'ലവ് ജിഹാദല്ല... എന്റെ മോൾ ജീവിച്ചിരിപ്പില്ല, ഉണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ചേനെ...'

Поділитися
Вставка
  • Опубліковано 11 кві 2024
  • 'ലവ് ജിഹാദല്ല... എന്റെ മോൾ ജീവിച്ചിരിപ്പില്ല, ഉണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ചേനെ...' ജെസ്നയുടെ അച്ഛൻ പറയുന്നു... jesna missing case #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 563

  • @RashidKhan-yl4qd
    @RashidKhan-yl4qd Місяць тому +736

    ഈ കേസ് തെളിയേണ്ടത് ഓരോ കേരളീയന്റെയും ആവശ്യമാണ്............
    അല്ലാഹു തൗഫീഖ് നൽകട്ടെ....ആമീൻ......

    • @rosabgaming4901
      @rosabgaming4901 Місяць тому +10

      കാഫിറിനു അള്ളാഹു ഇല്ല, 🤣🤣

    • @a.p8387
      @a.p8387 Місяць тому

      ​@@rosabgaming4901വയനാട്ടിലെ സേമിതിരിയിൽ കാണും.... അച്ഛന്മാരുടെ ഓരോ ലീലാവിലാസങ്ങൾ 🤪

    • @asifsha6186
      @asifsha6186 Місяць тому +30

      @@rosabgaming4901nannayikkoode suhrthe

    • @motive2140
      @motive2140 Місяць тому +1

      ​وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ
      യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.
      وَإِذَا تُتْلَىٰ عَلَيْهِ آيَاتُنَا وَلَّىٰ مُسْتَكْبِرًا كَأَنْ لَمْ يَسْمَعْهَا كَأَنَّ فِي أُذُنَيْهِ وَقْرًا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ
      അത്തരം ഒരാള്‍ക്ക്‌ നമ്മുടെ വചനങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ അഹങ്കരിച്ച്‌ കൊണ്ട്‌ തിരിഞ്ഞുകളയുന്നതാണ്‌. അവനത്‌ കേട്ടിട്ടില്ലാത്തപോലെ. അവന്‍റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാല്‍ നീ അവന്ന്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത യറിയിക്കുക.

    • @apnajamesbond
      @apnajamesbond Місяць тому +35

      ​@@rosabgaming4901അല്ലാഹ് എന്നാൽ അറബി ഭാഷയിൽ ഭഗവാൻ, ഈശ്വരൻ,കടവുൾ, കർത്താവ്, GOD വന്നാണ് അർത്ഥം..... അല്ലാഹു തൗഫീഖ് നൽകട്ടെ എന്നാൽ
      ഈശ്വരൻ നിങ്ങളെ നേർവഴിയിൽ നടക്കാൻ സഹായിക്കട്ടെ എന്നാണ് അതിനർത്ഥം....
      ഈശ്വര വിശ്വാസികളൾ ആരും കാഫിർ അല്ല കാരണം അവർ ഈശ്വരൻ, ദൈവം,കടവുൾ, കർത്താവ്, അല്ലാഹ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എന്ന പരം പൊരുളിൽ അന്ധമായി വിശ്വസിക്കുന്നവരാവും....

  • @muhammedhaneefa1158
    @muhammedhaneefa1158 Місяць тому +467

    അച്ഛൻ അന്തസ്സ് ഉള്ള കുടുംബത്തിൽ പിറന്ന മനുഷ്യൻ ആണ്. എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്

    • @georgethomas143
      @georgethomas143 Місяць тому +6

      എനിക്ക് ഇയാളോട് സഹതാപം ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ തോന്നുന്നില്ല. കാരണം ഇയാൾ കുറെ കാര്യങ്ങൾ അന്യോഷണം നടന്നപ്പോൾ അണ്ണാക്കിൽ വഴക്ക വച് ഇരുന്നു 🤦🏻

    • @laglorialafenishmai
      @laglorialafenishmai Місяць тому

      Athu namukariylao, anveshnam cbi monnakalk koduth puluthn nokiallo. Namde crime branch vitt veliyil poya ethra case aan by ratio cbi investigation kazinj exact same report koduthad😂​@@georgethomas143

    • @user-hl3dm2kw6x
      @user-hl3dm2kw6x Місяць тому

      അതായത് നിനക്ക് വേണ്ട വാചകം അല്ല അദ്ദേഹം പറയുന്നത് അല്ലെ
      നിനക്ക് വേണ്ട വാക്ക് അയാൾ പറഞ്ഞാൽ നിനക്ക് സഹതാപം ഉണ്ടാകും എന്ന് അർത്ഥം ​@@georgethomas143

    • @user-hl3dm2kw6x
      @user-hl3dm2kw6x Місяць тому +31

      ​@@georgethomas143 നിനക്ക് സഹതാപം ഉണ്ടാകണമെങ്കിൽ നീ കരുതിയ വിഷയം അല്ല അദ്ദേഹം പറയുന്നത് അതാണ്‌ നിന്റെ സങ്കടം

    • @georgethomas143
      @georgethomas143 Місяць тому

      @@user-hl3dm2kw6x ആട് മേക്കാൻ പോയി എന്ന കഥ ആണ് നീ ഉദേശിച്ചത്‌ എങ്കിൽ നിനക്ക് തെറ്റി. ഇനി ആട് മേക്കാൻ പോയതാണ് എന്ന് ഇവിടെ ഉള്ള മീഡിയ, മറ്റുള്ളവർ ഒക്കെ പറഞ്ഞപ്പോ ഇയാൾ മിണ്ടാതിരുന്നല്ലോ 🤦🏻 അന്ന് ഇയാൾ വാ തുറന്നാൽ ഇന്ന് ഈ കേസിൽ ഉള്ള പ്രതികൾ ചിലപ്പോ ജയിൽ ആയേനെ. അതുപോലെ തന്നെ സിറിയയിൽ ആട് മേക്കാൻ പോയി എന്ന് പറഞ്ഞു ആരും വരില്ലായിരുന്നു.
      ഈ കേസിനെ പറ്റി ഇവരെ പരിജയം ഉള്ള ഒരാൾ കുറെ കാര്യങ്ങൾ പറയുന്ന ഒരു വീഡിയോ ഉണ്ട് കണ്ട് നോക്ക്. അയാൾ പറയുന്നത് ജസ്‌ന ആ ഏരിയ വിട്ട് പോയിട്ടില്ല എന്നാണ്. ആ വീഡിയോ കണ്ടിട്ട് വേറെ ഒരു വീഡിയോ ഉണ്ട് റിട്ടർഡ് sp ജോർജ് ജോസഫ് പറയുന്നത് അതിലും ജസ്‌ന ആ ഒരു ഏരിയൽ ആണ് ഉള്ളത് ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞു മറ്റൊരു വലിയ കാര്യം കൂടി അദ്ദേഹം പറഞ്ഞു ജസ്‌നയുട പിതാവ് കുറച്ചു കാര്യങ്ങൾ ആരോടും പറഞ്ഞിട്ടില്ല. പക്ഷെ വരും ദിവസങ്ങളിൽ അദ്ദേഹത്തിന് അത് പറയേണ്ടി വരും എന്നത്.
      നീ എന്റെ പേര് കണ്ടു ഉടനെ ഓഹ് ഇവൻ ക്രിസ്ങ്ങി ആണ് എന്ന് വിചാരിച്ചു അത് നിന്റെ തെറ്റ് നിന്റെ സംസ്‍കാരം.
      എല്ലാം കാക്കമാരും നിന്നെ പോലെ അല്ല അതുകൊണ്ട് ഈ നാട് ഇപ്പൊ വലിയ കുഴപ്പം ഇല്ലാതെ പോകുന്നുണ്ട്. നീ എന്താ വിചാരിച്ചത്? എല്ലാ കാക്കമാരും പൊട്ടി തെറിക്കാൻ ഒരു അവസരം നോക്കി നിക്കുവാണ് എന്നോ? എല്ലാ പാർട്ടിയിൽ, മതത്തിൽ, രാജ്യത്തിൽ ഒക്കെ നല്ല ആൾക്കാരും ചീത്ത ആൾക്കാരും ഉണ്ട് എന്ന് കരുതി അതിൽ ഉള്ള എല്ലാവരും ചീത്ത ആണ് എന്ന് പറയരുത്.

  • @basics7930
    @basics7930 Місяць тому +275

    😊 ഒരച്ഛൻ്റെ ഈ വിഷമം ആർക്കും മനസ്സിലാവില്ല...ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ

    • @ashailaj8771
      @ashailaj8771 Місяць тому +3

      അപ്പോൾ ഒരു സമുദായ ത്തി ന് ഉണ്ടായ വേദന

    • @hu-zixo2764
      @hu-zixo2764 Місяць тому

      ​@@ashailaj8771ആ സമുദായത്തെ ആക്ഷേപിക്കൽ ഇപ്പോൾ നല്ല റീച് കിട്ടാനുള്ള വകുപ്പാണ്

  • @pyramidglassbond9812
    @pyramidglassbond9812 Місяць тому +276

    ഒരു സമൂഹത്തിനെ കരിവാരിതേക്കാനുള്ള ജീർണിച്ച ശ്രമം .... കേരളം എല്ലാ ബോംബും നിർവീര്യമാകും .

    • @prettyboy8299
      @prettyboy8299 Місяць тому

      Sathyam bro... Sanghi thendikal nadu kuttichorakkunbol... Keralam orumich nilkkunn

    • @vishnusurendran3301
      @vishnusurendran3301 Місяць тому

      @@prettyboy8299 പറയുമ്പോൾ എല്ലാവരുടേയും തെണ്ടിത്തരം പറയണം .അല്ലെങ്കിൽ പറയരുത് ചുമ്മാ അടിമയായിട്ടങ്ങ് ജീവിക്കുകാ...!!

  • @coolplayzz2353
    @coolplayzz2353 Місяць тому +211

    അല്ലാഹുവേ എത്രയും പെട്ടെന്ന് ഈ അച്ഛന് എല്ലാ കാര്യങ്ങളും തെളിയിച്ചു കൊടുക്കണേ. ..കുടുംബത്തിന് സമാധാനം കൊടുക്കണേ. ..മോളെ തിരിച്ചു കൊടുക്കണേ

  • @jalaljalu3403
    @jalaljalu3403 Місяць тому +140

    ഇനി ഈ മൈക്കുകൾ നിങ്ങളുടെ മുന്നിൽ വരില്ല കാരണം അവർക്ക് വേണ്ടത് ഇതല്ല.....

  • @sadisadn6363
    @sadisadn6363 Місяць тому +139

    ഇന്നു വളരെ എളുപ്പത്തിൽ വിറ്റ് പോകുന്ന ഒന്നാണ് തീവ്ര വാദം പറഞ്ഞു താടിയുരുന്നത് പക്ഷെ ഈ പിതാണ് അതിനെ പൊളിച്ചു കൈൽ കൊടുത്തു അദ്ദേഹത്തിന്റെ ശ്രമിച്ചു വിജയ്ട്ടെ,,,,

  • @abdullatheef9051
    @abdullatheef9051 Місяць тому +82

    വർഗീയതയിലൂടെ മുതലെടുപ്പ് നടത്താനുള്ള വർഗ്ഗീയ ചാനലുകളുടെ ശ്രമം അച്ചൻ തന്നെ പൊളിച്ചു.

  • @muhammedshameelcp4664
    @muhammedshameelcp4664 Місяць тому +132

    സത്യം പുറത്തു വരണം.

  • @asifrifa2405
    @asifrifa2405 Місяць тому +30

    എത്രയും പെട്ടെന്ന് ഈ അച്ഛന് മോളെ തിരിച്ചു കിട്ടട്ടെ, എല്ലാരും പ്രാർത്ഥിക്ക്
    അദ്ദേഹത്തിന്റെ അവസ്ഥ 🙏

  • @shabeerbooto8388
    @shabeerbooto8388 Місяць тому +20

    സ്വന്തം മകൾ ഉണ്ടോ ഇല്ലയോ എന്ന് പോലും വ്യക്തമായി പറയാൻ കഴിയാതെ ഈ കാത്തിരിപ്പ് ഒരു വലിയ വേദനയാണ്
    അതിനിടിയിലും ഇതിന്റെ പേരിൽ സമൂഹത്തിൽ
    സാമുദായിക ധ്രുവീകരണം ഉണ്ടാക്കാൻ വേണ്ടി മാത്രം പല തരത്തിലുള്ള ഇല്ലാ കഥകളുമായി വരുന്നവരെയും അവരുടെ ലക്ഷ്യത്തേയും നേട്ടത്തേയും തിരിച്ചറിഞ്ഞ ഇദ്ദേഹം ഇന്ന് കേരളീയ സമൂഹത്തിന് ഒരു വലിയ മാതൃകയാണ്
    അങ്ങനെ ഉള്ളവരെ തിരിച്ചറിഞ്ഞ ഇദ്ദേഹത്തിന്
    സ്വന്തം മകളെ കുറിച്ചുളള സത്യം എത്രയും പെട്ടെന്ന് തിരിച്ചറിയാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    അതോടൊപ്പം ഇദ്ദേഹത്തിനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവുകയും ചെയ്യട്ടെ

  • @sulshab132
    @sulshab132 Місяць тому +64

    എത്ര മൂടി വച്ചിട്ടും കാര്യമില്ല ഒരുനാൾ മറനീക്കി സത്യം തെളിയട്ടെ

  • @younusslb6116
    @younusslb6116 Місяць тому +66

    ഒരു നല്ല പാവം അച്ഛൻ....മകൾ എന്തായാലും ജീവിച്ചിരിക്കുന്നുണ്ടെകിൽ എന്നെ വിളിച്ചിരിക്കും..അപ്പോൾ നല്ല സ്നേഹ തിൽ കഴിഞ്ഞ കുടുംബം.....

  • @Aysha_s_Home
    @Aysha_s_Home Місяць тому +133

    പടച്ചവൻ ക്ഷമ നൽകട്ടെ😢😢😢

  • @saljashajahan6133
    @saljashajahan6133 Місяць тому +105

    അല്ലാഹു സത്യം പുറത്ത് കൊണ്ടു വരട്ടെ നമുക്കെല്ലാം പ്രാർത്ഥിക്കാം

    • @Anandks230
      @Anandks230 Місяць тому

      Onnau podei

    • @NassirAli-se1sq
      @NassirAli-se1sq Місяць тому

      Appo sattyam puratt vannillenggil allahu ellannalle?

    • @zebracrosslineandme
      @zebracrosslineandme Місяць тому +1

      ഖുറേഷി ഗോത്ര ദേവനായ അള്ളാഹു വെറും കല്ല്

    • @user-nk8gw6le5z
      @user-nk8gw6le5z Місяць тому

      മറ്റുള്ളവരെ സിറിയയിൽ കൊണ്ടുപോയത് തെളിയണ്ടേ നിമിഷ ഫാത്തിമ ജയിൽ മോചിത ആവണ്ടേ മെറിൻ ജോസഫ് തിരിച്ചു വരണ്ടേ അള്ളാഹു തെളിയിക്കുമോ

    • @Labs-zv1hw
      @Labs-zv1hw Місяць тому

      Kodathiyil case theliyichillenkil prosecution illa ennano😂

  • @salimnalloor8324
    @salimnalloor8324 Місяць тому +90

    തുടക്കത്തിലേ ജസ്‌നയെ ISS ഭീകരവാദികളുമായി കൂട്ടികെട്ടാണ് വലിയ ഒരു തിരോധനം സൃഷ്ടിക്കാനും ശ്രമിച്ചവർ ആരാണോ AVARUDE💚ടയിൽ തന്നെ കുറ്റവാളികൾ മറഞ്ഞിരുപ്പുണ്ട് അതായതു ഇരുപതു മിലോമീറ്റർ ചുറ്റളവിൽ ജസ്‌ന മറഞ്ഞിരിക്കാം എന്ന് ഞാൻ വിവാക്ഷിക്കുന്നു

    • @MuhammedMuneer-sz4wm
      @MuhammedMuneer-sz4wm Місяць тому +5

      കളളൻമാർകപ്പലിൽതന്നെവർഗ്ഗീയതവളർത്തിയവർമാപ്പ്പറയണം

  • @user-uq3dn6eu6y
    @user-uq3dn6eu6y Місяць тому +78

    ഇപ്പോൾ അച്ഛൻ മാർ വർഗീയത പരത്തുന്ന തിരക്കിലാണ് ഒന്നും ഏൽക്കുന്നില്ല മതം ശരിക്കും പഠിപ്പിക്കുന്നില്ല മിക്ക അച്ഛൻ മാറും സാത്താൻ വഴിയും ജീവിതം അത് ആണോ സംശയം യേശുവിനെ മുറുകെ പിടിക്കുക്കുക

    • @muhammedsuhail5273
      @muhammedsuhail5273 Місяць тому

      യേശുവിന്റെ തെറിവിളീകൾ മാത്രമാണ് ഇപ്പൊ അച്ചന്മാർ മുറുകെപ്പിടിക്കുന്നത്.
      യഹൂദരുടെ അപ്പന്മാരെ വ്യഭിചാരികളെന്നു വിളിക്കുന്ന യേശു.
      മത്തായി - 12 : 39 "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു;..."
      യെഹൂദന്മാരുടെ ദൈവം പിശാചാണെന്നു പറയുന്ന യേശു.
      യോഹന്നാൻ - 8 : 44 "നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; "
      മത്തായി - 23 : 33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
      മത്തായി - 23 : 27 "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു."
      സഹായം അഭ്യർഥിച്ചു വന്ന കനാന്യസ്ത്രീയെ പട്ടിയെന്നു വിളിക്കുന്ന യേശു.
      മത്തായി - 15:26 അവനോ: "മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല" എന്നു ഉത്തരം പറഞ്ഞു.

    • @RICHARDANOTNY-io3kt
      @RICHARDANOTNY-io3kt Місяць тому

      correct aanu bro...achanmar ennalla ella mathangalum ippol daivathine alla aradhikkunnath satane aanu...ella mathakkarum ippol satan seva aanu cheyyunnath daivthinte peril.....bibilil vykthamayi ath paranjittum und anthikristhu pala roopathil avasana naal varum ennu...athil onnum veezhathe muruke pidichu nillkunnavar raksha pedum..

  • @selfdefender8759
    @selfdefender8759 Місяць тому +225

    പള്ളിയിലെ അച്ഛൻ മാരെ ചോദ്യം ചോദിച്ചാൽ കിട്ടും

    • @thahiraysha
      @thahiraysha Місяць тому

      ഇതിൽ ഒരു മതത്തിലേ കോ വൈദികരെ യോ വിരൽ ചൂണ്ടൻ പാടില്ല

    • @thahiraysha
      @thahiraysha Місяць тому +13

      സത്യം പുറത്ത് വരട്ടെ

    • @rosabgaming4901
      @rosabgaming4901 Місяць тому +14

      നിൻറെ വർഗം തന്നെ ഇതിനു പുറകിൽ

    • @freethinker2559
      @freethinker2559 Місяць тому +10

      It seems the murderer is not an ordinary person. It must be a bishop or a priest or someone related to Church. She went to pray there on Thursday right? CBI also must know that reality. That is why they stopped the investigation.Her father knew that earlier also. The reason for the allegations of Love Jihad from Churches also because of that only.
      There are many murders happening related to Church and Bishops. The same Christian community itself all these allegations are hiding. Probably now Jasna's father is guilty on that and revealig the evidences against her death 😮😮

    • @sharafupalayi1756
      @sharafupalayi1756 Місяць тому

      ​@@rosabgaming4901ഏതോ പള്ളീലച്ചൻ ആ കുട്ടിയെ അപകടപ്പെടുത്തിയതിനു ബാക്കിയുള്ളവരുടെ തലയിൽ കയറുന്നതെന്തി നാ നായിന്റെ മോനെ

  • @pkkpukayoor8943
    @pkkpukayoor8943 Місяць тому +74

    അരമനക്കകത്തും അന്വാഷണം വേണം. അഭയ കേസ് ആരും മറക്കണ്ട. സ്വഭാവ രീതിയിലുള്ളവ വേറെയും. ജാഗ്രതൈ.

    • @a.p8387
      @a.p8387 Місяць тому +6

      അവിടുത്തെ കിണറിലും തപ്പണം 🤪

    • @a.p8387
      @a.p8387 Місяць тому +2

      അവിടുത്തെ കിണറിലും തപ്പണം 🤪

    • @pkkpukayoor8943
      @pkkpukayoor8943 Місяць тому

      ലൗ ജിഹാദിന്റെ ഉറവിടം തന്നെ അച്ചന്മാരുടെ വായിൽ നിന്നാണ്.

    • @pkkpukayoor8943
      @pkkpukayoor8943 Місяць тому

      അച്ചൻ മാരുടെ കാമകേളികൾ മറക്കാൻ വേണ്ടിയാണ് ലൗജിഹാദെന്ന ഇല്ലാക്കഥ ചമച്ചുണ്ടാക്കി മനോരമയിൽ കൂടി എഴുതിവിട്ട് കാസാ കൂസന്മാർ ഹിന്ദു മുസ്ലിം ഭിന്നിപ്പുണ്ടാക്കിയത്.

    • @user-tr5bw2yi6h
      @user-tr5bw2yi6h Місяць тому +3

      തൻ്റെ മോളെ ഉസ്താദ് ഓതി ഖുദ ഹവയക്കിട്ടുണ്ടല്ലോ ഭാവിയിൽ തീയത്തിൽ സ്വർണം കടത്താൻ .അതു മാഷാ അല്ലാഹ്. അൽഹം ദുള്ളില്ല അരിക്കും.

  • @cherakadath1147
    @cherakadath1147 Місяць тому +37

    ഇതിൽ വലിയ ട്വിസ്റ്റ് ഉണ്ടന്ന് തോന്നുന്നു .. പക്ഷേ ശരിയായ രീതിയിൽ അന് വേശണം നടത്തണം.

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 Місяць тому +32

    സത്യം തെളിയും ❤️👌🏻പോലീസ് കേസ് ഒതുക്കി യിരിക്കും കള്ളൻ കപ്പലിൽ

  • @abdulrouf7765
    @abdulrouf7765 Місяць тому +40

    ഇത്രയും നാൾ ഒരു സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ, ഈ കാര്യം നേരത്തെ തുറന്നു പറഞ്ഞുകൂടായിരുന്നോ, സത്യസന്ദന്ധമായി അന്വേഷണം കൊണ്ട് ഈ കേസ് ആരാണ് കൃയ്യേറ്റ് ചെയ്തത് എന്ന് കണ്ടു പിടിക്കാൻ കഴിയും, അതിനു കഴിവുള്ള ഏജൻസികൾ നമ്മൾക്ക് ഉണ്ട്, അപ്പോൾ തീർച്ചയായും ഈ കേസ് തെളിയും, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, നമ്മുടെ സർക്കാർ സംവിധാനം മാതൃകപരമാണ്

  • @RashidKhan-yl4qd
    @RashidKhan-yl4qd Місяць тому +190

    പള്ളിയിൽ കുർബാന നടത്തുന്ന കുട്ടിയാണെങ്കിൽ ആ ഭാഗം കൂടെ അന്വേക്ഷിക്കേണ്ടതാണ്....
    പിന്നെ കള്ളൻ കപ്പലിൽ തന്നെ ഉണ്ടാവും ആ ലോക്കൽ ഏരിയ യുമായി ബന്ധപ്പെട്ട്.....

    • @rosabgaming4901
      @rosabgaming4901 Місяць тому +8

      നിൻറെ കുത്ത് നബീടെ പള്ളിയിൽ ആണോ 🤣🤣🤣

    • @sabirfly
      @sabirfly Місяць тому

      ​@@rosabgaming4901Abaya , joli kure example ind

    • @MUHAMMED_IRFAN_369
      @MUHAMMED_IRFAN_369 Місяць тому

      ​@@rosabgaming4901 അല്ലെdaa kartaavinte മണവാട്ടി മാരോdoപ്പം വികാരി വികാരം കൊള്ളുന്ന പള്ളി... 😁😁😁

    • @farh5808
      @farh5808 Місяць тому +14

      Palli kinar (well) parshothikuka

    • @sirajc4441
      @sirajc4441 Місяць тому

      അല്ല നിന്റെ അമ്മ കുനിഞ്ഞു നിക്കുന്ന പള്ളിയിൽ 😁🤣​@@rosabgaming4901

  • @darwishinternational2524
    @darwishinternational2524 Місяць тому +12

    അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നെഞ്ച് കീറി മുറിയുന്ന പോലെ.....
    അദ്ദേഹത്തിന്റെ മകളെ ഒരു നോക്ക് കാണുവാന്‍ പടച്ച തമ്പുരാന്‍ അനുഗ്രഹിക്കട്ടെ....

  • @Hash694
    @Hash694 Місяць тому +276

    മലം ടീവിയുടെ മൈക്ക് പിടിച്ചവൻ:- അണ്ണാ ഞങ്ങൾ ഇത്‌ കേൾക്കാനല്ല വന്നത്

  • @hasanc7610
    @hasanc7610 Місяць тому +56

    ലൗജിഹാദ് എന്ന്പറഞ്ഞ് അന്യോഷണം വഴി തെറ്റിച്ചു

    • @yks80
      @yks80 Місяць тому +4

      Sathyam.

    • @aparnaraju3369
      @aparnaraju3369 Місяць тому

      Sathyam

    • @timepasspopcorn2349
      @timepasspopcorn2349 Місяць тому +1

      അതെ തെളിവ് പരിസരങ്ങളിൽ തന്നെയുണ്ടാകും വഴിതെറ്റിച്ച് ലൗ ജിഹാദിൻ്റെ കൂടെ പോയി അന്വഷണം

    • @ismailkm1
      @ismailkm1 Місяць тому

      Yes

  • @abdunnazar
    @abdunnazar Місяць тому +66

    ധ്യാന കേന്ദ്രത്തിൽ തപ്പണം

    • @a.p8387
      @a.p8387 Місяць тому +6

      അവിടുത്തെ കിണറിലും 🤪

    • @a.p8387
      @a.p8387 Місяць тому +4

      ,അവിടുത്തെ കിണറിലും 🤪

    • @freethinker2559
      @freethinker2559 Місяць тому +1

      It seems the murderer is not an ordinary person. It must be a bishop or a priest or someone related to Church. She went to pray there on Thursday right? CBI also must know that reality. That is why they stopped the investigation.Her father knew that earlier also. The reason for the allegations of Love Jihad from Churches also because of that only.
      There are many murders happening related to Church and Bishops. The same Christian community itself all these allegations are hiding. Probably now Jasna's father is guilty on that and revealig the evidences against her death 😮😮

    • @hamdan7378
      @hamdan7378 Місяць тому

      നായിന്റെ മോനേ.... മുസ്ലിം പേരും വെച്ചിട്ട് വൃത്തികേട് പറയല്ലേ.... നിന്റെ തള്ള പണ്ട് ധ്യനകേന്ദ്രത്തിൽ ആയിരുന്നോ....

    • @Savu130
      @Savu130 Місяць тому

      Aneshipin cinema pole

  • @ibthisaamonline5449
    @ibthisaamonline5449 Місяць тому +40

    Very metured an ideal man

  • @user-kr6hg9fd8f
    @user-kr6hg9fd8f Місяць тому +19

    പിസി യെ ചോദ്യം ചെയ്യണം ...
    അയാള്ക്ക് പലതും അറിയാം എന്നാണു പറഞ്ഞത് ...

    • @nicewin
      @nicewin Місяць тому

      അയാൾ വെറുതെ തള്ളുന്നതാണ്. ഒരു കോപ്പും അയാൾക്ക്‌ അറിയില്ല

  • @muziclab69
    @muziclab69 Місяць тому +38

    വർഗ്ഗീയത ഉണ്ടാക്കാൻ ഉത്സാഹിച്ചത് മാപ്രാക്കൾ തന്നെയാണ്.. ഇപ്പോ ഒരു ഉളുപ്പും ഇല്ലാതെ ഇപ്പോൾ മൈക്കും കൊണ്ട് വന്നിരിക്കുന്നു

    • @nishpakshan
      @nishpakshan Місяць тому

      വിസർ ജനം ആണോ ഉദ്ദേശിച്ചത്? 😂

  • @remarajesh2312
    @remarajesh2312 Місяць тому +17

    എന്ത് കഷ്ടം ആണ് ജീവിതം... മക്കൾ കാരണം എന്തൊക്ക സഹിക്കണം.. എല്ലാ സത്യവും തെളിയട്ടെ... ആരൊക്കെയോ കരുതി കൂട്ടി കേസ് വഴി തിരിച്ചു വിട്ടു..

  • @faz4977
    @faz4977 Місяць тому +6

    കുറച്ച് വർഗീയവാദികളുടെ ചട്ടുകമായില്ലല്ലോ, നീതി തീർച്ചയായും നിങ്ങൾക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому +24

    എന്തൊക്ക ആയിരുന്നു.
    ലാസ്റ്റ് ആരാ എന്ന് ഇദ്ദേഹത്തിനു മനസ്സിൽ ആയി

  • @shantymolmathew2641
    @shantymolmathew2641 Місяць тому +5

    Hats off such a brave father

  • @naufal818
    @naufal818 Місяць тому +36

    R.SP ജോർജ് ജോസഫ് സാർ പറഞ്ഞതെല്ലാം ശരിയായി വരുന്നു.

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Місяць тому +15

    വർഗീയശക്തികളെ ഒറ്റപ്പെടുത്തുക കാരണം,സത്യത്തെഅസത്യമാക്കാനും,അസത്യത്തെസത്യമാക്കാനുംഅവർവിചാരിച്ചാൽ നടക്കും. അവരുടെലക്ഷ്യംഭിന്നിപ്പുണ്ടാക്കി അതിൽനിന്നുംമുതലെടുക്കുക എന്നുള്ളതാണ്.അതിന് വേണ്ടി അവർഏത്ദുഷിച്ചവഴിയുംസ്വീകരിക്കും,എന്ത് നെറികേടുംകാണിക്കും അവരെ നയിക്കുന്നത് തിന്മയുടെമൂർത്തിയാണ്.

  • @hifluyt7528
    @hifluyt7528 Місяць тому +17

    ക്കുട്ടി ജീവനോടെതിരിച്ച് വരണം സത്യം വെളിച്ചം കാണും

  • @kammukammupandikasala2419
    @kammukammupandikasala2419 Місяць тому +12

    അന്തസുള്ള മനുഷ്യൻ സത്യത്തിന് പിന്നാലെ 👍🏻👍🏻

  • @rafeequeac3963
    @rafeequeac3963 Місяць тому +12

    അച്ഛൻ ❤

  • @mohamedshafi1902
    @mohamedshafi1902 Місяць тому +4

    ഈ പിതാവിനെ പടച്ചവൻ സഹായിക്കട്ടെ

  • @deepworld8757
    @deepworld8757 Місяць тому +84

    ഇതിൻ്റെ പുറകിൽ മുസ്ലീം നാമധാരിയല്ലെന്ന് ഉറപ്പായി

    • @truthwillprevail007
      @truthwillprevail007 Місяць тому +10

      അതാണ് സിബിഐക്ക് അന്വേഷണം നടത്തിയിട്ട് ഒന്നും കണ്ടെത്താൻ കഴിയാത്തത്.

    • @freethinker2559
      @freethinker2559 Місяць тому +10

      It seems the murderer is not an ordinary person. It must be a bishop or a priest or someone related to Church. She went to pray there on Thursday right? CBI also must know that reality. That is why they stopped the investigation.Her father knew that earlier also. The reason for the allegations of Love Jihad from Churches also because of that only.
      There are many murders happening related to Church and Bishops. The same Christian community itself all these allegations are hiding. Probably now Jasna's father is guilty on that and revealig the evidences against her death 😮😮

    • @user-jk1tr4cq8p
      @user-jk1tr4cq8p Місяць тому +14

      ഉണ്ടങ്കിലും മതം നോക്കാതെ നടപടി എടുക്കണം. ഏതു മത ത്തിൽ പെട്ടവൻ ആണെങ്കിലും വെറുത വിടരുത്.

    • @ctech3984
      @ctech3984 Місяць тому +7

      ബിഷപ്പ് മാരെ ചോദ്യം ചെയ്യണം

    • @user-be7ry9of9x
      @user-be7ry9of9x Місяць тому +1

      തീവ്രവാദം എന്ന് നുണ പറഞ്ഞു പരത്തിയ ജനം ടിവിയുടെ ആളുകൾ തന്നെയാകും ഇതിന് പിന്നിൽ. ഉറപ്പ്.

  • @englishhelper5661
    @englishhelper5661 Місяць тому +12

    *Salute to you Father❤❤❤❤*

  • @sabirfly
    @sabirfly Місяць тому +5

    Cemetery il check cheyyanam!

  • @ctech3984
    @ctech3984 Місяць тому +6

    പാവം അഛൻ😢. സത്യം തെളിയട്ടെ

  • @mohammednazarudeenismail1668
    @mohammednazarudeenismail1668 Місяць тому +3

    May God bless you

  • @anoopchalil9539
    @anoopchalil9539 Місяць тому +3

    May God show mercy on you.

  • @abdulnayeem3658
    @abdulnayeem3658 Місяць тому +18

    please question PC George

  • @abdulla4078FA
    @abdulla4078FA Місяць тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤പാവം ആ അച്ഛനെ കാണുംബോൾ വല്ലാതെ സംഘടം തോന്നുന്നു.മുംബ് ഒരു അച്ഛൻറെ സുഹൃത്ത് അവരുടെ മകളെ പീഡിപ്പിച്ചു കൊന്നു പിന്നീട് മാനസികമായി വല്ലാതെ വിഷമിച്ചു ആ അച്ഛൻ താടി വളർത്തി അതോടൊപ്പം ആ പ്രതിയെ അയാൾ തന്നെ കൊല്ലുമെന്ന് മനസ്സിൽ ഉറപ്പിച്ചു
    പ്രതിയെ അയാൾ തന്നെ കൊല്ലുകയും ചെയ്തു.പല രക്ഷിതാക്കളും വൃതൃസ്ത രീതിയിൽ ആവും പക്ഷേ എല്ലാവരെയും വേദന അത് വല്ലാത്തൊരു നീറ്റൽ ആവും

  • @smile-pv4rc
    @smile-pv4rc Місяць тому +2

    Good

  • @alisspa629
    @alisspa629 Місяць тому +3

    കേസ് തെളിയട്ടെ. ആ മോൾക്കും മാതാപിതാക്കൾക്കും നീതി ലഭിക്കട്ടെ. ആരായാലും പ്രതിയോ പ്രതികളോ ശിക്ഷിക്കപ്പെടണം.

  • @dileepchandran4323
    @dileepchandran4323 Місяць тому +3

    😢😢😢

  • @noorudheenthanivalappil8414
    @noorudheenthanivalappil8414 Місяць тому +4

    സത്യം പുറത്തു വരണം

  • @shahirhussain1630
    @shahirhussain1630 Місяць тому +2

    His stand is clear ❤

  • @Aysha_s_Home
    @Aysha_s_Home Місяць тому +19

    കറക്റ്റ്😢😢😢

  • @anithakabeer1460
    @anithakabeer1460 Місяць тому +6

    ഒരു സമൂഹത്തെ ഇതിന്റെ പേരിൽ എത്ര കാലമായി ക്രൂശിക്കുന്നു, God is Great 🙏

  • @unnikrishnan2541
    @unnikrishnan2541 Місяць тому +15

    താങ്കൾ ആണ് യഥാർഥ കേരളീയൻ
    ഇതാണ്‌ യഥാർത്ഥ കേരള സ്റ്റോറി

  • @jasmineseenange
    @jasmineseenange Місяць тому +3

    ❤❤❤❤❤

  • @user-lx6mz5cr4s
    @user-lx6mz5cr4s Місяць тому +2

    നല്ല മനുഷ്യൻ മനസ്സിന് സമാധാനം കൊടുക്കട്ടെ

  • @sabeethahamsa7015
    @sabeethahamsa7015 Місяць тому +1

    കഷ്ടം ഇത്രയും പെട്ടന്ന് സത്യം സത്യമായി അറിയാൻ കഴിയട്ടെ പാവം അച്ഛന് സമാധാനം നൽകട്ടെ ആമീൻ

  • @suhailmhd678
    @suhailmhd678 Місяць тому +11

    അന്വേഷിപ്പിൻ കണ്ടെത്തും ... എന്ന സിനിമ ഒരു ഓർമപ്പെടുത്തൽ ആണ്

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Місяць тому +4

    Real father

  • @mnb8992
    @mnb8992 Місяць тому +1

    paavam achan😭😭allahu kshama nalkatte

  • @radhikasunil9280
    @radhikasunil9280 Місяць тому +3

    ഇയാൾ എങ്ങനെ പറയും ജീവിച്ചിരിപ്പില്ലായെന്ന് ..''

  • @muhammedali7934
    @muhammedali7934 Місяць тому +4

    തെറ്റു ചെയ്തവൻ മാന്യനായി നടന്നു നീങ്ങുന്നു. അവൻ്റെ പുറകിൽ നിന്ന് വിളിച്ചാൽ അവൻ പേടിച്ചു വിറയ്ക്കും '😊😊😊

  • @sulaimanputhalath8196
    @sulaimanputhalath8196 Місяць тому +3

    ദൈവമേ തെളിയിക്കണേ ഈ അറുംകൊല

  • @afsalshazz5996
    @afsalshazz5996 Місяць тому +1

    ❤️❤️❤️

  • @jabirm9690
    @jabirm9690 Місяць тому +1

    Nalla theerumanam

  • @hashimsuper8048
    @hashimsuper8048 Місяць тому +36

    പള്ളിയിലെ അച്ചന്മാരെ ചോദ്യം ചെയ്യണം കിണറുകളിൽ സൂക്ഷമമായി പരിശോധിക്കുക

    • @farh5808
      @farh5808 Місяць тому +4

      Very good ❤

    • @shakeermaxima
      @shakeermaxima Місяць тому

      സമീപകാല വിഷം തുപ്പലുകൾ മുൻനിർത്തി, പാലാ വിഷപ്പിനെയും താമരശ്ശേരി വിഷപ്പിനെയും പോലുള്ളവരെയൊക്കെ സംശയിക്കേണ്ടി വരും.

    • @zebracrosslineandme
      @zebracrosslineandme Місяць тому

      മദ്രസ ഉസ്താദുമാർ കുത്തുനബിയാകുന്നു

  • @Foreverp7
    @Foreverp7 Місяць тому +1

    👍🏻

  • @valiyakam9400
    @valiyakam9400 Місяць тому +2

    നമ്മളുടെ പ്രാർഥന എന്നും ഉണ്ടാവും

  • @Mathaitu
    @Mathaitu Місяць тому +12

    കുട്ടി പോകുന്ന ചർച്ചിൽ ഒന്ന് അന്വേഷിച്ചാൽ നല്ലതാണ് 🙏🙏🙏

  • @subairv4539
    @subairv4539 22 дні тому

    😢

  • @bennyjose7367
    @bennyjose7367 Місяць тому +1

    I could understand him from childhood,he is loving and effectionate person,pray to god for bring out all facts

  • @natureindian88
    @natureindian88 Місяць тому +3

    Sathyam theliyanam

  • @user-bo8eg4nf7s
    @user-bo8eg4nf7s Місяць тому +3

    Ororuttarkum anubhavam varumpo avar satyasantamayi kaaryangal parayum ataanu ivide e shodaran parayunnatu

  • @mychoice1610
    @mychoice1610 Місяць тому +2

    Case Aramanayil valiya kolilakkam srishtikkum.

  • @458rajani
    @458rajani Місяць тому +1

    ❤️👌....

  • @sabirfly
    @sabirfly Місяць тому +2

    Cemetery il parishodana nadathanam

  • @abdulhakkim8569
    @abdulhakkim8569 Місяць тому +1

    താങ്കൾ സത്യം പറഞ്ഞു താങ്കൾക് സമാദാനവും ശാന്തിയും നേരുന്നു താങ്കളുടെ വേദന മനസിലാകുന്നു എന്നാലും ഈ കുട്ടിയെ വെച്ച് സമൂഹത്തിൽ കലാപം നടത്താനുള്ള ക്രിസംഘി സംഘി എന്നിവരുടെ ശ്രമങ്ങൾ എല്ലാവരും മനസിലാക്കുക കേരളത്തിൽ ഇന്ത്യയിൽ കലാപം നടത്താനുള്ള ശ്രമം എല്ലാവരും മനസിലാക്കുക

  • @rafeekkp3376
    @rafeekkp3376 Місяць тому

    We should investigate. Clear the ambiguity.

  • @user-xf2ge1on1z
    @user-xf2ge1on1z Місяць тому

    🙏😔

  • @rbworld6578
    @rbworld6578 Місяць тому +2

    പാവം അച്ഛൻ 😢

  • @user-ny6vb3sl5r
    @user-ny6vb3sl5r Місяць тому +3

    സത്യമേവ ജയതേ🙏❤️🙏

  • @user-nk3hj9qz1c
    @user-nk3hj9qz1c Місяць тому +1

    Malam tv kullathu kittiyilla, eni aduthathu varatte

  • @user-be7ry9of9x
    @user-be7ry9of9x Місяць тому +3

    തീവ്രവാദം എന്ന് നുണ പറഞ്ഞു പരത്തിയ ജനം ടിവിയുടെ ആളുകൾ തന്നെയാകും ഇതിന് പിന്നിൽ. ഉറപ്പ്.

  • @faseelapp8309
    @faseelapp8309 Місяць тому +1

    പാവം അച്ഛൻ...

  • @MKMANUFACTURINGINDUSTY77
    @MKMANUFACTURINGINDUSTY77 Місяць тому

    great father

  • @jaisalte
    @jaisalte Місяць тому

  • @saleemkt3105
    @saleemkt3105 Місяць тому +9

    ഈ അച്ഛൻ പറഞ്ഞല്ലോ ലൗ ജിഹാദല്ല കാര്യങ്ങൾ അവ്യക്തഥയോടെ വ്യക്തം

  • @muhammedsuhail5273
    @muhammedsuhail5273 Місяць тому +3

    പാവം അച്ഛൻ. ളോഹയിട്ട ചെകുത്താന്മാരും കാസ തീവ്രവാദികളും എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കിയത്.

  • @mkd.2023
    @mkd.2023 Місяць тому +2

    സത്യസന്ധനായ അച്ഛൻ

  • @althafhussain8963
    @althafhussain8963 Місяць тому +4

    Aaa areayil undennanu ente viswasam
    SP George Josephinte vaalukal agree cheyyunnu

  • @mansmansoormahe4663
    @mansmansoormahe4663 Місяць тому +1

    Kshama kodukkattay...😢😢

  • @timepasspopcorn2349
    @timepasspopcorn2349 Місяць тому

    അള്ളാഹുവേ ഈ അച്ചൻ്റെ സംഘടം പാവം സത്യം വിജയിക്കട്ടെ ആമകളെ തിരിച്ച് കിട്ടണേ

  • @timepasspopcorn2349
    @timepasspopcorn2349 Місяць тому

    സത്യം പുറത്ത് വരട്ടെ

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf3319 Місяць тому +2

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു കൊണ്ടുവരണം. അതു ഭരണ ഉദ്യോഗസ്ഥ വർഗ്ഗത്തിന്റെ പൊതുജനത്തോടുള്ള കടമയാണ്.

  • @AbdulRazak-vj6hs
    @AbdulRazak-vj6hs Місяць тому

    ഇൻഷാഅള്ള്ളാഹ

  • @muhammedshahid537
    @muhammedshahid537 Місяць тому

    ❤❤❤❤

  • @althafhussain8963
    @althafhussain8963 Місяць тому +6

    SP simone prosecute cheyyanam verthe vidaruth

  • @RasiyaAbu-dv1ww
    @RasiyaAbu-dv1ww Місяць тому +1

    He is great father,