Bro നീ ഈ ചെയ്യുന്ന കര്യങ്ങൾ ചെയ്യാൻ തന്നെ ആണ് കേരളത്തിലെ ഒട്ടു മിക്ക മലയാളികൾക്കും ഇഷ്ട്ടം പക്ഷെ ഞങ്ങൾക്ക് അതിനുള്ള അവസരം കിട്ടുന്നില്ല എന്ന് മാത്രം ❤️❤️❤️❤️❤️❤️😊😄👍👍👍ചാനലിൽ അടിപൊളി വിഡിയോയ് ആയി വരണം,,,, എല്ലാവരും സപ്പോർട്ട് ചെയ്യും Sure 👍👍👍one million അടിക്കട്ടെ 👍👍👍👍👍🥰❤️കണ്ടില്ലേ bro ടെ ഫസ്റ്റ് വീഡിയോ ക്ക് തന്നെ one lack views 😊😊😊❤️❤️
Fisherman life എന്ന ഇഗ്ലിഷ് ചാനൽ കാണാറുണ്ട്, ആ ചാനലിനു വേണ്ടി പരതി നടന്നപ്പൊൾ ആണു ഇവിടെ എത്തിയത്. അദ്യ വീഡിയൊ ആയത് കൊണ്ട് ചില പരാധീനകൾ ഒക്കെ ഉണ്ട്. പക്ഷെ, ഞണ്ട് പിടുത്തം നന്നായിട്ടുണ്ട്. Nick fry, brodi moss , deerneatfordinner ഒക്കെ ഇതു ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ, നമ്മുടെ നാട്ടുകാരൻ mangrove forestil ഇതു പൊലെ ചെന്നു ഞണ്ട് പിടിക്കുന്നത് കാണുന്നത് ആദ്യം. വേറെ ആളുകൾ ചെയ്തിട്ടുണ്ടാവാം, ശ്രദ്ദയിൽ പെട്ടിട്ടില്ല. ഇനിയും നല്ല വീഡിയൊസ് വരട്ടെ. പൊളി സാനം!
ഒരു ഇരുമ്പ് കമ്പി റൗണ്ട് ഷേപ്പിൽ വളയ്ക്കുക.. നീല വല ഒരു ബൗൾ ഷേപ്പിൽ ഇരുമ്പ് വലയത്തിന് ചുറ്റിനും കെട്ടുക.. ഇ വീഡിയോ ശ്രെദ്ധിച്ചാൽ മനസിലാവുമലോ 😌😌😌..7994335483 ഇത് whats up no conct cheytha mathi bro
Thank you very much for the feedback. subtitle youtube nte option aanu, broyude youtube accountnte settingsil subtitle nte style change cheyyanulla option und.
ബൈ ചാൻസ് കണ്ട ചാനൽ ആണ്. ഒത്തിരി ഇഷ്ടമായി. നന്നായി ചെയ്യുന്നുണ്ട്.
Thank you very much... 😊
@@LifeofFishermen Can you please share your email address? Or can you send me a direct message on my instagram? instagram.com/foodntraveltv/
മച്ചാൻ എല്ലായിടത്തും undalloe😘
@@LifeofFishermen ഡഡഡഡഡഡഡഡഡഡഡഡഡഡഡഡഡഡഡഡഡഡഡ
ഈ ഞണ്ടു പിടുത്തം എനിക് വളരെ ഇഷ്ടമാ നാട്ടിൽ പോയാൽ ഇത് തന്നെ ആണ് പണി ഒന്നിൽ കൂടുതൽ ലൈക് മുത്തേ
കൊള്ളാം നല്ല ആശയം, life of fisherman
ഒരു പുതിയ ആശയം, ജനങ്ങൾക് നൽകുന്നതിൽ ശ്യാമിന് പ്രതേക അഭിന്ദനങ്ങൾ.
Thanks brother😊😍
കൊച്ചി സ്ലാങ് പൊളി ...
നമ്മ ഒരു മലപ്പുറക്കാരൻ 😝
❤️
നീ ഇത്രയും ഭയങ്കനായ വിവരം ഞാൻ അറിഞ്ഞില്ല
:-)
ഇതൊക്കെ എന്ത് 💥💥💥
Unni baikkum sebin brokkum ellam oru beeshani avumallo machaaa
Enthayalum poli quality content nokki inyum upload cheyy bro
full suprt venam bro 😀😀😀..thank u so much bro🙂
സൂപ്പറായിട്ടുണ്ട്.
പഴയകാല അനുഭവങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയി
അഭിനന്ദനങ്ങൾ
ഇത്രയും പാടുപെട്ട് ചിത്രീകരിച്ചു നമ്മുടെ മുന്നിൽ എത്തിച്ചതിന് സല്യൂട്ട്
Thank you brother
All the best daaaaa......... 😍😍😍
Shyame ninte voice കുറവാണ്
അടുത്ത വീഡിയോ clear cheyyane ...
Thanks bro🤩
Super bros... Kuwaitil ninnum ningalude suhruth... Nattil vannal varunnund angott... Vypinilott
Ithu ethu place aanu bro ??
Bro നീ ഈ ചെയ്യുന്ന കര്യങ്ങൾ ചെയ്യാൻ തന്നെ ആണ് കേരളത്തിലെ ഒട്ടു മിക്ക മലയാളികൾക്കും ഇഷ്ട്ടം പക്ഷെ ഞങ്ങൾക്ക് അതിനുള്ള അവസരം കിട്ടുന്നില്ല എന്ന് മാത്രം ❤️❤️❤️❤️❤️❤️😊😄👍👍👍ചാനലിൽ അടിപൊളി വിഡിയോയ് ആയി വരണം,,,, എല്ലാവരും സപ്പോർട്ട് ചെയ്യും Sure 👍👍👍one million അടിക്കട്ടെ 👍👍👍👍👍🥰❤️കണ്ടില്ലേ bro ടെ ഫസ്റ്റ് വീഡിയോ ക്ക് തന്നെ one lack views 😊😊😊❤️❤️
Thanks bro😃😃😃
Thank you
കൈയ്യുറ ...... ചെരുപ്പ്.... മുഖ്യം .....
ചെരുപ്പിടാതെ പോയാ വല്ല കുറ്റിയും കാലേൽ കയറും
Nallaa video aayirunnu .iniyum ithe polathe predeeshikkunnu.all the bst bro
Spr bro katta support undakum eniyum videos eduka
Thank you
ഇത് പോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 👍👍
theerchayayum iniyumorupaad pratheekshikkam, murunga(muru) irachi edukkunna video already live aanu. kandukaanum ennu vishwasikkunnu. subscribe cheytho brother
Thank you
@@LifeofFishermen ok
My channel saskarebe cheo ples
Thakarthu bro ... 🙌🙌
Channel iniyum uyarangalil ethatte... All the best 👍
Thanks bro
Fisherman life എന്ന ഇഗ്ലിഷ് ചാനൽ കാണാറുണ്ട്, ആ ചാനലിനു വേണ്ടി പരതി നടന്നപ്പൊൾ ആണു ഇവിടെ എത്തിയത്. അദ്യ വീഡിയൊ ആയത് കൊണ്ട് ചില പരാധീനകൾ ഒക്കെ ഉണ്ട്. പക്ഷെ, ഞണ്ട് പിടുത്തം നന്നായിട്ടുണ്ട്. Nick fry, brodi moss , deerneatfordinner ഒക്കെ ഇതു ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ, നമ്മുടെ നാട്ടുകാരൻ mangrove forestil ഇതു പൊലെ ചെന്നു ഞണ്ട് പിടിക്കുന്നത് കാണുന്നത് ആദ്യം. വേറെ ആളുകൾ ചെയ്തിട്ടുണ്ടാവാം, ശ്രദ്ദയിൽ പെട്ടിട്ടില്ല. ഇനിയും നല്ല വീഡിയൊസ് വരട്ടെ. പൊളി സാനം!
Thanks brother🤩🤩🤩😍😍😍😃😃
Thanks a lot
Cooking video cheyyamo bro 😋😋
Thank you
കണ്ടൽകാടുകളിൽ കിടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ
എടുത്തു മാറ്റുന്നതു കൂടെ ഉണ്ടായിരുന്നേൽ..
ALL THE BEAST.........അടുത്ത വീഡിയുവിൽ സൗണ്ട് കുറച്ച് കൂടി............
Cooking koode indayirunnel pwolichene🔥🔥.....ithum super aayind❤️❤️
cheythittund bro
ua-cam.com/video/fJCl1kOQOXg/v-deo.html
Thank you
Sooper ....Voice korach koodi clear n audible aakkiyal nannayirikkum 👍
Sure bro.
syam nice . puthuvyppin ano
Ss bro.. puthuvype anu
Music sound anu kooduthal,,ath onn set akuu... Parayunnath volume kurava
thank you bro.
Nice video.Ee edakk ulla music volumes adjust cheyy 😁👍
Kalakiyallo first video,ith vypinil evideya sthalam?all the best 👍
Puthuvype😀
Last kittiya big crab water ale?
alla bro meat und. atheduth curry vaykkunna video also nammude channel il und.
Thank you
First പെർഫോമൻസ് തന്നെ പൊളിച്ചു
Thank you
Vedio 👍good sound kuravayi thonni
Thanks for your valuable feedback
Katta support bro... cooking koode ulpeduthikkoode... 😘😘😘😘❤️❤️❤️❤️
thanks bro, cooking video also kandu kanum ennu vishwasikkunnu (ua-cam.com/video/fJCl1kOQOXg/v-deo.html)
Super bro...enikkum njandine pidikkan valare ishtamanu...waiting for more
Thanks bro.Keep watching
മച്ചാനെ പൊളി item..ശെരിക്കും ഇഷ്ടായി...ഇമ്മാതിരി വെടിച്ചില്ലന്‍ items പോരട്ടേ..
Suprb daaaaa shyaamuu🙄🙄😁😁😁😁ni ithrem sambhavayrunnoo🤯🤯
:-)
Bro cheriya njandukale kittiyal vittukala.
Cooking koode indel Adipoli 👍
ua-cam.com/video/fJCl1kOQOXg/v-deo.html
Ee video il cooking kanikkunnundu.
Buddy njnum vypinkaran aanu 🔥
Vypin puthuvype
nammalum puthuvye aanu
south puthuvype.
puthuvype il thanne aanu nammalum...
@@LifeofFishermen njan nammada service station avida ullatha
Bro nattil varumbol Anne kudi kondupokamo mean pidikkan
sure bro, ingu pore vypinilek
@@LifeofFishermen ok bro
Video super, sir nte sthalam evideyanu?
tgank you, sthalam puthuvype
thank you..., puthuvype
കൊള്ളാട്ടൊ ഗഡിയേ ....
സൗണ്ട് കുറച്ചു കൂടി ശ്രന്ദിച്ചാൽ പൊളിക്കും ...👍
Thank you
Next video katta waiting
Ee mpl ashiquene kondu maduthallo..
Thank you
Chetta powli video ithu evide aanu place
Ethareyum nalla visual nalkiya cameramanu oru great Thankz
Thank you, stahalam willingdon island nu aduthulla oru thuruthanu (small island)
@@LifeofFishermen ഫിഷെർമാനെ 😄
ഇതുവരെ കാണാത്ത പുതുമ നിറഞ്ഞ വീഡിയോ... നന്നായിട്ടുണ്ട്
Thank you very much...
സൂപ്പർ 👏👌മച്ചാനെ
എല്ലാ ആശംസകളും നേരുന്നു
Thank you
Nice new joining 🤝😍
ഒരുപാട് ഞെണ്ട് പിടിത്തം കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമായി അടിപൊളി ആയിട്ടുണ്ട് ബ്രോ
K and tech chettayi ith nerutha vedioil ithupole pidikkunath kandarunn kollm
Thank you :-)
Da shyame...
Video Kollam. All the best & keep going.👍
Thanks bro
Shyam bro angot vannal namme koode kond pokamo
sure bro kandalkkad okke kanichu tharavunnathe ollu...
ഇ ചേട്ടൻ അല്ലെ ഷോർട്ഫിലിമിൽ ഒക്കെ അഭിനയിച്ചതു.. പൊളി സാനം ചേട്ടാ..
😆😆
:-)
Machane
Othiri
Ishtamayi....no words to say
Thanks bro
Thank you
Kollam nalla rasm ind kandirikkan
Thank you
Machane cooking koode undenjil polikkum
Varunnund bro, orumich idan nokkippo orupad length avunnu. this week thanne pratheekshikkam. Thank you
Ithupolulla vedios iduuu
Bro sound kuravanalooo,
next time better aakkum bro, thanks for your feedback
Shymeeeyy😍❤️❤️❤️.. pwolikk mwuthee
Shyam ... nannayittund.good presentation 👌🏻
Thanks macha
Kandu... isttam ayi subscribe cheythu 🤩😍
ബ്രോ, സൗണ്ട് ക്ലാരിറ്റി നോക്കണം കേട്ടോ,,, ബെസ്റ്റ് ഓഫ് ലക്ക്...
Thank you bro, better aakkikondirikkuva.
ബ്രോ വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി കേട്ടൊ... subscribe um ചെയ്തു കേട്ടൊ...Keep going...Will always support you..💪💪💪💪💪💪😍✌️😍✌️😍✌️😍✌️😍✌️
Thank you
Syam bro polichu.. 💪💪
Thanks bro
Video clarity theere illa. Athozhichal video nalla Live feel und. All the very best
Thank you
വീഡിയോ നന്നായി. കുഞ്ഞുങ്ങളെ തിരികെ വിടുക
kayarum munp, kunjungale thirichu vittu bro. 👍
pwoli.. machanzzz.. 😄😄😄😄
Thank you
Ende ponno evide oru manikoor polim ettalpolum kitools
better luck next time bro.. 🤘
nice video...quality koottan patto
സൂപ്പർ, ഞങ്ങൾ ചിക്കൻ വേസ്റ്റാണ് റിങ്ങിൽ യൂസ് ചെയ്യാറ് , ഞണ്ടുകൾ തിരച്ച് കയറും.
Next time try cheyyam bro.
Bro വീഡിയോ കൊള്ളാം ഇടക്കുള്ള music volume കുറച്ചു കുറക്കണം plz
sure bro
Chunke... video cheyan njan oru place tharam valapil.. Bro vanu kandu noke...
sure bro😍
Kkk bro
Vypinill eviden machane
puthuvyppanu teame.. 😊
ഞണ്ടിനെ പിടിക്കാനും കഴിക്കാനും എനിക്ക് പ്രാന്താണ് 💯❤️😍
😍😍😍
program super anu, pakshe onnum kelkunnilla,
First video ayathu kondu cheriyoru mistake vannatanu.Next time ok aakam.Thanks for your support.
@@LifeofFishermen , you are welcome, we will wait for more
Bro nalla video ആയിരുന്നു
Thanks brother😃
Thank you
Gud work shyam..all d best...
Thank you
വീഡിയോ നന്നായിട്ടുണ്ട്
Thanks bro
Thank you
Congratulations Bro and vary interesting vlog & if can try to make little bit clarity videos & all best team LOFM
Thank you, will try our best bro.
Shyame kidu saanam...
Keep going bro😊👍
Thank you
Cooking kude videos cheyu
ഞണ്ട് ഇഷ്ട്ടല്ല. പക്ഷെ വീഡിയോ കൊള്ളാം നല്ല സ്ഥലം,നാച്വറൽ പ്രസന്റേഷൻ.
Ee sport avidayanu bro pwoliyaanalo
RMB thod, puthuvype...
മച്ചാനെ വീഡിയോ കൊല്ലം പൊളിച്ചു💥🔥
thank you
Crab 1kg athra RS kittum avide
ippo vila kuravanu, ennalum oru 1000 - 1100 okke kittum valiya pachakkalan njandinu.
@@LifeofFishermen mm
@@LifeofFishermen vypinil evida place
puthuvype
Pwolii concept #BEST OF LUCK BROOOOOiiii and to CAMERA MENON😄😄
☺️☺️
Shyamea video polichu👌
Thank you
Thanks for your support ###guys 😘😘
Bro aa net trap undakunna idea onnu parayamo
ഒരു ഇരുമ്പ് കമ്പി റൗണ്ട് ഷേപ്പിൽ വളയ്ക്കുക.. നീല വല ഒരു ബൗൾ ഷേപ്പിൽ ഇരുമ്പ് വലയത്തിന് ചുറ്റിനും കെട്ടുക.. ഇ വീഡിയോ ശ്രെദ്ധിച്ചാൽ മനസിലാവുമലോ 😌😌😌..7994335483 ഇത് whats up no conct cheytha mathi bro
Shyame കൊള്ളാം. Keep it up. 👏👏👏👍
thank you 😍
Thanks di
ഞാനും തീരദേശ ബ്രാഹ്മണൻ ആയകൊണ്ട് ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒടുക്കത്തെ ഫീൽ ആണ്.... ഇഷ്ടായി❤️💞
Thank you
Innu subscribe cheythu good video bro
Thank you bro
മച്ചാനെ വൈപ്പിനിലേക്ക് വന്നാൽ നല്ല ഞണ്ട് കറി ഇണ്ടാക്കി തരുമോ
pinnentha machane... always welcome
പൊളി.. പൊളിസ്ഥലം
Shyam adipoli and nyc presentation 👍
Thanks anna
Subtitles nde black border mattiyal nannairikkum
Thank you very much for the feedback.
subtitle youtube nte option aanu, broyude youtube accountnte settingsil subtitle nte style change cheyyanulla option und.
Kautta adikkan pattiya spota
😂😂😂
Subtitles kodukkumbol screen sradhikkuka
Thank you
ബ്രോ ഇതുപോലെ ഞണ്ട് ട്രാപ് ഉണ്ടാക്കാൻ എത്ര ചിലവാകും
നിസ്സാരം മതി ബ്രോ.... വാർക്ക കമ്പിയുടെ ചിലവ് മാത്രം ഒള്ളു പിന്നെ നീല വലയും... വല യുക്കു എന്തോ ഇവിടെ 1കെജി 50rs ആണ്
@@LifeofFishermen താങ്ക്സ് ബ്രോ പിന്നെ ഇതിന്റെ വലക്ക് സൈസ് വല്ലതും ഉണ്ടോ
8:26 ഡാ മോനേ ലോക്കാ ഇങ്ങ് പോര്
🤣🤣😂😂🤘🤘😍😍
Enikishtapettu polikku machaa
Thank you
മുത്തേ കുറച്ച് ലെങ്തിലിട്ടോളു വീഡിയോ ഒരു 15 മിനുറ്റ് എങ്കിലും ❤
Chilapo Laag adichalo atha cut cheythe😃
Thanks for the feedback
എല്ലാ ടൈപ്പ് njandum edukuo
pinnalla 🤘