ജൂലൈ 8 തിങ്കൾ കൃപാസനം അമ്മ പറയുന്നു ഈ ആരാധനയിലൂടെ രണ്ട് നിയോഗം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ...

Поділитися
Вставка
  • Опубліковано 6 лип 2024
  • ‪@holythoughts‬

КОМЕНТАРІ • 315

  • @user-ye2ux4pn3p
    @user-ye2ux4pn3p 9 днів тому +6

    സാമ്പത്തിക തകർച്ചയിൽ നിന്നും മാനസികമായിട്ടുണ്ടാവുന്ന കുടുംബത്തിലെ ബുദ്ധിമുട്ടുകളും പരിഹരിച്ച് തരണമേ അമ്മേ

  • @latharaju1555
    @latharaju1555 9 днів тому +4

    അമ്മയും മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേആമേൻ 🙏🙏🙏

  • @user-km9or3uq2c
    @user-km9or3uq2c 9 днів тому +8

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ ഏറ്റെടുക്കണമേ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 9 днів тому

      Amme.ennathe.vayiva.parishagal.radduome.nithinu.vejayame.nalgi.jollinalgi.monu.kruopanalganame.amma.kuodayuddaganame.parishuthalmavina.nalgijayippekkaname.

  • @rosammajacob5135
    @rosammajacob5135 9 днів тому +8

    എന്റെ യേശുവേ എന്റെ അമ്മേ എന്റെ മകളുടെ പനിയും ചുമയും മാറ്റി സൗഖ്യം നൽകണമേ അതുപോലെ ആ കുടുംബത്തിലുള്ള എല്ലാവരുടെയും അസുഖങ്ങൾ മാറ്റി ആരോഗ്യ നൽകേണമേ🙏

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 9 днів тому +14

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റ വിഘ്നേഷ് മോൻ്റ Heart Pumping 60% ആയി ഉയർത്തി Kerala Bank ലെ ജോലിയും ശരിയാക്കിത്തരണേ മാതാവേ🙏🙏🙏

  • @MercyDavis-df9ig
    @MercyDavis-df9ig 9 днів тому +10

    അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളും അമ്മയുടെ കൈയിൽ തരുന്നു എന്നെ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏🙏

  • @geetashaji8002
    @geetashaji8002 9 днів тому +3

    Amen, എൻ്റ ലോട്ടറി ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @prasannashynibhavan4771
    @prasannashynibhavan4771 9 днів тому +7

    ഈശോയേ എന്നെയും എൻ്റെ കുടുംബത്തെയും പൂർണ്ണമായും നിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾളെട് കരുണയാരിക്കണമെ

  • @AliyammaJames
    @AliyammaJames 9 днів тому +13

    Amen🙏🙏 ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ എല്ലാ രോഗങ്ങളും സമർപ്പിക്കുന്നു

    • @thomaspaul9448
      @thomaspaul9448 9 днів тому

      യേശുവിൻ്റെ കൂടെ ജീവിക്കാൻ അനുഗ്രഹം നൽകണെ

  • @sudhis2685
    @sudhis2685 9 днів тому +2

    അമ്മ മാതാവേ യേശു അപ്പച്ചാ ലോകത്തിൽ ഒള്ള എല്ലാം മക്കൾക്ക്‌ അമ്മ തൊട്ട് അനുഗ്രഹിക്കണേ എന്റെ ശരീരം വേതന തൊട്ട് അനുഗ്രഹിച്ചു പൂർണമായി മാറ്റി തരണേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @murugadasmurugadas634
    @murugadasmurugadas634 9 днів тому +5

    അമ്മേ മാതാവേ എന്റെ നിയാങ്ങളേ ഏറ്റെടുക്കണമേ 🙏🙏🙏 മാതാവേ ജോലി നൽകി തരണമേ മാതാവേ എന്റെ കടം 6 ലക്ഷം രൂപ ഉണ്ട് കടം തീർത്തും തരണമേ.... മാതാവേ കുഞ്ഞുങ്ങളെ കത്ത് രക്ഷിണമേ മാതാവേ ഞങ്ങൾക്ക് ഒരു വീട് തരണമേ 🙏🙏🙏🙏 എന്റെ മനസ്സിന് എപ്പേഴും വേദന ആണ് മാതാവേ
    എന്റെ നിയോഗങ്ങൾ ഏറ്റെടുക്കണമേ🙏🙏🙏🙏

  • @user-de3vu6pv8u
    @user-de3vu6pv8u 9 днів тому +3

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം അമ്മ തന്നെയാണ് ശരിയായ ഒരു ഒരു തീരുമാനമെടുക്കാൻ അമ്മയെ ഞങ്ങൾ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമീൻ ആമീൻ ആമീൻ ❤❤❤

  • @sreedevibalan8873
    @sreedevibalan8873 9 днів тому +4

    അമ്മ മാതാവേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ 🙏🏻ആമേൻ

  • @user-de3vu6pv8u
    @user-de3vu6pv8u 9 днів тому +3

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിലെ പ്രശ്നങ്ങൾ എല്ലാം തൊട്ടു സുഖപ്പെടുത്തണമേ പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @albinthomas3864
    @albinthomas3864 9 днів тому +1

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു,സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം,വയറിന്റെ രോഗം, ഹാർട്ടിന്റെ രോഗം, ചുമ,ഗ്യാസ്ട്രോളജി രോഗം,അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ,വയറിന്റെ രോഗം,കിഡ്നിയുടെ രോഗം, തലയുടെ വേദനയും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോലി നൽകണേ, ഈശോയെ അവന്റെ ചുമ, കിഡ്നിയുടെ രോഗം, നീർക്കെട്ടും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ കിട്ടിയ ജോലിക്കു നല്ല സാലറി തരണമേ, ഈശോയെ എനിക്ക് ജോലിക്കുള്ള വിസ, പാസ്സ്പോർട്ടും മെഡിക്കൽ സർട്ടിഫിക്കറ്റ്,സർട്ടിഫിക്കറ്റ് എല്ലാം പെട്ടന്നു തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനുയുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️

  • @babichanthomas3296
    @babichanthomas3296 9 днів тому +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ തിരു കുമാരൻ വഴിഎല്ലാവരെയും അനുഗ്രഹിക്കണമേ ഈയുള്ളവനെ കൂടി ഓർക്കണേആമേൻ

  • @aleyammathomas1459
    @aleyammathomas1459 9 днів тому +3

    അമ്മേ മാതാവേ രോമീചനെ തൊട്ടു സുഖപെടുതണമെ അവൻ്റെ കിഡ്നി യുടെ അസുഖം പൂർണ്ണമായി മാറ്റിതരണ അവന് ശരീരത്തിൽ ഉള്ള എല്ലാ പൃശനങൾ മാറ്റി തരണമെ ഞങളുടെ കൂടെ വരണമേ ദൈവപസാദം തന്ന് അനുഗ്രഹിക്കും

  • @user-kr2kk7un8s
    @user-kr2kk7un8s 9 днів тому +8

    എൻെറമാതാവ്അനുഗ്രഹിക്കണമേ ഈശോയെഅനുഗ്രഹിക്കണമേ എൻെറകുടുംബത്തെസംരക്ഷിക്കേണമേ🙏🙏🙏

    • @gracythomas720
      @gracythomas720 9 днів тому

      Mamma Mary please pray for me to get my E P F pension

  • @leelammaraju7127
    @leelammaraju7127 9 днів тому +6

    അമ്മേ മാതാവേ എന്റെ മകനെ മദ്യാപനത്തിൽ നിന്നും വിടുവിച്ചു തരേണമേ amen🙏🙏🙏

    • @kunjammamathew4172
      @kunjammamathew4172 9 днів тому

      Amma matheve njaghlude pallikale kathukollenme. makkale erakki vidalle.

    • @kunjammamathew4172
      @kunjammamathew4172 9 днів тому

      Innu nadathunna ente husband nte rooghum things test il onnum udavalle.

  • @elcycleetus
    @elcycleetus 9 днів тому +2

    അമ്മേ കൃപാസനമാതാവേ വർഗ്ഗീസും ആൻ്റിയും തമ്മിൽ വഴക്ക് മാറുവാൻ ള്ള കൃപകൊടുക്കണമെ

  • @sobhanaviswanathan7764
    @sobhanaviswanathan7764 9 днів тому +1

    എൻ്റെ യേശുവേ എൻ്റെ മാതാവേ ഈജലായ് മാസത്തിൽ കൊടുതീർക്കേണ്ട കടബാദ്ധ്യതകൾ കൊടുത്തുതീർക്കാനായി വഴിരുവിടുന്നു കാണിച്ചുതരണമേ..ആമേൻ

  • @user-de3vu6pv8u
    @user-de3vu6pv8u 9 днів тому +2

    അമ്മ മാതാവേ ഞങ്ങളുടെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ നിറവും നൽകണമേ ആമേൻ ❤❤❤❤❤

  • @Ebroxff
    @Ebroxff 9 днів тому +3

    ഈശോയേ എല്ലാവരോടും ക്ഷമിക്കാൻ ഉള്ള ദൈവമെ കൃപ എനിക്ക് തരേണമെ

  • @user-de3vu6pv8u
    @user-de3vu6pv8u 9 днів тому +3

    അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളും അമ്മ ഏറ്റെടുക്കണം പരിപൂർണ സൗഖ്യം തന്നു അനുഗ്രഹിക്കണമേ ആമേൻ ആമേൻ ❤❤❤

    • @anuantonygretta4014
      @anuantonygretta4014 9 днів тому

      Amme mathave enikku Germaniyil pokanulla processing vegathilakki enikku vegam pokan sadikkane. Ente ella kadangalum maattitharane amen.

  • @aleyammathomas1459
    @aleyammathomas1459 9 днів тому +1

    അമ്മേ മാതാവേ ഞങളെ അനുഗഹികണമെ രോമിഛൻ്റ കണ്ണിന് കാഴ്ചശക്തി കൊടുകണമെ ആമേൻ ൽ

  • @thresiapj9918
    @thresiapj9918 9 днів тому +1

    അമ്മേ മാതാവേ 15-ാം തിയതിയിലെ എൻ്റെ മോളുടെ വിസയുടെ ഇൻ്റെർവ്യുപാസാക്കിത്തരണമേ അവൾക്ക് പോകാനുള്ള സാമ്പത്തിക സഹായവും നൽകണമേ

  • @user-pk1qy3qu7i
    @user-pk1qy3qu7i 9 днів тому +1

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെകൊച്ചു മക്കൾ പഠിക്കാനുള്ള മനസ്സും ബുദ്ധിയും കൊടുക്കണേ പഠിക്കുന്നത് മറക്കാതെ മാതാവ് കു‌ടെ ഉണ്ടാകണേ ശ്രദ്ധ കൊടുക്കാനെ

  • @chinnammajose3817
    @chinnammajose3817 9 днів тому +1

    അമ്മേ മാതാവേ എല്ലാ കൊച്ചുമക്കളെയട, ഈശോയുടെയും മാതാവിന്റേയും മുൻപിൽ സമപവി അന്ന അവർക്ക് രൂപ കൊടുക്കണമെ

  • @ushapradeep8381
    @ushapradeep8381 9 днів тому +1

    അമ്മേ മാതാവേ എന്റെ മുടങ്ങിയ ശമ്പളം ലഭിക്കാൻ മാതാവ് അനുഗ്രഹിക്കണെ 🙏🏻♥️എന്റെ മോളുടെ ഗ്രാൻഡ് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻കോളേജ് fees അടക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ നയന മോൾ ഈ വർഷം എഴുതുന്ന bot ഫൈനൽ എക്സാമിൽ പാസ്സ് ആകാൻ മാതാവ് അനുഗ്രഹിക്കണെ 🙏🏻♥️

  • @JencyManoj-xn9dc
    @JencyManoj-xn9dc 9 днів тому +2

    എന്റെ മാതാവേ അമ്മേ ഇന്ന് കൊടുക്കാനുള്ള കടം കൊടുക്കാൻ സഹായിക്കണമേ

  • @AkashSanthoshAkashSanthosh
    @AkashSanthoshAkashSanthosh 9 днів тому +2

    അമ്മേ എന്റെ എല്ലാം നിയോഗവും എറ്റ് എടുക്കേണ അമ്മേ ആമേൻ🙏🙏🙏🙏❤❤❤

  • @GeethaSethunath
    @GeethaSethunath 9 днів тому +1

    അമ്മെ പരിശുദ്ധ അമ്മെ 15-ാ തീയതിയ്ക്കകം എന്റെ കടം വീട്ടാൻ മാർഗ്ഗം കാട്ടി തരണമെ

  • @JincyJobin-cs7qq
    @JincyJobin-cs7qq 9 днів тому +2

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ ജോബിൻ ജിൻസി ആദം ജോളി ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു ഇശോയെ ഞങ്ങളെ ഓരോരുത്തരെയും വഴി നടത്തുന്നതിനായി നന്ദി ഹോസ്പിറ്റലിൽ ആവശ്യത്തിനായി സാമ്പത്തിക അനുഗ്രഹം നൽകുവാൻ അമ്മ പുത്രനോട് മാധ്യസ്ഥം വഹിക്കണമേ കുടുംബത്തിൽ അമ്മ കടന്നു വരണമെ ആമേൻ

  • @prasannashynibhavan4771
    @prasannashynibhavan4771 9 днів тому +1

    മാതാവേ എൻ്റെ ലാലുവിനെ പൂർണ്ണമായി വിശുദധിഹരിക്കണമെ

  • @babyjohny2770
    @babyjohny2770 9 днів тому +1

    SSLC, ക് പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു അമ്മേ മാതാവേ പഠനമേഖലയിൽ ഉള്ള കുറവുകൾ നിറവുകൾ ആക്കണേ 🙏🙏🙏

  • @bijivinod4805
    @bijivinod4805 9 днів тому +1

    അമ്മേ സ്വന്തമായി ഒരു ഭവനം തരണമേ അമ്മയെ എന്റെ മോൾക്ക് പുറത്തോട്ട് പോകാനുള്ള എല്ലാ കാര്യങ്ങളും ശരിയായി വരേണമേ

  • @ushapradeep8381
    @ushapradeep8381 9 днів тому +1

    മാതാവേ ഞങളുടെ nrup കമ്പനി യുടെ വണ്ടികൾ ഓടാനും ബിസിനസ് വിജയിക്കാനും അമ്മ മാതാവ് അനുഗ്രഹിക്കണെ 🙏🏻♥️മാതാവേ 20 ലക്ഷം രൂപ കടങ്ങൾ ഉണ്ട് 🙏🏻അത് തീർക്കാൻ മാതാവ് സഹായിക്കണേ 🙏🏻♥️

  • @jasminantony2518
    @jasminantony2518 9 днів тому +1

    അമ്മേ മാതാവേ അമ്മ തന്ന എന്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറച്ച് നല്ല മകളായി വളർത്തുന്ന നന്ദി പറയുന്നു

  • @babyjohny2770
    @babyjohny2770 9 днів тому +1

    അമ്മേ കൃപാസനം മാതാവേ luke നെ സമർപ്പിക്കുന്നു അമ്മേ മാതാവേ അമ്മയുടെ നീല അങ്കി ക്കുള്ളിൽ കാക്കണേ 🙏🙏🙏

  • @lucycl464
    @lucycl464 9 днів тому +1

    എൻ്റെ മാതാവേ എന്റെ 2 മക്കൾക്കും അടിക്കടി ഉണ്ടാകുന്ന അസുഖം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ അവരെ ഉണ്ണി ഈശോയെ സംരക്ഷിച്ചതുപോലെ അമ്മയുടെ അങ്കി ക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ

  • @AngelSubhash
    @AngelSubhash 9 днів тому +1

    അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു വേഗം ഗൾഫിൽ ഒരു ജോലി തന്ന് സഹായിക്കണേ സഞ്ചാരി മാതാവേ 😢😢😢അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് വീട് പണിയും കടവും അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു അമ്മേ അമ്മ കൂടെ ഉണ്ടാവാണേ 😢😢😢😢

  • @ushapradeep8381
    @ushapradeep8381 9 днів тому +1

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ കാത്തുകൊള്ളണമേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @BineeshEV
    @BineeshEV 9 днів тому +1

    എൻറെ പരിശുദ്ധ അമ്മേ എൻറെ മകളുടെ കുടുംബജീവിതത്തിന് സമാധാനം കൊടുക്കണേ അമ്മ മാതാവ് രക്ഷിക്കണേ അവരെ

  • @AngelSubhash
    @AngelSubhash 9 днів тому +1

    അമ്മേ കൃപാസന മാതാവേ 😢😢😢😢ആമേൻ അമ്മേ സഹായിക്കണേ

  • @user-yc2xz8qk6g
    @user-yc2xz8qk6g 9 днів тому +2

    എന്റെ ജീനാമോൾടെ മേൽ പരിശുദ്ധ അത് മാവിനെ അയക്കേണമേ

  • @antovarghese4243
    @antovarghese4243 9 днів тому +3

    ❤❤❤❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @suneeshsuresh7626
    @suneeshsuresh7626 9 днів тому +1

    എൻ്റെ മാതാവേ എൻ്റെ മോനു പഠിക്കാൻ പോകാനും ഒരു മോനു ജോലിക്കും പോകാനും ഞങ്ങൾ വിട് ഇല്ല കടം വിട്ടാൻ ഒരു മാർഗ്ഗം കട്ടി തരണമേ അർക്കും ഒരു ആപത്തും വരല്ലേ എൻ്റെ എല്ല സങ്കടം മറ്റിതരു മറ കണ്ടമേ ഞങ്ങളെ കത്തു കൊള്ളണമേ എൻ്റെ മാതാപേ❤

  • @NishaNisha-mz7zx
    @NishaNisha-mz7zx 9 днів тому +1

    കൃപസ നം അമ്മേ എനിക്ക് സർക്കാരിൽ നിന്നു ലൈവ് പദ്ധതി യുടെ വീട് ലെഭിച്ചു എനിക്ക് പണിതു തരാൻ ആരുമില്ല മാതാവും പിത വും എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @aleyammathomas1459
    @aleyammathomas1459 9 днів тому +1

    അമ്മേ മാതാവേ ജസ്റ്റിൻ കുട്ടന് കാത്തു കൊള്ളണമെ രോഗവിമുക്തി കൊടുക്കണം ഓഫീസിൽ ഉള്ള എല്ലാ പൃശനങൾ പരിഹരിക്കാൻ അനുഗ്രഹം തരണേ മൂക്കിൻ്റെ എല്ലാ അസുഖം പൂർണ്ണമായി മാറ്റിതരണ അവന് ഒരു കുഞ്ഞിനെ തരണേ ആമേൻ

  • @babyjohny2770
    @babyjohny2770 9 днів тому +1

    അമ്മേ മാതാവേ പ്ലസ് ടു പഠിക്കുന്ന ആന്റണി യെ സമർപ്പിക്കുന്നു, അമ്മേ പരിശുദ്ധ ആത്മവിനാൽ നിറക്കണമേ 🙏🙏🙏

  • @gishajohny5663
    @gishajohny5663 9 днів тому +1

    അമ്മേ മാതാവേ തീക്കുവയുടെ ഹാർട്ട്പ്രശ്നങ്ങൾ അമ്മേ മാതാവേ തൊട്ടു സുഖപ്പെടുത്തണമേ. പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ. പോളിന് ഇന്ന് നടക്കുന്ന ഇൻറർവ്യൂ പാസാകാൻ അമ്മയെ കൃപ ചെയ്യണമേ

  • @dhanyalejin6086
    @dhanyalejin6086 9 днів тому +1

    മാതാവ് എന്റെ തടസ എല്ലാം മാറ്റി തരണമേ മാതാവേകൈവിടല്ലെ😭🙏🙏😭😭

  • @rejijohncheravallil8291
    @rejijohncheravallil8291 9 днів тому +1

    എന്റെ യേശു നാഥാ, എന്റെ ബാങ്കിൽ 10th നുള്ളിൽ 5 lakhs രൂപ അടക്കണ്ടതായിട്ടുണ്ട്. എന്നെ സഹാഹിക്കണമേ. 🙏🙏🙏

  • @gracyjose9312
    @gracyjose9312 9 днів тому +1

    ഈശോയെ ജോയിസിന്റെ ഉറക്കെയുള്ള കരച്ചിലും ദേശീയ സ്വഭാവവും മാറ്റി തരണേ❤

  • @santhakp6381
    @santhakp6381 9 днів тому +1

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം നടത്തി തരണമേ..എന്റെ കൊച്ചു മകൾക്ക് പഠിക്കാനുള്ള കൃപ കൊടുക്കണമേ

  • @minimoozhickal2920
    @minimoozhickal2920 9 днів тому +1

    അമ്മേ മാതാവേ എന്റെ വീടിന്റെ ജപ്തി മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @anitharatheesh7631
    @anitharatheesh7631 9 днів тому +1

    അമ്മേ മാതാവേ സന്ധ്യ എച്ചിയുടെ അച്ഛന്റെ വീടിന്റ ജപ്തി ഒഴിവാക്കി കൊടുക്കണേ. റിൻഷാ ടീച്ചറുടെ അമ്മയുടെ കാലിന് ഉള്ള ക്യാൻസർ രോഗം അമ്മ മാറ്റി കൊടുക്കണേ 🙏🙏🙏

  • @user-th8ru4qo4e
    @user-th8ru4qo4e 8 днів тому +1

    ഈശോയേ എൻ്റെ മോൻൻ്റെ ജോലി തടങ്ങൾ മാറ്റണമേ❤❤

  • @user-cj1bj4dn2l
    @user-cj1bj4dn2l 9 днів тому +1

    അമ്മേ മാതാവേ എന്റെ ivf ട്രീറ്റ്മെന്റ് റിസൾട് നാളെ പോസിറ്റീവ് ആക്കി തരണമേ കൈവെടിയല്ലേ അമ്മേ കുടെ ഉണ്ടാകണേ

  • @user-yc2xz8qk6g
    @user-yc2xz8qk6g 9 днів тому +1

    അമ്മ മാതാവേ എന്റെ ജെറിനെ കാത്തു കൊള്ളേണമേ അവന്റെ ഉള്ളം കാൽ മുതൽ ഉ ച്ചി വരെ നീ ന്റെ തിരു ര ക്ക്‌ താൽ കഴുകേണമേ

  • @Ebroxff
    @Ebroxff 9 днів тому +1

    കൃപാസനം അമ്മേ മാതാവേ എന്റെ മനസ് വേദനിച്ച് വേദനിച്ച് എനിക്ക് വയ്യ അമ്മേ ഞാൻ മനസ് അറിഞ്ഞ് സ്നേഹിച്ചിട്ടും എന്തിന എന്റെ ഭാർത്തവ് എന്നേ വേദനിപ്പിക്കുന്നത് അമ്മേ

  • @deepasuresh8991
    @deepasuresh8991 9 днів тому +1

    🙏ആമേൻ പരിശുദ്ധ അമ്മേ ഇന്ന് എന്റെ മോളും അവളുടെ കൂട്ടുകാരും B2examinu date എടുക്കാൻ പോകുന്നു അവരെ അമ്മ അനുഗ്രഹിക്കണേ അമ്മേ

  • @user-iw1dk1uv3b
    @user-iw1dk1uv3b 8 днів тому +1

    അമ്മ മാതാ വേ എന്റെ മകളുടെ തല വേദന മാറാണമേ

  • @user-mb2eo6cj6s
    @user-mb2eo6cj6s 8 днів тому +1

    എൻ്റെ അമ്മേ.... എല്ലാ kallatharthil നിന്നും എൻ്റെ ഭർത്താവിനെ വിടുവിക്കണമേ

  • @jincujinci9600
    @jincujinci9600 9 днів тому +1

    അമ്മേ ജോമിതയും ജോണിനും ഞങ്ങളോട് നന്നായി സ്നേഹിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏

  • @user-uc8hf1vz3m
    @user-uc8hf1vz3m 9 днів тому +1

    🙏🙏🙏 അമ്മേ എന്റെ പൈതൃക രണ്ടുപേരെയും അനുഗ്രഹിക്കട്ടെ പരീക്ഷയിൽ അവരെ വിജയിപ്പിക്കണമെന്ന് ആമീൻ 🙏🙏🙏

  • @AngelSubhash
    @AngelSubhash 9 днів тому +1

    അമ്മേ എന്റെ മക്കൾ ദൈവത്തിൽ വിശ്വസിച്ചു സ്നേഹിച്ചും വളരാൻ കൃപ തരണേ

  • @dania020
    @dania020 9 днів тому +1

    എൻ്റെ കുടുംബത്തിനെ അനുഗ്രഹിക്കണമെ ഞങ്ങളുടെ സമ്പത്തിനെ അനുഗ്രഹിക്കണെ ഞങ്ങളുടെ വരുമാന മാർഗ്ഗം അനുഗ്രഹിക്കണെ ഒരു ജോലി തന്ന് അനുഗഹിക്കണെ

  • @sunijibu7116
    @sunijibu7116 9 днів тому +1

    മാതാവേ എന്റെ 4മാസം സാലറി പെന്റിങ് ആണ്. സാമ്പത്തിക മായി ബുദ്ധിമുട്ടുന്ന 😢എനിക്ക് കടം വാങ്ങി കൊടുക്കാൻ ഉള്ളവരെ കൊണ്ട് സഹിക്കാൻ വയ്യ, കുഞ്ഞിന്റെ ഫീസ്, സാധനം വാങ്ങുന്ന കടയിൽ കൊടുക്കാൻ ഉണ്ട്. സാലറി ഉടനെ റെഡി ആക്കി തരണേ മാതാവേ പിടിച്ചേ നിക്കാൻ ഒരു വഴി ഇല്ല. സഹായിക്കണേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻

  • @dhanyalejin6086
    @dhanyalejin6086 9 днів тому +1

    കൃപാസനം അമ്മ പറയുന്നു ഈ ആരാധനയിലൂടെ രണ്ട് നിയോഗം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ എന്റെ ഭർത്താവ് അസുഖമാറ്റു നല്ല ജോലി അനിയൻ ജോലി തടസം മാറ്റു തരണമേ🙏🙏🙏:🙏

  • @prasannanair7392
    @prasannanair7392 9 днів тому +1

    എന്റെ മാതാവേ ലക്ഷ്മിയുടെ അസുഖം മാറ്റി കൊടുക്കണം എന്റെ ഷുഗർ നോർമൽ ആക്കി തരണേ മാതാവേ

  • @mercythomas868
    @mercythomas868 9 днів тому +2

    മാതാവേ ജോലിയിലുള്ള വിഷമങ്ങളെല്ലാം ഒന്ന് മാറ്റി കൊടുക്കണം

  • @JincyJobin-cs7qq
    @JincyJobin-cs7qq 9 днів тому +1

    ജെസ്സി ജോയ് ജോയ് ജോസഫ് ആമേൻ അമ്മ മാതാവേ എന്റെ അമ്മ ഒരു സർട്ടിഫിക്കറ്റ് ന്റെ ആവശ്യത്തിന് വില്ലേജിൽ പോകുവാണ് പള്ളിയിലും അമ്മ യും പുത്രനും മുൻപേ പോയ്‌ എല്ലാം ഒരുക്കി വയ്ക്കണമേ അമ്മ ഇടപെടണംആമ്മേൻ

  • @rinto.a.m
    @rinto.a.m 9 днів тому +1

    അമ്മേ ഞങ്ങളുടെ മേൽ കൃപ ആയിരിക്കണമേ

  • @user-bq7vd3yl3m
    @user-bq7vd3yl3m 9 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajanirajani4754
    @rajanirajani4754 8 днів тому

    അമ്മ മാതാവേ ഞങ്ങളുടെ കട അവിടെ തന്നെ നിലനിർത്തി തരണമേ 🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g 9 днів тому +1

    അമ്മേ സഞ്ചാരി മാതാവേ ജീനാമോൾടെ പോസ്റ്റി നിങ് ഇ ന്ന് തുടങ്ങി അമ്മ അവളുടെ കൂടെ പോകണം

  • @bijijose
    @bijijose 9 днів тому +1

    അമ്മേ മാതാവേ husbend ന് വിശ്വാസം ഉണ്ടാവാനും മോന് നല്ലൊരു ജോലി കിട്ടുവാനും അമ്മേ സഹായിക്കണേ 🙏

  • @bijivinod4805
    @bijivinod4805 9 днів тому +1

    അമ്മേ എന്റെ മോൻ ജോലിചെയ്യുന്ന സ്ഥലത്ത് കോൺസെൻട്രേഷൻ ഓടുകൂടി അവന് ജോലി എടുക്കാൻ സഹായിക്കണമേ സഹായിക്കണോ അമ്മേ ജോലി ഉത്തരവാദിത്വത്തോട് കൂടി ചെയ്യുവാൻ അവന് സഹായിക്കണമേ എന്റെ മോന് നല്ലൊരു കുടുംബജീവിതം കൊടുക്കണമേ

  • @deepasuresh8991
    @deepasuresh8991 9 днів тому +1

    എന്റെ ലോൺ ഈ ആഴ്ച കിട്ടാൻ അമ്മയുടെ അനുഗ്രഹത്താൽ സാധിക്കണേ അമ്മേ 🙏🙏ആമേൻ

  • @rejanikj9353
    @rejanikj9353 8 днів тому +1

    അമ്മേ എന്റെ രണ്ടു നിയോഗം, ഒന്ന്, എന്റെ സർജറി വരെ എനിക്ക് മറ്റു അസുഖം ഒന്നും വരത്തരുത്, രണ്ടു, സർജറിക്കു ശേഷവും എനിക്ക് മറ്റു അസുഖങ്ങൾ ഒന്നും വരത്തരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jincujinci9600
    @jincujinci9600 9 днів тому +1

    അമ്മേ ആന്മരിയയുടെ ഹാന്നാമോളെയും നന്നായി പൊടിക്കുവാൻ അനുഗ്രഹിക്കണമേ 🙏

  • @gracyjose9312
    @gracyjose9312 9 днів тому

    ഈശോയെ എൻറെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ

  • @adhinjohny7376
    @adhinjohny7376 9 днів тому +1

    അമ്മേ മക്കളുടെ ഫീസിൻ്റെ കാര്യം മറക്കരുതേ ഈ മാസം തന്നെ ലോൺ ശരിയാക്കണമേ

  • @vimalakuttappan4206
    @vimalakuttappan4206 9 днів тому +1

    മാതാവേ ഈ 20-ന് എനിയ്ക്ക് കുടുംബശ്രീയിലെ ലോൺകിട്ടാൻ സഹായിയ്ക്കണെ. എൻ്റെ നാലേ കാൽസെൻ്റ് സ്ഥലം വിറ്റ് ഓഗസ്റ്റ് 7-ന് ആധാരംനടത്താൻ സഹായിയ്ക്കണെ.

  • @rosammajacob5135
    @rosammajacob5135 9 днів тому +4

    യേശുവേ എന്റെ കുഞ്ഞുമക്കളുടെഅസുഖങ്ങൾ മാറ്റിസൗഖ്യം നൽകേണമേ 🙏🙏

  • @dhanasworld8128
    @dhanasworld8128 9 днів тому

    മാതാവേ ഞങ്ങളോട് കരുണ തോന്നണമേ

  • @preethashiyana5451
    @preethashiyana5451 9 днів тому

    🙏🙏🙏🙏🙏🌹 ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ

  • @JosephJosephcm
    @JosephJosephcm 9 днів тому

    അമ്മേ എൻറെ നിയോഗത്തെ സ്വീകരിച്ച് എനിക്ക് എല്ലാം സാധിച്ചു തരണമേ❤❤

  • @user-uc8hf1vz3m
    @user-uc8hf1vz3m 9 днів тому +1

    അന്ന് എന്റെ കുഞ്ഞിന് ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @preethashiyana5451
    @preethashiyana5451 9 днів тому

    🙏🙏🙏🙏🌹 അമ്മ മാതാവേ അമ്മയുടെ നാമം മഹത്വപ്പെടുത്തണമേ

  • @sujathaanil7903
    @sujathaanil7903 9 днів тому +1

    പതിനഞ്ചാം തീയതി എന്തു ചെയ്യും എന്നു അറിയില്ല മാതാവേ ബാങ്കിന്റെ ഭീഷണിയും മാറണേ സ്ഥലം അമ്മയെ ഏല്പിച്ചിരിക്കുന്നത് അമ്മ ഏറ്റു ക്കണമേ പണയത്തിൽ ഇരിക്കുന്ന സ്വർണവും പതിനഞ്ചാം തീയതി എടുത്തു കൊടുക്കാൻ കൃ തരണേ പാപങ്ങൾ പൊറുത്ത്‌ കൃപ ചൊരിയില്ലേ മാതാവേ തിരുക മാരനോട് മാധ്യസ്‌ഥം അപേക്ഷിക്കണമേ

  • @celeenarenny808
    @celeenarenny808 9 днів тому

    പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണേ 🙏

  • @prasannanair7392
    @prasannanair7392 9 днів тому

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @mollychacko6119
    @mollychacko6119 9 днів тому +1

    അമ്മേ ഇന്നലെ എഴുതിയ CTE T❤യുടെ Exam ന് വിജയം നൽകി സാക്ഷിയാക്കണെ❤❤❤

  • @mathewpauline
    @mathewpauline 9 днів тому

    ഈശോയെ കരുണാത്തൊണ്ണേണമേ

  • @user-mc2tc8uu5s
    @user-mc2tc8uu5s 9 днів тому +2

    അമ്മേ മാതാവേ എന്റെ മകന് 44വയസ്സായി.വിവാഹംഎതൃയുംവേഗംനടത്തിതരണമെ.

  • @mollychacko6119
    @mollychacko6119 9 днів тому +1

    അമ്മേ മോടെ മുഖത്തെ കുരുവും പാടു മാറ്റി./ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤❤

  • @lailavarghese5084
    @lailavarghese5084 9 днів тому

    Amme mathave anugrahikkaname 🙏 Yesuve ente makalkk Jollyikk pokanulla thadasagal matti tharaname karthave ente makante kadabharagalkk viduthal tharaname apeshichhu prathikkunnu Yesuve Amen 🙏🙏🙏🙏🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 9 днів тому

    Amme mathave Ente niyogangalellam angu sadichtharename amen