ബൾബ് വെച്ചിട്ടുള്ള ഒരു ഇൻകുബേറ്റർ വീഡിയോ ചെയ്യുമോ പിന്നെ ചില ഇൻകുബേറ്ററിൽ കാണാം 100 മുട്ട വെക്കുന്ന ഇൻകുബേറ്റർ ഒരു ബൾബ് മാത്രം ചിലതിൽ രണ്ടെണ്ണം ഒന്ന് വെച്ചാൽ എന്താ ഗുണം രണ്ടെണ്ണം വെച്ചാൽ എന്താ ഗുണം അതൊന്ന് ഡീറ്റെയിൽ പറഞ്ഞുതരുമോ
ഇങ്കുബേറ്റർ നിർമ്മിക്കാൻ ബൾബിനെ കാൾ നല്ലത് ഹീറ്റർ തന്നെയാണ് ഏഴ് വർഷമായി ഈ മേഖലയിൽ എക്സ്പീരിയൻസ് ഉള്ള എൻറെ അനുഭവം ആണ് പറയുന്നത് കോഴി അട ഇരിക്കുന്ന സമയത്ത് മുട്ടക്ക് വളരെ അപൂർവമായേ പ്രകാശം തട്ടുക യുള്ളൂ അത്യാവശ്യം നിലവാരമുള്ള ഒരു ഇങ്കുബേറ്റർ കമ്പനിയും ബൾബ് വെച്ച് ചെയ്യുന്നത് കണ്ടിട്ടില്ല ബൾബിനെ കാൾ ആയുസ്സും ഹീറ്റർന് തന്നെയാണ് ബൾബ് വെച്ച് ഇങ്കുബേറ്റർ ചെയ്യാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ഹീറ്റർൻറെ സ്ഥാനത്ത് ബൾബ് കൊടുക്കുക പിന്നെ നിങ്ങൾ പറഞ്ഞ പോലെ ഒരു ബൾബ് ഫാനും വെച്ച് ഇങ്കുബേറ്റർ നിർമ്മിച്ച് വിൽക്കുന്നവർ ഉണ്ട് ആ ഇങ്കുബേറ്റർ ആണ് 120 മുട്ട കപ്പാസിറ്റി 1500 രൂപ എന്നുപറഞ്ഞ് സകല ഗ്രൂപ്പുകളിലും കാണാം അങ്ങനെ ചെയ്യാൻ ഇത്രയും പൈസ വേണ്ട അതിൽ പെട്ടവർ പിന്നീട് റിപ്പയർ ചെയ്തു തരുമോ എന്ന് ചോദിച്ചു വന്നിട്ടുണ്ട് ഞാൻ അത് ചെയ്തു കൊടുത്തിട്ടുമുണ്ട് അതിൽ വരുന്ന പ്രശ്നം ഒരു ബൾബ് ആകുമ്പോൾ അത് ഫീസ് ആയാൽ രാത്രി സമയങ്ങളിൽ ആണെങ്കിൽ നമ്മൾ അറിയില്ല ഫാൻ ആയാലും അത് തന്നെയാണ് സ്ഥിതി ഏറ്റവും നല്ലത് ബൾബ് ആയാലും കോൽ ആയാലും രണ്ടെണ്ണം കൊടുക്കുക ഫാനും അങ്ങനെതന്നെ ഇനി എന്തെങ്കിലും സംശയമുണ്ടെങ്കിൽ 9656815207 വാട്സാപ്പിൽ ബന്ധപ്പെടാം
ഞാൻ ഒരു ബൾബ് വെച്ചിട്ടുള്ള ഇങ്കുബേറ്റർ നിർമ്മിച്ചു പക്ഷേ അതിൽ ഒരു പ്രോബ്ലം ഉണ്ട് അതിൽ ഹ്യുമിഡിറ്റി എപ്പോഴും 99 ആണ് കാണിക്കുന്നത് എച്ച്ടിസി വൺ തെർമോസ്റ്റാറ്റ് രണ്ടെണ്ണം ഞാൻ മാറ്റി നോക്കിയപ്പോഴും 99 ആണ് കാണിക്കുന്നത് കുറയാൻ എന്താണ് ചെയ്യേണ്ടത് വെള്ളം കുറച്ചു നോക്കി എന്നിട്ടും ഹ്യുമിഡിറ്റി കുറയുന്നില്ല
@@shihabpattambi1198 നിങ്ങളുടെ ഹൈഗ്രോമീറ്റർ മാറ്റിയത് കൊണ്ട് കാര്യമില്ല നിങ്ങൾ ഇപ്പോൾ വെള്ളം വച്ച പാത്രം കൂടുതൽ മുഖ വട്ടം ഉള്ളതുകൊണ്ടാണ് അതിനെക്കാൾ ചെറിയ ഒരു പാത്രം വെച്ച് നോക്കൂ ഹ്യുമിഡിറ്റി 99 താഴെക് വരും വെച്ച് രണ്ടുമണിക്കൂർ കഴിഞ്ഞ് നോക്കണം അതിനിടയിൽ ഇങ്കുബേറ്റർ തുറക്കരുത് ഹ്യൂമിഡിറ്റി എത്ര വരണം എന്ന് നിശ്ചയിക്കുന്നത് പാത്രത്തിൽ കൊള്ളുന്ന വെള്ളത്തിൻറെ അളവ് അല്ല വെള്ളം എത്രത്തോളം പരന്നു നിൽക്കുന്നു അതിനനുസരിച്ച് ഹ്യുമിഡിറ്റി കൂടും നിങ്ങളുടെ ഇങ്കുബേറ്റർൽ 99 ന് മുകളിലാണ് ഹ്യുമിഡിറ്റി ഉള്ളത് ആ ഹൈഗ്രോമീറ്റർ ഇൽ മാക്സിമം കാണിക്കാൻ പറ്റുന്നതാണ് 99 ആണ് 9656815207 ഈ നമ്പറിലേക്ക് നിങ്ങളുടെ ഇങ്കുബേറ്റർൻറെ ഫോട്ടോ വിട്ടു തന്നാൽ അതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ നിങ്ങളെ സഹായിക്കാൻ എനിക്ക് പറ്റും
Well
Super broo very Very good and very nice
Thank you ponnus
Super
Super👍👌
👍
ബൾബ് വെച്ചിട്ടുള്ള ഒരു ഇൻകുബേറ്റർ വീഡിയോ ചെയ്യുമോ
പിന്നെ ചില ഇൻകുബേറ്ററിൽ കാണാം 100 മുട്ട വെക്കുന്ന ഇൻകുബേറ്റർ ഒരു ബൾബ് മാത്രം ചിലതിൽ രണ്ടെണ്ണം ഒന്ന് വെച്ചാൽ എന്താ ഗുണം രണ്ടെണ്ണം വെച്ചാൽ എന്താ ഗുണം അതൊന്ന് ഡീറ്റെയിൽ പറഞ്ഞുതരുമോ
ഞാനും അത് പറയാൻ ഇരിക്കുകയായിരുന്നു ബൾബ് വെച്ചിട്ടുള്ള ഒരു ഇങ്കുബേറ്റർ വീഡിയോ ചെയ്യുമോ!
ഇങ്കുബേറ്റർ നിർമ്മിക്കാൻ ബൾബിനെ കാൾ നല്ലത് ഹീറ്റർ തന്നെയാണ് ഏഴ് വർഷമായി ഈ മേഖലയിൽ എക്സ്പീരിയൻസ് ഉള്ള എൻറെ അനുഭവം ആണ് പറയുന്നത് കോഴി അട ഇരിക്കുന്ന സമയത്ത് മുട്ടക്ക് വളരെ അപൂർവമായേ പ്രകാശം തട്ടുക യുള്ളൂ അത്യാവശ്യം നിലവാരമുള്ള ഒരു ഇങ്കുബേറ്റർ കമ്പനിയും ബൾബ് വെച്ച് ചെയ്യുന്നത് കണ്ടിട്ടില്ല ബൾബിനെ കാൾ ആയുസ്സും ഹീറ്റർന് തന്നെയാണ് ബൾബ് വെച്ച് ഇങ്കുബേറ്റർ ചെയ്യാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ഹീറ്റർൻറെ സ്ഥാനത്ത് ബൾബ് കൊടുക്കുക പിന്നെ നിങ്ങൾ പറഞ്ഞ പോലെ ഒരു ബൾബ് ഫാനും വെച്ച് ഇങ്കുബേറ്റർ നിർമ്മിച്ച് വിൽക്കുന്നവർ ഉണ്ട് ആ ഇങ്കുബേറ്റർ ആണ് 120 മുട്ട കപ്പാസിറ്റി 1500 രൂപ എന്നുപറഞ്ഞ് സകല ഗ്രൂപ്പുകളിലും കാണാം അങ്ങനെ ചെയ്യാൻ ഇത്രയും പൈസ വേണ്ട അതിൽ പെട്ടവർ പിന്നീട് റിപ്പയർ ചെയ്തു തരുമോ എന്ന് ചോദിച്ചു വന്നിട്ടുണ്ട് ഞാൻ അത് ചെയ്തു കൊടുത്തിട്ടുമുണ്ട് അതിൽ വരുന്ന പ്രശ്നം ഒരു ബൾബ് ആകുമ്പോൾ അത് ഫീസ് ആയാൽ രാത്രി സമയങ്ങളിൽ ആണെങ്കിൽ നമ്മൾ അറിയില്ല ഫാൻ ആയാലും അത് തന്നെയാണ് സ്ഥിതി ഏറ്റവും നല്ലത് ബൾബ് ആയാലും കോൽ ആയാലും രണ്ടെണ്ണം കൊടുക്കുക ഫാനും അങ്ങനെതന്നെ ഇനി എന്തെങ്കിലും സംശയമുണ്ടെങ്കിൽ 9656815207 വാട്സാപ്പിൽ ബന്ധപ്പെടാം
@@ponnustechandfood5463 tankyou
ഞാൻ ഒരു ബൾബ് വെച്ചിട്ടുള്ള ഇങ്കുബേറ്റർ നിർമ്മിച്ചു പക്ഷേ അതിൽ ഒരു പ്രോബ്ലം ഉണ്ട് അതിൽ ഹ്യുമിഡിറ്റി എപ്പോഴും 99 ആണ് കാണിക്കുന്നത് എച്ച്ടിസി വൺ തെർമോസ്റ്റാറ്റ് രണ്ടെണ്ണം ഞാൻ മാറ്റി നോക്കിയപ്പോഴും 99 ആണ് കാണിക്കുന്നത് കുറയാൻ എന്താണ് ചെയ്യേണ്ടത് വെള്ളം കുറച്ചു നോക്കി എന്നിട്ടും ഹ്യുമിഡിറ്റി കുറയുന്നില്ല
@@shihabpattambi1198 നിങ്ങളുടെ ഹൈഗ്രോമീറ്റർ മാറ്റിയത് കൊണ്ട് കാര്യമില്ല നിങ്ങൾ ഇപ്പോൾ വെള്ളം വച്ച പാത്രം കൂടുതൽ മുഖ വട്ടം ഉള്ളതുകൊണ്ടാണ് അതിനെക്കാൾ ചെറിയ ഒരു പാത്രം വെച്ച് നോക്കൂ ഹ്യുമിഡിറ്റി 99 താഴെക് വരും വെച്ച് രണ്ടുമണിക്കൂർ കഴിഞ്ഞ് നോക്കണം അതിനിടയിൽ ഇങ്കുബേറ്റർ തുറക്കരുത് ഹ്യൂമിഡിറ്റി എത്ര വരണം എന്ന് നിശ്ചയിക്കുന്നത് പാത്രത്തിൽ കൊള്ളുന്ന വെള്ളത്തിൻറെ അളവ് അല്ല വെള്ളം എത്രത്തോളം പരന്നു നിൽക്കുന്നു അതിനനുസരിച്ച് ഹ്യുമിഡിറ്റി കൂടും നിങ്ങളുടെ ഇങ്കുബേറ്റർൽ 99 ന് മുകളിലാണ് ഹ്യുമിഡിറ്റി ഉള്ളത് ആ ഹൈഗ്രോമീറ്റർ ഇൽ മാക്സിമം കാണിക്കാൻ പറ്റുന്നതാണ് 99 ആണ് 9656815207 ഈ നമ്പറിലേക്ക് നിങ്ങളുടെ ഇങ്കുബേറ്റർൻറെ ഫോട്ടോ വിട്ടു തന്നാൽ അതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ നിങ്ങളെ സഹായിക്കാൻ എനിക്ക് പറ്റും
നിങ്ങൾ ഈ വീഡിയോയിൽ പറയുന്ന അനലോഗ് ഹായ് ഗ്രോമീറ്റർ എവിടെനിന്നാണ് വാങ്ങിയത് അതിന് എത്ര രൂപയാകും
Amazon ഉണ്ട്
@@ponnustechandfood5463price range