അല്ലപ്പാ, ഈ അള്ളാഹ്, എന്തിനാണ് മനുഷ്യനെ പരീക്ഷിക്കാനായിട്ട്, ഇബിലീസിനെ പടച്ചുവിട്ടിരിക്കുന്നത്.....😀😀 പരീക്ഷിക്കാനും, കുറ്റം കണ്ടുപിടിക്കാനും, ശിക്ഷിക്കാനും നോക്കിയിരിക്കുന്ന ആളെ എങ്ങനെ, കാരുണ്യവാൻ എന്ന് വിശേഷിപ്പിക്കാൻ ആവും.... 😀😀😀
ആദം & ഹവ്വ എന്ന ഒരേയൊരു മനുഷ്യ ജോഡികളെ സൃഷ്ടിച്ച് അവരുടെ മക്കൾ തമ്മിൽ സഹോദര- സഹോദരീ സംഭോഗത്തിലൂടെ മനുഷ്യ രാശിയെ നിലനിർത്തേണ്ട അവസ്ഥ ഉണ്ടാക്കിയത് ദൈവം അല്ല. 10ഓ 100ഓ മനുഷ്യ ജോഡികളെ സൃഷ്ടിച്ചിരുന്നു എങ്കിൽ സഹോദര- സഹോദരീ സംഭോഗം ഒഴിവാക്കാമായിരുന്നു എന്ന് അറിയില്ലാത്ത അവസ്ഥ ദൈവീകത അല്ല.
അൽഹംദുലില്ലാഹ് 🥰🤲🏽
റബ്ബേ പിശാന്റെ ചഞ്ചലങ്ങളിൽ നിന്ന് നിന്നോട് ഞാൻ
കാവൽ തേടുന്നു അത്
ഞങ്ങളോട് അടുക്കുന്നതിൽനിന്നും
നിന്നോട് സംരക്ഷണം
ചോദിക്കുന്നു നാഥാ.
ആമീൻ 🤲🏽
Makal salihath Ella muradum hasilavan dua chayanne ustathe ❤❤❤❤❤❤❤
അല്ലപ്പാ, ഈ അള്ളാഹ്, എന്തിനാണ് മനുഷ്യനെ പരീക്ഷിക്കാനായിട്ട്, ഇബിലീസിനെ പടച്ചുവിട്ടിരിക്കുന്നത്.....😀😀
പരീക്ഷിക്കാനും, കുറ്റം കണ്ടുപിടിക്കാനും, ശിക്ഷിക്കാനും നോക്കിയിരിക്കുന്ന ആളെ എങ്ങനെ, കാരുണ്യവാൻ എന്ന് വിശേഷിപ്പിക്കാൻ ആവും.... 😀😀😀
ആദം & ഹവ്വ എന്ന ഒരേയൊരു മനുഷ്യ ജോഡികളെ സൃഷ്ടിച്ച് അവരുടെ മക്കൾ തമ്മിൽ സഹോദര- സഹോദരീ സംഭോഗത്തിലൂടെ മനുഷ്യ രാശിയെ നിലനിർത്തേണ്ട അവസ്ഥ ഉണ്ടാക്കിയത് ദൈവം അല്ല.
10ഓ 100ഓ മനുഷ്യ ജോഡികളെ സൃഷ്ടിച്ചിരുന്നു എങ്കിൽ സഹോദര- സഹോദരീ സംഭോഗം ഒഴിവാക്കാമായിരുന്നു എന്ന് അറിയില്ലാത്ത അവസ്ഥ ദൈവീകത അല്ല.
ഇപോൾ അലിമുസ്ലിയാരുടെ വേഷത്തിലും