വീണ്ടും ഹോസ്പിറ്റലിലേക്ക് 🥺എല്ലാവരുടെയും സ്നേഹം കണ്ട് അമ്മ കരഞ്ഞു 🥰

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 263

  • @saliniajith9065
    @saliniajith9065 2 роки тому +56

    പാവം അച്ഛൻ എനിക്ക് ഏറ്റവും ഇഷ്ട്ടം അച്ഛനെയാണ്

  • @syamabineeshsyamabineesh3011
    @syamabineeshsyamabineesh3011 2 роки тому +23

    സൂപ്പർ അമ്മ ഇത് കണ്ടിട്ട് എനിക്കും കരച്ചിൽ വന്നു ഏഴിക്കര വരുമ്പോൾ ഞങ്ങൾ വരുന്നുണ്ട് നിങ്ങളെ കാണാൻ

  • @shalusumesh3165
    @shalusumesh3165 2 роки тому +234

    അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി 😭അച്ഛനെ ഒറ്റക്കാക്കി എങ്ങും പോവല്ലേ 😔😔എനിക്ക് അച്ഛനും അമ്മയും ഇല്ലാ. അച്ചന്റെ മുഖത്തു സങ്കടം ആയി

    • @user-jr2rw6wh7d
      @user-jr2rw6wh7d 2 роки тому +2

      😔

    • @aryakthankachan549
      @aryakthankachan549 2 роки тому +12

      ആരും ഇല്ലാത്തവരെ സ്നേഹിക്കാനും മനസിലാക്കാനും ദൈവം ഉണ്ട് അതിലും വലിയ സ്നേഹം വേറെ ഇല്ല

    • @nithascook9737
      @nithascook9737 2 роки тому +3

      അതെ

    • @aswathyanil3970
      @aswathyanil3970 2 роки тому +3

      Athe

    • @user-jr2rw6wh7d
      @user-jr2rw6wh7d 2 роки тому +1

      @@aswathyanil3970 ❤

  • @ratheeshkottanbkl3319
    @ratheeshkottanbkl3319 2 роки тому +16

    നല്ല നാട്ടുകാർ അമ്മയുടെ ഭാഗ്യമാണ് ഈ മകൻ

  • @mammuvavoosvlog8258
    @mammuvavoosvlog8258 2 роки тому +18

    എന്റെ കണ്ണ് അറിയാതെ നനഞ്ഞു ഞാൻ അച്ഛൻ ഫാൻ അച്ഛൻ uyir😘😘

  • @preetharajeev7693
    @preetharajeev7693 2 роки тому +24

    ഹായ്, അച്ഛൻറെ മുഖം കണ്ടപ്പോൾ മനസ്സിലായി നിങ്ങളെ കണ്ടു സങ്കടം ആണ്..ഇവർ അടുത്ത് വന്നതിൻറ്റെ സന്തോഷം കൊണ്ട് ഉണ്ടായ സങ്കടം...

  • @sreejaashok9936
    @sreejaashok9936 2 роки тому +56

    എനിക്കും കരിച്ചിൽ വന്നു 🥰🥰എല്ലാവിടേയും കറങ്ങി നന്നായി തിരിച്ചു വന്നല്ലോ 🥰🥰നാട്ടുകാർ നല്ല സ്വികരണം തന്നല്ലോ സന്തോഷമായി 🥰🥰പിന്നെ അച്ഛനെ കാണുബോൾ എന്തോ വിഷമം pole❤️❤️❤️❤️

  • @Annasophy219
    @Annasophy219 2 роки тому +10

    Eee life il chettan ammak kodutha ettavum valiya സമ്മാനം aa ith 👏👏😍😍😍😍😍

  • @sreelekhavs7932
    @sreelekhavs7932 2 роки тому +5

    അച്ഛനെ കണ്ടപ്പോൾ വളരെ വിഷമം ആയി. വേഗം സുഖം പ്രാപിക്കട്ടെ. പിന്നെ സികരണം സൂപ്പർ paranjarikkan പറ്റാത്ത അവസ്ഥ ആണ്. നല്ല നാട്ടുകാർ. നാട്ടുകര്കും big സലൂട്ട് 🙏🏻👍

  • @sam11649
    @sam11649 2 роки тому +10

    ആൾക്കാരുടെ സ്നേഹം ആണ് നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലുത്. ദൈവം കൂടെ ഉണ്ട്. അച്ഛൻ വേഹം സുഖം ആയി വരും

  • @sanjuvlogssandra9474
    @sanjuvlogssandra9474 2 роки тому +13

    പാവം അച്ഛൻ.... കാണാൻ വയ്യാ.... വേഗം സുഖാവട്ടെ 🙏....

  • @jacsongeorge7524
    @jacsongeorge7524 2 роки тому +18

    അച്ഛനെ ആണ് എനിക്കു ഏറ്റവും ഇഷ്ടം❤❤❤

  • @maneeshremanan1556
    @maneeshremanan1556 2 роки тому +10

    സർവേശ്വരൻ നിങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കട്ടെ....

  • @sindhumohan2534
    @sindhumohan2534 2 роки тому +3

    സിന്ധു അടുത്ത് ഇല്ലാത്തതിന്റെ സങ്കടം ചേട്ടന് ഉണ്ട്... പാവം 😍😍😍😍 സിന്ധു കരഞ്ഞപ്പോ എന്റെയും കണ്ണ് നിറഞ്ഞു ❣️❣️❣️❣️

  • @smithaabhilash3745
    @smithaabhilash3745 2 роки тому +13

    അച്ഛന് ഭാര്യ കൂടെ നിന്നും മാറിയത്തിന്റെ നല്ല സങ്കടം ഉണ്ടാരുന്നു പക്ഷെ അത് ഭാര്യക്ക് മനസ്സിലായില്ല.. ആകെ പ്രായം ആയത് പോലെ ആയിപോയി. പാവം ഭാര്യയുടെ സന്തോഷത്തിനു പ്രാധാന്യം കൊടുത്തു ഉള്ളിലെ സങ്കടം മറച്ചു.... അച്ഛനെ കൂടുതൽ ശ്രദ്ധിക്കാൻ ശ്രെമിക്കുക

  • @ambilis5110
    @ambilis5110 2 роки тому +9

    അമ്മ കരഞ്ഞപ്പോൾ ശരിക്കും സങ്കടം വന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nithascook9737
    @nithascook9737 2 роки тому +33

    പാവം അച്ഛൻ.. അമ്മ ഒരു ബന്ധു നെ കാണാൻ വന്നു നിക്കണ പോലെയാണ് ല്ലോ കണ്ടിട്ട് തോന്നണേ... ഒരു സെന്റി മീറ്റർ അകലെ.. പാവം ആ മോളുടെ സ്നേഹം കണ്ടോ അച്ഛനോട്.. മോനും ഉണ്ട് സ്നേഹം.. അമ്മ ശെരിക്കും ഒരു ഗസ്റ്റ്. ഞങ്ങൾക്ക് അങ്ങനെ യാണ് തോന്നിയെ ഒരു ടൂർ പോയപോലെ തന്നെ...

    • @ramyasubash8460
      @ramyasubash8460 2 роки тому +2

      അവര് ഇത്ര അധികം സ്ഥലത്ത് പോയിട്ട് വരുന്നത്. അച്ഛന് വല്ല കോറോണ വരുമോ എന്ന് വിചാരിച്ചിട്ട് ആവും അല്ലതെ സ്നേഹം ഇല്ലത്തെ അല്ല

    • @kondattamfamily
      @kondattamfamily  2 роки тому +1

      Just onn alojichudee siss.... Oru video kandutt veruthee allkalee

    • @shyjabinu
      @shyjabinu 2 роки тому +7

      നമ്മൾ ആരും നെഗറ്റീവ് പറയരുത് സേട്ടന് ഇഷ്ടമല്ല 😁😁സേട്ടന്റെ ഓരോ ഡയലോഗ്

    • @rohith4457
      @rohith4457 2 роки тому +1

      @@shyjabinu ohh ivalaanu vedio il paranja item.

    • @rohith4457
      @rohith4457 2 роки тому +1

      Oru valiya yathra kazhinj vannitt admit aaya infected aaya aale kettipidich mutham kodukkanam alle. Ath ningal koduthaal mathi. Moola ullavar cheyyilla.

  • @rajilaraji4894
    @rajilaraji4894 2 роки тому +5

    പാവം അച്ഛൻ അച്ഛനെ ഇട്ടിട്ടു ഒരു സ്ഥലത്തും അമ്മച്ചിയ കൊണ്ട് പോകല്ലേഎനിക്ക് അച്ഛനില്ല അച്ഛൻ പാവമാ

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 роки тому +8

    ഈ family എല്ലാരോടും ഒരുപാട് ഇഷ്ട്ടം 🌹🌹🌹🙏🙏😍

  • @pradeepwdr5963
    @pradeepwdr5963 2 роки тому +2

    അച്ഛനെ കണ്ടപ്പോൾ സങ്കടമായി അച്ഛന്റെ അസുഖം എല്ലാം മാറട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @sisiran8838
    @sisiran8838 2 роки тому +4

    Achane കണ്ടപ്പോൾ enikum സകടം vannu🥰

  • @preethyvelayudhan6424
    @preethyvelayudhan6424 2 роки тому +10

    അച്ഛൻ എത്ര ക്ഷീണിതനാണ്

  • @kukkumeenu7396
    @kukkumeenu7396 2 роки тому +3

    Ammaaaa ,aniyaa aa achane ini ottakkakky engum pokaruthu🙏🏻🙏🏻🙏🏻🙏🏻,aa paavm achane orupad ishtaayii.vekm sukhappedatte

  • @mohammedshareef8022
    @mohammedshareef8022 2 роки тому +2

    മെഡിക്കൽ ട്രസ്റ്റിൽ കണ്ട് അച്ഛനേ അല്ല. അന്നത്തേക്കാൾ ഒരുപാട് മാറിയിട്ടുണ്ട്. ചേച്ചിക്കും കുടുംബത്തിനും സുഖമെന്ന് കരുതുന്നു. എന്നെ മനസ്സിലായോ മകളുടെ ആക്സിഡന്റ് ട്രീറ്റ്മെന്റ് മെഡിക്കൽ ട്രസ്റ്റിൽ കണ്ടതാണ്. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു. ഷെരീഫ്.

  • @binubindumon
    @binubindumon 2 роки тому +40

    പാവം അച്ഛൻ... ആ മുഖത്തു ഒരുപാട് വിഷമം ഉണ്ട്... വയ്യാത്ത കൊണ്ട് ആകും ☹️.. പിന്നെ വീടിന്റെ മുന്നിൽ ആൾക്കാരെ കണ്ടപ്പോ അമ്മക്ക് കരച്ചിൽ വന്നു... പക്ഷേ അച്ഛന്റെ അടുത്ത് ഹോസ്പിറ്റലിൽ എത്തിയപ്പോ കൂൾ ആയി ഫേസ് ചെയ്തത് പോലെ ഫീൽ ചെയ്തു ☹️

    • @resnalijo8496
      @resnalijo8496 2 роки тому +1

      സത്യം.

    • @resnalijo8496
      @resnalijo8496 2 роки тому +2

      പാവം അച്ഛൻ..

    • @ambili3825
      @ambili3825 2 роки тому +1

      Correct thonni...

    • @jayashreemohandas9903
      @jayashreemohandas9903 2 роки тому

      Bcz she want to show achan tat he is ok

    • @saliniajith9065
      @saliniajith9065 2 роки тому +3

      സത്യം ഞാൻ ചോദിക്കാൻ ഇരുന്നതാണ് പിന്നെ എന്താ വിചാരിക്കുന്നെന്നു കരുതി ചോദിച്ചില്ല അച്ഛനെ മൈൻഡ് ചെയ്യാത്തപോലെ ആ മനുഷ്യൻ ഒരു പാവം ആണ്

  • @m.gm.g5929
    @m.gm.g5929 2 роки тому +7

    നല്ല നാട്ടുകാർ 🙏🙏

  • @saradhaunni1717
    @saradhaunni1717 2 роки тому +6

    Achantay face kandappol karachil vannu, njan karanju.. 😪😪😪😪

  • @MyKitchenandmyLife
    @MyKitchenandmyLife 2 роки тому +18

    അങ്ങനെ safe aayi എത്തി 👍... നിങ്ങളുടെ ഒപ്പം യാത്ര ചെയ്ത ഫീൽ ആണ് എനിക്ക്.... വീഡിയോ ഓരോന്നും കാണുന്നുണ്ടാരുന്നു... 😍

  • @geetharajapradeep1914
    @geetharajapradeep1914 2 роки тому +10

    Nalla nattukar.Ethil kooduthal yendhuvenam.❤

  • @dayas_mathew
    @dayas_mathew 2 роки тому +6

    Orupadu sandhosham ❤️❤️
    Achanumayulla oru adipoli video pretheekshikkunnu 🎉

  • @prinnamp612
    @prinnamp612 2 роки тому +12

    Achanu vayyathe irikanu.but athinte oru vishamom ammedem montem perumattathil kananila...kashtam

    • @tharianalias5141
      @tharianalias5141 2 роки тому

      Ningalku venditto orru video upload ayyit.chilaru expressive avum chilar avula ..Situation manasilaki para

  • @shajithaprakash3019
    @shajithaprakash3019 2 роки тому +11

    അമ്മ ഷീണിച്ചുപോയ് മുഖമൊക്കെ കരിവാളിച്ചു പാവം ഇത്ര ദൂരം കഷ്ട്ടപ്പെട്ട് ഇതെല്ലാം കുടുംബത്തിനു വേണ്ടിയല്ലേ അച്ഛനു വേണ്ടീട്ടുഠ കൂടിയല്ലേ കഷ്ട്ടപ്പെട്ടു ജീവിക്കുന്ന സ്ത്രീയാണവർ സന്തോഷമായിട്ടിരിക്കൂ

  • @mydreams1386
    @mydreams1386 2 роки тому +16

    നാട്ടുകാരെ കണ്ടപ്പോൽ കരച്ചിൽ അച്ഛനെ കണ്ടപ്പോൾ പുച്ഛാം

    • @shahna9777
      @shahna9777 2 роки тому +2

      Angane thoonniyenkil sahichekk...

  • @anjujoseph3718
    @anjujoseph3718 2 роки тому +5

    Ammayum kollam monum kollam

  • @lijiliji1311
    @lijiliji1311 2 роки тому +5

    എന്റെ അച്ഛൻ ഹോസ്പിറ്റലിൽ ഉള്ളപോലെ തോന്നി 😭

  • @KERALANANBAN
    @KERALANANBAN 2 роки тому +2

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️😍😍

  • @nostalgicmedia5109
    @nostalgicmedia5109 2 роки тому +6

    ഒത്തിരി സന്തോഷം👏👏👏👏👏👏ഇനിയും ഇത് പോലെ യാത്ര പോകാൻ സതികട്ടെ

  • @vinayaksanthoshh.s.st9a818
    @vinayaksanthoshh.s.st9a818 2 роки тому +1

    എനിക്ക് അച്ഛനെ കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നുന്നു എന്റെ അച്ഛൻ മരിച്ചുപോയി

  • @lathamuraleedharan7485
    @lathamuraleedharan7485 2 роки тому +6

    Pavam achan pazhayathoke marakanam snehathodye nokanam amma entha egane

    • @rohith4457
      @rohith4457 2 роки тому

      Nee enthaa ingane, aadyam kaaryam manasilaakk

    • @shahna9777
      @shahna9777 2 роки тому +1

      Neee entha ingane

  • @ibrahimkutty9327
    @ibrahimkutty9327 2 роки тому +1

    അച്ചന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റി കൊടുക്കട്ടെ😍

  • @pursuitofhappiness746
    @pursuitofhappiness746 2 роки тому +1

    Pavam amma ....ithrayum yathrayokke cheythu ksheenichu vannathalle...pinne arayalum surgery okke cheythirikkunna aalude aduthu povumbol sradhikkum..achanu avaru Vanna ssnthoshavum kure nal kanathathinte vishamavum orumichu vannappol karanju poyathalle..bakki Ella videosilum achan enthu happy Anu...athu kandal ariyille ellarum thammilulla bond♥️♥️
    Love u dears...achante health okke ok ayi pazhaya pole videos okke idanamtto🥰👍

  • @binshasinoj838
    @binshasinoj838 2 роки тому +1

    Pavam achane kabdappol vallatha sagadayiii.... Achante mugathee sagadam kandoooo..... Pavamm.... Achanu vegam sugavate......kannuu niranjuuu...

  • @anu-fi9tn
    @anu-fi9tn 2 роки тому +2

    ഇനി അമ്മയ്ക്ക് ഒരു മരുമകളും കൂടി വേണം സൂപ്പർ ഫാമിലി ആണ് ഇതിലേക്ക് പറ്റിയ ഒരു മരുമകളും ആയാൽ സൂപ്പർ ആണ് ട്ടോ അമ്മേ

  • @shyjabinu
    @shyjabinu 2 роки тому +6

    Pavam achan 🥰🥰

  • @juliethomas7367
    @juliethomas7367 2 роки тому +1

    Kallatharameyilla snehamulla Acha. Sookshikuka

  • @mariamascolo1262
    @mariamascolo1262 2 роки тому +14

    പാവം അച്ഛൻ ഇട്ടിട്ട് എങ്ങും പോവല്ലേ

    • @rohith4457
      @rohith4457 2 роки тому +1

      Ohh, angane aakatte, kure ennam, irangittund.

  • @eattantevavachy9216
    @eattantevavachy9216 2 роки тому +1

    Orapathum varathe Inge vannallo🙏🙏🙏🙏
    Achane vegam sukham aavattte 🙏🙏
    Daivam anugrahikkatte

  • @anithavlog
    @anithavlog 2 роки тому

    Njan innu niglude ellam video kanttu enniki kothi thonnu love u family ❤️

  • @PramodKumar-xy2ld
    @PramodKumar-xy2ld 2 роки тому +16

    Paavam achan. Achane marannu jeevikaruth

    • @shyjabinu
      @shyjabinu 2 роки тому +2

      Coorrect

    • @shyjabinu
      @shyjabinu 2 роки тому

      👍🏻👍🏻

    • @kondattamfamily
      @kondattamfamily  2 роки тому +1

      Araa broo maranath. Mansilayilaa

    • @hema3813
      @hema3813 2 роки тому +4

      അച്ഛനെ അവർ മറന്നു എങ്കിൽ ഇതുപോലൊരു ഹോസ്പിറ്റലിൽ akilayirunnu എല്ലാ fecilittiyum ഉള്ള ഹോസ്പിറ്റൽ അവിടെ അവർ ഒരാളെ മാത്രമേ നിർത്തു

    • @rohith4457
      @rohith4457 2 роки тому

      Poda oole

  • @madhurimadhuri6932
    @madhurimadhuri6932 2 роки тому

    അച്ചനെ വേഗം അസുഖം മാറട്ടെ പാവം അച്ഛൻ 🥰🥰🥰🥰

  • @amruthaammuz1455
    @amruthaammuz1455 2 роки тому

    Orupad abhimanam thonnunu ethra support ayi ammak eganoru makanullappo verendh venam love you 🫂🫂

  • @achuakshayachus4643
    @achuakshayachus4643 2 роки тому

    Ennum kude undakum ❤❤❤❤❤❤ammayeyum chettaneyum eshttapedunna orupad alukal njanadakkam❤❤❤❤🥰🥰🥰🥰🥰

  • @reshmamn7246
    @reshmamn7246 2 роки тому +6

    Aniku achane kandapolanu vishamam vanne,kannu niranjupoyi.amma achane kanumbol karayumennu thonni.achAn kai neetiyapol amma onnu kaiku pidikenam annu agahichu.orupadu santhosham swantham natil enganoru sweekaranam kittiyathinum.daivam anugrahikate

    • @kondattamfamily
      @kondattamfamily  2 роки тому +1

      Sis njgall neree hospital lkk ann poyath. Namdel ula negativee achani kittruth enn ortholuu ... Eganeka parayale

    • @reshmamn7246
      @reshmamn7246 2 роки тому

      Mone negative aayi paranjeyalla.monu vishamam thonnalle.achane kandapol nte kannu naranju athupole thanne ningalku angeekaram kittiyapol orupadu santhosham aayi.ningalude videos njan nokiyirunnu kanuarunnu athupole thanne alla videosnum njan comments edarundarunnu. Gopa,amme,acha njan orikalum vishamipikan paranjeyalla.vishamikkalle.ningalodu orupadu eshtavum santhoshamanu.njan orikalum vishamipikan paranjitilla

    • @reshmamn7246
      @reshmamn7246 2 роки тому

      Njan nte family pole kanditullu,prethyekichu nte brotherinte shape aanu monennu athrayo vattam paranjitundu.

    • @reshmamn7246
      @reshmamn7246 2 роки тому

      Reply tharane

    • @reshmamn7246
      @reshmamn7246 2 роки тому

      Number tharuo ammede

  • @achuakshayachus4643
    @achuakshayachus4643 2 роки тому

    Orupad santhoshamayi ❤❤❤❤❤❤❤❤❤❤❤amma🥰achan chettan chechii sudhu orupadushttam🥰🥰🥰🥰🥰

  • @a.s7579
    @a.s7579 2 роки тому +1

    😥😥achana kadapol shagadam vannu yallam shariyavada🤝👍😍

  • @neethusanoj2308
    @neethusanoj2308 2 роки тому +11

    അച്ഛന്റെ മുഖത്ത് സങ്കടം ആയിരുന്നു പാവം അച്ഛൻ

  • @amruthakk9750
    @amruthakk9750 2 роки тому +2

    Ayyo Achan pavam

  • @ninucshaji2752
    @ninucshaji2752 2 роки тому +1

    Ammene orupad ishto...

  • @lalithakrishnan8277
    @lalithakrishnan8277 2 роки тому +2

    ഒരുപാട് സന്തോഷം 🥰🥰😍

  • @prijianil2889
    @prijianil2889 2 роки тому +8

    Makaney snehikkum poley thanney Amma achaneyum snehikkanam hospital vechu Amma achaney kandittu nevar mind 😭 athu seriyallaa....sontham happiness mathram nokkaruth....like allaa valuth life anu vilapoettathu 👍

    • @kondattamfamily
      @kondattamfamily  2 роки тому +9

      Vayill thonunath itt ilakathee... Karyam arijatt kurakkan vaa

    • @vijisajeev5139
      @vijisajeev5139 2 роки тому +2

      Aa amma orupad Karanja ammaya kettipidichal alla sneham athupole karanjal sneham aanennu aark parayanakum kashtam thanne .. chirich nadakkunnavar ellarum happy alla avare.ullil athrak vedana kanum ...

    • @tharianalias5141
      @tharianalias5141 2 роки тому

      Edaaa thann karyam ariyathe egane parayalle

  • @SherlychackoSherlychacko
    @SherlychackoSherlychacko 2 роки тому

    Orupadu sznthishom mone god bless u🤩

  • @jitheshvraj3823
    @jitheshvraj3823 2 роки тому +3

    Congratulations 🎉

  • @ssvlogs4856
    @ssvlogs4856 2 роки тому +2

    Ethra ദിവസം എടുത്തു bro....?? Total, അച്ഛന് വേഗം സുഖമാവട്ടെ 🙏🙏🙏🙏

  • @adiammuworld6664
    @adiammuworld6664 2 роки тому +1

    പാവം അച്ഛൻ..

  • @bindusatheesh6148
    @bindusatheesh6148 2 роки тому +2

    Pavam achen❤

  • @chinnuk3504
    @chinnuk3504 2 роки тому +1

    നല്ല ഫാമിലി അച്ഛനെ തനിച്ചാക്കി എവിടെയും പോവല്ലേ പാവം

  • @Pscsuccessnotebook
    @Pscsuccessnotebook 2 роки тому +1

    Gopu amma എല്ലാ ആശംസകളും. ആച്ഛൻ വേഗന്ന് വരട്ടെ ❤️❤️❤️

  • @fathimafarsana4503
    @fathimafarsana4503 2 роки тому +22

    Ammakke achanangane ayyathil vishamam illaa…yathra poya sandhoshaa…vallatha oru sadhanam

    • @anaghavk7101
      @anaghavk7101 2 роки тому +1

      Really, ningalkangane feel cheytho, veruthe negative akkalle

    • @shyjabinu
      @shyjabinu 2 роки тому +1

      Correct

    • @kondattamfamily
      @kondattamfamily  2 роки тому +2

      Hlooo nammalee ariyathee veruthee negativee adikaruth oru video kandond👍🏻

    • @anaghavk7101
      @anaghavk7101 2 роки тому

      @@kondattamfamily athenne, athonnum mind akkanda, elladthum negative adikkan alukal undavum, be strong

    • @hema3813
      @hema3813 2 роки тому +5

      ഇത്രേം nallum അമ്മയല്ലേ അച്ഛനെ നോക്കിയത് അവരുമകളെ ഏല്പിച്ചല്ലേ പോയത് govt ഹോസ്പിറ്റലിൽ തള്ളിയില്ലലോ ആസ്റ്ററിൽ കാശ് ചെലവാക്കി നോക്കുവല്ലേ പിന്നെന്താ 🙄🙄

  • @vincyreji7385
    @vincyreji7385 2 роки тому +1

    God bless you lots

  • @eattantevavachy9216
    @eattantevavachy9216 2 роки тому +1

    Ammakk nalla sheenam unde..
    Take rest

  • @renjinivijeesh3480
    @renjinivijeesh3480 2 роки тому +1

    Happy family ❤️

  • @rejithasurendran7524
    @rejithasurendran7524 2 роки тому +1

    Pavam achan sheenam pole

  • @asha4482
    @asha4482 2 роки тому

    achane hospital il kandapo sangadam aayito ...vegam sughavate

  • @bindhupradeeppradeep989
    @bindhupradeeppradeep989 2 роки тому +1

    God blessed ❤️

  • @sajins5785
    @sajins5785 2 роки тому +2

    Amma karengepol sherikum vishamem vann🙂🙂

  • @rahanarithu4624
    @rahanarithu4624 2 роки тому +2

    pavam achan

  • @rajivvijayarajan6968
    @rajivvijayarajan6968 2 роки тому +5

    Pavam Achan

  • @Agnitharanath
    @Agnitharanath 2 роки тому

    Ayyoda nalla achn 😘☺️

  • @suneesh.m.s8389
    @suneesh.m.s8389 2 роки тому

    God bless you

  • @vijisajeev5139
    @vijisajeev5139 2 роки тому +1

    Akshaya ennu paranjavalk UA-cam channel und comment box offakkiyekkuva

    • @shyjabinu
      @shyjabinu 2 роки тому +1

      Athinu ninakku entha

  • @itsmesreya6891
    @itsmesreya6891 2 роки тому

    Achan uyir 😘😘😘

  • @shailaanilkumar2661
    @shailaanilkumar2661 2 роки тому

    Super Amma acha Monu

  • @snehasajeev9142
    @snehasajeev9142 2 роки тому +1

    Achan 🥰❣️

  • @sona7527
    @sona7527 2 роки тому

    Lobe u fam...

  • @rjminnu2803
    @rjminnu2803 2 роки тому

    Love u amma ❤️

  • @sajusadasivan3856
    @sajusadasivan3856 2 роки тому +1

    Good my dear❤️❤️❤️❤️

  • @darsanasairajsvn5840
    @darsanasairajsvn5840 2 роки тому

    Ayyo I missed your Amma.i saw this dad but couldn't identify.
    Ward head.

  • @kochuthresia.p.csheeba2537
    @kochuthresia.p.csheeba2537 2 роки тому +1

    Congrats

  • @renukas2184
    @renukas2184 2 роки тому +3

    Achanu eantho vishamam പോലെ

    • @rohith4457
      @rohith4457 2 роки тому +2

      Hospitalil pinne thulli chaadano

  • @jijiajayan4965
    @jijiajayan4965 2 роки тому

    Super family

  • @mjeed1000
    @mjeed1000 2 роки тому

    Very happy moment..

  • @jessybiju7334
    @jessybiju7334 2 роки тому

    Ethanu.hospattil

  • @abhinavmanoj2650
    @abhinavmanoj2650 2 роки тому +2

    Kadakkra power annu

  • @ajithaajitha1510
    @ajithaajitha1510 2 роки тому

    സിന്ധുചേച്ചി ❤️😍

  • @juliethomas7367
    @juliethomas7367 2 роки тому

    Sugamaye varika prathikamacha

  • @suvinavimal
    @suvinavimal Рік тому +1

    ♥️♥️♥️♥️🥰

  • @shyjuthankachan4146
    @shyjuthankachan4146 2 роки тому

    Amma❤️

  • @faseelasamad4312
    @faseelasamad4312 2 роки тому +2

    🥰🥰🥰

  • @ninucshaji2752
    @ninucshaji2752 2 роки тому +1

    Achem ammem super......

  • @preethyvelayudhan6424
    @preethyvelayudhan6424 2 роки тому

    നിഞ്ഞൾ വീഡിയോ കാൾ ചെയ്യാറിലെ എന്നും