ഒരു രാത്രി നിന്നേ മോഹിച്ച എനിക്കായി ഒരു ജന്മം മുഴുവൻ നീയിങ്ങനെ....SHAHUL MALAYIL | ABHIRAMI AAMI

Поділитися
Вставка
  • Опубліковано 25 сер 2024
  • ധരയേ ഇങ്ങനെയവസാനിപ്പിക്കാനേ എനിക്ക് കഴിയൂ. ഒരു ശുഭപര്യവസാനത്തിനായി അവളോട് മറ്റൊരാളെ ചേർത്തുവയ്ക്കാൻ എന്തോ മനസനുവദിച്ചില്ല. കാരണം അവളെപ്പോലെ ആ ആഭാസനെ ഞാനുമിഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അവൾ ജീവിക്കട്ടെ ദേവനാരായാണന്റെ പെണ്ണായ് തന്നെ..... ഒരുപാട് കാത്തിരിപ്പിച്ചു എന്നറിയാം മനഃപൂർവമായിരുന്നില്ല. എങ്കിലും എല്ലാവരോടും ഒത്തിരി സോറി. പിന്നെ കമന്റ് വന്നിരുന്നു ധരിണി എന്ന പേര് പോലും എന്റെ മനസിന്റെ വികലതയാണ് വ്യക്തമാക്കുന്നതെന്ന്. സ്ത്രീയേ ഭൂമിയോടുപമിക്കുന്ന വൃത്തികെട്ട മനോഭാവം. പക്ഷേ അങ്ങനെയായിരുന്നില്ല കേട്ടോ. ധര എന്ന ഒരു പേരിൽ നിന്ന് മാത്രം ഞാൻ തുടങ്ങിയതാണ് ഈ സ്റ്റോറി. ഇടയ്ക്കെപ്പോഴോ അതൊന്ന് പരിഷ്കരിച്ച് ധരിണി എന്നൊരു പൂർണരൂപം നൽകി. അല്ലാതെ മേൽപറഞ്ഞത് പോലെയുള്ള ഉദ്ദേശമൊന്നുമുണ്ടായിരുന്നില്ല. പിന്നെ ദേവനാരായണണെന്റെ പുരുഷസങ്കൽപ്പമാണെന്ന് കേട്ടു. അതും സമ്മതിക്കുന്നു. ദേവനാരായണനെന്ന പേര് വന്നപ്പോഴേ ഇത് തന്നെയായിരുന്നു നായകസങ്കൽപ്പം. അതങ്ങനെ തന്നെ അവതരിപ്പിക്കുകയും ചെയ്തു. കാത്തിരുന്നവരോടും സപ്പോർട്ട് ആയിരുന്നവരോടുമെല്ലാം ഒത്തിരി ഒത്തിരി സ്നേഹത്തോടെ അഭിരാമി ആമി ❤️❤️
    presentation- shahul malayil | editing- faisal cm noonjheri | writing- atbhirami aami
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com
    storyteller,
    storyteller malayalam,
    storyteller channel,
    storyteller album,
    storyteller audiobook,
    the story teller channel,
    your storyteller,
    short story teller
    malayalam story explanation,
    malayalam story teller,
    malayalam story audiobook,
    a short story malayalam,
    the storyteller malayalam,
    malayalam story channel
    shahul malayil love stories,
    shahul malayil story malayalam,
    shahul malayil story,
    shahul malayil stories,
    shahul malayil new story,
    shahul malayil stories download,
    shahul malayil love story,
    shahul malayil stories youtube,
    shahul malayil new stories,
    shahul malayil best stories,
    shahul malayil best love story,
    shahul malayil breakup stories,
    shahul malayil channel,
    shahul malayil emotional story,
    shahul malayil feeling story,
    shahul malayil heart touching stories,
    shahul malayil heart touching love stories,
    shahul malayil husband wife love,
    shahul malayil husband wife story,
    shahul malayil love stories new
    #ShahulMalayil

КОМЕНТАРІ • 249

  • @krishnendu.mbioscience8075
    @krishnendu.mbioscience8075 Рік тому +64

    ഈ കഥ കേൾക്കുമ്പോൾ അറിയാതെ എപ്പോഴോ കണ്ണ് നിറഞ്ഞു പോയി 🥺😥💔

  • @ranjisharanjisha912
    @ranjisharanjisha912 2 роки тому +104

    പക്ഷേ മരിക്കണ്ടയിരുരുന്നു എന്നാലും സൂപ്പർ കഥയാട്ടോ 👌💖😍💗

  • @kuttappanpc7445
    @kuttappanpc7445 2 роки тому +66

    കഥ നന്നായി രുന്നു.രചയിതാവിനും അവതാരകനും അഭിനന്ദനങ്ങൾ.

  • @shabshab1629
    @shabshab1629 2 роки тому +84

    ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെ ഒന്നും പറയാനില്ല മനസ്സ് പൊട്ടി പോകുന്നു, 🙏🙏🙏

  • @sindhusanthosh1113
    @sindhusanthosh1113 2 роки тому +73

    മത്സരമല്ല ജീവിതം, രണ്ടു പേർക്കും ഒന്ന് തോറ്റുകൊടുക്കാമായിരുന്നു. ഷാഹുൽജി,അഭിരാമി ❤❤❤❤❤

  • @sandrasanthosh1782
    @sandrasanthosh1782 2 роки тому +40

    എല്ലാ കഥയിലും അവസാനം സന്തോഷം ആയിരിക്കും എന്നാൽ ഇത് വല്ലാത്ത ഒരു ഫീൽ ആയി സൂപ്പർ സ്റ്റോറി 👌

  • @nandanask8906
    @nandanask8906 2 роки тому +20

    Supper അടിപൊളി കഥ തന്നെ.....❤️❤️...അവസാന നിമിഷം എത്തുമ്പോഴേക്കും കണ്ണുനിറഞ്ഞുപോയിരുന്നു കഥ ഒത്തിരി ഇഷ്ടപ്പെട്ടു....😘 Devnarayan ദേവനാരായണൻ മരിക്കണ്ടായിരുന്നു......അവസാനം അത്രയ്ക്ക് സങ്കടം വന്നു പോയി.......

  • @priyaullas2217
    @priyaullas2217 2 роки тому +16

    അവസാനം കേട്ടപ്പോൾ വളരെ സങ്കടം തോന്നി പ്രണയം പ്രകടിപ്പിക്കാനുള്ളതാണ്. രണ്ടുപേരുടെയും മത്സരം ഒഴിവാക്കാമായിരുന്നു.

  • @sonyaju3105
    @sonyaju3105 2 роки тому +3

    ഒരുപാട് ഇഷ്ടമായി ഇ കഥ. അവസാനം ദേവൻ മരിക്കേണ്ടായിരുന്നു. എന്ധോ വല്ലാത്തൊരു ഫീലിംഗ് ആയിപോയി. ചേട്ടന്റെ ശബ്ദം കൂടിയായപ്പോൾ... ഓ, കഥ വേറെ ലെവൽ ഒന്ന് പറയാനില്ല.

  • @shajimpshajimp6665
    @shajimpshajimp6665 2 роки тому +71

    അവസാനം കേട്ടപ്പോൾ സങ്കടം തോന്നി

  • @ansu4256
    @ansu4256 2 роки тому +7

    ഒരവസരം കുടി ആ പ്രേണയത്തിന് കിട്ടിരുന്നെകിൽ എന്ന് തോനുന്നു.
    ഒരാൾ തൊറ്റുകൊടുത്തിരുന്നെകിൽ ഇപ്പോഴും ഒരുമിച്ചേനേ
    Good story and good presentation

  • @Jaslu916
    @Jaslu916 2 роки тому +102

    ജീവിച്ചിരിക്കുമ്പോ സ്നേഹിക്കണം. ചേർത്ത് പിടിക്കണം.❤️❤️.അല്ലാതെ അതിന് വേണ്ടി മരണം എന്ന അതിഥിയെ കാത്ത് നിക്കരുത്

  • @ajithasiva3162
    @ajithasiva3162 Рік тому +10

    ഇത്തിരി സ്നേഹം കൊടുക്കാമായിരുന്നില്ലേ :....... തീർച്ചയായും തിരുത്തപ്പെടുമായിരുന്നു : ദേവൻ .... സ്നേഹത്തിന്റെ ശക്തി ...... തെറ്റ് തിരുത്തുമായിരുന്നു ... സങ്കടമായിപ്പോയി

  • @muhammadanas5135
    @muhammadanas5135 2 роки тому +110

    അവസാനം sad ആയിപ്പോയി 😍

  • @sandhyac2376
    @sandhyac2376 Рік тому +2

    ഈ കഥ അടിപൊളിയാ ഇഷ്ടായി പക്ഷേ അവസാനം സങ്കടം വന്നും മരിക്കേണ്ടായിരുന്നും എന്തൊക്കെയായാലും അവസാന നിമിഷം ജീവിക്കാൻ ഒന്നും കൊതി തോന്നി പോയില്ലേ മനസ് ഒന്നു പിടഞ്ഞും കണ്ണ് നിറഞ്ഞും

  • @nazlyaboobacker7562
    @nazlyaboobacker7562 2 роки тому +228

    സൂപ്പർ സ്റ്റോറി, നല്ല ഫീലിംഗ് ഉള്ള സ്റ്റോറി. ബട്ട്‌ ലാസ്റ്റ് ദേവനാരായണൻ മരിക്കണ്ടില്ലായിരുന്നു എന്ന് തോന്നി പോയി

    • @aswathyr6349
      @aswathyr6349 2 роки тому +7

      Ee story touching aayathum athinte ending ingane ayath kond aanu

    • @thalapathygirl__08
      @thalapathygirl__08 2 роки тому +3

      Sathyam 😞

    • @niyaash9742
      @niyaash9742 2 роки тому +3

      അടിപൊളി.. ക്ലൈമാക്സ് ഇവിടെത്തന്നെ കിട്ടി

    • @sisterroseangela8466
      @sisterroseangela8466 2 роки тому

      @@aswathyr6349 andprayersisisisisisisis

    • @angal3964
      @angal3964 2 роки тому

      Llk0l000

  • @abhikachithra9896
    @abhikachithra9896 2 роки тому +5

    സൂപ്പർ story ഇക്ക യുടെ voice adipolly

  • @niyajohny4207
    @niyajohny4207 2 роки тому +13

    Super story adipoli ♥️🥰😍

  • @reignjohnjobin3377
    @reignjohnjobin3377 2 роки тому +11

    സൂപ്പർ. ❤️❤️ മനസ്സിൽ ഒരു നോവ് പോലെ

  • @nithyakk4704
    @nithyakk4704 2 роки тому +13

    Super story.. പക്ഷെ അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ... ദേവൻ മരിക്കേണ്ടിയിരുന്നില്ല.. അവർ ഒരുമിച്ചു ജീവിച്ചാൽ മതിയായിരുന്നു. ഒറ്റക്കായ ധര യുടെ ജീവിതം വളരെ സങ്കടം ണ്ടാക്കുന്നു. ദേവന്റെ അവസാനത്തെ dailougum. 😭😭😭😭😭

  • @salusaluz201
    @salusaluz201 Рік тому +1

    ഇങ്ങൾ ഒരു സംഭവം തന്നെ ഇക്ക.. ഗുഡ് വോയിസ്‌ 💕

  • @sheenasuryan975
    @sheenasuryan975 2 роки тому +6

    Super story👌🏻

  • @gopikagopi87
    @gopikagopi87 2 роки тому +2

    kadhada avasaanam kaattappo antho hridayam vallatha pedachu....... ❤️❤️❤️❤️❤️❤️

  • @sarikakm954
    @sarikakm954 2 роки тому

    Kadha super anu. Orupad ishtamayi. Avasanam kannukal niraju povukayum cheyythu 🥰🥰🥰😔😔😔 katturumbe enula viliyum a chiriyum super ayirunu 🥰🥰🥰🥰🥰🥰😘😘😘

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 5 місяців тому +1

    Super story ❤❤

  • @Saranyavineesh370
    @Saranyavineesh370 2 роки тому +40

    അവസാനമായപ്പോൾ സങ്കടം തോന്നി

  • @reenajoy3297
    @reenajoy3297 2 роки тому +36

    നല്ല കഥ പക്ഷേ അവസാനം കരഞ്ഞു പോയി 😭

  • @rajeshkalmadyrakenth3373
    @rajeshkalmadyrakenth3373 2 роки тому +6

    Last part vallathe sangadam thonni...Devanarayanan marikkandayirunnu🙂

  • @parvathyrnair9023
    @parvathyrnair9023 2 роки тому +4

    Nice story 👌❤️

  • @ahialhona2663
    @ahialhona2663 Рік тому +1

    നല്ല കഥയായിരുന്നു അവസാനം ഒരുപാട് സങ്കടമായി 😔😔😔

  • @kavyakallyani5575
    @kavyakallyani5575 2 роки тому +1

    Avasanabagam karayippichu kalanju ennalum saramilla poli story I like it 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 2 роки тому +6

    💕💕💕💕supper 💕💕💕💕

  • @athiraachu3366
    @athiraachu3366 2 місяці тому

    wow super part thaj bro super kalippane orupodu istta❤️❤️❤️❤️🔥🔥

  • @nithyajayaseelan6164
    @nithyajayaseelan6164 2 роки тому +3

    Super story

  • @sobhamohan6795
    @sobhamohan6795 2 роки тому +6

    നല്ല കഥ മരിയ്ക്കണ്ടായിരുന്നു.ഇക്കാ സൂപ്പർ

  • @sruthiranjith3241
    @sruthiranjith3241 2 місяці тому

    സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️

  • @sulfathsulu5540
    @sulfathsulu5540 2 роки тому +4

    Super

  • @sindhuthresyabai1823
    @sindhuthresyabai1823 2 роки тому

    Ufffff നല്ല ഫീൽ ഉണ്ട് story 👌🏻👌🏻👌🏻

  • @bijulalbadhri8668
    @bijulalbadhri8668 2 роки тому +8

    ദേവനാരായണൻ മരിച്ചത് അതു വേണ്ടായിരുന്നു ഇക്കാ

  • @subibenny2897
    @subibenny2897 2 роки тому +6

    👍👍👍

  • @Devasree2005
    @Devasree2005 Рік тому +1

    കൊള്ളാം... സൂപ്പർ സ്റ്റോറി 🥰😍

  • @shazinzain838
    @shazinzain838 2 роки тому +6

    👍👍

  • @anaswaniscaria3077
    @anaswaniscaria3077 2 роки тому +5

    💔💔💔💔
    കണ്ണ് നിറഞ്ഞു പോയി 😭😭😭
    വല്ലാത്തൊരു വിങ്ങൽ 🥺
    ദേവനാരായണൻ തെറ്റുകൾ ചെയ്തിട്ടുണ്ട്...... എന്തിരുന്നാലും മരണംകൊണ്ട് ഒരു അവസാനം പ്രതീക്ഷിച്ചില്ല......... വല്ലാത്തൊരു ഫീൽ ഓടെ ആണ് ikka ആ ഭാഗം പറഞ്ഞത് കരഞ്ഞു പോയി 😭😭😭😭..... ഒരു നോവായി മാറി...,......

    • @anshidashafi5782
      @anshidashafi5782 2 роки тому +1

      ഇത് share chat ഇൽ വായിച്ചപ്പോൾ കരഞ്ഞു പോയി 🥺🥺🥺

    • @anaswaniscaria3077
      @anaswaniscaria3077 2 роки тому

      @@anshidashafi5782 ahda ithinu oru second part koodi undayirunnu enkil oru punarjanamam angane valom devanarayanana eathra mosham aanenn paranjalum kadha ketta ellavarum ayal marikkendirunnilla enne agrahikku

    • @anshidashafi5782
      @anshidashafi5782 2 роки тому +1

      @@anaswaniscaria3077 sheriyaa.. 🥺
      Njanum aagrahichirnnu..

  • @meharunnisasuneer1415
    @meharunnisasuneer1415 2 роки тому +8

    ❤❤

  • @susmitharai6657
    @susmitharai6657 2 роки тому +7

    💖

  • @greeshmavijayan8344
    @greeshmavijayan8344 2 роки тому +7

    കരഞ്ഞു പോയി ഇക്ക. അവസാനം സങ്കടം വന്നു

  • @saranyachinnu5940
    @saranyachinnu5940 2 роки тому +1

    Super story ikkaaaa

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 роки тому +6

    💓💓💓

  • @jobinc9136
    @jobinc9136 2 роки тому +5

    ദേവനാരായണൻ ഇഷ്ട്ടം ❤❤❤

  • @vijikannan6204
    @vijikannan6204 Рік тому

    Suppar story kannu niranju

  • @jumiAM
    @jumiAM 2 роки тому +10

    *ഇക്ക* ❤

    • @kunjuvava342
      @kunjuvava342 2 роки тому

      Hello jumi😍😍

    • @jumiAM
      @jumiAM 2 роки тому

      @@kunjuvava342 ow

    • @kunjuvava342
      @kunjuvava342 2 роки тому

      @@jumiAM sukamannoo

    • @jumiAM
      @jumiAM 2 роки тому

      @@kunjuvava342 alhamdhullilla

    • @kunjuvava342
      @kunjuvava342 2 роки тому

      @@jumiAM enthu cheyyunnu evida veedu 😍😍

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum3419 2 роки тому +2

    ഇക്കാ ഈ കഥ വേണ്ടിരുന്നില്ല, 😔കരയാൻ വയ്യ ഇക്കാ

  • @thushararajalakshmi4216
    @thushararajalakshmi4216 2 роки тому +1

    ദേവനാരായണനെ ധരയ്ക്ക് തിരികെ കൊടുക്കാമായിരുന്നു

  • @rosirosi1563
    @rosirosi1563 Рік тому +1

    Super👍

  • @vijishaammu8414
    @vijishaammu8414 2 роки тому +2

    സൂപ്പർ

  • @SALINI466
    @SALINI466 2 роки тому +5

    ❤️❤️❤️❤️

  • @ashiqabdu6991
    @ashiqabdu6991 2 роки тому +6

    ❤️

  • @sneyaprakash8507
    @sneyaprakash8507 2 роки тому +7

    Enthina ikka engane karayippikunne😭😭😭

  • @darkangelangel9434
    @darkangelangel9434 2 роки тому

    Sathyathil Njan karanju poyi 😭💔Oru manoharamaaya kadha 💓

  • @sobhamohan9150
    @sobhamohan9150 2 роки тому

    Story ente kannu nanayichu

  • @sandrasolaman5690
    @sandrasolaman5690 2 роки тому +22

    അഫിരാമി...
    സുഹൃത്തേ...
    സ്റ്റോറി എനിക്ക് ഇഷ്ടമായി... പക്ഷെ.... ധരണി ക്ക് അവളുടെ പ്രണയം തിരിച്ചു കൊടുത്തു കൂടായിരുന്നോ.ദേവ നാരായണ ന് ഒര വസരം കൊടുക്കാമായിരുന്നു..... കാലം മയിക്കാത്ത മുറുവുകൾ ഉണ്ടോ..... ഇല്ല അഫി..... മരണം ഒന്നിനും പരിഹാരമല്ല...... നിന്റെ ധരണി മരണം വരെ വേദനിച്ചുകൊണ്ടെയിരിക്കും...... ആരെല്ലാം ഉണ്ട് എന്ന് പറഞ്ഞാലും ... അവളുടെ പ്രണയം ഉണ്ടോ... ഇല്ല.. ഒരിക്കലും... എത്ര വേദനിച്ചിട്ടാണ് ഞാനിതു എഴുതി യത് എന്ന് അറിയാമോ
    ....... പ്രിയ അഫി..... എന്നോട് ദേഷ്യം ഒന്നും തോന്നരുത്.. പ്രണയത്തെ കൊല്ലാൻ എനിക്ക് കഴിയില്ല. അത് ആർക് ആരോടാണെങ്കിലും. Sorry ഷാഹുലേട്ട. മനസ്സ് ഒരുപാട് വേദനിച്ചത് കൊണ്ട് പറഞ്ഞതാണ്..........

    • @sandrasolaman5690
      @sandrasolaman5690 2 роки тому

      @UCvIiJhkcfoC3ygoeDlXoKiQ ദേവനാരായേണന്റെ പെണ്ണായി തന്നെ ധരണി ജീവിക്കട്ടെ.. പക്ഷെ ഈ ജീവിതം അവന്റെ ഓർമ്മളെ പ്രേണയിച്ചുകൊണ്ടല്ലേ.. കഥയാണെങ്കിലും യാഥാർഥ്യത്തിലോട്ട് ഒന്ന് തിരിഞ്ഞു നോക്കിയേ.. അവളുടെ ടെ പ്രേണയത്തെ അവൾക്ക് തന്നെ കൊടുത്തുകുടയിരുന്നോ.. എത്ര ആലോചിച്ചിട്ടും മനസ്സ് ദേവനാരായനണിൽ തന്നെ ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്ന പ്രേധീക്ഷയോടെ കാത്തിരിക്കുന്നു.

    • @ammus990
      @ammus990 2 роки тому

      Reallyy..... Avante avasaana nimisham enkilum avalkk onn avane cherthu pidikkarunnu....

  • @thajuneesamohiyudheen
    @thajuneesamohiyudheen 2 роки тому +40

    ഇതിലെ ദേവനാരായണൻ എന്ന കഥാപാത്രത്തോട് ഒരിക്കലും ക്ഷമിക്കാൻ സാധിക്കുന്നില്ല ഇതിൽ ധര തന്നെയാണ് ശരി

  • @kavithavarghese5816
    @kavithavarghese5816 2 роки тому +1

    Awesome 👌👌👌

  • @KLDEVIL123
    @KLDEVIL123 2 роки тому +3

    Nice ❤🥰❤

  • @sreelathavikraman5383
    @sreelathavikraman5383 2 роки тому +5

    😍😍😔

  • @shylapillai7368
    @shylapillai7368 2 роки тому +6

    കരഞ്ഞു പോയി 😥😥

  • @richu6187
    @richu6187 2 роки тому +5

    ♥️♥️♥️♥️

  • @rameeshrameesh6527
    @rameeshrameesh6527 2 роки тому +6

    💞💞💞💞💕💕

  • @rohithappusrohithappus1356
    @rohithappusrohithappus1356 2 роки тому +5

    ❤❤😭😭

  • @sandhyasandhya3517
    @sandhyasandhya3517 2 роки тому +5

    😭😭😭😭😭

  • @zahramolmuthuponnu9805
    @zahramolmuthuponnu9805 2 роки тому +1

    Vallaathoru feeling

  • @dreamewoldsarojam8083
    @dreamewoldsarojam8083 2 роки тому +1

    ഇത് കേട്ടപ്പോ സത്യായിട്ടും ഞാൻ കരഞ്ഞു

  • @milan6369
    @milan6369 2 роки тому +11

    കരയിപ്പിക്കരുത് ഭായ്😭❤️😭❤️👍

  • @anjanaanjana6875
    @anjanaanjana6875 2 роки тому +1

    Nalla story 😍But lastilenkilum avalude ishtam parayamayirunnu

  • @deeshmashiju2618
    @deeshmashiju2618 2 роки тому

    Super story last sad ayi 😭

  • @aryass921
    @aryass921 Рік тому

    Super 👌 story ❤

  • @arya4265
    @arya4265 2 роки тому

    Heart'teaching

  • @_akxsh.z1_
    @_akxsh.z1_ 2 роки тому +1

    സൂപ്പർ ♥️

  • @aryaanand3005
    @aryaanand3005 2 роки тому +1

    Shoo markndrunu😔

  • @itsmeadhi7769
    @itsmeadhi7769 Рік тому +1

    End isttayilla 😢

  • @nusrth7896
    @nusrth7896 2 роки тому +3

    ❤💞❤

  • @jincyaugustine1930
    @jincyaugustine1930 2 роки тому +4

    ❤❤❤💞💞😘😘💗💗💗

  • @Coolylife
    @Coolylife 2 роки тому

    Adipoly cinema katha

  • @sameerasemi8939
    @sameerasemi8939 Рік тому

    സൂപ്പർ സ്റ്റോറി ഞാൻ ഒരുപാട് കരഞ്ഞുപോയി

  • @yasmi492
    @yasmi492 2 місяці тому +1

    Supr🥰🥰🥰

  • @aiswaryaachu8521
    @aiswaryaachu8521 2 роки тому +3

    💖💖💖

  • @vrindhat662
    @vrindhat662 2 роки тому +11

    സൂപ്പർ സ്റ്റോറി 🥰🥰🥰🥰

  • @krishnapriyap1678
    @krishnapriyap1678 2 роки тому +6

    അവസാനം കരയിപ്പിച്ച് കളഞ്ഞല്ലോ ഇക്കാ

  • @anjurajeev6808
    @anjurajeev6808 2 роки тому +1

    Nice ❤️❤️❤️❤️❤️❤️

  • @dilnaaisha3524
    @dilnaaisha3524 2 роки тому

    Last സങ്കടം തോന്നി 😭😭😭

  • @needu5701
    @needu5701 Рік тому

    വല്ലാതെ ഫീൽ ചെയ്യ്തു കേട്ടപ്പോൾ

  • @reshmibibindas5358
    @reshmibibindas5358 2 роки тому +5

    Devanarayananu oru chance koodi kodukkayirunnu😪

  • @Vloger-k4m
    @Vloger-k4m 2 роки тому +5

    Hi❤️

  • @shajishajip8628
    @shajishajip8628 11 місяців тому

    എനിക്ക് സങ്കടം തോന്നി

  • @adhinandhan7441
    @adhinandhan7441 2 роки тому

    Good story

  • @shaminizar7128
    @shaminizar7128 2 роки тому +2

    🌹

  • @michusworld9741
    @michusworld9741 2 роки тому

    Ee Katha njan share chatil vayichittund

  • @neethusanoj2308
    @neethusanoj2308 2 роки тому +2

    ദേവൻ മരിക്കണ്ടായിരുന്നു ❣️❣️❣️💔💔💔

  • @muhammadanas5135
    @muhammadanas5135 2 роки тому +22

    തേർഡ്... കഥ കേട്ടിട്ട് വരാം 😍

  • @rajeshpallam6730
    @rajeshpallam6730 2 роки тому +2

    😢😢😭😭😭