Це відео не доступне.
Перепрошуємо.

YES!!! SHE IS PREGNANT ♥️

Поділитися
Вставка
  • Опубліковано 29 гру 2022
  • #lakshminakshathraofficialyoutubechannel #surprise #newbaby #truhair #truhairandskin
    #customisedskincare #truhairandskinbodybutterreview
    Get FREE heater with this Tru Hair & Skin Cocoa Body Butter! Warm body butter gives you silky smooth and shiny skin. Here is the link to grab an exclusive offer 👉🏼👉🏼
    👉👉 truhairandskin...
    For every purchase you make on the website, You can be a part of donating 1 menstrual cup for someone in need. Let's make period care accessible for every woman in India.
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

КОМЕНТАРІ • 4,7 тис.

  • @LakshmiNakshathraofficial
    @LakshmiNakshathraofficial  Рік тому +434

    Get FREE heater with this Tru Hair & Skin Cocoa Body Butter! Warm body butter gives you silky smooth and shiny skin. Here is the link to grab an exclusive offer 👉🏼👉🏼
    👉👉 truhairandskin.com/product/cocoa-body-butter-with-free-heater-100g/?Influ&LakshmiNakshatra-YT-27-12-2022
    For every purchase you make on the website, You can be a part of donating 1 menstrual cup for someone in need. Let's make period care accessible for every woman in India.

  • @Jejsjhdjthkw
    @Jejsjhdjthkw Рік тому +130

    നായ pregnent അയതിന് ലക്ഷ്മിയുടെ അച്ഛനെ കാണാൻ ഇല്ലാത്തത് എന്താ..?

    • @mja2239
      @mja2239 Рік тому +14

      മൂപ്പർ പണി പറ്റിച്ചിട്ട് പോലീസ് പിടിക്കാതിരിക്കാൻ ഒളിവിലാണ്.

  • @dill500
    @dill500 Рік тому +4552

    ഞാൻ വിചാരിച്ചു അമ്മ ആണ് പ്രെഗ്നന്റ് എന്നു...... ഇത്രേം ട്വിസ്റ്റ്‌ വേണ്ടായിരുന്നു 💞💞💞

  • @AN-yv3kq
    @AN-yv3kq Рік тому +93

    Ennalum ammayude photo kanichu “yes she is pregnant ‘ennu ezhuthi veetile puppy pregnant anennu paranjathu bayangaram.. Achan parisarathu thanne illa, ammakku nanam, pavithram song .. 😮

  • @Its_me_adwaith
    @Its_me_adwaith Рік тому +137

    ഇത്രയും അധഃപതിക്കരുത്

  • @jyothilakshmis2313
    @jyothilakshmis2313 Рік тому +164

    ഒരു ഇഷ്ടം ഉണ്ടായിരുന്നു താങ്കളോട്, നെഗറ്റീവ് പറയുവല്ല
    വീഡിയോ കണ്ടവരെ ഫുൾ പോട്ടെന്മാർ ആക്കിട്ട് എന്ത് കിട്ടി ചേച്ചി...????
    ഇതോടെ ആ ചാനൽ unsubscribed Akki,,
    Njn oral akkiyal onnum sambhavikkila ennu ariyam bt aa oru istam poyi

    • @Ramdimillion
      @Ramdimillion Рік тому +9

      Sathyam.. ammaye pregnant akittanu promotion. So cheap!

    • @keerthu370
      @keerthu370 Рік тому +2

      Athe she is pregnant ennu maathrame paranjullu.allathe amma pregnant aanennu paranjittilla.pinne ammayude photo vechathu oru thettano.l like you Chinnu chechi.❤️❤️❤️ negative ayi kanathe ningal..ellam positive ayi edukku❤️❤️❤️life full positive akku👍veruthe negative ayi chindikkathe🙏🙏

    • @Ramdimillion
      @Ramdimillion Рік тому

      @K C Trollen amma pani edukarilla, ammak samayam ella, ammak naanam aanu. Ithoke parayunne enthina hey!

    • @abhimanyuar6601
      @abhimanyuar6601 Рік тому +1

      True 😘

    • @jerinjohn-vr5ei
      @jerinjohn-vr5ei Місяць тому

      ​@@keerthu370 Kaanunnavarokke pottanmaarano😅?
      Video yude mukkal bagavum Amma pregnant ennu paranjanu soocha akal tannanu eduttirikkunnath.

  • @anasj1785
    @anasj1785 Рік тому +146

    നെഗറ്റീവ് കമന്റ്‌ കൃത്യമായി ഡിലീറ്റ് ചെയ്തിട്ടുണ്ട് 👏

  • @RoseMary-lf9pz
    @RoseMary-lf9pz Місяць тому +16

    Those who came from insta page 😂

  • @Manoharan2024
    @Manoharan2024 Рік тому +83

    എന്റെ ജീവിതത്തിൽ ഇത്രയും സ്ക്രിപ്റ്റഡ് ആൻഡ് മാനിപ്പുലേറ്റഡ് content ചെയ്യുന്ന ഒരാളിനെ കണ്ടിട്ടില്ല. ആ പാവപെട്ട കുട്ടികളെ പോയി കുളിപ്പിച്ച video മുതൽ ഇതുവരെ.. Views നു വേണ്ടി എന്തും ചെയാം എന്ന തരത്തിൽ ആയിപോയ്

  • @asm5323
    @asm5323 Рік тому +20

    Cheap and wrong clickbait.

  • @anasj1785
    @anasj1785 Рік тому +7

    തീരെ തരം താണ പ്രവൃത്തി
    കണ്ടന്റ് ഇല്ലാതെ വരുമ്പോൾ എന്ത് വൃത്തികേട് ഇട്ടാലും ആളുകൾ കാണും എന്നുള്ള കോൺഫിഡൻസ് ആണ് ഇതൊക്കെ ചെയ്യിക്കുന്നത്

  • @theerthap2711
    @theerthap2711 Рік тому +23

    This is called as clickbait, what a rubbish idea for views!😅

  • @lachusgallerya
    @lachusgallerya Місяць тому +9

    കാരണകാരൻ ആയ അച്ഛൻ ആ പ്രദേശത്തു നിന്നും ഇറങ്ങി പോയതോടെ , നാട്ടിൽ തെരവു നായകൾ കൂടി . എത്രെയും പെട്ടെന്നു അച്ഛനെ തിരിച്ചു വീട്ടിൽ കൊണ്ട് പോയാൽ നന്നായിരുന്നു

  • @kaleshks7174
    @kaleshks7174 Рік тому +21

    എനിക്ക് മനസിലാകുന്നില്ല mr.. അച്ഛൻ ഈ പ്രദേശത്തു പോലും ഇല്ലന്ന്. പട്ടി പ്രെഗ്നന്റ് ആയതിനു അച്ഛന് എന്തിനാ ഇത്ര ചമ്മൽ 🤔

  • @AMScreations7
    @AMScreations7 Рік тому +95

    പാപ്പു pregnent ആയതിനു അച്ഛനും അമ്മയ്ക്കും congratulations..അമ്മയോട് നല്ല healthy food കഴിക്കാനും rest എടുക്കാനും പറയൂ..അച്ഛനോട് നാണം ഒന്നും വിചാരിക്കേണ്ട..വീട്ടിലേക്ക് തിരിച്ച് വരാനും പറയൂ😊

    • @Ramdimillion
      @Ramdimillion Рік тому +21

      Ammaye pregnant pole aakit ano viewers ne attract cheyyunne!!

    • @AMScreations7
      @AMScreations7 Рік тому +19

      @@Ramdimillion അത് തന്നെ ആണ് bro/sis ഞാനും ഉദ്ദേശിച്ചത്..ആക്ഷേപഹാസ്യം മനസ്സിലാവാറില്ലെ

    • @Ramdimillion
      @Ramdimillion Рік тому +4

      @@AMScreations7 ningale support cheyth comment ittathennu thangalkum manasilayilla !! 🥹

    • @aswathyt.r8564
      @aswathyt.r8564 Рік тому +2

      😂😂😂😂😂😂😂

  • @karumannilk9018
    @karumannilk9018 Рік тому +51

    Over acting be like ....,,

  • @reelworldd1464
    @reelworldd1464 Місяць тому +10

    Le Achan : Bow Bow 😮

  • @kirankrish6810
    @kirankrish6810 Рік тому +5

    നയകുട്ടി pregnant ആയതിനു പവിത്രം സിനിമയുടെ reference എന്തിനാ നാണം ഇല്ലേ വിഷയ ദാരിദ്ര്യം ആണോ കഷ്ട്ടം

  • @user-bp9gq6is5f
    @user-bp9gq6is5f Рік тому +8

    എന്റെ പൊന്നു പെങ്ങളെ,ഇത്രയും ഗതികെട്ട ഒരു ഒരു കോൺടെന്റ് ഞാൻ ഇത് വരെ കണ്ടിട്ടില്ല.കുറച്ചും കൂടെ ഡെഡിക്കേറ്റ് ചെയ്തു വീഡിയോ ഉണ്ടാക്കാൻ ശ്രമിക്കണം.ഒന്നും ഇല്ലെങ്കിലും നിങ്ങൾക് ഇത്രയും സബ്സ്ക്രൈബ്ർസ് ഉള്ളതല്ലേ.....
    കൂടുതൽ പറയുന്നില്ല,കാരണം കൂടുതൽ പറഞ്ഞാൽ ഞാനും നിങ്ങളെ പോലെ അതമ്പതിച്ചു പോകും.
    Your father deserves a big salute.

  • @sarath3521
    @sarath3521 Рік тому +11

    Dogg pregnant ann paranjal pore . Enthina athinum ammeda pic vechathu. Ellarum vicharichu ammeda pic vechapol amma ann pregnant enn. Climaxil dogg pregnant ann enn mansilay. Ipoo kanichathu wrong ❌ thane annu

  • @Adisha_C-ll1gy
    @Adisha_C-ll1gy Рік тому +23

    Ammede pic vech vtle patti garbini ahnen pryan venam ulup

  • @offsidecricketnews
    @offsidecricketnews Місяць тому +3

    Patti pregnant aayathinu appan mungiyath enthinanavo … 😂

  • @shintappen
    @shintappen Рік тому +13

    കോളേജിലെ കുട്ടികൾ ഒന്നടങ്കം ചാനൽ unsubscribe ചെയ്യുന്നു... തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് ഇല്ലാതെ തന്നെ എല്ലാവരും കാണുന്ന അത്യാവശ്യം നല്ല പോലെ റീച്ച് ഉള്ള ചാനൽ ആണ് പിന്നെന്തിനാ ഈ പ്രഹസനം 👎

  • @sulaiksulaiman581
    @sulaiksulaiman581 Рік тому +11

    ലക്ഷ്മിയെ ഒത്തിരി ഇഷ്ടമാരുന്നു അത് പോയിക്കിട്ടി ഇതോടുകൂടി ഇങ്ങനെ ആൾക്കാരെ പറ്റിച്ചു കാശ് ഉണ്ടാക്കരുത്

  • @chithrak2432
    @chithrak2432 Рік тому +7

    വെറുതെ അമ്മയെ തെറി വിളി kelpichille 🙄🙄🙄

  • @minnuvishnu6866
    @minnuvishnu6866 Рік тому +10

    Ayye enthoke aayalum sondham ammaye pregnant pole thettdharichu video cheythathu mosham..patti pregnant aanu enn adhyame paranjal viewers kittillallo kashttam

  • @tanialee-cu3jf
    @tanialee-cu3jf Рік тому +3

    can't understand the connection between her father being shy and the dog's pregnancy. This is the lowest of the low . This girl is clearly desperate to make some money. Any charities out there that can help??

  • @pressyserah_vloggy
    @pressyserah_vloggy Місяць тому +7

    Negative comments ellam correct ayii delete cheythittund.....thumbnail n ur intro such a cheap publicity stunt...just for views n likes....shame on u ... Only money matters for her🤮🤮🤮🤮

  • @sajeerkoroth9015
    @sajeerkoroth9015 Рік тому +8

    Evalk oru award kodukedi varum athrayk artificial ayirunnu abinayam

  • @anisha1461
    @anisha1461 Місяць тому +2

    2024 july month ഇത്‌ കണ്ട് ഊക്കുന്നവർ ഉണ്ടോ..? 😅

  • @jerushasarabinu935
    @jerushasarabinu935 Рік тому +5

    Buildup kanda thonum aadhyam aayita patti pregnant aakune enn🙄🙄🙄

  • @sruthisruthi3665
    @sruthisruthi3665 Рік тому +18

    Enthina chechi Iganee like kittam vendi vedio idannnee... Athum kanda thonnum chechinte ammaya pregnantnn.... Chummaa aalkkar kaannan vendii vedio tumbnail alleee..... Athum ee Vedioykkk mathraa koree views... Athin vendi allee iganee okkee idande... Enthyalum nannayikknnnttooo🤭🤣likeum viewsum koodanulla orooo

  • @abdulnasar1595
    @abdulnasar1595 Рік тому +5

    ഉളുപ്പ് ഉണ്ടോ അമ്മയെ വെച് റീച് കിട്ടാൻ വേണ്ടി ഇങ്ങനെ കോപ്രായം കാട്ടാൻ

  • @fathimajt3477
    @fathimajt3477 Рік тому +8

    Nishkalangamay engana nuna parayan patunnu!!!!!? Lakshmi chechi thumbnail and intro ithrem vendiyirunlla.

  • @fashion3668
    @fashion3668 Рік тому +6

    ഇയാള് എനി എത്ര നല്ല vidio ഇട്ടിട്ടും കാര്യം ഇല്ല
    Pooyaachi

  • @sunithabiju4131
    @sunithabiju4131 Рік тому +11

    Ithrayum udayipp reethiyil ulla revealing venarunno.... 🙂

  • @saii9808
    @saii9808 Рік тому +7

    Orupaad ishttamayirunu ippol full udayippe aayi thonnunu🙄

  • @amnuameenu2641
    @amnuameenu2641 Рік тому +5

    Content daridrym patti pregnent Aydin thumpnail pic ammnde kodthdh endna 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🙄🙄😏😏😏oro keedangal

  • @Hiux4bcs
    @Hiux4bcs Рік тому +9

    Shame on you 👎👎👎

  • @theerthakm971
    @theerthakm971 Рік тому +4

    Am i the only person confused 😂 by seeing the thumbnail.. and starting intro ... 🥴

  • @Moviesmalayalammallu
    @Moviesmalayalammallu Рік тому +8

    Kurach oru iahtam undeno. Athu poikkitii. So unsubscribed.

  • @11vismaya79
    @11vismaya79 8 місяців тому +2

    After this video i started disliking her......before i really liked her character.....bht this is soo pitty 😒😒😒

  • @shahanasparveen5042
    @shahanasparveen5042 Рік тому +5

    Y over acting laksmi 😡

  • @kiranbest1
    @kiranbest1 Рік тому +91

    അമ്മക്ക് ആശംസകള്‍ ചമ്മലിന്റെ കാര്യം ഒന്നും ഇല്ല ലക്ഷ്മി നക്ഷത്രക്ക് കുഞ്ഞനുജന്‍ ഉണ്ടാകുന്നതിന് ആശംസകള്‍

    • @lulluz
      @lulluz Рік тому +67

      😂😂😂അയ്യോ അയ്യോ പട്ടീടെ കാര്യം ആണ് 😂😂😂

    • @salusasidharan85
      @salusasidharan85 Рік тому +5

      @@lulluz അച്ഛൻ 😬😬

    • @aishvimal3427
      @aishvimal3427 Рік тому +46

      ശോ പാവം..ഇനിപ്പോ ലക്ഷ്‌മി ക്ക് ഒരു അനിയൻ വാവ അല്ലെങ്കിൽ അനിയത്തി വരുമല്ലോ...അച്ഛനും അമ്മയ്ക്കും congrats... അമ്മയോട് സൂക്ഷിക്കാൻ പറയണം...ഈ പ്രായത്തിലെ പ്രെഗ്നൻസി ഒക്കെ 😏😏😏

    • @priyarajeev811
      @priyarajeev811 Рік тому +5

      @@aishvimal3427 അമ്മക്കല്ലല്ലോ pet അല്ലെ പ്രെഗ്നന്റ് ആയെ 😄

    • @sreelakshmidileeprajkk
      @sreelakshmidileeprajkk Рік тому +2

      😂😂😂😂deyy...poi vdeo kanedey....pappu aan pregnant aayr

  • @aravinds4136
    @aravinds4136 Рік тому +7

    Cheap😌

  • @TonyCyclingVlogger
    @TonyCyclingVlogger Рік тому +10

    ഇതൊക്കെ കാണുന്നവരെ ആണ് തല്ലേണ്ടത് 😂

  • @hannapothan5627
    @hannapothan5627 Рік тому +7

    Ithenna amma pregnant annu alukale vicharippichu view koottan ulla trick kanichathano

  • @sijijohny3445
    @sijijohny3445 Рік тому +7

    Chechi ne ottumika aalkarkum ishtam aanu.angane oru aalu E videoyil intro koduthadhu valare bore aayi poyi.... Pattiyum aayi bhendha pettu Achan onum e predheshathu ilanu okke paranjatu.. enthinanu oru pidi kitila..

  • @anasj1785
    @anasj1785 Рік тому +4

    Subscribers ന് കുറച്ചെങ്കിലും വില കല്പിച്ചിരുന്നെങ്കിൽ ഇത് ഇടില്ലായിരുന്നു

  • @craftworld6599
    @craftworld6599 Рік тому +13

    7:46 oru patti pravsichal alkar enthu paryana😂🤦🏻‍♂️ clickbyte kittan vendi enthokeya parayune🙏🏻

  • @pandarakaalan7200
    @pandarakaalan7200 Рік тому +6

    Ho ഭയങ്കരo തന്നെ 😏

  • @uniquegirl5602
    @uniquegirl5602 Рік тому +3

    Unsubscribed😁👋🏻🤝🏼

  • @devannair6014
    @devannair6014 2 місяці тому +3

    അച്ഛനെന്താ ഇത്രേം നാണം വരാൻ .. ഇതിന് ഉത്തരവാദി അദ്ദേഹം ആണോ 🤔

  • @footballfan7553
    @footballfan7553 Рік тому +6

    Eejathi cringe

  • @aryamolbiju4410
    @aryamolbiju4410 Рік тому +8

    Nigalod korach snehavum respect okea ond... Ath nigalayitt kalayaruth...
    Ithrayum virthiketta reethiyil ith present cheyyan nigale polea oralk egane saathichu

  • @assivaprasad86
    @assivaprasad86 Рік тому +153

    വീഡിയോയുടെ ആദ്യം കണ്ടപ്പോൾ ... പവിത്രം ഫിലിം പോലെ expect ചെയ്തു
    ന്നാലും സാരമില്ല ...ചിന്നുവിന് ശ്യാം ഉണ്ടല്ലോ ....... കട്ടക്ക് നിൽക്കുന്ന അനിയൻ ആയിട്ട്....
    പാപ്പു ❤

    • @_sanoojaaneem_xb_mn_9635
      @_sanoojaaneem_xb_mn_9635 Рік тому +8

      ശെരിക്കും ഞാനും ആദ്യം അങ്ങനെയാ കരുതിയെ 🥰😊

    • @assivaprasad86
      @assivaprasad86 Рік тому +2

      @@_sanoojaaneem_xb_mn_9635 ഹഹ ചിന്നുവിന്റെ മുഖത്തെ ആദ്യത്തെ expression കണ്ടപ്പോ എനിക്ക് അതാണ് തോന്നിയത് .... 😁😁😁

  • @chinnu.mp4_
    @chinnu.mp4_ Рік тому +40

    Chechi njan ആദ്യം കരുതിയത് ചേച്ചിക്ക് new aniyano aniyathiyo varan pokunnu ennanu 😄 endhayalum sangathipolichu 😍 congratulations paappu 😍😘🥰🥰🥰

  • @shabeersp5266
    @shabeersp5266 Рік тому +2

    ഇവർ ഇപ്പോൾ കുറച്ചു ഓവർ ആകുന്നുണ്ട് 😢

  • @aswathyasokan9284
    @aswathyasokan9284 Рік тому +3

    E video dayavayi ellarum report cheyyanam. Ithuoplulla aalukalanu utube nu nanakedu

  • @abhijithr4386
    @abhijithr4386 Місяць тому +5

    അച്ഛന് Congratulations അറിയിക്കൂ.....❤️❤️❤️

  • @mamathasumith204
    @mamathasumith204 Рік тому +4

    എന്റെ ഭഗവാനെ ഈ പെണ്ണിന് ഭ്രാന്താണോ 🤔

  • @preethy8961
    @preethy8961 Рік тому +2

    എന്തിനാ ഇങ്ങനെ ആൾക്കാരെ പറ്റിക്കുന്ന caption 😏

  • @crisbinpaul7581
    @crisbinpaul7581 Рік тому +5

    Valla Pani eduth jivakan nokkk alkare patikand😂

  • @_creative_tales_00
    @_creative_tales_00 Рік тому +162

    Congratulations
    😍😘❤സത്യം പറഞ്ഞാൽ ആദ്യം വിചാരിച്ചത് ചേച്ചീടെ അമ്മയ്ക്ക് വിശേഷ്ണ്ട്ന്നാണ്....അതോണ്ടാണ് video പോലും മുഴുവൻ കാണാതെ comment ഇടാൻ വന്നത്....ഇതിപ്പോ പാപ്പൂട്ടിക്ക് ആണല്ലോ....എന്തായാലും നലോണം സന്തോഷായി🤩❤❤❤❤

  • @raminmarakkar242
    @raminmarakkar242 Рік тому +85

    😃😃😃😃what a bild up Chinnuz 😂😂😂 ഞാൻ ആദ്യം വിചാരിച്ചത് ചിന്നൂട്ടിക്ക്അനിയത്തി ഉണ്ടാവാൻ പോകുന്നത് എന്നാണ് അമ്മാതിരി ബിൽഡപല്ലേ കൊടുത്തത് എന്തായാലും കൺഗ്രാജുലേഷൻസ്😘😘😘😘😘😘😘😘Luv u Chinukute ❤💖💙പുതിയ അതിഥിക്ക് എല്ലാവിധ ആശംസകളും നേരുന്നു in advance

    • @lamiya3889
      @lamiya3889 Рік тому +5

      സത്യം ഞാനും അതാണ് കരുതിയത്

    • @mauryavlogs3036
      @mauryavlogs3036 Рік тому +1

      ഞാനും

    • @shinajshinu7557
      @shinajshinu7557 Рік тому

      ഞാനും അങ്ങനെ തന്നെ കരുതിയെ chinnu

    • @sajidhasaji9562
      @sajidhasaji9562 Рік тому

      ഞാനും

  • @alphonsakuniyil8482
    @alphonsakuniyil8482 Рік тому +2

    ഇത് കുറച്ചു ഓവർ ആയി പോയി

  • @the_411__f
    @the_411__f Рік тому +3

    Thumbnail vendarnuh🙂

  • @archanasasikumar1815
    @archanasasikumar1815 Місяць тому +4

    Dog show. Namichu🙏🏻. Ingnem cash undakkamalle😂😂. Ammem appanem vitt. Veruppich kalanjllo chechiye

  • @meandu7065
    @meandu7065 Рік тому +5

    I hate I hate I hate you.enik ninne theere istham allladi ippol adyam okke oppikayrnu .ninak ishtam allenkil nthadi enn choikan varanda njn nde abhiprayam paranju athre ulllu

  • @reelworldd1464
    @reelworldd1464 Місяць тому +2

    Reported misleading

  • @sameerasameera3045
    @sameerasameera3045 Рік тому +2

    അമ്മ ക് പ്രെഗ്നന്റ് ആണെന്ന് കരുതി കോട്ടേ എന്ന് തു കൊണ്ടാവും ഇത്രേം ട്വിസ്റ്റ്‌ ഇടുന്നെ

  • @sportsrozz1812
    @sportsrozz1812 Рік тому +5

    നിന്റെ അമ്മയോട് congrats പറഞ്ഞേക്ക് ok👍

  • @akkisnet
    @akkisnet Рік тому +68

    ലെ ക്യാപ്ഷൻ മാത്രം കണ്ടവൻ;
    Congrats ലക്ഷ്മി ❤❤❤ലക്ഷ്മി ഒരു അമ്മയാവാൻ പോണു 😂😂

  • @anoofanu783
    @anoofanu783 Рік тому +4

    Oru negative comment polum illle.. 🥵

  • @ayishaayisha8152
    @ayishaayisha8152 Рік тому +6

    ലക്ഷ്മിയുടെ വാർത്തമാനവും ചമ്മലും കണ്ടിട്ട് ഞാൻ വിചാരിച്ചു അമ്മയാണ് പ്രെഗ്നന്റ് എന്ന് 😀😀😀

  • @archanadenesh
    @archanadenesh Рік тому +3

    Reach kittan aanelum ammaye vach vendarunnu!

  • @user-tp9op8zi2m
    @user-tp9op8zi2m Місяць тому +1

    റീച്ച് കിട്ടാൻ ആണോ ആദ്യം ഫാമിലി pic ഇട്ടത്

  • @murshidmuhammed8272
    @murshidmuhammed8272 Рік тому +539

    എഴുതി തീരാൻ പറ്റാത്ത കവിതയാണ് ലക്ഷ്മി ചേച്ചി....✨🔥

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Рік тому +131

      🥰🥰

    • @renjiabhiss5715
      @renjiabhiss5715 Рік тому +7

      ❤️

    • @kunjhusvlog4663
      @kunjhusvlog4663 Рік тому +4

    • @anusijo9380
      @anusijo9380 Рік тому +1

      @@LakshmiNakshathraofficial chechiii love youuu😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @shyamvt8100
      @shyamvt8100 Рік тому +11

      ടൈപ്പ് ചെയ്ത് pdf ആക്കിയാൽ വല്ലതും നടക്ക്വോ സേട്ടാ..!😜

  • @shaheerpmr2594
    @shaheerpmr2594 Рік тому +16

    thumbnail കണ്ടപ്പോ ഞാൻ ആദ്യം തന്നെ എന്റെ മനസ്സിലേക്ക് വന്നത് പട്ടിയാണ്. അത് സാധാരണ video കാണുന്ന വർക്ക് മനസ്സിലാകും😂😂

  • @kngdomofheaven607
    @kngdomofheaven607 Рік тому +6

    Views kittan itrayum vendiyirunnilla

  • @Kunjoose143
    @Kunjoose143 Рік тому +6

    കുഞ്ഞാവ യുടെ അച്ഛൻ്റെ പേരെന്താ???????

  • @rockybhai3.018
    @rockybhai3.018 Рік тому +5

    Ha Chi Thu 🤮Thu 🤮Thu 🤮

  • @josephlijo2003
    @josephlijo2003 Рік тому +2

    അയ്യോടാ ... സമ്മതിക്കണം ..ലൈവ്‌ പ്രസവം ഒക്കെ ഇടണെ ... അങ്ങനെ ഒരു ചാനെൽ കൂടി unsubscribe ആയി

  • @cutefoxy1445
    @cutefoxy1445 Рік тому +2

    POV u r looking for the hate comments

  • @emeraldgrl6053
    @emeraldgrl6053 Рік тому +8

    Achene ammeye virtual kassakki kastam. patti pregnantaayenu amma rest edukkunnu. achan marinilkunnu kashtam ithrakku adhapadhicho e. Pennu

  • @sojuthomas4583
    @sojuthomas4583 Рік тому +87

    Congratulation pappu🎉🎉....
    Names : Bella , Kiki , Millo

  • @Hiux4bcs
    @Hiux4bcs Рік тому +3

    ഇത്ര തെറി വിളി കേട്ടിട്ട് ഇവര് ഇത് remove ചെയ്യാത്തത് എന്താ

  • @ishelx6766
    @ishelx6766 Рік тому +2

    Aalkare pattikkunnadano ninte sandhosham

  • @Rangler007
    @Rangler007 Місяць тому +3

    Poori

  • @This_time_will_change_soon
    @This_time_will_change_soon Рік тому +29

    Congrats 💐 lakshimiyude Achaaaaaaa👍😜🐣🐼

  • @sonunavas7535
    @sonunavas7535 Рік тому +1

    ഇവര് എല്ലാരും നമ്മളെ പൊട്ടന്മാർ ആക്കുന്ന... നമ്മള് ഇവരെ sprt ചെയ്തന്റെ നന്ദി 😏😏😏😏😏😏😏

  • @subairkv6441
    @subairkv6441 Рік тому +2

    We'll script ...oru Sinima pidikalloo .....📵

  • @ElizuMol
    @ElizuMol Рік тому +7

    So cheap..

  • @kinderjoy3299
    @kinderjoy3299 Рік тому +4

    Over buildup...aale pattikkan....

  • @lekshmibijil4136
    @lekshmibijil4136 Рік тому +2

    ആ പാട്ടൊക്കെ പാടിട്ടു അമ്മയെ കാണിച്ചപ്പോൾ ഞാൻ വിചാരിച്ചു അമ്മയാണ് പ്രെഗ്നന്റ് എന്ന്. Sorry തെറ്റിദ്ധരിച്ചു. പാപ്പു & പൂപ്പി 🥰❤️

  • @nimishaelsaraj4735
    @nimishaelsaraj4735 Рік тому +2

    In my point of view ..Enik orupad ishtam ulla oru anchor ayrunu but alkare thettidharipich views kootan vendi igne kanichathode ah oru ishtam poii, views kittan igne alkare fool akandaurunu,

  • @firozalli5321
    @firozalli5321 Рік тому +7

    ഈ നക്ഷത്രം ഇത്ര തരംതായ്ന്നോ മോശം.

  • @hudhafathima1242
    @hudhafathima1242 Рік тому +3

    Views kittan ingane aalkkaare pattikkaruthaayirunnu

  • @TechyIceWorld
    @TechyIceWorld Місяць тому +1

    Patti garbini ayeen ammak endhin nanam 😊 oru respect undarn ningalood athang poyi😊

  • @sandrajoshy9755
    @sandrajoshy9755 Рік тому +3

    Hi dear Lakshmi nakshatra, I don't know whether you will read this comment or might delete it.. Whatever, U holds a beautiful aura within yourself❤. I like you as a kind human. But still, I have to say something:- Posting ur mother's picture as thumbnail and misleading your viewers with a different caption is not so fair.I don't think a person like you can do so. As you are a person with a strong fanbase nobody cares such things.Alright! It's my personal opinion as a viewer. That's all.. 😊..
    Waiting for your more videos with a 'VALID THUMBNAIL' .
    Thank you..