പൂവിടുമ്പോൾ പൂവിടുന്ന സർഗാത്മക വ്യക്തിത്വം

Поділитися
Вставка
  • Опубліковано 26 лис 2024
  • Happy Onam For everyone
    Like and subscribe if you enjoy the channel
    Thank you

КОМЕНТАРІ • 44

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 Рік тому +8

    വാക്കുകൾ കൊണ്ട് മലയാളികളെ ചിരിപ്പിക് ന്ന ചിന്തിപ്പിക്കുന്ന V K S ന് ഓണ്യ ശസേകൾ

  • @lathaichandran2487
    @lathaichandran2487 Рік тому +1

    Sir നമസ്കാരം🙏🙏sir ന്റെ ഹൃദ്യമായ സംസാരം ... സർ ന്റെ പരന്ന വായന യിലൂടെ നേ ടിയ അറിവുകൾ ഞങ്ങളെ പോലെയുള്ളസാധാരണ ആളുകൾക്ക് എത്ര മാത്രം പ്രയോജനപ്രദ മാണ് എന്നു പറയുക വയ്യ,🙏🙏സരള മായ ഭാഷ യിൽ ,നർമ്മ രസ ത്തോടെ ,അതിലുപരി sir nte സംഗീത അഭിരുചി അതിലെ സാഹിത്യം sir പറയുമ്പോൾ മാത്രം അതിലേയ്ക് കടന്നുചെന്നു അതിന്റെ ഉൾകാമ്പു മനസ്സിലാക്കുന്നു ..No words sir ....അങ്ങയെ. നമസ്കരിക്കുക മാത്രം ചെയ്യുന്നു,🙏🙏🙏എന്നും എന്നും അങ്ങേയ്ക് നന്മകൾ മാത്രം 🙏🙏🙏🙏

  • @vijayalakshmiep4825
    @vijayalakshmiep4825 Рік тому

    സർ അങ്ങയുടെ പ്രഭാഷണം ജനമനസ് കീഴടക്കുന്നതാണ് അഭിനന്ദനം 🙏🙏🙏

  • @sivanandankalarikkal8370
    @sivanandankalarikkal8370 Рік тому +10

    പൂക്കളത്തിനെ കുറിച്ചുള്ള താങ്കളുടെ ഈ കണ്ടത്തലുകൾ ഒരു പുതിയ അറിവാകുന്നു. പുതിയ തലമുറക്ക് പ്രചോദനവും . പ്രത്യാശയും നല്കുന്നു. നന്ദി . നമസ്കാരം.

    • @jalajarajeev3604
      @jalajarajeev3604 Рік тому +1

      Thank you sir🌹
      നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന ഭാരതം. അഹം ഭാവത്തിൽ നിന്നുള്ള മോചനം. ഈ പ്രപഞ്ചത്തിന്റെ സംവിധാനം എപ്രകാരം നീതി പൂർവ്വം നിർവഹിച്ചിരിക്കുന്നു എന്നുള്ള യാഥാർത്യം ഓണാപ്പൂക്കള ത്തിന്റെ പിന്നാമ്പുറ കാഴ്ചകളിലൂടെ അങ്ങ് വളരെ പറഞ്ഞു വച്ചു.
      നന്ദി നമസ്കാരം 🙏🙏

  • @rajeshplamood1699
    @rajeshplamood1699 Рік тому +3

    നമസ്കാരം സർ.. ഇന്നു മനുഷ്യൻ സമയം ഏറെ ഉണ്ടായിട്ടും അത് തികയുന്നില്ല എന്ന് നടിച്ചുകൊണ്ട് ജീവിതത്തിന്റെ നല്ല നാളുകളെ കൂട്ടിലടക്കപ്പെട്ട കിളിയെ പോലെ മൂടിവയ്ക്കുന്ന ഒരു സത്യമാണ്, സാറിന്റെ വാക്കുകളും അതിന്റെ അർത്ഥവത്തായ കണ്ടെത്തലുകളും ഇന്ന് ഓരോ മനുഷ്യന്റെയും പ്രത്യേകിച്ച് വളർന്നുവരുന്ന തലമുറയ്ക്ക് വളരെ അത്യന്താപേക്ഷികമായ അറിവുകളായി മാറുന്നത് കാണുവാനും കേൾക്കുവാനും സാധിക്കുന്നതിന് ദൈവത്തോട് നന്ദി പറയുന്നു ഒപ്പം അങ്ങേക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം ആശംസകൾ......

  • @geethakaringamanna2405
    @geethakaringamanna2405 Рік тому

    Oru ppokkalathea kurichuulla.കണ്ടെത്തലുകൾ വളരെ മനോഹരം മനസിൽതട്ടുന്നത്.❤❤

  • @salam5312
    @salam5312 Рік тому +2

    അങ്ങയുടെ വികസിത മനസ്സിന് മുൻപിൽ എന്റെ ഒരായിരം നമസ്കാരം

  • @mallika123-g5c
    @mallika123-g5c Рік тому

    എന്റെ BEd vareylla വിദ്യാർഥി ജീവിതത്തിൽ ella മലയാളം ടീച്ചേഴ്സും മായാതെ mangathe നിൽക്കുന്നു. Last Sukumar Azheekkodu sir. Ayirunnu. High choolil kollam സ്വദേശി Abdul കരിം sir, ഡിഗ്രിക്കു ഒറ്റപ്പാലം shantha ടീച്ചർ, B. Ednu Sukumar Azheekkodu sir. Avarudeyokke prasanga thullyamaya classinu shesham nalla oru prasangam kekkunnathu Suresh സാറിന്ടെയാണ്. പിന്നെ നാട്ടിൽ ഉള്ളപ്പോൾ kollam ബാബു, sambashivan, Kedamangalam sadanandan ennivarudeyokke kadhaprasangam ketyittundu. Athinu shesham ഇപ്പോഴാണ് ആ ഭാഗ്യം ഉണ്ടായതു. അതിനു സാറിനോട് ഒത്തിരി ഒത്തിരി നന്ദിയും സ്നേഹവും ഉണ്ട്. താങ്ക് യു സൊ much sir sir.

  • @premavijayan4093
    @premavijayan4093 Рік тому +2

    മാഷിന്റെ പ്രസംഗം എത്ര കേട്ടാലും മതി ആങ്ങുന്നില്ല

  • @padmanabanvt9098
    @padmanabanvt9098 Рік тому +3

    ഓണാശംസകൾ . ക്ഷമിക്കുക രണ്ട് ദിവസം കഴിഞ്ഞു പോയി.🌹🌹🌷💐🦋🥀

  • @prakashkizhakkel3121
    @prakashkizhakkel3121 Рік тому +4

    Happy Onam🙏

  • @BalaKrishnan-of2hi
    @BalaKrishnan-of2hi Рік тому +2

    ആയിരമായിരo അഭിനന്ദനങ്ങൾ

  • @vsccreators7104
    @vsccreators7104 Рік тому +2

    നമിക്കുന്നു mashe🙏🙏🙏🙏

  • @sumathydas6302
    @sumathydas6302 Рік тому +2

    Happy Thiruonam!

  • @akratheesannarath2926
    @akratheesannarath2926 Рік тому +2

    ഓണാശംസകൾ 🎉

  • @vishnulekshmanan4227
    @vishnulekshmanan4227 Рік тому +1

    Randu vallathil kaal vaykunna vidyabhasamilla vivaradoshi😊😊😊😊

    • @sandhyapk1929
      @sandhyapk1929 Рік тому

      മനസ്സിലായില്ല

  • @sandhyapk1929
    @sandhyapk1929 Рік тому +1

    Thankyou sir....❤

  • @babupk2450
    @babupk2450 3 місяці тому

    Sooper

  • @sajis8297
    @sajis8297 Рік тому

    🙏നമസ്കാരം 🌺🌸🌼🌻🌻🙏

  • @asokanvv5822
    @asokanvv5822 Рік тому +2

    Happy onam

  • @jinisudhakar250
    @jinisudhakar250 Рік тому +1

    നമസ്കാരം മാഷേ 🙏🙏🙏

  • @sudheeshsupran8244
    @sudheeshsupran8244 2 місяці тому

    കുറച്ചു നല്ല books sujest ചെയ്യുമോ കേരളത്തിന്റെ പണ്ട് കാലത്തെ കുറിച്ച് പഠിക്കാൻ

  • @sudheeshsupran8244
    @sudheeshsupran8244 2 місяці тому

    Sir ഓരോ സാധനങ്ങള്‍ക്ക് പേര് ലഭിച്ചത് പറഞ്ഞല്ലോ ഒരു വീഡിയോ യില്‍ അങ്ങനെ അതിനെ കുറിച്ച് പഠിക്കുന്ന ബുക്ക്ന്റെ പേര് പറയാമോ..?

  • @ratheeshedapparamba-kt8hl
    @ratheeshedapparamba-kt8hl Рік тому +1

    Very good 🥰

  • @SreejithShilpa-ij5bb
    @SreejithShilpa-ij5bb Рік тому +3

    ❤❤❤

  • @salimkottapuram4762
    @salimkottapuram4762 Рік тому +1

    Aashamsakal

  • @vanajaprabhakaran488
    @vanajaprabhakaran488 Рік тому +2

    ❤️❤️❤️❤️

  • @balasubramaniansubramanian1196

    Very nice

  • @sajithaambadi4537
    @sajithaambadi4537 Рік тому +1

    Ente sir

  • @unnikrishnans326
    @unnikrishnans326 Рік тому +3

    🙋‍♀️💪🙏

  • @prakasanthamarassery1661
    @prakasanthamarassery1661 Рік тому +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍❤️

  • @karunamcreativehelpdesk9287
    @karunamcreativehelpdesk9287 Рік тому +1

    🥰🥰👏👏

  • @shanawasshanu6644
    @shanawasshanu6644 Рік тому +2

    സൂപ്പർ സ്പീച്👍👍👍👍💘💘💘💘

  • @sainudeenali3205
    @sainudeenali3205 Рік тому

    Njaan Kure Varsham adukkum chittayodum Ulla com pinarayi yude presanggam valare naal aswadhiche kelkkumayirunnu eppozhum.kelkkum pinne aswamedam predeep sarinte sannnarbhathinu anusarichulla vaakkukal konddu ammanam aadunnathum aswadhichu ennum kelkkum Eppol e Suresh sarinte prabhashanam Aane kooduthal samayam kelkkan samayam kanddethunnathe

  • @aram7117
    @aram7117 Рік тому +5

    പ്രസാദം വദനത്തിലും കാരുണ്യം ദർശനത്തിലും. മാധുര്യം വാക്കിലും മുള്ളവരാണല്ലോ പുതിയകാലത്തെ വില്ലൻ മാർ.. എല്ലാവില്ലനും വർ മനെപോലെയല്ലല്ലോ...

  • @sujathasujana9978
    @sujathasujana9978 Рік тому +2

    സാറിന്റെ ക്ലാസിൽ പഠിക്കാൻ കഴിഞ്ഞ കുട്ടികൾ പുണ്യം ചെയ്തവർ .

  • @ashagirish1651
    @ashagirish1651 Рік тому +4

    താങ്കളുടെ അതുപോലെ അറിവ് നേടാൻ എങ്ങനെയാണ് ഒരു കുട്ടിയെ വളർത്തിയെടുക്കേണ്ടത് സാധാരണക്കാരിയായ എനിക്ക് മറുപടി തരുമോ ഒരു വീഡിയോ ആക്കിയാൽ മതി ഒരു കുട്ടിയെ ഭംഗിയായി വളർത്തിയെടുക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്ന തലക്കെട്ടോടുകൂടി കൂടി 🙏🏾

    • @anjaliarun8694
      @anjaliarun8694 Рік тому +2

      നല്ല കുട്ടിയെ അല്ല വളർത്തേണ്ടത് നമ്മൾ നല്ല രക്ഷിതാക്കളായി വളരുകയാണ് വേണ്ടത്. നമ്മൾ നല്ല രക്ഷിതാക്കളായാൽ നമ്മുടെ മക്കളും നല്ലവരായിക്കോളും 😊

    • @aram7117
      @aram7117 Рік тому

      @@anjaliarun8694 പലപ്പോഴും നല്ല വ്യക്തികളുടെ മക്കൾ വഴിതെറ്റുകയും.. മദ്യപാനിയുടെ മകൻ മദ്യ വിരുദ്ധനും ആവാറുണ്ട്...

  • @abdulsalamvp3671
    @abdulsalamvp3671 Рік тому +2

    ഇന്ന് നിന്റെ ആഭൂതിഎങ്ങു പോയി
    പുനരിങ്ങു കിടപ്പിതൊർതാൽ....