ഇതാണ് എന്റെ ചെക്കൻ കാമുകനെ പരിചയപ്പെടുത്തി നോറ 🥰 | Norah Muskan

Поділитися
Вставка
  • Опубліковано 16 чер 2024
  • Norah Muskan talking about her Bigboss performance.
    #norah #bigboss #life

КОМЕНТАРІ • 736

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 День тому +777

    അവന്റെ ഒരു അവസ്ഥ 🤣🤣🤣🤣ഇതിലും വലുത് എന്തോ വരാൻ ഉണ്ട് 🤣🤣🤣

  • @kuttankk7272
    @kuttankk7272 День тому +9

    അവൻ അവൻറെ വീട്ടുകാർ അറിയാതെ ഇവളോടൊപ്പം താമസിക്കുകയാണെന്ന് തോന്നുന്നു may be He has wife 😅

  • @saheeraashraf1243
    @saheeraashraf1243 День тому +468

    ഞാൻ ജിന്റോ ക്ക് വോട്ട് ചെയ്തു. ഞാൻ PR അല്ല

  • @surajvkbl738
    @surajvkbl738 День тому +107

    ഞാനും എന്റെ വീട്ടിൽ ഉള്ള എല്ലാവരും ജിന്റോ ക് ആണ് വോട്ട് ചെയ്തത്. പക്ഷെ ഞങൾ ആരും ജിന്റോയുടെ PR അല്ല

  • @DiyaDan
    @DiyaDan День тому +198

    നോറ out ആകാൻ ഒരുപാടു പ്രാർത്ഥിച്ചു എന്തൊരു വെറുപ്പിറായിരുന്നു

  • @smithabiju8187
    @smithabiju8187 День тому +169

    ഞാൻ ജിന്റോ ക്ക്‌ വോട്ട് ചെയ്തുഞാൻ pr അല്ല 🔥🔥🔥🔥

  • @digimixx8042
    @digimixx8042 День тому +48

    BATMAN കാമുകന്‍ 😅😅....കല്യാണം കഴിക്കാൻ plan ഇല്ലേ??..കല്യാണം

  • @meerasnair5249
    @meerasnair5249 День тому +74

    മുഖം കാണിക്കാൻ പാവത്തിന് പേടിയാണെന്ന് തോന്നുന്നു.

  • @jayakumarg6417
    @jayakumarg6417 День тому +170

    മറ്റാരെങ്കിലും അടിച്ചു മാറ്റാതിരിക്കാൻ നോറ കൊടുത്ത മാസ്ക് ആയിരിക്കും. 😄

  • @user-vq3bm7dc4p
    @user-vq3bm7dc4p День тому +9

    പാവം aaaa പിതാവിനെ ഓർക്കുമ്പോൾ ആണ് സങ്കടം.. ദൈവമേ നീ തുണ.. ഇത് പോലെ ഉള്ളതിനെ ഒന്നും ആർക്കും കൊടുക്കല്ലെ

  • @rajikp1215
    @rajikp1215 День тому +261

    ഞാൻ മലപ്പുറം ആണ് ഞാനും എന്റെ ഫാമിലിയും ജിന്റോക്ക് ആണ് വോട്ട് ചെയ്തത്

  • @SyamaReji
    @SyamaReji День тому +686

    കൊറോണ കഴിഞ്ഞത് അറിഞ്ഞില്ല.. ഇപ്പോഴും ക്വാറന്റൈനിൽ ആണ്.. 🤭🤭🤭

  • @__fidbee__
    @__fidbee__ День тому +49

    Norah❤❤❤ atleast she kept extreme loyalty to him

  • @sasikalam8215
    @sasikalam8215 День тому +19

    ഞാനും ജിൻ്റോക്കാണ് വോട്ട് ചെയ്തത് PR അല്ല .

  • @renjith1272
    @renjith1272 День тому +33

    രണ്ടു വർഷമായി വല്ലവന്റെയും കൂടെ നടക്കുന്നവൾക്കു കുടുംബ പ്രേക്ഷകർ വോട്ട് തരണം..... കൊള്ളാം മോളെ ❤അവന്റെ വിധി

  • @Roseroseeee860
    @Roseroseeee860 День тому +51

    ആദ്യമൊന്നും എനിയ്ക്കും ഈ കുട്ടിയെ ഇഷ്ടമില്ലാഞ്ഞു പക്ഷെ പിന്നീട് ഈ കുട്ടീടെ ഭാഗത്തുന്നു ചിന്തിച്ചപ്പോൾ എനിയ്ക്ക് സത്യത്തിൽ ഇവളിൽ അഭിമാനമാണ് തോന്നിയത്, ഈ കുട്ടിയെപറ്റി ഒരുപാട് മോശമൊന്നും പറയാനില്ല, പിന്നെ അച്ഛനെയും അമ്മയെയും വിട്ട് പോയി എന്ന കാരണമേയുള്ളു, അതിന് വ്യക്തമായ കാരണമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്, അല്ലാതെ ഒരിയ്ക്കലും ഒരു പെൺകുട്ടി അവളുടെ മാതാപിതാക്കളിൽ നി അകന്നുപോകില്ല, പോകാതെ പറ്റാത്ത പോകാൻ മറ്റൊരു ഇടാവുമില്ലാതെ വന്നപ്പോൾ ജീവിക്കാനുള്ള കൊതികൊണ്ട് നോറയും സ്വന്തം കാലിൽ നിൽക്കാൻ പോയി അതാവും ശരി നിവർത്തികേടുകൊണ്ട് മാതാപിതാക്കളെ വിട്ട് പോയതാവും, അല്ലേൽ മാതാപിതാക്കൾ ഈ കുട്ടിയെ അവളുടെ സങ്കടങ്ങളറിഞ്ഞു അന്നേ ചേർത്ത് നിർത്തണാരുന്നു, അവരത് ചെയ്തില്ല, പകരം അവരും വാശി കാണിച്ചു,,ഒരു മാതാപിതാക്കളും പെൺകുട്ടികളെ അവരുടെ ഇഷ്ടമില്ലാതെ അവരുടെ ആഗ്രഹങ്ങൾ നശിപ്പിച്ചും നിരസിച്ചും വിവാഹം എന്ന കുരുക്കിൽ പെടുത്തരുത്, നോറയെ 19 വയസുള്ളപ്പോൾ വീട്ടുകാർ കല്യാണം കഴിപ്പിച്ചുവിട്ടു അതെ പോലെ ആരുന്നു എന്റെയും വിവാഹം, പക്ഷെ നോറ തന്റേടത്തോടെ ആ കെട്ടെല്ലാം പൊട്ടിച്ചുകൊണ്ട് പുറത്തു വന്നു സ്വന്തം കാലിൽ ഉറച്ചു നിന്നോണ്ട് ജീവിക്കാൻ തീരുമാനിച്ചു, പക്ഷെ എല്ലാർക്കും അത് സാധിയ്ക്കില്ല, കാരണം ഒട്ടുമിയ്ക്കവർക്കും ആ കെട്ട് പൊട്ടിച്ചു പുറത്ത് വരാനുള്ള സാഹചര്യം ഉണ്ടാകില്ല, പിന്നീട് മരണം വരെയും അവിടെകിടന്നു ശ്വാസം മുട്ടി പിടയാനാണ് അവരുടെ വിധി ഈ എന്റെ ജീവിതവും അങ്ങനെതന്നെ, പക്ഷെ നോറ അന്ന് മറ്റെല്ലാം അവഗണിച്ചുകൊണ്ട് ബുദ്ധിപൂർവം ചിന്തിച്ചതുകൊണ്ടും ഇന്ന് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു, മക്കളുടെ കാര്യത്തിൽ എല്ലാം മാതാപിതാക്കളുടെയും തീരുമാനങ്ങൾ ശരിയാകണമെന്നില്ല, അങ്ങനെ വരുമ്പോൾ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് മക്കളാണ്, ചിലപ്പോൾ അവര് ജീവിതം മടുത്തു ഈ ഭൂമിയിൽ നിന്നും യാത്രയായെന്നുവരാം, അതുകൊണ്ട് പെൺകുട്ടികളുടെ ഇഷ്ടവും താല്പര്യവും മനസിലാക്കി ഭാവിയിൽ അവർക്ക് ദോഷങ്ങൾ സംഭവിയ്ക്കില്ലാത്ത തീരുമാനങ്ങൾ പെൺകുട്ടികളുമായി കൂടിച്ചേർന്നു ആലോചിച്ചു അവരുടെ ഭാവി ജീവിതതീരുമാനം ഓരോ മാതാപിതാക്കളും എടുക്കണം,

  • @saniyageo8599
    @saniyageo8599 День тому +53

    അസൂയ നോറ ഈ വിധം ആകുമ്പോൾ എല്ലാം പറയാൻ അവൾക് യോഗ്യത ഏറെ ആണ്.😂😅👌🏻

  • @toptech272
    @toptech272 День тому +13

    അവൻ ഒരു തനി ആൺ കോഴി തന്നെ mask ഇടാൻ കാരണം ആണായിപിറന്നവർക്ക് മനസ്സിലാകും 😁😁 പെൺപിള്ളേർ ചിലപ്പം വിചാരിക്കുക കണ്ണ് തട്ടാണ്ടിരിക്കാൻ എന്നായിരിക്കും, പക്ഷേ നോറക്ക് ജീവിതാനുഭവം കാരണം അൽപ്പം ബുദ്ധിയുദിച്ചപ്പോൾ അവനെ puplic കാണണം എന്നാഗ്രഹിച്ചു.

  • @larshyastephen6015
    @larshyastephen6015 День тому +251

    അടുത്ത കല്യാണo തീരുമാനം ആയില്ല 2 വർഷം 3 വർഷം ഒരുമിച്ചാണ് ഇതൊക്കെയാണ് കാര്യങ്ങൾ

  • @Anugrah33
    @Anugrah33 День тому +144

    I voted for Jinto. Not PR . അസൂയക്ക് കയ്യും കാലും വെച്ച മനുഷ്യക്കോലം നോറ 😂😂😂😂