നിങ്ങളെ വീഡിയോ കാണുമ്പോൾ എന്തൊരു എന്നർജി പിന്നെ ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസാ കാണുബോൾ നമ്മൾക്ക് കൊതിതൊന്നും പിന്നെ ഈ ഫാമിലിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടാ ലവ് യു ഓൾ ❤️❤️❤️ ഗോഡ് ബ്ലെസ് യു
ഇന്നത്തെ കാലത്ത് അധികം വീടുകളിൽ കാണാത്ത ഒരു കാര്യം കണ്ടു കിണ്ടി കഴുകുന്നത് ഒരു സാധാരണ ക്കാരുടെ ജീവിതം ശരിക്കും തുറന്നു കാണിക്കുന്ന ഒരു ഫാമിലി 👍👍👍👍👍വളരെ ഇഷ്ടപ്പെട്ടു 👍👍👍👍👍👍
നല്ല കുടുംബം, ചേട്ടനും ഭാര്യയും എവിടെ കാണിക്കുമോ ? അദ്ധ്വാനിക്കുന്നവർക്ക് ഭക്ഷണം കഴിക്കും പ്രത്യേകിച്ച് പറമ്പിൽ പണിയെടുക്കുന്ന വർ, കഴിക്കട്ടെ, അഭിനന്ദനങ്ങൾ 1
ഇവിടെ പയ്യന്നൂര് കൂട്ടുകറിക്കും , എരിശ്ശേരിക്കും, തേങ്ങ വറുത്തിടും. നല്ല സ്വാദാണ്. ഓരേ നാട്ടിൽ ഓരോ പോലെ. എല്ലാം നല്ലത് തന്നെ. പൊതുനിയമമൊന്നും ഇല്ല പാചകത്തിന്.
അമ്മ രാവിലെ എണിറ്റു കിണ്ടിയും, മൂരുടയും കഴുകി വെള്ളം വെച്ചു, ദീപം വെക്കുന്നത് കാണുമ്പോ ഞാൻ എന്റെ അമ്മയെ ഓർത്തു പോയി 😢😢😢ന്റമ്മയെ പോലെ തന്നെ ഈ അമ്മയും 😢😢🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ് ഒരു കർഷകന്റ ഊണ്
🥰🙏
സഹോദരന്റെ ഊണ് കാണാൻ നല്ല രസമുണ്ട്. 😄😄😂❤❤❤. അധ്വാനിച്ചു ഉണ്ണുന്നു. അതൊരു സുഖം തന്നെ. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏♥️♥️♥️♥️
നല്ല കറി ഇവിടെ വാഴയില വരെ മാർക്കറ്റിൽ നിന്നാ വാങ്ങുന്നത് ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം
താങ്ക്യൂ 🥰🥰
നിങ്ങളെ വീഡിയോ കാണുമ്പോൾ എന്തൊരു എന്നർജി പിന്നെ ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസാ കാണുബോൾ നമ്മൾക്ക് കൊതിതൊന്നും പിന്നെ ഈ ഫാമിലിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടാ ലവ് യു ഓൾ ❤️❤️❤️ ഗോഡ് ബ്ലെസ് യു
🥰🙏
ഇതൊക്കെ കാണുമ്പോൾ പഴയ കാലം മതിയായിരുന്നു എന്ന് തോന്നുന്നു ❤❤❤❤❤❤
🥰
ശരിക്കും പഴയ കാല ജീവിതം ❤️കഴിക്കുമ്പോൾ അപ്പനേം കൂടി കൂട്ടമായിരുന്നു... ❤️
🥰🥰
ഇന്നത്തെ കാലത്ത് അധികം വീടുകളിൽ കാണാത്ത ഒരു കാര്യം കണ്ടു കിണ്ടി കഴുകുന്നത് ഒരു സാധാരണ ക്കാരുടെ ജീവിതം ശരിക്കും തുറന്നു കാണിക്കുന്ന ഒരു ഫാമിലി 👍👍👍👍👍വളരെ ഇഷ്ടപ്പെട്ടു 👍👍👍👍👍👍
🥰🙏
@@EVNvillagelifeCookingpoorfamilysuppergood
😅
Happy family
ഇഡ്ഡലി 🙏🏻കറി എല്ലാം സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻❤🌹🥰
താങ്ക്യൂ 🥰🥰
ഒരു പാട് കാര്യങ്ങൾ പറയാനുണ്ട് പക്ഷെ സമയം ഇല്ല, എങ്കിലും എല്ലാം കാണുമ്പോൾ എല്ലാവരേം കാണുമ്പോൾ ഒത്തിരി സന്തോഷം ഒത്തിരി സ്നേഹം 🤣👌🤣
🥰🥰🙏🙏
Eanddha kaddirunnu pokum nammale pole ullavarkk arappan iyale fudd kayikunne kanubbol uddayeram fudd kanathe pole
ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതു നാരായൺ ചേട്ടാ നല്ല രസമുണ്ട് കേൾക്കാനും കാണാനും
🥰
നല്ല പ്രകൃതി രമണിയമായ സ്ഥലം സ്വന്തം കൃഷിയിടം പച്ചക്കറി എല്ലാവരും ഇതു പോലെ ആയിരുന്നെങ്കിൽ
🙏🥰
Naranga neerum parankiyum udachu kazhikunnathu kandapol evide Mumbayil ninnum Payyanurilaku parakan kothiyayi
താങ്കൾ ഊണ് കഴിക്കുന്നത് കാണാൻ ഒരു പ്രത്യേക രസം ഉണ്ട്. കണ്ടിരുന്നു പോകും. 😀👌👌👌👍
😆🥰🥰🙏
ATe
അതെ
Ss
അതേ
അമ്മ ഹാർഡ് working👌
🥰
നല്ല രസമാണ് കഴിക്കുന്നത് കാണാൻ.❤❤❤❤
🥰
ഈ ചേട്ടൻ കഴിക്കാൻ കാണാൻ നല്ല രസം അന്നേ കൊതി ആയും 😜👌q
😆🥰
Ithu kanumpol ente Achaneyum Ammayeyum orkkunnu. Ithupole eppozhum joli chythondirikkum cute Achanum Ammayum May God bless them
🥰🥰🙏🙏
Super👍👍👍👍👍
താങ്ക്യൂ 🥰🥰
അടിപൊളി
🥰
Kuttucary egine loose akan പാടില്യ katta ayitanu ❤❤❤
Super.😊
🥰
ഞങൾ സ്റ്റീൽ പാത്രം അടുപ്പിന്മേൽ വെക്കില്യ ❤❤❤
പാവം അമ്മ ഇത്രയും ജോലി ചെയ്യിക്കല്ലേ 🙏
🙏🙏🥰
Amma adipoli cook aanallo .latha lucky aanu
😆🥰
കായ് അറിയാൻ കത്തി ഇല്ലേ അരിവളും വക്കത്തിയും ഉപയോഗിക്കുന്നല്ലോ
കടല വെന്തിട്ട് വേണം മറ്റ് കഷണങ്ങൾ ഇടാൻ
Super curry to
താങ്ക്യൂ 🥰
നരണെട്ടൻ നല്ല പോളിംഗ് അണെല്ലോ 🤭😋
😆🥰🥰
ഞാൻ കാഞ്ഞങ്ങാട് ആണ് നിങ്ങടെ ആരാണ് ഇവിടെ ഉള്ളത് 🥰
Achanum ammayum. Aa. Vveettil. Ottakkano. Orikkalum. Chettane um. Kudumbatheum kanarilla.
ഒറ്റക്കല്ല ഏട്ടന്റെ കൂടെ അവർക്ക് വീഡിയോ നൽകാൻ താല്പര്യം ഇല്ല 🙏
👍🏻👍🏻😍
🥰
Use clay pots forcooking
Ningal kazhikkunnath Kanumpol vayil vellam nirayunnu😅
😆🥰
Suppar 🥰
🥰
Choru ithrayum kazhikkanda
😆🥰
Naragha fish il ozhikkarunnu
Chettanganapathiyano. Chettandetheetamathrekanunnollu
നിങ്ങളുടെ തൃപ്തിയോടുകൂടിയുള്ള ഊണുകഴിക്കാൻ ഇഷ്ടം
🥰
Nankangakad
😘😘
🥰
അല്ല മനുഷ്യാ നിങൽകിതു തന്നെയാ പണി...മനുഷ്യനെ കൊതിപ്പിക്കാൻ
😆🥰
❤❤❤❤❤
🥰
Uunu മെല്ലെ മെല്ലെ കഴിക്കണം
😆
Iatha entha kuttichakkil kayariyathu pole dress idunnathe kurache loosaki ittude
Achanandfamilybestfarmers🎉
🥰
അമ്മ എന്തൊക്കെ കറിയിൽ ചേർക്കുന്നത് ഓരോന്ന് എടുത്തു പറഞ്ഞു തരണം ചേരുവകൾ മനസിലായില്ല അമ്മ ❤
👍🥰
Cherkkumbo sraddichal manassilakum
Ennum 8layilano oone kazhikunnathu kanumbol khothi varum
😆🥰
Kothippichu
😆🥰🥰
നല്ല കറി സംശയം ഇല്ല. കുറ്റം അല്ല കേട്ടോ. ഒരുകാര്യം ഇങ്ങനെ ഇളക്കി charakkiya. കുട്ടു കറി അല്ല എറണാകുളം തൃശൂർ ഭഗത്തു
🙏
👌🏻👌🏻👍🏻❤️🙏🏻
🥰
നല്ല കുടുംബം, ചേട്ടനും ഭാര്യയും എവിടെ കാണിക്കുമോ ? അദ്ധ്വാനിക്കുന്നവർക്ക് ഭക്ഷണം കഴിക്കും പ്രത്യേകിച്ച് പറമ്പിൽ പണിയെടുക്കുന്ന വർ, കഴിക്കട്ടെ, അഭിനന്ദനങ്ങൾ 1
അവർക്ക് വീഡിയോയിൽ നിൽക്കാൻ താല്പര്യം ഇല്ല 🥰🙏
പുതിയ തലമുറ കാണേണ്ട കര്യങ്ങൾ
🥰🙏
❤
🥰
അലുമിനിയം പാത്രം കഴിയുന്നതും ഒഴിവാക്കുക.... മൺ പാത്രം ഉപയോഗിക്കാൻ ശ്രമിക്കുക... അതാണ് നല്ല ടേസ്റ്റ് ഉണ്ടാകുക
👍🙏🥰
Ammamma ottakke illu...edattoyamma edutuu....paavam elllam ottakk cheunnnuuuuu
ഏട്ടന്റെ കൂടെ തറവാട്ടിൽ 🙏🥰
Super
താങ്ക്യൂ 🥰🥰
Nalla pullinghanalo
Eyal kazhikunna kabumpol
Vayil vellam varunnu
😆🥰
❤️❤️
🥰🥰
Kothipicchu
Ee chetan 👌👌👌👌👌👌👌👌
😆🥰
Ettanum ettathiyum evide video adipoli aane home tour chayu
ഇവിടെ ഉണ്ട് 🥰🙏
👌👌👌👌👌👌👌👌
🥰🥰🙏
കഴിക്കുമ്പോൾ parents നെ Wife നെ ഒക്കെ കൂട്ടുക.
Speed കുറക്കുക കഴിക്കുമ്പോൾ
🙏
അപ്പർ എവിടെപ്പോയി❤❤
നങ്ങൾ ഇതിന് എരിശ്ശേരി എന്നാ പറയുക kuuttucurryyk തേങ്ങ വരുത്തിടില്ല
😆🥰
ഇവിടെ പയ്യന്നൂര് കൂട്ടുകറിക്കും , എരിശ്ശേരിക്കും, തേങ്ങ വറുത്തിടും. നല്ല സ്വാദാണ്. ഓരേ നാട്ടിൽ ഓരോ പോലെ. എല്ലാം നല്ലത് തന്നെ. പൊതുനിയമമൊന്നും ഇല്ല പാചകത്തിന്.
കൊതി വരുന്നു
😄🥰🥰
Ammayudeyum.achandeyum.kude
Vere.arum.elle
Yeattan.kaliyanamkazichathalle
Avarude.waiffu.elle
Yealla.paniyum.amma.thanne.cheyiyunu
🙏🙏🥰
താങ്കൾ ഊണ് കഴിക്കുമ്പോൾ എന്തിനാ ശബ്ദം ഉണ്ടാക്കുന്നത്.
Noor
Super 🎉
കാഞ്ഞങ്ങാട് നിങ്ങൾ അവിടെ താമസം ഞാൻ കാഞ്ഞങ്ങാട് 🙏🏻🙏🏻🥰
ഞങ്ങൾ പയ്യന്നൂർ മാതമംഗലം 🥰🙏
Kanhangad evide njn kanhangad😁
അമ്മ രാവിലെ എണിറ്റു കിണ്ടിയും, മൂരുടയും കഴുകി വെള്ളം വെച്ചു, ദീപം വെക്കുന്നത് കാണുമ്പോ ഞാൻ എന്റെ അമ്മയെ ഓർത്തു പോയി 😢😢😢ന്റമ്മയെ പോലെ തന്നെ ഈ അമ്മയും 😢😢🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
🙏
സൂപ്പർ 👌👌
🥰🥰