SIP with SWP magic| Long Term Investment |CA Subin VR

Поділитися
Вставка
  • Опубліковано 24 січ 2025
  • To join Long Term Investors Community / for more details on SIP
    wa.me/91701224... would like to know more about SIP / Long term Investment
    If you need any clarification/opinion viewers may WhatsApp 7012243098
    If you would like to contact CA Subin VR directly you can book a time slot by messaging to above number.
    Or can send message to the below direct link
    wa.me/91701224...
    Viewers may also check for other articles and similar contents at the below links.
    / krishnanisation
    www.instagram....
    www.facebook.c...
    Disclaimer: This video is intended for education purpose only and not for the purpose of soliciting business. The viewers shall take professional advice before taking any decisions on the matters specified in the video. The matters discussed in the video may subject to change due to amendments in various Acts/Rules etc. This channel will not responsible for any damages caused to the viewers.
    for the detailed information on disclaimer please visit the link below.
    www.termsfeed....

КОМЕНТАРІ • 57

  • @MyCAsubinvr
    @MyCAsubinvr  Місяць тому +2

    എന്താണ് മ്യൂച്ചൽ ഫണ്ട്, നിങ്ങൾക്കു എങ്ങനെ സ്വയം ഒരു മ്യൂച്ചൽ ഫണ്ടിൽ ചേരാനായി സാധിക്കും എന്നതിനെ കുറിച്ച് വളരെ വിശദമായ ഒരു കോഴ്സ് My CA Channel റിലീസ് ചെയ്തിട്ടുണ്ട്. 5000 രൂപയുടെ ($65) ഈ കോഴ്സ് subscribers നു ഇപ്പോൾ 499 രൂപയ്ക്കു ($9.9) വാങ്ങാനായി സാധിക്കും. ഒരു സാധാരണക്കാരന് എന്താണ് മ്യൂച്ചൽ ഫണ്ട് എന്ന് മനസിലാക്കാനും അയാൾക്ക്‌ യോചിച്ച മ്യൂച്ചൽ ഫണ്ടുകൾ സ്വയം കണ്ടെത്തി എങ്ങനെ മ്യൂച്ചൽ ഫണ്ടുകൾ സ്വയം വാങ്ങാം എന്ന് ഓരോരുത്തരെയും പ്രാപ്തരാക്കുന്ന കോഴ്സ് ആണ്.
    കോഴ്സ് വാങ്ങാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
    learn.thefreedomclub.in/l/1ed59896ec

  • @archananair8563
    @archananair8563 Місяць тому

    One of the best information.... Thank you so much❤

  • @Abc1111c
    @Abc1111c Місяць тому +2

    അദ്ദേഹത്തിന്റേത് മികച്ച പ്ലാൻ തന്നെ...

  • @shibilshan270
    @shibilshan270 Місяць тому +5

    Thank you chetta.. വീഡിയോസ് എല്ലാം കാണാറുണ്ട്..SWP യുടെ Taxation പറ്റി ഒരു വീഡിയോ ചെയ്യാമൊ?.. ഓരോ മാസവും SWP payout ചെയ്യുമ്പോൾ Taxation എങ്ങനെ ആണ്..? , LTCG Tax എങ്ങനെ വരും?, 1.25 lakh ൽ കൂടുതൽ മാസം payout ആക്കിയാൽ എല്ലാ മാസത്തിലും tax പിടിക്കുമോ..? ഇവ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് 😊

  • @Pscinonezzchanel
    @Pscinonezzchanel Місяць тому +8

    എന്നാൽ നാൻ പറഞ്ഞു തരാം ഒരു കഥ 30 ലക്ഷമോ 50 ലക്ഷമോ emi അടക്കാൻ പ്രാപ്തി ഉള്ള പോലെ എടുക്കുക എന്നിട്ട് 20 വർഷം എന്ന ടൈം ഫ്രെയിം 30 വർഷം ആക്കുക അപ്പോൾ ഏകദേശം 2000-5000 രൂപ emi കുറവ് വരും ഈ തുക sip ഇൽ ഇടുക കൃത്യം 15 കൊല്ലം ആകുമ്പോൾ നിങ്ങളുടെ ലോൺ amount പലിശയും മുതലും അടക്കo ഈ SIP കവർ ചെയ്യും അത് അല്ല നിങ്ങൾ തുടർന്നാൽ 30 വർഷം ആകുമ്പോൾ ഇത് 2 കോടിക്ക് മുകളിൽ വരും

    • @rosewald1987
      @rosewald1987 Місяць тому

      Great I am planning the same idea, thanks

    • @fasil8544
      @fasil8544 Місяць тому

      Kollam, good view

    • @Shamskazmi786
      @Shamskazmi786 24 дні тому

      Poli idea 👍🏻

    • @riyadthinfo8261
      @riyadthinfo8261 15 днів тому

      Bro vekthamai parayamo?ur no pleas

    • @navasp1292
      @navasp1292 4 дні тому

      Ee class kond mutual fundine kurichulla yella karyanghalum manassilkkan pattymo?

  • @msfebin111
    @msfebin111 Місяць тому

    Informative video

  • @RishikumarG.S
    @RishikumarG.S 19 днів тому

    Rishikumar
    🙏
    🌹

  • @ANANDUVWILSON
    @ANANDUVWILSON Місяць тому

    Thank you sir.

  • @mithumurali2147
    @mithumurali2147 Місяць тому +1

    Midcap,small cap ഫണ്ടിൽ sip ചെയ്‍തത് swp ചെയ്തപ്പോൾ MF സ്കീം change ചെയ്തോ?

  • @rahulbabu6461
    @rahulbabu6461 26 днів тому

    20years nu market ingane thanne return tharum eenu guarantee undo-- illa
    Athu illathathu kond ingane urapp parayunna pole parayaruth-

  • @Kilikkoodu313
    @Kilikkoodu313 26 днів тому +2

    Hi Sir, I’m not sure if you will notice this comment, as you might receive thousands of comments every day. However, if anyone reading this could help me understand better, I would be truly grateful. I am a parent of a special child and would like to start an SIP for my little angel to secure his future needs. My confusion is: with an SIP, do I need to invest in selected funds and continuously monitor their performance, switching to better-performing funds when necessary? Or can I start investing in a single fund and keep contributing to it regardless of its performance? Is this approach safe? Essentially, my question is, in simple terms: if I start an SIP, do I need to keep tracking the market performance of my selected funds throughout the year? I know it is not as simple as we have seen in videos but I wanted to make sure I am not losing my hard-earned money because of the target numbers on the videos. Thank you in advance for any guidance!

    • @MyCAsubinvr
      @MyCAsubinvr  25 днів тому +1

      Hi @Kilikkoodu313,
      First of all, kudos to you for planning a secure future for your little angel through SIPs. It’s a thoughtful decision!
      To address your query, here’s a simple and effective approach:
      1. Maintain a Watchlist: Start by creating a watchlist of 4-5 good SIPs, including the one you plan to invest in. You can choose funds with a solid track record, consistent performance, and aligned with your financial goals.
      2. Monitor Performance: Periodically (e.g., every 6 months or annually), review the performance of the funds in your watchlist. Compare their returns and consistency against your current fund.
      3. Switch When Needed: If you notice a fund in your watchlist consistently outperforming your current SIP over a reasonable period (e.g., 3-5 years), you can consider switching to that fund. However, ensure the new fund aligns with your risk tolerance and long-term goals.
      4. Avoid Overreacting: SIPs are designed to average out market volatility over time. It’s essential not to switch funds too frequently based on short-term fluctuations.
      This way, you have a balance of active monitoring and stability without the stress of constant market tracking. It’s a great approach to ensuring your investments work optimally for your child’s future needs.
      Hope this helps! Feel free to reach out if you need further clarity. Wishing you and your little one all the best!

    • @Kilikkoodu313
      @Kilikkoodu313 25 днів тому +1

      @MyCAsubinvr thanks a million for the detailed information Sir.

  • @suniladiyodi
    @suniladiyodi Місяць тому

    ഈ SWP വെച്ച് EMI അടച്ചാൽ SWP taxable ആണോ??

  • @advanishantony2459
    @advanishantony2459 13 днів тому

    🥰

  • @ashrafaliali46
    @ashrafaliali46 Місяць тому

    Swp debt l invest cheydhal nalladhano

  • @vivek61725
    @vivek61725 Місяць тому

    why huf is not valid in kerala ?

  • @rageshrcn
    @rageshrcn Місяць тому +1

    എല്ലാ 10 വർഷവും inflation സേവ്ഡ് money half ആക്കും.. Value of 35 lakh in 2012 is 70 lakh in 2024. 1.4 Cr in 2034 and 2.8 Cr in 2044.. Early Retirement is a mith.. Saving is big foolishness

    • @MyCAsubinvr
      @MyCAsubinvr  Місяць тому +1

      ഇൻഫ്ലേഷൻ ഉണ്ട് എന്നത് ശരി തന്നെ. എന്നാൽ നിങ്ങൾ പറയുന്ന അത്ര ഉയർന്ന നിരക്കിൽ ഇല്ല. അതിനാൽ 10 വർഷത്തിൽ പണത്തിന്റെ മൂല്യം പകുതി ആയി കുറയാനുള്ള സാധ്യത കുറവാണ്. 2034-ൽ ₹70 ലക്ഷത്തിന് വാങ്ങാവുന്ന ഒരു കാർ 2024-ൽ ₹35 ലക്ഷത്തിന് രണ്ടെണ്ണം വാങ്ങാനാകുമോ?

  • @aslamsheik2940
    @aslamsheik2940 Місяць тому +2

    ഏതാണ് നല്ല SIP SWP funds??? suggest ചെയ്യാമോ

    • @MyCAsubinvr
      @MyCAsubinvr  Місяць тому

      എന്താണ് മ്യൂച്ചൽ ഫണ്ട്, നിങ്ങൾക്കു എങ്ങനെ സ്വയം ഒരു മ്യൂച്ചൽ ഫണ്ടിൽ ചേരാനായി സാധിക്കും എന്നതിനെ കുറിച്ച് വളരെ വിശദമായ ഒരു കോഴ്സ് My CA Channel റിലീസ് ചെയ്തിട്ടുണ്ട്. 5000 രൂപയുടെ ഈ കോഴ്സ് subscribers നു ഇപ്പോൾ 499 രൂപയ്ക്കു വാങ്ങാനായി സാധിക്കും. ഒരു സാധാരണക്കാരന് എന്താണ് മ്യൂച്ചൽ ഫണ്ട് എന്ന് മനസിലാക്കാനും അയാൾക്ക്‌ യോചിച്ച മ്യൂച്ചൽ ഫണ്ടുകൾ സ്വയം കണ്ടെത്തി എങ്ങനെ മ്യൂച്ചൽ ഫണ്ടുകൾ സ്വയം വാങ്ങാം എന്ന് ഓരോരുത്തരെയും പ്രാപ്തരാക്കുന്ന കോഴ്സ് ആണ്.
      കോഴ്സ് വാങ്ങാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
      learn.thefreedomclub.in/l/1ed59896ec

  • @imaimaginations6130
    @imaimaginations6130 Місяць тому +5

    എവിടെ ആണ് SIP തുടങ്ങുന്നത്. ബാങ്കിൽ ആണോ

    • @dreamlife6709
      @dreamlife6709 Місяць тому +2

      Phone pe , Google pay, fund sites vazhi etc ...

    • @Sreejithmusic
      @Sreejithmusic Місяць тому

      Paytm Money , ET Money, Groww etc..

    • @MyCAsubinvr
      @MyCAsubinvr  Місяць тому

      എന്താണ് മ്യൂച്ചൽ ഫണ്ട്, നിങ്ങൾക്കു എങ്ങനെ സ്വയം ഒരു മ്യൂച്ചൽ ഫണ്ടിൽ ചേരാനായി സാധിക്കും എന്നതിനെ കുറിച്ച് വളരെ വിശദമായ ഒരു കോഴ്സ് My CA Channel റിലീസ് ചെയ്തിട്ടുണ്ട്. 5000 രൂപയുടെ ഈ കോഴ്സ് subscribers നു ഇപ്പോൾ 499 രൂപയ്ക്കു വാങ്ങാനായി സാധിക്കും. ഒരു സാധാരണക്കാരന് എന്താണ് മ്യൂച്ചൽ ഫണ്ട് എന്ന് മനസിലാക്കാനും അയാൾക്ക്‌ യോചിച്ച മ്യൂച്ചൽ ഫണ്ടുകൾ സ്വയം കണ്ടെത്തി എങ്ങനെ മ്യൂച്ചൽ ഫണ്ടുകൾ സ്വയം വാങ്ങാം എന്ന് ഓരോരുത്തരെയും പ്രാപ്തരാക്കുന്ന കോഴ്സ് ആണ്.
      കോഴ്സ് വാങ്ങാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
      learn.thefreedomclub.in/l/1ed59896ec

  • @arunthachilukandom1064
    @arunthachilukandom1064 Місяць тому

    15 percent calculated CAGR eppozhum kittathillello . Nammal invest cheytha fund nasthathilenganum poyal emiyum indakilla fundum indakilla

    • @MyCAsubinvr
      @MyCAsubinvr  Місяць тому +1

      Long term il നഷ്ടത്തിൽ ആയ ഒരു midcap ഫണ്ടിന്റെ പേര് ഒന്ന് കമന്റ് ചെയ്യാമോ സുഹൃത്തെ

  • @Sameen964
    @Sameen964 Місяць тому +2

    Vivek nte per onnum venda , just proof kattiyal mathi ,,, orupad story same level kettitund ,, arum oru proof kattunnilla …,

  • @SKMantraVlogs
    @SKMantraVlogs Місяць тому

    Exit load വരില്ലേ

  • @mv2552
    @mv2552 Місяць тому

  • @riyazal
    @riyazal Місяць тому +2

    നല്ല മൂന്നാല് ഫണ്ടുകൾ പരിചയപ്പെടുത്തു സാർ

    • @MyCAsubinvr
      @MyCAsubinvr  Місяць тому +1

      Join our community

    • @dreamlife6709
      @dreamlife6709 Місяць тому +1

      Quant small cap fund , Motilal Oswal midcap fund. Etc..

  • @jomonjohn975
    @jomonjohn975 Місяць тому +1

    ചേട്ടോ 2012 ൽ കമ്പിക്കും സിമിൻ്റിനും എന്തായിരുന്നു വില 10 വർഷം കഴിഞ്ഞപ്പോൾ കമ്പിക്കും സിമിൻ്റിനും എന്തായിരുന്നു വില 10 വർഷം മുൻപ് ഉണ്ടായ വില അതേ പോലെ ആണോ. 10 വർ കഴിഞ്ഞപ്പോൾ വിലക്കൂടുന്ന നിനെകുറിച്ചും പറഞ്ഞ് മനസ്സിലാക്കാമായിരുന്നു എങ്കിൽ അയാൾ ഇൻവെസ്റ്റ് ചെയ്യില്ല അല്ലേ😅

    • @MyCAsubinvr
      @MyCAsubinvr  Місяць тому +1

      അത് കൊണ്ടാണ് 30 ലക്ഷത്തിന്റെ വീടിന് 50 ലക്ഷം ആയത് 😊

  • @anasuyac4308
    @anasuyac4308 Місяць тому

    പേര് പറയണ്ട

  • @2020emerging
    @2020emerging Місяць тому

    സർ, എന്റെ Equity Portfolio il 50L und.ഏകദേശം 30% CAGR തന്നു വരുന്ന പോർഫോലിയോ ആണ്. enik ഈ തുകക്ക് (50 ലക്ഷം )ഒരു വീട് വാങ്ങണം എന്നുണ്ട്.ഞാൻ ലോൺ എടുക്കണമോ അതോ പോർഫോലിയോ മൊത്തം വിക്കണമോ എന്ന കൺഫ്യൂഷൻ ഇൽ ആണ്.. Pls അഡ്വൈസ് മി

    • @MyCAsubinvr
      @MyCAsubinvr  Місяць тому

      7012243098
      Pls connect with our office number

    • @cyrilthomas3231
      @cyrilthomas3231 Місяць тому +4

      House loan എടുക്കുന്നത് ആണ് നല്ലത്. Swp വഴി monthly കുറച്ച് എടുത്ത് interest അടക്ക്

    • @2020emerging
      @2020emerging Місяць тому

      @@cyrilthomas3231 ok

    • @2020emerging
      @2020emerging Місяць тому

      @@MyCAsubinvr ok

    • @Sujith_Pappan
      @Sujith_Pappan Місяць тому

      If u achieved your goal, redeem it and start new portfolio with new goal

  • @sadikpachayi
    @sadikpachayi Місяць тому

    😅

  • @jibish7999
    @jibish7999 Місяць тому

    വേറൊരു ചാനലിൽ കണ്ടതാണല്ലോ 😂

  • @Abusheikha2020
    @Abusheikha2020 Місяць тому

    എത്ര വർഷം 26000 അടക്കണം

    • @rajeshathira239
      @rajeshathira239 Місяць тому +19

      6 minutes vedio Kaannan time illa pinnea engana 26000 ethra years adakkanam athu arunjittum karyam illaaa

    • @niyaznm3178
      @niyaznm3178 Місяць тому +2

      @@rajeshathira239true😂

    • @vinudavid5441
      @vinudavid5441 Місяць тому

      😅😅😅​@@rajeshathira239

  • @BaijuMannilThampy
    @BaijuMannilThampy Місяць тому

    😂

  • @nav96258
    @nav96258 Місяць тому +2

    Kettal tanne ariyam thhaan parayunathe kadha annu ennu😄