BJP നേതാക്കളോട് മുഖം തിരിച്ച് സന്ദീപ് വാര്യർ | Sandeep Warrier | K Surendran | Wayanad By Poll

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 10

  • @codukarunila
    @codukarunila Годину тому +3

    സന്ദീവ് വാര്യർക്ക് നല്ലൊരു രാഷ്ട്രീയഭാവി ഉണ്ട് അത് പക്ഷെ ബിജെപി ക്ക് ഉള്ളിൽ നിന്നും കാണുന്നില്ല

  • @codukarunila
    @codukarunila Годину тому +2

    കെ. സുലജേന്ദ്രൻ അത് സ്വന്തം മുഖത്ത് നോക്കി പരിശോദിച്ചാൽ വളരെ നല്ലതാണ്

  • @surjithpisharath2775
    @surjithpisharath2775 2 години тому +2

    താങ്കൾക്ക്‌ രക്ഷപെടാൻ ഉള്ള വഴി ആണ് മുന്നിലുള്ളത്. .ഇനി എങ്കിലും വർഗീയത വെടിഞ്ഞു മനുഷ്യനാവു. .

  • @mohanancr9943
    @mohanancr9943 Годину тому +1

    Dear Sandeep, very sad to see you in this horrible situation. Kuzhal Hans is not at all gentle man and you should take apt decision with out lapsing valuable time please.

  • @kailasnath8500
    @kailasnath8500 2 години тому +1

    പ്രിയപ്പെട്ട സന്ദീപ്... താങ്കളുടെ ദുഃഖം എല്ലാവരും മനസ്സിലാക്കുന്നു... പക്ഷേ ഒരു വേരും കേരളത്തിൽ ഇല്ലാത്ത ബിജെപി യെ ഇവിടംവരെ കൊണ്ടെത്തിച്ചതിൽ താങ്കൾക്ക് വലിയ പങ്കുണ്ട്...അങ്ങനെയുള്ള താങ്കൾ ഈ സമയത്ത് ഇത്തരം ഒരു തീരുമാനം എടുത്തത് ഇരിക്കുന്ന കൊമ്പ് മുറിച്ച പോലായിപ്പോയി... താങ്കൾ ബിജെപി വിട്ട് ഏതു പാർട്ടിയിൽ പോയാലും അ ന്ന് തീർന്നു സന്ദീപ് വാര്യർ എന്ന വ്യക്തിത്വം... മറ്റുള്ളവരെ പോലെ അല്ല താങ്കൾ... ആർഎസ്എസ്, ഹിന്ദുത്വ ideolody base ചെയ്തത് മറ്റ് പാർട്ടികളെ വിമർശിച്ച താങ്കൾക്ക് മറ്റൊരു പാർട്ടിയിൽ ഒരിക്കലും പോകാൻ പറ്റില്ല ഇനി പോയാൽ അവിടം കൊണ്ട് കഴിഞ്ഞു സന്ദീപ് എന്ന മനുഷ്യൻ....എന്തായാലും പാലക്കാട് ബിജെപി തോറ്റാൽ അടുത്ത നിമിഷം താങ്കളെ പാർട്ടി ഉറപ്പായും പുറത്താക്കും.....അങ്ങനെ സംഭവി ക്കാതിരിക്കട്ടെ.... പാലക്കാട് ബിജെപി ജയിക്കട്ടെ...കാരണം ബിജെപി ക്കാർ താങ്കളെ അത്രക്ക് സ്നേഹിക്കുന്നുണ്ട് സാർ.......😢

  • @VaradharajTk
    @VaradharajTk 2 години тому

    കൃഷ്ണകുമാർ തോറ്റാൽ താങ്കൾ മാത്രമാണ് ഉത്തരവാദി BJP കാരുടെ സ്വപ്നം തകർക്കാൻ താങ്കൾ അറിയാതെ കൂട്ടുനിൽക്കുന്നു BJP യിൽ പ്രശ്നങ്ങൾ 100 ശതമാനവും ഉണ്ടെന്ന് അറിയാം തെരഞ്ഞെടുപ്പു സമയത്ത് വന്നു കണ്ട് പരിഹരിക്കാൻ പറ്റാത്ത സമയത്ത് താങ്കൾ പാർട്ടിയോട് സഹകരിക്കണമായിരുന്നു ഈ പ്രതിസന്ധിയും പാർട്ടി അഭിമുഖികരിക്കും താല്ക്കാലികമായ പാലക്കാട് പാർട്ടിക്ക് തോൽവിയുണ്ടാകാം അതിനേയും അതിജീവിച്ച് പാർട്ടി മുന്നേറു ആ സമയത്ത് പാർട്ടിയുടെ ഭാഗമാകാതെ പോകുന്നത് കർമ്മഫലം അല്ലാതെ എന്ത് പറയാൻ മാധ്യമങ്ങളുടെ പഞ്ചാര വാക്കുകളുടെ മയക്കത്തിൽ നിന്ന് ഉണർന്നു വരുമ്പോഴേക്കും പരിഹാരവും അകലെയാകും

  • @latharaju299
    @latharaju299 2 години тому

    എന്നാൽ പിന്നെ SDPI യിൽ ചേര്

    • @prasadkgnair5552
      @prasadkgnair5552 2 години тому

      അതെന്താ SDPI യിൽ ചേരാൻ പറ്റില്ലേ. ഇന്ന് അവർ മുസ്ലിങ്ങളാണെങ്കിൽ ഇന്നലെ അവരും ഹിന്ദുക്കൾ ആയിരുന്നു. ഹിന്ദുക്കളിലെ വിവേചനം നരക തുല്യമായപ്പോൾ മുസ്ലിം ആയെന്നു മാത്രം. സന്ദീപ് വാര്യർ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്നു പരിശോധിക്കു.