ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. ആ വീട്ടിൽ കണ്ടത് അരകല്ല് അല്ല. തിരികല്ല് എന്നാണ് അതിന് പറയുന്നത്. വറുത്ത അരി പൊടിക്കുന്ന ഉപകരണം ആണ്. മിക്സി വരുന്നതിലും മുൻപ് ഇതിലാണ് പൊടിച്ചിരുന്നത്. ഇന്നത്തെ കാഴ്ചകൾ എല്ലാം മനോഹരമായി. അഭിനന്ദനങ്ങൾ.
ആകാശ് കൊങ്ങിണിയാണോ എന്ന് എനിക്ക് ഇന്നലെ ഒരു സംശയം തോന്നിയതാ അത് ഞാനും കൊങ്ങിനിയായതു കൊണ്ടായിരിക്കും സന്തോഷം വെറൈറ്റി കാഴ്ചകൾ കണ്ടു ആട്ടുകല്ല് വീടുകൾ എല്ലാം സൂപ്പർ
ഞാൻ അങ്ങ് അഡിക്റ്റയി ഞാൻ ഇപ്പൊ ഒരു മാസം ആയതേ ഉള്ളു കാണാൻ തുടങ്ങീട്ട് നിങ്ങളുടെ നാസിക്, കശ്മീർ, പിന്നെ അടൽ ബീഹാറി വജ്പൈ റോഡ് ഇല്ലേ ആ വീഡിയോ എല്ലാം കണ്ടു തീർത്തു ഇനിയും ഉണ്ട് കാണാൻ ഒരുപാട് പിന്നെ ഏറ്റവും ഇഷ്ട്ടം ആയത് നമ്മുടെ രതീഷ് ഏട്ടന്റെ ജീവിതകഥ 🙏ഒരുപാട് ഇഷ്ട്ടം ആയി എല്ലാരേം ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️god bless you
Good that you people stopped and spoke to the two swamis, who were returning from Mahakumbh mela, it's a blessing for all of you..... Travelling in autorickshaw, with cot, stove and all necessary items.... That swami' s age is really a shocker, he's 90 yrs old, but doesn't look it.... He also recalled, that his Guru was from Calicut..... Travelling for 10 days in the auto from Junagadh in Gujarat.... And again back to Junagadh... It's really a kind of commitment towards Bholenaath, especially in North India and are staunch devotees......
ചാത്തുണ്ണി മട്ടൺ കടയിൽ ചെന്ന് കാൽ കാണിച്ചപ്പോൾ അവർ എല്ലു എടുത്തു കൊടുത്തു.... പിന്നെ എല്ലിന്റെ attachment വേണം എന്ന് പറഞ്ഞപ്പോൾ ആണ് അവർ മാംസം കൊടുത്തത്... 😂🤣
രതീഷ്, ജലജ, ആകാശ് എല്ലാവർക്കും നമസ്ക്കാരം. രാവിലെ ആകാശിന്റെ വരവു കണ്ടപ്പോൾ തോന്നിയത് പണ്ട് അപ്പൂപ്പൻമാർ അമ്പലത്തിൽ കഥകളി കണ്ടിട്ട് വരുന്നതു പോലെ പായും തലവണയും എല്ലാമായി. എന്തായാലും മട്ടൻ കറിയും ചോറും വച്ച് കഴിച്ച് യാത്ര തുടരുക. സർവ്വേശ്വരൻ കാത്തു കൊള്ളട്ടെ❤️❤️❤️❤️❤️
Good morning my family. Ratheesh bro is truly inspiring all, the way he support Jalaja is so inspiring God bless both of you ❤ happy and safe journey, waiting to meet in gandhidham.
Employees are treated very well. Cooking for them, eating alongwith them. രതീഷ് is always seized of his humble start in life, so is his life partner. Wish them more and more progress and success in their business so that they become a big transporter of Kerala.
ആകാശ് മില്ലു മട്ടൺ വാങ്ങാൻ പോയപ്പോൾ ഇറച്ചി പറയാൻ അറിയാതെ ആകാശ് തുട പൊക്കി കാണിച്ചു എന്ന് 😂😂😂 അവർ എല്ല് മാത്രം തരാതെ ഇരുന്നത് ഭാഗ്യം 😂 മില്ലുവിന്റെ തുട ആയിരുന്നു കാണിക്കേണ്ടിയിരുന്നത് 😁😁😁
❤❤❤👍👍👍അടിപൊളി അടിപൊളിസൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് ഹായ് ❤🙋♂️🙋♂️🙋♂️നൈറ്റ് ഡൂട്ടി കഴിഞ്ഞ് വന്നു വിഡിയോ കണ്ടിട്ട് ഉറങ്ങുമ്പേൾ എന്നാ സുഖം ❤ഖത്തർലിൽ നിന്നും നിങ്ങളുടെ കൂടെ ഞാനും ❤❤കോട്ടയംകാരൻ ❤
Ratheesh bro.. ബിജു തോമസ് ആണേ..Nashik. ഓർമയുണ്ടോ.. നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു. Songhad നടുത്തു കണ്ട വെള്ളം താപി നദിക്ക് കുറുകെയുള്ള Ukai Dam ആണ്.അവിടെ hidro power station ഉണ്ട്. പിന്മേ Ukai thermal power സ്റ്റേഷനും. ഞാൻ അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ UP, prayagraj.
പിന്നെ എനിക്ക് ചിരി വന്നത് 😂😂 നമ്മുടെ മുംബൈ ട്രിപ്പ് ഒരു വണ്ടി അവിടെ കിടപ്പുണ്ട് 2626 അതിന്റെ ഡ്രൈവർ ആരാ എന്നുള്ള ചോദ്യം 😂എനിക്ക് അറിയില്ല ഞാൻ ആദ്യം ആയിട്ടു ആണ് കാണുന്നത് എന്നുള്ള നമ്മുടെ രതീഷ് ഏട്ടന്റെ ഒരു ഡയലോഗ് 😂
ഒരു മകനെ പോലെ ചാതുണിയെ നോക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്
Dry grinder
Sathyam ,CHATHUNNY ki jai
ചാതുണ്ണി - ചാറ്റ് + ഉണ്ണി - എപ്പോഴും ചാറ്റ് (വള വളാ മിണ്ടിക്കൊണ്ടേ ഇരിക്കുന്ന) അതോ ചാത്തൻ+ഉണ്ണി=ചാതുണ്ണി, എന്നാണോ?😮😮😮
@praveenkumarpai endayalu ee unnikku ee oru pere mach akathullu
ആകാശ് ചേട്ടൻ ഉണ്ടെങ്കിൽ വീഡിയോ പൊളിക്കും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
🚛💕🥰ഓരോ വിഡിയോകളും കാണുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.. അത് എങ്ങിനെ പറഞ്ഞ് മനസ്സിലാക്കും എന്നറിയില്ല.. ആഹാ.. WOW💃🏻💃🏻💃🏻💕🥰..
പുത്തേത്ത്ട്രാവൽ കുടുംബത്തിലെ എല്ലാവരെയും കരുതലോടും സ്നേഹത്തോടെ കൊണ്ടുനടക്കുന്ന രതീഷിനും ഫാമിലിക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏🙏🙏
അതുകൊണ്ടാണ് മറ്റു ഡ്രൈവേഴ്സ് കൂടെ വരാൻ ആഗ്രഹിക്കുന്നത്.
❤ജലജ രതീഷ് ആകശ് ❤ എല്ലാവർക്കും നല്ലൊരു ദിവസം ആശ൦സികുനനു❤❤❤
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. ആ വീട്ടിൽ കണ്ടത് അരകല്ല് അല്ല. തിരികല്ല് എന്നാണ് അതിന് പറയുന്നത്. വറുത്ത അരി പൊടിക്കുന്ന ഉപകരണം ആണ്. മിക്സി വരുന്നതിലും മുൻപ് ഇതിലാണ് പൊടിച്ചിരുന്നത്. ഇന്നത്തെ കാഴ്ചകൾ എല്ലാം മനോഹരമായി. അഭിനന്ദനങ്ങൾ.
സത്യത്തിൽ ഒരു അമ്മ സ്നേഹം മൊത്തത്തിൽ ഫീൽ ചെയുന്നു ❤❤❤
❤S
മട്ടൻ വേണമെന്ന് പറഞ്ഞ രീതി സൂപ്പർ ആകാശെ കാല് കുലുക്കികാണിച്ചത് 😆😆😆😂ഹാപ്പി ജേർണി ❤️❤️❤️❤️
@@ShajiCm-x7i 😄😄😄😄
ആകാശിന്റെ കാര്യത്തിൽ ഭയങ്കര കെയറിങ് ആണല്ലോ ❤🎉
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
വീഡിയോ എല്ലാ ദിവസവും കാണാറുണ്ട് നല്ലതാണ്
ജലജ ചേച്ചിയും രതീഷ് ചേട്ടനും പൊളിയാണ്
ആകാശ് ബ്രോ കൂടെയുണ്ടെങ്കിൽ പിന്നെ അടിപൊളിയാണ്
അതു ഇപ്പോഴും തമിഴ്നാട്ടിൽ ഒക്കെ ഒണ്ട്. Thirukallu എന്ന് പേര്. പയർ, ചോളം, ഒക്കെ കറക്കി പൊടിച്ച് എടുക്കന്ന കല്ല്. Thirikallu.
മാവ് ആട്ടാൻ പറ്റൂല.😊
പുത്തെറ്റ് ഫാമിലിക്കും വ്യൂവേഴ്സിനും ഒരു നല്ല ശുഭദിനം നേരുന്നു ശുഭയാത്ര 🎉🎉🌹🌹❤❤
Akash : Enikku chaya venaaamm. Chechi: pallu thecha chaya vangichu tharam .. love Puthettu family ❤❤❤❤❤❤❤❤❤❤
ആകാശ് കൊങ്ങിണിയാണോ എന്ന് എനിക്ക് ഇന്നലെ ഒരു സംശയം തോന്നിയതാ അത് ഞാനും കൊങ്ങിനിയായതു കൊണ്ടായിരിക്കും സന്തോഷം
വെറൈറ്റി കാഴ്ചകൾ കണ്ടു ആട്ടുകല്ല് വീടുകൾ എല്ലാം സൂപ്പർ
ആകാശ് കോമഡി സൂപ്പർ മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
ഗുഡ്മോർണിംഗ് ചേച്ചി ചേട്ട അനിയൻ കുട്ടാ❤❤❤
ഞാൻ അങ്ങ് അഡിക്റ്റയി ഞാൻ ഇപ്പൊ ഒരു മാസം ആയതേ ഉള്ളു കാണാൻ തുടങ്ങീട്ട് നിങ്ങളുടെ നാസിക്, കശ്മീർ, പിന്നെ അടൽ ബീഹാറി വജ്പൈ റോഡ് ഇല്ലേ ആ വീഡിയോ എല്ലാം കണ്ടു തീർത്തു ഇനിയും ഉണ്ട് കാണാൻ ഒരുപാട് പിന്നെ ഏറ്റവും ഇഷ്ട്ടം ആയത് നമ്മുടെ രതീഷ് ഏട്ടന്റെ ജീവിതകഥ 🙏ഒരുപാട് ഇഷ്ട്ടം ആയി എല്ലാരേം ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️god bless you
Good that you people stopped and spoke to the two swamis, who were returning from Mahakumbh mela, it's a blessing for all of you..... Travelling in autorickshaw, with cot, stove and all necessary items.... That swami' s age is really a shocker, he's 90 yrs old, but doesn't look it.... He also recalled, that his Guru was from Calicut.....
Travelling for 10 days in the auto from Junagadh in Gujarat.... And again back to Junagadh... It's really a kind of commitment towards Bholenaath, especially in North India and are staunch devotees......
ജലജ വണ്ണം വച്ചുo, ക്യാമറ എടുക്കുന്ന ആൾ ക്ഷീണിച്ചും വരുന്നുവല്ലോ 😊😅
സ്ത്രീകൾ പൊതുവെ അങ്ങനെയാണ് ..നല്ല സമാധാനമുള്ളതുകൊണ്ട് കഴിക്കുന്നത് മുഴുവൻ വണ്ണം വയ്ക്കുകയാ...എക്സര്‍സൈസ്സ് ഇല്ലല്ലോ? അതാണ് പ്രധാന കാരണം...
ചാത്തുണ്ണി മട്ടൺ കടയിൽ ചെന്ന് കാൽ കാണിച്ചപ്പോൾ അവർ എല്ലു എടുത്തു കൊടുത്തു.... പിന്നെ എല്ലിന്റെ attachment വേണം എന്ന് പറഞ്ഞപ്പോൾ ആണ് അവർ മാംസം കൊടുത്തത്... 😂🤣
രതീഷ്, ജലജ, ആകാശ് എല്ലാവർക്കും നമസ്ക്കാരം. രാവിലെ ആകാശിന്റെ വരവു കണ്ടപ്പോൾ തോന്നിയത് പണ്ട് അപ്പൂപ്പൻമാർ അമ്പലത്തിൽ കഥകളി കണ്ടിട്ട് വരുന്നതു പോലെ പായും തലവണയും എല്ലാമായി. എന്തായാലും മട്ടൻ കറിയും ചോറും വച്ച് കഴിച്ച് യാത്ര തുടരുക. സർവ്വേശ്വരൻ കാത്തു കൊള്ളട്ടെ❤️❤️❤️❤️❤️
ആ എരുമകൾ പ്രയാകൂടുതൽകൊണ്ടല്ല , അത് ജാഫറാബാതി ഇനത്തിൽ പെട്ടതാണ്. അതിന്റെ കൊമ്പ് അങ്ങിനെയിരിക്കു....... 🙏💕
നമ്മുടെ നാട്ടിലും ഉണ്ടായിരുന്ന തിരി കല്ല്'. അരിയും റാഗിയും പൊടിക്കാൻ ഉപയോഗിച്ചിരുന്നു.'
അവരുടെ 3 വീൽ കാരവാന് അല്ലേ, പാവങ്ങളുടെ വണ്ടി!
ഞാൻ പോയി തേക്കിനി തുറക്കട്ടെ 😁😂😂😂😂 ആകാശിന്റെ കോമഡി 😁😁😁
Good morning my family. Ratheesh bro is truly inspiring all, the way he support Jalaja is so inspiring God bless both of you ❤ happy and safe journey, waiting to meet in gandhidham.
സൂപ്പർ 👍🌹🙏🙏🙏🙏🙏🙏🙏ഗുജറാത്തു കയറിപ്പോൾ പഴയവീട് അടിപൊളി കുമ്പമേള യിൽ പോയവരെ കണ്ടു സൂപ്പർ മട്ടൻ എല്ല ഇല്ലാത്ത മട്ടൻ 🙏🙏🙏👍👍
ഇന്ന് രണ്ടാമതു് ലൈക്ക് കിട്ടി
❤ എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Employees are treated very well. Cooking for them, eating alongwith them. രതീഷ് is always seized of his humble start in life, so is his life partner. Wish them more and more progress and success in their business so that they become a big transporter of Kerala.
So nice. Thank you so much for the beautiful videos ❤
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
എല്ലാവർക്കും ഗുഡ് മോർണിംഗ് ❤❤❤🚛🚛
അതു ചെറുപയർ, കടല, തുവര, ഇവയൊക്കെ പരിപ്പ് ആക്കി എടുക്കാൻ ഗുജറാത്തികൾ ഗ്രാമങ്ങളീലെ വീടുകളിൽ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.
നമ്മുടെ caravan ഇപ്പോൾ service center ൽ കണ്ടുവല്ലോ ❤️👍❤️
Happy journey dears.❤❤❤
Anna:Eppadi irukku caravan?
Chechi: Nalla soukiyamaa irukku fever ethum illai😂
Chechi Rocked & Anna shocked 😅
😂😂
Good 👍 soothing 🎉varey nice 🎉🙌🏻🙌🏻🙌🏻👍
മനോഹരം ❤️💕👌
ആശംസകൾ ❤️💕🥰👏👏
നാളെ വീണ്ടും നമുക്ക് കാണാം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️
Good morning all puthettu family Vlogs you 🥰❤️ ❤❤❤❤
ചോളോം അരിയും ഒക്കെ പൊടിക്കുന്ന കല്ലാണ് 👍👌
Super 👏🏻👏🏻👍🏻
Happy journey dears ❤🎉
Good morning to all🌹 wish all of you safe journey 😊 love you all from pune❤️❤️❤️
Best wishes for a happy journey 🎉
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
20:19 അത് ധാന്യം പൊടിക്കുന്നതാ👍👍👍👍👍
മട്ടൻ കടയിൽ ചോദിച്ച ചാത്തുണ്ണി യുടെ ആംഗ്യ ഭാഷ കൊള്ളാം 🤣👍🥰❤️
വീഡിയോ സൂപ്പർ ചേച്ചി ❤❤❤
ആകാശിനു പകരം ആകാശ് മാത്രം '❤
കല്ല് എന്നാ ഇറക്കുക കുറച്ചു ദിവസമായല്ലോ ഇന്ന് എല്ലാം സുഖമാണല്ലോ എനിയുള്ളയത്രയും സുഖകാരമാകട്ടെ 🙏🙏🙏🙏🌹👍👍🌹👌👌👌👍
ചാത്തുണ്ണിയുടെ അപ്പനെ നിങ്ങളുടെ കൂടെ കൊണ്ടുപോയി ഒരു ട്രെയിനിംഗ് കൊടുക്ക്, ചാത്തുണ്ണിയെക്കാൾ താമശകാരനാണെന്നു തോന്നുന്നു
മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕
Chathunny adipoly 😆😆... We are njoying you trip... 🥰
Good morning puthettu team and
all other members ❤❤
Hi Good morning puthettutravel
കോടാലിക്കാരൻ രണ്ടാമൻ എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉❤
എല്ലാവർക്കും നല്ല യാത്രയും നല്ല കാഴ്ചകളും ഉണ്ടാകട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു❤❤❤
ആകാശ് മില്ലു മട്ടൺ വാങ്ങാൻ പോയപ്പോൾ ഇറച്ചി പറയാൻ അറിയാതെ ആകാശ് തുട പൊക്കി കാണിച്ചു എന്ന് 😂😂😂 അവർ എല്ല് മാത്രം തരാതെ ഇരുന്നത് ഭാഗ്യം 😂 മില്ലുവിന്റെ തുട ആയിരുന്നു കാണിക്കേണ്ടിയിരുന്നത് 😁😁😁
Have a great, happy and safety travel❤❤❤❤❤❤
All the very Best to Ratheesh bro, jalejachechi, akash for gandhidam trip
❤❤❤❤goodmorning ❤❤❤❤❤
Good morning Puthettu squad..have a safe journey to Gandhidham..🚍
My morning starts with your videos. 🙏❤️
So you get up only by 11 am. 😊
@jayachandran.a Bro, i am in Qatar.
ഇതാണ് അരി പൊടിക്കുന്ന തിരുവ കല്ല്.. നമ്മുടെ നാട്ടിൽ ഉണ്ട്. എല്ലാ ധ്യാന്യങ്ങളും പൊടിക്കാം സാധിക്കും.
Good morning Puthettu family have a nice day Happy journey to Gandhidham safe journey
ചാത്തുണ്ണിക്ക് തോന്നിയതാവണം ലേഡി ഡ്രൈവറാണ് എന്ന്😂
റിയാദിൽ നിന്നും ❤️❤️❤️
❤❤ ശുഭദിനം നേരുന്നു ഒമാൻ സലാല നിന്നും രാജേഷ് മുട്ടപ്പാം❤❤
Staff ❎ അനിയൻ ✅ ❤.. Gdmrng all🎉❤
മൂന്നുപേർക്കും ഗുഡ് മോർണിംഗ് ശുഭദിനാശംസകൾ
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
❤❤❤👍👍👍അടിപൊളി അടിപൊളിസൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് ഹായ് ❤🙋♂️🙋♂️🙋♂️നൈറ്റ് ഡൂട്ടി കഴിഞ്ഞ് വന്നു വിഡിയോ കണ്ടിട്ട് ഉറങ്ങുമ്പേൾ എന്നാ സുഖം ❤ഖത്തർലിൽ നിന്നും നിങ്ങളുടെ കൂടെ ഞാനും ❤❤കോട്ടയംകാരൻ ❤
പ്രാത്ഥന മതി ചാത്തുണ്ണി❤
Hi ജലജ ചേച്ചി രതീഷ് ചേട്ടാ ആകാശ് ചേട്ടാ.... നമ്മുടെ ഗുജറാത്തിലേക്ക് സ്വാഗതം
உங்கள் உடன் ஆகாஷ் இருந்தால் மட்டுமே சிரிப்பு சிரிப்பு தான் வாழ்த்துகள் நண்பரே வாழ்க வளமுடன் நட்புடன் சிராஜ் 🎉🎉🎉🎉🎉🎉🎉
ഗുജറാത്തിൽ കേരളത്തിനേക്കായും വളരെ വളരെ ചീപ്പായി മദ്ദ്യും കിട്ടും
Pengaleacheeee ❤❤❤❤❤
🙏 ആശംസകൾ കുട്ടനാട് പ്രേക്ഷകൻ 💯
God bless, good morning 🙏 🎉❤
Mnggggg chechikkutty mnggggg AAKASH mon
Mnggggg cameraman 🥰🥰🥰🥰
ആശംസകൾ ❤️❤️❤️
Ratheesh bro.. ബിജു തോമസ് ആണേ..Nashik. ഓർമയുണ്ടോ.. നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു.
Songhad നടുത്തു കണ്ട വെള്ളം താപി നദിക്ക് കുറുകെയുള്ള Ukai Dam ആണ്.അവിടെ hidro power station ഉണ്ട്. പിന്മേ Ukai thermal power സ്റ്റേഷനും. ഞാൻ അവിടെ ഉണ്ടായിരുന്നു.
ഇപ്പോൾ UP, prayagraj.
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
Good morning team have a safe Journey🎉🎉🎉🎉🎉🎉😊😊😊😊😊😊
പിന്നെ എനിക്ക് ചിരി വന്നത് 😂😂 നമ്മുടെ മുംബൈ ട്രിപ്പ് ഒരു വണ്ടി അവിടെ കിടപ്പുണ്ട് 2626 അതിന്റെ ഡ്രൈവർ ആരാ എന്നുള്ള ചോദ്യം 😂എനിക്ക് അറിയില്ല ഞാൻ ആദ്യം ആയിട്ടു ആണ് കാണുന്നത് എന്നുള്ള നമ്മുടെ രതീഷ് ഏട്ടന്റെ ഒരു ഡയലോഗ് 😂
Welcome to Gujarat and have a nice stay during your journey
എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞 ശുഭയാത്രയും 👋👋👋👋
Good morning to all 🎉❤❤❤❤
Chechi ❤️chettayi❤️Aksh❤️
ശുഭയാത്ര 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
ധാന്യവും അരിയും പൊടിക്കുന്നതാണ്
തിരികല്ല് എന്നാണ് അതിൻ്റെ പേര്
ഖാലിദ് വളാഞ്ചേരി
നല്ല അറിവാണ് നിങ്ങളിൽ നിന്നും കിട്ടുന്നത് !
പുത്തെറ്റ് ഫാമിലിയ്ക്കു സ്നേഹ സ്വാഗതം
Super ❤🎉
Nice Akash, charming personality
Wishes from #
Akash Army
Good morning to all Puthettu family members.
രതീഷ് ഏട്ടാ... ആകാശ് ബ്രോയുടെ ഫാമിലിയെ കുറിച്ച് ഒന്ന് പറയുമോ.....😅😅😅😅
നല്ല നമസ്ക്കാരം ❤