#BBMS6UnCuts

Поділитися
Вставка
  • Опубліковано 15 тра 2024
  • #BBMS6UnCuts "എന്നെ എടുത്ത് നീക്കിയിടാൻ ഞാൻ വല്ല തുണിയാണോ "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 163

  • @anusreeanusha1174
    @anusreeanusha1174 20 днів тому +217

    സിജോ യുടെ family ക്ക് ആയുട്ട് waiting ❤❤❤

    • @farshad_abu
      @farshad_abu 20 днів тому +2

      Sijo jasmine aavum varaa

    • @oldizzzzzzzxx
      @oldizzzzzzzxx 20 днів тому +3

      Njanum..ake wait chrynath sijo de family kanan anu..pavam...oru pachayaya manushyan❤❤❤❤❤❤❤❤❤❤

    • @SamsungJ-rr7fw
      @SamsungJ-rr7fw 20 днів тому +2

      കട്ട വെയിറ്റ് സിജോ ഫാമിലി.....

    • @shalabhaprabeesh7622
      @shalabhaprabeesh7622 20 днів тому

      sijo pottan

  • @himas3001
    @himas3001 20 днів тому +165

    സിജോ♥️♥️♥️ നല്ല പോസിറ്റിവിറ്റി ഉള്ള മനുഷ്യൻ
    പുറത്ത് നെഗറ്റീവ് ആവുമെന്ന് പേടിക്കാതെ എല്ലാവരെയും ചേർത്ത് പിടിക്കുന്നു ♥️♥️♥️

  • @amjathjithu1722
    @amjathjithu1722 20 днів тому +113

    Sijo task എല്ലാം നല്ല effort ഇട്ട് കളിക്കുന്നുണ്ട് ❤️❤️❤️

  • @WriterGirl-fz5wd
    @WriterGirl-fz5wd 20 днів тому +96

    Sijo❤❤❤he always create positive aura around him❤❤❤

  • @stranger_7733
    @stranger_7733 20 днів тому +84

    Sijone ningalk athra pidikittila jasmin, ath vere level manushyan aan ❤

  • @aparnas895
    @aparnas895 20 днів тому +72

    Sijo is quality player❤

  • @Maldives238
    @Maldives238 20 днів тому +32

    sijo is a gem 💎💎

  • @funpackedmalluakkus4411
    @funpackedmalluakkus4411 20 днів тому +16

    സിജോ❤❤❤❤❤❤

  • @stranger_7733
    @stranger_7733 20 днів тому +67

    I am super proud to be a sijo fan. He has that quality, wisdom, entertainment, humanity. The real bb material

  • @stranger_7733
    @stranger_7733 20 днів тому +60

    Sijo, waiting for your family❤

  • @oldizzzzzzzxx
    @oldizzzzzzzxx 20 днів тому +40

    Sijo is a super hero in bb6..the one and only sijo❤❤❤❤❤..poli anu❤❤
    Humanity❤❤❤
    Pure soul❤❤❤❤

  • @amjathjithu1722
    @amjathjithu1722 20 днів тому +53

    Waiting for you sijo family 😍❤️

  • @amanthmkanu9552
    @amanthmkanu9552 20 днів тому +19

    Sijo muthaan poli vibe❤❤❤❤❤❤❤❤❤

  • @41j40
    @41j40 20 днів тому +65

    Sijo ❤ such a gem

  • @athullyacp8673
    @athullyacp8673 20 днів тому +59

    Sijo ❤

  • @shinimichael2390
    @shinimichael2390 20 днів тому +48

    സിജോ അടിപൊളി ആണ്.

  • @haminsha4279
    @haminsha4279 20 днів тому +18

    Sijo poli vibe aanu manushya ningal❤️😍

  • @josek9883
    @josek9883 20 днів тому +41

    സിജോ ❤❤❤

  • @bushrasyed9873
    @bushrasyed9873 20 днів тому +20

    Enikk sijone anne ishttanu

  • @smijamathew6254
    @smijamathew6254 20 днів тому +17

    സിജോ 🥰🥰🌹🌹

  • @aushh156
    @aushh156 20 днів тому +40

    Waiting for sijos fmly❤🎉

  • @geethukrishnag4624
    @geethukrishnag4624 20 днів тому +19

    Sijo good person

  • @daliyajose5519
    @daliyajose5519 20 днів тому +31

    Sijo🥰🥰

  • @sheba7598
    @sheba7598 19 днів тому +11

    Sijo such a cool person he is❤️❤️❤️

  • @ismailmanalath7338
    @ismailmanalath7338 20 днів тому +38

    ജാസ്മിൻ 💕💕സിജോ ❤️❤️💕

  • @shinimichael2390
    @shinimichael2390 20 днів тому +86

    സിജോടെ ഫാമിലി വന്നു കാണുവാൻ വെയ്റ്റിംഗ് 🥰🥰🥰🥰🥰🥰🥰

  • @user-le6sl7nf7e
    @user-le6sl7nf7e 20 днів тому +20

    Sijo ഫാമിലി waiting

  • @rajeshtv6376
    @rajeshtv6376 20 днів тому +16

    Sijo❤

  • @aushh156
    @aushh156 20 днів тому +41

    Sijo have good quality

  • @WriterGirl-fz5wd
    @WriterGirl-fz5wd 20 днів тому +53

    Sijo🥰🥰🥰

  • @faheemharis2961
    @faheemharis2961 20 днів тому +33

    Sijoo❤.. Ellavarodum nalla reethiyil samsarikkunnu, tasks Okke maximum effort itt kalikkunnundu but, ithre okke degrade enthinann ariyam verum asooya😮allathenth

  • @amjathjithu1722
    @amjathjithu1722 20 днів тому +52

    Sijo 🔥🔥

  • @reshmareghu5512
    @reshmareghu5512 20 днів тому +38

    Sijo❤❤❤❤... Good player

  • @amjathjithu1722
    @amjathjithu1722 20 днів тому +50

    Sijo ❤️❤️❤️❤️

  • @user-kx1zo6vw2p
    @user-kx1zo6vw2p 20 днів тому +13

    സിജോ ❤️

  • @bindhu8126
    @bindhu8126 20 днів тому +28

    Sijokku ariyaam how to behave with family ❤️everyone inside and outside saying negative about him .

  • @Kunjuz..--kunju898
    @Kunjuz..--kunju898 20 днів тому +32

    Sijo❤❤❤❤

  • @Quti-Aami
    @Quti-Aami 18 днів тому +5

    Sijo❤❤❤Jasmine ❤❤❤

  • @rajeeshpp1051
    @rajeeshpp1051 20 днів тому +31

    സിജോ ❤️ ജാസ്മിൻ ❤️

  • @aushh156
    @aushh156 20 днів тому +33

    Sijo vibesh mahnn❤🎉

    • @Kunjuz..--kunju898
      @Kunjuz..--kunju898 20 днів тому

      Sijo vishamaanenno😮 pavam sijo 😢 visham onnumalla❤❤

    • @Vysh_GK
      @Vysh_GK 18 днів тому

      @@Kunjuz..--kunju898vibesh ennaa paranjeth

  • @AnithaShibu-vj4nz
    @AnithaShibu-vj4nz 19 днів тому +8

    നന്ദന നല്ല ക്യാപ്റ്റന് നല്ല മോളാണ് സപ്പോർട്ട് ചെയ്യാനായിട്ട് ആരുമില്ല ♥️♥️♥️

  • @user-kg4iq4zn4j
    @user-kg4iq4zn4j 20 днів тому +11

    Sijo ❤❤❤❤

  • @kbfs7902
    @kbfs7902 20 днів тому +10

    Sijo❤🎉

  • @jameela341
    @jameela341 20 днів тому +10

    Sijo❤❤❤

  • @chitraadhi-rs9vb
    @chitraadhi-rs9vb 20 днів тому +37

    സായിയുടെ അച്ഛൻ തന്നെ വരണം 😆😆😆

  • @ummuhabeeba5156
    @ummuhabeeba5156 18 днів тому +3

    Top2 jasmin, shijo👍👍

  • @sajithaanshad3752
    @sajithaanshad3752 20 днів тому +6

    Abishek🥰🥰🥰

  • @aushh156
    @aushh156 20 днів тому +20

    Pawam chekkan ippozhum pain und😢

  • @farhanaahmed4700
    @farhanaahmed4700 19 днів тому +6

    Sijo cup adikanam❤❤

  • @aswathyr1640
    @aswathyr1640 20 днів тому +55

    ഒരു judgement എങ്ങനെ നടത്തണം എന്ന് അറിയണം എങ്കിൽ 2nd task ആയ വെളുപ്പിക്കൽ task ൽ സിജോ ചെയ്ത judgement നോക്കണം.
    സിജോയുടെ team നു ഒന്നാമത് എത്താം എന്നായിട്ടും സിജോ അവിടെ സ്വന്തം കാര്യം നോക്കാതെ game നെ game ആയി കണ്ടു judgement നടത്തി.
    ഇവിടെ ഞാൻ തോറ്റാലും കുഴപ്പമില്ല അവൻ എന്റെ മുന്നിൽ ജയിക്കരുതി എന്ന വാശി ആയിരുന്നു ജിന്റൊക്ക്. തലയണ പോലും നോക്കാതെ ജിന്റോ ചെയ്ത ഈ അനീതി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

  • @reshmachristopher4931
    @reshmachristopher4931 20 днів тому +25

    ജിന്റോ ♥️ അഭി.. 😍🥰

  • @growing....
    @growing.... 20 днів тому +12

    jas.....

  • @jinesh9957
    @jinesh9957 20 днів тому +46

    സായിയുടെ ഫാമിലിയെ കാണിച്ചില്ല സസ്പെൻസ് ഇട്ട് വച്ചിരിക്കാ ബോസണ്ണൻ 😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 20 днів тому +15

    *waiting for sneha's massive entry🔥💯*

  • @soumyasoman3753
    @soumyasoman3753 20 днів тому +26

    Norah haters like
    👇👍

  • @Ann-jos
    @Ann-jos 19 днів тому +2

    Sijo.. am super proud to be your fan .. winner ayillellum you win somany persons heart… a pure gem 💎. I will only vote for you…
    Always ❤❤❤❤❤

  • @SufiyanRasni
    @SufiyanRasni 20 днів тому +13

    Sijo

  • @user-ot4nx5cr5c
    @user-ot4nx5cr5c 20 днів тому +16

    ഒന്ന് നീക്കിയിട്ടു അതിനിപ്പോ എന്താ 😂😂😂

  • @jamshadkappodath489
    @jamshadkappodath489 18 днів тому +3

    Gamer yenn paranja sijoone poole erikkanam🥵🔥🔥💯

  • @Appzz54
    @Appzz54 20 днів тому +3

    *Proud to be a Rishi fan! ഫാമിലി ആയിട്ടുള്ള ഋഷിയുടെ bond ഓരോ യുവാക്കളും കണ്ടു പഠിക്കേണ്ടതാണ്* ❤️❤️❤️❤️

    • @jemi2382
      @jemi2382 20 днів тому +3

      😂😂😂

    • @ambadyvlogger9579
      @ambadyvlogger9579 19 днів тому +2

      Arjun nte family vannapoo oru positive wibe indayirunn

  • @Appzz54
    @Appzz54 20 днів тому +2

    *ഋഷി എന്റെ favourite contestant* ❤️❤️❤️

  • @musiclover819
    @musiclover819 20 днів тому +39

    Aa jasmine aduppikkallee Sijo👍
    Sijo ❤️❤️❤️❤️
    Ivalodokke karuna kanikkan poyal next day avare thanne chavitty kalayum😏😏

  • @allinair4613
    @allinair4613 19 днів тому +6

    Sijo💖💖💖💞💞💞💖💖💖💞💞💞💖💞💞💞💞❤❤❤❤pavam💖💞💞💞💞

  • @chatpsckerala
    @chatpsckerala 20 днів тому +20

    അർജുനെയും ജാസ്മിനെയും ഒന്നിച്ചു കാണുമ്പോ ആരോടൊക്കെയോ ദേഷ്യം തോന്നുന്നു എനിക്ക്...

    • @raseenakp8313
      @raseenakp8313 20 днів тому +8

      Avar oru teamil anu team marumbol athu marum. Ethuvare shijoyude koode ayirunnu epo arjunde teamil

    • @ichukochu2649
      @ichukochu2649 20 днів тому +14

      അത് കാഴ്ചയുടെ പ്രശ്നമാണ്. കണ്ണ് ഒന്ന് test ചെയ്യുന്നത് നല്ലതായിരിക്കും 😄

    • @scrabbledmagician9035
      @scrabbledmagician9035 20 днів тому

      Kazhchayude alla bro oru honey tree 🌳 il visha pambu chuttiyapolundu

  • @Appzz54
    @Appzz54 20 днів тому +3

    *ഇതുവരെ വന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഋഷിയുടെ family ആണ്! Soo positive and sweet family and their bond is so strong* ❤️❤️❤️

    • @athira7439
      @athira7439 20 днів тому +1

      Kochu pine rishi fan aanelo elladthum kaanam vote for rishi

  • @aslamhamsakoyahamsak
    @aslamhamsakoyahamsak 20 днів тому +8

    ജാസ്മിൻ ♥️

  • @Ceeeyess
    @Ceeeyess 20 днів тому +2

    Vote for rishii😍😍

  • @user-oe6hg9vh5r
    @user-oe6hg9vh5r 20 днів тому +11

    ജാസ്മിൻ ❤️❤️❤️🥰🥰🥰

  • @AbdulNazer-bb3ex
    @AbdulNazer-bb3ex 20 днів тому +11

    Jasmin 🥰🥰🥰🥰🥰

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 20 днів тому +5

    അവിടെ ഇപ്പോ നോറ ഇല്ലേ 🤔🤔😃

  • @Mohammedanver-kj4nl
    @Mohammedanver-kj4nl 20 днів тому +2

    Jinto❤❤❤

  • @akhilmonu5545
    @akhilmonu5545 20 днів тому +1

    Jinto❤‍🔥❤‍🔥

  • @Tomtykwer669
    @Tomtykwer669 18 днів тому +1

    Jasmine ❤❤❤❤❤❤

  • @Ryu_Sio123
    @Ryu_Sio123 20 днів тому +2

    ഋഷി നല്ല ഒരു gamer ഉം അതുപോലെ നല്ല ഒരു വ്യക്തിത്വത്തിനുടമയും ആണ്! He should win this season!❤😊

    • @Appzz54
      @Appzz54 20 днів тому

      Exactly, ഋഷി 😍😍😍

  • @raseenakp8313
    @raseenakp8313 20 днів тому +15

    Jasmin

  • @aamii_xin
    @aamii_xin 20 днів тому +1

    Vote for rishi❤️❤️

    • @Appzz54
      @Appzz54 20 днів тому

      Yes ഋഷി 😍😍

  • @k.mjoymon3995
    @k.mjoymon3995 20 днів тому +15

    ജാസ്മിൻ 🎉🎉🎉

  • @Newspotlive
    @Newspotlive 19 днів тому

    ഋഷി കിടിലൻ ആണ് സൂപ്പർ പെർഫോർമർ ❤

  • @venisugunan7318
    @venisugunan7318 11 днів тому

    Jasmine👌👌👌👌👌

  • @nandana_v613
    @nandana_v613 20 днів тому +2

    ഋഷി quality contestant of bigg Boss season 6❤❤❤❤

  • @theslythechy2255
    @theslythechy2255 19 днів тому +1

    Jasmine ithil evideyaan sijo game nne patti parayunath😅

  • @Appzz54
    @Appzz54 20 днів тому +2

    *Rishi my favourite contestant.Full vote for Rishi*

  • @ShareefShareef-is4hv
    @ShareefShareef-is4hv 8 днів тому

    Jasmin❤️

  • @faisalk3696
    @faisalk3696 20 днів тому

    Rishi ❤❤❤❤

  • @priyankamithun1990
    @priyankamithun1990 19 днів тому

    Njan jasminte fam varàn waiting.. oru manasugam..

  • @AchulalAchulal
    @AchulalAchulal 20 днів тому

    Jasumole ninnee allavarum nallonam ariyinnuduttoooo😊

  • @Appzz54
    @Appzz54 20 днів тому

    *Proud to be a Rishi fan! ഫാമിലി ആയിട്ടുള്ള ഋഷിയുടെ bond ഓരോ യുവാക്കളും കണ്ടു പഠിക്കേണ്ടതാണ്* ❤️❤️

  • @user-yl7xr5vp3p
    @user-yl7xr5vp3p 18 днів тому

    Jasmin family varann waiting ❤❤

  • @angeljohrai8613
    @angeljohrai8613 20 днів тому +2

    Sai ഇവിടെയും അവിടെയും നില്ക്കുന്ന കാര്യം കാണുന്ന ജനങ്ങൾക്ക് മനസ്സിലായി എന്ന് സായ്ക്ക് അറിയില്ലായിരിക്കും 😂😂 ജാസ്മിൻ എപ്പോഴും മടി മടി മടി😮 പാവം അഭിഷേക് ചൂല് കൊണ്ട് നടക്കുന്നു😮സാധാരണക്കാരായ ജനങ്ങൾ നമ്മുടെ വീട്ടിൽ ഉള്ള കുട്ടിയെ പോലെ കരുതി പാവം നന്ദന കുട്ടിയെ വിജയിപ്പിക്കണം ❤ എന്റെ വോട്ട് അഭിഷേക് and നന്ദന ക്ക് മാത്രം ❤ വളരെ നല്ല സ്വഭാവം ഉള്ള വ്യക്തിത്വം ഉള്ള മനുഷ്യത്വം ഉള്ള കുട്ടികൾ ആണ് ഇവർ രണ്ടുപേരും ❤

  • @user-po7di5dw3h
    @user-po7di5dw3h 20 днів тому +3

    nora ye ippo kannune illa, Ahhh entho enthro

  • @arun2007vrindavanam
    @arun2007vrindavanam 20 днів тому +4

    negative lady big boss jass❤

  • @shabana5437
    @shabana5437 18 днів тому

    Ee pennin veruthe irkkaan nalla ishtaan

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 18 днів тому

    ജാസ്മിൻ ഉള്ള പ്രോഗ്രാം കാണണ്ട എന്ന് വിചാരിക്കും പക്ഷേ ഇതിന് addicted ആയി പോയി എന്താ ചെയ്യാ

  • @AswinJ7
    @AswinJ7 20 днів тому +2

    Jinto🤍

  • @manushankar7756
    @manushankar7756 20 днів тому +2

    ബിഗ് ബോസ്സ് ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കുന്നു അത് പ്രകാരം ഒരു സീൻ സെറ്റ് ചെയ്യുന്നു ശേഷം മത്സരാർത്ഥികൾ എങ്ങനെ പെർഫോം ചെയ്താലും അത് തങ്ങളുടെ സ്ക്രിപ്റ്റ് പ്രകാരം എഡിറ്റ് ചെയ്ത് പുറത്ത് വിടുന്നു.
    അതിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളാണ് ബോണസ്, അതായത് കണ്ടന്റ്....
    ചുരുക്കത്തിൽ പറഞ്ഞാൽ ഉദയനാണ് താരം സിനിമയിൽ മോഹൻലാൽ കഥാപാത്രം സരോജ് കുമാർ അറിയാതെ ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്യുന്ന അതേ രീതി തന്നെയാണ് ഈ ഷോയിലും നടക്കുന്നത്.

    • @Abhi-oo2sl
      @Abhi-oo2sl 20 днів тому +1

      Iyalith copy paste cheyunne ano😂😂😂ella video le um indello

  • @mriyas2859
    @mriyas2859 20 днів тому +1

    ജാസ്മിന്റെ ഫാമിലി ലാസ്റ്റ് ആകുമല്ലേ വരുന്നത്.. ബോസ്സിന്റെ കളികൾ..

  • @user-qv9pj2uz5p
    @user-qv9pj2uz5p 20 днів тому

    നേരത്തെ ഒക്കെ ഉള്ള ജാസ്മിന്റെ പല വാക്കുകളും ഇതുപോലെ ഏഷ്യാനെറ്റ്‌ പോസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു... ... ഇതിപ്പോ അവളെ പറഞ്ഞപ്പോ ഏഷ്യാനെറ്റിനു ബെശമം വന്നു അതുകൊണ്ട് വെളുപ്പിക്കാൻ ഇട്ട പോസ്റ്റ്‌...👌👌👌👌

  • @user-ni9ub4qh3s
    @user-ni9ub4qh3s 20 днів тому +1

    Oru mint kalu adakki vekkatha Jasmine 🤬

  • @AMG_2000
    @AMG_2000 20 днів тому +3

    അഭിയെ ജാസ്മിന് നോട്ടം ഉണ്ട്. സൗന്ദര്യഉണ്ട് എന്ന് പറയുന്നു ഉണ്ട്

  • @Anaghajeev
    @Anaghajeev 20 днів тому +8

    ഈ ജാസ്മിൻ ഇരുന്നാൽ എപ്പോഴും കാലു ആട്ടി കൊണ്ടേ ഇരിക്കും 🙄..

    • @user-ot4nx5cr5c
      @user-ot4nx5cr5c 20 днів тому +10

      Ayn? സായി ആട്ടുന്ന കണ്ടില്ലേ

    • @reyyushereef4500
      @reyyushereef4500 20 днів тому +3

      Jaasuuu ❣️ ❣️❣️

    • @Anaghajeev
      @Anaghajeev 20 днів тому +2

      @@user-ot4nx5cr5c jasmun🙄എപ്പോഴും ഉള്ളതാണ്.. ഇപ്പോൾ മാത്രമുള്ള കാര്യമല്ല പറഞ്ഞത്..

    • @user-ot4nx5cr5c
      @user-ot4nx5cr5c 20 днів тому +3

      @@Anaghajeev അതിനെന്താണ്??

    • @ShefiAli916
      @ShefiAli916 20 днів тому +3

      @@user-ot4nx5cr5cAthannee angane choikk.. Ayinentha?