കാണികളെ വീണ്ടും വീണ്ടും ത്രില്ലടിപിക്കുന്നു മജീദ് ഒമാനൂർ|Majeed Omanoor|Koya kappad|Niyaskanthapuram

Поділитися
Вставка
  • Опубліковано 25 сер 2024
  • #Majeed_omanoor#Koya_kappad#Non_stop
    🖱️Click to watch More videos 👇
    👉മാഷപ്പ് പാടി തകർക്കാൻ മജീദ് തന്നെ വേണം
    • എത്ര കേട്ടാലും മതി വരാ...
    👉 മെഹബൂബുൽ ബാഖിയാ
    • മെഹബൂബുൽ ബാഖിയ മുഹി യദ...
    👉 ഇജ്ജാതി പാട്ടിനി കേൾകില്ല മക്കളേ
    • ഇജജാതി പാട്ടിനി കേൾക്ക...
    📲To join our whatsapp group👇
    chat.whatsapp....
    Facebook 👇
    / usthadkoyakappad
    Instagram 👇
    www.instagram....
    Media Admin info:
    📱8086965894
    Niyas Kanthapuram
    ☺️Please do Subscribe and Hit the Bell🔔 icon to support our efforts and to receive all new video Notifications..💗

КОМЕНТАРІ • 1,4 тис.

  • @mohammedswadiqali1763
    @mohammedswadiqali1763 4 роки тому +720

    കേട്ടിട്ട് മതിയാകുന്നില്ല എന്തൊരു വോയ്സ് ആണ്‌ 🥰🥰🥰🥰💚💚💯💯💯

  • @m3tech553
    @m3tech553 3 роки тому +464

    നബിയുടെ പാട്ടുകൾ ഇശ്ടമയ ഗി ൽ ലൈക് adi

  • @nazarnk9078
    @nazarnk9078 3 роки тому +616

    ഈ പാട്ട് ഇ ശ്ടപെട്ടവർ ഒരു like തന്നാണിമക്കളെ

  • @najadnaju2164
    @najadnaju2164 4 роки тому +563

    Nabiyod ishq ullavar like adi

  • @subusubu2956
    @subusubu2956 4 роки тому +2916

    മുത്ത് നബിയോട് ഇഷ്ടമുള്ളവർ അടിക്കൂ ലൈക്ക്

    • @mypointofview2056
      @mypointofview2056 4 роки тому +11

      💓

    • @padayottam1199
      @padayottam1199 4 роки тому +18

      ua-cam.com/video/cl1h0nJkB14/v-deo.html
      *AP* *ഉസ്താദിന്റെ* *പൊന്നുമോൻ* *"ഉണ്ടൊ* *സഖീ"* എന്ന പാട്ട് പാടി ആളുകളെ കയ്യിലെടുക്കുന്നു.... *ഉസ്താദ്* *വേറെ* *ലെവലാ....* 🥰🥰🥰🥰🥰

    • @kuttyhassanpc334
      @kuttyhassanpc334 4 роки тому +8

      @@mypointofview2056 Ààààaà

    • @bichappukp4765
      @bichappukp4765 3 роки тому +71

      മുത്ത് നബിയോട് ഇഷ്ട മുള്ളവർ ലൈക് അടി

    • @Rinu___
      @Rinu___ 3 роки тому +7

      👍👍👍👍👍👍👍👍

  • @muhadkambil4290
    @muhadkambil4290 4 роки тому +197

    റബ്ബേ മരണം വരെ നമുക്ക് മുത്ത് നബിന്റെ മദ്ഹ് ഇങ്ങനെ യുള്ള പണ്ഡിതരിലൂടെ ആസ്വാദിക്കാനും അതിൽ ലയിക്കാനും തൗഫീഖ് നൽകണേറബ്ബേ. ആമീൻ

  • @moosac7124
    @moosac7124 2 роки тому +14

    ഈ പാട്ട് കുറെ പ്രാവശ്യം കേട്ടവർ like adi

  • @dubaivlogs4771
    @dubaivlogs4771 4 роки тому +108

    Mashaallah .....
    പഴയ വരികൾക്ക് പുതിയ ശബ്ദം
    മജീദ് omanoor
    ഇനിയും ധാരാളം പാട്ടുകൾ നമ്മിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ......

  • @saleemthalangara6841
    @saleemthalangara6841 4 роки тому +199

    ഇനിയും ഒരുപാട് പഴയ പാട്ടുകൾ വരട്ടെ ആ തേനൂറും ശബ്ദത്തിൽ നിന്ന്, എല്ലാ ഭാവുകളും നേരുന്നു 👍🌹🌹🌷🌷

  • @habeebrahman4369
    @habeebrahman4369 4 роки тому +181

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു👍🌹🌹🌹
    ഇത് പോലെ ഒരുപാട് പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲

  • @nibraskodasseri296
    @nibraskodasseri296 4 роки тому +170

    ഇതിനൊക്കെ deslike അടിക്കുന്നവർ..... അള്ളാഹ് എന്തൊരു ജന്മം ആണ്.. പൊറുത്തു കൊടുക്കണേ...

    • @saleenasulaiman2423
      @saleenasulaiman2423 3 роки тому

      *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

    • @nafeesanafeesa4890
      @nafeesanafeesa4890 3 роки тому +1

      M

    • @shahidha1676
      @shahidha1676 3 роки тому +1

      Ameen

  • @niyaskanthapuram186
    @niyaskanthapuram186 3 роки тому +17

    എല്ലാവർക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ

    • @safwanasahla486
      @safwanasahla486 2 роки тому +1

      Aameen

    • @saifusaifu3263
      @saifusaifu3263 2 роки тому +1

      Ameen...... നിസ്കാരപായ നനഞ്ഞു കൂതിർന്നു...... എന്നു തുടങ്ങുന്ന പാട്ടു പാടാമോ.....

  • @user-ti2kl5qf1s
    @user-ti2kl5qf1s 4 роки тому +50

    ഏകദേശം ഒന്ന് രണ്ട് മാസമായി മജീദ് ഓമാനൂർ മാത്രമാണ് എൻ്റെ ഇരു കാതുകളിലെയും അഥിതി 💞💞💞💞💞

  • @nassertk736
    @nassertk736 4 роки тому +275

    എത്റ കേട്ടാലും കൊതിതീരാത്ത ഗാനം സത്യം പറയട്ടെ എനിക്ക് ഇഷ്ടപ്പെട്ടു

  • @haneefakaripakandi3627
    @haneefakaripakandi3627 3 роки тому +3

    അടിച്ചു പൊളിച്ചു മാഷാ അള്ളാ സൂപ്പർ ആക്കി സോങ്‌സ് എനിയും ഇത് പോലെ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു പാട് ഇഷ്ട്ട പെട്ടു സോങ്‌സ് 👍👍👌👌🤟🤟💪💪💪🥀🥀🌹🌹💐💐💐🤝🤝🤝

  • @ziyanat2630
    @ziyanat2630 3 роки тому +20

    അറിവിന്‌ നിലാവിൽ ഈ ഉസ്താദിന്റെ പാട്ടു കേട്ടപ്പോൾ തിരയുന്നുണ്ടായിരുന്നു ഉസ്താദിന്റ പാട്ടുകേൾക്കാൻ. കേട്ടപ്പോൾ ഒരുപാട് വർഷം പിറകിലോട്ട് പോയി. പണ്ട് മദ്രസയിൽ നിന്ന് കേട്ടപാട്ടൊക്കെ മാഷാഅല്ലാഹ്‌

  • @user-ze5op7qw1d
    @user-ze5op7qw1d 4 роки тому +63

    Majeed usthadinde ഓരോ പാട്ടുകളും നല്ലോണം feel ആവുന്നു 🙂💖 ماشاءالله....കേൾക്കാൻ നല്ല രസം 😍

  • @user-ei9ft3ix4r
    @user-ei9ft3ix4r 4 роки тому +37

    കേൾക്കാൻ ആശിച്ച കുറെ അന്വേഷിച്ച മാപ്പിളപ്പാട്ടുകൾ മ്യൂസിക് ഇല്ലാതെ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. അല്ലഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @saleenasulaiman2423
      @saleenasulaiman2423 3 роки тому

      *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻

  • @Uvaisrb
    @Uvaisrb 4 роки тому +76

    മജീദ് ഉസ്താദിന്റെ പാട്ടുകളൊക്കെ..... 👌
    അള്ളാഹു ആ ശബ്ദം നിലനിർത്തട്ടെ...... ആമീൻ

  • @muhammedfayaz...3256
    @muhammedfayaz...3256 3 роки тому +37

    മാഷാ അല്ലാഹ്.... പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲... ശബ്ദം എന്നും നിലനിറുത്തി തരട്ടെ 🤲🤲🤲🤲

  • @muhammedunais3197
    @muhammedunais3197 3 роки тому +20

    മുത്തുനബിയെ കാണാൻ പ്രതേകം ദുആ ചെയ്യണം എന്ന വസിയ്യത്തോടെ

  • @abdulla374
    @abdulla374 4 роки тому +185

    മജീദ് ഒമാനൂർ സോങ് വോയിസ്‌ 👌👌👌മാഷാഅല്ലാഹ്‌ 🤲 തവക്കൽ അലല്ലാഹ് 🌹🌹🌹❤️❤️❤️❤️💓💓💓

    • @subaidaashraf4735
      @subaidaashraf4735 3 роки тому

      💔💔💔💔💔👍👍👍👍💘💘💘

    • @rafafathima936
      @rafafathima936 2 роки тому

      ❤️❤️❤️❤️❤️❤️❤️👍

  • @nishae4215
    @nishae4215 4 роки тому +45

    Masha allah.എല്ലാ പാട്ടും നന്നായിട്ടുണ്ട്. എത്രകേട്ടാലും മതിവരില്ല. കാപ്പാട് ഉസ്താദിന്റെ ശിഷ്യന്മാർ നാളത്തെ ഭാവിയുടെ വാഗ്ദാനങ്ങൾ ആണ്. Allahu കാപ്പാട് ഉസ്താദിനും ശിഷ്യന്മാർക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @musicworld.8443
    @musicworld.8443 3 роки тому +24

    മാഷാഅല്ലാഹ്‌...... ഉസ്താതിന്റെ എല്ലാ പാട്ടും സൂപ്പറാണ്....... തിരക്കിനിടയിൽ ഇതു കണ്ടപ്പോ ഒന്ന് നോക്കി പോവാൻ വന്നതായിരുന്നു...... പക്ഷെ ഇരുത്തി full കേൾപ്പിച്ചു.......... 👌👌👌👌👍👍👍👍

  • @abdulbasith3299
    @abdulbasith3299 3 роки тому +8

    മാഷാ അല്ലാഹ്. ഒരു രക്ഷയില്ല. ഉർദു കേട്ട് കേട്ട് മജീദ് ഉസ്‌താദിന്റെ 3 മത്തെ ചെയിൻ സോങ്ങിലെത്തി.... 🥰🥰🥰👍👍👍

  • @zahraguidancethiruvambady6664
    @zahraguidancethiruvambady6664 4 роки тому +221

    വീണ്ടും വീണ്ടും
    കേൾക്കാൻ ആഗ്രഹിക്കുന്ന
    പരിപാടികൾ
    അഭിനന്ദനങ്ങൾ

  • @uvaiseabdussalam355
    @uvaiseabdussalam355 4 роки тому +76

    വല്ലാത്ത feeilng ആണ്‌ മജീദ് ഉസ്താദിന്റെ ഓരോ ഗാനവും
    എത്ര കേട്ടാലും മതി വരില്ല🌸🌸😍😍

  • @rafirifae7866
    @rafirifae7866 4 роки тому +61

    കേട്ട് മറന്നുപോയ ഒരുപാട് നല്ല കേൾക്കാൻ ആഗ്രഹിക്കുന്ന സുന്ദരമായ ഗാനങ്ങൾ ഏതായാലും നല്ല ഇങ്ങനെയുള്ള നല്ല പാട്ടുകൾ ഒക്കെ വന്നോട്ടെ നമ്മൾ നിങ്ങളുടെ സബ്സ്ക്രൈബർ ആണ് ആദർശപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രത്യേകിച്ച് കോയ കാപ്പാട് ഉസ്താദിന്റെ രിഫാഈ റാത്തീബ് കേൾക്കാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്

    • @refahimhameed8798
      @refahimhameed8798 3 роки тому +1

      Arivin nilavu kandittu usthadhndey pattukelkkan vannavarundo

  • @shihadshihadmullan1717
    @shihadshihadmullan1717 3 роки тому +4

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു......💯💯

  • @riyascp1291
    @riyascp1291 4 роки тому +74

    Masha Allah ... ഇത്രയും നല്ല ഗാനങ്ങൾ ആസ്വദിക്കാൻ ഇവർ തന്നെ മ്യൂസിക് ഇല്ലാതെ വേണം..

  • @faseelayoosuf4642
    @faseelayoosuf4642 4 роки тому +66

    മദ്ഹ് പാടി മദീനയിലണയണം യാ അല്ലാഹ്

  • @bashkc813
    @bashkc813 3 роки тому +45

    സ്റ്റാർ മാജിക്ക് പുതിയ എപ്പിസോഡ് പരതുമ്പോൾ കോയ ഉസ്താദ് കാപ്പാടിന്റെ മുഖം കണ്ടു തുറന്നു നോക്കിയതാ പിന്നെ എനിക്ക് ഒരു മാജിക്കും വേണ്ട മജീദ് ഉസ്താദിന്റെ ശബ്ദ മാജിക്കിൽ ലയിച്ചങ്ങിനെ പോയി 👍

  • @akhilsaleem7632
    @akhilsaleem7632 3 роки тому +46

    Nabiye ishtamullavar like adi

  • @abdullarahman5966
    @abdullarahman5966 4 роки тому +96

    മാഷപ്പ് ഗാനം
    സാഹിത്യോത്സവ് വേദിയിൽ
    ഒരിടം പ്രതീക്ഷിക്കുന്നു.

  • @UkLATHEEFIthenkara
    @UkLATHEEFIthenkara 4 роки тому +46

    വാക്കുകൾ കൊണ്ടു വർണിക്കാൻ കഴിയില്ല പൊളിച്ചു മുത്തേ ...🥰🥰🥰

  • @kunju3204
    @kunju3204 4 роки тому +28

    മ്യൂസിക്കിൽ അല്ല കാര്യം
    പാടുന്നവരിലെ ശൈലിയും ഭക്തിയുമാണ് എന്ന് തെളിയിച്ചവരാണ്
    ബഹു :കോയ കാപ്പാടും ടീമും
    ❤️👍❤️👍❤️👌👌👌👌

  • @abdulmajeednk7643
    @abdulmajeednk7643 4 роки тому +99

    Mashallah നല്ല song അള്ളാഹു ബറകത്തു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mhdmidlaj4gm255
    @mhdmidlaj4gm255 4 роки тому +25

    ഈ മദ്ഹ് കേൾക്കുമ്പോൾ എന്ത് സന്തോശമാണെന്നോ ! ഇത് നിലനിർത്താൻ അള്ള തൗഫീഖ് ചെയ്യട്ടെ

  • @haneefakaripakandi3627
    @haneefakaripakandi3627 3 роки тому +5

    നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ എന്താ ആശ്വാസം നല്ല സുന്ദരമായ സോങ്‌സ് കണ്ണീരിയിൽ മുങ്ങി ഒരു പാട് ഇഷ്ട്ട പെട്ടു 👍👍👍🤟🤟🤟👌👌👌💪💪💪💪

  • @saleemmanu7230
    @saleemmanu7230 3 роки тому +8

    ഒരുപാട് തവണം ഈ പാട്ട് കേട്ടു എന്നിട്ടും മതിയാവുന്നില്ല അത്രയ്ക്കും അടിപൊളി ആയിട്ടുണ്ട്. വോയിസ്‌ super

  • @user-ev6cx9cp9p
    @user-ev6cx9cp9p 3 роки тому +13

    അർത്ഥവത്തായ വരികളിലൂടെ മനസ്സിനെ കൊണ്ടുപോകുന്നു...👌👌

  • @rahilafirasmp8819
    @rahilafirasmp8819 4 роки тому +43

    ഒരേ പിച്ചിൽ ഒരേ ശബ്ദത്തിൽ ഒരടിപൊളി ഗാനം

  • @user-tu5qb7zt1j
    @user-tu5qb7zt1j 3 роки тому +11

    ما شاء الله تبارك الرحمن بارك الله لنا ولكم
    അല്ലാഹു ആഫിയത്തുള്ള ദീര്ഘായുസ്സ് നൽകട്ടെ ആമീൻ
    കോയ ഉസ്താദേ എല്ലാ മജ്‌ലിസിലും ദുആ ചെയ്യണേ

  • @badrulmuneersaquafivelimanna
    @badrulmuneersaquafivelimanna 4 роки тому +561

    മ്യൂസിക് ഗാനങ്ങൾ പോലും തോറ്റു പോകും ഇവർക്കു മുന്നിൽ

  • @rashidshaz2275
    @rashidshaz2275 3 роки тому +11

    എത്ര നല്ല വരികൾ... എന്ത് നല്ല ശബ്ദം.... അടിപൊളി ആയിട്ടുണ്ട്....

  • @techtriks8318
    @techtriks8318 3 роки тому +10

    പയമയുടെ പെരുമ മായാതെ ഇത്തരം veriyaty ഗാനം ഇനിയും വന്നോട്ടെ

  • @shabeebpt9356
    @shabeebpt9356 4 роки тому +37

    ഉസ്താദുമാർ ഇഷ്ടം😘😘😘😍😍😍

  • @__.uhsi___________________4223
    @__.uhsi___________________4223 3 роки тому +8

    മുത്ത് റസൂലിന്റെ മദ്ഹ്ഹ് കേട്ടിട്ട് കൊതി തീരുമോ നാളെ സ്വർഗത്തിൽ മുത്ത് റസൂലിന്റെ കൂടെ ഒരുപിപ്പിക്കണേ അല്ലാഹ് 🤲🤲🤲😭😭

  • @nisamsouth
    @nisamsouth 4 роки тому +124

    എല്ലാം ഓഡിയോ ഡൌൺലോഡ് ചെയ്തു വെച്ചു...
    ഞാൻ വൈകുന്നേരം ഓടാൻ പോകുമ്പോ ഈ സോങ് എല്ലാം കേൾക്കും നല്ല എനർജി ആണ്...
    ശബ്ദ മാധുര്യം ഒരു രക്ഷയുമില്ല

    • @sahlasahlath7170
      @sahlasahlath7170 4 роки тому +1

      Soopper

    • @rijaskrijuriju1594
      @rijaskrijuriju1594 4 роки тому +1

      ഞാനും

    • @rijaskrijuriju1594
      @rijaskrijuriju1594 4 роки тому +2

      മനസിൻ വല്ലാത്ത ഒരു samathanm

    • @user-zo1sn2jx8i
      @user-zo1sn2jx8i 4 роки тому +2

      ഇത് എങ്ങനെ ഡൗൺലോഡ് ആക്കൽ പറഞ്ഞു തരുമോ പ്ലീസ്‌

    • @nisamsouth
      @nisamsouth 4 роки тому +4

      @@user-zo1sn2jx8i Snaptube download cheyyu
      ennit song kelkumbo share button press apo whatsp fb ellam varum kude snaptube varum athu select cheyth audio video ethu venelum dwnld cheyyam namuk
      Okey

  • @susuvlogstvm4415
    @susuvlogstvm4415 3 роки тому +10

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു മാഷാ അള്ളാ അള്ളാഹു

  • @ramshimltr3664
    @ramshimltr3664 3 роки тому +9

    ഇവരുടെ വോയിസ് എന്നും നിലനിറുത്തിക്കൊടുക് റബ്ബേ മനസ്സ് നിറയുന്ന വോയിസ് 😍💖🌷🌹

  • @julup8998
    @julup8998 4 роки тому +51

    My favrt songs and also my favrt singer
    Majeed usthad

  • @shahana8948
    @shahana8948 3 роки тому +7

    മാഷാ അല്ലാഹ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ 💚💚💚💚💚💚💚💚💚

  • @aboobackerbnuabbas1487
    @aboobackerbnuabbas1487 3 роки тому +3

    പാടി പാടി സ്വർഗത്തിൽ എത്തിക്കണേ അവിടെ ഞങ്ങളുടെ മാതാപിതാക്കളെയും ഉസ്താദുമാരെയും കാണിച്ചു തരണെ റഹീമേ ആമീൻ

  • @hijabigirl2133
    @hijabigirl2133 3 роки тому +3

    Ma sha allah..... Parayan vakkukal lla... Athi manahoran
    ... Athi sundharam...😍😍😍😍😘😘😘

  • @-hac-ker-5619
    @-hac-ker-5619 4 роки тому +37

    ഒരു രക്ഷയും ഇല്ലാ..... പൊളിച്ചു.. 🌹🌹😍😍

  • @hennalove6938
    @hennalove6938 3 роки тому +7

    masha allah👌👌😍😍😍ഒരു രക്ഷയുമില്ല👏

  • @user-pw8rx7kr8l
    @user-pw8rx7kr8l 3 роки тому +7

    മാഷാഅല്ലാഹ്‌,, അള്ളാഹു ഈ ശബ്ദത്തിൽ ബറക്കത്ത് ചൊരിയട്ടെ.. 💞🤲🤲🤲

  • @rahiyarahiyak.p4590
    @rahiyarahiyak.p4590 4 роки тому +8

    എനിക്കിഷ്ട്ടാണ് നിങ്ങളെ എല്ലാ പാട്ടുകളും MashaAllah

  • @anwarthodannur9698
    @anwarthodannur9698 3 роки тому +10

    Mashahallah 👍👍

  • @chereedmarjan8220
    @chereedmarjan8220 4 роки тому +22

    മാഷാ അള്ളാ പെരുന്നാൾ സുകൃതംപ്രാഗാം സൂപ്പറായിരുന്നു' എല്ലാവർക്കും അഭിനന്തനങ്ങൾ

    • @madademadeena4257
      @madademadeena4257 4 роки тому

      ..🕋..THWAHA THANGAL | SHAHIN BABU | SHAHUL HAMEED | SHAMEEM..🕋..
      🔹🔹🔹🔹🔹🔹🔹
      ua-cam.com/video/Anl6KUiuFe8/v-deo.html
      🔹🔹🔹🔹🔹🔹🔹
      🌹Share & Support🌹 plz

  • @NewdreamVloger001
    @NewdreamVloger001 Рік тому

    മജീദ് ഉസ്താദ് ന്റെ പാട്ടുകൾ സൂപ്പർ ആണ്. എപ്പോഴും കേൾക്കും ഉസ്താദ് ന്റെ പാട്ടുകൾ 💐💐💐💐

  • @hibayasi379
    @hibayasi379 3 роки тому +2

    ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ

  • @aburayyan7143
    @aburayyan7143 3 роки тому +4

    അള്ളാ .... ഞങ്ങളുടെ മക്കളേയും ഇത് പോലെ മുത്ത്നബിയുടെ മദ്ഹ് പാടുന്ന, പറയുന്ന മക്കളാക്കണേ

  • @sirajadattil5653
    @sirajadattil5653 4 роки тому +348

    ഇവരൊക്കെ ഉണ്ടായതോണ്ട് മാത്രമാണ് ഞാൻ ഒക്കെ ഫിലിം പാട്ടുകൾക അടിമയാകാത്ത

  • @abooanwer2468
    @abooanwer2468 4 роки тому +17

    ജിന്നും ഇൻസും അടക്കി ഭരിച്ച........ സുലൈമാൻ നബിയുള്ള
    ഈ super പഴയപാട്ട് ഒന്ന് പാടണെ......

  • @Banusuhaib8989
    @Banusuhaib8989 2 роки тому +2

    എത്ര കേട്ടാലും മതിവരില്ല 👌👌👌👌👌👌👌👌👌👌 സൂപ്പർ വോയിസ്‌

  • @fasalrock9695
    @fasalrock9695 4 роки тому +27

    ഒടുക്കത്തെ പിച്ച്... എന്റെ പൊന്നോ... 😍😍അള്ളാഹു എന്നും നിലനിർത്തി തരട്ടെ... 🤲🤲🤗

  • @muhammedsabithkp6452
    @muhammedsabithkp6452 2 роки тому +4

    മാഷാഅല്ലാഹ്‌ ഇനിയും ഉയരത്തിലതിക്കട്ടെ ജീവിത കാലം മുഴുവൻ മുത്തിന്റെ മതുഹുകൾ പാടാൻ അല്ലാഹ് എല്ലാ സാഹചര്യം തുറന്നി തരട്ടെ ആമീൻ

  • @niyaspt1506
    @niyaspt1506 3 роки тому +3

    Masha allah. ഈ ശബ്ദം ആല്ലാഹു നിലനിർത്തിതരട്ടേ. 🤲🤲🤲🤲🤲

  • @nasilamavoor6128
    @nasilamavoor6128 3 роки тому +4

    Majeed usthathe adipwoly voice 👌👌allahu barakath cheyyatte🤲

  • @alavudheennk8822
    @alavudheennk8822 3 роки тому +4

    മാശാഅല്ല സൂപ്പർ മനം നിറഞ്ഞു പോയി എല്ലാവർക്കും ബർകത് ചെയ്യട്ടെ. പ്രത്യേകിച്ച് ഇത് സംഘടിപ്പിച്ച കോയ കാപ്പാട് അവറുകൾക്ക് ആമീൻ. ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും

  • @ramshimltr3664
    @ramshimltr3664 3 роки тому +5

    Masha allah എത്ര കേട്ടാലും മതിവരുന്നില്ല 😍💖🌷

  • @kunhammad1
    @kunhammad1 4 роки тому +411

    ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ലാ...
    ഓമനിക്കാൻ ബാപ്പ വേണം
    ബാപ്പ ജീവിപ്പില്ലാ....(2)
    ആമിനാബീവിന്റെ ഖൽബിൽ നൊമ്പരം പെരുത്ത്...
    ആറ്റലായ മോനെയോർത്ത് വേദന കൊരുത്ത്...
    >>>>>>>Interlude>Interlude>Interlude

  • @musthafamalayil140
    @musthafamalayil140 4 роки тому +22

    Masha allah
    ഒത്തിരി ഇഷ്ടായി,
    ഇനിയും ഇത് പോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു, youtube ൽ ഒക്കെ ഈ പാട്ടുകൾ music ഉള്ളതാണ് അത് കൊണ്ട് കേൾക്കാൻ താല്പര്യമില്ല.

  • @naseerkk8356
    @naseerkk8356 4 роки тому +8

    മാഷാഅല്ലാഹ്‌ മജീദ് ഉസ്താദ് പൊളിച്ചു

  • @juraijam1235
    @juraijam1235 4 роки тому +30

    Majeed usthad polich ❤️❤️

  • @selmathsalim9784
    @selmathsalim9784 3 роки тому +2

    ശംബ്ദ്ധ സൗന്ദര്യം അള്ളാഹു നില നീർത്തി കൊടുക്കട്ടെ

  • @anzilm7tech845
    @anzilm7tech845 2 роки тому +2

    ഈ പാട്ടിന്റെ ഈണം ഒരുബാഡ് ഇഷ്ട്ടമായി രീദിയും ❤️😍😘

  • @muhammedshareef3267
    @muhammedshareef3267 3 роки тому +5

    അറിവിൻ നിലാവിൽ വന്ന ശേഷം മജീദ് ഓമാനൂരിനെ തിരഞ്ഞവരുണ്ടോ?
    👌👌👌👌

  • @badushabadu7648
    @badushabadu7648 3 роки тому +3

    Poli voice സൗണ്ട് എന്നെന്നും നിലനിൽക്കട്ടെ ആരോഗ്യത്തോടെ ദീര്ഗായുസ് ഉസ്താദിനും കുടുംബത്തിനും നൽകട്ടെ ആമീൻ 🤲

  • @basheerbashirashi7394
    @basheerbashirashi7394 3 роки тому +1

    മാഷാ അല്ലാഹ് നല്ല സോങ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @naseebafaisal1776
    @naseebafaisal1776 3 роки тому +2

    കലക്കി തിമൃതു 👍👍👍👍🌹🌹🌹🌹🌹👏👏👏

  • @kunjani7983
    @kunjani7983 3 роки тому +3

    മാഷാഅല്ലാഹ്‌ നല്ല പാട്ട് ഇനിയും പാടി ഉയരത്തിൽ എത്തട്ടെ ameen

  • @Seenath363
    @Seenath363 3 роки тому +4

    ഉസ്താദ് ന്റെ sound👍👍👍എന്നും സൗണ്ട് നിലനിൽക്കട്ടെ 🤲🤲🤲👍👍👍

  • @madhkavyam7985
    @madhkavyam7985 3 роки тому +1

    Majeed usthadhinn oru like❤❤😘😘

  • @user-fp5rj5xi7x
    @user-fp5rj5xi7x 3 роки тому +1

    Masha allha. Sooper voice

  • @ubaidcp6111
    @ubaidcp6111 4 роки тому +19

    Majeed usthad polichu,iniyum madhukal padan nadhan thunakkatte

    • @sulaimanap83
      @sulaimanap83 4 роки тому

      മാഷാഅള്ളാ തമാം

  • @yaseenyasicreations920
    @yaseenyasicreations920 3 роки тому +4

    Masha അല്ലാഹ് എല്ലാം കാന്തപുരം ഉസ്താദിന്റെ മക്കൾ

  • @mango3791
    @mango3791 3 роки тому +1

    സൂപ്പർ വോയ്സ്..... കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല...🌸🌸🌸🌹🏵️👍👍👍🌷

  • @haseenahasi8837
    @haseenahasi8837 3 роки тому +1

    റബ്ബേ നി കൊടുത്ത ഈ ശബ്ദം മരണം വരെ നിലനിർത്തണം അള്ളാ .... ഇനിയും ഉയർച്ചയിലെ ത്തെട്ടെ അതിനായ് പ്രാർത്ഥിക്കാം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @riyascp1291
    @riyascp1291 4 роки тому +11

    Koya Kappad ഉസ്താദിന്റെ ശിഷ്യന്മാർ വളർന്ന് പന്തലിക്കും.... നല്ല ഗാനങ്ങൾ പഴമയുടെ പുതുമ..

  • @nabeelmk5243
    @nabeelmk5243 4 роки тому +19

    Majeed Usthad Polichuuuuuu 👌 what a feeling

  • @MufeedYamaniPadikkal
    @MufeedYamaniPadikkal 3 роки тому +1

    മാഷാ അല്ലാ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് കോയ ഉസ്താദും ടീമും ഞാൻ ഇന്ന് മുതൽ കേൾക്കാൻ തുടക്കം കുറിച്ചു എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ...😍😍😍😍😍😘😘😘😘😘😘😘😘

  • @zaheerzahi4821
    @zaheerzahi4821 3 роки тому +2

    അടുത്തതിന് വേണ്ടി wait ചെയ്യുന്നു..... നാഥൻ തൗഫീഖ് നൽകട്ടെ .. ആമീൻ

  • @nasarnas9200
    @nasarnas9200 4 роки тому +17

    😍😍😍😍Ma sha Allah... majeedusthad ❤️❤️❤️❤️

  • @abdulbadeeh4988
    @abdulbadeeh4988 4 роки тому +20

    പഴയ പാട്ടുകൾ പെയ്യെട്ടെ
    انشاءالله

  • @abdullanabeel7319
    @abdullanabeel7319 3 роки тому +1

    Masha allah majeed ustha

  • @saleenasulaiman2423
    @saleenasulaiman2423 3 роки тому +1

    ماشاء الله
    Iniyum padaan allahu dheergayusum aarogiyavum aafiyathum nalkatte aameen 🤲🤲🤲🤲🤲🤲🌹🌹🌹🌹

  • @abdullarahman5966
    @abdullarahman5966 4 роки тому +76

    മജീദ് ഓമാനൂർ
    പാടിയ പാട്ടുകൾ
    സൂപർ ഹിറ്റാണ്
    നിയാസ് കാന്തപ്പുരവും കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയാനില്ല

    • @abdullarahman5966
      @abdullarahman5966 4 роки тому +1

      ما شاء الله

    • @abdullarahman5966
      @abdullarahman5966 4 роки тому +1

      Super voice

    • @madademadeena4257
      @madademadeena4257 4 роки тому +1

      ..🕋..THWAHA THANGAL | SHAHIN BABU | SHAHUL HAMEED | SHAMEEM..🕋..
      🔹🔹🔹🔹🔹🔹🔹
      ua-cam.com/video/Anl6KUiuFe8/v-deo.html
      🔹🔹🔹🔹🔹🔹🔹
      🌹Share & Support🌹 plz

    • @sabithpnr5548
      @sabithpnr5548 4 роки тому +1

      Usthad um

    • @abdullarahman5966
      @abdullarahman5966 4 роки тому +2

      @@sabithpnr5548
      അതെ കറക്ട്