶
Ejjathi bgm aanu aa nerath🔥🔥🔥🔥🔥
ശാഖ പൊട്ടൻ 🤣🧡
Seeeeeeeeeeen🔥
Theatrin kelknm🥵
Marco keralam theatre കത്തിക്കും 🔥🔥💯💯
ഉണ്ണി swag 🔥🔥
And
Ravi basrur bgm🔥
ഇവനു സ്വാഗോ 😡😡
@@BIGGESTSUPERSTAR73679Dpyilullaa swagger aayirikkum😂
@@truevoice7263Tovino aanu innu youthanmaril ettavum swag ulla nadan allathe muscle mathramulla chunni alla
Edgar 🔥
Kelu🔥
Manavalan Vaseem 🔥
Mathan 🔥🔥🔥🔥🔥🔥
Maniyan 🔥🔥🔥🔥
@@BIGGESTSUPERSTAR73679.
Neeyokke angane parayunnathu nirthanam
Teaseril ഉള്ള quality movieyil ഉണ്ടെകിൽ സൂപ്പർ 🧛♂️💀
20,21 വട്ടം ആയി കാണുന്നേ ടീസർ കണ്ടിട്ടു മതിയാവുന്നില്ല 🥵🥵
Ath enna manasilayile aadhyam kandappo?
അതിനുമാത്രം ഒണ്ടോ 😮
അത് നീ വേറെ നല്ല ടീസർ ഒന്നും കാണാത്തത് കൊണ്ട് തോന്നുന്നതാ
Shunni katta fan 😂😂
Njan oru 60 vattam ayit indavum kandond irkunu reaction videos adakam 😂
*Marco ഒരു വിപ്ലവം സൃഷ്ട്ടിക്കും എന്ന് വിചാരിക്കും..😮💨🔥*
പ്രതീക്ഷിക്കാൻ ടാക്സ് ഇല്ലല്ലോ
@@mohdsharafudheen2287guhan fans spotted 💩🚽
ഇനി ഇതിലെ സോങ് കൂടി പുറത്ത് വന്നാൽ 🔥😮 മാർക്കോ dec 20 🔐
Vera trailer! Hero va Garudan padathukku apram indha movie la paaka excited! All the best team!
ഈ ഡിസംബറിൽ Pushpa 2 വും, ഇപ്പോ ദേ ഈ ഐറ്റവും 🥵🔥
രണ്ടും FDFS ഉറപ്പിച്ചു 💥
Waiting 🔥
Waiting pushpa 2 🔥🔥
Pushpa 1 kandente ksheenam mareettilla😅😅😅
@@nimmyannjoy3379എന്ത് ക്ഷിണം 🙄
പുഷ്പ 1 കിടിലൻ തിയേറ്റർ Experience ആയിരുന്നു 🔥
പ്രേത്യേകിച്ചു ആ climax 30 minutes 🥵🔥
Pushpa Matti vakkunnathayirikkum nallath ajjathi teaser
0:41 look just 🔥🔥🔥🔥
All Kerala Unni Mukundan Fans 🔥🔥
Pari😂
@@Loki22k ennu ninne pole oru gathiyum para gathiyum illaathavan
@@trioknights4869nee kore gathi pidcha kondayirkkum ee comment boxil nilkkana 😂
All kerala samghi fans 😢...
Unni mukhudhan fans ennu paranja enthadaaa ninkuu etra kadiii@@MuhammedShafiShafi-be8ye
അവനൊരു signal തന്നിട്ടുണ്ട് 'Marco' 🥵🔥💯.
ഒരു വലിയ signal 💥
@@allactresses143അത് കഴിഞ്ഞു കൊത്ത രാജു വളി ഇട്ട ബോംബ്
Cheriya signal aan ❤️
Cheriya oru ola padakkam
@@ahrafma7139 mathavum raashtreeyavum nooki moonjatea.padam padam ayitte kaane.mammookka communist allea hindukkal ellam koodea adhehathintea padam degraded cheytal enganea oodum.filim verea raashtreeyam verea matam verea
Action Star Unni Mukundan in 🥰🔥