അങ്ങയെ പോലുള്ളവർ ഇന്നും ഉണ്ടല്ലോ, ഇന്ന് വിളക്ക് തെളിക്കുന്നവർ,എല്ലാം ബിജെപി, , ഞാൻ, കമ്യൂണിസ്റ്റായിരുന്നു രാമായണം പാരായണം ചെയ്ത് തത്,നാൽ പത്തി എട്ട് വർഷം, , ഞാൻ,എല്ലാരും , പറയുന്നു, 'എങ്കിലും, രാമനാമം മരണം വരെ, ഉരുവിട്ടുകൊണ്ട്,, മരിക്കും
അഷ്ടമി രോഹിണി രാത്രിയിൽ ... അമ്പല മുററത്തു നിൽക്കുമ്പോൾ ആലവിളക്കിന്റ നീല വെളിച്ചത്തിൽ .. അന്നു ഞാനാദ്യമായ് കണ്ടൂ .... ഈ മുഖം . അന്നു ഞാനാദ്യമായ് കണ്ടു.....
ഈ പാട്ടുകൾ എത്ര മനോഹരം ! ഇന്നെത്തെ
പാട്ടുകൾ എന്തിനു കൊള്ളാം?
അങ്ങയെ പോലുള്ളവർ ഇന്നും ഉണ്ടല്ലോ, ഇന്ന് വിളക്ക് തെളിക്കുന്നവർ,എല്ലാം ബിജെപി, , ഞാൻ, കമ്യൂണിസ്റ്റായിരുന്നു രാമായണം പാരായണം ചെയ്ത് തത്,നാൽ പത്തി എട്ട് വർഷം, , ഞാൻ,എല്ലാരും , പറയുന്നു, 'എങ്കിലും, രാമനാമം മരണം വരെ, ഉരുവിട്ടുകൊണ്ട്,, മരിക്കും
ഒരോ ഗാന വും മനോഹരം വീണ്ടും പഴയ ഓർമകൾ, സുന്ദരം
ബാല്യകാലങ്ങളിലേക്ക് തിരിച്ചു പോകാൻ സഹായിക്കുന്ന ഗാനങ്ങളിൽ ഒന്ന് .
ശ്രീദേവരാജൻ മാസ്റ്ററുടെ സംഗീതം കേൾക്കുമ്പോൾ 50 വർഷങ്ങൾക്ക് മുമ്പ് സിനിമ കാണാൻ തിയേറ്ററിൽ പോയ കാര്യം മനസ്സിലോടിയെത്തും എൻറ കുട്ടിക്കാലം.
60 വർഷങ്ങൾക്ക് മുമ്പ്,റേഡിയോയിലും പൊതു പരിപാടികളിലും കേട്ടിരുന്ന ഗാനങ്ങൾ മനസ്സിനെ പുറകോട്ട് നയിക്കുന്നു.
ഈ അമൃത ഗാനങ്ങൾക്ക് എന്നും, പതിനാറ് വയസ്സ്, ഞാൻ അറുപത്തേഴ് വയസ്സുകാരൻ,, ഇരുപത് വയസ്സ് കുറഞ്ഞു,, നന്ദി നന്ദി
എന്നെന്നും ഇഷ്ടപ്പെടുന്ന ഗാനം
തകഴി യുടെ, കഥ സത്യന്റെ മികച്ച, അഭിനയം
Old is gold and nostalgic nice slakshn allso 👌👌👍👍👍👍👍👍👍
Cem'senlm
The same way
Ethile Adhya Pattum 3th Pattum EnteVeettil Undu.
Each song worth a billion dollars 👍🙏🏿🌹
To remember our childhood days this is one of the song which help for it.
Beautifull songs
Very good songs
വയലാറും ദേവരാജനും അണിയിച്ചൊരുക്കി *ഓമനക്കുട്ടൻ* എന്ന ചിത്രത്തിനായി
1 ആകാശഗംഗയുടെ കരയില്‍ പി സുശീല
2 അഷ്ടമി രോഹിണി രാത്രിയില്‍ പി സുശീല
3 ആകാശഗംഗയുടെ കരയില്‍ എ.എം രാജ
4 ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ സുശീല + ലീല
5 കണികാണും നേരം ലീല + രേണുക
6 താരാട്ടു പാടാതെ പി സുശീല
അഷ്ടമി രോഹിണി രാത്രിയിൽ ... അമ്പല മുററത്തു നിൽക്കുമ്പോൾ ആലവിളക്കിന്റ നീല വെളിച്ചത്തിൽ .. അന്നു ഞാനാദ്യമായ് കണ്ടൂ .... ഈ മുഖം . അന്നു ഞാനാദ്യമായ് കണ്ടു.....
Actors : sathyan, Ambika, T K Balachandran, T R Omana,Thikkurissi story :Anandakuttan
ഓർമ്മകൾ വീണ്ടും പുറകോട്ടു പോയി... ♥
Please upload this film
So Nice Song Kanikanum...
Please upload the movie
Pls upload this movie..pls
Vizia Nagaram born gana saraswathi susilamma sing scentilating songs for us . Really heart touching songs .
Beautiful melodious songs
'ഓമന്ക്കുട്ടൻ' എ്ന്ന പഴയകാല പടം UA-cam-ൽ upload ചെയ്യാമോ ദയവായി?
Ithila pattukal parayumbol ariyam paksha film ittu tharan parayumbol orarivum illa eefilm na patti kettukelvi polumilla athendanennu manassilavunnilla.
No one can sing this song better than AM Raja
Nice 👍 collection
Super ok
'Omanakuttan ' aya abhinaya che njan ee cinema ithu vare kandittilla
അന്നൊന്നും കണ്ടില്ലേ ചേച്ചി..
Vinodhini gopinath enna kochu kurumbiyude unni kannanum gopikamarude kudam.thalli udakkunnathum njan guru bopinath and partiyude dancce dramayil.kandittundu.grajatjaruyhwam.unarthunna orupaadu ormakal
Kadalammayil "oonjal oonjal omana oonjal"ile kunjum.vinodini alle ?
Sundari aaya vilasiniyude "mungi mungi muthukal varum"ormayil odi ethunnu!!
@@pattu1954 yes njan thanne annu
👌👌👌👌👌
Favt song
Revivals😩
Harmonious songs
Devikanyakumariyil അഭിനയിച്ച വിനോദിനി യാണോ
Stars are Sathyan and Ambika and not Madhu Sarada
***... 🙏...***... 🥰...***
This is the second part of Amal nerad and crew
ചന്ദ്ര കാന്തരo. വാരീ തു കും
Madhura ormagalhin ghosha yaatra.
ചന്ദ്ര കാന്തം വാ രി തു കും
"Kanikanum neram" is not written by Vayalar, it is written by Poonthanam.
please evidense
!
I like P leela what a song it is
Please upload the movie
***... 🙏...***... 🥰...***