സ്റ്റാറ്റസ് കണ്ട് ഒരുപാട് സർച്ച് ചെയ്തു ഒടുവിൽ കിട്ടി ഒന്നിൽ കൂടുതൽ പ്രാവശ്യം ഈ സോങ്ങ് കേട്ട് ഒത്തിരി ഇഷ്ടമായി എത്രയും പെട്ടെന്ന് തന്നെ ഈ സോങ്ങ് 1M, എത്താൻ സാധിക്കട്ടെ
1 വർഷത്തിന് മുമ്പ് ഒരു പ്രണയമുണ്ടായിരുന്നു.❤️😓... അന്ന് അവൾ വിളിക്കുമ്പോഴുള്ള ring tune ഈ പാട്ടിൻ്റെ ആദ്യ വരികളായിരുന്നു ....ഇന്നും ഇത് കേൾക്കുമ്പോ💞 ഓൾ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നുണ്ട് മനസ്സിൽ❤️🥰💔.... ഇത് പോലെ ഒരുമിക്കാതെ പോയ എത്രയോ നല്ല പ്രണയങ്ങൾ....💔😊
ആ ഗാനത്തിന്റെ ഓരോ വരികളും വാക്കുകളും നമ്മുടെ ഹൃദയത്തിന്റെ ഉള്ളിലേക്ക് നേരിട്ട് എത്തിക്കുന്ന ,മാസ്മരിക ശബ്ദം . ദൈവികമാണ് സ്വരശുദ്ധി ,അത് കാത്തു സൂക്ഷിക്കുക ,ഇനിയും ധാരാളം ഗാനങ്ങൾ പാടുക . All the best Shahaja.
😍യൂസുഫ് നബിയോരെ സൗന്ദര്യം വർണിക്കാൻ ഇതിലും മികച്ച വരികൾ ഇല്ല.. ചെമ്പകപ്പൂ തേനിതളധരം ചന്ദിരസുന്ദര പൂമുഖമത്രപം. 😍😍💕മൊഞ്ചായ മൊഞ്ചുകൾക്കകിലം കഞ്ചകമേറിയ യൂസഫ് നബിയിൽ.. 😍😍💕💕💕💕💕💕💕
മൊഞ്ചായ മൊഞ്ചുകൾക്കകിലം എന്ന് തുടങ്ങുന്ന പോഷൻ ആണ് എനിക്കിഷ്ടം അത് മാത്രമാണിഷ്ടം. ആ വരികൾ ഒരാളെ വല്ലാണ്ട് ഓർത്തുപോകുന്നു അതാണ് ഇഷ്ടം. ഒരു അപൂർവ്വ വൺവേ പ്രണയം. ഒരിക്കലും കിട്ടില്ലാത്ത ഒരിക്കൽ മാത്രം കണ്ട ഇനി ഒരിക്കലും കാണാൻ അവസരം പോലും കിട്ടുമോ എന്നറിയാത്ത സങ്കടകരമായ ഒരു വൺവേ പ്രണയം. ഈ പാട്ടിന്റെ ഈ വരികൾ കേൾക്കുമ്പോൾ ഒരിക്കൽ മാത്രം കണ്ട എന്നാൽ എന്റെ ഹൃദയം ഇനിയും കാണാൻ കൊതിക്കുന്ന ആ സുന്ദരനെ എന്നെ കൂടുതൽ ഓർമ്മിപ്പിക്കുന്നു ഈ വരികൾ. ഈ വരികൾ കേൾക്കുമ്പോൾ അദ്ദേഹം സ്റ്റെയർ കയറി താളത്തിൽ എന്റെ അടുത്തേക്ക് നടന്നുവരികയാണ് അത് എപ്പോഴും ഓർത്തുപോകുന്നു 😭
ഷഹജയുടെ പതിനാലാം രാവ് perfomance ഓർമ വരുന്നു. ശഹജയുടെ ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ എന്ന മാപ്പിളപ്പാട്ട് അന്നത്തെ ആ പെർഫോമൻസിനു ശേഷം യു ട്യൂബിൽ വൻ ഹിറ്റ് ആയിരുന്നു. ശഹജ fan from malappuram 😍😍😍
ആദ്യ വരികൾ പാടിയ അതെ രീതി തന്നെ മതി ആരുന്നു മൊത്തം പാട്ടിനു ബാക്ക്ഗഗ്രൗണ്ട് മ്യൂസിക് മാറിയപ്പോൾ ഫീൽ പോയി പാട്ടിന്റെ......... എനിക്ക് മാത്രം തോന്നിയതാണോ......
ഞാൻ രാവിലെ പോവുന്ന ബസിൽ എന്നും ഈ പാട്ട് കേൾക്കും നല്ല ഫീലാണ് .(കോഴിക്കോട്) കുന്നമംഗലം / പെരുമണ്ണ റൂട്ടിൽ ഓടുന്ന കാശിനാഥ് എന്നാ ബസിൽ നിന്നാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത് . പാട്ട് ഒരു പാട് ഇഷ്ട്ടമായി ❤❤
മാഷാ അല്ലാഹ്.... 💖 ഇത്താത്താ.... എന്താ voice..... അൽഹംദുലില്ലാഹ്.... 🥰🥰😍😍 ഒന്നും പറയാനില്ല... അത്രക്ക് feel ആണ് ഇത്താ......💝💝💝 കേട്ടതിൽ വെച്ച് ഏറ്റവും അടിപൊളി song.... ❤️ യുസുഫ് നബി (അ)...... സുലൈഖ ബീവി....
Masha allah.... 😍😍😍😍 അടി പൊളി aayikkuntto..... ഞാൻ wtspp sts kand ഇഷ്ട്ടായി vannathaa t❣️❣️ ഒരുപാട് ഇഷ്ട്ടയിട്ടോ..... 🌷🌷 what a feel song, any way nice song...&voice
Whatsup സ്റ്റാറ്റസ് കണ്ടു ചൂടോടെ വന്നതാ
അൽഹംദുലില്ലാഹ് നല്ല പാട്ട്
1 million അടിക്കട്ടെ..
Satyam
Sathyam
TP SUHAIL
Sathiyam
☺️
സ്റ്റാറ്റസ് കണ്ട് ഒരുപാട് സർച്ച് ചെയ്തു ഒടുവിൽ കിട്ടി ഒന്നിൽ കൂടുതൽ പ്രാവശ്യം ഈ സോങ്ങ് കേട്ട് ഒത്തിരി ഇഷ്ടമായി എത്രയും പെട്ടെന്ന് തന്നെ ഈ സോങ്ങ് 1M, എത്താൻ സാധിക്കട്ടെ
ങ്ങള് ബടേം വന്നോ 😮എങ്കെ പാത്താലും നീ 😜
Ameen
Ath karact
Best song and acting and music 🎶
Etheeee😎😎😎😎😎🎉🎉🎉🎉🔥🔥🔥🔥
സ്റ്റാറ്റസ് കണ്ട് ഈ പാട്ട് കാണാൻ വന്നവരുടെ pewer കാണണോ "ദേ ഇങ്ങോട്ട് നോക്ക്🤙🔥
||
\/
✌️
Me
Yes
Ya
اي
1 വർഷത്തിന് മുമ്പ് ഒരു പ്രണയമുണ്ടായിരുന്നു.❤️😓... അന്ന് അവൾ വിളിക്കുമ്പോഴുള്ള ring tune ഈ പാട്ടിൻ്റെ ആദ്യ വരികളായിരുന്നു ....ഇന്നും ഇത് കേൾക്കുമ്പോ💞 ഓൾ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നുണ്ട് മനസ്സിൽ❤️🥰💔.... ഇത് പോലെ ഒരുമിക്കാതെ പോയ എത്രയോ നല്ല പ്രണയങ്ങൾ....💔😊
🥲💝
💔❤
സത്യം 😢
Eedwq
I
😅😅
What's up Status kandu Vannatha.. ❤️ masha allah sweet voice 🥰❤️
ua-cam.com/video/EtEOAOIS0LA/v-deo.html
Njanum🤩
Njan ummm masha Allah
Nanum
Njnanum
സ്റ്റാറ്റസ് കണ്ട് ഈ പാട്ട് കാണാൻ വന്നവരുണ്ടോ....?
Ondd
Ss
A njn
Njan und
Yesssss.....
കമന്റ് വായിച്ചു കൊണ്ട് പാട്ട് കെൽകുന്നവരുന്ദൊ 💕 ..
സൂപ്പർബ് സോങ് 💥💞
Hehhehe und
Ndallooo
Pinnnallland njn. Nd🤣
😊
njan
ആ ഗാനത്തിന്റെ ഓരോ വരികളും വാക്കുകളും നമ്മുടെ ഹൃദയത്തിന്റെ ഉള്ളിലേക്ക് നേരിട്ട് എത്തിക്കുന്ന ,മാസ്മരിക ശബ്ദം . ദൈവികമാണ് സ്വരശുദ്ധി ,അത് കാത്തു സൂക്ഷിക്കുക ,ഇനിയും ധാരാളം ഗാനങ്ങൾ പാടുക . All the best Shahaja.
ഈ വരികൾ എഴുതിയത് ആരാണ്?
@@arfcreations3989 erinjoli moosa
ദിയ
എല്ലാവരുടെയും സ്റ്റാറ്റസിൽ ട്രെൻഡ് ആയിട്ടുണ്ട്, ഇന്നിവിടെ ഒരു ലോഡ് കമന്റ് വീഴും
ua-cam.com/video/EtEOAOIS0LA/v-deo.html
Hi
O
Hiii
Thanks all🙏🙏🙏🙏🙏
Ok
🥰
Athu njangalalle parayande
God bless u sis😊❤️
Please upload this on Spotify 🎉
😍യൂസുഫ് നബിയോരെ സൗന്ദര്യം വർണിക്കാൻ ഇതിലും മികച്ച വരികൾ ഇല്ല.. ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം. 😍😍💕മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ.. 😍😍💕💕💕💕💕💕💕
😍😍😍😍😍😍🥰
♥️ .....................♥️
❤️💞😍
💞💞💞
❣️❣️❣️
മൊഞ്ചായ മൊഞ്ചുകൾക്കകിലം എന്ന് തുടങ്ങുന്ന പോഷൻ ആണ് എനിക്കിഷ്ടം അത് മാത്രമാണിഷ്ടം. ആ വരികൾ ഒരാളെ വല്ലാണ്ട് ഓർത്തുപോകുന്നു അതാണ് ഇഷ്ടം. ഒരു അപൂർവ്വ വൺവേ പ്രണയം. ഒരിക്കലും കിട്ടില്ലാത്ത ഒരിക്കൽ മാത്രം കണ്ട ഇനി ഒരിക്കലും കാണാൻ അവസരം പോലും കിട്ടുമോ എന്നറിയാത്ത സങ്കടകരമായ ഒരു വൺവേ പ്രണയം. ഈ പാട്ടിന്റെ ഈ വരികൾ കേൾക്കുമ്പോൾ ഒരിക്കൽ മാത്രം കണ്ട എന്നാൽ എന്റെ ഹൃദയം ഇനിയും കാണാൻ കൊതിക്കുന്ന ആ സുന്ദരനെ എന്നെ കൂടുതൽ ഓർമ്മിപ്പിക്കുന്നു ഈ വരികൾ. ഈ വരികൾ കേൾക്കുമ്പോൾ അദ്ദേഹം സ്റ്റെയർ കയറി താളത്തിൽ എന്റെ അടുത്തേക്ക് നടന്നുവരികയാണ് അത് എപ്പോഴും ഓർത്തുപോകുന്നു 😭
കൊറേ നാളുകൾക്കു ശേഷം നല്ലൊരു മാപ്പിള പാട്ട് കവർ സോങ്.. അടിപൊളി..
G LG cuhh has been a great experience to 4 the past 😘
🥰🥰🥰
@@SHAHANAHAFSAL yy🇦🇷rr🤚ഗ
@@hadiyaaayath9436is g4
@@SHAHANAHAFSAL Mikhail Kalashnikov to get to
"മൊഞ്ചായാ മൊഞ്ചുകൾകഖിലം " ഈ വരിയുടെ ഫീൽ ഇഷ്ടമായവർ like 👍👍👍👍
Hhui0
V-good song😍😍👍👍
ഉണ്ടല്ലൊ. ഏറെ റിപ്പി കേൾക്കുന്ന ഭാഗം കൂടിയാണ്😊
@@bichamee അടിപൊളി
😍😍
ഞാനും സ്റ്റാറ്റസ് കണ്ട് വന്നതാണ്,supr വോയ്സ്💯
💯💯
Njanum 💯
Super song masha allah 💕
Nganum
Njanum
2024 lil കാന്നുന്നവർ😅
Mrr❤🎉
Mm
😂
ഒന്നിൽ കൂടുതൽ വട്ടം ഈ പാട്ട് കേട്ടവരുണ്ടോ
Njan und
More than ten times
Mmm
Yes
Pinne ethra thavana kettann ariyilla 😍 kettirunn pokum... 🤗🤗
എന്നെ പോലെ ഈ പാട്ടിനു addict ആയവർ ഇവിടെ come on😍😘😘
♥️♥️♥️♥️♥️♥️
@@sangeethks4801 m
♥♥♥
@@najanaja5287 ❤️
😗😗
ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെകിൽ ലൈക് അടിക്കു GOOYS
👍🏼👍🏼
♥️
👍👍👍👍
Unnd
❤
ഇതിന്റെ slowed reverb കേട്ടു ഇത് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ.. 🥺❤️🎶
സത്യം പറയാമല്ലോ രണ്ട് മാസം മുൻപ് അപ്ലോഡ് ചെയ്ത് ഇൗ സോങ് ഇപ്പോഴാണ് കാണുന്നത്, ഇപ്പൊ തന്നെ 5വട്ടമെങ്കിലും കേട്ടു കഴിഞ്ഞു !
Chembakapoo in such a beautiful voice
ua-cam.com/video/e3Xq6npGams/v-deo.html
Iyal ellayidathum ondallo😀
Ivdem vanno
Ella vdos um kaanarundallo
Sathiyam ellayidathum und
അഴകോള കടൽ തിരമറിയുo
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകി ബീവി സുലൈഖ മ്മ്മ്ഹ് മ്മ്ഹ്ഹ്.......
ചെമ്പകപ്പൂ തേനിതളതരം
ചന്ദിരസുന്ദര പൂമുഖമതൃപം
ഗസലുകൾ തൻ പൊന്നൂഞാലയിൽ
ആടുന്നു സുലൈഖ ബീവി
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ജകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപ്പൂ മിഴിരണ്ടിന്നൊളി കണ്ട്
സുലൈഖബീ വലയെറിഞ്ഞേ..
ഒരു നാളിൽ ചെറുപ്പത്തിന്നുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ (2)
അഴകോള കടൽ തിരമറിയുo
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകി ബീവി സുലൈഖ കരഞ്ഞു പോയല്ലോ..
അലയാഡി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നാല്ല്ലോ.. (2)
സഖിമാരോടവൾ കഥ പറഞ്ഞു
അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
പഴം മുറിഞ്ഞില്ലാ..
ചെമ്പകപ്പൂ തേനിതളതരം
ചന്ദിരസുന്ദര പൂമുഖമതൃപം
ഗസലുകൾ തൻ പൊന്നൂഞാലയിൽ
ആടുന്നു സുലൈഖ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ജകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപ്പൂ മിഴിരണ്ടിന്നൊളി കണ്ട്
സുലൈഖബീ വലയെറിഞ്ഞേ..
Welcm here.. 🥰
വലിയ ഉപകാരമായി ...
lyrics and music by Great Eranjoli musakka
thanks
Thnks dear,❤️God Bless You
👍
യൂസഫ് നബി (അ. സ ) 🥰🥰second lockdown nn കേക്കുന്നോർ ഉണ്ടോ ..😍
😊😉mm
👌👌
ഇത് 10 12 പ്രാവശ്യം കേട്ടവർ എന്നിട്ടും ഇഷ്ടം കുറയാത്ത വർ ഇതിനൊരു ലൈക് തരുക
ഞാനും സ്റ്റാറ്റസ് കണ്ട് വന്നതാട്ടോ 😅😅😅
What a beautiful voice yaar 💋💋💋💋
*സ്റ്റാറ്റസ് കണ്ട് യൂട്യൂബിൽ കേറി നോക്കിയപ്പോ ദേ കിടക്കുന്നു സാധനം recommendationൽ👐*
Hi
😜yaa
😊😊😊😊😊🙂🙂🙂🙂🙂🙂😊😊😊yya
😅😅😅
😅😅😅
ഇൗ പാട്ട് കണ്ട് വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടവർ ഉണ്ടോ.....🚶🏼♂️🚶🏼♂️🚶🏼♂️
Mmm
Njan ittilla phonile wtspile stts motham idharnnuu☺
@@ameerhussain8542 aa oreesam full ithaarnn
Illa
Mm
ഫൈസൽ മാഷുടെ vlog കണ്ടു വന്നവർ ഉണ്ടോ ❤❤❤👍👍👍✌️✌️✌️
ഷഹജയുടെ പതിനാലാം രാവ് perfomance ഓർമ വരുന്നു.
ശഹജയുടെ ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ എന്ന മാപ്പിളപ്പാട്ട് അന്നത്തെ ആ പെർഫോമൻസിനു ശേഷം യു ട്യൂബിൽ വൻ ഹിറ്റ് ആയിരുന്നു. ശഹജ fan from malappuram 😍😍😍
Ath sheriyaaa.aa song eppolum manassilnnu ponilla
Super🌹
Aaa sound ahhhaaa
അതൊക്കെ എന്ന്.. ഇപ്പൊ കാലം എത്ര കഴിഞ്ഞു.. രണ്ട് കുട്ടികളുടെ ഉമ്മ ആയി ഇപ്പൊ
sdcheese
E song eshttamullavar like adi 😍👍👍👍
Polu
അറിയില്ല എത്ര വട്ടം കേട്ടു 👌👌👌♥️♥️♥️♥️🥰🥰🥰എന്താ ഒരു ഫീൽ 🙏🙏🙏😔😔
Superb
തീർച്ചയായും
Sathyam
Yaaah mahn ,daily urangumbo mustaanu
Yeah
I like Malabari song. From Saudi 🇸🇦 😍
👍🏻
ഒന്നിൽ കൂടുതൽ തവണ കേട്ടെങ്കിൽ ലൈക് അടി 😜😜
Chembakapoo in such a beautiful voice
ua-cam.com/video/e3Xq6npGams/v-deo.html
😡😡
1
100pravashyam
30thavana kett
എനിക് പാട്ട് ഇഷ്ട്ടായി, ആപിന്നെ ഉമ്മാനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക് അടി
Poli
Poli itha
👌👌🤟🤙
Super.mapilapat
Poli
Sound ishtapettavar adi like🥰
Ee song veendum 2024 il kelkunnavr undo ?? 🎉
Sd
Voice poli.....🤩
Song oru reksheymilla .. 🥰🥰🥰🥰
Super
Saper😍
Poli😍
Really🥰
@@shibinsha8569 i8%
ഷെഹ്ജ മാധുര്യം നിറഞ്ഞൊഴുകുന്ന ഗാനം എത്രകേട്ടാലും മതിയാവില്ല ഇനിയും പുതിയ പാട്ടുകൾ പാടണം ❤🌹❤❤👍🌹🌹
❤
അഴകോളാ കടലിൽ തിരമറിയും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..x2
അഴകോളാ കടൽതിരമറിയും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
അലയാടി മറിയുന്ന മനസ്സിൽ
മനവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നാല്ല്ലോ..x2
സഖിമാരോടവൾ കഥ പറഞ്ഞു
അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
പഴം മുറിഞ്ഞില്ലാ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
😍thnx
Thanks
super
❤❤❤❤❤❤❤♥️♥️♥️♥️👍👍👍🌹🌹🌹🌹🌹
Thnkq 😍
എന്തൊരു സുന്ദര ഗാനം.... ❤️❤️❤️
സഹോദരിയുടെ അതിഗംഭീര ആലാപനം .... ❤️❤️❤️
Masha allah ഒരു ദിവസം ഇത് ഒരുപാട് തവണ കാണുന്നത് ഞാൻ മാത്രമാണോ
Aayirikkum
ഞാനും ഉണ്ട് 😁
Athee nee matharam avm
സൂപ്പർ Song സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടി പാടിയാ ഇതേ പാട്ട് 100 പ്രാവശ്യം കേട്ടിട്ടിണ്ടക്കും അത്രയ്ക്ക് ഫീലൂണ്ട് ഇതും Same
The
\a
@Niha volg I have
Theertha suresh aano? Ath paadiyath?
@@subairvalappan730 അതെ
പാട്ടും വോയിസും... 💯💯👌🏻👌🏻👌🏻
എന്തൊരു feel ആണ്..എത്ര കേട്ടിട്ടും മതിയാവുന്നില്ല.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എത്ര കണ്ടിട്ടും മതിയാവുന്നില്ല ഷഹജ best song
ഞാൻ sts വെച്ചതിനു ശേഷം ആണ് ഇത് കാണുന്നത്, എന്നെ പോലെ വേറെ അരക്കിലും ഉണ്ടോ
Yss✌
Yss
ua-cam.com/video/riovwY1JBiM/v-deo.html
Njnund
Yes
സ്റ്റാറ്റസ് കണ്ട് വന്നവരാണ് അധികം 🤓song um voice um Oru rakshayilla😍🤩
അഴകോളാ കടലിൽ തിരയിന്നും..
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ…. കരഞ്ഞു പോയല്ലോ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകോളാ കടലിൽ തിരയിന്നും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകോളാ കടലിൽ തിരയിന്നും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
അലയായി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നല്ലോ..
സഖിമാരോടവൾ കഥ പറഞ്ഞു
അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
പഴം മുറിഞ്ഞില്ലാ..
അലയായി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നല്ലോ..
Thankuu 💗
ഗസലുകൾ തൻ പൊന്നോളിഞ്ഞാലയിൽ എന്നല്ല... ഗസലുകൾ തൻ പൊന്നൂഞ്ഞാലയിൽ എന്നാണ് ആ വരികൾ...
ഇടയ്ക്കു ഇടയ്ക്കു വന്നു കാണുന്നവർ ഉണ്ടോ,,,, ?
Undallo... 😍
🙌
Mm
Chembakapoo in such a beautiful voice
ua-cam.com/video/e3Xq6npGams/v-deo.html
Ys
എന്താ ഒരു വോയിസ് ആണ് ഒരു രക്ഷയില്ല 😘😘
Masha Allahaa
Masha allah
Crt
Crct
ഷഹജത്ത മലപ്പുറംക്കാരിയാണ്...... മലപ്പുറം പിള്ളേർസ് പെവർ കാണിക്ക് മക്കളേ⚡🤙🔥
2025il kaanunnavarundo guyss❤
*ഇന്നലെ അവളുടെ സ്റ്റാറ്റസ് ഇതായിരുന്നല്ലോ....🤗*
*സംഭവം പൊളി ആയിക്ക്ണ്❤️*
എന്നെപ്പോലെ ഈ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക് അടി
Nice song
❤️
@@nitheeshj9094 ഉ
.
.. N.
2021 ൽ കാണുന്നവരുണ്ടോ.......
ഉണ്ടെങ്കിൽ ഇവിടെ കമോൺട്രാ🔥⚡
പെവർ കാണിക്ക് മക്കളേ🤙🤙
👍
👍
🔥💥
Aa
👍
സുലൈഖബീവിയുടെ പ്രണയം. യൂസുഫ് നബിയുടെ സൗന്ദര്യം 2ഉം ഒരുപോലെ വർണ്ണിച്ചിരിക്കുന്നു 😍😍 ഓരോ വരികളും കണ്ണിന് മുന്നിൽ വിസ്മയം തീർക്കുന്നു 😍😍..
❤
കേട്ടുകൊണ്ടിരിക്കുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതും മായ voice ✨️🎶
ഫുൾമകകനയിൽ നിന് പാടുവാൻ അളളാഹുവിൻ
അനുഗരഹഠ ലഭികെടെട മാഷാ അളളാആ
❤️ I am in 7k8jjj
Mashalla adipoli ith ishttapettapedavar like adi please 🙏🙏🙏👍👍👍
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
Bathr00mS1nger
ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകോളാ കടലിൽ തിരയിന്നും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകോളാ കടലിൽ തിരയിന്നും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
Bathr00mS1nger
അലയായി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നാല്ല്ലോ..
സഖിമാരോടവൾ കഥ പറഞ്ഞു
അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
പഴം മുറിഞ്ഞില്ലാ..
അലയായി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നാല്ല്ലോ..
സഖിമാരോടവൾ കഥ പറഞ്ഞു
അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
പഴം മുറിഞ്ഞില്ലാ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
thank you... Bathr00mS1nger
Download the app:
See who else is singing “chembakapoo thenithal atharam”
See All
chembakapoo thenithal…
__MuthU__ + Smulean65491279
13
1
chembakapoo thenithal…
ThayilFaizal
9
1
chembakapoo thenithal…
FathimaNajhaApAp
15
chembakapoo thenitha
Lathe
Uff🥰
@@sinufarsa ഉപകാരം ആയിക്കോട്ടെ എന്ന് കരുതി 😂🤩
Tnq😍
Lyrics thappi nadakkarnnu....kittiyathil santhosham ....tnkx bro🤩😍👍
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👌
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
..
ഒരു നാള് ചെറുപ്പത്തിനുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ..
അഴകോളാ കടലിൽ തിരയിന്നും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകീ ബീവി സുലൈഖാ കരഞ്ഞു പോയല്ലോ..
.അലയായി മറിയുന്ന മനസ്സിൽ
മികവോടെ ശിരസ്സിൽ ബീവി സുലൈഖ
അശകിശലായ് യൂസഫിനോർത്ത്
നിനച്ചു നിന്നാല്ല്ലോ..2
സഖിമാരോടവൾ കഥ പറഞ്ഞു
അത്രപ്പമൊന്നറിഞ്ഞു യൂസഫിനൊളിവായ്
ഒരു സദസ്സിൽ കൈവിരൽ മുറിഞ്ഞു
പഴം മുറിഞ്ഞില്ലാ..
ചെമ്പകപ്പൂ തേനിതളധരം
ചന്ദിരസുന്ദര പൂമുഖമത്രപം
ഗസലുകൾ തൻ പൊന്നൊനളിഞ്ഞാലയിൽ
ആടുന്നു സുലൈഖാ ബീവി..
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ചകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞേ..
"അൽ ഹംതു ലില്ല"സൂപ്പർ song❤❤❤❤❤
🤲🤲🤲🤲
😍😍😍😍😍🎂🎂🌹🌹🌹🌹🌹🌹😘😘😇😇🤩🤩🤩
Aiwaah❤️💕
Mutheww big fan
Hi
Idhara padachone...nammade 🐼 sir ooohh💥❤️🥰
Panda brooo❤️🔥
❤️
ഈ പാട്ട് എത്ര കേട്ടാലും മതിയാകൂല
ഇനിയും കൂടുതൽ ഇതു പോലുള്ള പാട്ടുകൾ പാടാൻ കഴിയട്ടെ
ഈ പാട്ട് കൂടി നിങ്ങളുടെ ചാനലിൽ ചെയ്തുകൂടെ.
ആമീൻ
Hi
Yes
പറയാൻ വാക്കുകളില്ല 👌🙌ഈ പാട്ട് പഠിച്ചെടുക്കുക എന്നതാണ് ഇപ്പോ എന്റെ ധവത്യം ഞാനും ചെറുതായിട്ടൊക്കെ പാടും ഈ പാട്ട് ഫുള്ളും പഠിക്കണം ഇൻ ഷാ allah
സ്റ്റാറ്റസ് കണ്ടു♥️♥️♥️♥️ ഇഷ്ട്ട പെട്ടു 💖 യുട്യൂബിൽ വന്നു തപ്പി പിടിച്ചു കേട്ടു 😌😍
Repeat mode⏯️on💯
Status കണ്ടു വന്നതാ ✌️✌️
വെറുതേ ആയില്ല 🤩🤩
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ 😉
👇👍
✌✌✌
Pineeeee........✌✌✌✌✌✌🥳🥳🥳
Onno rando Alla Muthe ......
Pine😍😍
🙃🙃
പാട്ട് കേട്ട് കമന്റ് വായിക്കുന്നവർ ഉണ്ടോ
Aa
Aa
Aa
Aa
ELLA
Masha allah..... 🥰🥰🥰
ആദ്യ വരികൾ പാടിയ അതെ രീതി തന്നെ മതി ആരുന്നു മൊത്തം പാട്ടിനു ബാക്ക്ഗഗ്രൗണ്ട് മ്യൂസിക് മാറിയപ്പോൾ ഫീൽ പോയി പാട്ടിന്റെ......... എനിക്ക് മാത്രം തോന്നിയതാണോ......
Thanks
Crct aanu bro paranje idak bgm boar aaki but song sett
@@shahajazzworld powliii
Same
Crct
എന്താ feel... അടിപൊളി
Bbcm
Athuthanne
Minha
𝒮𝓊𝓅𝑒𝑒𝓇𝓈𝑜𝓃𝑔
@@AbdulSalam-vo8hv pwoli song ..
ഞാൻ രാവിലെ പോവുന്ന ബസിൽ എന്നും ഈ പാട്ട് കേൾക്കും നല്ല ഫീലാണ് .(കോഴിക്കോട്) കുന്നമംഗലം / പെരുമണ്ണ റൂട്ടിൽ ഓടുന്ന കാശിനാഥ് എന്നാ ബസിൽ നിന്നാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത് . പാട്ട് ഒരു പാട് ഇഷ്ട്ടമായി ❤❤
ചങ്കിന്റെ സ്റ്റാറ്റസ് കണ്ടു വന്നതാ snd എന്ന് പറയാൻ നിന്നീല😏😒😒 നേരെ ഇങ്ങോട്ട് പോന്നു🤩🤩🤩😍😍
😂😂😂😂
,🤪
😁
😄😄😄
@Thajudeen Ck ayn Alla kaf😉
നല്ല വെറൈറ്റി ആയി ആലപിച്ചു.. വോയിസ് 👌👌👌👌👌പൊളിച്ചു
Yaa.. maa shaa allaah
Masha allah nice voice
Masha allah
ഷഹജയുടെ medio one progrm കണ്ടവർ ഇബടെ കുത്തീട്ട് പൊക്കോ... കണ്ടില്ലെങ്കിൽ ഒന്ന് കാണുട്ടാ..🥰😘😘😘😍😍 addicted (ഇതും )💙💙
👍👍👍
ആദ്യം കുറ്റം പറഞ്ഞു shahaja റിപ്ലൈ തന്നു... പിന്നേം പിന്നേം കേട്ടു കൊണ്ടിരിക്കുന്നു അതാണ് മെജിക് വോയിസ് 🥰
Repeat adichu kandu
I million adikkum ith sure
ഇതിനു പിന്നിൽ പ്രവർത്തിച്ചവർക് tnx a lot
നല്ലൊരു സോങ് കേൾക്കാൻ പറ്റി കുറേ നാളുകൾക്ക് ശേഷം 🥰🥰🥰👍👍
Adichu...😎😎😎😎🔥🔥🔥🔥🎉🎉🎉🎉
@@nasriyajamal3466 🤣🤣😍😍😍😍😍👌
This song became my babies lullaby... Listening repeatedtly
ഞാൻ സ്റ്റാറ്റസ് കണ്ടു വന്നതാ അപ്പൊ ഇവിടെ എല്ലാരു അങ്ങനെ വന്നോല 😄😄😄
Aaah njnum angane vannada
Me
Mee tooo
ഞാനും 🤗
അല്ലാഹുവേ ഈക്കുട്ടിക്ക് ഹിദായത് നൽകേണമേ
E paatt ishtapettavar like adi
😀😀😀😀😀😀😀😃😄😄😄😄
Ee song ishtta pettavar ivide like🌹🌹
Ee song ishtamaayavar like adikku 😊😊
സൗന്ദര്യ കൊണ്ട് ഒരു വരി😊
കൈവിരൽ മുറിഞ്ഞു പഴം മുറിഞ്ഞില്ല❤♥️
എന്തുരസാ കേട്ടിരിക്കാൻ 🥀
Nice voice masha allah
@@abc-fg7fm athe
@@differentmedia4660 njn kore pravashyam kettu
@@abc-fg7fm njanum😊
Status kandu vannatha...
@@differentmedia4660 kore peer anganeyan vannath
മുന്നേ എല്ലാരും tiktok കണ്ടിട്ട് ആയിരുന്നു. ഇപ്പൊ status ആയി😁
Same
Ethu comedy aayid indu😄😄😄😄
Ath Oru parama sathyam
Ath point ☝️
Poliii song ഇത്രേം നല്ല song കെട്ടിട്ടില്ല ഇഷ്ടപ്പെട്ടവർ like 💓
എന്റെ മോൾ സ്കൂളിൽ പാടി. സമ്മാനം കിട്ടി 🥰🥰🥰
Status kand vannal ind i indegil like adi teame😍😍
🥰
Me
ua-cam.com/video/riovwY1JBiM/v-deo.html
*What A Feel Yarrr* 🔥🔥🔥
Thanks
@@shahajazzworld *Helow..
If you don't Mine eNte KL 08 on Visit AkTtoo...* 😄
ഷഹാജനെ ഇഷ്ടമുള്ളവർ ലൈക് അടി
Chembakapoo in such a beautiful voice
ua-cam.com/video/e3Xq6npGams/v-deo.html
Suppur songe
Super👍. ഒരു രക്ഷയും ഇല്ല 🥰👍👍👍👍
Monchaya monchukal oru rakshayilla poli status full itha madukkalla
മാഷാ അല്ലാഹ്.... 💖
ഇത്താത്താ.... എന്താ voice..... അൽഹംദുലില്ലാഹ്.... 🥰🥰😍😍
ഒന്നും പറയാനില്ല... അത്രക്ക് feel ആണ് ഇത്താ......💝💝💝
കേട്ടതിൽ വെച്ച് ഏറ്റവും അടിപൊളി song.... ❤️
യുസുഫ് നബി (അ)......
സുലൈഖ ബീവി....
സൂപ്പർ തന്ന ഞാൻ ഇത് സ്റ്റാറ്റസ് ഇട്ട് എന്റെ അള്ളോഹ് പൊളി തന അത് ഇംഗ്ഗന പൊളി ആവാതെ ഇരിയ്ക്കയുന്നത് നമ്മൾടെ മുത്ത് നബി അല്ലേ 😘🤲
Ente vappak etavum istappetta patan ethra ketalum nirthula.....🥰🥰🥰super song aan........ Ee patil adict aayavar like aducholiiii.....👍👍
സ്റ്റാറ്റസ് കണ്ടിട്ട് വന്നവരുണ്ടോ..? 😍
Earekkure aalukalum angane aayirikkum bro...🤘
@@raihanathkp1103 crt
ua-cam.com/video/riovwY1JBiM/v-deo.html onn sprt chythekunne😁
Njaan anganeyaan vann kandath
"സ്റ്റാറ്റസ് കണ്ട് വന്നു" എന്ന് പറഞ്ഞു കമെന്റ് ഇടാൻ വരുന്നവരുടെ ശ്രദ്ധക്ക് ❗❗അടിയിലേക്ക് അധികം പോകേണ്ടാ എന്ന് പ്രത്യേകം അറിയിക്കുന്നു🤣🤣🤣
😂
😄😄😄😄😄😄😄😄
🤣🤣
malayali poliyalle
😂🤣🤣🤣🤣
Head set itt ee song keelkanam
Yaah monee entha athintee oru feel💖💖
Correct
Magical voice.. 😍
Exellent.
Masha allah.... 😍😍😍😍 അടി പൊളി aayikkuntto..... ഞാൻ wtspp sts kand ഇഷ്ട്ടായി vannathaa t❣️❣️ ഒരുപാട് ഇഷ്ട്ടയിട്ടോ..... 🌷🌷 what a feel song, any way nice song...&voice
ua-cam.com/video/EtEOAOIS0LA/v-deo.html
Same
സ്റ്റാറ്റസ് കണ്ടു ഈ പാട്ട് കേൾക്കാൻ
വരുന്നവരുണ്ടോ ലൈക് അടി 👍👍