Control Your Ego, Control Your Life | Malayalam Motivational Video | Dr. Mary Matilda

Поділитися
Вставка
  • Опубліковано 10 вер 2024
  • In simple words ‘Ego’ means the level of importance which an individual gives to himself. It differs from person to person. In some individuals, the ego or ‘self-importance’ level is very high while in some it is low. Both are problematic. In this motivational video, Dr. Mary Matilda explains ten negative impacts of the very high level of ego. Being aware of this will help the individual to keep his /her ego under control. She also cautions about how ego kills relationships in the family. As the saying goes ‘In a war of Ego, the loser always win’. So let us strive to balance the Ego and let go of it when it becomes chaotic in our life.

КОМЕНТАРІ • 87

  • @sreedharana1675
    @sreedharana1675 2 роки тому +5

    ഈഗോ ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ടതിൻ്റെ അനിവാര്യത വളരെ വ്യക്തമായി അവതരിപ്പിച്ചു .. നന്ദി... അഭിനന്ദനം...

  • @anjanasree5967
    @anjanasree5967 2 роки тому +3

    Ego kills love. Love can melt ego😇💖

  • @ambikadevit.g.2354
    @ambikadevit.g.2354 3 роки тому +3

    ടീച്ചറിന്റെ ഈഗോയെ കുറിച്ചുള്ള
    വിവരണം ഒത്തിരി ഒത്തിരി ഇഷ്ടമായി . ഒരു ക്ലാസ് റൂമിൽ
    ഇരുന്നു കേൾക്കുന്നയു പോലെ
    feel ചെയ്തു . പിന്നെ last പറഞ്ഞ
    interesting story ഇഷ്ടമായി.
    ഫാമിലി ലൈഫിൽ ഇപ്പോൾ ഈഗോ കൂടി കൂടി വരുന്നതു പോലെ തോന്നുന്നു. ഈ വീഡിയോ
    കണ്ടാൽ ഉടനെതന്നെ അനാവശ്യ " ego " മാറ്റുവാൻ ആർക്കും തോന്നിപ്പോവും . Presentation
    അത്രക്കും സൂപ്പറാണ്.
    ഞാൻ രണ്ടു പ്രാവശൃം ഈ വീഡിയോ കണ്ടു .

    • @marymatilda6080
      @marymatilda6080 3 роки тому +1

      നമ്മൾ എല്ലാവർക്കും തന്നെ ഈഗോയുടെ പ്രശ്നങ്ങൾ ഉണ്ടാകാം. കണ്ടെത്തി പരിഹരിച്ചാൽ ജീവിതത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും.

    • @ambikadevit.g.2354
      @ambikadevit.g.2354 3 роки тому

      @@marymatilda6080 thank u thank u

  • @mohammedrafeek6625
    @mohammedrafeek6625 2 роки тому +2

    ഇത് പോലുള്ള ഒരു പാട് ക്ലാസുകൾ കേട്ടിട്ടുണ്ട്, പക്ഷെ ഇത്ര സുന്ദരമായും, വലിച്ചു നീട്ടൽ ഇല്ലാതെയും ക്ലാസ്സ്‌ കേൾക്കുന്നത് മാഡത്തിൽ നിന്ന് മാത്രമാണ്, ജീവിതത്തിൽ സങ്കടം വരുന്ന സമയത്ത് മാഡത്തിന്റെ ഏതേലും നല്ല വിഡിയോ കേൾക്കും, എന്തായാലും മാഡം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ, മാഡം കേരളം മൊത്തം അറിയപ്പെടുന്ന ഒരു കാലം വരും തീർച്ച

  • @annajohn6002
    @annajohn6002 3 роки тому +4

    വിലമതിക്കാൻ ആവാത്ത വാക്കുകൾ .ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുറഞ്ഞും കൂടിയതും ആയ അളവുകളിൽ എല്ലാവരിലും തന്നെ കണ്ടേക്കാവുന്ന ഈഗോ എടുത്തു കളഞ്ഞു സ്നേഹം പകർന്നുള്ള ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ മെറ്റിൽഡയുടെ ഈ വീഡിയോ ഉപകാരപ്രദമാവട്ടെ

  • @balachandranb4840
    @balachandranb4840 2 роки тому +3

    മാഡം
    താങ്കളുടെ പ്രഭാഷണങ്ങൾ എന്റെ അറിവിനെ "തിരി "ച്ചറിവായ് ഉണർത്തുന്നു !

  • @rajinaabbas1046
    @rajinaabbas1046 3 роки тому +5

    Appreciate cheyyilla
    Uyaraanulla ella avasaravum block cheyyum
    Thettu sammathikkilla 😂😂😂.ithellaam njan anubhavichittund.nice aayittu itharam aalukalil ninnum kurachu akalam paalichu.rekshapettu.sooper words aanu last paranjathu.avanavan nannavuka.😊.mattullavarude uyarchayil athmarthamayi sandoshikkuka.

    • @marymatilda6080
      @marymatilda6080 3 роки тому +1

      ഈഗോ കൊണ്ടു മാത്രം എന്തെല്ലാം നഷ്ടങ്ങൾ ആണല്ലേ ജീവിതത്തിൽ.

    • @rajinaabbas1046
      @rajinaabbas1046 3 роки тому

      @@marymatilda6080
      Daivam namukku vidichathu thannirikkum.mattullavarude ego kaaranam enthenkilum namukku nashttapettal athil entho oru nanma daivam udheshichittund ennu orthal yathoru vishamavum illa.😊

  • @annievx9816
    @annievx9816 3 роки тому +6

    It helps to decrease the eago and control the bad emotions

  • @ane786khan
    @ane786khan 2 роки тому

    ഒത്തിരി സ്നേഹം ❤️
    അമ്മയുടെ ഓരോ വിഡിയോയും ഞാൻ എന്റെ ഉമ്മാക്ക് അയച്ചു കൊടുക്കാറുണ്ട് ❤️

  • @geethathankachan867
    @geethathankachan867 2 роки тому +1

    വളരെ വളരെ ഉപകാരപ്രദം നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @a.balasubramanianbala8500
    @a.balasubramanianbala8500 3 місяці тому +1

    സഹായം ചെയ്തവർ അത് പറഞ്ഞു നടക്കുന്നത് കാണുമ്പോഴാണ് വിഷമം കൊണ്ട് പിന്നീട് മറ്റുള്ളവരോട് സഹായം ചോദിക്കുന്നത് പരമാവധി ഒഴിവാക്കുന്നത്....അതിന് പേരും ego എന്നാണൊ എന്ന് അറിയില്ല...

  • @ignatiusjacob5491
    @ignatiusjacob5491 Рік тому

    Ego is a harmful habit and causes numerous family problems .Useful topic madam

  • @krishnanvadakut8738
    @krishnanvadakut8738 28 днів тому

    Very useful Video
    Thankamani

  • @sara4yu
    @sara4yu 5 місяців тому

    Very useful video. Thank you Ma'am.

  • @vishnuvaloor1518
    @vishnuvaloor1518 Рік тому

    ഉപകാര പ്രദമായ വീഡിയോ ആണ്.താങ്ക്സ്

  • @josephgeorge9589
    @josephgeorge9589 2 роки тому +1

    A good person brings good things out of his treasure of good things. A real voice from God. The man who will come after me is much greater than. I am not good enough even to bend down untie his sandals . Thank you for your good words and thoughts May God bless you continueing my humble prayers for you 🙏 definitely you are great .l wish greater and greater prosperity in your future mission. Thank you mam.

    • @MaryMatilda
      @MaryMatilda  2 роки тому

      What a lovely message! Thank you. 🙏🙏

  • @sreedevimn2413
    @sreedevimn2413 3 роки тому +8

    പക്ഷെ എത്ര സ്നേഹപൂർവം പെരുമാറിയാലും എന്തെല്ലാം കൊടുത്താലും ഈഗോ മാറ്റത്തവർക്കു മുൻപിൽ നമ്മൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല ദൈവത്തിനു മാത്രമേ എന്തെങ്കിലും ചെറിയ ശിക്ഷയെലുയുടെ ശിക്ഷയിലൂടെ അത് സാധിക്കു ദൈവം കണ്ണ് തുറക്കുന്നുമില്ല എന്ത്. ചെയ്യാൻ?

    • @marymatilda6080
      @marymatilda6080 3 роки тому +1

      നമുക്ക് മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരിക്കാം.മാറ്റാൻ പറ്റിയില്ലെങ്കിൽ വിട്ടു കളയൂ.

    • @rajinaabbas1046
      @rajinaabbas1046 3 роки тому

      @@marymatilda6080
      Athre ullu

  • @sanujaissac2431
    @sanujaissac2431 Рік тому

    Excellent message Ma'am. Thank You so much.

  • @Bajarangbal
    @Bajarangbal Рік тому

    My experience is i have OCD,anxiety.. ego makes total damage..i am a survivor

  • @rohinijayaraj4128
    @rohinijayaraj4128 2 роки тому +1

    Good message ma'am.

  • @shajumk1396
    @shajumk1396 Рік тому

    God bless mam

  • @achukichu1000
    @achukichu1000 3 роки тому +1

    Interesting topic Miss. Ororo alavil ellavarilum undu.. nalla video👍

  • @nickjr4149
    @nickjr4149 Рік тому

    Thankyou mam❤️

  • @sujasara6900
    @sujasara6900 3 роки тому +1

    Valuable information madam.Thankyou

  • @multhasimpariyarath7628
    @multhasimpariyarath7628 2 роки тому

    Amazing words and clearly conveyed mam. Keep inspiring 👏🏽

  • @tktharakan
    @tktharakan 3 роки тому +2

    Loved the message 👍❤️

  • @annievx9816
    @annievx9816 3 роки тому +1

    Madam it is very valuable talk

  • @praveenkp3195
    @praveenkp3195 2 роки тому

    Orupaadu ishtapettu... oro vakkukalum oro padangalaanu.... enikyu.....

  • @susanthomas6898
    @susanthomas6898 2 роки тому

    Thanks for the beutiful message

  • @maryvarghese6320
    @maryvarghese6320 2 роки тому

    Mam it is a very valuable information 👍 thanks a lot.

  • @babysumatp5271
    @babysumatp5271 2 роки тому

    Valuable message !! Thank u maam

  • @gardentimes4301
    @gardentimes4301 2 роки тому

    Teacher he do handle or what’s the best way to handle egoistic people?

  • @bindu5700
    @bindu5700 2 роки тому

    Very informative video mam👌👌👌🥰

  • @NaserNaser-vt1wi
    @NaserNaser-vt1wi 2 роки тому

    Good mesege thanks

  • @rajeevg9694
    @rajeevg9694 Рік тому

    Thank you
    Helpful 🌹

  • @anithomas136
    @anithomas136 2 роки тому +3

    Thank you so much Mam.This was a real problem for me once and it caused a lot of chaos / losses .I am correcting myself now .

    • @MaryMatilda
      @MaryMatilda  2 роки тому

      That makes me happy. ❤❤🙏

  • @lisiemani9529
    @lisiemani9529 2 роки тому

    Very benifitial message,madom

  • @sunithakoyanazar5249
    @sunithakoyanazar5249 2 роки тому

    Thnanku God bless you

  • @dishajessin5268
    @dishajessin5268 2 роки тому

    Thank you Madam

  • @vasantham172
    @vasantham172 6 місяців тому

    🙏🙏🙏

  • @ushamohan1658
    @ushamohan1658 2 роки тому

    Inspiring talks.. 👍madam 🙏
    Would like to meet you in person.. 😊god bless 🙏

  • @fathimamary4543
    @fathimamary4543 2 роки тому

    Very Informative

  • @aspiringteachers8013
    @aspiringteachers8013 2 роки тому +1

    Excellent

  • @p.s.alexander7366
    @p.s.alexander7366 2 роки тому

    Useful thanks

  • @_suki_
    @_suki_ 3 роки тому

    Very true!!

  • @irfan175
    @irfan175 2 роки тому

    Mam, iam a big fan of you♥️

  • @pratnyamb3540
    @pratnyamb3540 2 роки тому

    Nice Teacher🙏

  • @manjusanjeev
    @manjusanjeev 3 роки тому

    Well.said madam 👍👍

  • @baijupillai7663
    @baijupillai7663 2 роки тому

    Great

  • @bijupnair675
    @bijupnair675 2 роки тому

    Teacher thanks എന്റെ ഇണയ്ക്ക് അവരുടെ കുട്ടുകാർ പറയുന്നതാണ് സത്യം ഭർത്താവ് എന്നെ വിശ്വാസം മില്ല.

  • @ushak3864
    @ushak3864 2 роки тому

    Super

  • @muthulakshmir6625
    @muthulakshmir6625 3 роки тому

    Really inspiring my dear

  • @nithyasnuances2100
    @nithyasnuances2100 3 роки тому +2

    Dear teacher, many thanks for the beautiful message, love your work to the core... ❤❤❤💙💙💙
    Yours lovingly
    Nithya Nalan

  • @anilar7849
    @anilar7849 2 роки тому

    suprabadam'🍎🍇🍏

  • @venup7271
    @venup7271 2 роки тому

    Good message ok

  • @ssnsanthosh5051
    @ssnsanthosh5051 2 роки тому

    ടീച്ചർ 👍👍👍👍👍

  • @anithaashok9287
    @anithaashok9287 2 роки тому

    👍👍

  • @padmajapk4678
    @padmajapk4678 2 роки тому

    👌👌👌🙏🙏🙏

  • @remanarayananunni4247
    @remanarayananunni4247 2 роки тому

    ❤️🙏

  • @najunaju8991
    @najunaju8991 2 роки тому

    Sathyam

  • @futuretechnologysports61
    @futuretechnologysports61 2 роки тому

    Supr

  • @balkiisyasiin4524
    @balkiisyasiin4524 3 роки тому +1

    🌹🙏

  • @BeHappy-wm6ub
    @BeHappy-wm6ub 2 роки тому

    9😔

  • @alkamani2538
    @alkamani2538 3 роки тому +1

    Super