ഇന്ന് ജമാദുൽ ആഖിർ തിങ്കളാഴ്‌ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поділитися
Вставка
  • Опубліковано 15 гру 2024
  • ഇന്ന് ജമാദുൽ ആഖിർ 13 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് ജമാദുല്‍ ആഖിർ 13 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം jamadul akhir 13 rav
    ഇന്ന് ജമാദുല്‍ ആഖിർ 13! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് ജമാദുല്‍ ആഖിർ 13 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം jamadul akhir 13
    ജമാദുല്‍ ആഖിർ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് ജമാദുല്‍ അവ്വല്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം jamadul akhir
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    ജമാദുല്‍ ആഖിർ
    jamadul aakhir day magrib
    jamad ul akhir rav
    ജമാദുല്‍ ആഖിർ
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    jamadul ula dua
    jamadul awal 2024
    jamadul awal Swalath
    ജമാദുല്‍ അവ്വല്‍ 2024
    Friday
    Monday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

КОМЕНТАРІ • 265

  • @Shefnafathima-xz3xt
    @Shefnafathima-xz3xt День тому +7

    പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ ദുആ യിൽ പ്രത്യേകം ഉൾപെടുത്തുക ഉസ്താദ്🤲🏻🤲🏻🤲🏻

  • @AminaJaleel-o9x
    @AminaJaleel-o9x День тому +10

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ ഉസ്താദ് 🤲

  • @Aishabeevi-n3t
    @Aishabeevi-n3t День тому +6

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey День тому +3

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp День тому +5

    ഉസ്താദിൻറെ ഇന്നത്തെ ദുആയിൽ ഞങ്ങളിൽ നിന്ന് മരണ പെട്ടുപോയ എല്ലാവരെയും ചേർക്കണേ ഉസ്താദേ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

    • @HaalaHs
      @HaalaHs 23 години тому

      Aameen

  • @jameelahassan5408
    @jameelahassan5408 День тому +7

    അൽഹംദുലില്ലാഹ് ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ ഞങ്ങളുടെ ഖൽബിൽ ഈമാൻ ഉറപ്പിച്ചു നിർത്തണേ റബ്ബേ. നിന്റെ വിശുദ്ധമായ ദീനിൽ ഞങ്ങളുടെ ഖൽബിനെ ഉറപ്പിച്ചു നിർത്തണേ.. ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋

  • @juneethasalam7345
    @juneethasalam7345 День тому +11

    🤲 ഉസ്താദ് പ്രാർത്ഥനയിൽ ഞങ്ങളേയും, മക്കളേയും ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹു ബറക്കത്തും സന്തോഷവും എന്നും, എപ്പോഴും നൽകട്ടെ '🤲

    • @remlathp.k4985
      @remlathp.k4985 День тому +1

      Dua cheyyane makkal exam aanu,prathekam dua cheyyane

    • @remlathp.k4985
      @remlathp.k4985 День тому +1

      Mon oru yathra pokukayanu, special ayi dua cheyyane

    • @AliayaanAli-kp7ns
      @AliayaanAli-kp7ns 10 годин тому

      Ameen yarabal alameen

  • @juneethasalam7345
    @juneethasalam7345 День тому +13

    🤲 ഞങ്ങളുടെ ഹൃദയങ്ങളിൽ ഈമാൻ ഉറപ്പിച്ച് നൽകണേ അല്ലാഹ്'🤲 ഉറച്ച ഈമാനോടെ ജീവിച്ച് മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്'

  • @jameelahassan5408
    @jameelahassan5408 День тому +3

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ayshabikt4414
    @ayshabikt4414 День тому +4

    Alhamdulillah. Alhamdulillah
    Alhamdulillah. Mashaallah
    പരിശുദ്ധ മായ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ
    🤲🤲😇

  • @ramlasaleem2687
    @ramlasaleem2687 День тому +2

    ആമീൻ🤲 ദുആയിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t День тому +4

    ♥️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @juneethasalam7345
    @juneethasalam7345 День тому +10

    💚🕋💚 പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ പോയിശ കൊണ്ട് ഞങ്ങൾ ചൊല്ലുന്ന ദിബിർ സ്വലാത്ത് മജ്ലിസ് സ്വീകരിച്ച് നീ ഞങ്ങൾക്ക് പാപമോചനം നൽകണേ അല്ലാഹ്💚🕋💚

  • @juneethasalam7345
    @juneethasalam7345 День тому +10

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്♥️

  • @jasminnizar6670
    @jasminnizar6670 День тому +3

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @Aishabeevi-n3t
    @Aishabeevi-n3t День тому +7

    🕋 ❤️അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ 🤲🤲 ഞങ്ങളുടെ പാവങ്ങൾ മാപ്പാക്കണേ അള്ളാഹ് 🤲🤲 ദാരിദ്ര്യത്തെ തൊട്ടും മറ്റുള്ളവർക്ക് ഭാരമാകുന്ന രോഗങ്ങളെ തൊട്ടും അപകട മരണങ്ങൾ പെട്ടെന്നുള്ള മരണങ്ങളെ തൊട്ടും ഞങ്ങളുടെ പ്രിയ ഉസ്താദിനെയും ❤️ ഞങ്ങളെ എല്ലാവരെയും നീ കാക്കണേ അള്ളാഹ് 🤲 🤲🤲 آمِينْ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t День тому +1

      ആമീൻ 🤲🤲

    • @NazreenJalal
      @NazreenJalal День тому +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @Aishabeevi-n3t
      @Aishabeevi-n3t День тому +1

      അൽഹംദുലില്ലാഹ് 🤲🤲

    • @sheebamali1092
      @sheebamali1092 День тому +1

      Ameen yarabellaameen🤲🤲🤲

    • @jameelahassan5408
      @jameelahassan5408 День тому +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 День тому +9

    പരിശുദ്ധരാവിന്റെയും ഈ മജ്ലിസിന്റെയും എല്ലാ പോരിശയും ബറക്കത്തും നന്മയും ഐശ്വര്യവും ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും കുടുംബങ്ങൾക്കും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t День тому +8

    🕋❤️ അൽഹംദുലില്ലാഹ🤲 ആത്മികവും ഹൃദ്യവു മായ ക്ലാസ്സ്‌ നയിക്കുന്ന പ്രിയ ഉസ്താദിനെയും ❤️ ഫാമിലിയെയും അണിയറ പ്രവർത്തകരേയും നമ്മളെയും ഫാമിലിയെയും മുത്ത്‌ മുഅമിനീങ്ങളെയും നാഥൻ 🤲അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t День тому +1

      ആമീൻ 🤲🤲

    • @NazreenJalal
      @NazreenJalal День тому +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @zainzahan5402
      @zainzahan5402 День тому +1

      Aameen

    • @Aishabeevi-n3t
      @Aishabeevi-n3t День тому +1

      ആമീൻ 🤲🤲

  • @Ibrahim.TIbrahimsaji.T
    @Ibrahim.TIbrahimsaji.T День тому +1

    അൽഹംദു ലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ🤲 ഉസ്താദെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ🤲

  • @jameelahassan5408
    @jameelahassan5408 День тому +5

    അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ ഈ തിങ്കളാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന പരിശുദ്ധ ദിക്ർ സ്വലാത്ത് ദുആ ഖബൂൽ ചെയ്യണേ.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ പ്രയാസങ്ങൾ വിഷമങ്ങൾ എല്ലാം തീർത്തു തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲

    • @NazreenJalal
      @NazreenJalal День тому

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @nabeesanabeesa6650
    @nabeesanabeesa6650 День тому +4

    Alhamdullilah 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 День тому +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ സദസ്സ് ഖബൂൽ ചെയ്യണേ റബ്ബേ 💜🤲

  • @SiduSinu-r8s
    @SiduSinu-r8s День тому +1

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 День тому +4

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @ippu1431
    @ippu1431 День тому +2

    ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @irfanasuhailirfanasuhail
    @irfanasuhailirfanasuhail День тому +4

    Ella muradukalum hasilaavaan dua cheyyanee usthatheee ❤❤❤

  • @rajlakader7514
    @rajlakader7514 День тому +3

    അൽഹംദുലില്ലാഹ് പരിശുദ്ധമായ തിങ്കളാഴ്ച്ച രാവിൽ നമ്മൾ ഒരുമിച്ചു കൂടിയ മജ്ലിസ് ഖബൂൽ ചെയ്യണേ🤲🏻🤲🏻🤲🏻

    • @HaalaHs
      @HaalaHs 23 години тому

      🤲🤲🤲

  • @jameelahassan5408
    @jameelahassan5408 День тому +6

    പോരിശയാക്കപ്പെട്ട ഈ പുണ്യ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ alame🤲🕋🤲🕋🤲🕋🤲

  • @jameelahassan5408
    @jameelahassan5408 День тому +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ പരിശുദ്ധ മജ്ലിസും ഉസ്താദിന്റെ ആത്മാർത്ഥ ദുആയും സ്വീകരിച്ചു ഖബൂലാക്കണേ റബ്ബേ.... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲ദുആ വസ്വിയ്യത്തോടെ.... 🤲🤲🤲

  • @irfanasuhailirfanasuhail
    @irfanasuhailirfanasuhail День тому +4

    Ente ummayude asugam maran dua cheyyanee usthatheee ❤❤❤

  • @ruksalruksal9197
    @ruksalruksal9197 День тому +1

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Aishabeevi-n3t
    @Aishabeevi-n3t День тому +7

    : 🕋❤️ അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവേ 🤲🤲🤲 നമ്മുടെ ആലിമുൽ അല്ലാമായ പ്രിയ ഉസ്താദിന്റെ ❤️ പോരിശയായ മജിലിസ് ഒരുപാട് ദുആക്ക് ഇജാബത്ത് കിട്ടിയ മജിലിസാണ് റബ്ബേ 🤲🤲 ഉസ്താദിനും ❤️ മജിലിസിനും സഹപ്രവർത്തകർക്കും എല്ലാ ബറക്കത്തും നിറച്ച് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲 ഉന്നതിയിൽ എത്തിക്കണേ റബ്ബേ 🤲🤲 ഖിയാമം നാൾ വരെ നിലനിർത്തിതരണേ അല്ലാഹ് 🤲🤲 ആമീൻ 🤲🤲🤲🤲🕋

    • @NazreenJalal
      @NazreenJalal День тому +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sajidsabith1064
      @sajidsabith1064 День тому +1

      Aameen

    • @sheebamali1092
      @sheebamali1092 День тому +1

      Ameen yarabellaameen🤲🤲🤲

    • @jameelahassan5408
      @jameelahassan5408 День тому +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @banijamkutty9748
      @banijamkutty9748 День тому +1

      ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t День тому +3

    ❤️آمـين آمـين برحمتك يا أرحم الراحمين ❤️

  • @MeeraVahid
    @MeeraVahid День тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ usthade എല്ലാവരുടെയും മാനസിക പ്രശ്നങ്ങൾ മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് അമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 День тому +1

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲🤲🕋🕋🕋🤲

  • @sunithakoduvath4283
    @sunithakoduvath4283 День тому +37

    അൽഹംദുലില്ലാഹ് 🤲🕋♥️അല്ലാഹുവേ പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

    • @NazreenJalal
      @NazreenJalal День тому +3

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @jasminnizar6670
      @jasminnizar6670 День тому +4

      ആമീൻ 🤲💚💚

    • @Aishabeevi-n3t
      @Aishabeevi-n3t День тому +2

      ആമീൻ 🤲🤲

    • @sheebamali1092
      @sheebamali1092 День тому +2

      Ameen yarabellaameen🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t День тому +3

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @manshafmaliyekkal
    @manshafmaliyekkal 22 години тому

    ദുഹാ വസിയതോടെ എല്ലാം പ്രയാസങ്ങൾ മാറാൻ ഉസ്താദ് 🤲🏻 ആമീൻ.ആമീൻ ആമീൻ അൽഹംദുലില്ലാഹ് 🌹

  • @juneethasalam7345
    @juneethasalam7345 День тому +2

    🤲امين يا رب لعالمين 🤲

  • @Rasiyak-f9o
    @Rasiyak-f9o День тому +1

    Alhamdulillah ...YaRabbalAalameen.

  • @RahiyanathJamal
    @RahiyanathJamal День тому +1

    ആമീൻ ആമീൻ ആമീൻ യാറബ്ലാല്മീൻ

  • @Muneera123-l5d
    @Muneera123-l5d День тому

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @Saifunisa-u2j
    @Saifunisa-u2j День тому +2

    Ameenameen

  • @juneethasalam7345
    @juneethasalam7345 День тому +2

    🤲 بسم الله الرحمان الرحيم 🤲 الحمدلله ماشاالله 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp День тому

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ കബൂൽ ചെയ്യണേ അള്ളാ സ്വീകരിക്കേണമേ അള്ളാ

  • @fathimafathiya5411
    @fathimafathiya5411 День тому +2

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammedvaputty3165
    @muhammedvaputty3165 День тому

    അൽഹംദുലില്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് 🤲🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @thwaibamoll6849
    @thwaibamoll6849 23 години тому

    الحمدلله الحمدلله الحمدلله ماشاالله ദുഹാ യിൽ ചേർക്കണേ ഉസ്താദേ🤲🤲🤲🤲🕋🕋🕋🕋🕋😭😭

  • @jijaju1698
    @jijaju1698 День тому

    ഉസ്താദേ...
    ദുആയിൽ ഉൾപ്പെടുത്തണം 🤲

  • @rasiya1367
    @rasiya1367 День тому

    അൽഹംദുലില്ല എല്ലാം ഈ മജ്‌ലിസിന്റെ ബർകത്ത് കൊണ്ട് അള്ളാഹു നിറവേറ്റി തരട്ടെ ആമീൻ യാ റബ്ബൽ പാലമീൻ

  • @safiyamohammed382
    @safiyamohammed382 День тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢

  • @ShamilHammed
    @ShamilHammed День тому

    ഉസ്താദിന്റെ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @NaseemaRI
    @NaseemaRI День тому

    അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ തിങ്കളാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ ഖബൂൽ ചെയ്യണേ ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം തീർത്ത് തരണേ അല്ലാഹ് 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey День тому +2

    Maranappata ummakum vappakum duha chayyanam usthadey

  • @FathimathRazana
    @FathimathRazana День тому

    അൽഹംദുലില്ലാ ആമീൻ യാ റബ്ബൽ 🤲🏻🤲🏻💚🕋💚🤲🏻🤲🏻😪ആലമീൻ

  • @nafeesakp866
    @nafeesakp866 День тому

    ഉസ്താദിനു കുടുംബത്തിനും ആരോഗ്യവും ആഫിയത്തും നൽകി. ദീർഖസ്സ് നൽകട്ടെ

  • @nesleenashereefkhan7795
    @nesleenashereefkhan7795 День тому

    🤲🏻🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @subaidaussain1238
    @subaidaussain1238 23 години тому

    അൽഹംദുലില്ലാഹ്🤲🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲🤲

  • @jameelahassan5408
    @jameelahassan5408 День тому +15

    അൽഹംദുലില്ലാഹ് നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ.. സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

  • @safiyaa2559
    @safiyaa2559 День тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 День тому +2

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋🤲🤲🤲മഹാൻ ആയ അബൂബക്കർ സിദ്ദിഖ് റളിയള്ളാഹു അൻഹുവിന്റെ സ്മരണ നിലനിൽക്കുന്ന ഈ ജമാദുൽ ഉഹ്‌റ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ തിങ്കളാഴ്ച രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബാംഗങ്ങളേയും അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @AmeenAmeen-ln6gh
    @AmeenAmeen-ln6gh День тому

    Alhamdulillah🤲Aameen.......... Yarabbalaalameen🤲

  • @ReshiyabiLukman
    @ReshiyabiLukman День тому

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @SainabaRippon
    @SainabaRippon День тому

    അസുഖം മാറാനും കൊടുത്ത കാശ് കിട്ടാനും ഹലാലായ മുറാദ് ആസിലാവാനും ദുആ ചെയണെ ഉസ്താദെ

  • @ashrafkuvakkad
    @ashrafkuvakkad День тому

    അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @shareefashareefa7078
    @shareefashareefa7078 День тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu День тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv День тому

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @suharabikp2910
    @suharabikp2910 День тому

    അൽഹംദുലില്ലാഹ്ആമീൻ യാ റബൽ ആലമീൻ.

  • @FouziyaAli-iu9dy
    @FouziyaAli-iu9dy День тому

    Alhamdullia Alhamdullia mashalla mahsalla 🤲🤲🤲🤲🤲🤲🕋🕋🕋🕋

  • @ShahanaHamna
    @ShahanaHamna День тому

    Ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @sunithamuhammedrasheed2642
    @sunithamuhammedrasheed2642 День тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenasali8482
    @haseenasali8482 День тому

    Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Kayyidayum Kalittayum peruppum Tharippum Vedanayum Maran Dua Cheyyane usthade 🤲

  • @kunhami6648
    @kunhami6648 День тому

    ആമീൻ ആമീൻ ആമീൻ duhchyeenyee

  • @Ali-qd5fe
    @Ali-qd5fe День тому

    Alhamdulillah ❤Aameen 🤲🏻🤲🏻🤲🏻

  • @aiapget-homoeopathy1114
    @aiapget-homoeopathy1114 22 години тому

    നമ്മുടെ എല്ലാവരുടെയും muradhukal . ഹാസിലാക്കി . തരണേ . Allah

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 День тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @bushrabushra7690
    @bushrabushra7690 День тому

    Usttade duhayil ulpeaduttanam usthade enthey magan sareera vedana und sifa kittan Doha cheyyane 🤲🤲🤲🤲❤

  • @SuharashereefSuharashereef-q3l

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @rifa8388
    @rifa8388 День тому

    Alhamdulillah alhamdulillah alhamdulillah

  • @ramlushamsu4210
    @ramlushamsu4210 День тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ. അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @ismayilismayi8185
    @ismayilismayi8185 День тому

    Duayli ulpedutha usthade 🤲🤲🤲🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 22 години тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @Sana_Binth_muhammad
    @Sana_Binth_muhammad 13 годин тому

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @RajeenaJahamgeer
    @RajeenaJahamgeer День тому

    Alhamdulillah dhuaayil ulpeduthane usthade

  • @mufeedamufi3227
    @mufeedamufi3227 День тому +1

    Alhamdulillah 🤍 Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲

  • @nafeesakp866
    @nafeesakp866 День тому

    എന്നും ക്ലാസ്സിൽ കേട്ടു ചെല്ലുന്നു വിഷമങ്ങൾ മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @beegammoidu5145
    @beegammoidu5145 День тому

    Alhamdulillah❤Ameen ameen yaa rabbal aalameen

  • @IzanMonu-ly2nh
    @IzanMonu-ly2nh День тому

    Aameeen Aameeen Aameeen 🤲🤲🤲🤲😭😭😭😭😭

  • @saleelaek2665
    @saleelaek2665 День тому +1

    Duacheyyannam usthade

  • @ramlaabdullakutty
    @ramlaabdullakutty День тому

    Aameenyarabbalaalameen❤

  • @faseelavc2982
    @faseelavc2982 23 години тому

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ വസിയ്യത്തോടെ 🤲🤲

  • @SulaikhaSulaikhaashraf
    @SulaikhaSulaikhaashraf День тому

    Alhamdulillaha ❤🕋🤲Alhamdulillaha ❤️🕋🤲Alhamdulillaha ❤️🕋🤲

  • @asmaraheem8132
    @asmaraheem8132 День тому

    الحمدلله، الحمدلله، الحمدلله 🤲
    انشاء الله 🤲ا
    امين يارب العالمين 🤲usthade duail ulpeduthane 🤲

  • @Inshaസ്2010
    @Inshaസ്2010 День тому

    DuayilUlpeduthane usthade Ameen Alhmdulillah 🤲

  • @AsmaSam-gf9ng
    @AsmaSam-gf9ng День тому

    അള്ളാഹു ബര്കത്ത് നൽകട്ടെ

  • @sainabaraby6541
    @sainabaraby6541 День тому

    Ameen Ameen Allahamulla

  • @SulaikhaBeevik
    @SulaikhaBeevik День тому

    Alhamdulillah duayil ulpeduthanam usthade

  • @RamlaMujeeb-rf6jq
    @RamlaMujeeb-rf6jq День тому

    ഞങ്ങളുടെ വീട് വിൽപനക്കിട്ടിരുന്നു. അത് കച്ചവടമായിട്ടുണ്ട് എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ പ്രത്യേകംദു ആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻

  • @subaidakochahammed567
    @subaidakochahammed567 День тому

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @fazimfinosfazim6994
    @fazimfinosfazim6994 День тому

    Alhamdulillah muradhugall hasilavan Dua cheyannam🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻